Selecting 5 dresses for you from my wardrobe |നിങ്ങൾക്ക് വേണ്ടി 5 ഡ്രസ്സ് എടുത്തലോ|Let’s do it

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 630

  • @aryaarya867
    @aryaarya867 2 หลายเดือนก่อน +99

    എനിക്ക് വേണം ഉണ്ട്. അത് aisu ഏച്ചി കയ്യിൽ നിന്ന് ആയോണ്ട്. But എനിക്കു ആവിശ്യം ഉള്ളത് parents vagi തരാറുണ്ട്. അത് കൊണ്ട് അർഹതപ്പെട്ടവർക്ക് കിട്ടട്ടെ.. (ചേച്ചിന്റെ സ്റ്റൈൽ ഇഷ്ട്ടം ആണ് )💓

  • @angelas8757
    @angelas8757 2 หลายเดือนก่อน +74

    Ayshu വളരെ സുന്ദരി ആയിരിക്കുന്നു. ഈ ഡ്രസ്സ്‌ ഹെയർ സ്റ്റൈൽ അടിപൊളി

  • @SaudiArabiaonYoutube
    @SaudiArabiaonYoutube 2 หลายเดือนก่อน +80

    Aishude style aarkokke ishtamund ennepole 🤩💖🔥
    👇🏻

  • @kollamkarii1573
    @kollamkarii1573 2 หลายเดือนก่อน +261

    Njagalk vendi gifts 🎁 vagunnathil othiri santhosham 😘😘.... Ethegilum oru gift enik kittiyerunnegil ennu oru agraham❤😊

    • @Ayishaayishu-xv1gx
      @Ayishaayishu-xv1gx 2 หลายเดือนก่อน +21

      ആക്രഹം ഉണ്ട് കിട്ടും പ്രദീക്ഷ ഇല്ല 😂because lam so lucky 😅

    • @afsalabdullakunju3992
      @afsalabdullakunju3992 2 หลายเดือนก่อน +22

      എനിക്കും ആഗ്രഹം ഉണ്ട്. ഇതുവരെ ആരുടെ കൈയ്യിൽ നിന്നും gifts കിട്ടിയിട്ടില്ല.But, I am so unlucky 😢😢😢. So കിട്ടില്ല എന്ന് ഉറപ്പുണ്ട്...

    • @BindhuShinny
      @BindhuShinny 2 หลายเดือนก่อน

      ​@@afsalabdullakunju3992same here😢

    • @BindhuShinny
      @BindhuShinny 2 หลายเดือนก่อน

      ​@@afsalabdullakunju3992same here 😢

    • @BindhuShinny
      @BindhuShinny 2 หลายเดือนก่อน

      ​@@afsalabdullakunju3992same here

  • @anjanakrishnakumar9086
    @anjanakrishnakumar9086 2 หลายเดือนก่อน +44

    Actually she is something special.... 💎❤️ Engana ithrem positive aayi irikan pattane... 🫂❤️

  • @AshikAleemu
    @AshikAleemu 2 หลายเดือนก่อน +53

    നാട്ടിൽ വന്നാൽ ചെറിയ ഒരു meetup വെക്കാൻ പറ്റുമോ ayshu... ഒന്ന് കാണാല്ലോ.... 😊

  • @MuhammedAli-nm7bb
    @MuhammedAli-nm7bb 2 หลายเดือนก่อน +46

    അർഹതപ്പെട്ടവര്ക്ക് തന്നെ കിട്ടട്ടെ... ഐഷു 🥰🥰🥰..... ഇങ്ങനെ ഒരു initiative കൂടി എടുത്തതിൽ വളരെ സന്തോഷം 🤩🤩

  • @AyanshafeekAyanshafeek
    @AyanshafeekAyanshafeek 2 หลายเดือนก่อน +12

    Ee dress adipoli ayittunde chechi chechik nalla match unde ee colour combination

  • @ranaashraf1875
    @ranaashraf1875 2 หลายเดือนก่อน +17

    Chechi keep smiling ❤aganne eganne positive ayi nekunne ❤❤

  • @annmariyaanil5388
    @annmariyaanil5388 2 หลายเดือนก่อน +6

    Chechi de dressing sense adipoli annu
    Chechi de otta video pollum miss cheyathavar..

