അടുക്കള വാതിലിലൂടെ കയറി സർപ്രൈസ്‌ കൊടുത്തു... Surprise Visit to Home kerala ...

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.6K

  • @rinunoushrinunoush6282
    @rinunoushrinunoush6282 5 ปีที่แล้ว +384

    എൻറെ ഇക്കയും ഇത് പോലെ ഒരു സർപ്രൈസ്‌ തന്നിട്ട്ണ്ട്‌,.രാവിലെ പതിവ്‌പോലെ മുറ്റമടിക്കായിരുന്നു അപ്പൊ താ...നിക്കുന്നു മുന്നിൽ ഇക്ക.,

  • @koyakoy3016
    @koyakoy3016 5 ปีที่แล้ว +1453

    ഇതിനേക്കാൾ
    സർപ്രൈസ്
    ആയിട്ടാണ്
    അസ്റാഈലിൻറ
    വരവ്......❗🤔❓

  • @sahadsahad8986
    @sahadsahad8986 5 ปีที่แล้ว +994

    യാത്ര പോകുമ്പോഴും വരുമ്പോഴും ഉമ്മയോട് പറയുക എന്നാൽ ദുഃആ ഉണ്ടാകും യാത്രാരയിൽ അല്ലാഹുവിന്റെ കാവൽ ഉണ്ടാകും

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +31

      Vallappozhum alle. Ummade prarthana eppoyum und kude😊

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 5 ปีที่แล้ว +3

      Yes

    • @ilyasthuyyath515
      @ilyasthuyyath515 4 ปีที่แล้ว +2

      എന്തോന്നാടെ വേറെ ഒരു പണിയും ഇല്ലേ

    • @aysha-de9ep
      @aysha-de9ep 4 ปีที่แล้ว +3

      ഉമ്മാണ്ടെ പ്രാർത്ഥന എന്നും നമ്മുടെ ക്കൂടെ ഉണ്ടാകും 🥰🥰🥰🥰😘

    • @learnduadailyduaforall5684
      @learnduadailyduaforall5684 4 ปีที่แล้ว

      @@Jaleelzacvloggs alhamdulillah

  • @dilhar5690
    @dilhar5690 4 ปีที่แล้ว +54

    കരിപ്പൂർ അപകടം പോലെ ഒന്നുണ്ടായാൽ അനാഥപ്രേതമായി എഴുതി തള്ളും ... ഒന്നറിയിക്കുന്നത് നല്ലത്. എവിടെ പോകുമ്പോഴും :

    • @muhsinka3917
      @muhsinka3917 4 ปีที่แล้ว

      Basheer k കറക്റ്റ് ബ്രോ... ഇയാൾക്ക് ഒന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ല...

    • @ابوشفيعة
      @ابوشفيعة 4 ปีที่แล้ว +2

      എപ്പോൾ വീട്ടിൽ വരികയാണെങ്കിലും വീട്ടിൽ അറിയിക്കണം എന്നാണ് പ്രവാചക വചനം
      നിങ്ങൾ മോശപ്പെട്ടത് ഒന്നും കാണാതിരിക്കാനാണ്

    • @sulimanclt8657
      @sulimanclt8657 4 ปีที่แล้ว

      @@ابوشفيعة 👌👌👌👌👌

  • @shaminashami7731
    @shaminashami7731 4 ปีที่แล้ว +5

    എന്തു സർപ്രൈസ് ആണേലും വീട്ടിൽ ഉള്ള ആരെങ്കിലും ഒക്കെ അറിയുന്നത് നല്ലത് ആണ് സഹോ ഒന്നുല്ലങ്കിലും നിങ്ങൾ വീട്ടിൽsurakshithanayi വരുന്നവരെ അവർ നിങ്ങൾക്കു വേണ്ടി ദുആ ചെയ്തു കൊണ്ട് ഇരിക്കും 😊😊💞💞

    • @tomzac7080
      @tomzac7080 9 หลายเดือนก่อน

      കുറഞ്ഞപക്ഷം വീട്ടുകാർ എന്തെങ്കിലും തിന്നാൻ തയ്യാറാക്കും, അറിയിച്ചിട്ടു വന്നാല് .

  • @sulaikhaomanoor4544
    @sulaikhaomanoor4544 5 ปีที่แล้ว +181

    ഭർത്താവ് യാത്ര കഴിഞ്ഞ് വീട്ടിലേക് വരുമ്പോഴും യാത്ര പോകുമ്പോഴും ഭാര്യ നോട് പറയണം ഭാര്യയുടെ ദുആ ഉണ്ടാകും ok

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      ഇഷ്ടായില്ലേൽ സോറി. Thanks for Response 👍

    • @fahizbabu1266
      @fahizbabu1266 5 ปีที่แล้ว

      Kunhimon

    • @hellomrpachu7570
      @hellomrpachu7570 5 ปีที่แล้ว +1

      Avarude oru happy news nammle ariyikkunnu athre ullu

    • @fsviewers7429
      @fsviewers7429 5 ปีที่แล้ว

      crt

    • @shehinnk3868
      @shehinnk3868 5 ปีที่แล้ว

      Crt

  • @akbaraliak4171
    @akbaraliak4171 5 ปีที่แล้ว +577

    ഒന്ന് ഇളിക്കാതെ പോടാ. സ്വന്തം ഭാര്യ യെ അറിയിക്കണം. മുത്ത് റസൂലിന്റെ സുന്നത്താണ്.

    • @muhammadrayees1414
      @muhammadrayees1414 5 ปีที่แล้ว +4

      ഇവർക്ക് സർപ്രൈസ് ആണ് വലുത് ബ്രോ

    • @mohammedkutty9478
      @mohammedkutty9478 5 ปีที่แล้ว +1

      ഒരു തമാശ 🖕✅

    • @sakeerhussainmelattur5634
      @sakeerhussainmelattur5634 5 ปีที่แล้ว +1

      ഇവന് ജൂതരെ follow ചെയ്യുന്നു

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +5

      Akbar ali, Airportil ninnu varumbol matramalla. Purathu poyi varumbol ariyikkuka ennayirikkum. Ningal ennum angine cheyyarundo ?

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +2

      @muhammed kutty Ithokke Deeninte adayalangal aayirikkum alle ☺️

  • @hariskunnummal4442
    @hariskunnummal4442 4 ปีที่แล้ว +11

    Hus വരുമെന്നറിയുമ്പോൾ ഭാര്യയുടെ divasamenniyulla ആ കാത്തിരിപ്പിന്റെ സുഖം വേറെയാണ് ബ്രോ ..

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      Shariyanu Bro...Vallappoyum oru Rasam. Atre ullu😄

  • @hazeenajabbar8760
    @hazeenajabbar8760 4 ปีที่แล้ว +1

    Hloo Jaleel ,, surprise athrak angodu eattilleenn Oru samsayam .. surprise aakkan sremicha aal surprise ayipoyapole aayi...pinne aa slow motion ozhivaakkamarunnu bro .. horror filminte effect ayipoyi...pinne wifene kandit Oru vikarom illathe poyathu kashtamayi thonni...saramilla,namuk adutha pravisyam nokkam...All the best...

