കരുതൽ പിണറായിയുടെ ക്വെട്ടേഷൻ കഥ പറഞ്ഞ് അഡ്വ. ജയശങ്കർ | adv jayashankar about pinarayi

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 520

  • @ragothamanplankala3239
    @ragothamanplankala3239 ปีที่แล้ว +142

    നിഷ്പക്ഷമായി അഭിപ്രായം പറയുന്ന ഒരു വ്യക്തി ആണ് ജയശങ്കർ സാര്.👌👌👌

    • @sahadevanvijayan5696
      @sahadevanvijayan5696 ปีที่แล้ว +6

      നിഷ്പക്ഷം മാത്രമല്ല, സധൈര്യമായും ശക്തമായും അദ്ദേഹം അതു പറയും, @Ragothaman Plankala

    • @georgevt2838
      @georgevt2838 ปีที่แล้ว

      ​@@sahadevanvijayan5696 Babcock

    • @jomathews982
      @jomathews982 ปีที่แล้ว

      ഇയാള് അവസരവാദി ആണ്

  • @ABM257
    @ABM257 ปีที่แล้ว +230

    പിരിച്ചു വിടപ്പെട്ടവരെല്ലാം പാർട്ടിക്കാരായിരിക്കില്ല എന്ന കാര്യം നൂറ് ശതമാനം ഉറപ്പ് ഇതാണ് കരുതൽ

    • @Indian1992
      @Indian1992 ปีที่แล้ว +11

      അത് പാർട്ടി ഉറപ്പ് വരുത്തും

    • @mrk6564
      @mrk6564 ปีที่แล้ว +11

      സംശയമെന്താ? പാർട്ടിക്കാർ തന്നെയായിരിക്കും. വിവരവും, വിദ്യാഭ്യാസവും ലവലേസമില്ലാത്ത ഒരു വിദ്യാഭ്യാസമന്ത്രി അല്ലേ ഭരിക്കുന്നത്

    • @bindhumenon6146
      @bindhumenon6146 ปีที่แล้ว +2

      ✅️

  • @robirinoy2921
    @robirinoy2921 ปีที่แล้ว +123

    മുമ്പ് PSC വഴി ജോലി കിട്ടിയാൽ ഒരിക്കലും പിരിച്ച് വിടില എന്ന് ഉറപ്പ് ഉണ്ടായിരുന്നു ഇപ്പൊൾ അതും പോയി

  • @UnnikrishnanvcUnni-lb1jc
    @UnnikrishnanvcUnni-lb1jc ปีที่แล้ว +107

    ഇത്രയും നീചമായ പ്രവർത്തി രാക്ഷസന്മാർക്ക് പോലും ചെയ്യാനാവില്ല. ഒരു പക്ഷെ ഇവരിൽ കൂടുതലും എതിർ രാഷ്ട്രീയ അനുഭാവികളാകാം.

    • @vijayakumarvijayakumarc9682
      @vijayakumarvijayakumarc9682 ปีที่แล้ว

      5 അറിവ് മാത്രം ഉള്ള ദൈവ വിശ്വാസം ഇല്ലാത്ത ചെറ്റകൾക്ക് മനുഷ്യത്വം ഉണ്ടാവുകയില്ല

  • @babyjoseph3063
    @babyjoseph3063 ปีที่แล้ว +103

    വിവരമില്ലാത്തവരെ നാട് ഭരിക്കാൻ ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും, രണ്ടാം വട്ടം കയറ്റിയവർ മാത്രമല്ല എല്ലാവരും അനുഭവിക്കണമല്ലോ

    • @alankargraphics1769
      @alankargraphics1769 ปีที่แล้ว

      Kayattivanmare tiranju pidich talli konn kalanjal chilappl e nad rakshapedum

  • @Anish0055
    @Anish0055 ปีที่แล้ว +21

    മറുനാടൻ ഷാജൻ സാർ,
    ഇതുപോലെയുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു

  • @tlk321
    @tlk321 ปีที่แล้ว +101

    വോട്ടു ചെയ്തപ്പോൾ ആലോചിക്കണമായിരുന്നു... ഇനി അനുഭവിക്കുക.. നമ്മൾ പ്രബുദ്ധരാണത്രെ.. ആരാണ് ഈ നുണ പറഞ്ഞ് പഠിപ്പിച്ച് മലയാളികളെ ചതിച്ചത്..

    • @babums9143
      @babums9143 ปีที่แล้ว

      സത്യം; പമ്പര വിഢികളായ കേരള ജനത.

