അല്ലു അർജുനെ എന്തിന് ഇതിൽ വലിച്ചിഴയ്ക്കണം ...😂

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 82

  • @Shafikmprm
    @Shafikmprm 2 ปีที่แล้ว +145

    2:07 Lakshmi ക്ലൂ പറഞ്ഞു കൊടുക്കുകയാണെങ്കി പിന്നെ എന്തിനാ ഈ കളി.. എന്നിട്ട് പെട്ടെന്നാട്ടോ ഈ ഗെയിം തീരുന്നേ ന്നുള്ള ഒരു വാർത്താനവും 😂😂🤣

  • @abhimanue5210
    @abhimanue5210 2 ปีที่แล้ว +52

    ഇനിയ ഇത്ര സിംപിൾ ആയിരുന്നോ..😍

  • @sheenashibusheena8087
    @sheenashibusheena8087 ปีที่แล้ว +20

    രണ്ടുപേരും നന്നായി ചെയ്തു. ഇനിയ ചേച്ചിടെ dressing's സൂപ്പറാണ് ❤️❤️😍🥰🥰

  • @ashwathim8036
    @ashwathim8036 ปีที่แล้ว +47

    Same dialogue when navya Nair played also😂"Adya aita aana ee game...."

    • @thasmiyat.k155
      @thasmiyat.k155 8 หลายเดือนก่อน +2

      Ellarrodum anganeya boraaan

  • @nuchysuhail9065
    @nuchysuhail9065 2 ปีที่แล้ว +366

    ലക്ഷ്മി പറയും ആദ്യം ആയിട്ടാ ഇത്ര വേഗത്തിൽ പറയുന്നത് ഇത് ഇത് തന്നെ കൊറേപേരോട് പറയുന്നത് കേട്ടു

    • @ashlyulahannan6304
      @ashlyulahannan6304 2 ปีที่แล้ว +6

      yes

    • @വെള്ളരിപ്രാവ്-സ6മ
      @വെള്ളരിപ്രാവ്-സ6മ ปีที่แล้ว +12

      അത് ചിലപ്പോൾ സെക്കന്റിന്റെ വ്യത്യാസം ആയിരിക്കും ലക്ഷ്മി ഉദ്ദേശിക്കുന്നത് 😁😁

    • @shahlarafeeq9274
      @shahlarafeeq9274 ปีที่แล้ว +3

      സത്യം

    • @mayookha.v.k200
      @mayookha.v.k200 ปีที่แล้ว +3

      Ith Njan parayaan vannathaa🤭🤭

    • @achuappu1092
      @achuappu1092 ปีที่แล้ว

      സത്യം 😂😂😂

  • @shiju.welder.1244
    @shiju.welder.1244 2 ปีที่แล้ว +51

    രണ്ടുപേരും കട്ടക്ക് കട്ട സൂപ്പർ കളിച്ചു ഗെയിം 💙💙

  • @ginukumarvr5007
    @ginukumarvr5007 2 ปีที่แล้ว +12

    ബിനുഅടിമാലി എന്തിയെ വന്നില്ലേ, സുധി 😍😍😍

  • @Helloworld94394
    @Helloworld94394 2 ปีที่แล้ว +21

    ആദ്യം ആയിട്ടാട്ടോ ഇത്ര പെട്ടന്ന് തീരണെയ് 🤣🤣🤣🤣🤣🤣🤣🤣

    • @jijopalakkad3627
      @jijopalakkad3627 2 ปีที่แล้ว +8

      എല്ലാരോടും പറയുന്ന അതേ ഡയലോഗ് 🤣

  • @fathoom1994
    @fathoom1994 2 ปีที่แล้ว +42

    Lakshmi.. Clue koduthath aarelum kandi usha uthappine manassilakkan

    • @rockyrock1034
      @rockyrock1034 2 ปีที่แล้ว +1

      Yes ..

    • @anzarnyazy2102
      @anzarnyazy2102 2 ปีที่แล้ว

      Ith full ashwathi paranj koduthit GK nte side il koodi okke poyit

    • @VettichiraDaimon
      @VettichiraDaimon 2 ปีที่แล้ว

      ഇത് അപ്പോൾ നാടകം ആണല്ലേ

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 ปีที่แล้ว +19

    ചാമ്പ്രാണി... 😁😁

  • @renjithushas2007
    @renjithushas2007 2 ปีที่แล้ว +18

    JP very intelligent

    • @eldhobaby2655
      @eldhobaby2655 2 ปีที่แล้ว

      enta ponnu rayeenkaa commision njnangakkoodi kittikkootte

    • @joicejohn8502
      @joicejohn8502 2 ปีที่แล้ว +1

      GP

  • @vishnuraj2399
    @vishnuraj2399 2 ปีที่แล้ว +17

    Kazhinja episode lum paranju... Adhyayta game pettenn theerane enn.. 😂😂

  • @rinshwuanu5518
    @rinshwuanu5518 2 ปีที่แล้ว +3

    Iniya kk shamna kaasim nte oru chaya und arelum shredhichitundo ?

