റാഫയിലേക്കുള്ള വഴി | miserably failed Iranian attack | Israel may reserve its right | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 159

  • @Aby004
    @Aby004 5 หลายเดือนก่อน +19

    എന്തൊക്കെ പറഞ്ഞാലും വായ്ത്താളം വിടാൻ ഇറാന്റെ നേതാക്കളെ കഴിഞ്ഞിട്ടേ ഉള്ളു ആരും 😂

    • @Vineesh-8129
      @Vineesh-8129 5 หลายเดือนก่อน

      Ravi de vaaithaalathinte athrem varumo thuppalu raviye iranil vitta thheeravunna problem ee ollu

  • @rajendranpillai2763
    @rajendranpillai2763 5 หลายเดือนก่อน +31

    മുഹമ്മദ്ദീയർ ഈ ഭൂമിയിൽ
    ആ കാട്ടറബിടെ കിതാബ്
    എന്നെ ടുത്തു കടലിൽ കളയുന്നുവൊ അന്ന് മുതൽ ഇവരെയും ഇസ്റായേലിനെ പോലെ ലോകം ഭയക്കുകയൊ, ആദരിക്കുകയൊ ചെയ്യേണ്ടിവരും..ഇന്നും ഇവർ ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ കാലത്ത് തന്നെയാണ്..

    • @muhammedsakkeer3208
      @muhammedsakkeer3208 5 หลายเดือนก่อน +5

      വിസർജ്യം ഭക്ഷണമാകുന്ന വിഭാഗത്തിനും അവിവേകം ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന നിനക്കും തലച്ചോറ് അത്രയേ ഉണ്ടാവു... അത് താങ്കളുടെ കുഴപ്പം അല്ല.

    • @isaacjohn1044
      @isaacjohn1044 5 หลายเดือนก่อน +1

      You are brainwashed from the very childhood and addicted to the cult religion made up womanizer Mohamed for his sexual pleasures.
      Now you are a frog in a deep well.

    • @rad9533
      @rad9533 5 หลายเดือนก่อน +1

      ​@@muhammedsakkeer3208മുഹമ്മതിൻ്റെ മലവും മൂത്രവും ...😂😂😂 കിത്താബിൽ ഉണ്ട് മോനെ പോയി വായിക്ക് തൂറാനിൽ ഉള്ള പോലെയുള്ളത് വേറെയെവിടെയും ഇല്ല

    • @truthseeker210
      @truthseeker210 5 หลายเดือนก่อน

      മദ്രസ പൊട്ടൻ

    • @Red_Vampire_A
      @Red_Vampire_A 5 หลายเดือนก่อน

      ​@@muhammedsakkeer3208ഹൃദയംകൊണ്ട് ചിന്തിക്കുന്നവർക്ക് തലച്ചോറിൽ എന്ന അവയവത്തിന്റെ ഉപയോഗം എന്താണെന്ന് മനസ്സിലാകുമോ നൂറ്റാണ്ടുകൾക്കു മുമ്പുള്ള പുസ്തകം മാറ്റിവെച്ച് ഒരു മനുഷ്യനായി ജീവിക്കാൻ നോക്ക്