    • @stp7017
      @stp7017 ปีที่แล้ว +1

      Ningalk kit kittiyille😃

    • @gopins7756
      @gopins7756 ปีที่แล้ว

      Well commented 👌

  • @ABM257
    @ABM257 ปีที่แล้ว +154

    ഇതാണ് തൊഴിലാളി സർക്കാരിൻ്റെ കരുതൽ ഇനിയും ഈ കരുതലിൻ്റെ പാർട്ടിയെ തന്നെ അധികാരത്തിലേറ്റണം മലയാളി ഇനി എന്ന് പ്രബുദ്ധരാകും

    • @manikantannairb
      @manikantannairb ปีที่แล้ว +10

      ഒരു കിറ്റിൽ എല്ലാം മറന്ന് പോകുന്ന നിലവാരത്തിലേക്ക് മലയാളികളുടെ ബുദ്ധിയും ഇല്ലാതായി

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +2

      ഹൈകോർട്ടിൽ കേസ് ഫയൽ ചെയുക 👍

    • @kmsebastian6923
      @kmsebastian6923 ปีที่แล้ว +1

      ​@@panyalmeer5047
      കോടതി നേരുള്ളതെങ്കിൽ ലാവലിൽ കേസ് സുപ്രീം കോടതിയിൽ കുഴി വെട്ടി മൂടുമായിരുന്നോ ❓️❗️❗️

  • @sasidharannairb8372
    @sasidharannairb8372 ปีที่แล้ว +40

    മാർക്സിസ്റ്റ് പാർട്ടിക്കാർ ആരുമില്ലാത്ത ലിസ്റ്റായതു കൊണ്ടാണ്.

  • @ShajiK-f2i
    @ShajiK-f2i ปีที่แล้ว +2

    ❤തുടക്കം 🎉അതീകരം 👍സുഖവസം 😂ഒടുക്കം 😂😂😂😂😂

  • @laluthomas6366
    @laluthomas6366 ปีที่แล้ว +2

    വളരെ രസം തോന്നുന്നു 👌

  • @unniunnikrishnan2591
    @unniunnikrishnan2591 ปีที่แล้ว +2

    സത്യമായ കാര്യം സത്യസന്ധമായി പറഞ്ഞു 👍 സൂപ്പർ

  • @KrishnaKumar-maestro
    @KrishnaKumar-maestro ปีที่แล้ว +32

    മൂന്നാമതും ഇവനെത്തന്നെ മുഖ്യനാക്കു എല്ലാം ശരിയാക്കിത്തരും

    • @SabuXL
      @SabuXL ปีที่แล้ว +1

      😮.
      അത് സംഭവിക്കുന്ന ലക്ഷണമാണ് കാണുന്നത് ചങ്ങാതീ. കാരണം ബിജെപി ഇവിടെ കരുത്ത് കാട്ടുന്നെങ്കിൽ കഴിഞ്ഞ തവണ ഉണ്ടായത് പോലെ യുഡിഎഫ് വോട്ടുകൾ ഭിന്നിച്ചു പോകും. ഫലം എൽഡിഎഫ് വീണ്ടും ഭൂരിപക്ഷം നേടും.

    • @shajijoseph8752
      @shajijoseph8752 ปีที่แล้ว

      😂😂😂😂

  • @iindian8655
    @iindian8655 ปีที่แล้ว +30

    ഈരാറ്റുപേട്ടയിലെ ഒരു സ്കൂളുകളിൽ പാർട്ടി പ്രവർത്തകനായ ഒരാളുടെ ഭാര്യക്ക് ഈ ഇടെയാണ് അനധികൃതമായി ആദ്യപികയായിട്ട് ജോലി ലഭിച്ചത്.

    • @alankargraphics1769
      @alankargraphics1769 ปีที่แล้ว +1

      Chummathano pinne e party yil pravarthikunnath...

  • @kingsilykamalakaran
    @kingsilykamalakaran ปีที่แล้ว +4

    പുതിയ ഉടുപ്പ്....പുതിയ കളർ... ഖദർ... അവതരണം സഭാഷ് 👏👏

  • @sheeladas6972
    @sheeladas6972 ปีที่แล้ว +10

    സത്യം പറയുന്ന സാറിന് നന്ദി 🙏

  • @manikandanm8457
    @manikandanm8457 ปีที่แล้ว +4

    വന്നു എല്ലാം ശെരിയാക്കി ഇനി ഇപ്പോൾ കുറച്ചു കൂടി ഉണ്ട് അതും ശെരിയാക്കി തരും 💪🏼💪🏼💪🏼✌🏼✌🏼

  • @ധർമ്മാ-ണ7ഞ
    @ധർമ്മാ-ണ7ഞ ปีที่แล้ว +148

    മുഖ്യന്റെ കരുതൽ എന്ന് പറയുന്നത് സ്വന്തം കുടുംബത്തിന്റെ കരുതൽ ആണ്.... അത് തങ്ങൾക്ക് വേണ്ടി ഉള്ള കരുതൽ എന്ന് കരുതുന്ന സംപൂർണ്ണ സാച്ചര പ്രബുദ്ധ മലയാളികൾക്ക് നടുവിരൽ മടക്കി വച്ച് നമസ്കരിക്കുന്നു

    • @paulosepu439
      @paulosepu439 ปีที่แล้ว +4

      ഇവരിൽ ആരും ഇടത് പക്ഷ ക്കാർ കാണില്ല

    • @mysorepak2632
      @mysorepak2632 ปีที่แล้ว

      എലത്തൂർ തീവെപ്പ് കേസിൽ മരണപ്പെട്ടവർക്ക് 5 ലച്ചം വീതം കൊടുത്തവനെ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറയും

    • @ChandraKumar-yo6zb
      @ChandraKumar-yo6zb ปีที่แล้ว

      Shajan sir and ad jayasankar sir paadam namaskarikatte

  • @rejiaudit
    @rejiaudit ปีที่แล้ว +62

    ഇവർക്കെല്ലാം ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാവുന്നവർ ആണെന്ന് മനസ്സിലായത് കൊണ്ടാണ് പിരിച്ചു വിട്ടത്

