Uppum Mulakum│ ബാലു നീലുവിനെ തല്ലി | Flowers│EP# 117

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 3.1K

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +123

    8:44 അടി കൊണ്ടവശയായി കണ്ണീരൊലിപ്പിച്ചിരിക്കുന്നൊരബലയായ സഹോദരിക്കടുത്താണീ സഹോദരൻ വരുന്നെന്നുള്ളൊരോർമ്മ വേണം. 🤣🤣🤣

    • @vishnuoffi441
      @vishnuoffi441 2 หลายเดือนก่อน +1

      Nalla Kavitha 🤣

    • @ToofaanWholesale
      @ToofaanWholesale 4 วันที่ผ่านมา +1

      FKYJHPOBGL POMHKTNGKFJFJ

  • @sajivalayam
    @sajivalayam 10 หลายเดือนก่อน +407

    ആരൊക്കെയാണ് 2024 ലും ഈ episode കാണുന്നത്

    • @Aanandhu6
      @Aanandhu6 10 หลายเดือนก่อน +2

      Njan😂

    • @salmanfaris8487
      @salmanfaris8487 9 หลายเดือนก่อน

      ചിരിച്ചു😂ചിരിച്ചു മടുത്ത മു

    • @arunrajrajana1165
      @arunrajrajana1165 7 หลายเดือนก่อน +5

      Sathyam paranja uchakkum raathriyum food kazhikkumbo u tubil search cheyyunnathu uppum mulakum old comedy ep athaanu

    • @sainusainu1123
      @sainusainu1123 7 หลายเดือนก่อน +1

      2024 und

    • @Midlajmidlaj__vlog
      @Midlajmidlaj__vlog 6 หลายเดือนก่อน +1

      Njan😂

  • @christyaryankavumedia2490
    @christyaryankavumedia2490 4 ปีที่แล้ว +49

    അയ്യോ ഈ ശ്രീ കുട്ടൻ മാമൻ എന്താ ചിരിപ്പിക്കുന്നു ചിരിച്ചു ചിരിച്ചു ചാവും എന്താ അഭിനയം

  • @vibin7340
    @vibin7340 6 ปีที่แล้ว +2440

    ആരൊക്കെയാണ് 2020 ലും ഈ episode കാണുന്നത്

  • @diveksiva1100
    @diveksiva1100 6 ปีที่แล้ว +752

    "ഞാൻ ദേഷ്യകാരനും കർക്കശക്കാരനും ഒക്കെ ആണ്. "
    "എന്ത് സർക്കസുകാരനോ "🤣🤣🤣

    • @shshahida2549
      @shshahida2549 5 ปีที่แล้ว +2

      Mr brown was 3

    • @remyavinod9654
      @remyavinod9654 3 ปีที่แล้ว +4

      😂😂😂😂😂

    • @ruby-el8jx
      @ruby-el8jx 3 ปีที่แล้ว +1

      🧐🧐🧐 എവിടെയോ എന്തോ problem🧐🧐🧐

    • @ToofaanWholesale
      @ToofaanWholesale 4 วันที่ผ่านมา

      No

  • @മിന്നൽമുരളി-ഹ7ര
    @മിന്നൽമുരളി-ഹ7ര 3 ปีที่แล้ว +156

    എത്ര സീരിയസ് ആയാലും അതിന്റെടയിൽ തഗ് അടിക്കാൻ ആരെങ്കിലും കാണും ഈ ഫാമിലിയിൽ ❤

  • @anwarsabith2150
    @anwarsabith2150 5 ปีที่แล้ว +696

    2020 il kaanunnavar. Ivide like 👇👇

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +42

    11:04 ശ്രീക്കുട്ടൻ: പണ്ടുള്ളവരോക്കെ മരിച്ചു പോയി. നീ ഇപ്പൊ ഉള്ളവരുടെ കാര്യം പറ. 🤣🤣🤣

    • @ToofaanWholesale
      @ToofaanWholesale 4 วันที่ผ่านมา +1

      BEJHLINHKYMHL PNGKYNFLFNC SIHLOBFJFBG PINHKFMHKFHHK ZIYPOGKUBHOING FITHHLPNHLINF

  • @rajeshrambo8831
    @rajeshrambo8831 2 ปีที่แล้ว +74

    ഓരോ എപ്പിസോടും എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല അത്രയും അടിട്ടാണ് ഉപ്പും മുളകും ❤❤❤❤❤

    • @ToofaanWholesale
      @ToofaanWholesale 4 วันที่ผ่านมา +1

      BOJTKHFLGPPJHP PONHKFNHJT UKJHJTJGJFBSIYUT OYUBGLIMK DIRBGJNGK YOTJYBHK PHHLINH SURHHPONHLI SIDJTBFLUBHM

  • @shanumoviesvlogs
    @shanumoviesvlogs 6 ปีที่แล้ว +50

    ഈ എപ്പിസോഡിൽ ഒത്തിരി ചിരിച്ചു 😂😂😂 അതോടൊപ്പം ഇന്നത്തെ കലഹ കുടുംബത്തിന് ഒരു സന്ദേശവും തന്നു... ബാലുച്ചേട്ടാ pwolichuttaa... 😍😍😍

    • @anandrajivmenon
      @anandrajivmenon 4 ปีที่แล้ว

      You saw humor in this episode? You must be one uneducated MCP sonfabytch.

