സാറിനെ കണ്ടപ്പോൾ പെട്ടന്ന് കണ്ണ് നിറഞ്ഞു . സാറിന്റെ ക്ലാസ്സ്‌മാത്രം കണ്ടാണ് പഠിക്കുന്നത്.സാറിന് സുഖമാണെന്ന് വിശ്വസിക്കുന്നു.കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.❤
മാഷേ... കണ്ടപ്പോ തന്നെ സമാധാനമായി.. പ്രാർത്ഥനയിൽ ഒപ്പം കൂട്ടുന്നുണ്ട്.നമ്മളെ പോലുള്ളവരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആളുകൾ കുറഞ്ഞാലും മാഷ് പറയുന്ന പോലെ ഒരാൾ ഉണ്ട്.. ആ ഒരാളിൽ ഗതി കേട്ട് വട്ടം തിരിയുന്ന കുറെ പേരുണ്ട് മാഷേ...❤🙏
എനിക്ക് നന്നായി അറിയാം സർ.സർ ഞങ്ങളെ വിട്ടു പോവില്ല എന്ന് ഒപ്പം ഉണ്ട് സർ വിട്ടോളു ഞാൻ പഴയ ക്ലാസുകൾ നോക്കുക ആണ് എന്നെ പോലെ ചെറിയ ശമ്പളത്തിന് അടിമ പണി ചെയുന്നവർക് സർ മാത്രം ആണ് ആശ്രയം.മാഷിനെ കണ്ട അന്ന് മുതൽ ഈ നിമിഷം വരെ എവിടെയും പോയിട്ടില്ല പോവുകയും ഇല്ല ഒപ്പം ഉണ്ട് സർ
എല്ലാ ദിവസവും നോക്കും സാറിന്റെ ക്ലാസ്സ് വന്നിട്ടുണ്ടോ എന്ന്... കുറച്ചു ദിവസം ഇല്ലാതെ വന്നപ്പോൾ ക്ലാസ്സ് നിർത്തി എന്നോർത്തു സാർ... വീണ്ടും കണ്ടപ്പോൾ ഭയങ്കര സന്തോഷം 😊❤thank u very much sir..😊
സർ. വളരെ നന്ദി.എക്സാം നു ഓൺലൈൻ and ഓഫ്‌ലൈൻ ക്ലാസ്സിൽ ചേരാൻ പോലും കാശില്ലാത്തതു കൊണ്ട് നിരാശയോടെ പഠനം ഉപേക്ഷിച്ചാലോ എന്ന് ആലോചിച്ചു കൊണ്ടുരുന്നപ്പോഴാണ് സാറിന്റെ ഈ വീഡിയോ കണ്ടത്. ഇതെനിക്ക് ഒരു പുതിയ പ്രതീക്ഷ തന്നു. ഞാൻ ഉണ്ടാകും ക്ലാസ്സിൽ. 👍
സർ, സാറിന്റെ ക്ലാസ്സാണ് ഏക ആശ്രയം. ഫെബ്രുവരി 24ന് നടക്കുന്ന ICDS SUPERVISOR പരീക്ഷ എഴുതുന്ന ഒരാളാണ് ഞാൻ. സാറിന്റെ ക്ലാസ്സിന്റെ ബലത്തിലാണ് പരീക്ഷ എഴുതാൻ പോകുന്നത്. സാറിന്റെ അനുഗ്രഹം ഉണ്ടാവണം
Ente jeevithathe influence cheytha personality oral aane chakrapani sir enn parayan enik oru madiyumilla Chakrapani sir great inspiration to allowed generations 💯❤
Repetition is the mother of teaching❤️ennum koode und njgalepolullavar sirnte class ahnu depend cheyunnadh. Rrrbde clas vehnm sir adhum topic wise vehnm
എന്താണ് ക്ലാസ് ഇല്ലാത്തത് എന്ന് വിചാരിച്ചിരിക്കായിരുന്നു..ഇനി ഉണ്ടാവില്ലേ എന്നൊക്കെ ആലോചിച്ച് ടെൻഷൻ ആയി...ഇപ്പോൾ സമാധാനമായി..ഞാൻ ഉൾപ്പെടെ കുറച്ചു പേർ മാത്രമേ ക്ലാസ് കാണുന്നുള്ളൂ എങ്കിലും ഞങ്ങൾ എന്നും സാറിൻ്റെ കൂടെ തന്നെ ഉണ്ടാകും.. Thank you sir ❤
തല നരച്ച്, വളരെ പ്രായം ഉള്ള അദ്ധ്യാപകർ എന്ന് സർ പറഞ്ഞില്ലേ, ഞങ്ങൾക്ക് അങ്ങനെയുള്ള അധ്യാപകരെയാണ് വേണ്ടത്. യൂട്യൂബിൽ ആകെ കാണുന്ന ഒരേ ഒരു ക്ലാസ്സ് ഇതാണ് സർ