  • @arundhathi141
    @arundhathi141 ปีที่แล้ว +6

    മോളി ചേച്ചിയെ എന്തിനാ അങ്ങനെ വിളിക്കുന്നെ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പരിപാടി അവതാരികയും ബാക്കി ഉള്ളവരും എല്ലാം കണക്കാ 😡😡

  • @poppybinupoppybinu5448
    @poppybinupoppybinu5448 2 ปีที่แล้ว +4

    Usha idhuppu..lekshmi paranju koduthu..arelum kando

  • @archanavilladath1715
    @archanavilladath1715 2 ปีที่แล้ว +25

    Adyamayittaa game pettennu theerane ennu lakshmi ellaaa episodum parayindaloooo

  • @barshadasan7970
    @barshadasan7970 2 ปีที่แล้ว +6

    സൂപ്പർ 👍👌❤️👍👌❤️

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +3

    സൂപ്പർ

  • @alicemanjooran1025
    @alicemanjooran1025 2 ปีที่แล้ว +9

    Chala Mary ennu vilikkan padilla

  • @aryak8523
    @aryak8523 ปีที่แล้ว +8

    ലക്ഷ്മി ക്ലൂ കൊടുക്കുമ്പോൾ ഗെയിമിന്റെ പവർ കൊറയുന്നു

  • @sajuanandhan6121
    @sajuanandhan6121 2 ปีที่แล้ว +4

    ഇനിയയെ എനിക്ക് നേരിട്ട് അറിയാവുന്നതാണ് ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാനുമുണ്ടായിരുന്നു ഇനിയ നിവിൻ പോളി ശ്രീനിവാസൻ സലിംകുമാർ ഇന്നസെൻറ് മുതലായവരാണ് അതിൽ മെയിൻ വേഷം അഭിനയിച്ചത്

    • @rjrahna7951
      @rjrahna7951 2 หลายเดือนก่อน

      എനിക്ക് അതിലേ പാട്ട് ഭയങ്കര ഇഷ്ടം ആണ്

  • @krishnanandk.r171
    @krishnanandk.r171 2 ปีที่แล้ว +2

    Ithokke oru rasamalle

  • @himean682
    @himean682 2 ปีที่แล้ว +17

    Wow GP …. Very good in showing the clues

  • @callofpes6688
    @callofpes6688 2 ปีที่แล้ว +13

    His highnes Abdulla enganea paranjadey...oru hint polum illathea

  • @vineethajoseph
    @vineethajoseph 2 ปีที่แล้ว +18

    Chaala mary charector name alle original name allallo

    • @johnhonai4601
      @johnhonai4601 10 หลายเดือนก่อน

      Molly Kannamaly

  • @MisthaCherkdv
    @MisthaCherkdv 2 ปีที่แล้ว +8

    Usha uduppinte aa questionl pinnil ninn paranj koduthuu 😇😇🥴

  • @Swiggyride
    @Swiggyride 9 หลายเดือนก่อน

    Ella guest damsarash kalikumbo parayunathaa, ithra petten ee game theerunnath athyam ayit anenn

  • @sakkeershak4864
    @sakkeershak4864 2 ปีที่แล้ว +13

    Angarinu gust mare anusarichu option maati maati parayam.ചില ഗസ്റ്റ് വന്നു ആക്ഷൻ പറ്റില്ല. ഒന്നിൽ കൂടുതൽ അലെ പറയാൻ പറ്റില്ല. എല്ലാവർക്കും ഒരേ നിയമം കൊണ്ടുവാടെ. ലക്ഷ്മി എന്തിന ക്ലു കൊടുക്കുന്നത്.