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      Mon enne kanda pade akatheki vilichu paranju 😂 pinne camera fearm ... Thanks for response....😍

    • @hazeenajabbar8760
      @hazeenajabbar8760 4 ปีที่แล้ว +1

      @@Jaleelzacvloggs cameraman pora😅... slow motion ayapo crrct response namuk feel ayilla Machu... vishamikenda...veroru postilude namuk poorvaadhikam sakthamayi thirichu varam...ok..stay happy...😊

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      Its ok Dear.. Im not worried about it. Its part of Vlog... Thanks For your Best Support 😍👍

  • @safaashussain8369
    @safaashussain8369 5 ปีที่แล้ว +282

    ഉമ്മാന്റെ സന്തോഷം ഒന്നു വേറെ അല്ലെ മച്ചു... എനിക്കില്ല ഉമ്മ ..
    നിന്റെ ഉമ്മാനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +9

      ഹുസൈൻ ബായി യുടെ വാക്കുകൾ കേട്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. ...

    • @safaashussain8369
      @safaashussain8369 5 ปีที่แล้ว +4

      എവിടെ യാണ് നാട്ടിൽ ജോലി ??
      ഞാൻ വളാഞ്ചേരി

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +4

      അയ്യോ അപ്പോൾ നിങ്ങൾ നമ്മുടെ അടുത്താണല്ലേ. ഞാൻ പട്ടാമ്പിയാണ്. 😀

    • @safaashussain8369
      @safaashussain8369 5 ปีที่แล้ว +4

      @@Jaleelzacvloggs ആഹാ.....ഞാൻ work ബഹ്‌റൈനിൽ ആണ്

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Ano ?.... Evide ?

  • @sar-x4l
    @sar-x4l 4 ปีที่แล้ว +1

    Nice...chetan vayal nikathi veedu eduthathano..nalla prakruthi bhangi

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      😁😁വയൽ നികത്തിയതല്ല ...

  • @yoosufcpalathingal6572
    @yoosufcpalathingal6572 5 ปีที่แล้ว +280

    കുടുംബത്തിൽ ആരെ അറിയിച്ചില്ലെങ്കിലും ഭാര്യയെ അറിയിക്കണം... അതാണ്‌ നമുക്കുള്ള മത നിർദേശം....

    • @abdulsathar367
      @abdulsathar367 5 ปีที่แล้ว +3

      ഭാര്യനോട് ജി എന്റെ പ്പരം വരുമ്പോൾ പർദ ധരിക്കണ്ടാ എന്ന്
      പറയുന്ന ജിമാരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലാ .

    • @murshidayoosaf6118
      @murshidayoosaf6118 5 ปีที่แล้ว +10

      yoosuf c palathingal Varunundenn arinjathumuthal kanninte munpil kanunnath vareyulla mana sugham onn verayaa😊😊😊

    • @SHVajiVlog
      @SHVajiVlog 5 ปีที่แล้ว +24

      ഇയാൾ ഇയാളുടെ ഭാര്യയെ എന്നും ജീവിതം മുഴുവൻ സുന്ദരി യായി കാണാൻ ആണോ ആഗ്രഹിക്കുന്നത് എന്ക്കിൽ ഇയാൾ മതപരമായും മനുസ്യതപരമായും ഈ ച്യ്തത് ശരിയല്ല 100% പെണ്ണ് അതും ഭാര്യ അടുക്കളയിൽ ജോലി അലക്കിൽ വേറെ വീട്ടു ജോലി ഇതിലൊക്കെ ആയിരിക്കും രാവിലെ 5മണിക് തുടങ്ങുന്ന ജോലി പാതിരാ വരെ അതിനിടയിൽ മുഖം കഴുകാൻ വരെ നേരം കിട്ടില്ല.... പെണ്ണിനെ അവളുടെ പ്രയാസം മനസിലാകൂ (ഞാൻ പെണ്ണ് അല്ല )

    • @abdulsathar367
      @abdulsathar367 5 ปีที่แล้ว +7

      @@SHVajiVlog Vaij പറഞ്ഞത് 100 % ശരി

    • @juvairiyarasheed4335
      @juvairiyarasheed4335 5 ปีที่แล้ว +3

      S-H Vaji 👍👍😁

  • @fazalrahmanp2163
    @fazalrahmanp2163 3 ปีที่แล้ว +1

    Motivated 😍😁 ikum kodukkanam

  • @yathrayil
    @yathrayil 5 ปีที่แล้ว +22

    ഏതൊരു പ്രവാസിയുടെയും ആഗ്രഹം ആണ് ഇതു 😍😍

  • @superking6114
    @superking6114 4 ปีที่แล้ว +1

    Wow😎😎chetta മുതുക് വഴി അടുക്കളയിലുടെ അടി കിട്ടാത്തത് ഭാഗ്യം 🤣🤣🤣new subscriber anu..

  • @azharibilalnagar4713
    @azharibilalnagar4713 5 ปีที่แล้ว +27

    വീട്ടിൽ കയറുമ്പോൾ പാലിക്കേണ്ട മര്യാദകൾ..... പ്രിയ സുഹൃത്ത് കാറ്റിൽ പറത്തി ...... നാം ഏറ്റവും ഇഷ്ടപ്പെടുന്ന നബി صلي الله عليه وسلم യുടെ ചര്യ നടപ്പിലാക്കുമ്പോൾ ലഭിക്കുന്ന സുഖം അത് ഒന്ന് വേറെ തന്നെ......... യാത്ര കഴിഞ്ഞ് വരുമ്പോൾ കുടുംബത്തെ അറിയിക്കുക.... വലത് കാൽ വെച്ച് കയറുക .. ആലിംഗനം ചെയ്യുക ....സലാം പറയുക..........

  • @kadeejaabdulla7300
    @kadeejaabdulla7300 4 ปีที่แล้ว +1

    Anikk isthayeela ee vedio
    Enth surprise kathirippinte sugam verethanneya

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      Vallappozhum Oru Rasamanu Enne Udheshichullu😊👍

  • @fathimahameed7689
    @fathimahameed7689 5 ปีที่แล้ว +233

    Ummaante dailoug nokoo"Allhaaa ente Kutty endey mindaade vannirikunnu"allahuve njammale ummamaarkum uppamaarkum deergaayuss kodukanee aameen

  • @mufeeda880
    @mufeeda880 4 ปีที่แล้ว +2

    Saadhanangalude listinte valuppam koodiyappo pavam njangal pravasikalude oru idea😉 surprise entry😎😍ithavumbol safe aa😂😂

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      ഹഹ ബ്രോ സൈക്കളോടിക്കൽ movement അല്ലെ 😂🤣

  • @faizalrmajeed1029
    @faizalrmajeed1029 5 ปีที่แล้ว +42

    വീട്ടുകാർക്ക് പ്രതീക്ഷിച്ച expression ഇല്ല.

