സ്വന്തം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും പല കള്ളത്തരങ്ങളും ചതിയും വഞ്ചനയും തുറന്നുകാട്ടാൻ തെയ്യാറാവുന്ന ജാമിതാ ടീച്ചർക്ക് അഭിനന്ദനങ്ങളും നന്ദിയും നേരുന്നു.......
@@MuhammadaliMuhamadalinkAlla thangal evideya. I mean which country. Islaminde Agathu anigil ee pokrithram ellam kandu midathirikanam. Christian people in those countries implement principles which Islam do not have.
നല്ല ഒന്നാന്തരം മത വർഗ്ഗീയ വാദി ആണെങ്കിലും സൂത്രശാലി ആണ് അലി ക്കാ അവൻ്റ ചില പിന്നാബുറ കഥകള്‍ ഇപ്പോള്‍ വരുന്നില്ല എന്ന് കരുതി പിന്നീട് വരില്ല എന്ന് കരുതരുത്
ശരിയാണ്,ശമ്പളം തുച്ഛം പബ്ലിസിറ്റി മെച്ചം... അതാണ് ഈ തൊഴിൽമേള പ്രഹസനം.. പൊതുവേ നോക്കിയാൽ ലുലുവിൽ ഒരു സാധനത്തിനും വില കുറവില്ല.. പോരാത്തതിന് പാർക്കിങ് കൊള്ളയും.
ടിവി മാധ്യമത്തിലൂടെ പരസ്യം ചെയ്യണമെങ്കിൽ കോടികൾ വരും അതിന്റെ പത്തിൽ ഒന്ന് ചാരിറ്റി ആയി കൊടുത്താൽ നല്ല പരസ്യവുമായി സോഷ്യൽ മീഡിയയിൽ നിന്നുള്ള വരുമാനവുമായി ഇതാണ് ഗുലുമാലിന്റെ ഐഡിയ
എന്റെ മനസ്സിൽ പെട്ട പകുതി കാര്യങ്ങെളെങ്കിലും താങ്കൾ പച്ചക്കു പറഞ്ഞു. വളരെ നന്ദി. സ്വർഗം ഉണ്ടെങ്കിൽ ഈ കാക്ക ആയിരിക്കും ഏറ്റവും ആദ്യം നരകത്തിൽ പോകുന്നത്. സത്യം ആണ്.💞💪👍👍👍👍
ജാമിതാ ടീച്ചർക്ക് അഭിനന്ദനങ്ങൾ ! രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ ശൈശവ ബാല്യത്തിൻ്റെ ആദർശ ധീരതയും നിശ്ചയ ധാർഷ്ട്യവും ഓർമ്മിപ്പിക്കുന്നു ജാമിത ടീച്ചറുടെ വാക്കുകൾ കേൾക്കുമ്പോൾ എല്ലാ വിധ പിന്തുണയും ആശംസിക്കുന്നു
അത് ശരിയാണ് ടീച്ചർ പറഞ്ഞത്.അവിടെയുള്ള സൂപ്പർമാർക്കറ്റുകളിൽ ജോലിചെയ്യുന്നവർക്ക് കെയറർ ഹോമിലുള്ള നഴ്സുമാരെക്കാൾ ശമ്പളം കൂടുതൽ കിട്ടുന്നുണ്ട് എന്നാണ് അറിഞ്ഞത്.അതൊന്നും കൊടുക്കാൻ യൂസഫലി ഏതായാലും തയ്യാറാകില്ല
ടീച്ചർ വേറൊരു കാര്യം പറയാനുണ്ട് ഇത് എങ്ങനെ പറയണം എന്ന് അറിയില്ല നിങ്ങളുടെ നമ്പർ അറിയില്ല. കോഴിക്കോട് ജില്ലയിൽ മുക്കം മുനിസിപ്പാലിറ്റിയിൽ കെഎംസിടി എന്നൊരു മെഡിക്കൽ കോളേജ് ഉണ്ട്. കഴിഞ്ഞദിവസം അവിടെ പീഡിയാട്രിക് വാർഡിൽ ഒരു കേസ് വന്നു മലപ്പുറത്തുനിന്ന്. ഉസ്താദ് കുറേ നാളുകളായി പീഡിപ്പിച്ചു കൊണ്ടിരുന്ന 10 വയസ്സുള്ള ഒരു പെൺകുട്ടി മെന്റലി തകർന്ന അറസ്റ്റ് ആയി. ബോധം വരുമ്പോൾ അയാളെ കൊല്ലും അയാളെ കൊല്ലണം അല്ലെങ്കിൽ അയാൾ എന്നെ കൊല്ലും എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പോലീസ് വന്ന കേസെടുക്കാൻ പോകുന്നു എന്ന് അറിയുന്നു. പക്ഷേ കുട്ടിയുടെ മാതാപിതാക്കൾക്ക് ഒരു പ്രശ്നവുമില്ലപ്രത്യേകിച്ച് മാതാവ്.ഞങ്ങൾ ഒരിക്കലും ഉസ്താദിനെതിരെ കേസ് കൊടുക്കില്ല എന്നാണ് അവർ പറയുന്നത്. ഹോസ്പിറ്റലാണ് പോലീസിനെ വിളിച്ച് കേസ് കൊടുക്കാൻ പോകുന്നത്. കേസ് ആകുമോ എന്ന് പോലും അറിയില്ല. ടീച്ചർ ഒന്ന് അന്വേഷിക്കൂ. 🙏
യേശു പറഞ്ഞ ഒരു കാര്യമുണ്ട്. മറ്റുള്ളവരിൽ നിന്ന് പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീ ഥികളിലും ചെയ്യുന്നതു പോലെ നീ ഭിക്ഷ കൊടുക്കുമ്പോൾ നിൻ്റെ മുമ്പിൽ കാഹളം മുഴക്കരുത് സത്യമായ ഞാൻ നിങ്ങളോട് പറയുന്നു അവർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. മത്തായി 6:2
പ്രിയപ്പെട്ട ടീച്ചർ, സത്യങ്ങൾ ഇത്ര ചാരുതയോടെ അവതരി പ്പിച്ചതിന് നന്ദി... Britain ലെ കാര്യം ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്...student ആയ എൻ്റെ മകൾക്ക് part-time ജോലി ചെയ്തിട്ട് പോലും അവിടെ ജീവിക്കാനുള്ള പണം കിട്ടുന്നുണ്ട്..അതേ സമയം അടിമപ്പണിയുള്ള ഗൾഫ് രാജ്യത്ത് നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ആളാണ് ഞാൻ..16 മുതൽ പതിനെട്ട് മണിക്കൂർ വരെ ആയിരുന്നു ജോലി..നിസ്സാര ശമ്പളവും..
കറക്ട്,യൂസഫലി സുമാർ 10 വർഷ്മായിട്ടാണ് കേരളത്തിലെ മീഡിയകളിൽ വിലസുന്നത്.യൂസഫലിയുടെ പിന്നിൽ ഒരു അജണ്ട ഉണ്ട്.സുമാർ പത്തു വർഷം മുമ്പ് യൂസഫലി എവിടെ,എങ്ങനെ ആരു, എന്തു എന്നൊന്നും ആരും അറിയില്ല. യൂസഫലി ഒരു അജണ്ടയുടെ ഭാഗം ആയിട്ടാണ് സോഷ്യൽ മീഡിയകളിൽ വിലസുന്നത്.യൂസഫലി മാത്രമല്ല ചാരിറ്റി ചെയ്യുന്നത്.യുസഫലിയേക്കാൽ എത്രയോ ഇരട്ടി ചാരിറ്റി ചെയ്യുന്നവർ ഭാരതത്തിൽ ഉണ്ട്.അവരൊന്നും പബ്ലിസിറ്റിയുടെ മുമ്പിൽ കാണാറില്ല.കാരണം യൂസഫലി ചെയ്യുന്ന ചാരിറ്റി അദ്ദേഹത്തിൻ്റെ അവിധാരിയം അല്ല.അവകാശം ആണ്.ടാക്സ് വെട്ടിച്ച് ചാരിറ്റി എന്ന് പറഞ്ഞു സോഷ്യൽ മീഡിയകളുടെ മുമ്പിൽ വന്നു ആളായിട്ടു കുറച്ചു പേരെ പറ്റിക്കാം.എക്കാലത്തും പറ്റില്ല.ജനങ്ങൾ ഒന്നു മനസ്സിലാക്കണം,ഒരാള് 100 രൂപയുടെ ചാരിറ്റി ചെയ്യുക ആണെങ്കിൽ അദ്ദേഹത്തിന് ആവകയിൽ കോടികളുടെ ടാക്സ് വെട്ടിപ്പ് നടത്തും.അന്നേരം നമുക്ക് തന്നെ നഷ്ടം.രാജ്യത്തിന് കിട്ടേണ്ട ടാക്സ് കൃത്യമായി കിട്ടിയാലേ ഒരു രാജ്യത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ.അതു കൃത്യമായി കൊടുക്കാതവർ ആണ് ചാരിറ്റിയുടെ പേരും പറഞ്ഞു വിലസുന്നത്.