Sir classokke nannayi kananannund but kazhiyunnilla ippo joliku ponund Secretriat ezhuthanannund nannayi padikkan pattunnilla sir class tharuanel kettu padikkam helpufull avum thank u sir ld ayi join cheithittu one month ayi sir nde class knda padiche
സാറേ എത്ര ദിവസം ആയി കണ്ടിട്ട്..... ഹാവൂ ആശ്വാസം ആയി.... എന്റെ സർ ne കണ്ടപ്പോൾ 🙏🏼🙏🏼🙏🏼🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼സർ സുഹമായിരിക്കുന്നല്ലോ അതു മാത്രം മതി dearst സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🙏🏼🙏🏼🙏🏼
*പ്രിയപ്പെട്ട സർ, ഞങ്ങൾ കുറച്ചു പേർ എന്നും കൂടെ ഉണ്ട്.* *കൈ ഒഴിയരുത്* 🙏🏻
Pakathyk vach nirthum orapp
സാറിനെ കണ്ടപ്പോൾ പെട്ടന്ന് കണ്ണ് നിറഞ്ഞു . സാറിന്റെ ക്ലാസ്സ്‌മാത്രം കണ്ടാണ് പഠിക്കുന്നത്.സാറിന് സുഖമാണെന്ന് വിശ്വസിക്കുന്നു.കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.❤
സാർ വരും എന്ന് പ്രതീക്ഷ ഉണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി സന്തോഷം
വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ് പ്പുള്ളവയാണ് ഫലങ്ങൾ മധുരിക്കും. അതിനു sir ന്റെ ക്ലാസുകൾ ആവശ്യമാണ്
മാഷേ... കണ്ടപ്പോ തന്നെ സമാധാനമായി.. പ്രാർത്ഥനയിൽ ഒപ്പം കൂട്ടുന്നുണ്ട്.നമ്മളെ പോലുള്ളവരെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആളുകൾ കുറഞ്ഞാലും മാഷ് പറയുന്ന പോലെ ഒരാൾ ഉണ്ട്.. ആ ഒരാളിൽ ഗതി കേട്ട് വട്ടം തിരിയുന്ന കുറെ പേരുണ്ട് മാഷേ...❤🙏
ഇപ്പഴാണ് സമാധാനം ആയത്.. എന്ത് പറ്റി.. ഇനി ക്ലാസ്സ് ഉണ്ടാവില്ലേ.. എന്നൊക്കെ ചിന്തിച്ചു.. താങ്ക് യൂ sir
എനിക്ക് നന്നായി അറിയാം സർ.സർ ഞങ്ങളെ വിട്ടു പോവില്ല എന്ന് ഒപ്പം ഉണ്ട് സർ വിട്ടോളു ഞാൻ പഴയ ക്ലാസുകൾ നോക്കുക ആണ് എന്നെ പോലെ ചെറിയ ശമ്പളത്തിന് അടിമ പണി ചെയുന്നവർക് സർ മാത്രം ആണ് ആശ്രയം.മാഷിനെ കണ്ട അന്ന് മുതൽ ഈ നിമിഷം വരെ എവിടെയും പോയിട്ടില്ല പോവുകയും ഇല്ല ഒപ്പം ഉണ്ട് സർ
നന്ദി. സാർ..❤️. കാത്തിരിക്കുകയാണ്. 🙏.❤️
Class ഞങ്ങൾക്ക് വേണം സർ.... ഇത്രയും explain ചെയ്ത് വേറെവിടെയും class ഞങ്ങൾക്ക് കിട്ടില്ല പ്ലീസ് continue സർ
Thank you sir, waiting for your valuable classes 😊
We too ready സർ 🙏🏼🙏🏼🙏🏼🙏🏼പാവപ്പെട്ടവന്റെ പാഠശാല 🙏🏼
Sir...I covered English classes till lesson 33...your classes are my inspiration...you are my inspiration...God bless u...Sir
Thank you sir 👍
Classinaayi kaathirikunnu
എല്ലാ ദിവസവും നോക്കും സാറിന്റെ ക്ലാസ്സ് വന്നിട്ടുണ്ടോ എന്ന്... കുറച്ചു ദിവസം ഇല്ലാതെ വന്നപ്പോൾ ക്ലാസ്സ് നിർത്തി എന്നോർത്തു സാർ... വീണ്ടും കണ്ടപ്പോൾ ഭയങ്കര സന്തോഷം 😊❤thank u very much sir..😊