  • @director869
    @director869 ปีที่แล้ว

    ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ചാനൽ മറുനാടൻ മലയാളി

  • @kbbalakrishnan6357
    @kbbalakrishnan6357 ปีที่แล้ว

    താങ്കളു ഡേ പ്രഭാഷണം വളരെ ശരിയാണ് എന്റെ അഭിനന്ദനങ്ങൾ തുടരുക ഞങ്ങൾ കൂടെ ഉണ്ട്

  • @kenshincj4786
    @kenshincj4786 ปีที่แล้ว +1

    കോടതിയിൽ പോയാൽ നീതി ലഭിക്കും... പുറത്തിരിക്കുന്ന കാലം ലഭിക്കേണ്ട ശമ്പളവും കിട്ടും...

  • @sknair4416
    @sknair4416 ปีที่แล้ว

    ശീഷാജൻ സാർ . ഞാൻ കുറച്ച് നാൾ മുമ്പ് പറയാൻ ആഗ്രഹിച്ചതാണ് അത് മറ്റൊന്നുമല്ല താങ്കളുടെ രീതിയിൽ ചില മാറ്റങ്ങൾ കാണുന്നു. അത് താങ്കളുടെ ഷർട്ട് ഉൾപ്പെടെ ....നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @manuelcochin1982
    @manuelcochin1982 ปีที่แล้ว +88

    പാർട്ടിക്കാർക്ക് ലക്ഷങ്ങളും കിറ്റ് വാങ്ങി കുത്തിയവർക്ക് അടുത്ത പിണറായിയുടെ കിറ്റ് വരുന്നുണ്ട്

  • @girijannair8762
    @girijannair8762 ปีที่แล้ว +17

    Yes, I have been reading Marunadan since 2010

  • @georgepj5283
    @georgepj5283 ปีที่แล้ว +12

    ഇതു പോലെ നികൃഷ്ഠ ഭരണം ലോകത്ത് എവിടയും കാണില്ല.

  • @indusyam3525
    @indusyam3525 ปีที่แล้ว +21

    ഞങ്ങൾ ജോലിയില്ലാതെ ജീവിക്കുന്ന വർക്ക് വളരെ സന്തോഷമായി

  • @philipthomas9777
    @philipthomas9777 ปีที่แล้ว +4

    യഥാർത്ഥത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം നോക്കി ഭരിക്കാനറിയാവുന്നവർ കേരളത്തിൽ ആരുമില്ല. എല്ലാം ഒരുതരം രാഷ്ട്രീയകളി. 🤔സംസ്ഥാന ത്തിന്റെ വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.ഇതിനൊരു മാറ്റംവരണ്ടേ? മലയാളികൾ ഇനിയെങ്കിലും ചിന്തിക്കൂ. 🙏🙏

  • @Dashamukha
    @Dashamukha ปีที่แล้ว +64

    വിദ്യയുടെ വില അറിയാത്ത വിദ്യാഭാസ മന്ത്രി...എല്ലാം ശെരി ആയി 😂😂😂

  • @lathadevi8174
    @lathadevi8174 ปีที่แล้ว +6

    ചുമട്ടു തൊഴിലാളികൾക്കും union ഉള്ള ഈ കാലത്ത് ഈ psc വഴി കയറിയവർക് ഒരു യൂണിയൻ ഇല്ലേ.... ഇതാണ് super കമ്മ്യൂണിസം... Ldf വന്നു, എല്ലാം ശരി ആയി....

  • @observer3788
    @observer3788 ปีที่แล้ว +27

    They should file petition with the High Court

  • @sabusadanandan4352
    @sabusadanandan4352 ปีที่แล้ว +2

    ഇത് എന്തു തോന്ന്യാസമാണ്.... ഇതിനെ കോടതിയിൽ ചോദ്യം ചെയ്യണം.... ഈ തെമ്മാടികൾ കേട്ട് കേൾവി ഇല്ലാത്ത പല കാര്യങ്ങളും ആണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്

  • @xaviermanas
    @xaviermanas ปีที่แล้ว +12

    അറുപത്തിയേഴാമത്തെയാൾ പാ൪ട്ടി ബന്ധുവാണെങ്കിൽ എല്ലാവരും വീണ്ടും ജോലിയിൽ എത്തു൦. അതാണല്ലോ നടപ്പു രീതി

  • @സുന്ദരി
    @സുന്ദരി ปีที่แล้ว +4

    അതാണ് പറയുന്നത് മുൻവാതിലിൽ കൂടി പ്രവേശനം നിരോധിച്ചു ന്ന് 🤭🤭🤭
    പിൻവാതിൽ കൂടി കയറിയവർ എല്ലാം safe അല്ലെ 😂😂😂

  • @sudheeshkumar1420
    @sudheeshkumar1420 ปีที่แล้ว +2

    അംഗൻവാടിയിലെ..... നക്കാപ്പിച്ചയ്ക്കുവരെ....പിൻവാതിൽ...നിയമനമുണ്ട്.....