അവർ വിഗ്രഹം ആരാധിക്കണ്ട.അവർ പോകട്ടെ പാക്കിസ്ഥാനിലേക്ക്.മുറിച്ചു കൊടുത്തിട്ടുണ്ടല്ലോ.ഇവർക്ക് ഏതു ലോകം ാണ് വേണ്ടത്.നരകം മാത്രം.നല്ലത് ചെയ്താൽ നല്ല ലോകം കിട്ടും
ഇവിടെ ഭരണ നിയമ സംഹിതകളുടെ കഴിവില്ലായ്മയാണ് നമ്മുടെ യുവാക്കളെ തൊഴി ലുടമകൾ ചൂഷണം ചെയ്യപ്പെടുന്നതിന് പ്രധാനകാരണം. ഇതിനെതിരെ ശബ്ദമുയർത്താൻ ഈ നാട്ടിലെ തോഴിലില്ലാത്തവർ തയ്യാറാകണം..
യൂസഫ്അലിയുടെ ബിസിനെസിനെ കുറിച്ച് അറിയില്ല പക്ഷെ കൊച്ചിയിലും തിരുവനന്തപുരതും മാൾ നിർമിച്ചത് പരിസ്ഥിതിക്ക് പറ്റിയ രീതിൽ അല്ല എന്ന് അറിയാൻ സാധിച്ചിട്ടുണ്ട് എറണാകുളം ആ ജംഗ്ഷൻ തന്നെ ഇപ്പോൾ വളരെ തിരക്ക് അനുഭവിക്കുന്നുണ്ട് ഇത്രയും കഴിവ് ഉള്ള ബിസിനെസ്സ് പരിചയം ഉള്ളവർ ഈ പരിസ്ഥിതി പോലുള്ള പ്രശ്നങ്ങൾ മറികടന്ന് ചെയുന്നത് ആരോഗ്യകരമാണോ
മിനിമം വേജ് കാലാനുസൃതമായി ഫിക്സ് ചെയ്ത് നിർബ്ബന്ധമാക്കൽ രാഷ്ട്രീയക്കാരുടെ സ്വകാര്യ മുതലാളിമാരിൽ നിന്നുള്ള വരുമാനം ഇല്ലാതാകും അതുകൊണ്ടവർ ഇത് ഒരിക്കലും നടപ്പിലാക്കുകേല . ഇതാണ് വിപ്ലവം.
അങ്ങനെയെങ്കിലും കൊടുക്കുന്നുണ്ട്.. അമ്പലത്തിൽ നിന്ന് എന്താണ് കൊടുക്കുന്നത് അവിടെ ഇരിക്കുന്നവർ കട്ട്മുടിക്കുന്നു. കാണുന്നുണ്ടല്ലോ. ഇവരെക്കാൾ ഭേദം വഴിയിൽ ഇരിക്കുന്നവർ ആണ്..........
@@shylasuresh3679പണ്ട് ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഗുരുക്കന്മാർ കുട്ടികളെ പഠിപ്പിക്കുമായിരുന്നു"നിങൾ 100 കൈകൾ കൊണ്ട് അധ്വാനിച്ച് 1000 കൈകൾ കൊണ്ട് ദാനം ചെയ്തു കൊണ്ടേ ഇരിക്കുക".എന്ന്.അക്കാലത്ത് ഭാരതം ലോകത്തിലെ ഏറ്റവും സമ്പന്ന പ്രദേശം ആയിരുന്നു.ഇക്കാലത്ത് ബ്രാഹ്മണര് o sanyasi maaro ananghilla.pakshe മദ്രസകളിലും mosque കളിലും പഠിപ്പിച്ചു കൊടുക്കുന്നത് "സ്വർഗ്ഗത്തിൽ പടച്ചോൻ നോക്കുന്നത് നിങ്ങള്ക്ക് ബാങ്കുകളിൽ ഉള്ള അക്കൗണ്ട് എല്ലാ,മരിച്ചു നിങൾ പാവങ്ങൾക്ക് ദാനം കൊടുത്തത് ആണ് സ്വർഗ്ഗത്തിലെ നിങളുടെ ബാങ്കിൽ ഉള്ള അക്കൗണ്ട് ആയിട്ട് നോക്കുന്നത്"എന്നാണ്.
ആറിലെയൻസ് മാളിൽ ഒക്കെ ചെയ്യുന്നത് പോലെ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ കൊടുത്താലെന്താ യൂസഫലിക്ക്. ഒരു ലോജിക്കും വെളിവും ഇല്ലാത്ത ഞങ്ങൾക്ക് മുമ്പിൽ ഇങ്ങനെ സത്യം വിളിച്ച് പറയാൻ ധൈര്യം കാണിക്കുന്ന, വർഗീയതക്കെതിരെ പോരാടുന്ന ടീച്ചറെപ്പോലെയുള്ളവരെയാണ് ഇവിടെ വേണ്ടത് അഭിനന്ദനങ്ങൾ
എൻ്റെ കമൻ്റിന് ടീച്ചർ -❤️ ഇട്ടത് എന്തിനാ ഡിലീറ്റ് ചെയ്തത്. എനിക്ക് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ ഓടി വന്നതാ. എന്തിനാ ടീച്ചറേ ഡിലീറ്റ് ആക്കിയത്. സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട്. ഫ്രണ്ട്സിനെയൊക്കെ കാണിച്ച് ഒന്ന് ഷൈൻ ചെയ്യട്ടെ.
@@prasanthavi1621 @prasanthavi1621 സത്യം നിങ്ങൾ വലിയ മനുഷ്യനാണ് ടീച്ചറുടെ വർഗീയതക്കെതിരായ സനാതന സച്ചരിത മാർഗ്ഗം ഒരു വെളിവും ലോജിക്കും ഇല്ലാത്ത നമ്മൾ ഏവരും പിന്തുണക്കേണ്ടതാണ്, നമ്മുടെ കൈയിൽ ഉള്ളത് വച്ചല്ലേ നമുക്ക് പ്രവർത്തിക്കാനാകൂ. ടീച്ചറൊക്കെ നമുക്ക് വേണ്ടി എത്രയധികം എന്തൊക്കെയോ സംസാരിക്കുന്നു അത് വെളിവും ലോജിക്കും ഇല്ലാത്ത നമ്മൾ നെഞ്ചിലേറ്റണം ഇല്ലെങ്കിൽ ബുദ്ധിമതിയായ ടീച്ചർക്കത് വിഷമമാകും.
ഞാൻ ഓഫറിന്റെ പുറകെ ഒരിക്കലും പോകില്ല കാരണം ഓഫർ ശുദ്ധ തട്ടിപ്പാണ് ബ്രോ എല്ലാത്തിനും സാധരണ ഉള്ള വിലയെക്കാൾ കൂട്ടി എഴുതി വെച്ചിട്ട് അത് വെട്ടി കുറച്ചു എഴുതും അത് സാധാരണ ഉള്ള വിലയോ അതല്ലെങ്കിൽ അതിനേക്കാൾ കുറച്ചു കുറവ് മാത്രമേ ഉള്ളൂ ഒന്ന് ആലോചിച്ചാൽ തന്നെ തട്ടിപ്പ് മനസിലാകും എന്തായാലും ഒരു കച്ചവടക്കാരൻ അവനു ഒരു 10 രൂപ എങ്കിലും ലാഭം കിട്ടാതെ ചുമ്മാ അങ്ങ് കച്ചവടം ചെയ്യുമോ
പിരാന എന്ന വളർത്തു മീൻ ലുലു കൊടുത്തിരിക്കുന്ന പേരാണ് റെഡ് പൊമ്പ്രെറ്റ്. ചൈനയിൽ നിന്നും വരുന്ന സാധനത്തിന്റെ സ്റ്റിക്കർ മാറ്റി യുറോപ്യൻ ആക്കി മാറ്റി വലിയ വിലക്ക് വിറ്റ്ഴിക്കുന്നു.