  • @joicejohn8502
    @joicejohn8502 2 ปีที่แล้ว +9

    Lakshmi haters undo

  • @fathimaahammad737
    @fathimaahammad737 2 ปีที่แล้ว +9

    His highness abdulla kandapo anu neh orma vannu design abdulla comedy

  • @asunny1001
    @asunny1001 ปีที่แล้ว

    lol support camera nokki 2;07 anchor kanichu kodhu

  • @rockyrock1034
    @rockyrock1034 2 ปีที่แล้ว +10

    Lekshmi Cheating aanu.. clue kodukhunnu

  • @MirchuzWorld2324
    @MirchuzWorld2324 ปีที่แล้ว

    Ee nadiyude per entha

  • @davidraj5092
    @davidraj5092 2 ปีที่แล้ว +7

    Chali nakshthra

  • @bismimanikandan4275
    @bismimanikandan4275 2 ปีที่แล้ว +7

    ലക്ഷ്മിയുടെ വെറുപ്പിക്കൽ കാരണം ഈ ഗെയിം കാണാൻ ഇഷ്ടം പോയി.... വാ ഒന്ന് അടച്ച് വയ്ച്ചുടെ ഗെയിം കഴിയും വരെ

  • @sigythomas8480
    @sigythomas8480 2 ปีที่แล้ว +6

    Don’t feel us foolish

  • @lajinalachu8501
    @lajinalachu8501 2 ปีที่แล้ว +22

    ബിനുചേട്ടന്റെ കൗണ്ടർ ഇല്ലാതെ ഈ എപ്പിസോഡ് കാണുമ്പോൾ ഉറക്കംവരുന്നവരുണ്ടോ?

    • @shemishemi682
      @shemishemi682 2 ปีที่แล้ว +11

      എന്ത് സമാധാനം ഇപ്പോ കാണാൻ

    • @sumeshbmc1360
      @sumeshbmc1360 2 ปีที่แล้ว +4

      ഇപ്പൊൾ ആണ് ഉറങ്ങാതെ ഒരു എപ്പിസോഡ് കണ്ടത്

    • @Nimaahh._
      @Nimaahh._ 2 หลายเดือนก่อน

      ​@@shemishemi682സത്യം ആണ് 100%

  • @NanduVishnu
    @NanduVishnu 2 ปีที่แล้ว +1

    Adikam padam illathond eaalaa padagalum ariyaaaammmm

  • @Being_hu_men
    @Being_hu_men 2 ปีที่แล้ว +2

    Outdated aya comedy kkare matti new aalkare irakkanam

  • @BinsonPaulMenachery
    @BinsonPaulMenachery ปีที่แล้ว

    Seems Fake or pre-choreographed

  • @janeesha3927
    @janeesha3927 2 ปีที่แล้ว +11

    ബിനു ചേട്ടൻ കീ 🥰

  • @sigythomas8480
    @sigythomas8480 2 ปีที่แล้ว +2

    Edited 😊

  • @devasarangbs1457
    @devasarangbs1457 2 ปีที่แล้ว +6

    😂😂😂😂

  • @nibusvlog9160
    @nibusvlog9160 2 ปีที่แล้ว +1

    എങ്ങനെ ഇതൊക്കെ കിട്ടുന്നത്

  • @1stimpression271
    @1stimpression271 ปีที่แล้ว

    Kutti nalla branded anennu thonnunnu..

  • @Mainah3
    @Mainah3 2 ปีที่แล้ว +1

    Nice game

  • @rensidev8637
    @rensidev8637 2 ปีที่แล้ว +4

    അതാരാ? 🙄

    • @mastercomedian948
      @mastercomedian948 2 ปีที่แล้ว

      🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @ameeramee4422
      @ameeramee4422 2 ปีที่แล้ว +2

      nee kanaka menone kandittundo 😄

    • @rensidev8637
      @rensidev8637 2 ปีที่แล้ว

      @@ameeramee4422 അതാരാ?

    • @veena154
      @veena154 2 ปีที่แล้ว

      @@ameeramee4422 😆😆😆😆

  • @mridulmanojmidu8733
    @mridulmanojmidu8733 2 ปีที่แล้ว +1

    ❤️

  • @subhasuresh1057
    @subhasuresh1057 2 ปีที่แล้ว +2

    ശരിക്കും ബോറടിച്ചു

  • @chemmiqueenm6314
    @chemmiqueenm6314 2 ปีที่แล้ว

    Sha ll

  • @algaming2510
    @algaming2510 2 ปีที่แล้ว +2

    കമ്മട്ടിപ്പാടം കാണിക്കാൻ അവിടെ പല്ല് പൊന്തിയ ആളെ കാണിക്കുന്നു ഇജ്ജാതി body shaming ഉള്ള പരിപാടി 🙏

  • @Shamsudheen1
    @Shamsudheen1 ปีที่แล้ว +2

    സ്ക്രിപ്റ്റഡ് ആണെന്ന് പറയുകയില്ല 😂😂😂

  • @rajuas6928
    @rajuas6928 ปีที่แล้ว

    GP vendayirunnu