  • @sujisha.a5093
    @sujisha.a5093 2 หลายเดือนก่อน +6

    Wardrobe kaanan thanne ndhoru bangi❤

  • @AyshaSherin-
    @AyshaSherin- 2 หลายเดือนก่อน +14

    Aishu chechide drss kollaattoo nalla resnddd ithokke kanumbo gift venm enoru kunju agrahm enthayalum athokke luck pole irikumallo 😅❤ enna give away result parayaa 🤔

  • @sheeba2678
    @sheeba2678 2 หลายเดือนก่อน +2

    Orange crop top, blue dress🤌🩵

  • @aiswaryanath2399
    @aiswaryanath2399 2 หลายเดือนก่อน +7

    Ella dressum nannaitund.arhathapettavark thanne kittatte❤️❤️❤️❤️

  • @Aadhra_Dinesh
    @Aadhra_Dinesh 2 หลายเดือนก่อน +6

    Your voice is so soothing yaarr...❤❤❤❤

  • @ROOBIYAVISHNUvagsa
    @ROOBIYAVISHNUvagsa 2 หลายเดือนก่อน +2

    എല്ലാ ഡ്രെസ്സും പൊളിയായിട്ടുണ്ട്... കൂടുതൽ ഇഷ്ടപ്പെട്ടത് ലാസ്റ്റ് 3rd one വിഷു സ്പെഷ്യൽ... All selections..... Wow....

  • @farhanthasni2728
    @farhanthasni2728 2 หลายเดือนก่อน +1

    Your wardrobe looks beautiful

  • @pragishac1560
    @pragishac1560 2 หลายเดือนก่อน +3

    Excited to know who is the winner😊

  • @misriya1920
    @misriya1920 2 หลายเดือนก่อน

    ചേച്ചിയുടെ മനസ്സിന് നന്ദി. ഒരുപാട് നല്ലതാണ് അത്. ഒപ്പം കൂടെ ഉള്ളവർക്കും. എന്നേക്കാൾ അർഹതപ്പെട്ടവർ ഉണ്ട്. അവരുടെ കയ്യിൽ കിട്ടട്ടെ

  • @SuneeraNizar
    @SuneeraNizar 2 หลายเดือนก่อน +2

    നിങ്ങളുടെ സംസാരം എനിക്ക് ഇഷ്ട്ടം ആണ്

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +1

    *no one can replace aishu💯🔥*

  • @Fathima...470
    @Fathima...470 2 หลายเดือนก่อน +9

    Hair nice ayittund ayishu chechii.... I loved it 😍❤️

  • @MinhaChry
    @MinhaChry 2 หลายเดือนก่อน +9

    Chechi excited to see the winners you selected love you vedioes ❤❤❤❤❤❤❤❤❤❤❤❤

  • @Sabhwynd
    @Sabhwynd 2 หลายเดือนก่อน +41

    Give away winnersine eppola announce cheyyunne aishuu❤

  • @keerthana_ms_
    @keerthana_ms_ 2 หลายเดือนก่อน +3

    Your dress styling is always choosanable and pretty❤😊

  • @NivedTT
    @NivedTT 2 หลายเดือนก่อน

    ചേച്ചിടെ ഡ്രസ്സ്‌ sense അടിപൊളി ആണ്❤❤

  • @mubashirarimshad6289
    @mubashirarimshad6289 2 หลายเดือนก่อน +1

    Aishu is always different 😊

  • @fidhakp9638
    @fidhakp9638 2 หลายเดือนก่อน

    13:32 ee dress adipoliyan othiri ishttayi

  • @sujaanu816
    @sujaanu816 2 หลายเดือนก่อน

    Good decision.... videos ellam nallathanu....and your way of presentation is amazing

  • @anamikabijeesh8610
    @anamikabijeesh8610 2 หลายเดือนก่อน +1

    Enniykke 3rd one net full selev dress enniykke eshtahayii pinne red orange suite top ❤

  • @naveenamanuel1186
    @naveenamanuel1186 2 หลายเดือนก่อน +1

    Good initiative ❤

  • @fathima8434
    @fathima8434 2 หลายเดือนก่อน +2

    Winner aavanonn cheriya oru agraham☺️♥️ayillelum kuzhappam illa... chechi ❤

  • @silpaek3236
    @silpaek3236 2 หลายเดือนก่อน

    അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ ❤

  • @dhanyajairaj9791
    @dhanyajairaj9791 2 หลายเดือนก่อน +6

    Ee outfit super🥰

  • @Ma.adanululumMa.adanululum
    @Ma.adanululumMa.adanululum 2 หลายเดือนก่อน +1

    Ningalude kayyil innu oru gift kittan oru kothi.innu vare oru giftum kittiyittillatha njan