    • @kunjippaanwar6728
      @kunjippaanwar6728 5 ปีที่แล้ว +1

      ഓന് പ്രതീക്ഷിച്ച അത്ര കിട്ടിയിട്ടില്ല. മൂഞ്ചി

    • @jasmin901
      @jasmin901 5 ปีที่แล้ว +1

      Hahaha

    • @safeer_melakath_m9445
      @safeer_melakath_m9445 5 ปีที่แล้ว +2

      ഈ ചങ്ങായി പിന്നിം വന്നോ എന്നാ മട്ടായിരുന്നു

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Yes Correct aanu bro 😁. Entha cheyya Original onnum Duplicatinte Athra Gunam Illallo 😂

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      😂 Sorry Bro

  • @haafihaani5261
    @haafihaani5261 5 ปีที่แล้ว +1

    nattilek varunnundenn arinjathin shesham calanderil count down tik itt divasavum manikkoorum enthin minutukal polum thalli neekki varavum kaath oro vandiyude horn kelkumbozhum onn ethi nokki avasanam kathirippin viramam itt kond arikil ethumbo vaathilinte maravil ninn ethi nokkunna aa sughavum santhoshamonnm ee surprise visitil undaakumenn enikk thonunnilla 😍

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      2um different Feel anu. Ningal paranjathum orupaadu santhosham undakunna karyamanu ketto . Thanks for response 😍

  • @npkhassan7354
    @npkhassan7354 5 ปีที่แล้ว +159

    ഇത് ഒരിക്കലും ഒരു മുസ്ലിമിന് പറഞ്ഞത് അല്ല 'നബി (റ)) ഇഷ്ടപെട്ട തല്ല

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +6

      ആദ്യായിട്ട ഒരു സർപ്രൈസ്‌ വീഡിയോ ചെയ്യുന്നത് , വേറെ ഒരുപാടു വീഡിയോ ഞാൻ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. Sorry 😐 എന്തായാലും അഭിപ്രായം അറിയിച്ചതിൽ സന്തോഷം. നിങ്ങൾക്കൊക്കെ ഇഷ്ട്ടാവുന്ന ഒരുപാടു നല്ല വിഡിയോസുകൾ ചെയ്യാനുണ്ട്. ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഒന്ന് ചെയ്തേക്കു.

    • @tomymathew6252
      @tomymathew6252 5 ปีที่แล้ว

      Muslinu kunna charutha sunnathu chythathu kodu

    • @shafeequetpl6431
      @shafeequetpl6431 5 ปีที่แล้ว +13

      Kuttihassan Np
      കമന്‍റ് edit ചെയ്ത് 'നബി (സ)' എന്നാക്കൂ...

    • @surayyaatheek1889
      @surayyaatheek1889 5 ปีที่แล้ว +1

      റസൂൽ (സ )തങ്ങളുടെ സുന്നത് അതേ പോലെ ജീവിതത്തിൽ pakarthunnavar ഉണ്ടെന്ന് തോന്നുന്നില്ല. ഒരു പക്ഷേ നമ്മളെക്കാൾ thakwa ullavaraakum മറ്റുള്ളവർ.

    • @harishar7114
      @harishar7114 5 ปีที่แล้ว +3

      Nabi (r) Alla (s&

  • @ibrahimbafakyh5152
    @ibrahimbafakyh5152 5 ปีที่แล้ว +1

    Machane polichj

  • @mahamoodibrahim8205
    @mahamoodibrahim8205 5 ปีที่แล้ว +121

    സ്വന്തം വീട്ടിലേക്കു പ്രവേശിക്കുമ്പോൾ അനുവാദം ചോദിക്കണമെന്ന് പഠിപ്പിച്ച മതമാണിസ്‌ലാം

  • @aslamk1163
    @aslamk1163 4 ปีที่แล้ว

    Njanum poyirunnu oru pravishyam .. eatavum nallath ariyichitt pokunnath thanneyanu best

  • @ucompanyofficials1704
    @ucompanyofficials1704 5 ปีที่แล้ว +64

    ഒരിക്കൽ ഞാൻ ഇത് പോലെ ഒന്ന് നാട്ടിൽ പോയ ദാണ് വീട്ടിൽ എത്തിയപ്പോൾ അവർ എല്ലാവരും ടൂർ പോയിരുന്നു എന്റ സർപ്രയ്സ്കൊടുക്കൽ അദോട് കൂടി മദിയായി

  • @user-sw4yd9bj8y
    @user-sw4yd9bj8y 5 ปีที่แล้ว +1

    Petenu chellupol bharya paniyedu kunathum Ammayi amma rest edukunathum kaanan kazhiyum. Sathyam manasilakam. 😃
    elaa marumakkalkum wish you a peace ful married life.

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Haha... Angine onnum illatto. Ummaku 2 Divasamyi sukamillayirunnu. Athinte rest aayirunnu 😊

  • @marvamol2227
    @marvamol2227 5 ปีที่แล้ว +300

    സർപ്രൈസ് ആയി വന്ന് വീട്ടിൽ ആളില്ലെങ്കിൽ സസ്‌പെൻഷൻ കിട്ടിയ പോലെ പുറത്തു വായ പൊളിച് ഇരിക്കേണ്ട ഗതി വരും

  • @binumathew6706
    @binumathew6706 4 ปีที่แล้ว +1

    എല്ലാം വീഡിയോ 👌👌👌

  • @hadihannanhannu2989
    @hadihannanhannu2989 5 ปีที่แล้ว +5

    😚ende hus 2 days ago gulfilekk poyi...thale divasam evening anu njhangalod parayunnath...sathyam paranjhal ippoyum vallatha tension.....padachone..ende ikkakkum....mattu pravasikalkkum arogyavum deergayusum kodukkane nadha...

  • @fablifehacks1559
    @fablifehacks1559 2 ปีที่แล้ว +1

    Awesome 👏

  • @muhammedashraf669
    @muhammedashraf669 5 ปีที่แล้ว +20

    ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഇങ്ങോട്ട് വരുന്നേ നേരം ആയിരിക്കാം എന്തെങ്കിലും അത്യാവശ്യം നമ്മളെ കിട്ടു വേണ്ടിവരിക അപ്പോൾ അച്ഛൻറെ അടുത്തു പോന്നിട്ടുണ്ട് അമ്മയുടെ അടുത് എത്തിയിട്ടും ഇല്ല എന്ന് പറഞ്ഞത് പോലെ ആകും ഞാനും മുമ്പ് മഇങ്ങനെ ചിന്തിച്ചതാണ് വേണ്ട എന്ന് വെക്കാൻ കാരണം മരണം എപ്പോൾ വരും എന്നറിയില്ല

  • @jaimevlog7927
    @jaimevlog7927 4 ปีที่แล้ว +1

    Sur പ്രൈസ് അടിപൊളി ആയിട്ടുണ്ട് 👌👌👍

  • @haseenahashim965
    @haseenahashim965 4 ปีที่แล้ว +5

    ഗൾഫു കാർ സർപ്രൈസ് യാത്ര
    ചെയ്തിട്ട് ഇപ്പോൾ എന്തായി
    അല്ലഹുവിന്റെ അനുഗ്രഹവും പ്രാർത്ഥനയും വേണമെങ്കിൽ ഇനിയെങ്കിലും ഈ സ്വഭാവം ഒഴിവാക്കൂ.. കൊറോണ ജീവിതം padippichille...