  • @crazydreamer6014
    @crazydreamer6014 3 ปีที่แล้ว +141

    ബോറടി മാറ്റാൻ 2021ൽ വീണ്ടും ഈ എപ്പിസോഡുകൾ കാണുന്നവർ ഉണ്ടോ __________________
    Miss You Uppum Mulakum💯

    • @anasm9988
      @anasm9988 2 ปีที่แล้ว +1

      Back uppum mulakum

    • @__mathan_527_
      @__mathan_527_ 8 หลายเดือนก่อน

      😂​@@anasm9988

  • @ratheeshna3192
    @ratheeshna3192 3 ปีที่แล้ว +208

    Nisha chechi super acting and Balu annan❤️

  • @sabinsabi5695
    @sabinsabi5695 3 ปีที่แล้ว +311

    2021ൽ കാണുന്നവർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ😂😍

  • @foodtime7884
    @foodtime7884 2 ปีที่แล้ว +179

    കൂട്ടുമാമനും ബാലുവും പൗളിച്ചടുക്കി....❤❤❤❤❤സൂപ്പർ

  • @newcomer3564
    @newcomer3564 4 ปีที่แล้ว +306

    Aa പൂജക്ക് പകരം അനു നേ കൊണ്ടുവന്നാൽ അടിപൊളി ആയിരിക്കും....already ഇച്ചിരി വട്ട് ഉള്ളൊണ്ട് നല്ല രസമായിരിക്കും

  • @barathjeebarath2843
    @barathjeebarath2843 3 ปีที่แล้ว +98

    One of the Best episode 👌 sreekuttan maman powlichu ,,,,💚 now lot of missing this type of episodes 😢

  • @sagav100
    @sagav100 8 ปีที่แล้ว +671

    അളിയാ അളിയൻ ഒരു തെറ്റാണ് കൊച്ചു കൊച്ചു തെറ്റുകൾ ചേർന്ന വലിയ തെറ്റ്..ശ്രീക്കുട്ടൻ പൊളിച്ചു.

    • @gokul626
      @gokul626 5 ปีที่แล้ว +9

      Lokathaakeppade orotta seriyolloo ഇവൻ (sreekuttan)

    • @refflexyt4704
      @refflexyt4704 4 ปีที่แล้ว +2

      Paranja sreekuttan pinne uthamanaaya aan aanello😂

    • @ToofaanWholesale
      @ToofaanWholesale 4 วันที่ผ่านมา +1

      ANTITHHLPHKU POBHIYNJLF SIRHTJHLPNGO TIGKUNIL PHHLINHKDBGL JGITNGLINH DIRNJLPNHLI LGLUMJLPMHLK PHHKINGURNG AIYKYNHLOBGK

  • @piano_ca_t_ch_er
    @piano_ca_t_ch_er 2 ปีที่แล้ว +41

    23:22 sreekuttante transformation ayyo 🤣

  • @Jidinmm009
    @Jidinmm009 6 ปีที่แล้ว +526

    ഇങ്ങനെ അളിയന്മാരുണ്ടായാൽ എന്റെ ദൈവമേ... 😂

  • @mrstudiesmukhilrpillai8175
    @mrstudiesmukhilrpillai8175 5 ปีที่แล้ว +416

    #2019 may മാസത്തിന് ശേഷം കാണുന്നവരുണ്ടോ......

  • @brittosvlogs7861
    @brittosvlogs7861 3 ปีที่แล้ว +236

    ഇത് പോലെ മനസ്സിൽ കയറിപ്പറ്റാൻ ഇനി ഒരു familykum പറ്റില്ല

    • @bennymathew2
      @bennymathew2 3 ปีที่แล้ว +3

      Pattum

    • @bennymathew2
      @bennymathew2 3 ปีที่แล้ว +2

      Uppum mulakum familikkum chakkapazam familikkum pattum

    • @mansoorasaji9442
      @mansoorasaji9442 3 ปีที่แล้ว +13

      സത്യം ഞാൻ ചക്കപ്പഴം കാണാൻ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല 😘😘അതാണ് ഉപ്പും മുളകും 😍😍😘🥰

    • @shijoyjoy7050
      @shijoyjoy7050 3 ปีที่แล้ว +3

      Satyam only uppum mulkum

    • @anooppraveenaanoop9532
      @anooppraveenaanoop9532 3 ปีที่แล้ว +4

      സത്യം

  • @hashimmrhashimmr4975
    @hashimmrhashimmr4975 8 ปีที่แล้ว +752

    ഇത്രയും നല്ല ഒരു പരിപാടി വേറെ ഒരുചാനലിലും ഇല്ല ഒരായിരം ആശംസകൾ

  • @irshhhaad7967
    @irshhhaad7967 5 ปีที่แล้ว +248

    Lachunte kalyanathinu shesham. Kannunnavr like adichee

    • @abduskwt2612
      @abduskwt2612 4 ปีที่แล้ว +2

      ഇല്ലാ....!

