വീട്ടിലിരുന്ന് തന്നെ ഒരു ബിസിനസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..?എങ്കിൽ നിങ്ങളെ ഞങ്ങൾ സഹായിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Hi Dears..
    നേഹഗാർമെന്റ്സിലേക്ക് സ്വാഗതം..
    നിലവിൽ നൈറ്റിമെറ്റീരിയൽ, റെഡിമെയ്ഡ്നെറ്റികൾ, അടിപ്പാവാടകൾ
    ടോപ്സ്,കുർത്തിസ്,
    ലെഗ്ഗിൻസ്, പട്ടിയാല
    ഷാളുകൾ, പുതപ്പുകൾ, കിടക്കവിരിപ്പുകൾ,
    തോർത്തുമുണ്ടുകൾ, അടിവസ്ത്രങ്ങൾ (ബ്രാ, ജെട്ടി, ഷിമ്മികൾ) ലൈനിങ് തുണികൾ, ബ്ലൗസ് ബിറ്റ്, സാരികൾ,
    നൈറ്റ് ഡ്രെസ്സുകൾ,..
    ഹോൾസെയിൽ ആയും റീട്ടെയ്ൽ ആയും കൊടുക്കുന്നു .. മറ്റു വിവരങ്ങൾക്ക് മെസ്സേജ് ചെയ്യുക.. നന്ദി 🤝🏼
    shop address:
    Neha garments
    Thoppampatti
    Pollachi.642120
    Coimbatore
    Tamilnadu
    Ph:.8248532186
    our website link
    nehagarments.c...
    our wholesale group link 👇
    chat.whatsapp....
    our retail group link 👇
    chat.whatsapp....
    our resellers group link 👇
    chat.whatsapp....
    #wholesale

ความคิดเห็น • 378

  • @jeevanjeevan1835
    @jeevanjeevan1835 2 ปีที่แล้ว +3

    എന്താ ഒരു ഭംഗി വെരി ബ്യൂട്ടിഫുൾ അളവ് പറഞ്ഞു തരുന്നത് വാങ്ങുന്നവർക്ക് സംശയം വരാതിരിക്കാനാണ് ആ മനസ്സിനെ പ്രത്യേക നന്ദി

  • @sgoldenline88
    @sgoldenline88 ปีที่แล้ว +1

    സൂപ്പർ കളക്ഷൻ നേരിട്ട് വന്നു കാണാൻ ശ്രമിക്കാം. അപ്പോൾ കളക്ഷൻ നോക്കി വാങ്ങിക്കാമല്ലോ

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    കാണാൻ ഭംഗിയുള്ള നല്ല തുണി കൾ . ഇഷ്ടമായി. ആദ്യമായി കാണുന്നു Subscribed

  • @keralaflowers3245
    @keralaflowers3245 2 ปีที่แล้ว +1

    എല്ലാം ഒന്നിനൊന്നു മെച്ചം താങ്ക്യൂ വെരിമച്ച് നല്ല കളക്ഷൻ

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว +1

    Ellaaam Ssssuuuppperr aayitund mole ..sale cheyyunnarku..nalla..idea aanu...enikkum cheyyan ishtamund tto..😍😍😍

  • @NiKHiL-zq1dg
    @NiKHiL-zq1dg 2 ปีที่แล้ว +2

    വണ്ണം ഉണ്ട് എങ്കിൽ നീളം കൂടുതൽ വണ്ണം കുറയുന്നതിനനുസരിച്ച് നീളം കുറയും സാരി ഉടുക്കുമ്പോൾ നീളം ഉള്ള പാവാട തന്നെ വേണം

  • @vismayacp821
    @vismayacp821 2 ปีที่แล้ว

    മുല്ല നൈറ്റി 👌🌹. ഞാൻ വാങ്ങി നല്ലകോളിറ്റി. എല്ലാവർകും ഇഷ്ട്ടായി.