യുസഫ്ഫലിയുടെ മാളിൽ ഡെയിലി 400 500 രൂപ ഒക്കെയാണ് സാലറി പിന്നെ അവിടെ അനധികൃത പാർക്കിംഗ് ഫീ പിരിക്കുന്നു ഡെയിലി ലക്ഷങ്ങൾ ഉണ്ടാകുന്നു എന്നിട്ട് അതിൽ നിന്നെല്ലാം എടുത്ത് ആരെയെങ്കിലും സഹായിക്കും അത് ലോകം മുഴുവൻ അറിയിക്കും പിന്നെ CSR ഫണ്ട് ഉണ്ട് ഇതൊക്കെ എത്ര പേർക്കറിയാം
Bravo, Jamitha teacher. You hit the nail on it's head. Living in Germany for forty years, what you said about the strict Labour Law here is 100% true. No one can exploit employees. Strict working hours, Leave travel allowance, Maternity leave for two years with salary, Health Insurance scheme etc. must be provided.
പാവങ്ങളാണ് ഏത് നന്മയും ഹൃദയപൂർവം സ്വീകരിക്കും അതിന്റെ ഉദ്ദേശ ശുദ്ധിയോ നികൃഷ്ട അജണ്ടയോ അവർ ചിന്തിക്കില്ല.അതാണ് പ്ക്കിസ്ഥാന് ജയ് വിളിക്കുന്നവർ തഴച്ചു വ വന്നത് വളർന്നു കൊണ്ടിരിക്കുന്നത്
മറ്റ് കടകളിലും മാളുകളിലും കിട്ടുന്ന അതേ സാധനസാമഗ്രികൾ തന്നെ ലുലുമാളിലും കിട്ടുന്നു പിന്നെ ലുലുവിൽ മാത്രം എന്താ ഇത് റ തിരക്ക് മന്ത്രവാദം അങ്ങനെ തിരക്ക് കൂടുന്നു അപ്പോൾ 10 20 രൂപ കുറയ്ക്കുന്നു അപ്പോൾ വീണ്ടും ആൾക്കാർ ഇടിച്ചുകയറുന്നു ഇതാണ് ബിസിനസ് ട്രിക്ക് പക്ഷേ ഇപ്പോൾ പല കംബിനിക്കാരും സകലതും ഓൺലൈൻ വഴി വീട്ടിൽ എത്തിച്ച് കൊടുക്കുന്നു അതും കുറഞ്ഞ വിലയ്ക്ക്
100% Teacher പറഞ്ഞത് ശരിയാ ഇവിടെ യുസഫലി supermarket തുടങ്ങിയാൽ ട്രൗസർ കിറും കാരണം ഇവിടെ ഏതു തൊഴിലിനു മിനിമം wage അതായത് ഒരു മണിക്കൂറിനു 11.60. പൗണ്ട് അതായത് ഒരു മണിക്കൂറിനു 1200 ഇന്ത്യൻ രൂപാ കൊടുത്തിരിക്കണം പിന്നെ പിന്നെ ഒരു വർഷത്തിൽ ഒരു മാസത്തെ ശമ്പളവും അവധിയും കൊടുത്തിരിക്കണം 8 മണിക്കുർ പണി എടുക്കുന്ന ആൾക്ക് യൂസഫലി സാർ ഇപ്പോൾ നാട്ടിൽ ഒരുമാസം കൊടുക്കുന്ന ശമ്പളം uk യിൽ ഒരു ദിവസം കൊടുക്കണം , അതു ഏറ്റവും കുറഞ്ഞ വെജ് ആണ്
Bro. You can’t blame y. Ali for it, it may be his property but it’s managed by Hyatt group, and all the star hotels make the juniors work like you told
കുവൈറ്റിൽ ഒരു സാധാ സ്റ്റാഫ് പയ്യനോട് ചോദിച്ചപ്പോൾ അവന് 112 കെ ഡിയാണ് സാലറി.. 10 മുതൽ 12 മണിക്കൂർ വരെ ജോലി ഉണ്ടാവും..ഗ്രൂപ്പ് അക്കോമഡേഷനും ട്രാൻസ്പോർട്ടേഷനും കൊടുക്കുന്നുണ്ട്.. നാട്ടിൽ ടൈൽ പണിക്ക് പോയാൽ ഇതിലും പൈസ കിട്ടും😂😂 പക്ഷേ മലയാളിക്ക് അത് അഭിമാന പ്രശ്നം 😂😂
Well said mole...you said fact about Middle east Lulu workers... also about middle east workers...people are really working hard... still no proper salary and no PR
മുനമ്പം, തിരുച്ചെന്തുറൈ അനുഭവം ഇത് നിങ്ങൾക്കും അനുഭവമാകാൻ വല്ല്യ താമസമില്ലജിഹാദികളുടെ പിടിയിൽ നിന്നും കേരളത്തെയും ഹിന്ദു, ക്രിസ്ത്യൻ സമൂഹത്തെ രക്ഷപ്പെടുത്താൻവഖഫ് നിയമം പാടെ ഇല്ലാതാക്കാൻ കോൺഗ്രസ് ഉന്മൂലനം വേണ്ടിവരുംഒരു മുസ്ലിം രാഷ്ട്രം ഉണ്ടാക്കാൻ കോൺഗ്രസ് ചെയ്ത് കൊടും ചതി ബിജെപി ഇപ്പോൾ തിരിച്ചറിഞ്ഞു എന്നിട്ടും ഇടത് വലതു രാഷ്ട്രീയ ക്കാർ കണ്ടില്ലെന്ന് നടിയ്ക്കുന്നു തിരിച്ചറിയൂ രാജ്യത്തെരക്ഷിക്കൂ പാവങ്ങളുടെ കിടപ്പാടം പോകാതിരിയ്ക്കാൻ ഒരുമിയ്ക്കൂ വൈകിക്കൂടാ
Bro ഈ കോൺഗ്രസ് കാണിച്ചു കൂടിയ കൊണങ്ങൾ എത്ര പറഞ്ഞു കൊടുത്താലും വീട്ടിലുള്ളവർക്ക് മനസ്സിലാവില്ല. ഈ വക്കഫിന്റെ ഈ കാര്യങ്ങളും കോൺഗ്രസ് നടത്തിയ അഴിമതികൾ അതും പ്രതിരോധ ഡിപ്പാർട്ട്മെന്റ് ൽ നടത്തിയിട്ട് ഉള്ള അഴിമതികൾ കോൺഗ്രസിന്റെ കാലത്ത് നടന്ന തീവ്രവാദ ആക്രമണങ്ങൾ ഇതെല്ലാം പറഞ്ഞു കൊടുത്തിട്ടും BJP, MODI ഹിന്ദുത്വം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയാണ്. BJP ആണ് ✝️🕉️പേർക്കും ഇനി രക്ഷ.
അത് പറയുമ്പോൾ ഒരു കാര്യം കൂടി ഓർക്കണം ഞാൻ ലുലു മുതലാളിയെ നേരിൽ കണ്ടിട്ട് കൂടിയില്ല അത് പോട്ടെ . ഞാൻ അറബിയുടെ അടുത്ത് മുൻപ് ജോലി ചെയ്തിരുന്നു മാസം തോറും നാല്പത്തിനായിരം രൂപ അയച്ചിരുന്നു . ഇപ്പോൾ അജ്മാനിൽ ഒരു മുതലാളിയുടെ അടുത്ത് ജോലി ചെയ്യുന്നു നല്ല നായരാണ് മുതലാളി മാസം പതിനായിരം രൂപയിൽ കൂടുതൽ അയക്കാൻ പറ്റിയിട്ടില്ല . അറബിയുടെ അടുത്ത് പതിനൊന്നു മണിക്കൂർ ആയിരുന്നു ജോലി നായരുടെ അടുത്ത് പതിമൂന്ന് മണിക്കൂർ ആണ് ജോലി വെറുതെ പറയുന്നതല്ല
മാഷേ താൻ എന്തിനാ ആ നായരുടെ അടുത്ത് വെറും പതിനായിരം രൂപ കിട്ടാൻ 13 മണിക്കൂർ ജോലി എടുക്കുന്നത് നാട്ടിലേക്ക് പോന്നൂടെ.അവിടെ ഹെൽപ്പർ ആയി സിമൻറ് കൂട്ടുക, വീടുപണികൾക്ക് പോവുക തുടങ്ങിയ ജോലിക്ക് 750-800 രൂപ അതും ഒരു 6-7 മണിക്കൂറുകൾ കൊണ്ട് ഉണ്ടാക്കാം. 20 ദിവസം പണിതതന്നെ ഇതിൻ്റെ ഇരട്ടി ഉണ്ടാക്കാം. നായർ തന്നെ അവിടെ പിടിച്ച് വെച്ചിട്ടും ഇല്ലല്ലോ നിങ്ങളായിട്ട് നിൽക്കുന്നു. നിങ്ങളുടെ വില നിങ്ങൾ തീരുമാനിക്കുക.