    • @irshhhaad7967
      @irshhhaad7967 4 ปีที่แล้ว +2

      @@abduskwt2612 illleyyy💋💋💋💋

  • @reenasajeev2905
    @reenasajeev2905 4 ปีที่แล้ว +87

    Anyone after mallu analyst new vedio comment

  • @achuponnu5126
    @achuponnu5126 5 ปีที่แล้ว +167

    എനിക്ക് ഒരുപാട് വിഷമമുണ്ട് ഒരുപാട് ഉപ്പും മുളകും കാണുമ്പൊൾ കുറെ ഒക്കെ മാറും നിക് ആരുമില്ലാത്തതുകൊണ്ടു ഇതിലെ എല്ലാവരും സ്വന്തംപോലെയാണ് i love uppum mulakum family

    • @Lillybinu423
      @Lillybinu423 4 ปีที่แล้ว +8

      Lokathu arumillatha anekar undu vishamikenda njanum lokathilulla sakala nalla manushyarum achuvinte banthukalanu sure

    • @shammypalackal2055
      @shammypalackal2055 4 ปีที่แล้ว +2

      Njaan und kettittille ella indya kaarum sahothari sahotharanmaar aanu

    • @unknown-jq2ce
      @unknown-jq2ce 4 ปีที่แล้ว

      😭😭 കരയിപ്പിക്കല്ലേ

    • @bavabava5384
      @bavabava5384 4 ปีที่แล้ว +2

      Bad show

  • @sabhiqck6657
    @sabhiqck6657 5 ปีที่แล้ว +276

    സീരിയസ് ആയപ്പോൾ ബാലു അണ്ണൻ മാരകം തന്നെ

    • @ashwinbkumar7122
      @ashwinbkumar7122 4 ปีที่แล้ว +7

      ✨✨✨💖💖Balu annan is a terror guy🔥🔥🔥🔥🔥🔥

    • @emmanuel_joy
      @emmanuel_joy 4 ปีที่แล้ว +2

      Correct

  • @History_Mystery_Crime
    @History_Mystery_Crime 3 ปีที่แล้ว +251

    പോയില്ലേ ആ നല്ല കാലങ്ങൾ ❤

    • @bibinthankachan5716
      @bibinthankachan5716 2 ปีที่แล้ว +6

      Bhasi anna 🙏🙏🙏🙏

    • @shibinlal3913
      @shibinlal3913 2 ปีที่แล้ว +7

      Illa anna dhaa avar vannu

    • @nishadmp4758
      @nishadmp4758 2 ปีที่แล้ว +3

      Tirumbi vannille

    • @manuvishnu2192
      @manuvishnu2192 2 ปีที่แล้ว +5

      തിരിച്ചുവന്നത് അറിഞ്ഞില്ലേ

  • @sajithmusajithmu3023
    @sajithmusajithmu3023 6 ปีที่แล้ว +62

    അനുമോൾ കലക്കി

  • @samvarghese3903
    @samvarghese3903 5 ปีที่แล้ว +258

    2020-ൽ കാണുന്നവരുണ്ടോ? 😊

  • @lalappanlolappan2605
    @lalappanlolappan2605 4 ปีที่แล้ว +91

    അടിയേക്കാൾ ബാലു കഥാപാത്രത്തിന്റെ ന്യായീകരണം ആണ് അസഹനീയം. ഇതൊരു മാനസിക വൈകല്യം ആണ്. ഇതിനെയൊക്കെ ന്യായീകരിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ.

  • @abdulbarihnishan6419
    @abdulbarihnishan6419 7 ปีที่แล้ว +327

    ഞാന്‍ ഇത്രേം ചിരിച്ച എപിസോഡ് വേറെ ഇല്ല..!!! ഹഹഹഹഹ ശ്രീകുട്ടനെ കൊണ്ട് വരൂ പ്ലീസ്

  • @abumuhammad3308
    @abumuhammad3308 5 ปีที่แล้ว +118

    20:25 അമരത്തിലെ മമ്മുക്കയുടെ സീൻ 😂😂😂

  • @viswajithviswanathan9116
    @viswajithviswanathan9116 3 ปีที่แล้ว +43

    super mutha balu excellent performance 👍👍👍👍👍👍👍👍👍

  • @shanidp6341
    @shanidp6341 6 ปีที่แล้ว +144

    നല്ല കോമഡി ബാലുവും അളിയനും തകർത്തു

  • @ronymathew7157
    @ronymathew7157 6 ปีที่แล้ว +96

    Really enjoyable. Especially highly impressed with balu's comedy

  • @vineethr3887
    @vineethr3887 4 ปีที่แล้ว +61

    സൂപ്പർ ബാലു ചേട്ടൻ 😁😁😁😁😁😁

  • @junejuly4030
    @junejuly4030 5 ปีที่แล้ว +793

    ആരൊക്കെ 2020ൽ കാണുന്നത്

  • @sanjithjohny9519
    @sanjithjohny9519 6 ปีที่แล้ว +520

    ഇതുപോലൊരു അളിയന്‍ എനിക്കുമുണ്ട് ഒരുദിവസം എടുത്തുടുത്ത് ചെവരിലൊട്ടിച്ചു അതോടെ നന്നായി...