  • @Virgin_mojito777
    @Virgin_mojito777 5 หลายเดือนก่อน +60

    3:19 watch from here

    • @Jerrek730
      @Jerrek730 5 หลายเดือนก่อน +1

      Thenks for saying 😄🙌

    • @vipinr2034
      @vipinr2034 5 หลายเดือนก่อน +1

      Thank u ❤

  • @rajpadoor
    @rajpadoor 5 หลายเดือนก่อน +55

    ഏതാണ്ട് ഒരു രണ്ടു വർഷം ഞാൻ ഇറാനിൽ ഉണ്ടായിരിന്നു. Siemens - Rolls Wood ന്റെ JV യുടെ ഭാഗം ആയി ആണ് ഞാൻ ഇറാനിൽ ഉണ്ടായിരുന്നത്. ഇറാന്റെ എഞ്ചിനീയറിംഗ് ടെക്നോളജി നേരിട്ട് അനുഭവം ഉള്ള വ്യകതി എന്ന് നിലയിൽ പറയുകയാ!
    ഇറാൻ ഒന്നും ഇസ്രായേലിനോട് നേരിട്ട് യുദ്ധം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇറാന്റെ മിസൈൽ എല്ലാം തന്നെ ഇറാൻ സ്വയം ഡെവലപ്പ് ചെയ്തത് ആണ്. പണ്ട് ഞങ്ങൾ തമാശയ്ക്ക് പറയുമായിരുന്നു, "ഇറാനെ അമേരിക്ക ആണവായുധം ഉണ്ടാക്കാൻ സമ്മതിക്കണം, അത് അവന്മാരുടെ കയ്യിൽ ഇരിന്നു തന്നെ പൊട്ടും 😄" ഇതാണ് അവസ്ഥ. ഇറാന്റെ ഏറ്റവും Successful ആയ ഒരേ ഒരു ആയുധം, ബൈക്കിന്റെ എൻജിൻ വെച്ച ചെറിയ ഡ്രോൺ ആണ്. അത് താഴ്ന്ന് പറന്നു ചെറിയ ലക്ഷ്യങ്ങൾ ഡെക്ടെക്ട് ചെയ്തു അക്രമിക്കും കാടുകൾ ഉള്ള മേഖലയിൽ ഒക്കെയേ ഇത് പറ്റു. ഇതൊന്നും ഇസ്രായേലിനു നേരെ ഉപയോഗിക്കാൻ പറ്റില്ല. കാരണം ഇസ്രയേലിന്റെ iron dome നു ഇതൊന്നും ഒരു ഇരയെ അല്ല.
    ഇറാന്റെ കയ്യിൽ പറക്കുന്ന വിമാനങ്ങൾ 20% പോലും ഉണ്ടാകില്ല. പഴയ അമേരിക്കൻ നിർമിത F-14 ആണ് അവരുടെ പ്രധാന വിമാനം. അതിൽ പത്തെണ്ണം ഇന്ന് പറക്കുമോ എന്ന് കണ്ടറിയാം.
    പിന്നെ ഉള്ളത് മിസൈൽ അക്രമണം ആണ്. ലോങ്ങ് റേഞ്ചുള്ള മിസൈൽ ഇറാന്റെ പക്കൽ ഉണ്ട്. പക്ഷെ അതിനെ തടുക്കാൻ ഉള്ള സംവിധാനം ഇസ്രായേലിന്റെ പക്കൽ ഉണ്ട്. പക്ഷെ ഇറാനെ വിഷമിപ്പിക്കുന്ന വിഷയം അതല്ല. ഒരു പത്തു മിസൈൽ വിട്ടാൽ, അതിൽ രണ്ടെണ്ണം ഇസ്രായേലിൽ ചെല്ലും ( ഇത് ഇസ്രായേൽ തകർക്കും), ഒരെണ്ണം West Bank ൽ വീഴും, മിസൈലുകളുടെ ഗതി നിർണ്ണായ സിസ്റ്റം ഇസ്രായേലിന്റെ പക്കൽ ഉണ്ട്, iron Dome ൽ അത് അവർ ഉപയോഗിക്കുന്നു.. അത് കാരണം West Bank ൽ വീഴാൻ പോകുന്ന മിസൈൽ അവന്മാർ തകർക്കില്ല. മിനിമം രണ്ടെണ്ണം ഏങ്കിലും ലബനോനിൽ വീഴും, രണ്ടെണ്ണം ജോർദാനിലും. ഒരെണ്ണം മെഡിറ്ററെനിയൻ കടലിൽ വീഴും, ഒരെണ്ണം സൗദിയിൽ വീഴും 😄😄 ഇനിയാണ് യഥാർത്ഥ കോമഡി, ഒരെണ്ണം ഇറാനിൽ തന്നെ വീഴും. 😄😄 ഇതാണ് ഇറാന്റെ മിസൈലുകളുടെ അവസ്ഥ.
    ഇത് ഇറാനികൾക്ക് നന്നായി അറിയാവുന്നത് കൊണ്ടാണ് ഇറാൻ നേരിട്ട് ഇറങ്ങാത്തത്. മാത്രമല്ല അമേരിക്ക ഒരു കാരണം നോക്കി ഇരിക്കുവാ. തെഹ്റാൻ ഗാസ പോലെ ആകും. സകല റിഫൈനറികളും ബോംബ് ചെയ്യും. "ആഹ്വാസ്" എണ്ണ പാടം, Petrochemical Complex മൊത്തം തീർത്തു കളയും. ഇറാൻ കോഞ്ഞാട്ട ആയി പോകും. മീഡിയ വൺ ചാനൽ ( Media one ) കാര് പറയുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ. ഒരു ഒരാഴ്ച കൊണ്ടു ഇറാൻ ഒരു വഴിക്ക് ആകും.
    അത് കൊണ്ടു ഇറാനിയൻ ഭരണകൂടം "ഇപ്പോൾ അടിക്കും" എന്ന ഡയലോഗ് മാത്രം അടിച്ചു നിൽക്കും. അതിൽ കൂടുതൽ ഒരു കോപ്പും ചെയ്യില്ല. കണ്ടോ! ഇനി ഡയലോഗ് അടിച്ചു അടിച്ചു, ഇസ്രായേൽ അങ്ങോട്ട് കയറി ആക്രമിച്ചാൽ പണി വെറുതെ വാങ്ങാം എന്ന് മാത്രമേ ഉള്ളു. പണ്ട് ഇജിപ്ത് പണി ഇരന്നു വാങ്ങിയത് പോലെ.
    :- വാട്ട്സാപ്പ്

    • @muhammedsakkeer3208
      @muhammedsakkeer3208 5 หลายเดือนก่อน

      അണ്ടി മുക് ന്യൂസ്‌ ആണല്ലോ?

    • @psychicdreamer3256
      @psychicdreamer3256 5 หลายเดือนก่อน +1

      ​@@rahmathullarahmath4747 athinu pakaramalle sahodhara njangak 35000 ennathine kachiyathu ..athil 20000 shavangal kuttikaludethum sthreekaludethumanu ..bandhikale iniyum kurachu naal koode kayyil vecho njangal adutha 35000 ne theerkkatte ..