ടീച്ചർ.... കുറച്ചു നാളുകൾ ആയിട്ട് താങ്കളുടെ വീഡിയോ കൂടുതൽ വലിച്ചു നീട്ടുന്നു എന്ന് തോനുന്നു. ക്യാപ്ഷനും ഉള്ളടക്കവും തമ്മിൽ ചേർച്ച ഇല്ലാത്ത പോലെ... ഡയറക്റ്റ് വിഷയത്തിലേക്കു വന്നു ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചാൽ തിരക്കിനിടയിലും ആളുകൾക്ക് മുഴുവനായും കേൾക്കാൻ സാധിക്കും.
സ്വന്തം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും പല കള്ളത്തരങ്ങളും ചതിയും വഞ്ചനയും തുറന്നുകാട്ടാൻ തെയ്യാറാവുന്ന ജാമിതാ ടീച്ചർക്ക് അഭിനന്ദനങ്ങളും നന്ദിയും നേരുന്നു.......
നിന്റെ ഒക്കെ ഒരവസ്ഥ 🤣🤣🤣🤣🤣
@@MuhammadaliMuhamadalinkAlla thangal evideya. I mean which country.
Islaminde Agathu anigil ee pokrithram ellam kandu midathirikanam.
Christian people in those countries implement principles which Islam do not have.
@@ACAnCz മലയാളത്തിൽ എഴുത് ഭായ്
@@MuhammadaliMuhamadalink enitanu, no malayalam keyboard, sorry Habibi.
@@MuhammadaliMuhamadalinkകുണ്ടൻ മുഹമ്ഫിന്റെ തീവ്ര വാദികളെ പേടിച്ചിട്ടു, കാലം കുള്ളാഹുവിനെ ഓടിച്ചിട്ടടിക്കുകയാണ് 😄
ഹായ് ടീച്ചർ വന്ദനം യൂറോപ്പിലുള്ളവരെല്ലാം ഇപ്പോൾ ഞമ്മന്റെ .ആൾക്കാരുടെ നന്മകൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്
ഒട്ടകത്തിനു ഇടം കൊടുത്ത കഥ യൂറോപ്പ് കാരും മനസ്സിലാക്കിയിട്ടുണ്ട് 🤣
സപ്പോർട്ട്
Sathyam. Kandaalum kondaalum padikkaatha naariya Malayaalikal
നല്ല ഒന്നാന്തരം മത വർഗ്ഗീയ വാദി ആണെങ്കിലും സൂത്രശാലി ആണ് അലി ക്കാ അവൻ്റ ചില പിന്നാബുറ കഥകള്‍ ഇപ്പോള്‍ വരുന്നില്ല എന്ന് കരുതി പിന്നീട് വരില്ല എന്ന് കരുതരുത്
പണ്ട് മ്യാന്മാരിൽ രോഹിങ്ങ്യ സപ്പോർട്ട് ചെയ്യാൻ പോയ ആളല്ലേ
ശരിയാണ്,ശമ്പളം തുച്ഛം പബ്ലിസിറ്റി മെച്ചം... അതാണ് ഈ തൊഴിൽമേള പ്രഹസനം.. പൊതുവേ നോക്കിയാൽ ലുലുവിൽ ഒരു സാധനത്തിനും വില കുറവില്ല.. പോരാത്തതിന് പാർക്കിങ് കൊള്ളയും.
വില കൂടുതൽ ആണ്
ടിവി മാധ്യമത്തിലൂടെ പരസ്യം ചെയ്യണമെങ്കിൽ കോടികൾ വരും അതിന്റെ പത്തിൽ ഒന്ന് ചാരിറ്റി ആയി കൊടുത്താൽ നല്ല പരസ്യവുമായി സോഷ്യൽ മീഡിയയിൽ നിന്നുള്ള വരുമാനവുമായി ഇതാണ് ഗുലുമാലിന്റെ ഐഡിയ
Csr fundil ninnu kodukkunnathine valiya nanma cheyyunnu ennu varuthitheerkukayanu.csr fund mukka rajyangalilum mandatory aanu.athineyanu swandham publicity kkootanayi upayogikkunnu.
Teacher താങ്കൾ ഒരു ധീര വനിതയാണ്
😂😂😂
Kundii
@@hashimthatoorkandiyil8909അന്റെ ബീട്ടിലുള്ള പെണ്ണുങ്ങൾക്ക് അതിന്റ സ്ഥാനത്ത് അണ്ടിയാണോ?
കോഴിക്കോട് ലുലുമാൾ നിർമ്മിച്ചത് നിയമം ലംഘിച്ച് 🔥
Court ill poyi parayade.....evide problem salary
Kanthapuratinte 500 kodiyude Knowledge city um nirmichatu niyamam.lankhichu..Kanthatinu entu niyamam..onnu mukhyane phone cheytuparanjal entum epolum kittum..
എവിടെയാണ് ഇയാൾ നിയമം ലംഘിക്കാത്തത്.
വേറൊരു കൂട്ടർ കമ്മ്യൂണിസ്റ്റ്‌കാർ
@@aravindanc8989ശശികലയിൽ നിന്ന് കിട്ടിയ ന്യൂസ് ആകും അല്ലെ 🤣🤣🤣പാവം ശശികാള അതും പറഞ് കുറെ ഓടി നടന്ന്... പക്ഷെ മൂഞ്ചിപോയി 🤣🤣🤣
@@rajeev5693 ആണോ 😀
എന്ത തറ്റിയത്
യൂസഫ് അളിയോ സർക്കാറോ നിയമം തെറ്റി ച്ചത് 😀
ബഹുമാന്യയായ ടീച്ചർക്ക് നമസ്തേ.. 🌹🙏
എന്റെ മനസ്സിൽ പെട്ട പകുതി കാര്യങ്ങെളെങ്കിലും താങ്കൾ പച്ചക്കു പറഞ്ഞു. വളരെ നന്ദി.
സ്വർഗം ഉണ്ടെങ്കിൽ ഈ കാക്ക ആയിരിക്കും ഏറ്റവും ആദ്യം നരകത്തിൽ പോകുന്നത്. സത്യം ആണ്.💞💪👍👍👍👍
ജാമിതാ ടീച്ചർക്ക് അഭിനന്ദനങ്ങൾ !
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ
ശൈശവ ബാല്യത്തിൻ്റെ
ആദർശ ധീരതയും നിശ്ചയ ധാർഷ്ട്യവും ഓർമ്മിപ്പിക്കുന്നു
ജാമിത ടീച്ചറുടെ വാക്കുകൾ കേൾക്കുമ്പോൾ
എല്ലാ വിധ പിന്തുണയും ആശംസിക്കുന്നു
ജാമിതാ ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
കാര്യം പറയുന്ന ടീച്ചർക്ക് നമസ്ക്കാരം
അത് ശരിയാണ് ടീച്ചർ പറഞ്ഞത്.അവിടെയുള്ള സൂപ്പർമാർക്കറ്റുകളിൽ ജോലിചെയ്യുന്നവർക്ക് കെയറർ ഹോമിലുള്ള നഴ്സുമാരെക്കാൾ ശമ്പളം കൂടുതൽ കിട്ടുന്നുണ്ട് എന്നാണ് അറിഞ്ഞത്.അതൊന്നും കൊടുക്കാൻ യൂസഫലി ഏതായാലും തയ്യാറാകില്ല
ടീച്ചർ വേറൊരു കാര്യം പറയാനുണ്ട് ഇത് എങ്ങനെ പറയണം എന്ന് അറിയില്ല നിങ്ങളുടെ നമ്പർ അറിയില്ല. കോഴിക്കോട് ജില്ലയിൽ മുക്കം മുനിസിപ്പാലിറ്റിയിൽ കെഎംസിടി എന്നൊരു മെഡിക്കൽ കോളേജ് ഉണ്ട്. കഴിഞ്ഞദിവസം അവിടെ പീഡിയാട്രിക് വാർഡിൽ ഒരു കേസ് വന്നു മലപ്പുറത്തുനിന്ന്. ഉസ്താദ് കുറേ നാളുകളായി പീഡിപ്പിച്ചു കൊണ്ടിരുന്ന 10 വയസ്സുള്ള ഒരു പെൺകുട്ടി മെന്റലി തകർന്ന അറസ്റ്റ് ആയി. ബോധം വരുമ്പോൾ അയാളെ കൊല്ലും അയാളെ കൊല്ലണം അല്ലെങ്കിൽ അയാൾ എന്നെ കൊല്ലും എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പോലീസ് വന്ന കേസെടുക്കാൻ പോകുന്നു എന്ന് അറിയുന്നു. പക്ഷേ കുട്ടിയുടെ മാതാപിതാക്കൾക്ക് ഒരു പ്രശ്നവുമില്ലപ്രത്യേകിച്ച് മാതാവ്.ഞങ്ങൾ ഒരിക്കലും ഉസ്താദിനെതിരെ കേസ് കൊടുക്കില്ല എന്നാണ് അവർ പറയുന്നത്. ഹോസ്പിറ്റലാണ് പോലീസിനെ വിളിച്ച് കേസ് കൊടുക്കാൻ പോകുന്നത്. കേസ് ആകുമോ എന്ന് പോലും അറിയില്ല. ടീച്ചർ ഒന്ന് അന്വേഷിക്കൂ. 🙏
❤
അതെ നോർത്ത് ഇന്ത്യയിൽ ഇപ്പോഴും കൂലി 8000 ആണ്
@@Prads-pw8ny ഈ കാര്യം ആരിഫ് ഹുസൈനോടും പറയു....