  • @bhegumsulthana7374
    @bhegumsulthana7374 3 ปีที่แล้ว +61

    14:08 ee episodile best moment

  • @rojeshvadakara4155
    @rojeshvadakara4155 4 ปีที่แล้ว +23

    20:29എന്റമ്മോ പൊളിച്ച്... 😀😀😀

  • @sheejaaquinjoseph372
    @sheejaaquinjoseph372 5 ปีที่แล้ว +61

    "Kuttu" "kittu"😅😅😅😅👍👍👍👍👌👌👌🤣🤣🤣

  • @FICFriendsInCompany
    @FICFriendsInCompany 4 ปีที่แล้ว +165

    ആണാകാൻ അടിച്ചു കാണിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കരുത്🤞

    • @DARKKNIGHT-lp4ng
      @DARKKNIGHT-lp4ng 4 หลายเดือนก่อน +1

      Ananno ennu chothikkanum paduppikkaruthu

    • @preethiselvakumar9392
      @preethiselvakumar9392 4 หลายเดือนก่อน +1

      Oru purushante mukathu nookki aan aano ennu chodichal varunna reflex reaction aanu ippol kandathu......

  • @souparnikaajith1898
    @souparnikaajith1898 5 ปีที่แล้ว +190

    ആരൊക്കെയാണ് 2020 ഇത് കാണുന്നത്😃

  • @muhammadfadhi4483
    @muhammadfadhi4483 5 ปีที่แล้ว +37

    16:47 baluvinte expression.....chirich chath

  • @lalappanlolappan2605
    @lalappanlolappan2605 4 ปีที่แล้ว +94

    “ഭർത്താവു ഒരു അടി തന്നാൽ ഭാര്യക്ക് ക്ഷമിക്കാൻ പറ്റില്ലേ?” എന്തൊരു നല്ല ഡയലോഗ്.

    • @savins2826
      @savins2826 4 ปีที่แล้ว +9

      Sheriyya nalla dialogue

    • @lalappanlolappan2605
      @lalappanlolappan2605 4 ปีที่แล้ว +14

      @റോറോണോയ സോറോ At least have the minimum intelligence to understand that this is not a real family, my friend. It is just fiction, imaginary, but the problem is that they are spreading a bad message almost encouraging domestic violence and criminality.

    • @lalappanlolappan2605
      @lalappanlolappan2605 4 ปีที่แล้ว +13

      @റോറോണോയ സോറോ onnu pode. Grow up.

    • @kartikad5612
      @kartikad5612 4 ปีที่แล้ว

      All the triggered red pill and radical feminism followers kindly watch this...
      th-cam.com/video/cOTXRBWzzIo/w-d-xo.html
      If u guys r gonna a fight over gender supremacy and politics, it will not lead us anywhere. Instead, its better to understand gender dynamics and stand for equality and humanism🙏

  • @sreejithmv9952
    @sreejithmv9952 6 ปีที่แล้ว +50

    ഇതുപോലെ ഒരു അളിയൻ സ്വപ്നങ്ങളിൽ മാത്രം

  • @jiljiljil1984
    @jiljiljil1984 5 ปีที่แล้ว +43

    Balu u r a great actor

  • @sanbiyabijusambritasbiju1900
    @sanbiyabijusambritasbiju1900 3 ปีที่แล้ว +83

    Balu and Neelu super acting 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @krishnapriya9936
    @krishnapriya9936 5 ปีที่แล้ว +29

    Balu sreekuttan combo aanu poli. Avrde combo episode okke kidilam

  • @rinshansanu4263
    @rinshansanu4263 6 ปีที่แล้ว +570

    കുട്ടു പ്രശ്നം വലുതാകുകയാണ്
    ഞാൻ ബാലുവിന്റെ സൈഡ് ആണ്

    • @vysakhkrishnakb391
      @vysakhkrishnakb391 5 ปีที่แล้ว +11

      Njan baalunte Saide aanu

    • @nooramariyam.m8090
      @nooramariyam.m8090 5 ปีที่แล้ว +1

      ശ്രീക്കുട്ടൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഇടപെടും . എന്തു കുഞ്ഞുപ്രഷ്ണൻ ആണെങ്കിലും

    • @bajithpatrachal4718
      @bajithpatrachal4718 5 ปีที่แล้ว +3

      ഞാൻ ബാലു ന്റെ said

    • @hadiya8441
      @hadiya8441 4 ปีที่แล้ว +2

      Njanum

    • @vishnusabu1355
      @vishnusabu1355 4 ปีที่แล้ว +5

      Njn balunta side aanu kuttune polulla aliyanmarkkittu vnm adhym pottikkan.