    • @vincentvincent1499
      @vincentvincent1499 5 หลายเดือนก่อน +1

      ​@@rahmathullarahmath4747കോയ ഹമാസ് തീവ്രവാദികൾ ഇപ്പോൾ ഒളിച്ചിരിക്കുന്നത് പലസ്തീൻ സ്ത്രീകളുടെ പാവാടയ്ക്കുള്ളിൽ ആണ് ബളി മണം സഹിക്കാൻ കഴിയാതെ പുറത്തുവരുന്ന തീവ്രവാദികൾ എല്ലാ ദിവസവും ഹൂറികളുടെ അടുത്തേക്ക് ജൂതന്മാർ പറഞ്ഞ വീടുന്നുണ്ട് ആറുമാസമായില്ലേ എന്ന് ചോദിച്ചില്ലേ തുരങ്കങ്ങൾ എന്തുമാത്രമാണ് ഉണ്ടാക്കിയിരുന്നത് വെല്ലു വിളിച്ചിട്ട് തുരങ്കത്തിൽ കയറി ഒളിച്ചിരിക്കുന്നു 90% തുരങ്കം തീർത്തു മനസ്സിലായോ ധൃതി വയ്ക്കാതെ ജൂതൻ എല്ലാം ശരിയാകും ഇപ്പോൾ ഹമാസ്സിന്റെ കാര്യത്തിൽ എന്തെങ്കിലും കേൾക്കുന്നുണ്ടോ ഇല്ല ഇപ്പോൾ എല്ലാവരും ഇറാന്റെ പുറകെയാണ് ഈ സമയമെല്ലാം ജൂതൻ ഗാസയിൽ നല്ല പണി പണിയുന്നുണ്ട് അതുകഴിഞ്ഞ് ഇറാനിലേക്ക് ജൂതന്മാർ പോകും

    • @rosvilla8360
      @rosvilla8360 5 หลายเดือนก่อน +1

      ​@@rahmathullarahmath4747ഇറന്റെ യഥാർത്ഥ അവസ്ഥ കേട്ടിട്ട് സഹിക്കാൻ കഴിയുനില്ല അല്ലെ
      ഹമസ് ആകെ 24ബാറ്റലിയാനുള്ളതിൽ 19 തീർന്നു ബാക്കി രണ്ട് മാസത്തിനുള്ളിൽ തീരും

    • @sajumarxmarx656
      @sajumarxmarx656 5 หลายเดือนก่อน +1

      ​@@rahmathullarahmath4747ഇറാന്റെ കഴിവൊക്കെ ഇന്നലെ കണ്ടു ഡ്രോൺ ഒക്കെ ഇലക്ട്രിക് ലൈനിൽ തൂങ്ങി കിടക്കുന്നുണ്ട്

  • @mjvarghes
    @mjvarghes 5 หลายเดือนก่อน +7

    ഇറാൻ പട്ടാളം ചക്കക്കുരു ചുട്ടു തിന്നിട്ടു തിരിഞ്ഞു നിന്നു ഗ്യാസ് വിടുക ചിലപ്പോൾ ഇസ്രായേൽ തോറ്റോടിയേക്കും.

    • @meloman6648
      @meloman6648 5 หลายเดือนก่อน +1

      😂😂😂

  • @nandansnandu4413
    @nandansnandu4413 5 หลายเดือนก่อน +40

    ഇസ്രായേലിന്റെ ദുഃഖം എന്റെയും ദുഖമാണ്
    ഇസ്രായേലിന്റെ സന്തോഷം എന്റെയും സന്തോഷമാണ്
    ഇസ്രായേലിന്റെ ശത്രു എന്റെ ആജീവനാന്ത ശത്രു തന്നെ ആണ്
    Am Yisrael Chai 🥰❤️💪🇮🇱💪❤️🥰

    • @nandansnandu4413
      @nandansnandu4413 5 หลายเดือนก่อน +1

      ഇസ്രായേലിന്റെ ദുഃഖം എന്റെയും ദുഖമാണ്
      ഇസ്രായേലിന്റെ സന്തോഷം എന്റെയും സന്തോഷമാണ്
      ഇസ്രായേലിന്റെ ശത്രു എന്റെ ആജീവനാന്ത ശത്രു തന്നെ ആണ്
      Am Yisrael Chai 🥰❤️💪🇮🇱💪❤️🥰

    • @muhammedsakkeer3208
      @muhammedsakkeer3208 5 หลายเดือนก่อน +2

      കരയരുത് സഹോദര

    • @rad9533
      @rad9533 5 หลายเดือนก่อน

      കരയാതെ 😂​@@muhammedsakkeer3208

    • @Colorista496
      @Colorista496 5 หลายเดือนก่อน

      Pakshe Israeli rabbikal parayunnath. christians Vigrahaaradhakar aanennaan😂😂

    • @pearlr4805
      @pearlr4805 5 หลายเดือนก่อน +1

      😂😂😂😂 എന്തൊക്കെ കാണണം

  • @artsads6416
    @artsads6416 5 หลายเดือนก่อน +13

    ഹമാസിന് എഴുനേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. പക്ഷേങ്കില് ഞമ്മടെ ഉക്രൈൻ പുലിയാണ് പുള്ളെ....

    • @Vineesh-8129
      @Vineesh-8129 5 หลายเดือนก่อน

      Ee thayolikk vatta doller medikkan punda enthokeyo parayunnu

  • @canadiandiary4360
    @canadiandiary4360 5 หลายเดือนก่อน +5

    വരുന്ന വഴിയിലുള്ളവരെയൊക്കെ അടിച്ച് പോകാനാ മിസൈലിനോട് പറഞ് വിട്ടത്😂

  • @sokoor--amd
    @sokoor--amd 5 หลายเดือนก่อน +10

    ജനങ്ങളിലേക്ക് സയന്റിഫിക്ക് ടെംബർ എത്തിക്കാനുള്ള താങ്കളുടെ ഈ പരിശ്രമത്തെ എന്ത് പറഞ്ഞാണ് ആശ്വാസിപ്പിക്കേണ്ടത് എന്നറിയില്ല...🤔😭,,,🤤

    • @sumangm7
      @sumangm7 5 หลายเดือนก่อน +2

      എന്താണാവോ കവി ഉദ്ദേശിച്ചത്?