ആരീഫിനു publicity കൂടുതൽ ആണ്... Media connection ഉം....
@@Prads-pw8nyഉസ്താദിനെതിരേ വീട്ടുകാര് മിണ്ടൂലാ മിണ്ടിയാൽ അവരെ ചമ്മന്തിപരുവമാക്കും പുറത്തുള്ള കാക്കാമാര്
യേശു പറഞ്ഞ ഒരു കാര്യമുണ്ട്.
മറ്റുള്ളവരിൽ നിന്ന് പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീ ഥികളിലും ചെയ്യുന്നതു പോലെ നീ ഭിക്ഷ കൊടുക്കുമ്പോൾ നിൻ്റെ മുമ്പിൽ കാഹളം മുഴക്കരുത് സത്യമായ ഞാൻ നിങ്ങളോട് പറയുന്നു അവർക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
മത്തായി 6:2
മാന്നാർ മത്തായി സ്പീക്കിംഗ്
H
പ്രിയപ്പെട്ട ടീച്ചർ, സത്യങ്ങൾ ഇത്ര ചാരുതയോടെ അവതരി പ്പിച്ചതിന് നന്ദി... Britain ലെ കാര്യം ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്...student ആയ എൻ്റെ മകൾക്ക് part-time ജോലി ചെയ്തിട്ട് പോലും അവിടെ ജീവിക്കാനുള്ള പണം കിട്ടുന്നുണ്ട്..അതേ സമയം അടിമപ്പണിയുള്ള ഗൾഫ് രാജ്യത്ത് നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട ആളാണ് ഞാൻ..16 മുതൽ പതിനെട്ട് മണിക്കൂർ വരെ ആയിരുന്നു ജോലി..നിസ്സാര ശമ്പളവും..
പല സത്യങ്ങളും വെളിച്ചത്തു കൊണ്ടുവന്ന ടീച്ചർ ദീർഘയൂസോടെ ഇനിയും ദീർഘ കാലം ജീവിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ജാമിത ടീച്ചർക്ക് എന്റെ ബിഗ് സല്യൂട്ട്
ഇദ്ദേഹത്തിന് ഇപ്പോഴും എപ്പോഴും ഒരു hidden Ajenda ഉണ്ടു.😂😂😂
Jihadi
കൂടെ മെഗാ ഹിക്കയും
സത്യം തുറന്നു പറഞ്ഞ ടീച്ചർ 🙏🏿🙏🏿🙏🏿🙏🏿
സത്യം തുറന്നു പറയുവാൻ കാണിച്ച ധൈര്യത്തിന് എ ബിഗ് സല്യൂട്ട്. സൂക്ഷിക്കണം. സത്യം തുറന്നു പറഞ്ഞാൽ ഇവന്മാർ വെറുതെ ഇരിക്കത്തില്ല. സത്യമേവ ജയതേ.
കറക്ട്,യൂസഫലി സുമാർ 10 വർഷ്മായിട്ടാണ് കേരളത്തിലെ മീഡിയകളിൽ വിലസുന്നത്.യൂസഫലിയുടെ പിന്നിൽ ഒരു അജണ്ട ഉണ്ട്.സുമാർ പത്തു വർഷം മുമ്പ് യൂസഫലി എവിടെ,എങ്ങനെ ആരു, എന്തു എന്നൊന്നും ആരും അറിയില്ല. യൂസഫലി ഒരു അജണ്ടയുടെ ഭാഗം ആയിട്ടാണ് സോഷ്യൽ മീഡിയകളിൽ വിലസുന്നത്.യൂസഫലി മാത്രമല്ല ചാരിറ്റി ചെയ്യുന്നത്.യുസഫലിയേക്കാൽ എത്രയോ ഇരട്ടി ചാരിറ്റി ചെയ്യുന്നവർ ഭാരതത്തിൽ ഉണ്ട്.അവരൊന്നും പബ്ലിസിറ്റിയുടെ മുമ്പിൽ കാണാറില്ല.കാരണം യൂസഫലി ചെയ്യുന്ന ചാരിറ്റി അദ്ദേഹത്തിൻ്റെ അവിധാരിയം അല്ല.അവകാശം ആണ്.ടാക്സ് വെട്ടിച്ച് ചാരിറ്റി എന്ന് പറഞ്ഞു സോഷ്യൽ മീഡിയകളുടെ മുമ്പിൽ വന്നു ആളായിട്ടു കുറച്ചു പേരെ പറ്റിക്കാം.എക്കാലത്തും പറ്റില്ല.ജനങ്ങൾ ഒന്നു മനസ്സിലാക്കണം,ഒരാള് 100 രൂപയുടെ ചാരിറ്റി ചെയ്യുക ആണെങ്കിൽ അദ്ദേഹത്തിന് ആവകയിൽ കോടികളുടെ ടാക്സ് വെട്ടിപ്പ് നടത്തും.അന്നേരം നമുക്ക് തന്നെ നഷ്ടം.രാജ്യത്തിന് കിട്ടേണ്ട ടാക്സ് കൃത്യമായി കിട്ടിയാലേ ഒരു രാജ്യത്തിന് പിടിച്ചു നിൽക്കാൻ കഴിയൂ.അതു കൃത്യമായി കൊടുക്കാതവർ ആണ് ചാരിറ്റിയുടെ പേരും പറഞ്ഞു വിലസുന്നത്.
Absolutely correct
But poor people in Asia as malayalies belief him as a human God
Correct 👍🏻
ഗൾഫിൽ ഇവരുടെ സ്റ്റാഫ് നാ പട്ടിപണി എടുപ്പിക്കുക ആണ്. പരാതി പറയാൻ ചെന്നാൽ നല്ല ഇടിയും
ശമ്പളം നക്കാപിച്ച
അവർ വിഗ്രഹം ആരാധിക്കണ്ട.അവർ പോകട്ടെ പാക്കിസ്ഥാനിലേക്ക്.മുറിച്ചു കൊടുത്തിട്ടുണ്ടല്ലോ.ഇവർക്ക് ഏതു ലോകം ാണ് വേണ്ടത്.നരകം മാത്രം.നല്ലത് ചെയ്താൽ നല്ല ലോകം കിട്ടും
Avaranu makkayil poyi kallu muthunne apparently athu vigraha aradana alla
മക്കയിൽ ഒരു കറുത്ത കല്ല് ഉണ്ട്.അത് തൊട്ട് മുത്താൻ പോകുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ പണം നൽകുന്നത്.
കറുത്തകല്ലിനെ ചുറ്റുന്നതും, മുത്തുന്നതും വിഗ്രഹ ആരാധനയല്ലേ????.
അത് കോൺഗ്രസുകാർ തുടങ്ങി വച്ചതാണ്. അതിന്റെ നന്ദിയാണ് സുഡാപ്പികൾ കോൺഗ്രസിന് വോട്ടു കൊടുകൊണ്ടിരിക്കുന്നത്
@@thankammamathews7964😂😂😂a video saathanum und kallayi, athine eriyunnum und,
പാവങ്ങൾ ഇട്ടാൽ കളസം
പണക്കാരിട്ടാൽ ബർമുഡ
ലേ
കലാഭവൻ മണി@@thankammamathews7964
Kall aradhana . Vigraham vere yade
നമസ്കാരം ടീച്ചർ
സ്കൂളിൽ ടീച്ചർ പഠിപ്പിക്കുന്നതു പോലെയാണ് ടീച്ചറുടെ അവതരണം വളരെ നന്ദി
Great Words Teacher 👍👍👍🌈
Very true, appreciate you teacher 🙏❤️
ഈ നന്മ മരങ്ങളെല്ലാം പബ്ലിസിറ്റിക്കായി പ്രയത്നിക്കുന്ന തട്ടിപ്പുകാരാണ്... ഈ വിവരം ഞങ്ങളിലെത്തിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ...❤🎉❤🎉🎉👍👌🌹❤️
ഇവിടെ ഭരണ നിയമ സംഹിതകളുടെ കഴിവില്ലായ്മയാണ് നമ്മുടെ യുവാക്കളെ തൊഴി ലുടമകൾ ചൂഷണം ചെയ്യപ്പെടുന്നതിന് പ്രധാനകാരണം. ഇതിനെതിരെ ശബ്ദമുയർത്താൻ ഈ നാട്ടിലെ തോഴിലില്ലാത്തവർ തയ്യാറാകണം..