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      Gulfukar Surprise yatra cheythathu kondu matram aanu korona undayath ennu parayatuth. Vereyum Orupaadu karanangal ille bro.

    • @sabeerac2650
      @sabeerac2650 4 ปีที่แล้ว

      👍👍👍

  • @sinuusspeaking4592
    @sinuusspeaking4592 5 ปีที่แล้ว +1

    Pattambi evideya ikka

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Pattambi - Karakkad aanu 😊

    • @sinuusspeaking4592
      @sinuusspeaking4592 5 ปีที่แล้ว +1

      @@Jaleelzacvloggs karakkad entte relative's undd ningal karakkad evideya

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Full address ivide public aayi pparayano🤣🤣

    • @sinuusspeaking4592
      @sinuusspeaking4592 5 ปีที่แล้ว

      @@Jaleelzacvloggs venddaa sry😍😍

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Ente whatsapp Number alku koduthamathi : 0097336963211

  • @rashikarashi72
    @rashikarashi72 3 ปีที่แล้ว +1

    Super 👍

  • @rainbowdiamond7885
    @rainbowdiamond7885 5 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് ഇഷ്ടായി..... ഞാൻ പട്ടാമ്പിയിൽ ആ... നിങ്ങളുടെ വീട് ശെരിക്കും സ്ഥലം എവിടെ യാണ് എന്ന് മനസിലായില്ല.... ഞാൻ ബഹ്‌റൈൻ ഇൽ വർക്ക്‌ ചെയ്യുന്നു

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Pattambiyil Ulla bahrainil work cheyyunna aalo...Ningalude number ayakku vilikkam👍

  • @shibinashibily27
    @shibinashibily27 5 ปีที่แล้ว +1

    Nik ishttapettu .. Surprise kalakki,ineyum ithepole ulla vdo pratheeshikunnu 😍

  • @razik35
    @razik35 5 ปีที่แล้ว +6

    Perfect 👌 inshaallah

  • @lccsaudiafud7752
    @lccsaudiafud7752 4 ปีที่แล้ว +1

    Chila sahacharyathil orka purath barthavine kandal baryak aarth tahk vare vanekkam cheriya oru vivaram masam lasth varum enengilum parayunath nallathan salam paranju kayaralum

  • @TripCompany
    @TripCompany 5 ปีที่แล้ว +40

    😄😄 സ്വന്തം വീട്ടിലേക്ക് പോകുന്ന പോക്ക് കണ്ടോ. Adipoli സർപ്രൈസ്. ✌️

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Haha.... Thanks Bro 😍👍

    • @jamsheerverol3866
      @jamsheerverol3866 5 ปีที่แล้ว

      ഇത് ഒരു വല്ലത്തെ സുഖം

    • @fasalshalusuhaib289
      @fasalshalusuhaib289 5 ปีที่แล้ว +1

      Anasbhai ....ngale aa Kannur kallyana trip thachangand polchu.....Ch bejja..

    • @TripCompany
      @TripCompany 5 ปีที่แล้ว

      @@fasalshalusuhaib289 😀😀

    • @unnu2929
      @unnu2929 5 ปีที่แล้ว +2

      Adpoill

  • @mri1107
    @mri1107 4 ปีที่แล้ว +1

    Oru veedu Enna swapnavumayi pravasiyayi thudarunnu...5 varsham ayi... Nattil poyittu.. ee video kandapol nattil pokan thonunnu....

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      എല്ലാം റെഡി ആകും ഡിയർ. ടെന്ഷൻ അടിക്കേണ്ട🥰

  • @sameerkoderi1021
    @sameerkoderi1021 5 ปีที่แล้ว +20

    സംഭവം കൊള്ളാം,പക്ഷെ അടുക്കള വഴി ഉള്ള പതുങ്ങി പോക്ക് നടുപ്പുറത് അടി വീഴും....🤣🤣🤣🤣

  • @althafssf6451
    @althafssf6451 5 ปีที่แล้ว +2

    അയ്യോ പാവം ചെറുതായിട്ട് ഒന്നു പാളി😋

  • @febinfiras2546
    @febinfiras2546 5 ปีที่แล้ว +10

    വീട്ടുകാരുടെ ഞെട്ടൽ പോരാ... ഞാൻ ഉദേശിച്ചത്‌ പോലെ അയില.. 😜പിന്നെ എന്റെ നാടും പട്ടാമ്പി ആണ്

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      😂😂 മോൻ അകത്തോട്ടു വിളിച്ചു പറഞ്ഞപ്പോൾ ഞെട്ടാലെല്ലാം കഴിഞ്ഞാണ് ആള് ക്യാമറക്കു മുന്നിൽ വന്നത് . അതാണ് പാളിയത് 😄

  • @beerankuttykadalayikadalay3078
    @beerankuttykadalayikadalay3078 5 ปีที่แล้ว +1

    Surprise okke rasam thanne... but.. oru yathra kayinn varumbol veettil ariyikkunnath sunnath anuketto.... 😊😊😊

  • @aadhilsai
    @aadhilsai 5 ปีที่แล้ว +20

    സംഭവം കിടു. 7th like ഞാൻ

  • @nezrinhajira4711
    @nezrinhajira4711 5 ปีที่แล้ว +1

    Ente ekka ippol nattilanu.pakshey ekka varumpol varunnathintey thalaykum divasam vilihu parayum.

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Athu vere oru thrill aayorikkum alle😊😍 👍

  • @muhammedsaeed8972
    @muhammedsaeed8972 5 ปีที่แล้ว +79

    പണ്ട് ഇത് പോലെ ഒരാൾ സർ പ്രയ്സ് ചെയ്തു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി കിടക്കുന്നു

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +2

      Saheed bro, 🤣🤣.... Njan pedichirunnu angine sambavikkumonnu 😆

    • @chinjuchinju420
      @chinjuchinju420 5 ปีที่แล้ว

      muhammed saheed saheed

    • @sajeerbabu3566
      @sajeerbabu3566 5 ปีที่แล้ว

      Enikkum undayi we anubavam

    • @sanusinu7379
      @sanusinu7379 5 ปีที่แล้ว

      😁😁😁

    • @test-xj7oz
      @test-xj7oz 4 ปีที่แล้ว

      muhammed saheed saheed 😢

  • @safuvanashafeek5685
    @safuvanashafeek5685 5 ปีที่แล้ว +1

    Polichu bro😍👍iniyum ithupole nalla nalla vedios undaavatte...