    • @subinbmichael8811
      @subinbmichael8811 5 หลายเดือนก่อน

      കിണ്ടി

  • @saju-jv4sv
    @saju-jv4sv 5 หลายเดือนก่อน +3

    Thanku sir ❤

  • @sreejithputhenpurackal
    @sreejithputhenpurackal 5 หลายเดือนก่อน +10

    3:17

  • @johncysamuel
    @johncysamuel 5 หลายเดือนก่อน +12

    രവി സാർ 👍❤️🙏

  • @isacsam933
    @isacsam933 5 หลายเดือนก่อน +1

    ഇറാൻ മറ്റൊരു ഹമാസ് ആയി എന്ന് ചുരുക്കം..

  • @girish8225
    @girish8225 5 หลายเดือนก่อน +2

    Can essence provide some courses on rational science

  • @remeshnarayan2732
    @remeshnarayan2732 5 หลายเดือนก่อน +2

    ഗാസയിൽ കുറച്ച് പണി ബാക്കിയുണ്ട് 😄

  • @RIGHT76
    @RIGHT76 5 หลายเดือนก่อน +16

    യേശു മിശിഹായുടെ ഇസ്രയേൽ ❤

    • @gypsystar5690
      @gypsystar5690 5 หลายเดือนก่อน

      യേശുവിന്റെ കിണ്ടി 😂

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 5 หลายเดือนก่อน

      Shandi

    • @sam655002
      @sam655002 5 หลายเดือนก่อน

      but israelikalude ettavum valiya shatru aanu jesus and marry😃😃😃😃😃

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 5 หลายเดือนก่อน +1

      @@sam655002
      Not, it’s uncivilized barbarians- followers of muhammad.

  • @ajith762
    @ajith762 5 หลายเดือนก่อน +1

    "It poisons everything". Delete the It😏

  • @faizu12345
    @faizu12345 5 หลายเดือนก่อน

    ഇറാനെ എന്തെ ഇസ്രായേൽ തിരിച്ചടിക്കാതെ അമേരിക്കയുടെ പിന്തുണയില്ല അമേരിക്കയുടെ പിന്തുണ ഇസ്രാഈലിന് ഇല്ലെങ്കിൽ within one hour israel മരുഭൂമിയാകും

  • @faizu12345
    @faizu12345 5 หลายเดือนก่อน

    ഇസ്രായേൽ ഒലക്ക അമേരിക്ക പിന്തെങ്ങാൻ ഇല്ലെങ്കിൽ ഇസ്രായേൽ ഇറാന്റെ മുമ്പിൽ zeero ആണ്

  • @sumangm7
    @sumangm7 5 หลายเดือนก่อน +2

    Thank you for the new insights RC👍🏼👌🏼👏🏼

  • @aswanthks3305
    @aswanthks3305 5 หลายเดือนก่อน

    വിഷുവിനു വെടിച്ച റോക്കറ്റ് ഇതിലും നന്നായി മുകളിൽ പോയി പൊട്ടിയിട്ടുണ്ട് 🤣🤣🤣🤣🤣

  • @faizu12345
    @faizu12345 5 หลายเดือนก่อน

    എനിക്കറിയാം ഇയാള് പണ്ട് ഇറാനി മിലിറ്ററിയിലായിരുന്നു 1947ഇൽ ഞാൻ കണ്ടിരുന്നു ഇയാളെ 😄😄😄🤲🏻ഒന്ന് പോടാ പൊട്ടാ

  • @faizu12345
    @faizu12345 5 หลายเดือนก่อน

    എത്ര കാലമായി അമേരിക്കയും ഇറാനും അടി തുടങ്ങീട്ട് എന്നിട്ടെന്തേ ഇതുവരെ അമേരിക്കക് ഇറാനിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ 1979ഇൽ തുടങ്ങീട്ടുണ്ടല്ലോ അമേരിക്ക ഇറാന്നെ ഞെട്ടിക്കുന്നു

  • @mehaboobmtp
    @mehaboobmtp 5 หลายเดือนก่อน

    ഇസ്രയിൽ പറയുന്ന നുണകൾ അതെ പടി പറയാൻ ഇവിടെ തങ്ങളുടെ ആവിശ്യമുണ്ടോ..

  • @jackysagar698
    @jackysagar698 5 หลายเดือนก่อน

    ഗൾഫിലെ എന്റെ ഇറാനി മുതലാളിക്ക് പോവാൻ അവിടെ നാടുണ്ടാവോ ആവോ.

  • @AbduRahman-n2u
    @AbduRahman-n2u 5 หลายเดือนก่อน +2

    Hello ഇലക്ഷൻ ബോണ്ട് വാങ്ങി വിഴിഞ്ഞിട്ട് നല്ല ഉഷാറായിട്ടുണ്ടല്ലോ

    • @bananaboy7334
      @bananaboy7334 5 หลายเดือนก่อน +2

      ഖത്തർ ഷെയ്ക്കിന്റെ വിസരജ്യം കഴിക്കുന്ന അക്ബർ ഇതിലും ഉഷാറാണ്

    • @Vineesh-8129
      @Vineesh-8129 5 หลายเดือนก่อน

      @@bananaboy7334ravi annante andi uumbiyenkil poi theettam thinnu urng myre

  • @jpw7313
    @jpw7313 5 หลายเดือนก่อน +4

    ഒരു പക്ഷേ Israel and America ideology ആകാം ഇറാനെ ഈ കളത്തിൽ ഇറക്കിയത് എങ്കിലോ? Field ൽ കിട്ടുമ്പോൾ nice aayittu America ക്ക് പൊട്ടിക്കാം😅😅