  • @sreenishasreedharan2000
    @sreenishasreedharan2000 2 หลายเดือนก่อน

    6 dressum ishttapettu🤍🤍🤍adipoli aayittund💞💞💞

  • @ChitchatWithme-p1c
    @ChitchatWithme-p1c 2 หลายเดือนก่อน +1

    Ur beautiful and inspiration women chechi..keep going❤

  • @haa123-z9v
    @haa123-z9v 2 หลายเดือนก่อน +11

    Gift kittillenn urappa.. 😅
    i love ur videos... ❤❤❤❤❤

  • @gopikagopz9328
    @gopikagopz9328 2 หลายเดือนก่อน +1

    Eethelum oru dress eee onathinelum vanganam ennu karuthunnu. Ella onathinum vicharikum adutha onathinu vangam ennokke pakshe nadakkanilla. Anyway nice dress collection.

  • @safeezahar7337
    @safeezahar7337 2 หลายเดือนก่อน +2

    Ayshoonde styl samsaaram ellam ishtamaane ❤

  • @dhanu9512
    @dhanu9512 2 หลายเดือนก่อน

    Endho ഇഷ്ടമാണ് ഇയാളെ❤ 😘 എന്നെങ്കിലും ഒരിക്കൽ കാണാൻ kazhinjal മതിയായിരുന്നു.

  • @karthika3713
    @karthika3713 2 หลายเดือนก่อน

    Enthoru bangya drs kaaanan😍

  • @Priya_12352
    @Priya_12352 2 หลายเดือนก่อน

    Etra nannayittu anu arrange cheythu vechekune ingane cheyunavar ipozhonum undalo keep going dear ❤❤❤❤

  • @kunjhappukunjhappu4385
    @kunjhappukunjhappu4385 2 หลายเดือนก่อน

    Red &orange dress super chechiii enikk ath mathi ttoo😊

  • @karthika3713
    @karthika3713 2 หลายเดือนก่อน

    Chechide vdeos njn ipola kaanan thudangye. Enth rasaa organize cheythathokke kaanaan💞

  • @devayanij1347
    @devayanij1347 2 หลายเดือนก่อน +1

    Entho youtubil chechi vedio etta naal muthal kanarunund.. Annu kanda athe estamm ethuvare poyittumm illa... Athanu thani malayali❤️

  • @appu-ob2ih
    @appu-ob2ih 2 หลายเดือนก่อน +1

    proud of u chechi❤❤❤

  • @Harshanissarudeen
    @Harshanissarudeen 2 หลายเดือนก่อน

    Enik aishunee nalla ishttaa❤❤❤❤

  • @anubinoy2351
    @anubinoy2351 2 หลายเดือนก่อน +1

    Ayshu innu pathivilum sundari ayittundu❤❤❤

  • @DuaDuaa-ts5fi
    @DuaDuaa-ts5fi 2 หลายเดือนก่อน +1

    വിഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നി ❤വളരെ നല്ല ഒരു വിഡിയോ ആയിരുന്നു ❤️നിങ്ങളുടെ ഓരോ വീഡിയോസിനും വേണ്ടി ഞാൻ കാത്തിരിക്കുകയാണ് ഞാൻ മാത്രം അല്ല എന്റെ ഫാമിലിക്കും നിങ്ങളുടെ ഓരോ വിഡിയോ യും വളരെയധികം ഇഷ്ട്ടാണ് ❤❤❤വളരെ നല്ല ഒരു യൂ ട്യൂബർ ആണ് ❤️ഞാൻ നിങ്ങളെ പുകഴ്ത്തി പറയുകയാണ് എന്ന് തോന്നുന്നുണ്ടോ but അങ്ങനെ ഒന്നും അല്ലാട്ടോ ഞാൻ സീരിയസ് ആയിട്ട പറയുന്നത് ❤

  • @merinjose7963
    @merinjose7963 2 หลายเดือนก่อน

    U r my inspiration aishuuu

  • @sumayyashabeer1128
    @sumayyashabeer1128 2 หลายเดือนก่อน

    Nice ഡ്രസ്സ്‌ and hair style. ..ഒന്നും കിട്ടി ഇല്ലേലും സാരമില്ല എന്നും ചിരിക്കുന്ന ഈ മുഖം കാണാൻ പറ്റിയാൽ മതി

  • @soumyashijo4007
    @soumyashijo4007 2 หลายเดือนก่อน

    അർഹതയുള്ളവർക് കിട്ടട്ടെ.
    എനിക്ക് ഒരെണ്ണം വേണോന്നു ഉണ്ട് അയിശുനെ ഇഷ്ടയൊണ്ട്.. എന്നിരുന്നാലും വേണ്ടാ.. അർഹതയുള്ളവർക്ക് കിട്ടട്ടെ