  • @bijilamajesh1566
    @bijilamajesh1566 5 ปีที่แล้ว +16

    എന്റെ hus എന്നോട് യാത്ര പോകുബോൾ പറയണം. വരുബോൾ സർപ്രേസ് തന്നലും കുഴപ്പം ഇല്ല

  • @ShihabDusto7
    @ShihabDusto7 4 ปีที่แล้ว +1

    Mashallah അടിപൊളി 👍👍👍

  • @mezutozil1890
    @mezutozil1890 5 ปีที่แล้ว +3

    Powli ബ്രോസ്സ്‌...കണ്ടിരിക്കാൻ നല്ല രസം...ഇനിയും different àayi video cheyyane

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Sure Bro. മച്ചാനെ പ്പോലെ കുറച്ചു ചാങ്കുകൾ നമ്മുടെ വിഡിയോസിനു വേണ്ടി കാത്തിരുന്നാൽ പിന്നെ പറയാനുണ്ടോ ... സപ്പോർട്ടുകൾക്കു ഒരുപാട് നന്ദി.

  • @aranees711
    @aranees711 5 ปีที่แล้ว +6

    പിന്നെ ഇതുപോലെ. ഒരു പ്രവാസി നാട്ടിൽ പോകുന്ന ഗതികേട്. അടുക്കള വഴി.... നാട്ടിൽ പോകുബോൾ ഭാര്യ അറിയിച്ചിട്ട് പോകണം അതാണ് ഇസ്ലാമിക നിയമം....

  • @Jasnaskitchen
    @Jasnaskitchen 5 ปีที่แล้ว +2

    Adipoli aayi😀😀... Nyan adakkamulla pravasikalum aagrahikkunnatha ithupoloru surprise veetukark kodukkan....

  • @സൗദിപൗരൻ
    @സൗദിപൗരൻ 4 ปีที่แล้ว +3

    ഞാൻ കൊടുത്തു ഇത് പോലെ അല്ലാട്ടോ ഞാൻ വെള്ളി ആണ് ജിദ്ദയിൽ പോന്നത് വിട്ടിൽ വിളിച്ചിട്ട് പറഞ്ഞു ഇന്ന് ഫുൾ വർക്ക്‌ ആണ് നൈറ്റ് വിളിക്കു എന്ന് എയർ പോർട്ടിൽ നിന്ന് അവളോഡ് ഞാൻ പറഞ്ഞു ഫോൺ of ആകും എന്നൊക്കെ എന്നിട്ട് ഒമാൻ എത്തീട്ടു മെസേജ് അയച്ചു അവിടെ നിന്ന് പൊന്നു എന്റെ നാട്ടിൽ യുള്ള ചങ്കിനെ വിളിച്ചു രണ്ടുസം മുന്നേ പറഞ്ഞു ഒരു സിം എടുത്ത് നെറ്റ് കേറ്റി എയർപോർട്ടിൽ വരാൻ അവൻ വന്ന് എന്നിട്ട് നാട്ടിൽ എത്താൻ ഒരു രണ്ട് കിലോ മീറ്റർ അപുറത്തുന്നു ഞാൻ വൈഫിനു വിളിച്ചു നെറ്റിൽ സുഖം അല്ലെ ഫുഡ് കൈച്ചോ എന്നൊക്കെ അങ്ങനെ സംസാരിച്ച ഒടുവിൽ വിട്ടിലേക്ക് വണ്ടി അടുത്ത് ഞാൻ ഇറങ്ങിയത് കണ്ടപ്പോൾ അല്ലാഹ് എന്റെ ഇക്കൂസ്‌ പറഞ്ഞു ചാടി വന്നു കെട്ടി പിടിയും ആ അനുഭവം ഒരിക്കലും മറക്കുലാ

  • @mujeebrahmanpalakkal3170
    @mujeebrahmanpalakkal3170 4 ปีที่แล้ว +1

    ഹായ്... താങ്കൾ ഇന്നലെ കോഴിക്കോട് sm സ്ട്രീറ്റിൽ നിന്ന് വീഡിയോ എടുത്തിരുന്നുവോ...?അതെന്താണ് Post ചെയ്യുന്നത്...?

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว +1

      Mujeeb rahman Palakkal After 2Days 😍👍

    • @mujeebrahmanpalakkal3170
      @mujeebrahmanpalakkal3170 4 ปีที่แล้ว +1

      @@Jaleelzacvloggs എന്തു പറ്റി.... വന്നില്ലല്ലോ

    • @mujeebrahmanpalakkal3170
      @mujeebrahmanpalakkal3170 4 ปีที่แล้ว

      @@Jaleelzacvloggs ആ വീഡിയോ വേണ്ടാന്ന് വച്ചോ...?

    • @mujeebrahmanpalakkal3170
      @mujeebrahmanpalakkal3170 4 ปีที่แล้ว

      OK

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว +1

      dear... വീഡിയോ വന്നിട്ടുണ്ട്, കണ്ടിരുന്നോ.
      അതിൽ പറയുന്ന ആളുകളുടെ നമ്പർ എന്റെ അടുത്തില്ല. ഒന്നു ഷെയർ ചെയ്‌തു കൊടുക്കുമോ അവർക്ക് pls.😊

  • @shabirmalaya
    @shabirmalaya 5 ปีที่แล้ว +22

    ഞാനും ഇത് പോലെ 9 വർഷം മുന്നേ ചെയ്തിട്ടുണ്ട്,, നാട്ടുകാരെ കാണിച്ചില്ല മാത്രം,

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Good😅... Njan oru Vloger aannu.... Ella vodeoyum uplaod cheyyunna kuttathil ithum cheythu enne ullu. Abiprayam ariyichathinu nandhi Dear😍

    • @nasrudheennasrudheen1655
      @nasrudheennasrudheen1655 4 ปีที่แล้ว

      Hahaha

  • @fastandfurious5852
    @fastandfurious5852 4 ปีที่แล้ว +2

    ഇന്നലെ സഹീർ എന്നൊരു പയ്യൻ സ്വന്തം ഭാര്യക്ക് കൊടുത്ത സർപ്രൈസ് അറിഞ്ഞവരുണ്ടോ.... സഹിക്കാൻ പറ്റാണ്ടായിപ്പോയി 😪

  • @haseebmogral6650
    @haseebmogral6650 5 ปีที่แล้ว +3

    Masha allah allahu sandoshatthilaakatte

  • @rishurishumon3886
    @rishurishumon3886 5 ปีที่แล้ว

    Yente brother Avideyaanu.naadu vittu poyathaaa😥😥ummaneyum uppaneyum upekshichu poyatha😥😥avark avane kaanaan valiya aagrahamund.