  • @fathimashahanakp3237
    @fathimashahanakp3237 ปีที่แล้ว +1

    Evideya sthalam

  • @sreejakp3776
    @sreejakp3776 2 ปีที่แล้ว +1

    നല്ല നൈറ്റി ഡിസൈൻസ് ആണ് നല്ല ഭംഗിയുണ്ട്

  • @mareenakhalse787
    @mareenakhalse787 9 หลายเดือนก่อน +1

    Whole sale priceil 10 pieces kittumo

  • @lathikaos7816
    @lathikaos7816 2 ปีที่แล้ว

    nalla naity valarea ishttamayi ithu cotton ano cotton naity kanikkamo

  • @alicefrancis9938
    @alicefrancis9938 2 ปีที่แล้ว +1

    Hi.njangal . 1. time agote vanu selects cheyam pine WhatsApp vazhi codect ok . adrass onu correct paranje tharamo 🙏

  • @dreamcapture1759
    @dreamcapture1759 2 หลายเดือนก่อน +1

    Nallat

  • @aseenathalif5917
    @aseenathalif5917 2 ปีที่แล้ว +1

    Kanditt kothiyakunnu orupad ishtayi ellam adipoli 👍

  • @Bondhuv
    @Bondhuv 2 ปีที่แล้ว

    സൂപ്പർ collections nighty എല്ലാം സൂപ്പർ

  • @sheejabr7179
    @sheejabr7179 2 ปีที่แล้ว +1

    എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ കളക്ഷൻ 👌👌👌👍👍🌹🌹

  • @sunithakumari8156
    @sunithakumari8156 2 ปีที่แล้ว

    എല്ലാം സൂപ്പർ colours

  • @needunida6556
    @needunida6556 2 ปีที่แล้ว

    Supr കളർ എല്ലാം ആഫ് കൈ ആണോ എനിക്ക് വേണമായിരുന്നു സയിൽ ചെയ്യാൻ

  • @sujachandramohanan8574
    @sujachandramohanan8574 2 ปีที่แล้ว +1

    3.20 metre new collection nighty material കാണിക്കുമോ

  • @ameenameen9227
    @ameenameen9227 2 ปีที่แล้ว +1

    മേക്സി Gട tഅടക്കം എത്രയാണ് കടയിലേക്ക് എടുക്കുമ്പോൾ എത്ര വരും

  • @sanasaif9523
    @sanasaif9523 10 หลายเดือนก่อน

    നൈറ്റി എല്ലാം സൂപ്പർ

  • @sunithayoosuf2392
    @sunithayoosuf2392 2 ปีที่แล้ว +5

    163 GST ഉൾപ്പെടെ ആണോ

  • @jaisworldofficial4617
    @jaisworldofficial4617 ปีที่แล้ว +1

    Churidhar ഉണ്ടൊ

  • @jinsisajeev2754
    @jinsisajeev2754 2 ปีที่แล้ว +1

    Nighty യുടെ Lengnth എത്രയാണ്?
    ഏതാണ് Size ?

  • @mcpegamers5348
    @mcpegamers5348 หลายเดือนก่อน

    Xl nalla quality whole sale pavada enthanu വില

  • @shinybaby6591
    @shinybaby6591 2 ปีที่แล้ว

    Veettilirunnu sail cheyyansamennund njangal select cheyyunnath thanne choose cheyyane pattumo

  • @rahmaanee2190
    @rahmaanee2190 2 ปีที่แล้ว +4

    ഇന്നത്തെ വീഡിയോസ് എല്ലാം സൂപ്പർ കളക്ഷൻ ആണ് inskit, nighty സൂപ്പർ ആയിരുന്നു 🌹🌹♥️♥️