  • @jeenalijo7072
    @jeenalijo7072 2 หลายเดือนก่อน

    Good decision Aishu god bless you❤

  • @ankithags1344
    @ankithags1344 2 หลายเดือนก่อน

    Red 1st one
    Ankitha

  • @priji__minish__11
    @priji__minish__11 2 หลายเดือนก่อน

    Videos kanumbol thanne oru positive energy aaa🥰🥰🥰Love you Aishu❤️❤️

  • @skarishma8729
    @skarishma8729 2 หลายเดือนก่อน

    I like the quote and also I would like to implement it in my life tooo❤❤❤❤and also I miss the intro vedio😢😢

  • @Rizzzzz848
    @Rizzzzz848 2 หลายเดือนก่อน

    അർഹതപ്പെട്ടവർക്ക് കിട്ടട്ടെ 👍👍👍👍

  • @KimYn697
    @KimYn697 2 หลายเดือนก่อน +1

    Aishu kanichath onnum enik suit aavilla. Njn Chechidea giveawayil participate cheythitund. Luck undeankil chechidea kaiyin entheakilum kittatteaa❤❤❤❤❤

  • @SonaGeorge-qq3lm
    @SonaGeorge-qq3lm 2 หลายเดือนก่อน

    Someone else's trash is Someone else's tressure..♥️

  • @rashidashafi809
    @rashidashafi809 2 หลายเดือนก่อน +1

    നാട്ടിൽ എന്നാണ് എത്തുന്നത്. ചേച്ചിയെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്

  • @paruthumbi2023
    @paruthumbi2023 2 หลายเดือนก่อน

    mattulavark kodukkuvan thonuna oru manasundalloo athanu vendath..... vallare nalla dress ellammm green is my favorite.

  • @sharbinanavas881
    @sharbinanavas881 2 หลายเดือนก่อน

    മൊഞ്ചത്തി അയ്ശു ❤

  • @jaz7313
    @jaz7313 2 หลายเดือนก่อน +1

    Yellarum katta waiting for gift🤩Aarkaanavo kittned 🥹

  • @jannazworld4315
    @jannazworld4315 2 หลายเดือนก่อน

    Aasshooo waiting 😘

  • @jasimajeed7765
    @jasimajeed7765 2 หลายเดือนก่อน

    Your character is awesome aishu chechii... Mattullavark vendi nthum kodukkanulla oru mind.. Nk pinne theere luck illatha kuttiya, surprice kitytte illa😂 varan ullad veetinte muttath vannitt thirich pokum. Valla unlucky item anel njn otto vilch poyi edkum😂

  • @mubashirahaneefa9646
    @mubashirahaneefa9646 2 หลายเดือนก่อน +12

    എന്തോ ഒരു പോസിറ്റീവ് ആണ് നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ nice 👍

  • @arifak7167
    @arifak7167 2 หลายเดือนก่อน +3

    എന്നെയും ഒന്ന് പരിഗണിക്കുമോ ഞാൻ അങ്ങനെ ഡ്രസ്സുകൾ ഒന്നും വാങ്ങാറില്ല ഇതുവരെ എനിക്കൊരു ഗിഫ്റ്റുകൾ ഒന്നും കിട്ടിയിട്ടുമില്ല 😢😢

  • @safnanp-n8z
    @safnanp-n8z 2 หลายเดือนก่อน

    ആ rad top 👍🏻

  • @mereenareji1639
    @mereenareji1639 2 หลายเดือนก่อน

    Enik aa vishu dress mathii orange over coat pole varunne chechiude oru gift kittayal athraa santhosham sontham chechi ayi kanunathukondu orupad orupad ishtta chechiyee so enik aa vishu dress tharuvo😢 🧡

  • @sathidevimani5005
    @sathidevimani5005 2 หลายเดือนก่อน

    Your a unique person 😊

  • @AAM0304
    @AAM0304 2 หลายเดือนก่อน

    Chechide face il ntho oru change vanna pole thonnunn ❤️
    Looking good, and this outfit is so nice❤️❤️

  • @bubbu-r6q
    @bubbu-r6q 2 หลายเดือนก่อน

    Nice outfit aishu❤

  • @fasmin8073
    @fasmin8073 2 หลายเดือนก่อน +1

    Njn athigham comments onnum edarilllatha all annu recently im really addicted to your voice, presention , vedio everything ... Naghalk snehasamanam vaghiyathil santhosham ❤ ❤ ethegilum oru gift kittirirunnakhil nn oru agraham ini eghenum kittiyallo 😂❤ love you aishu chechiiiii