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 5 หลายเดือนก่อน +1

      അതിനാണ് ചാൻസ്

  • @00badsha
    @00badsha 5 หลายเดือนก่อน +2

    Thanks RC

  • @ayma5222
    @ayma5222 5 หลายเดือนก่อน +1

    Ravi anna than onnum panayanda adikittiyal urulalleaaa

  • @remeshnarayan2732
    @remeshnarayan2732 5 หลายเดือนก่อน +1

    ഇസ്രായേൽ 👍👍👍🌹❤️

  • @josephchandy2083
    @josephchandy2083 5 หลายเดือนก่อน +1

    Great observation 👍

  • @jimshadca-k5f
    @jimshadca-k5f 5 หลายเดือนก่อน

    th-cam.com/video/2-1DtrRYijQ/w-d-xo.htmlsi=RgRpFweXHhh_QsSw

  • @CholamugathMohamedali
    @CholamugathMohamedali 5 หลายเดือนก่อน +1

    Blood money എന്ന് കേട്ടപ്പോൾ RC ക്ക് അത് പഴയ ഗോത്രനിയമമായത് കൊണ്ട് ശരിയല്ല എന്ന അഭിപ്രായം. പഴയ ഗോത്ര നിയമം ആയത് കൊണ്ട് മാത്രം മോശമാകുമോ. പെട്ടെന്നുള്ള പ്രകോപനങ്ങൾ കൊണ്ടോ അബദ്ധത്തിലോ ഒരാളുടെ കയ്യാൽ മറ്റൊരാൾ കൊല്ലപ്പെട്ടാൽ കൊന്ന ആ ളെ തൂക്കിക്കൊന്നാൽ പരിഹാരമാകുമോ. മരിച്ച ആളുടെ കുടുംബം സമ്മതിച്ചാൽ നല്ല ഒരു നല്ല സഖ്യസ്വീകരിച്ച് കേസ് settle ചെയ്യുന്നതിലൂടെ ഒരു ജിവൻ നഷ്ടപ്പെടുന്നില്ല ഒരു കുടുംബം രക്ഷപ്പെടുകയും ചെയ്യും. RC ആധുനിക നിയമസംഹിതക്ക് ചേർന്നതല്ല എന്ന് പറയുമ്പോ ഴും ഇന്ത്യയിൽ അടിപിടി കത്തിക്കുത്ത് തുടങ്ങിയ ക്രിമിനൽ കേസുകൾ പണം നൽകി settle ചെയ്യുന്നുണ്ട് കേസുകൾ ഇങ്ങനെ Sattle ചെയ്യാൻ അദാലത്തുകൾ നടത്തി എത്രയോ ക്രിമിനൽ കേസുകൾ settle ചെയ്യുന്നു. RC ഇടക്ക് കോടതിയും പരിസരവും ഒക്കെ ഒന്ന് വിസിറ്റ് ചെയ്യണം.

    • @kiran-oj6ge
      @kiran-oj6ge 5 หลายเดือนก่อน

      അബദ്ധത്തിൽ കൊന്നാൽ നമ്മുടെ നാട്ടിൽ ആരെയും തൂക്കി കൊല്ലില്ല mister. അതിനാണ് കോടതി ഒക്കെ ഉള്ളത്. ഇതു പറഞ്ഞ് ശരിയത്തിനെ ന്യായിക്കരിക്കാൻ ഉള്ള താങ്കളുടെ ആ മനസ്സ് 🤌

    • @CholamugathMohamedali
      @CholamugathMohamedali 5 หลายเดือนก่อน

      @@kiran-oj6ge ശരീഅത്തിനെ ന്യായീകരിക്കുക എന്നത് താങ്കളുടെ ഭാവനയാണ് ' പല ഗോത്ര നിയമങ്ങളും പിന്നീട് അന്നത്തെ മതനിയമങ്ങൾ ആയി എന്ന് മാത്രം ' culpable homicide ഇതിന് ഇന്ത്യയിൽ ഉള്ള ശിക്ഷ എന്താണെന്ന് കൂടി ഒന്ന് പറ എന്നിട്ട് ബാക്കി പറയാം മിസ്റ്റർ

    • @kiran-oj6ge
      @kiran-oj6ge 5 หลายเดือนก่อน

      @@CholamugathMohamedali culpable homicide - കുറ്റകരമായ നരഹത്യ കൊലപാതകത്തിന് തുല്യമല്ലമായിട്ട് ഇന്ത്യയിൽ കാണുന്നില്ല.