  • @clavervenu
    @clavervenu ปีที่แล้ว +1

    മുഖ്യട്രേഡ് യൂണിയൻ ഇടത്പക്ഷമായാൽ ഇതാണ് സ്ഥിതി

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 ปีที่แล้ว +14

    അധ്യാപകർക്കു ഒരു ശക്തമായ ഒരു യൂണിയൻ ഉണ്ടല്ലോ അതോ അവർ ചത്തുപോയോ. അവർ എന്തെങ്കിലും മിണ്ടിയോ.അപ്പൂപ്പൻ ചിവൻ കുട്ടി MBA ക്കാരൻ ആണെന്നാണ് ഞാൻ കരുതിയത്. Advecate ആയിരിക്കും കാരണം നമ്മുടെ കിച്ചൻ ചേച്ചി ഒരു ലോ (law level )കോളേജ് നടത്തുന്നുണ്ടല്ലോ

    • @sreejith.k2176
      @sreejith.k2176 ปีที่แล้ว +1

      KSTA ഇപ്പോൾ ഒന്നും മിണ്ടുന്നില്ല... പിന്നെ higher scondary teachers ൽ ഭൂരിഭാഗവും ഈ യൂണിയനിൽ അല്ല.....

  • @critixoutsider8066
    @critixoutsider8066 ปีที่แล้ว +1

    ആരും ആത്മഹത്യ ചെയ്യരുത്. അഥവാ അങ്ങനെ പ്ലാൻ ഉണ്ടെങ്കിൽ PSC യുടെയും അധികാരികളെയും പച്ചയ്ക്കു കത്തിക്കുക.. ജീവശവം ആക്കുക 👍👍👍👍 വിപ്ലവം വരണം 👍👍👍

  • @mathewklakeel6477
    @mathewklakeel6477 ปีที่แล้ว +13

    Kerala people deserve this and more

  • @dasandas5569
    @dasandas5569 ปีที่แล้ว +29

    ശമ്പളം കൊടുക്കാൻ പൈസ ഇല്ല അതുതന്നെ കാര്യം 😊

    • @Sololiv
      @Sololiv ปีที่แล้ว +6

      കടം മേടിച്ച് എത്ര നാൾ വികസിക്കും,വിപ്ളവം വിജയിക്കട്ടെ ,
      അപ്പിക്കമ്മികളുടെ മാത്രം ദേശമായി കേരളം മാറി.

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +4

    Oh my God🤔
    Million of people are thrilled by this move chief minister💪 really commendable 👌👌👍

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 ปีที่แล้ว +3

    EXACTLY ❤ 💯 %EXCELLENT NEWS MESSAGE 👏THANKS MR.SAJAN SIR👏

  • @regikurian4704
    @regikurian4704 ปีที่แล้ว

    Well said Shajan

  • @vijayann1273
    @vijayann1273 ปีที่แล้ว +11

    ഇല്ലാത്ത vacancy ക്ക് എന്തിന് ടെസ്റ്റ്, interview
    പിരിച്ചു വിടാൻ തീരുമാനിച്ചാൽ പിന്നെ എന്തിന് transfer nothing but sadism!

  • @krajan7804
    @krajan7804 ปีที่แล้ว

    ഭരണം മാറുമ്പോൾ ഇതിന്റെ തിരിച്ചടി ഉണ്ടാകും അപ്പോഴും ഇത് തന്നെയല്ലേ അവസ്ഥ

  • @mithram2430
    @mithram2430 ปีที่แล้ว +2

    ഇതാണ് പിണറായി സർക്കാർ സർവ്വനാശം ഉറപ്പാണ്.! 😀😀

  • @krishnankuttyk158
    @krishnankuttyk158 ปีที่แล้ว +4

    നീതിപീഠം ഉണ്ടല്ലോ, രക്ഷ പെടാം! അർഹത ഇല്ലാത്ത വരെ പുറത്താക്കുക കൂടി ചെയ്യാം!!

  • @ramdasdas7477
    @ramdasdas7477 ปีที่แล้ว +1

    വിവരം ഉള്ളവർ വേറെ പാർട്ടിയിൽ ചേരുന്നു അതാണ് ഇംഗ്ലീഷ് അധ്യാപകരെ പിരിച്ച് വിട്ടത്

  • @pbharshan7690
    @pbharshan7690 ปีที่แล้ว +4

    ഒരു അമ്പത് ലക്ഷം വീതം കൊടുത്തു ഐഡഡ് സ്കൂളിൽ വാങ്ങിയ ജോലിയായിരുന്നെങ്കിലോ, നിശ്ചയമായും പ്രൊട്ടക്ഷൻ കിട്ടുമായിരുന്നു, വീട്ടിലിരുന്നു ശമ്പളം.

    • @Widgsd
      @Widgsd ปีที่แล้ว +2

      വിവരക്കേട് വിളിച്ച് പറയരുത്

  • @myexperiencewithtruth
    @myexperiencewithtruth ปีที่แล้ว +1

    തൊഴിൽ ഇല്ലെങ്കിൽ തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചു വിടാനുള്ള അവകാശമുണ്ട്. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. പിൻവാതിലിൽ കൂടി കയറിയവർക്കും ഇതേ അനുഭവം ഉണ്ടാകും.... ഇപ്പോൾ ksrtc യിലും ഈ പിരിച്ചുവിടൽ നടക്കുന്നുണ്ട്. ഭാവിയിൽ അധികം ഉള്ള എല്ലാ ജീവനക്കാരെയും പിരിച്ച അയയ്ക്കുവാനുള്ള ഒരു തുടക്കം ആയിട്ട് ഇതിനെ കരുതിയാൽ മതി.