യൂറോപ്പോയിൽ അവിടത്തെ സാലറി കൊടുക്കേണ്ടി വരും ഗൾഫിൽ കൊടുക്കുന്നത് പോലെ പോരാ
Quality materials kodukanam
Price also should be controlled
@poulosepappu5746 ഗൾഫിൽ കൊടുക്കുന്നത് പോലെ നക്കാപിച്ചക്ക് ജോലി ചെയ്യിക്കാൻ സാധിക്കില്ല
ലുലുവിൽ ജോലിയ്ക് പോയവർ
രക്ഷപ്പെട്ടിട്ടില്ല ടീച്ചർ പറയുന്നത് ശരിയാണ്
യൂസഫ്അലിയുടെ ബിസിനെസിനെ കുറിച്ച് അറിയില്ല പക്ഷെ കൊച്ചിയിലും തിരുവനന്തപുരതും മാൾ നിർമിച്ചത് പരിസ്ഥിതിക്ക് പറ്റിയ രീതിൽ അല്ല എന്ന് അറിയാൻ സാധിച്ചിട്ടുണ്ട് എറണാകുളം ആ ജംഗ്ഷൻ തന്നെ ഇപ്പോൾ വളരെ തിരക്ക് അനുഭവിക്കുന്നുണ്ട് ഇത്രയും കഴിവ് ഉള്ള ബിസിനെസ്സ് പരിചയം ഉള്ളവർ ഈ പരിസ്ഥിതി പോലുള്ള പ്രശ്നങ്ങൾ മറികടന്ന് ചെയുന്നത് ആരോഗ്യകരമാണോ
I'm working at Europe.. don't know much about lulu group.. but about Europe is very much true Teacher... Thanks for bringing up this point...
working ' in 'Europe. Not 'at ' Europe
@@geethatony7009 thanks
👌👌വളരെ ശരിയായ വിലയിരുത്തൽ ടീച്ചർ
1000%right 👍👍🙏🙏🙏
മിനിമം വേജ് കാലാനുസൃതമായി ഫിക്സ് ചെയ്ത് നിർബ്ബന്ധമാക്കൽ രാഷ്ട്രീയക്കാരുടെ സ്വകാര്യ മുതലാളിമാരിൽ നിന്നുള്ള വരുമാനം ഇല്ലാതാകും അതുകൊണ്ടവർ ഇത് ഒരിക്കലും നടപ്പിലാക്കുകേല . ഇതാണ് വിപ്ലവം.
Love your courage. God bless you
പത്തു രൂപ കൊടുത്താൽ അത് ലോകം മുഴുവൻ അറിയിക്കുക .ഞങ്ങൾ നന്മകൾ മാത്രം ചെയ്യുന്ന വർഗ്ഗമാണ് എന്ന് അറിയിക്കുക .എന്തൊരു ഗതികേടാണ് ഇവറ്റകൾക്ക് .കഷ്ടം
അങ്ങനെയെങ്കിലും കൊടുക്കുന്നുണ്ട്.. അമ്പലത്തിൽ നിന്ന് എന്താണ് കൊടുക്കുന്നത് അവിടെ ഇരിക്കുന്നവർ കട്ട്മുടിക്കുന്നു. കാണുന്നുണ്ടല്ലോ. ഇവരെക്കാൾ ഭേദം വഴിയിൽ ഇരിക്കുന്നവർ ആണ്..........
Gethi kaedu is for non Muslims only!
Muslims are living for dying!
Others are dying for living!
@@shylasuresh3679പണ്ട് ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഗുരുക്കന്മാർ കുട്ടികളെ പഠിപ്പിക്കുമായിരുന്നു"നിങൾ 100 കൈകൾ കൊണ്ട് അധ്വാനിച്ച് 1000 കൈകൾ കൊണ്ട് ദാനം ചെയ്തു കൊണ്ടേ ഇരിക്കുക".എന്ന്.അക്കാലത്ത് ഭാരതം ലോകത്തിലെ ഏറ്റവും സമ്പന്ന പ്രദേശം ആയിരുന്നു.ഇക്കാലത്ത് ബ്രാഹ്മണര് o sanyasi maaro ananghilla.pakshe മദ്രസകളിലും mosque കളിലും പഠിപ്പിച്ചു കൊടുക്കുന്നത് "സ്വർഗ്ഗത്തിൽ പടച്ചോൻ നോക്കുന്നത് നിങ്ങള്ക്ക് ബാങ്കുകളിൽ ഉള്ള അക്കൗണ്ട് എല്ലാ,മരിച്ചു നിങൾ പാവങ്ങൾക്ക് ദാനം കൊടുത്തത് ആണ് സ്വർഗ്ഗത്തിലെ നിങളുടെ ബാങ്കിൽ ഉള്ള അക്കൗണ്ട് ആയിട്ട് നോക്കുന്നത്"എന്നാണ്.
അമ്പലങ്ങളിലെ പണം സർക്കാരാണ് അടിച്ചു മാറ്റുന്നത് നിങ്ങൾ ദേവസ്വം ബോർഡ് എന്ന് കേൾക്കാത്തവരാണോ നിങ്ങൾ@@shylasuresh3679
അമ്പലത്തിലെ പണം ദേവസ്വം ബോർഡിൻ്റെ പേരും പറഞ്ഞ് സർക്കാരാണ് അടിച്ചു മാറ്റുന്നത്.@@shylasuresh3679
ആറിലെയൻസ് മാളിൽ ഒക്കെ ചെയ്യുന്നത് പോലെ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ കൊടുത്താലെന്താ യൂസഫലിക്ക്.
ഒരു ലോജിക്കും വെളിവും ഇല്ലാത്ത ഞങ്ങൾക്ക് മുമ്പിൽ ഇങ്ങനെ സത്യം വിളിച്ച് പറയാൻ ധൈര്യം കാണിക്കുന്ന, വർഗീയതക്കെതിരെ പോരാടുന്ന ടീച്ചറെപ്പോലെയുള്ളവരെയാണ് ഇവിടെ വേണ്ടത്
അഭിനന്ദനങ്ങൾ
എൻ്റെ കമൻ്റിന് ടീച്ചർ -❤️ ഇട്ടത് എന്തിനാ ഡിലീറ്റ് ചെയ്തത്. എനിക്ക് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ ഓടി വന്നതാ. എന്തിനാ ടീച്ചറേ ഡിലീറ്റ് ആക്കിയത്. സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട്. ഫ്രണ്ട്സിനെയൊക്കെ കാണിച്ച് ഒന്ന് ഷൈൻ ചെയ്യട്ടെ.
😂
ഊസപ്പിന്റെ ജാരസന്തതികൾ വന്നു
Plshes Rilance onnum ihryum show illa…athintte muthali onnum ithryum show illa
@@prasanthavi1621
@prasanthavi1621 സത്യം
നിങ്ങൾ വലിയ മനുഷ്യനാണ്
ടീച്ചറുടെ വർഗീയതക്കെതിരായ സനാതന സച്ചരിത മാർഗ്ഗം ഒരു വെളിവും ലോജിക്കും ഇല്ലാത്ത നമ്മൾ ഏവരും പിന്തുണക്കേണ്ടതാണ്, നമ്മുടെ കൈയിൽ ഉള്ളത് വച്ചല്ലേ നമുക്ക് പ്രവർത്തിക്കാനാകൂ. ടീച്ചറൊക്കെ നമുക്ക് വേണ്ടി എത്രയധികം എന്തൊക്കെയോ സംസാരിക്കുന്നു അത് വെളിവും ലോജിക്കും ഇല്ലാത്ത നമ്മൾ നെഞ്ചിലേറ്റണം ഇല്ലെങ്കിൽ ബുദ്ധിമതിയായ ടീച്ചർക്കത് വിഷമമാകും.