  • @pistoncatchermech2743
    @pistoncatchermech2743 8 หลายเดือนก่อน +6

    2024 ലും ഈ എപ്പിസോഡ് okke കാണുമ്പോൾ ആദ്യം കാണുന്നത് പോലെ തന്നെ. ചിരി മഴ...😂🥳

  • @rohithrajan4846
    @rohithrajan4846 5 ปีที่แล้ว +84

    14:12 Biju Sopanam as an Actor👌👌👌👏👏👏💪💪💪

  • @pesstrick8561
    @pesstrick8561 2 ปีที่แล้ว +13

    Sreekuttan actting uff 💥💥💥💥💯💯💯💯

  • @SuhailT-xc2st
    @SuhailT-xc2st 9 หลายเดือนก่อน +25

    2024 ഉണ്ടോ 😂

  • @vaibhav_unni.2407
    @vaibhav_unni.2407 4 ปีที่แล้ว +72

    See Balu's expression at 16:47 😁

  • @Sivaprasanth112
    @Sivaprasanth112 4 ปีที่แล้ว +18

    ശ്രീക്കുട്ടൻ ബാലു, ഒരു രക്ഷയുമില്ല

  • @mmstar9821
    @mmstar9821 3 ปีที่แล้ว +60

    PERSONAL FAVORITE EPISODE കൂട്ടുമ്മാമ്മനും ബാലു ചേട്ടനും കട്ടക്ക് മത്സരിച്ചു അഭിനയിച്ച EPIC EPISODE ❤️💞😍😍😍

  • @afsalponnus4477
    @afsalponnus4477 5 ปีที่แล้ว +7

    11:28 അളിയൻ ഒരു തെറ്റാണ്..... 😎😎

  • @nazarammu3729
    @nazarammu3729 5 ปีที่แล้ว +25

    ബാലു ഇഷ്ടം 😍

  • @devanandhas6681
    @devanandhas6681 4 ปีที่แล้ว +77

    Mallu analyst ൻ്റെ വീഡിയോയുടെ താഴെ വന്ന ഒരു കമെൻ്റ് കണ്ട് വന്നതാണ്..
    ബാലു ആൺ ആണെന്ന തെളിയിക്കാൻ നീലുവിടെ അടിക്കുന്നുണ്ടല്ലോ... നീ വെറും പെണ്ണ് ആണെന്ന് പറഞ്ഞപ്പോൾ തിരിച്ച് നീലു നല്ല രീതിയിൽ തന്നെ അതിന് മറുപടി കൊടുത്തു... പെണ്ണ് എന്നത് പോയിട്ട് ഒരു മനുഷ്യൻ എന്ന പരിഗണന നൽകണം... ഭാര്യയെ തല്ലുന്ന ആൾ ആണ് ആണെന്ന രീതിയിൽ ഇങ്ങനെ ഉള്ള abuse നെ glorify ചെയ്യരുത്.... 🙄🙄🙄🙄

    • @yameeeee
      @yameeeee 4 ปีที่แล้ว +2

      Reported this 😠

    • @devanandhas6681
      @devanandhas6681 4 ปีที่แล้ว +1

      @@yameeeee whats your problem?

    • @Me-nl3gz
      @Me-nl3gz 4 ปีที่แล้ว +1

      @@devanandhas6681 episode report cheythu ennaavum. 😅

    • @yameeeee
      @yameeeee 4 ปีที่แล้ว +1

      @@devanandhas6681 reported this video

    • @devanandhas6681
      @devanandhas6681 4 ปีที่แล้ว +7

      @@Me-nl3gz 😂 Ayyooo... 🙏🙏
      My mistake..
      Shoo nte oru karyam...Ithrayum progressive aayi aalukal aaloyikkan thudagi alleee👍👍

  • @homlychallenge331
    @homlychallenge331 4 ปีที่แล้ว +61

    2020 ൽ kannunnavar ലൈക്‌ ചെയ്യാൻ മറക്കരുത്

  • @savithribalan5686
    @savithribalan5686 2 ปีที่แล้ว +451

    ഞാൻ മാത്രമാണോ 2022ൽ കാണുന്നത്

  • @gman7747
    @gman7747 4 ปีที่แล้ว +67

    ശ്രീകുട്ടൻ pwolichu അടുക്കി😂🤣

  • @muhammedsajid563
    @muhammedsajid563 5 ปีที่แล้ว +12

    ശ്രീക്കുട്ടൻ ശരിയായ കോമഡി 😄😄😄

  • @PraveenSurelybe1
    @PraveenSurelybe1 6 ปีที่แล้ว +130

    പണ്ടുള്ളവരൊക്കെ മരിച്ചു പോയി 😀😀😀😀

  • @idresseaymu1008
    @idresseaymu1008 4 ปีที่แล้ว +25

    Chirich Chirich chathu 😂😂😂 adipoli episode

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Idresse.. . ... . .. .. .aymu.. ... ... ..1.y...ago.. . chirich.. ... ... ... ... .. ... chirich.. ... ... ... ... .. ... chirich.. ... ... ... ... .. ... adipoli.. . ... . .. ... episode. . ... .. . .