  • @Menonsreegiri
    @Menonsreegiri ปีที่แล้ว +2

    പിരിച്ചുവിടുന്നതിനു മുമ്പ് നിർബന്ധ സ്ഥലമാറ്റം, ക്രൂരതയുടെ പുതിയ ചിത്രം.....കഷ്ടം.

  • @manikantannairb
    @manikantannairb ปีที่แล้ว +5

    ഒരു കിറ്റിൽ എല്ലാം മറന്ന് പോകുന്ന നിലവാരത്തിലേക്ക് മലയാളികളുടെ ബുദ്ധിയും ഇല്ലാതായി കൊള്ളക്കാരെ തന്നെ വീണ്ടും തിരഞ്ഞെടുക്കുന്ന പ്രബുദ്ധ മലയാളി

    • @Indian1992
      @Indian1992 ปีที่แล้ว +1

      പ്രബുദ്ധ മണ്ടൻമാർ അതാണ് ശരി

  • @jayastephanose4142
    @jayastephanose4142 ปีที่แล้ว

    ഈ തോന്നിവാസം എന്നു അവസാനിപ്പിക്കും 😮

  • @dr.nikhilvijayakrishna998
    @dr.nikhilvijayakrishna998 ปีที่แล้ว +1

    ബ്രഹ്മപുരത്ത് തീ പടർന്ന സമയത്ത് ആ വിഷപ്പുക ശ്വസിച്ച ഒരു വ്യക്തിയാണ് ഞാൻ..എന്നെ പോലെ അനേകായിരം മനുഷ്യർ ഈ ദുരന്തം അനുഭവിച്ചവരാണ്... ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ
    തോപ്പുംപടിയിൽ നിന്നും കുണ്ടന്നൂർ പോകുന്ന വഴിയിൽ കണ്ണങ്ങാട്ട് പാലം എത്തുന്നതിനു മുമ്പ് BOT പാലത്തിനും കണ്ണങ്ങാട്ട് പാലത്തിനും മധ്യത്തിൽ വാത്തുരുത്തിയോട് ചേർത്ത് വയ്ക്കാവുന്ന പ്രദേശം.. അവിടെ മാലിന്യങ്ങൾ നിറയുന്നു..
    ഈ ആഴ്ചയിൽ മഴ ലഭിക്കും അടുത്ത ആഴ്ച വേനലിന്റെ കടുപ്പം വർദ്ധിക്കും, ചിലപ്പോൾ തീ പടരാനും സാധ്യതയുണ്ട്... ഇനിയും സഹിക്കാൻ വയ്യ.. ഉത്തരവാദിത്വം ഉള്ളവർ, അധികാരത്തിന്റെ ദണ്ഡ് കയ്യിൽ ഉള്ളവർ ഒന്ന് ഈ പ്രശ്നം പരിഹരിച്ചു തരണേ... നമ്മൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് നമ്മൾ നിയോഗിച്ച നമ്മൾക്ക് വേണ്ടി പണിയെടുക്കുന്നവരോട് നമ്മൾ അപേക്ഷിക്കുന്നു.. എന്താലെ.. ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്
    ഈ പ്രശ്നം പരിഹരിച്ചു തരണേ ഏമാന്മാരേ
    എന്ന്
    സ്വന്തം
    കൊച്ചിക്കാരൻ
    നമ്പർ അറിയില്ല മാഷേ
    ഇത് സാജൻ മാഷിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് തോന്നി.. വീഡിയോ ഉണ്ട് ഞാൻ എങ്ങനെ അയച്ചു തരും 7012454548 ഇതെന്റെ whatsapp number ആണ് ഇതുപോലെ അനീതി കണ്ടാൽ ചോര തിളയ്ക്കും.. ഞാൻ ഒരു psychologist ആണ്
    പണ്ടത്തെ SFI നേതാവായിരുന്നു ഇപ്പോൾ സാധാരണ ഒരു സമൂഹിക ജീവി മാത്രം..
    എന്റെ കണ്ണിൽ പെടുന്ന സത്യസന്ധമായ വാർത്തകൾ എത്തിച്ചു തരും..
    ഒരു രൂപ പോലും വേണ്ട, സാജൻ മാഷ് ഇത് വായിക്കും എന്ന വിശ്വാസത്തോടെ
    Dr.NIKHIL Vijayakrishna

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 ปีที่แล้ว +17

    ഇതിനേക്കാൾ എത്രയോ ഭീകരമായ അനീതികൾ ഈ സർക്കാർ ചെയ്യുന്നു . എത്രയോ ആളുകൾ അകാരണമായി കൊല്ലപ്പെടുന്നു പോലുമുണ്ട് . ഇതിപ്പോൾ psc പരീക്ഷ എഴുതി എന്നൊരു ത്യാഗമല്ലേ സഹിച്ചുള്ളൂ . വേറെ തൊഴിൽ ചെയ്തു ജീവിയ്ക്കട്ടെ . എല്ലാരും സർക്കാർ ജീവനക്കാർ അല്ലല്ലോ ?