Well said teacher
സാധനങ്ങൾക്ക് ഒടുക്കത്തെ വില ആണ് ഓഫർ ഇടുന്ന സാധനങ്ങൾ മാത്രമേ സാധരണക്കാർക്ക് വാങ്ങാൻ പറ്റു."
ഞാൻ ഓഫറിന്റെ പുറകെ ഒരിക്കലും പോകില്ല കാരണം ഓഫർ ശുദ്ധ തട്ടിപ്പാണ് ബ്രോ എല്ലാത്തിനും സാധരണ ഉള്ള വിലയെക്കാൾ കൂട്ടി എഴുതി വെച്ചിട്ട് അത് വെട്ടി കുറച്ചു എഴുതും അത് സാധാരണ ഉള്ള വിലയോ അതല്ലെങ്കിൽ അതിനേക്കാൾ കുറച്ചു കുറവ് മാത്രമേ ഉള്ളൂ ഒന്ന് ആലോചിച്ചാൽ തന്നെ തട്ടിപ്പ് മനസിലാകും എന്തായാലും ഒരു കച്ചവടക്കാരൻ അവനു ഒരു 10 രൂപ എങ്കിലും ലാഭം കിട്ടാതെ ചുമ്മാ അങ്ങ് കച്ചവടം ചെയ്യുമോ
പിരാന എന്ന വളർത്തു മീൻ ലുലു കൊടുത്തിരിക്കുന്ന പേരാണ് റെഡ് പൊമ്പ്രെറ്റ്. ചൈനയിൽ നിന്നും വരുന്ന സാധനത്തിന്റെ സ്റ്റിക്കർ മാറ്റി യുറോപ്യൻ ആക്കി മാറ്റി വലിയ വിലക്ക് വിറ്റ്ഴിക്കുന്നു.
സത്യം.....
യുസഫ്ഫലിയുടെ മാളിൽ ഡെയിലി 400 500 രൂപ ഒക്കെയാണ് സാലറി പിന്നെ അവിടെ അനധികൃത പാർക്കിംഗ് ഫീ പിരിക്കുന്നു ഡെയിലി ലക്ഷങ്ങൾ ഉണ്ടാകുന്നു എന്നിട്ട് അതിൽ നിന്നെല്ലാം എടുത്ത് ആരെയെങ്കിലും സഹായിക്കും അത് ലോകം മുഴുവൻ അറിയിക്കും പിന്നെ CSR ഫണ്ട് ഉണ്ട് ഇതൊക്കെ എത്ര പേർക്കറിയാം
👍👍👍👍👍
Bravo, Jamitha teacher. You hit the nail on it's head. Living in Germany for forty years, what you said about the strict Labour Law here is 100% true. No one can exploit employees. Strict working hours, Leave travel allowance, Maternity leave for two years with salary, Health Insurance scheme etc. must be provided.
You are great telling the truth with courage big salute ❤
100% സത്യം 👍
A real evaluation of the things happening around the world.
അയാൾ നല്ലവൻ ആയിരിക്കാം..
പക്ഷെ ജീവനക്കാരുടെ ചാറെടുക്കും
If he is good human, he will give good salary for his workers. Otherwise just a fraud man.Only show off.
ടീച്ചർ അടിച്ചുപൊളിക്കുന്നു. ഗുഡ്
Very good observation 🙏...Jamitha ji
You absolutely right madam, I appreciate yr speech 🙏👍
പാവങ്ങളാണ്
ഏത് നന്മയും ഹൃദയപൂർവം സ്വീകരിക്കും അതിന്റെ ഉദ്ദേശ ശുദ്ധിയോ നികൃഷ്ട അജണ്ടയോ അവർ ചിന്തിക്കില്ല.അതാണ് പ്ക്കിസ്ഥാന് ജയ് വിളിക്കുന്നവർ തഴച്ചു വ വന്നത് വളർന്നു കൊണ്ടിരിക്കുന്നത്
സത്യം മാത്രമേ വിജയിക്കുകയുള്ളൂ.. അത് ഏതു മൂടുപടം അണിഞ്ഞാലും ഒരുനാൾ യാഥാർത്ഥ്യങ്ങളെല്ലാം മറനീക്കി പുറത്തു വരും..
Correct ❤
Yes you said it
Madam you are telling very correct. Why these all political parties can't see this.
വേണ്ടവർ പോയാൽമതിന്നെ ആരെയും നിർബന്ധിക്കുന്നില്ല. എന്നിട്ടും ആയിരക്കണക്കിന് പേർ ക്യുവില.
ചേച്ചി കരയണ്ട 🥲
100 ശതമാനം ശരി
മറ്റ് കടകളിലും മാളുകളിലും കിട്ടുന്ന അതേ സാധനസാമഗ്രികൾ തന്നെ ലുലുമാളിലും കിട്ടുന്നു പിന്നെ ലുലുവിൽ മാത്രം എന്താ ഇത് റ തിരക്ക്
മന്ത്രവാദം
അങ്ങനെ തിരക്ക് കൂടുന്നു അപ്പോൾ 10 20 രൂപ കുറയ്ക്കുന്നു
അപ്പോൾ വീണ്ടും ആൾക്കാർ ഇടിച്ചുകയറുന്നു
ഇതാണ് ബിസിനസ് ട്രിക്ക്
പക്ഷേ ഇപ്പോൾ പല കംബിനിക്കാരും സകലതും ഓൺലൈൻ വഴി വീട്ടിൽ എത്തിച്ച് കൊടുക്കുന്നു
അതും കുറഞ്ഞ വിലയ്ക്ക്
Namasthe teacher🙏
Trusting n practicing religion of love (God) n knowledge (universal ), yourself great 👌goodmorning Jamitha Teacher 🙏🏻❤🌹👍🏾
100% Teacher പറഞ്ഞത് ശരിയാ ഇവിടെ യുസഫലി supermarket തുടങ്ങിയാൽ ട്രൗസർ കിറും കാരണം ഇവിടെ ഏതു തൊഴിലിനു മിനിമം wage അതായത് ഒരു മണിക്കൂറിനു 11.60. പൗണ്ട് അതായത് ഒരു മണിക്കൂറിനു 1200 ഇന്ത്യൻ രൂപാ കൊടുത്തിരിക്കണം പിന്നെ പിന്നെ ഒരു വർഷത്തിൽ ഒരു മാസത്തെ ശമ്പളവും അവധിയും കൊടുത്തിരിക്കണം 8 മണിക്കുർ പണി എടുക്കുന്ന ആൾക്ക് യൂസഫലി സാർ ഇപ്പോൾ നാട്ടിൽ ഒരുമാസം കൊടുക്കുന്ന ശമ്പളം uk യിൽ ഒരു ദിവസം കൊടുക്കണം , അതു ഏറ്റവും കുറഞ്ഞ വെജ് ആണ്
Valaray sariyannu ee paranjathu. 🎉🎉🎉
Thank you
Jamithateacherku.nanni❤❤❤🎉🎉🎉
Yes true
യൂസഫലിയും ബോചെയും ...... മിന്നുന്ന തെല്ലാം പൊന്നല്ല എന്ന ചൊല്ലിൻ ആധാരമാണ്.....
Big salute Teacher
99%സത്യം
Njan TVM , Kochi Hyatt. Njan work chethittu ind narakam aa daily 15 hours shift joli kare konn panipikkum salary valare kuravu
Bro. You can’t blame y. Ali for it, it may be his property but it’s managed by Hyatt group, and all the star hotels make the juniors work like you told
@@sureshv9336 no bro salary come from Lulu hospitality ptv account pinne ella hotel engane aa parayaruth
very Good message Teacher
Am in UK you said it very true
ശരിയാണ് ടീച്ചർ,, ആദ്യമായി ഒമാനിൽ തുടങ്ങിയപ്പോൾ മൂന്നു മാസം കഴിഞ്ഞപ്പോൾ ആണ് ശമ്പളം കൊടുത്തത് ❤❤
കുവൈറ്റിൽ ഒരു സാധാ സ്റ്റാഫ് പയ്യനോട് ചോദിച്ചപ്പോൾ അവന് 112 കെ ഡിയാണ് സാലറി.. 10 മുതൽ 12 മണിക്കൂർ വരെ ജോലി ഉണ്ടാവും..ഗ്രൂപ്പ് അക്കോമഡേഷനും ട്രാൻസ്പോർട്ടേഷനും കൊടുക്കുന്നുണ്ട്.. നാട്ടിൽ ടൈൽ പണിക്ക് പോയാൽ ഇതിലും പൈസ കിട്ടും😂😂 പക്ഷേ മലയാളിക്ക് അത് അഭിമാന പ്രശ്നം 😂😂
ഞാൻ3 വർഷം ലുലുവിൽ വർക്ക് ചെയ്തിട്ടുണ്ട്
ശമ്പളം ശോകമാണ്
ടീച്ചറുടെ ചിന്തയും പ്രവർത്തിയും വാക്കുകളും വല്യ ഒരു സംഭവം ആണ്
Teacher,Good presentation
ടീച്ചർ കാക്കായെപറ്റി ഉള്ള കാര്യം പറഞ്ഞു
കഷ്ട്ടം എന്തിന്റെ ടിച്ചർ
Good morning... Teacher ❣️
Teacher you said it honestly.Salute you.
