Bajaj Freedom 125 CNG bike mileage /2 Kg CNG എത്ര കിലോമീറ്റർ മൈലേജ് ?

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น •

  • @DileepsFactoryofHappiness
    @DileepsFactoryofHappiness 12 วันที่ผ่านมา

  • @mohammedfahiz7322
    @mohammedfahiz7322 9 วันที่ผ่านมา

    ഞാനൊരു കാര്യം ചോദിച്ചോട്ടെ ഇതിനെ കാട്ടിലും കുറഞ്ഞ പരിപാലന ചിലവല്ലേ ഇവി ബൈക്കുകൾക്കുള്ളൂ.. എന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു സിഎൻജി മോഡൽ ചൂസ് ചെയ്തത്

    • @JinsonPMathai694
      @JinsonPMathai694  9 วันที่ผ่านมา

      @@mohammedfahiz7322 ഇലക്ട്രിക് വണ്ടികളിൽ ഏറ്റവും ചിലവ് വരുന്നത് ബാറ്ററി വാങ്ങുന്നതിനാണ്.. ഒരു വണ്ടി വിലയുടെ 50 മുതൽ 70 ശതമാനം വരെ ബാറ്ററി വിലയാണ്..
      5 വർഷത്തിനു ശേഷം ഒരു ബാറ്ററി മാറാൻ കുറഞ്ഞത് 50000 മുതൽ മുകളിലേക്ക് വരാം..
      ഒരു ലിമിറ്റഡ് ദൂരം പോയി വരുന്നവർക്ക് മാത്രമേ ഇലക്ട്രിക് വണ്ടികളിൽ യാത്ര വളരെ പ്രയോജനം ചെയ്യുന്നത്
      സർവീസ് ചെയ്യുവാൻ ഒരു സ്കൂട്ടറിന് വരുന്ന ചിലവ് തന്നെ ഒരു ഇലക്ട്രിക് വണ്ടിക്കും വരുന്നുണ്ട്
      ഇലക്ട്രിക് വണ്ടിയുടെ Resale വാല്യൂ ബാറ്ററിയുടെ കാലാവധി നോക്കി മാത്രം ആയിരിക്കും നിശ്ചയിക്കുന്നത്.
      ഇതിലെല്ലാം പ്രധാനം പവർകട്ട് എങ്ങാനും ഫുൾ ഡേ വന്നാൽ ,വീട്ടിൽ ഇൻവെർട്ടർ ഇല്ലത്തവർ ആണെങ്കിൽ പെട്ട്.ഞാൻ ഒരുദിവസം 150 kilometre റൈഡ് ചെയ്യുന്നുണ്ട് ആ ഒരു problem കൂടി ഉണ്ട്.

    • @mr_inevitable961
      @mr_inevitable961 7 วันที่ผ่านมา +1

      Battery problem vannal pedum bro

  • @soumyabijo-x1w
    @soumyabijo-x1w 11 วันที่ผ่านมา

    👍🏻👍🏻👍🏻