    • @SabuXL
      @SabuXL ปีที่แล้ว +1

      എന്ത് വർത്തമാനം ആണ് പറയുന്നത് ചങ്ങാതീ.😮 താങ്കളുടേത് വല്ലാത്ത ന്യായീകരണം ആയി പോയി.

  • @rajithmm445
    @rajithmm445 ปีที่แล้ว

    ജനങ്ങൾക്ക് അങ്ങനെ തന്നേ കിട്ടണം

  • @VinodKumar-do9ub
    @VinodKumar-do9ub ปีที่แล้ว

    അവർക്കു വേണ്ടി സമരം ചെയ്യാൻ പോലും ആരും ഉണ്ടായില്ലെ കഷ്ടം തന്നെ

  • @avanilastudio7
    @avanilastudio7 ปีที่แล้ว +19

    എല്ലാം ജനനന്മയ്ക്ക്...😢😢

  • @sujithsujith4058
    @sujithsujith4058 ปีที่แล้ว +1

    എല്ലാ അദ്യാപകരെയും പിരിച്ചു വിടണം

  • @sobhanaradha9510
    @sobhanaradha9510 ปีที่แล้ว

    ലക്ഷങ്ങൾ കൊടുത്ത് മാനേജ്മെന്റ് സ്കൂളിൽ കയറുന്നവരെ പെട്ടെന്ന് സ്ഥിരപ്പടുത്തും.

  • @unnikrishnan3454
    @unnikrishnan3454 ปีที่แล้ว +21

    PSC റിക്രൂട്ട് ചെയ്യുകയും, ജോലിയിൽ പ്രവേശിച്ചു, സർക്കാർ പ്രൊബേഷൻ കംപ്ലീറ്റ് ചെയ്യുകയും ചെയ്തുകഴിഞ്ഞു, അവരെ സൂപ്പർ ന്യൂമററി തസ്തികയിലേക്കാണ് ഇവരെ എടുത്തത് എന്ന് പറഞ്ഞു പിരിച്ചു വിടാൻ സർക്കാരിന് ഒരു അധികാരവും ഇല്ല. സൂപ്പർ ന്യൂമററി ആയിരുന്നു എന്ന് അവരെ അറിയിച്ചിരുന്നില്ലല്ലോ, അപ്പോൾ അവർ ഇത്തരം അഭ്യാസം അറിഞ്ഞിട്ടല്ല ജോലിയിൽ പ്രവേശിച്ചത്. സർക്കാരിന് ചെയ്യാവുന്ന ഏക കാര്യം ഇവരെ താൽക്കാലികമായി ജോലിയിൽ നിന്നു ഒഴിവാക്കി നിർത്തുകയും, എപ്പോൾ വേക്കൻസി ഉണ്ടാകുന്നോ അപ്പോൾ സീനിയരിറ്റി പ്രകാരം അവരെ പുനർ നിയമിക്കയുമാണ്. ഇത് കോടതിക്കും അംഗീകരിച്ചേ പറ്റു. പക്ഷെ ഈ അധ്യാപകർ കോടതിയിൽ പോയി ഇതിനുള്ള ഉത്തരവ് സമ്പാദിക്കുമ്പോൾ, താങ്കൾ പ്രൊബേഷൻ പൂർട്ടിയാക്കിയതാണെന്നും, പുനർ നിയമനം ലഭിക്കുംവരെ മിനിമം സാലറിക്കു അർഹരാണെന്നും കൂടി കോടതിയിൽ വാദിക്കണം, അതുകൂടി ഉൾപ്പെടുത്തി ഉത്തരവ് സംഭവിച്ചാൽ ഇവരുടെ കാര്യത്തിൽ ഉടനെ സർക്കാരിന് തീരുമാനം കൊടുക്കേണ്ടിവരും.

    • @anudr.5878
      @anudr.5878 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരി ആണ്.

  • @shaiby7829
    @shaiby7829 ปีที่แล้ว +1

    ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരെ ഭരിച്ചാൽ ഇങ്ങനിരിക്കും 😂

  • @karunakarankadiyaan648
    @karunakarankadiyaan648 ปีที่แล้ว

    വിശേഷത്തിന്, വിശേഷണത്തിന്റെ , ആവശ്യമില്ല. , മറുനാടൻ , അതിന്, ഒരു , ... ഒന്നും ആവശ്യമില്ല, ധൈര്യമായി , മുന്നോട്ട് പോവുക

  • @sajansmedia8920
    @sajansmedia8920 ปีที่แล้ว

    കുട്ടിസഖാക്കൾ തെരുവിലിറങ്ങിയില്ല , പ്രതിഷേധിച്ചല്ല, അടിച്ചു പൊളിച്ചില്ല. സാംസ്കാരിക, അധ്യാപക സംഘടനകൾ വായിൽ അപ്പം തിരയിയിരിക്കുന്നു. സഖാക്കളെ ഇത് വളരെ മോശം . ജോലി കിട്ടി സ്ഥിരപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരി ചിന്താ ജെറോമിന് അഭിനന്ദനങ്ങൾ.