    • @akkushabil5064
      @akkushabil5064 2 ปีที่แล้ว +2

      സാധാ നൈറ്റി ഇല്ലേ

  • @sarammathomas8816
    @sarammathomas8816 2 ปีที่แล้ว

    Ethanu edukendathu ennu thonnipokunnathra collections. Thnks

  • @geethanandakumar2825
    @geethanandakumar2825 2 ปีที่แล้ว +1

    Super collection

  • @sindhukk6139
    @sindhukk6139 11 หลายเดือนก่อน

    എല്ലാം സൂപ്പർ

  • @razanrizu8211
    @razanrizu8211 2 ปีที่แล้ว

    എല്ലാം സൂപ്പർ ചേച്ചി👍🏻👍🏻

  • @linnyjoy9903
    @linnyjoy9903 2 ปีที่แล้ว +1

    Super collection
    Shop evideyanu , vannu retail purchase nadathan aanu

    • @nehagarments
      @nehagarments  2 ปีที่แล้ว

      Direct visit allowed only for wholesale

  • @wilsponnu2174
    @wilsponnu2174 2 ปีที่แล้ว +1

    എല്ലാം നന്നായിട്ടുണ്ട്

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +1

    എല്ലാം അടിപൊളി ❤❤😍

  • @Dong_Hwa23
    @Dong_Hwa23 2 หลายเดือนก่อน

    നൈറ്റിടെ അടിയിൽ ഇടാൻ പറ്റിയ മുട്ടുവരെ മാത്രം നീളമുള്ള പാവാട ഉണ്ടോ? ഇല്ലെങ്കിൽ തൈക്കാമോ?

    • @nehagarments
      @nehagarments  2 หลายเดือนก่อน

      Bra slip undu... Muttu vare nilkkunnathu👍🏻

  • @lissythomas9112
    @lissythomas9112 2 ปีที่แล้ว

    എനിക്ക് വേണം മുല്ല fleeted nightykal. 4 വ്യത്യസ്ത കളറുകൾ.

  • @rajanikp4092
    @rajanikp4092 2 ปีที่แล้ว

    എല്ലാം സൂപ്പർ !
    Next വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു.

    • @hariskamar6796
      @hariskamar6796 2 ปีที่แล้ว

      കൈയില്ലാത്ത നൈറ്റി ഉള്ള കഴിവുള്ള നൈറ്റി ഒന്ന് കാണിച്ചേ

  • @maryreji9040
    @maryreji9040 14 วันที่ผ่านมา

    സൂപ്പർ നെറ്റ്റീസ്

  • @sobhatk819
    @sobhatk819 หลายเดือนก่อน

    Vila koodi parayamo

  • @mycrafts9057
    @mycrafts9057 2 ปีที่แล้ว +1

    Super collection🌹🌹

  • @leelammajose6235
    @leelammajose6235 2 ปีที่แล้ว

    മഞ്ഞയും പച്ചയുമുള്ള nightie ഇഷ്ട്ടപെട്ടു

  • @lathavijayan3875
    @lathavijayan3875 ปีที่แล้ว +1

    Superb very nice

  • @anjanaanjuz8938
    @anjanaanjuz8938 2 ปีที่แล้ว +1

    Supper collection aaaan chechiiii❤️🥰

  • @SmilingBakedCustard-vm4xz
    @SmilingBakedCustard-vm4xz 2 หลายเดือนก่อน

    ചുരിദാർ മോഡൽ ഇല്ലേ

  • @PriyaruchibySarikaMadhu
    @PriyaruchibySarikaMadhu 2 ปีที่แล้ว

    Divyaa nighty & inskirt ellam poli❣️

  • @cbaburajcbaburajchakrapani9522
    @cbaburajcbaburajchakrapani9522 ปีที่แล้ว

    എല്ലാം വളരെ നല്ലത് തന്നെ യാണ്

  • @sreeja2255
    @sreeja2255 2 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട് എല്ലാം. സൂപ്പർ സൂപ്പർ 🌹🌹🌹നൈറ്റി എല്ലാം ഒന്നിനൊന്നു മെച്ചം

  • @amiisworld896
    @amiisworld896 2 ปีที่แล้ว

    എല്ലാം പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️❤️🥰🥰🥰

  • @saheedach7962
    @saheedach7962 2 ปีที่แล้ว +1

    Churidar cut nighty undo

  • @sujathak6802
    @sujathak6802 2 ปีที่แล้ว

    Collection ellam super anu whatsapp il price um collection um send cheytal nannayirunnu