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Padachone... Entha Ningal Parayunnath... Adheham Etra nalaayi Naattil Varathe... Ningal avarumaayi contact cheyyarille. Ithu kettappol sharikkum Sankadamaayi Ente Bhakathu ninnu Njan enthanu Cheyyendathu parayu. Njan Cheyyam. Sure. Adhehathinte contact number enikk personally whats app cheyyu: 00973 36963211)

  • @hayaschannel9164
    @hayaschannel9164 5 ปีที่แล้ว +7

    വല്ലാതെ സർപ്രൈസ് വേണ്ട ട്ടോ friends.. കഴിഞ്ഞ ഒരു ദിവസം bday സർപ്രൈസ് kodukkan വന്ന മരുമകനെ കള്ളനാണെന്നു വെടിവെച്ചു കൊന്ന father.. നെ നമ്മൾ കണ്ടതല്ലേ... B കെയർ all

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Hairunnisa . Veruthe aale pedippikkalletto 😆

    • @hayaschannel9164
      @hayaschannel9164 5 ปีที่แล้ว

      @@Jaleelzacvloggs ഇങ്ങളല്ലേ ആൾകാരെ ഞാട്ടിച്ചു കൊണ്ടിരിക്കിന്നെ മാഷേ

    • @ginuannashaji7946
      @ginuannashaji7946 5 ปีที่แล้ว +1

      @@hayaschannel9164 do

  • @jibinalackal3659
    @jibinalackal3659 5 ปีที่แล้ว +1

    Nice 😍 pand njammalum koduthinu oru surprise visit athorthupoi..

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      JIBIN ALACKAL Ano 😁..... Video ittillallo ?

    • @jibinalackal3659
      @jibinalackal3659 5 ปีที่แล้ว +1

      @@Jaleelzacvloggs annu channel thudagiyila bro 😍 ini aduthathinu nokkam😊

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Aaa .... Ok 👌... Next time Polikk Bro😀

  • @കിലുകിലുക്കം
    @കിലുകിലുക്കം 5 ปีที่แล้ว +55

    ഇവിടെ ആരെങ്കിലും പച്ച തൊപ്പി യെ നോക്കി വന്നവർ ഉണ്ടോ?😊

  • @myztech2089
    @myztech2089 5 ปีที่แล้ว +2

    Background മ്യൂസിക് കേട്ടു ചിരിച്ചത് nhan മാത്രം ആണോ????👌
    But nice ആയിട്ടൊ

  • @ancysudheer2617
    @ancysudheer2617 5 ปีที่แล้ว +4

    ഭാര്യക്കും മക്കൾക്കും ഉമ്മാക്കും വാപ്പക്കും ഒരു പാട്ട് സന്തോഷം ആയി കാണുവല്ലോ

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      @ancy Sudheer , Theerchayayum. Orupadu Santhosham aayi 😊

  • @alsabithkarakkad5259
    @alsabithkarakkad5259 4 ปีที่แล้ว +2

    നോക്കട്ടെ 🤔🤔

  • @shafeeqpattambishafeeq660
    @shafeeqpattambishafeeq660 5 ปีที่แล้ว +3

    Athu kalakki👍❤️

  • @artyalz3903
    @artyalz3903 4 ปีที่แล้ว +1

    Mashallaah nallend kaanaan😍❤ Ente kalyaanam kaynit nte hus um ithpole vannamathyenu😂😂💯

  • @najmapk3792
    @najmapk3792 5 ปีที่แล้ว +51

    രണ്ട്‌ ദിവസം മുമ്പ് എന്റെ മോനും തന്നു ഇത് പോലുരു സർപ്രൈസ് ☺️

  • @hussainmonu8458
    @hussainmonu8458 4 ปีที่แล้ว +1

    Eni anghotulla kaychegal kanan sadikkola prawasigalk

  • @Nazarkaithapoyilsongs
    @Nazarkaithapoyilsongs 4 ปีที่แล้ว +13

    സ്വന്തം വീട്ടിലേക്ക് കള്ളനെപ്പോലെ പതുങ്ങി പതുങ്ങി....എന്തുവടെയ് ഇത്🙄

  • @xyzzcbdd8352
    @xyzzcbdd8352 5 ปีที่แล้ว +1

    Surprice vijaricha pole sucesayilla..alle 😄.ethinelum kanan rasam veetukare ariyich avar airportyl kathunikuna aa rangamundallooo.....oh...ente ponneee chuttumullathonum kanan patoola.sthrakkum santhoshavum sankadavum thonunna oru seen anu ath.....ella priyappetta pravasikalukum ayusum.arogyavum padacha rabb nalkatte.ameen

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Ameen. Prathikarichathinu Nandhi Miss Hasna👍

  • @suneersha1675
    @suneersha1675 5 ปีที่แล้ว +8

    എന്തോ സുന്ദരമായ റോഡാണ് നമ്മുടേ സർക്കാർ പണിഞ്ഞ് വെച്ചിരിക്കുന്നത് ..

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Athe Suneer , Njangal Pattambi(Karakkad) Kar Roadinte Karyathil Satisfied aanu 😍

  • @marshadkv1249
    @marshadkv1249 4 ปีที่แล้ว +1

    പ്ലിങ്😄

  • @rafeekpullattil7960
    @rafeekpullattil7960 5 ปีที่แล้ว +46

    ഇതാണോ വലിയ ആനക്കാര്യം
    ചെങ്ങായി,ഒരു കാര്യം പറയട്ടെ...
    ആ യാത്രയിൽ നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?
    ഉമ്മ ജീവിച്ചിരിക്കുമ്പോൾ അവരോടു പറയുക..
    ഉമ്മാന്റെ പ്രാർത്ഥന മരണം ഒഴികെ എല്ലാ അപകടങ്ങളിൽ നിന്നും നിന്നെ രക്ഷിക്കും...

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +3

      ഞാൻ ചെയ്തത് ഒരു ആനകാര്യം ആയി ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല ബ്രോ. ഇഷ്ടായില്ലെങ്കിൽ ഒന്ന് ക്ഷമി. Rafeek bai

    • @jofinjayan7265
      @jofinjayan7265 5 ปีที่แล้ว

      .

  • @salmanfaris9617
    @salmanfaris9617 5 ปีที่แล้ว +2

    Polichu bro. Iam new subscriber 😘

    • @O17534
      @O17534 3 ปีที่แล้ว

      Oh aayikkotee

  • @musthafakambrath1987
    @musthafakambrath1987 5 ปีที่แล้ว +9

    ഞാൻ 2വർഷം മുൻപ് ഇത് പോലെയാണ് നാട്ടിൽ പോയത് കൊച്ചിയിലിറങ്ങി ബസിനു പുത്തനത്താണി യിലേക്ക് അവിടന്ന് 2കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്കു ഓട്ടോയിൽ വീട്ടിനുള്ളിൽ കയറിയിട്ടാണ് വീട്ടുകാർ അറിഞ്ഞത്

  • @noushdpada345
    @noushdpada345 4 ปีที่แล้ว

    Adipoli

  • @keralavibes3907
    @keralavibes3907 5 ปีที่แล้ว +19

    വീട്ടുകാരോട് പറയാതെ പോകാനും വരാനും നിൽക്കരുത്, മനുഷ്യൻ ഗ്യാരണ്ടി ഇല്ലാത്ത ഒരു സംഭവം ആണ്, എങ്ങിനെയാ എത്തുകായാന്ന് പറയാൻ പറ്റില്ല

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Abiprayam ariyichathil Nandi 👍.