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      I. D. R. E. S. S. E. A. Y. M. U. Y. A. G. O. C. H. I. R. I. C. H. C. H. I. R. I. C. H. C. H. A. T. H. U. A. D. I. P. O. L. I. E. P. I. S. O. D. E... . ... . .. .. . .. ... ... .. ... .. . .. ... ... ... ... .. ... .. ... ... ... ... .. ... .. ... .. .... ... .. .. . ... . .. ... . . ... .. . .2..

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      I. D. R. E. S. E. A. Y. M. U. Y. A. G. O. C. H. I. R. I. C. H. C. H. I. R. I. C. H. C. H. A. T. H. U. A. D. I. P. L. I. E. P. I. S. O. D. E... . ... . .. .. . .. ... ... .. ... .. . .. ... ... ... ... .. ... .. ... ... ... ... .. ... .. ... .. .... ... .. .. . ... . .. ... . . ... .. . .2..

  • @vinodkunjukunju9734
    @vinodkunjukunju9734 7 ปีที่แล้ว +38

    Shiva is brilliant... Look her brilliance in acting

  • @midhunvrindavan9145
    @midhunvrindavan9145 3 ปีที่แล้ว +39

    ബാലു ചേട്ടൻ പൊളിച്ചു... നീലുവിന് ഒരടി കൊല്ലണമായിരുന്നു... കാരണം നീലുവിന്റെ ഡയലോഗ് അല്പം കൂടുതലായിരുന്നു....

    • @vijeeshalibin9114
      @vijeeshalibin9114 2 ปีที่แล้ว +1

      Yes🤭🤭

    • @zayaanriza1250
      @zayaanriza1250 2 ปีที่แล้ว +1

      അപ്പൊ ബാലു നീലുവിന്റെ വീട്ടുകാരെ പറഞ്ഞതോ 🤔🤔🙄ഒരടിയുടെ കുറവ് അയാൾക്കും ഉണ്ട്

  • @devumalu9555
    @devumalu9555 4 ปีที่แล้ว +22

    Supper uppum mulakum👌👌👌👍👍👍🤩🤩🤩

  • @jithinjs906
    @jithinjs906 6 ปีที่แล้ว +41

    Bhasi anna
    ninga puliyannu...oru rakshayumilla...pwoli script...pakka reality...👏👏👏

  • @keerthanatharal7572
    @keerthanatharal7572 4 ปีที่แล้ว +179

    Lesson learned today : Pennine thalliyale aanavu 🤦🏽‍♀️
    The Mallu Analyst team had officially entered the comment section 😎

    • @FICFriendsInCompany
      @FICFriendsInCompany 4 ปีที่แล้ว +9

      🔥

    • @Me-nl3gz
      @Me-nl3gz 4 ปีที่แล้ว +31

      Plus
      Oru joli cheyth veettil chilavinukonduvarunna oru sthreeyude mughath nokki nee verum pennaanu enn parayaam, avalude achane insult cheyyaam, but oru aaninod ningal aanaano enn chodhikkaruth. Patriarchy neenaal vaazhatte💪

    • @Krishna-cg6uz
      @Krishna-cg6uz 4 ปีที่แล้ว +16

      Right. I saw a comment in their comment section relating to this episode and watched it. The comments over here are downright disgusting and also the episode.

    • @vismayaneena9315
      @vismayaneena9315 4 ปีที่แล้ว +9

      njanum ah video de thazge comment kand vannathane

    • @FICFriendsInCompany
      @FICFriendsInCompany 4 ปีที่แล้ว +16

      One comment on Mallu Analyst,
      And now this comment section is changing🤞🔥

  • @elizabethkunjumon8864
    @elizabethkunjumon8864 4 ปีที่แล้ว +78

    Nammade society nannavathathinu olla kaaranam aa top commentinte likesum repliesum nokkiya mathi 😑so pitty👎

  • @sh__4d350
    @sh__4d350 5 ปีที่แล้ว +20

    ഈ കുട്ടുമമനാണ് എല്ലാ പ്രശ്‌നവും ഉണ്ടാക്കുന്നത്

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 6 ปีที่แล้ว +30

    Climaxil sreekuttettan pwolichu..
    Ethra Thankapetta manushyan...😂😂😂...

  • @user-wy2tv5mp2x
    @user-wy2tv5mp2x 4 ปีที่แล้ว +30

    For everyone who justifies the slap by saying:
    1. every action has an 'equal and opposite reaction,
    2. that the new comments here are gynocentric
    3. that both of them were having a fight and Neelu had it coming ie, Neelu triggered her husband to act the way he did,
    Do read these.
    1. After the slap, Neelu was silenced. If you look carefully enough, more than abuse, it was an act of power play, iced by the lines, "kettallo Balu oru aananu'.
    Toxicity at its finest-Using your power to force your way with someone.
    Women are on the receiving side of this more often than not, and it was so in the episode. Hence the gynocentricism.
    2. There was a verbal abuse happening earlier and Neelu is accountable for her part in it. However using this as a green card/ saying it 'triggered' Balu to beat his wife/ that Neelu had it coming, is plain wrong. NOTHING can justify physical abuse.
    Also, Balu was unapologetic to what he did, saying "njanoru adi thannal ninak kshamikkan pattille", a dangerous way of normalising the abuse, especially considering he was the perpetrator.