  • @sunithas7542
    @sunithas7542 2 ปีที่แล้ว

    Valarie manoharam neha

  • @devakianu4800
    @devakianu4800 2 ปีที่แล้ว

    All collection are super please send photos of nighty

  • @sindhums6484
    @sindhums6484 หลายเดือนก่อน

    എവിടെയാണ് സ്ഥലം

  • @jayasreesuresh2466
    @jayasreesuresh2466 2 ปีที่แล้ว +4

    Chechi,2 മുല്ല നൈറ്റ്റികൾക്ക് ആണോ ഈ വില. അതോ ഒന്നിനോ 164

    • @AldrinRejoy-nw5cm
      @AldrinRejoy-nw5cm ปีที่แล้ว

      😊

    • @goatanaldo
      @goatanaldo 10 หลายเดือนก่อน

      എനിക്ക് കുറച്ചു നൈറ്റി venam onu wadsepil ayachu tharumo

  • @reenaroy9998
    @reenaroy9998 2 ปีที่แล้ว +1

    Chechi nighties ellam super...othiri eshtayi ❤️❤️❤️

  • @amirthasb7777
    @amirthasb7777 2 ปีที่แล้ว

    Innatte back ground um supper😀

  • @jagadheeswaris1510
    @jagadheeswaris1510 2 หลายเดือนก่อน

    Nivarthi kanikkamo

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว

    Ssssuuuppperrr....nalla oru..buisiness aayi cheyyamallo lle..

  • @sheenaprabhakaran5146
    @sheenaprabhakaran5146 2 ปีที่แล้ว

    എല്ലാം ok

  • @SmilingBakedCustard-vm4xz
    @SmilingBakedCustard-vm4xz 2 หลายเดือนก่อน

    എനിക്ക് നല്ല ഇഷ്ടമായിഞാൻ ചെറിയ രീതിയിൽ കച്ചവടം ചെയ്യുന്ന ആളാണ്ഞാൻ വിളിക്കാം

  • @ramlabeegum7194
    @ramlabeegum7194 ปีที่แล้ว

    റഡിമേഡ് ആണോ

  • @smithajayan2589
    @smithajayan2589 ปีที่แล้ว

    Etra piece kittim? Cost enghine?