  • @divyastudio4921
    @divyastudio4921 ปีที่แล้ว +2

    Ivanmare Ethryum Vegam Melottedukkane Karthave......Big Salute Bahu Manya Sri Adv. Jayasanker & Sri Sajan Skaria...By Radhakrishnan

  • @mathet8816
    @mathet8816 ปีที่แล้ว +2

    Marunaadan truth ..is right go ahead

  • @JayadevanPv-jj3gc
    @JayadevanPv-jj3gc ปีที่แล้ว +1

    ഷാജേട്ടൻകുപ്പായം മാറ്റിയാ ഇഷ്ടപ്പെട്ടു

  • @sureshk3283
    @sureshk3283 ปีที่แล้ว

    എന്തൊരു ഭീകരത

  • @Creative76999
    @Creative76999 ปีที่แล้ว

    ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല പിൻവാതിൽ നിയമനം റെഡിയായിരിക്കുന്നിടത്തോളം കാലം 😅😅

  • @winnybredin1709
    @winnybredin1709 ปีที่แล้ว +2

    വിവരവും വിദ്യാഭ്യാസവുമുള്ള കുറച്ചുപേർ മാത്രം ഈ അഴിമതി govt. എതിരായി പ്രതികരിക്കുന്നുള്ളു. പ്രതി പക്ഷത്തെക്കൊണ്ട് ഒരു ഗുണവുമില്ലതാനും. മൂന്നാമതും വരാൻ
    Govt. തിരുകികയറ്റലിലൂടെ ശ്രമിക്കുന്നു. നിഷ്‌ക്രിയരായ cong. ഇനി വരുമെന്ന് തോന്നുന്നില്ല. വീണ്ടും പിണറായിയെ തന്നെ സഹിക്കേണ്ടിവരും.

  • @gopins7756
    @gopins7756 ปีที่แล้ว

    Thanks for the informations

  • @anchalsurendranpillai2775
    @anchalsurendranpillai2775 ปีที่แล้ว +14

    ആ അവസാനം പറഞ്ഞ ആ തൂവൽ ഈ മന്ത്രി സഭയിലെ എല്ലാ അലവലാതികൾക്കും ചേരും.

  • @HARIKR-nw3dy
    @HARIKR-nw3dy ปีที่แล้ว

    ഇതൊന്നും വൃത്തികേടല്ല അഹങ്കാരം എന്നാണ് മലയാളവക്ക്, ഇത് പാർട്ടിയുടെ മുഖമുദ്ര 1👍🏼👍🏼👍🏼

  • @johncheruvallil7139
    @johncheruvallil7139 ปีที่แล้ว

    വിദ്യാഭസാ മന്ത്രി രാജീവക്കണം അതാണ് ഈ പിടിപ്പുകേടിനു ഉള്ള മറുപടി.

  • @sumanair2763
    @sumanair2763 ปีที่แล้ว

    ഷർട്ട്‌ കളർ മാറി
    .

  • @varghesemk2999
    @varghesemk2999 ปีที่แล้ว

    ഇത് തീർച്ചയായും മറ്റൊരു 67 പേരെ തിരുകിക്കയറ്റാനുള്ള നാടകമായിരിക്കും. മര്യാദ തൊട്ടു തേക്കാത്ത പിണറായിക്ക് ഇത്തരം മര്യാദകേട് കാട്ടാനൊന്നും യാതൊരു മടിയും കാണില്ല. പിരിച്ചു വിടപ്പെട്ടവർക്ക് കോടതിയിൽ പോയാൽ ഇനി വരുന്ന വേക്കൻസികൾക്കു ഇവരെ പരിഗണിക്കണമെന്ന് തീരുമാനമുണ്ടാക്കാൻ സാധിച്ചേക്കും.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 ปีที่แล้ว

    പാർട്ടിക്കാരെ തിരുകാൻ അവസരം കിട്ടിയില്ല അതാ പ്രശ്നമായത്..

  • @SathishKumar-cg2mb
    @SathishKumar-cg2mb ปีที่แล้ว

    Thank you sir. for sharing this news..

  • @subhashkumarc.v423
    @subhashkumarc.v423 ปีที่แล้ว +1

    അങ്ങിനെ അവർ വെറുതെ പോകില്ല. ഇവിടെ ഒരു പാട് നിയമസംവിധാനങ്ങളുണ്ട്. എല്ലാവരെയും കാശു കൊടുത്ത് മേടിക്കാൻ പറ്റില്ല. എല്ലാവരും സിറിയ ക്കാരല്ല. ധാരാളം നല്ല ജഡ്ജസുണ്ട്. അവരുടെ ജോലിയും മുഴുവൻ ശംബളവും കോടതി ച്ചിലവും കിട്ടും. വിദ്യാഭ്യാസ വകുപ്പിലെ ഏതൊ കിഴങ്ങൻ സെക്രട്ടറിയുടെ മണ്ടൻ തീരുമാനമായിരിക്കും. തിരിച്ചൊന്നും ചോദിക്കാനറിയാത്ത മന്ത്രി ഒപ്പിട്ടിട്ടുണ്ടാവും അത്ര തന്നെ.

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 ปีที่แล้ว

    എന്ത് ചെയ്യാൻ പറ്റും 😢

  • @AjithKumar-jx7qy
    @AjithKumar-jx7qy ปีที่แล้ว +1

    2026 ലും ഇവർ തന്നെ അധികാരത്തിൽ വരണം. പ്രബുദ്ധ മലയോളികൾ അത് അർഹിക്കുന്നു

  • @sree22551
    @sree22551 ปีที่แล้ว

    അക്ഷരം തെറ്റാതെ വിളിക്കാം _______സർക്കാരെന്ന്..