  • @salmanulfariz6bsairabanu3a89
    @salmanulfariz6bsairabanu3a89 5 ปีที่แล้ว

    Ee vdo kand thudangiyapol njn karuthi bayankara surprice ayirikum ennu ith veruthe ennum vtl ulla alod perumariya feeling baryakum ummakum otum albutham thonniyathayi thonnela njn verum shashi ayi😕

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Dear Thasni...camera kandond avarku entha parayend ennariyathe aayippoyi . Ishtayillenkil sorry dear.

    • @salmanulfariz6bsairabanu3a89
      @salmanulfariz6bsairabanu3a89 5 ปีที่แล้ว

      Jaleel Zac ohhh sorry bro

  • @faisalmuhammed8487
    @faisalmuhammed8487 5 ปีที่แล้ว +4

    ഞാൻ ഇങ്ങനെ സർപ്രൈസ് കൊടുത്തു, 8 വർഷം മുൻപ്. ഉമ്മ ആദ്യം സംശയിച്ചു ഞാൻ തന്നെ ആണോ, പിന്നെ സന്തോഷം കൊണ്ടു കെട്ടിപിടിച്ചു കരഞ്ഞു, സിസ്റ്റർ പുറത്ത് നല്ലൊരു അടിയും, വൈഫാണെങ്കിൽ മോളെയും കൂട്ടി ഉപ്പയുടെ കൂടെ ഹോസ്പിറ്റലിൽ പോയിരുന്നു 😥. അവർ വരുമ്പോയേക്കും ആരോ ഉപ്പാനെ വിളിച്ചു പറഞ്ഞു ഞാൻ വന്നത്.
    നല്ലൊരു ഓർമ ❤️

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      ഹഹ വൈഫിനു സർപ്രൈസ്‌ കൊടുക്കാൻ പറ്റാത്തത് കോമഡി ആയിപ്പോയല്ലേ... സാരല്ല ഇനിയും കൊടുക്കലോ ...😍

    • @faisalmuhammed8487
      @faisalmuhammed8487 5 ปีที่แล้ว +1

      @@Jaleelzacvloggsവൈഫിന് സർപ്രൈസ് തന്നെ പക്ഷേ പെട്ടന്ന് ഉള്ള ഞെട്ടൽ നേരിൽ ആയില്ല

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Suhail bai, മനസ്സ് നിറയെ ആ ഞെട്ടൽ ആയിരുന്നു ബഹറിനിൽ നിന്നും വീട്ടിൽ എത്തും വരെ....ഇന്ഷാ അള്ളാ അടുത്ത തവണ നിങ്ങൾ തകർകിൻ. 😍😊

  • @umachettiar8246
    @umachettiar8246 2 ปีที่แล้ว

    Super ❤️❤️❤️❤️❤️

  • @shanirose3579
    @shanirose3579 5 ปีที่แล้ว +12

    ചിരി വന്നത് ആ മോന്‍ ഗ്രില്‍സിന്‍റെ അരികില്‍ നിന്ന് നോക്കുന്നതാ

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Haha 😆 Avananu ellam kulamakiyath 😁. Any way Shani Rose Thanks for your response. 👍

  • @ariyattilhome3384
    @ariyattilhome3384 5 ปีที่แล้ว +1

    enna egane oru vazhi kochiluvarunne

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Kochi enna varunnathu ennanu udheshichathu ? . 🤔

  • @kunhimonmadeena1257
    @kunhimonmadeena1257 5 ปีที่แล้ว +3

    അടിപൊളി. പക്ഷെ എന്നെകൊണ്ട്‌ ആവില്ല ഞാൻ നാട്ടിൽ പോകുന്നത് എങ്ങനെ എങ്കിലും ലീക്ക് ആവും

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Haha. 😆. Onno rando Pani paalikkatha aalukalodu vennam Parayan 👍

  • @ayoobkhanrasheed6861
    @ayoobkhanrasheed6861 5 ปีที่แล้ว

    ഞാനും കൊടുത്തു ഒരു surprise, അവിടുന്ന് തലക്ക് തട്ടി പറഞ്ഞു വിട്ടപ്പോള്‍ . അതും മുബൈ വഴി trainൽ . ശമ്പളവും കിട്ടില്ല ചോദിച്ചപ്പോള്‍ വിസ blockകും ചെയ്തു ജയിലിലും പിടിച്ചിട്ടു . I was a big surprise in my life. 😊😊😊 എല്ലാവരും കരഞ്ഞു പോയി.

  • @savada9622
    @savada9622 5 ปีที่แล้ว +4

    പ്രിയപ്പെട്ടവരുടെ ദുആയും ഇഷ്ടപ്പെട്ട food ഉം നഷ്ടപ്പെട്ടില്ലെ

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Duha എന്നും ഉണ്ടാവാറുണ്ട് Safa...food 😢😂

    • @savada9622
      @savada9622 5 ปีที่แล้ว +2

      ഞാൻ ഉദ്ദേശിച്ചത് അവിടെന്ന് നാട്ടിലേക്ക് വരുമ്പോൾ ഉള്ള തടസ്സങ്ങളും മറ്റും നീങ്ങാൻ വേണ്ടി യുള്ള ദുആ

  • @najilaanimon405
    @najilaanimon405 4 ปีที่แล้ว +2

    Antea ekkayum surprise tharan nokki panipaali Anekk manasilaye varunnu annu njan arinjathayi paranjella car vannappol alinea kandilla ekka seetil kidannu nombinayerunnu uppachi ellaummi annu paranju mon karayan thudangukayum moneeannu vilichu monukk 3vayass ekka night 11nu annea vilichurunnu urakkam vannullankil njan miss adikkum anganea vilichappol switch off pinnea aniyan caru maye pokukayum cheythu

    • @Jaleelzacvloggs
      @Jaleelzacvloggs  4 ปีที่แล้ว

      Haha...😁😁😁 പാവം ഇക്ക

  • @rafeekkvm6300
    @rafeekkvm6300 5 ปีที่แล้ว +34

    ഇതൊന്നു ഇപ്പോൾ പുതുമയുള്ള കാര്യം അല്ല ഒരു ദിവസം 10 മണിക്കൂർ വീഡിയോ കാൾ ചെയ്യു ന്ന കാലത്ത് ഇതു സ്പ്രെസ്സ് അല്ല കുഞ്ഞുട്ടി