  • @bindustudio3770
    @bindustudio3770 2 ปีที่แล้ว

    Neha ഞാൻ ഒരു shop തുടങ്ങി.
    തുളസി ഗാർമെൻറ്സ്

  • @bindhur1440
    @bindhur1440 2 ปีที่แล้ว

    Kottayam ഓർഡർ ചെയ്താൽ തരുമോ സൂപ്പർ നെറ്റി ആൻഡ് പാവാട 🌹🌹❤👍

  • @ayshussworld
    @ayshussworld 2 ปีที่แล้ว

    Threeforth sleeve ille

  • @hasiththilina9464
    @hasiththilina9464 4 หลายเดือนก่อน

    Nighty yude vila athrayanu

  • @ramlapc6133
    @ramlapc6133 2 ปีที่แล้ว +1

    ♥️♥️♥️ സൂപ്പർ cole ctions♥️♥️♥️

  • @ashrafsaid8092
    @ashrafsaid8092 2 ปีที่แล้ว

    Under skirt stich cheyan tharamo

  • @jamaludeenrashida4715
    @jamaludeenrashida4715 2 ปีที่แล้ว

    ഈ naigtiyil threeforth sleevu undo

  • @nasarpallathungal1701
    @nasarpallathungal1701 2 ปีที่แล้ว

    Mam .sleevinte neelam kudiya nyghty undo.mullayil thanne

  • @lubanac1798
    @lubanac1798 2 ปีที่แล้ว

    Inskirt വണ്ണം ullavark പറ്റുമോ

  • @soumyavinod140
    @soumyavinod140 2 ปีที่แล้ว +2

    Coriyar charge ethraya

  • @sabirasaheer300
    @sabirasaheer300 2 ปีที่แล้ว

    Wait ചെയ്തിരിക്കുവാരുന്നു
    Soopr cllctns

  • @lifeofeva12
    @lifeofeva12 2 หลายเดือนก่อน

    Super

  • @beenaprakash752
    @beenaprakash752 2 ปีที่แล้ว

    നെറ്റികൾ എല്ലാം സൂപ്പർ

  • @SheelaNizam
    @SheelaNizam หลายเดือนก่อน

    Supper ❤❤

  • @ma_la_vika
    @ma_la_vika 2 ปีที่แล้ว

    Sooper chechi

  • @sindhukk6139
    @sindhukk6139 11 หลายเดือนก่อน

    Nighty whole sale എടുക്കുമ്പോൾ rate എത്ര യാണ്

  • @vijayalakshmisalim4583
    @vijayalakshmisalim4583 ปีที่แล้ว

    Very beautiful🌹

  • @saranyasaranya5781
    @saranyasaranya5781 2 ปีที่แล้ว

    Ippo giveaway onnum ille chechi

  • @homeetipsbyindudas3368
    @homeetipsbyindudas3368 2 ปีที่แล้ว

    എനിക്ക് ചെറിയ രീതിയിൽ തുടങ്ങണം എന്നുണ്ട്
    സമയമാവുമ്പോൾ ഞാൻ വിളിക്കാം

  • @mohanakumari3005
    @mohanakumari3005 ปีที่แล้ว

    Skirt inte price parayamo

  • @abdumahi4718
    @abdumahi4718 2 ปีที่แล้ว

    ഹോൾസൈൽ ആയിട്ട് റണ്ണിങ് മെറ്റീരിയലും ഉൾപ്പെടുത്തണേ

  • @lathikavijayakumar4272
    @lathikavijayakumar4272 2 ปีที่แล้ว

    chechee nighty elllam very very super

  • @PONNAMMAKM-vn5nz
    @PONNAMMAKM-vn5nz 4 หลายเดือนก่อน

    Super 👌👌👌

  • @sabuvarghese7300
    @sabuvarghese7300 2 ปีที่แล้ว

    From Pulikkan Fabrics, Marathakkara

  • @khadeejaka6504
    @khadeejaka6504 ปีที่แล้ว

    സൂപ്പർ 👍

  • @vijithajothy1321
    @vijithajothy1321 2 ปีที่แล้ว

    Nannay ttund adipoli

  • @sriyathayyil9999
    @sriyathayyil9999 ปีที่แล้ว

    Super maxi നല്ല മോഡൽ

  • @indirasatheesan2345
    @indirasatheesan2345 2 ปีที่แล้ว

    Ntyum padaum hole sail vila ethraya

  • @leelaleela8759
    @leelaleela8759 4 หลายเดือนก่อน

    സൂപ്പർ

  • @uc__naruto-i5q
    @uc__naruto-i5q 2 ปีที่แล้ว

    Sunday model മാത്രമേ ഉള്ളൂ chechi. Kurach koodi വലിയ sleav ഉള്ളതൊന്നും ഇല്ലേ

  • @rajeevkeshavan2185
    @rajeevkeshavan2185 2 ปีที่แล้ว

    Under Skirt 95 100 Low Cost rate Please

  • @akku1207
    @akku1207 2 ปีที่แล้ว

    Chechi ellam supper 👌👌👌👌

  • @rasiyashafi446
    @rasiyashafi446 2 ปีที่แล้ว

    Chechi underskirttum nightyum super

  • @kkkkochu8941
    @kkkkochu8941 2 ปีที่แล้ว +1

    3/4 sleeves churidhar cut nighty Available aano

  • @preejagireesh4040
    @preejagireesh4040 2 ปีที่แล้ว

    തൃശ്ശൂർ ജില്ലയിലേക്ക് എത്തിച്ചു തരുമോ

  • @mujeebrahman
    @mujeebrahman 2 ปีที่แล้ว +7

    നേരിട്ട് വന്ന് പർച്ചേസ് ചെയ്യാൻ കഴിയുമോ?

    • @nehagarments
      @nehagarments  2 ปีที่แล้ว +1

      Sure

    • @mujeebrahman
      @mujeebrahman 2 ปีที่แล้ว

      @@nehagarments ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യത്തിലോ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു.

    • @chatteemkalom4098
      @chatteemkalom4098 ปีที่แล้ว

      Underskirt rate

  • @kadeejashihab983
    @kadeejashihab983 2 ปีที่แล้ว

    വീഡിയോസ് എല്ലാം സൂപ്പറായിട്ടുണ്ട്

    • @kadeejashihab983
      @kadeejashihab983 2 ปีที่แล้ว

      റിഷാൽ vlogs സപ്പോർട്ട് ചെയ്യുക

  • @kdl3254
    @kdl3254 2 ปีที่แล้ว

    എല്ലാം സൂപ്പര്‍ അടിപൊളി 👌👌👌