  • @ayma5222
    @ayma5222 5 หลายเดือนก่อน

    Israil verum thallu mathram ennittum ningall

  • @KimnJ-cl7bd
    @KimnJ-cl7bd 5 หลายเดือนก่อน

    സാറെ,
    നമ്മൾ വിചാരിക്കും പോലെയല്ല കാര്യങ്ങൾ കൂടുതൽ ഗുരുതരം ആണ്.
    ഇറാൻ ശരിക്കും പെട്ടു കിടക്കുകയാണ്.🤔 ഇസ്രായിലിലേക്ക് മിസൈൽ അയക്കാൻ ഇറാനോട് പറഞ്ഞത് അമേരിക്കയും ഇസ്രായേലും ചേർന്ന് ആണ്. അയച്ചില്ലെങ്കിൽ ടെഹാറാനും ഖോമേനി സാഹിബിന്റെ കൊട്ടാരങ്ങളും കത്തിക്കും എന്നായിരുന്നു ഭീഷണി. മിസൈൽ അയക്കാൻ പറഞ്ഞത് എന്തിനാണെന്ന് അറിയാമോ. അതിനെ പ്രതിരോധിച്ചിട്ട് ഇറാനെ നിസ്സാരനാക്കി കാണിക്കാനാണ്. ഇറാൻ വെറും നിസ്സാരനാണ് എന്നും തിരിച്ചറിഞ്ഞ് കഴിയുമ്പോൾ ഹമ്മാസ് ഹിസ്‌പുള്ള ഹൂതികൾ തുടങ്ങിയ എല്ലാ പോരാളികളും ഇസ്രായേലിനെ ഭയക്കും. മാത്രമല്ല ഇസ്രായേലിന്റെ പ്രതിരോധശേഷി കണ്ടിട്ട് ഇസ്രായേൽ നിർമ്മിത ആയുധങ്ങൾ മറ്റു രാജ്യങ്ങൾ വാങ്ങിക്കുവാനുള്ള ആയിരക്കണക്കിന് കോടികളുടെ കരാർ ഒപ്പിക്കാനും കൂടെ വേണ്ടിയാണ്.
    സത്യത്തിൽ ഇറാൻ പെട്ടുപോയി സർ . ലോകരാജ്യങ്ങളുടെ മുമ്പിൽ ഇസ്രായേലിനെ 300 ഓളം മിസൈൽ ഉപയോഗിച്ച് ആക്രമിച്ച ഒരു ദുഷ്ട രാജ്യമായി ഇനി ഇറാൻ അറിയപ്പെടും.
    കളി അറിയാതെ ആട്ടം കാണുന്ന കുറെ മണ്ടന്മാരാണ് നമുക്ക് ചുറ്റുമുള്ളത്.
    ഇപ്പോൾ ഈ സമയം യൂറോപ്പിലെ രാജ്യക്കാരും അമേരിക്കയും ഇസ്രായേലും ചില അറബ് രാജ്യങ്ങളിൽ ചേർന്ന് ഇറാന്റെ കട്ടയും പടവും മടക്കാനുള്ള പരിപാടികളൊക്കെ റെഡിയാക്കി കൊണ്ടിരിക്കുകയാണ്.
    കൂടിപ്പോയാൽ നാലുമാസം, അതിനുള്ളിൽ ഇറാനിലെ ഖോമേനി സാഹിബിനെ അവന്മാർ പൊക്കും 😢😢😢😢😢. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇസ്രായേൽ ചാരന്മാർ അതാത് രാജ്യക്കാരായി നിലനിൽക്കുന്നുണ്ട്. ഇസ്രായേലിനെ ഭയക്കണം.🥹🥹🥹🥹
    പടച്ചോൻ ഇറാനെ രക്ഷിക്കട്ടെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Virgin_mojito777
    @Virgin_mojito777 5 หลายเดือนก่อน +1

    3:19 watch from here

  • @neovkvpr
    @neovkvpr 5 หลายเดือนก่อน

    😄😄😄😄😄😄😄😍😍😍😍

  • @aimen942
    @aimen942 5 หลายเดือนก่อน

    1:13:53

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 5 หลายเดือนก่อน

    20:51 🛑 ജോൺ കിർബി:
    ഗാസയിലെ യുദ്ധം രൂക്ഷമാകുന്നതും പ്രാദേശിക യുദ്ധമായി മാറുന്നതും കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ബിഡൻ സ്വകാര്യമായും പരസ്യമായും വ്യക്തമാക്കി.
    അദ്ദേഹം തീർച്ചയായും ഇറാനുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, അമേരിക്കയുടെ ആശങ്കകൾ നെതന്യാഹുവിന് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്.

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 5 หลายเดือนก่อน +1

    13:20 തുർക്കിയെ മാത്രമല്ല ഇറാൻ പരസ്സ്യമായി X ൽ പോസ്റ്റ് ചെയ്തു ഞങ്ങൾ ഡ്രോൺ അയച്ചു എന്ന് ഡ്രോൺ വളരെ വേഗത കുറവായത് കൊണ്ട് മിസൈൽ വിട്ടത് അൽപ്പം വൈകിയാണ് ഡ്രോൺ വിട്ടപ്പോൾ തന്നെ ടെലെഗ്രാമിൽ ഇസ്രേൽ ഗ്രൂപ്പുകളിൽ മുന്നറിയിപ്പ് ഉണ്ടായിരുന്നു ഡ്രോൺ തെറ്റിതരിപ്പിക്കാൻ വിട്ടതായിരിക്കാം മിസൈൽ അവർ അതിനിടയിൽ വിടും എന്ന് മിസൈൽ വന്നു സൈനിക കേന്ദ്രം ലക്ഷ്യം കണ്ടു ഇറാൻ തെളിവ് വിഡിയോയും പുറത്തു വിട്ടു

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 5 หลายเดือนก่อน +4

    ഇറാൻ എന്താണെന്ന് അമേരിക്കക്ക് നന്നായി അറിയാം അമേരിക്ക സകല ആയുധവും ഉപയോഗിച്ച് നോക്കി യമനിലും സിറിയയിലും ഇറാന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല

    • @Ratheesh_007
      @Ratheesh_007 5 หลายเดือนก่อน +2

      തൂറി മെഴുകിയല്ലോ കോയാ 😂😂

    • @kiran-oj6ge
      @kiran-oj6ge 5 หลายเดือนก่อน

      200kmph speed ഉള്ള bike ൻ്റെ എഞ്ചിൻ വച്ച drones developed ആക്കിയാ രാജ്യം. ചിലപ്പോൾ engineering colleges science exhibition വേണ്ടി ഉണ്ടക്കിയത് ആവും. അങ്ങനെ ഇറാൻ എന്നാ ഊതി വീർപ്പിച്ചാ കുമിള പൊട്ടി.

  • @bk-vm2xc
    @bk-vm2xc 5 หลายเดือนก่อน +1

    Hai

  • @ashankk6690
    @ashankk6690 5 หลายเดือนก่อน

    Okey air base attach cheth ennn isreal thanna cinform aakki

  • @nidhin2269
    @nidhin2269 5 หลายเดือนก่อน

    ഇറാൻ എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു😂😂😂

  • @abdulrazack1222
    @abdulrazack1222 5 หลายเดือนก่อน

    2032 nu mumbaay joodhan maarude ealla wahykalum teerkum muslinghal valiya nadtam undakum pakche crystyanikal 2000 thil Lokha Awasanma u eannu paranchu nadannu vallafhum nadanniw illa 2011 Austreyan pradidente Lkha Avasanamanu. Eannu paranchu peadichirunnoo idhokke vearudhe paraunnadha muslim patyunndu oo ru koodathe nadakkunnoo nadakkum ,2032 nu mumbu Adut eashu varum / eesa nabi / pravajakan varum 40 kollam barikkum cristyani Alla yadhartha muslim Aaytta varuka pokumbolum muslimaanu Allahu vil viswasichua pravajakananu Annu eallavarum onnaakum irikkatte joodhan maar pade parajaya ppedum

  • @rajajjchiramel7565
    @rajajjchiramel7565 5 หลายเดือนก่อน

    Good morning Sir

  • @Vineesh-8129
    @Vineesh-8129 5 หลายเดือนก่อน

    Thuppalu reviye thuppi irane ang illatheaakku

  • @Smlal24
    @Smlal24 5 หลายเดือนก่อน

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 5 หลายเดือนก่อน +1

    20:31 അബോൾഫസൽ അമൂ, ഇറാൻ പാർലമെൻ്റിൻ്റെ സുരക്ഷാ, വിദേശ നയ സമിതിയുടെ വക്താവ്:
    'ഞങ്ങൾ മുമ്പ് ഉപയോഗിക്കാത്ത നിരവധി അത്യാധുനിക ആയുധങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. സയണിസ്റ്റുകളോട് മന്ദബുദ്ധി കാണിക്കരുതെന്നും യുക്തിസഹമായി പ്രവർത്തിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

  • @maadhav8509
    @maadhav8509 5 หลายเดือนก่อน

    ❤❤❤❤

  • @jamespfrancis776
    @jamespfrancis776 5 หลายเดือนก่อน

    👍🌷❤👍❤🌷👍

  • @RanjanMathew
    @RanjanMathew 5 หลายเดือนก่อน

    👍👍👍

  • @vabeeshchathoth5690
    @vabeeshchathoth5690 5 หลายเดือนก่อน

    😄😄😄

  • @bajeel
    @bajeel 5 หลายเดือนก่อน +2

    സമ്പൂർണ്ണ പരാജയം ഇപ്പോൾ നേരിടുന്നത് ഇസ്രായേൽ അമേരിക്ക😂😂😂
    ആൻറിവൈറസ് ബബബബ

  • @cjohn2277
    @cjohn2277 5 หลายเดือนก่อน

    🌹❤️

  • @biju-hp1gk
    @biju-hp1gk 5 หลายเดือนก่อน

    🎉🎉🎉🎉

  • @jayaprasanan7347
    @jayaprasanan7347 5 หลายเดือนก่อน

    👏🔥👍💘❤️💗💗

  • @RimaRose-q2f
    @RimaRose-q2f 5 หลายเดือนก่อน

    R C 🎉❤❤❤❤❤❤

  • @Akhilmbaby3
    @Akhilmbaby3 5 หลายเดือนก่อน

    മേത്തനമ്മരുടെ ഫോൺ ഇൽ ഫേസ്ബുക് ഇൻസ്റ്റാഗ്രാം യു ട്യൂബ് ഒക്കെ നോക്കണം വൻ കോമഡി ആണ് 😂😂 ഫുൾ മൗദൂതി ലെവൽ ഫേക്ക് ന്യൂസ്‌ ഭയങ്കര സെൻസിറ്റീവ് ആണ് ഇവറ്റകൾ ഫുൾ ന്യൂസ്‌ ഉം മതവും...

  • @jimshadca-k5f
    @jimshadca-k5f 5 หลายเดือนก่อน

    th-cam.com/video/2-1DtrRYijQ/w-d-xo.htmlsi=RgRpFweXHhh_QsSw

  • @ayma5222
    @ayma5222 5 หลายเดือนก่อน

    Israilinde nenchathu adichu athinde karachil keralthile israil fansukaraya ukthivadhikal varea karaunnnu 😂😂😂😂😂 😂😂😂😂😂😂