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Machane Aadyathe Surprise Vlog anu 😊 Sorry 😐 എന്തായാലും അഭിപ്രായം അറിയിച്ചതിൽ സന്തോഷം. നിങ്ങൾക്കൊക്കെ ഇഷ്ട്ടാവുന്ന ഒരുപാടു നല്ല വിഡിയോസുകൾ ചെയ്യാനുണ്ട്. ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഒന്ന് ചെയ്തേക്കു.😍

    • @muhammadrayees1414
      @muhammadrayees1414 5 ปีที่แล้ว +2

      ഇതു പോലത്തെ സർപ്രൈസ് ഒരു ദിവസം തന്നെ 10 എണ്ണം uplod ആകുന്നുണ്ട്
      ഇപ്പോ യു ട്യൂബ് മൊത്തം സർ പ്രെസ് ആണ്

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Ellavarkum oru avasaram undavande bro. Njan adyayitta 😊

  • @aadhilsai
    @aadhilsai 4 ปีที่แล้ว +1

    Bro തകർത്തു

  • @murshidayoosaf6118
    @murshidayoosaf6118 5 ปีที่แล้ว +49

    Vijaricha athra color ayilla thonnunnu... ഓള് കേട്യോനെ കണ്ടപ്പോൾ ഓള് വെട്ടിത്തിരിഞ്ഞൊരു പോക്ക് 😝😝😝😝😝

  • @mufassilriyasmra3003
    @mufassilriyasmra3003 5 ปีที่แล้ว

    ഞാൻ കഴിഞ്ഞ 4 തവണ നാട്ടിൽ പോയത് ഇതുപോലെ തന്നെ... ആ സർപ്രൈസ് വീട്ടുകാർ മാത്രം ഒതുങ്ങി കൂടി.....
    ഈ വീഡിയോ എടുത്ത് ആ ഭാര്യയുടെയും ഉമ്മയുടെയും മാനസിക അവസ്ഥ.... അത് പ്രകടിപ്പിക്കാൻ പറ്റാതെ പോയി..
    സ്വൊന്തം മക്കളെ കാണുമ്പോൾ ഒന്ന് വാരിപുണരാൻ പോലും ഈ വീഡിയോ എടുക്കൽ കൊണ്ട് മറന്നുപോയി... കഷ്ട്ടം..

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Mufasil Bro, ആരും വീട്ടിൽ അറിയിച്ചു വരൻ പാടില്ല, എന്ന വീഡിയോ ആണ് ഞാൻ ചെയ്തത് എന്നാണ് ചില ആളുകൾ മനസ്സിലാക്കി വെച്ചിരിക്കുന്നത് എന്ന് അവരുടെ commentsil നിന്നും മനസ്സിലാവുന്നു. തോന്നുന്നത് . പത്തു വർഷമായി ഇതുവരെയും വീട്ടിൽ അറിയിച്ചു തന്നെയാണ് വന്നത്. അതിനു ഒരു സുഖം വേറെ തന്നെയാണ്. ഇപ്പ്രാവശ്യം ആദ്യമായി വീട്ടിൽ അറിയിക്കാതെ വന്നു. അത് മറ്റൊരു ഫീലാണ്. അത് മാത്രേ ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചതും. പിന്നെ ഭാര്യയോട് പറയാതെ വീട്ടിൽ വന്നത് മതപരമായി തെറ്റാണെന്നാണ് ചിലർ പറയുന്നത്. സമ്മതിച്ചു, പക്ഷെ ഈ കമന്റ് ഇടുന്ന മഹാൻ മാരിൽ എത്രപേർ ഭാര്യയോട് പറയാതെ പല സ്ടലങ്ങളിലും പോകുന്നുണ്ടാവാം. അതൊന്നും ഇവിടെ ആർക്കും ഒരു പ്രശ്നമല്ല ഞാൻ വീട്ടിലേക്കു വന്നതാണ് പ്രശ്നം. അങ്ങിനെയെങ്കിൽ അങ്ങിനെ.👍

  • @rafeekpkd8934
    @rafeekpkd8934 5 ปีที่แล้ว +7

    ആ ഗ്രാമത്തിലുടെ യുള്ള വഴി മനോഹരം മാണ് പ്രവാസിക്ക്

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Athe.... Sharikkum naad miss cheythirunnu 👍

  • @fathimafarookfarook106
    @fathimafarookfarook106 5 ปีที่แล้ว +1

    Njanum poyitud ath oru nalloru feel aan

  • @ayshaaysha4393
    @ayshaaysha4393 5 ปีที่แล้ว +11

    ആദ്യം കണ്ടത് ഭാര്യ അല്ലേ
    അങ്ങനെ പോകാൻ പാടുണ്ടോ മിണ്ടാതെ തിരിഞ്ഞ് പോയത്

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Aval camera candappol onnum parayathe akatheku odiyatha . 😀

    • @surayyaatheek1889
      @surayyaatheek1889 5 ปีที่แล้ว

      അതു നാണം കൊണ്ടാ...... 😆😆

    • @aboobackerks2034
      @aboobackerks2034 5 ปีที่แล้ว

      @@surayyaatheek1889 C300

  • @shamseerpv
    @shamseerpv 5 ปีที่แล้ว

    Chilapol. Adikitti. Chavum

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Adi kittiyal athokke oru sportsman spiritil edukkanam Bro . 😆

  • @SKvlogsSreekumar
    @SKvlogsSreekumar 5 ปีที่แล้ว +16

    Njaan surprise kodukkan ninnal avasanam wifum makkalum koodi enikku surprise tharum kaaranam avarey ariyikkathey chellaruthennanu paranjirikkunnath kaaranam avarkku air portil varanulla chance pokumathrey

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      അത് ശരിയാണ് .... പക്ഷെ വല്ലപ്പോഴും ഒരിക്കൽ ഒരു സർപ്രൈസ് എന്നും ഓർമയിൽ സൂക്ഷിക്കാൻ കിട്ടുന്ന ഒരു അവസരം ആയിരിക്കും. 👍😍

  • @anubh4770
    @anubh4770 5 ปีที่แล้ว +1

    Friday njanum povukayane Bahrain to calicut aarodum paranchittilla ithuvare

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว +1

      Ano... 😁 Good . Ingalu polikkin👍

    • @anubh4770
      @anubh4770 5 ปีที่แล้ว

      @@Jaleelzacvloggs tnx bro

  • @sachinrejith
    @sachinrejith 5 ปีที่แล้ว +6

    Eth polee veetile parayatheee vannapolee nattilee ethiyapolee arinjath harthalleaanennee..... veetilee vilichapolee paranjath vilikathee vannathallee avidee ninnonne🖖😬

    • @Jaleelzacvloggs
      @Jaleelzacvloggs  5 ปีที่แล้ว

      Haha.. Pavam. 8inte paniyanallo bro. Appo sharikku njan rakshappettatha lle 😆