    • @user-wy2tv5mp2x
      @user-wy2tv5mp2x 4 ปีที่แล้ว +7

      @റോറോണോയ സോറോ That's all you could figure from my comment? Go weep in the corner.

    • @user-wy2tv5mp2x
      @user-wy2tv5mp2x 4 ปีที่แล้ว +6

      @റോറോണോയ സോറോ Thaan enth agenda aanu kandupidichath? Kelkatte😂

    • @user-wy2tv5mp2x
      @user-wy2tv5mp2x 4 ปีที่แล้ว +6

      And, if you've anything to say about the comment I made, athu para..allathe ulla whataboutery nirth.

    • @user-wy2tv5mp2x
      @user-wy2tv5mp2x 4 ปีที่แล้ว +6

      @Amal krishna Adikkanamayirikkum alle?

    • @user-wy2tv5mp2x
      @user-wy2tv5mp2x 4 ปีที่แล้ว +6

      @Amal krishna Adiipoli
      Like I said, Angu mari irunnu karay.

  • @praveensp156
    @praveensp156 7 ปีที่แล้ว +115

    ശ്രീക്കുട്ടനും ഭാസിയും ഉള്ള എപ്പിസോഡ് നല്ല രസമാണ് കാണാൻ എങ്ങനേലും ശ്രീകുട്ടനെ കൂടി കൊണ്ടുവരാൻ നോക്കു pls

  • @sabithmohammed9561
    @sabithmohammed9561 5 ปีที่แล้ว +15

    Baaluvinteyum sreekuttanteyum abhinayam pwolichuuu... Sreekuttaaaaaaa... 😘😘😘

  • @sreelakshmi7921
    @sreelakshmi7921 4 ปีที่แล้ว +105

    Promoting patriarchy and domestic violence.For those who are justifying his act only for the reason that balu did this because neelu insulted him.Just try to imagine them in opposite roles.I am sure u guys can't even digest that situation.Then why this??? The answer is pure Male dominance is lingering even in the younger generation.Try to understand that your partner is not a divice to put your frustrations on.Its time to change.
    Supporter from Mallu analyst section💪💪💪

  • @movieclub1501
    @movieclub1501 6 ปีที่แล้ว +35

    സൂപ്പർ എപ്പിസോഡ് ബാലു ചേട്ടൻ പൊളിച്ചു ശ്രീകുട്ടൻ കുറച്ചു ഓവർ ആണ് പിള്ളേർ മുമ്പിൽ വച്ച് ആണ് അല്ല എന്ന് പറഞ്ഞ ആരായാലും അടിക്കും ഞാൻ ബാലു ചേട്ടൻ സൈഡ് ആണ്

  • @athul00001
    @athul00001 7 ปีที่แล้ว +40

    sreekuttan superann 😘😘😘😍😍

    • @kunjuttypk8613
      @kunjuttypk8613 ปีที่แล้ว

      Kmkjj I jjj I Kmkjj kk I in BH MNM m
      M!kk!look kk Kmkjj I jjj I jjj I jjj I jjj Kmkjj
      K!!!!l jjj mm Kmkjj I jjj I jjj I mkij!nmkm k!
      Nmkm nn I jjj I jjj mm JJ MNM mm Kmkjj
      M!km!l Kmkjj kk I jjj I jjj I BH jjj I jjj mm nmkm

  • @anushesvlogs
    @anushesvlogs 4 ปีที่แล้ว +71

    Mallu analyst comment kand vannavar aarokke 👇

  • @shijoj6628
    @shijoj6628 7 ปีที่แล้ว +138

    മിന്നു ഒരു സംഭവം തന്നെ 😂😂😂😂

  • @jobinmoses6042
    @jobinmoses6042 5 ปีที่แล้ว +192

    പിള്ളേരെ നോക്കികൊണ്ട്‌ തൊട്ടിടത്തോളം മതിയായി എന്ന് ബാലു ചേട്ടൻ പറഞ്ഞത് ശ്രേധിച്ചവർ ആരെങ്കിലും ഉണ്ടോ