  • @asha351997
    @asha351997 2 หลายเดือนก่อน

    I like your dress sense!!!❤️

  • @farzi1234
    @farzi1234 2 หลายเดือนก่อน +4

    Chechi ee dressil inn kooduthal sundhari aayittunde❤❤

  • @hridyapm7150
    @hridyapm7150 2 หลายเดือนก่อน +1

    Aishuoo love 💖

  • @rabidat.k7507
    @rabidat.k7507 2 หลายเดือนก่อน +1

    Good decisions…. God bless you..❤

  • @farzana2818
    @farzana2818 2 หลายเดือนก่อน

    Giftsndeokke vedios kaanumbo aagraham undaavum njmmk illallo n pinne adhinum oru luck venam idhpole kodukkan thoniyadhenne valya kaaryam aanu❤ arhadhappettavark kittatte pure soul❤ God bless you

  • @SafwanaCheppu-x9u
    @SafwanaCheppu-x9u 2 หลายเดือนก่อน

    Iam so excited to your next vedio endho gift enik kittiyirunakil adipoli ayirikumn thonnunu

  • @faizafiroz1594
    @faizafiroz1594 2 หลายเดือนก่อน

    Oru giftelum kittayaal enn agrahichponu🥰

  • @anamikaunacademy
    @anamikaunacademy 2 หลายเดือนก่อน

    Really loved it chechi

  • @rizusriz1214
    @rizusriz1214 2 หลายเดือนก่อน

    Really good job...❤

  • @anfidan-py7hj
    @anfidan-py7hj 2 หลายเดือนก่อน +10

    Hi chechiii ...travel vlog cheyyane

  • @VyshnaValayangatan
    @VyshnaValayangatan 2 หลายเดือนก่อน +1

    U are a very special person chechiii... May God give you all the blessings in your life .... keep smiling and be positive like this always and spread positivity to everyone 🥰🥰😍😍

  • @achukichu7565
    @achukichu7565 2 หลายเดือนก่อน +3

    Hai aishu ❤❤❤ my fav ❤❤❤ waiting for your videos ❤️💜💜💜💜💜💜💜

  • @Nishuhaa
    @Nishuhaa 2 หลายเดือนก่อน +1

    ഞാന് lucky അനോ unlucky അനൂൺ കിട്ടിയാലേ അറിയാൻ പറ്റൂ😂
    ഇപ്പോള gift കൊടുക്കുന്നെ waiting ആണ് ❤🫣

  • @anjanavs5575
    @anjanavs5575 2 หลายเดือนก่อน +2

    Enikm venam that pink shirt😢

  • @karthika3713
    @karthika3713 2 หลายเดือนก่อน

    Ella drs um ishtaayi😍

  • @michimichi1409
    @michimichi1409 2 หลายเดือนก่อน

    Super daa❤

  • @remyapraveenlachu
    @remyapraveenlachu 2 หลายเดือนก่อน

    നാട്ടിലെത്തിയാൽ ഒരു meetup വയ്ക്കൂ ഐഷു 🥰

  • @ParvathySubash-uw2ce
    @ParvathySubash-uw2ce 2 หลายเดือนก่อน

    Your dressing sense adipoli annu ❤

  • @shabanaazmi6430
    @shabanaazmi6430 2 หลายเดือนก่อน

    Red & Orange Dress nice aayitund❤️

  • @sajidakolambe5146
    @sajidakolambe5146 2 หลายเดือนก่อน

    Im realy excited who is the winner...always love from karnataka❤

  • @aparnaa7144
    @aparnaa7144 2 หลายเดือนก่อน

    Hair style is really good ❤

  • @ponnuponnu3849
    @ponnuponnu3849 2 หลายเดือนก่อน

    Eniki aa cream Zara Dee top ishtapettu kitirunegil kollamayirnu❤❤

  • @drishyadichu8109
    @drishyadichu8109 2 หลายเดือนก่อน +1

    Outfit ellam😁👌

  • @alnamolshibi9221
    @alnamolshibi9221 2 หลายเดือนก่อน

    Back to kerala video waiting aishu chechi❤

  • @penb2023
    @penb2023 2 หลายเดือนก่อน

    Hi dear...I have never commented before.. Just to say i really love your vlogs.. You speak beautifull malayalam - not at all trying to fake accent like others.. Carry on...Wish you good luck

  • @Chaithramanu-yo9c
    @Chaithramanu-yo9c 2 หลายเดือนก่อน

    എനിക്ക് കിട്ടില്ല എന്നാലും ആർക്കു കിട്ടിയാലും happy 😊❤️😊