  • @nkutty56
    @nkutty56 ปีที่แล้ว +13

    എല്ലാം ശരിയാക്കും 💪💪 മരയൂളകൾ

  • @natarajanc1481
    @natarajanc1481 ปีที่แล้ว

    വിദ്യാഭ്യാസ മന്ത്രിക്കു വിവരം വേണം

  • @manikandank8872
    @manikandank8872 ปีที่แล้ว

    ഇത് പുതിയ അധ്യയന വർഷം മുതൽ അവരുടെ സ്വന്തക്കാരെ കയറ്റാൻ വേണ്ടി ചെയ്തതായാണ് എനിക്ക് തോന്നുന്നത്

  • @heongleong7660
    @heongleong7660 ปีที่แล้ว +1

    Great CPM the best, vote for CPM.

  • @VSR585
    @VSR585 ปีที่แล้ว

    🙏 ഏതൊരു പുതിയ ഓർഡർ അല്ല എങ്കിൽ നിയമം വരുമ്പോഴും ഒരു കാര്യം അത് കോടതി ആണെകിൽ പോലും ക്വാട്ട് ചെയ്തിട്ടുണ്ട് " balece of convenience" ദയവായി കാളീശ്വരത്തോടൊ മറ്റോ ആരായു.

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +5

    All these teachers must take legal action against the Govt.

  • @pradeepchandran255
    @pradeepchandran255 ปีที่แล้ว

    പുതിയ shirt... super

  • @narayanannamboodiri2326
    @narayanannamboodiri2326 2 หลายเดือนก่อน

    Good video. Shajanji, look nice in new appearance.

  • @VG-dz1zn
    @VG-dz1zn ปีที่แล้ว +1

    വിവരവും വിദ്യഭ്യാസവും രണ്ടും രണ്ടാണ് , വിവരമുള്ള വന് വിദ്യഭ്യാസം ഉണ്ടാകണമെന്നില്ല , വിദ്യഭ്യാസമുള്ളവന് വിവരവും ഉണ്ടാകണമെന്നില്ല , ഇത് രണ്ടും ഇല്ലാത്തവനെ പിടിച്ച് വിദ്യഭ്യാസ മന്ത്രിയാക്കിയത് മലയാളിയുടെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷയാണ് !!?? അനുഭവിക്കട്ടെ .........

  • @ameyaa7699
    @ameyaa7699 ปีที่แล้ว

    PSC പരീക്ഷ എഴുതിക്കിട്ടിയ ജോലി , ശമ്പളവും വാങ്ങി
    4ാം ക്ലാസ്സുകാരൻ മന്ത്രി നിർദ്ദയം പിരിച്ചുവിട്ടു.

  • @rasheedshukkoor5876
    @rasheedshukkoor5876 ปีที่แล้ว +1

    ഇനിയും ഇടതിനുതന്നെ വോട്ടു കുത്തണം.... മറക്കരുത്

    • @SabuXL
      @SabuXL ปีที่แล้ว

      ആര് കുത്തി ചങ്ങാതീ😮.
      യുഡിഎഫ് വോട്ടുകൾ ഭിന്നിച്ചു പോയത് കൊണ്ട് ആണ് കഴിഞ്ഞ തവണ 35ൽ ഏറെ സീറ്റുകളിൽ എൽഡിഎഫ് മേൽകൈ നേടിയത് എന്ന് മനസ്സിലാക്കണം.

  • @sandhyadas4214
    @sandhyadas4214 ปีที่แล้ว

    പാർട്ടി കൊടി പിടിക്കൂ,ജോലി നേടൂ

  • @antonythaiparampilantony4707
    @antonythaiparampilantony4707 ปีที่แล้ว

    ഇതു് ഞങ്ങൾ നേരത്തെ അറിഞ്ഞതാണ് ഷാജൻ ഇപ്പോഴാണ് അറിയുന്നത്.

  • @surendran9908
    @surendran9908 ปีที่แล้ว

    ഇതൊക്കെയാണ് കേരളത്തിൽ നിന്നാൽ രക്ഷയില്ല എന്ന് പറഞ്ഞു യുവാക്കൾ ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നത് 😞

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว +5

    😂😂...Jayashankar ❤❤

  • @indiranair622
    @indiranair622 ปีที่แล้ว

    തൊട്ടതിനും പിടിച്ചതിനും ഒകെ സമരം ചെയ്യുന്ന നമ്മുടെ അധ്യാപക സംഘടനകളും നേതാക്കന്മാരും ഒകെ എവിടെ പോയി. അവർക്കൊന്നും ഈ വിവരം അറിയാൻ പാടില്ല എന്നുണ്ടോ. സഹപ്രവർത്താക്കൂടെ കഞ്ഞികുടി നിന്നാൽ അവർക്കെന്താ അല്ലെ.

  • @lejijancy
    @lejijancy ปีที่แล้ว

    Good one....

  • @anithagokul3050
    @anithagokul3050 ปีที่แล้ว

    Kashttam Education 😊