    • @aswin6282
      @aswin6282 5 ปีที่แล้ว +2

      അടിപൊളി

  • @manyk8801
    @manyk8801 4 ปีที่แล้ว +20

    2021ൽ കാണുന്നവർ ഉൺടോ...?😍😍😍

    • @tittuvj
      @tittuvj 3 ปีที่แล้ว

      Lockdown 😥

  • @anubisankh856
    @anubisankh856 6 ปีที่แล้ว +12

    Sreekuttante psychological move kollam

  • @rajivmnair7013
    @rajivmnair7013 5 ปีที่แล้ว +16

    Balu annan ki jai 😍😍😍😘😘

  • @gamingwithunni8101
    @gamingwithunni8101 2 ปีที่แล้ว +11

    Miss you uppum mulakum 😥😥😢

  • @nithinkv9653
    @nithinkv9653 5 ปีที่แล้ว +28

    Awsome natrual actinggg 🥰🥰🥰🥰

  • @samueljohn3019
    @samueljohn3019 6 ปีที่แล้ว +58

    Sreekuttan rocks 😂😂😂😂

  • @askananthu
    @askananthu 4 ปีที่แล้ว +82

    Mallu Analyst video ile comment kanditt vannathaan 👀

    • @Me-nl3gz
      @Me-nl3gz 4 ปีที่แล้ว +3

      Njanum

    • @Me-nl3gz
      @Me-nl3gz 4 ปีที่แล้ว +9

      Top comments il first one nte replies kando. It's too horrible🥵

    • @askananthu
      @askananthu 4 ปีที่แล้ว +12

      @@Me-nl3gzഅതെ . ഭർത്താവ് ഭാര്യയെ തല്ലുന്നത് സ്വാഭാവികം ആണെന്ന് ഒരു കമെന്റ് കണ്ടു . പറഞ്ഞത് ഒരു സ്ത്രീയും 🤦

    • @Sandraselinn
      @Sandraselinn 4 ปีที่แล้ว

      Njanum

    • @nafeessanazerine6439
      @nafeessanazerine6439 4 ปีที่แล้ว

      Me too

  • @babeeshymym4040
    @babeeshymym4040 6 ปีที่แล้ว +12

    ഞാൻ ദിവസവും യൂറ്റ്യൂബിൽ കാണുന്ന ഒരേ ഒരു പരിപാടി ഉപ്പും മുളകും

  • @shyamsankar1885
    @shyamsankar1885 7 ปีที่แล้ว +20

    16:46 oru rekshyum illaa.baaalu chetaaa😍

  • @daisy-wr3rh
    @daisy-wr3rh ปีที่แล้ว +5

    Pandullavarellam Marichu poyi 😂😂😂😂😂

  • @antom.p1779
    @antom.p1779 4 ปีที่แล้ว +16

    എല്ലാവരും നിൽക്കെ ബാലുവിന്റെ മുഖത്തു നോക്കി 'ആണല്ല' എന്ന് പറഞ്ഞത് ശരിയായില്ല. അത്കൊണ്ട് ബാലു ചേട്ടൻ ചെയ്തത് തെറ്റല്ല. Supporting balu annan 😘😘💪💪💪👌👌 like adii

    • @gopakumar4332
      @gopakumar4332 4 ปีที่แล้ว

      Athe avaradhu chodhichu vaangichada enthayalum baalu chydhadhe sheriyane

    • @NHYUH
      @NHYUH 5 หลายเดือนก่อน

      ​@@gopakumar4332baalu cheyyendathu palappozhum cheyyarilla😅Athe neelune nokki nee verum pennu ennu paranjathu sheriyasno?Adichathine support cheyyunna Kure pannakal😅

  • @dilshadp6904
    @dilshadp6904 5 ปีที่แล้ว +168

    പുതിയ തെറ്റ് കണ്ടു പിടിച്ച കുട്ടു മാമന് എല്ലാവരും തെറ്റില്ലാത്ത ലൈക് കൊടുക്കൂ.

  • @sofisdairy7443
    @sofisdairy7443 7 หลายเดือนก่อน +5

    Old is gold miss you uppum mulakum😢❤

  • @heiniken9079
    @heiniken9079 2 ปีที่แล้ว +8

    നീലുവിന്‌ ഈ ep ഈ അടി ആവശ്യം ആണ്

  • @singwithpramod2219
    @singwithpramod2219 3 ปีที่แล้ว +6

    🙏🙏🙏🙏🙏🙏🙏 ശ്രീക്കുട്ടൻ ഈ എപ്പിസോഡിലെ staaaaaaaaarrrrrrrrrr. 🙏🙏🙏🙏🙏🙏🙏

  • @nidhinponnachan7823
    @nidhinponnachan7823 3 หลายเดือนก่อน +1

    20:33 എന്റെ കാലടിച്ചൊടിച്ചു ചേച്ചി ഇങ്ങേര് 🤩🤩😂😂😂😂😂😂

  • @AloneMusk20
    @AloneMusk20 4 ปีที่แล้ว +53

    Just watched this after seeing a comment from mallu analyst comment section.....any dialogues either from a male or female that glorifies patriarchy should be discouraged...
    Say No to patriarcy..🚫

    • @AloneMusk20
      @AloneMusk20 4 ปีที่แล้ว +1

      @റോറോണോയ സോറോ NEVER...
      Equality jayikatte...😌

    • @arunravi5457
      @arunravi5457 2 ปีที่แล้ว +1

      Aadyam ni poyi oru kalyanam kazhikk ennitt ni thanne ninte kayi ariyathe pokkunnath kanam.