ടീച്ചർ ഒരുപാട് വിവരങ്ങൾ തരുന്നു .....നന്ദി 😊😊😊😘😘😘😘
നിൻ്റെ വലതുകൈ കൊടുക്കുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ
(യേശു)
Too much publicity of one's generosity will be exploited by unscrupulous people and he will be ruined easily. This is the essence of Jesus' advice.
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക കൃഷ്ണൻ
Well said
സ്വർഗ്ഗം ഉണ്ടെന്നു പറയുന്നു. ആരെങ്കിലും അത് കണ്ടിട്ട് തിരിച്ചു വന്നിട്ടുണ്ടോ😂😂
ലണ്ടനിൽ സ്കോട്ട്ലണ്ട് യാർഡിന്റെ പഴയ ബിൽഡിംഗ് ലുലു വാങ്ങി ഹോട്ടൽ ആക്കിയിട്ടുണ്ട്.
Nanma Marathe Valarthathirikan Sraddikkuka !
ടീച്ചർ പറയുന്നത് നൂറു ശതമാനം ശരി ആണ്
Yes teacher
Exactely dear
40 tour work in a week
Only in India and africa
Is the work load
12 hours work❤❤❤
ഗൾഫിലെ ശമ്പളം കൊടുക്കാം.. എന്ന് പറഞ്ഞു കാണും
Well said mole...you said fact about Middle east Lulu workers... also about middle east workers...people are really working hard... still no proper salary and no PR
Great Truth sister
എന്നോട് പല രാജ്യക്കാരും ചോദിച്ചു lulluvinu യൂറോപ്പിൽ സൂപ്പർ മാർക്കറ്റ് ഉണ്ടോ എന്നു. തുടഗിക്കോളും എന്നു പറഞ്ഞു. ഇപ്പള കാര്യം മനസിലായത്
Hi sister. You are excellent speech ❤❤
മുനമ്പം, തിരുച്ചെന്തുറൈ അനുഭവം ഇത് നിങ്ങൾക്കും അനുഭവമാകാൻ വല്ല്യ താമസമില്ലജിഹാദികളുടെ പിടിയിൽ നിന്നും കേരളത്തെയും ഹിന്ദു, ക്രിസ്ത്യൻ സമൂഹത്തെ രക്ഷപ്പെടുത്താൻവഖഫ് നിയമം പാടെ ഇല്ലാതാക്കാൻ കോൺഗ്രസ് ഉന്മൂലനം വേണ്ടിവരുംഒരു മുസ്ലിം രാഷ്ട്രം ഉണ്ടാക്കാൻ കോൺഗ്രസ് ചെയ്ത് കൊടും ചതി ബിജെപി ഇപ്പോൾ തിരിച്ചറിഞ്ഞു എന്നിട്ടും ഇടത് വലതു രാഷ്ട്രീയ ക്കാർ കണ്ടില്ലെന്ന് നടിയ്ക്കുന്നു തിരിച്ചറിയൂ രാജ്യത്തെരക്ഷിക്കൂ പാവങ്ങളുടെ കിടപ്പാടം പോകാതിരിയ്ക്കാൻ ഒരുമിയ്ക്കൂ വൈകിക്കൂടാ
Bro
ഈ കോൺഗ്രസ് കാണിച്ചു കൂടിയ കൊണങ്ങൾ എത്ര പറഞ്ഞു കൊടുത്താലും വീട്ടിലുള്ളവർക്ക് മനസ്സിലാവില്ല.
ഈ വക്കഫിന്റെ ഈ കാര്യങ്ങളും കോൺഗ്രസ് നടത്തിയ അഴിമതികൾ അതും പ്രതിരോധ ഡിപ്പാർട്ട്മെന്റ് ൽ നടത്തിയിട്ട് ഉള്ള അഴിമതികൾ കോൺഗ്രസിന്റെ കാലത്ത് നടന്ന തീവ്രവാദ ആക്രമണങ്ങൾ
ഇതെല്ലാം പറഞ്ഞു കൊടുത്തിട്ടും
BJP, MODI
ഹിന്ദുത്വം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയാണ്.
BJP ആണ് ✝️🕉️പേർക്കും ഇനി രക്ഷ.
അത് പറയുമ്പോൾ ഒരു കാര്യം കൂടി ഓർക്കണം ഞാൻ ലുലു മുതലാളിയെ നേരിൽ കണ്ടിട്ട് കൂടിയില്ല അത് പോട്ടെ . ഞാൻ അറബിയുടെ അടുത്ത് മുൻപ് ജോലി ചെയ്തിരുന്നു മാസം തോറും നാല്പത്തിനായിരം രൂപ അയച്ചിരുന്നു . ഇപ്പോൾ അജ്മാനിൽ ഒരു മുതലാളിയുടെ അടുത്ത് ജോലി ചെയ്യുന്നു നല്ല നായരാണ് മുതലാളി മാസം പതിനായിരം രൂപയിൽ കൂടുതൽ അയക്കാൻ പറ്റിയിട്ടില്ല . അറബിയുടെ അടുത്ത് പതിനൊന്നു മണിക്കൂർ ആയിരുന്നു ജോലി നായരുടെ അടുത്ത് പതിമൂന്ന് മണിക്കൂർ ആണ് ജോലി വെറുതെ പറയുന്നതല്ല
മാഷേ താൻ എന്തിനാ ആ നായരുടെ അടുത്ത് വെറും പതിനായിരം രൂപ കിട്ടാൻ 13 മണിക്കൂർ ജോലി എടുക്കുന്നത് നാട്ടിലേക്ക് പോന്നൂടെ.അവിടെ ഹെൽപ്പർ ആയി സിമൻറ് കൂട്ടുക, വീടുപണികൾക്ക് പോവുക തുടങ്ങിയ ജോലിക്ക് 750-800 രൂപ അതും ഒരു 6-7 മണിക്കൂറുകൾ കൊണ്ട് ഉണ്ടാക്കാം. 20 ദിവസം പണിതതന്നെ ഇതിൻ്റെ ഇരട്ടി ഉണ്ടാക്കാം. നായർ തന്നെ അവിടെ പിടിച്ച് വെച്ചിട്ടും ഇല്ലല്ലോ നിങ്ങളായിട്ട് നിൽക്കുന്നു. നിങ്ങളുടെ വില നിങ്ങൾ തീരുമാനിക്കുക.
രവി പിള്ള !?😂😂😂😂
മാവേലി കഴിഞ്ഞാൽ സ്വർഗത്തിൽനിന്ന് വർഷത്തിലൊരിക്കൽ വന്ന് പ്രജകളെ കാണാൻ ദൈവം അനുവദിക്കുന്ന ഒരേഒരു മുതലാളി ആയി ഇദ്ദേഹം മാറട്ടെ എന്ന് പ്രാർത്ഥിക്കം.
നൻമ മരങ്ങളെ സൃഷ്ടിക്കുകയാണ് ഞമ്മൻ്റെ ആൾക്കാർ 😂
God bless you for telling the truth to ignorant fools
മുൻപ് ആരും അറിയരുത് എന്നായിരുന്നു.. ഇപ്പോൾ എല്ലാരും അറിയണം..അള്ളാഹു ഇല്ലെന്നു ഇതിൽ നിന്നൊക്കെ തെളിയുന്നു
ടീച്ചർ.... കുറച്ചു നാളുകൾ ആയിട്ട് താങ്കളുടെ വീഡിയോ കൂടുതൽ വലിച്ചു നീട്ടുന്നു എന്ന് തോനുന്നു. ക്യാപ്ഷനും ഉള്ളടക്കവും തമ്മിൽ ചേർച്ച ഇല്ലാത്ത പോലെ... ഡയറക്റ്റ് വിഷയത്തിലേക്കു വന്നു ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചാൽ തിരക്കിനിടയിലും ആളുകൾക്ക് മുഴുവനായും കേൾക്കാൻ സാധിക്കും.
താങ്കൾ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു