Multitrack recording usb ulla kuranja channel ഉള്ള ഏറ്റവും നല്ല അനലോഗ് mixer ഏതാണ് ഉള്ളത്. അതുപോലെ ഡിജിറ്റൽ mixer ഉപയോഗിച്ച് ലാപ്ടോപ് ഇല്ലാതു മൾട്ടി ചാനൽ റെക്കോർഡിങ് മിക്സറിൽ തന്നെ സാധിക്കുമോ.
ഹായ് ഞാൻ ആദ്യമായിട്ട് ആണ് ഇൗ നിങ്ങളുടെ വീഡിയോ കാണുന്നത് എല്ലാം നന്നായിട്ടുണ്ട് ഇൗ ചാനലിൽ music നെ പറ്റി മാത്രം പറയുന്ന ഒരു ചാനൽ ആകി കൂടെ വേറെ ആരും ചെയ്യാത്ത ഒരു കാര്യം അല്ലേ?.
എങ്ങനെ ഒരു music ഡയറക്റ്റർ , ഓഡിയോ mixer ആവം എന്ന് പറഞ്ഞു തരാമോ . എതല്ലം ടൂൾസ് വേണം എന്നും അതിനു എല്ലാം എത്ര രുബായവും എന്നും പറഞ്ഞു തരാമോ ഒരു വീഡിയോ ആയി ചെയ്താലും മതി
മാഷേ dynamic mic ഫോണിൽ smule ൽ പാടി പക്ഷേ ഇയർ ഫോൺ വച്ചു പാടുന്ന അത്രയും ക്ലിയർ കിട്ടുന്നില്ല അതെന്താ കാരണം spliter cable സ്റ്റീരിയോ ആയത് കൊണ്ട് ആണോ അതോ mono cable ആണോ വേണ്ടത്.. pls rpl....
Multitrack recording usb ulla kuranja channel ഉള്ള ഏറ്റവും നല്ല അനലോഗ് mixer ഏതാണ് ഉള്ളത്.
അതുപോലെ ഡിജിറ്റൽ mixer ഉപയോഗിച്ച് ലാപ്ടോപ് ഇല്ലാതു മൾട്ടി ചാനൽ റെക്കോർഡിങ് മിക്സറിൽ തന്നെ സാധിക്കുമോ.
Good
Digilive ഇതിൽ മോണിറ്ററിലേക് എഫ്എക്സ് എങ്ങനെ send ചെയ്യും
Soundcraft Si expression video ചെയ്യാമോ
ഹായ് ഞാൻ ആദ്യമായിട്ട് ആണ് ഇൗ നിങ്ങളുടെ വീഡിയോ കാണുന്നത് എല്ലാം നന്നായിട്ടുണ്ട് ഇൗ ചാനലിൽ music നെ പറ്റി മാത്രം പറയുന്ന ഒരു ചാനൽ ആകി കൂടെ വേറെ ആരും ചെയ്യാത്ത ഒരു കാര്യം അല്ലേ?.
Thank you.. 😊😊
മോണിറ്റർ ലേക്ക് delay yengane send cheyyuka
എങ്ങനെ ഒരു music ഡയറക്റ്റർ , ഓഡിയോ mixer ആവം എന്ന് പറഞ്ഞു തരാമോ . എതല്ലം ടൂൾസ് വേണം എന്നും അതിനു എല്ലാം എത്ര രുബായവും എന്നും പറഞ്ഞു തരാമോ ഒരു വീഡിയോ ആയി ചെയ്താലും മതി
ഒരു ലാപ്ടോപ്പും ഒരു ഇന്റർഫേസ് ഹാർഡ്വെയർ ഉം pinne ഒരു studio മൈക്കും ഉണ്ടെങ്കിൽ studio ക്വാളിറ്റിയിൽ record ചെയാം.. ഒരു വീഡിയോ ഇടാം..
th-cam.com/channels/SSPdaFp6SigluNgReTBv-Q.html
Pls visit my other youtube channel to listen my recording.. use headphone..
@@007jinish താങ്ക്സ്
Chettayyi ithintte paid app indooo attappi
Sujith tk❤
Good video
മാഷേ dynamic mic ഫോണിൽ smule ൽ പാടി പക്ഷേ ഇയർ ഫോൺ വച്ചു പാടുന്ന അത്രയും ക്ലിയർ കിട്ടുന്നില്ല അതെന്താ കാരണം spliter cable സ്റ്റീരിയോ ആയത് കൊണ്ട് ആണോ അതോ mono cable ആണോ വേണ്ടത്.. pls rpl....
ഏത് ഫോൺ ആണ് ഉപയോഗിക്കുന്നത്??
വാങ്ങിയ splitter cable നിങ്ങളുടെ ഫോണിന് compactable ആണോന്നു നോക്കിയിരുന്നോ??
ഞാൻ smuleil dynamic മൈക്രോഫോൺ വെച്ചു പാടുന്ന ഒരു വീഡിയോ ഇട്ടിരുന്നു.. അതിലെ പിക്ചർ ഒന്ന് nokku
@@007jinish phone huawei y5 spliter u ഷേയ്പ് 3.5 mic and ഇയർ ഫോൺ കണക്ട് ചെയ്യാൻ പറ്റും... amazon ൽ നിന്ന് വാങ്ങിതാ..
@@007jinish ok നോക്കാം
Ningalude oru live event ee systems upayokichu video cheyummo?
Cheyam.
Dynamic microphone line 512 എന്ന mic ആണ്... cash പോയോ ഈശ്വര എന്തേലും ഒരു വഴി പറഞ്ഞു തരണേ...😃
Eeee mixerinte full review chyamo
ഡിജിറ്റൽ മിസ്റ്റ്ൻറെ ആണോ.?
@@007jinish yes
Usefull video
Thanks
DJ മിക്സ് ചെയ്യുന്നത് ഫോണിൽ കാണിക്കാമോ?
play.google.com/store/apps/details?id=com.oimvo.discdj
Njan nokkiyittu paranjutharam
Edging mix
ഈ ഡിജിറ്റൽ മിക്സിറിനു എത്ര വില വരും
Njan vangiyathu Rs 80000 anu