  • @Vineesh-8129
    @Vineesh-8129 5 หลายเดือนก่อน

    Dey thuppalu ravi

  • @jimshadca-k5f
    @jimshadca-k5f 5 หลายเดือนก่อน

    th-cam.com/video/2-1DtrRYijQ/w-d-xo.htmlsi=RgRpFweXHhh_QsSw

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 5 หลายเดือนก่อน

    Ninakk enth sugammanu sangee

  • @jimshadca-k5f
    @jimshadca-k5f 5 หลายเดือนก่อน

    th-cam.com/video/2-1DtrRYijQ/w-d-xo.htmlsi=RgRpFweXHhh_QsSw

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 หลายเดือนก่อน

    ഇറാൻ 👍🏼❤️❤️❤️

  • @WorldMission-tr8zo
    @WorldMission-tr8zo 5 หลายเดือนก่อน

    നിങ്ങൾ എപ്പോഴും രാഷ്ട്രീയ കാരണങ്ങൾ മാത്രമേ ശ്രദ്ധിക്കുന്നുള്ളു. എന്നാൽ ആന്ത്യന്തികമായി ഇറാൻ തങ്ങളുടെ ഇമാം മഹ്ദി എന്ന ഇസ്ളാമിക അന്ത്യകാല രക്ഷകൻ വെളിപ്പെടാൻ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം. ലോകം കലുഷിതമാകുമ്പോൾ മാത്രമേ തൻ വെളിപ്പെടുകയുള്ളു എന്ന് അവർ വിശ്വസിക്കുന്നു. അപ്പോൾ അത്തരം സാഹചര്യങ്ങൾ ഒരുക്കുക എന്നത് തങ്ങളുടെ കടമയായി അവർ കരുതുന്നു. അങ്ങനെ ലോകം ഇസ്ലാമിൻ്റെ കീഴിൽ വരുമെന്ന് അവർ വിശ്വസിക്കുന്നു. ബൈബിളിൽ അന്ത്യകാലത്ത് വെളിപ്പെടുമെന്ന് പറയുന്ന കള്ളപ്രവാചകനും എതിർക്രിസ്തുവുമാണ് ഇവർ പ്രതീക്ഷിക്കുന്ന ഇമാം മഹ്ദിയും ഈസാ നബിയും എന്ന ഈ രണ്ട് വ്യക്തികളും എന്ന് ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. അപ്പോൾ മതമില്ലാത്ത നിങ്ങൾ ഇരുന്ന് ഇനിയുള്ള കളികളും കാണ്...

    • @muhammedsakkeer3208
      @muhammedsakkeer3208 5 หลายเดือนก่อน

      വേദഗ്രന്തങ്ങൾ ശെരിയംവണ്ണം ഗ്രഹിക്കാത്തതിന്റെ കുഴ്പ്പമാണ്

    • @LovelyBoxer-km3wy
      @LovelyBoxer-km3wy 5 หลายเดือนก่อน

      ഹ ഹ ഹ ഇവനേതു ലോകത്താണ് ജീവിക്കുന്നത്.? വളരെ വിജിത്രം തന്നെ ഇവന്റെ കാര്യം. ഇന്ത്യയെ സമ്പന്ധിച്ചിടത്തോളം രണ്ട് രാജ്യങ്ങളുംതമ്മിൽ നല്ല ബന്ധത്തിലാണ്. ഈ ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം നിരവധി റിപ്പോർട്ടുകൾ കാണാനിടയായി ദൗർഭാഗ്യകരമെന്ന് പറയെട്ടെ ഇത്രയും വിജിത്രവും വിരോധാഭാസവും നിറഞ്ഞ ഒരു നിരീക്ഷണം ഇതേയുള്ളു. വസ്തുദ്ധപരമായിട്ടൊന്നുമില്ലന്നു മാത്രമല്ല ആദ്യം മുതൽ അവസാനംവരെ തെളിഞ്ഞു നിന്ന ഒരേയൊരു കാര്യം തീവ്രമായ വംശീയ വിദ്ധ്യഷം നിറഞ്ഞ വിഷലിപ്തമായ ചിന്താഗതിയിൽനിന്നുള്ള വാക്കുകളുടെ വിസർജനംമായിരുന്നു. നെതന്യാഹുവിനുപോലും ഇസാറായേലിനോട് ഇത്രത്തോളം ദേശഭക്തിയുണ്ടാവില്ല. നമ്മുക്ക് യാതൊരു പ്രയോജനവുമില്ലാത്ത അന്തവും വിജിത്രവും ബുദ്ധിശൂന്യവുമായ പക്ഷംപ്പിടിക്കലുകളാണ് ഇന്ന് നടക്കുന്നത്. അത് സമുധായങ്ങളെ കൂടുതൽ അകറ്റുവാനെ ഉപകരിക്കു. യുദ്ധത്തെ എങ്ങനെയാണ് അനുകൂലിക്കാൻ കഴിയുന്നത് ? ഏത് യുദ്ധമാണെങ്കിലും ലോകംത്തെ നശിപ്പിക്കാൻ വേണ്ടിയുള്ള ഏറ്റവും വിനാശകരമായ മാരക വിപത്താണത്.

  • @abdulbasheer-ql3sp
    @abdulbasheer-ql3sp 5 หลายเดือนก่อน

    Mahadi's army is coming. On that day, the Palestinian children who suffered from Mahadi will get justice insha Allah

    • @bananaboy7334
      @bananaboy7334 5 หลายเดือนก่อน

      മഹ്ദി പുളുത്തും ഉണ്ട മിഹമ്മദിനെ വിഷം കൊടുത്തു തീർത്ത ജൂതരോടാ കളി

  • @jimshadca-k5f
    @jimshadca-k5f 5 หลายเดือนก่อน

    th-cam.com/video/2-1DtrRYijQ/w-d-xo.htmlsi=RgRpFweXHhh_QsSw

  • @jimshadca-k5f
    @jimshadca-k5f 5 หลายเดือนก่อน

    th-cam.com/video/2-1DtrRYijQ/w-d-xo.htmlsi=RgRpFweXHhh_QsSw

  • @thomasthalayolaprmp99
    @thomasthalayolaprmp99 5 หลายเดือนก่อน

    Hh

  • @agnesdiaries
    @agnesdiaries 5 หลายเดือนก่อน

    ഇസ്രായേലിൽ കേറി അടിച്ചു എന്നതാണ് കാര്യം. അത് escalate ചെയ്താൽ മാത്രമേ ഇസ്രായേൽ തിരിച്ചടിച്ചു എന്ന് പറയാൻ പറ്റൂ. അങ്ങനെ നടക്കുമോ എന്ന് നോക്കാം

    • @bijuthomas3715
      @bijuthomas3715 5 หลายเดือนก่อน

      ഇറാന്റെ വാണക്കുറ്റി ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നതാണ്..