Thank you Sir🙏🙏🙏
Ready ♥️
എന്നും മുടങ്ങാതെ ക്ലാസുകൾ തരണം sir വളരെ ഉപകാരം 🥰🙏🙏🙏
Sir.. You are really a hope for us.. Keep going sir🎉❤
Thank you so much sir 🙏❤️❤️❤❤❤
സർ മാത്രം ആണ്. ഞങ്ങളുട ആശ്രയം... Plz ക്ലാസ്സ് തുടരണം എനിക്ക് ജോലി വേണം... സർ മാത്രമാണ്
Thank you Sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സർ. വളരെ നന്ദി.എക്സാം നു ഓൺലൈൻ and ഓഫ്‌ലൈൻ ക്ലാസ്സിൽ ചേരാൻ പോലും കാശില്ലാത്തതു കൊണ്ട് നിരാശയോടെ പഠനം ഉപേക്ഷിച്ചാലോ എന്ന് ആലോചിച്ചു കൊണ്ടുരുന്നപ്പോഴാണ് സാറിന്റെ ഈ വീഡിയോ കണ്ടത്. ഇതെനിക്ക് ഒരു പുതിയ പ്രതീക്ഷ തന്നു. ഞാൻ ഉണ്ടാകും ക്ലാസ്സിൽ. 👍
Happy to hear ❤
സാർനെ കണ്ടതിൽ ഒരുപാട് സന്തോഷം❤
ഞാങ്ങൾ റെഡി ആണ് 👍
❤sir Nammude ellam uyir
സർ, സാറിന്റെ ക്ലാസ്സാണ് ഏക ആശ്രയം. ഫെബ്രുവരി 24ന് നടക്കുന്ന ICDS SUPERVISOR പരീക്ഷ എഴുതുന്ന ഒരാളാണ് ഞാൻ. സാറിന്റെ ക്ലാസ്സിന്റെ ബലത്തിലാണ് പരീക്ഷ എഴുതാൻ പോകുന്നത്. സാറിന്റെ അനുഗ്രഹം ഉണ്ടാവണം
Sir... Thank you sir....❤
Ente jeevithathe influence cheytha personality oral aane chakrapani sir enn parayan enik oru madiyumilla
Chakrapani sir great inspiration to allowed generations 💯❤
വളരെയധികം സന്തോഷം sir❤❤
Hi sir
ക്ലാസുകൾ ശ്രദ്ധിക്കുന്നുണ്ട്.
HSST ക്ക് വേണ്ടിയുള്ള preparation il ആണ്.
കൂടുതൽ Constitution classes പ്രതീക്ഷിക്കുന്നു.
Lovefrom Thrissur 😊
Sir ❤❤🙏🙏🙏🙏
Sir love u so much❤❤❤.....
Sir നിർത്തരുത്. പഠിക്കാൻ Ready ആണ് Sir
ഒരുപാട് നന്ദി സാർ 🙏🏻
Repetition is the mother of teaching❤️ennum koode und njgalepolullavar sirnte class ahnu depend cheyunnadh. Rrrbde clas vehnm sir adhum topic wise vehnm
എന്താണ് ക്ലാസ് ഇല്ലാത്തത് എന്ന് വിചാരിച്ചിരിക്കായിരുന്നു..ഇനി ഉണ്ടാവില്ലേ എന്നൊക്കെ ആലോചിച്ച് ടെൻഷൻ ആയി...ഇപ്പോൾ സമാധാനമായി..ഞാൻ ഉൾപ്പെടെ കുറച്ചു പേർ മാത്രമേ ക്ലാസ് കാണുന്നുള്ളൂ എങ്കിലും ഞങ്ങൾ എന്നും സാറിൻ്റെ കൂടെ തന്നെ ഉണ്ടാകും..
Thank you sir ❤
Thankyou sir.. Sirnte classukal oru thavana kettal thanne mansil nilkum athbpovila.. Repetition is mother of teaching..
Sir നെ കണ്ടപ്പോൾ ഒത്തിരി സന്തോഷം. ക്ലാസ്സ്‌കൾക്കായി കാത്തിരിക്കുന്നു. Thank യു sir🥰🥰🥰
സാറിനെ കണ്ടപ്പോൾ സന്തോഷമായി. ഒരാഴ്ചയായി രാവിലെ ക്ലാസുകൾ കാണാത്തത്തിൽ വിഷമിച്ചിരുന്നു.പഴയ ക്ലാസുകൾ കാണുകയായിരുന്നു. സാറിന് സുഖമാണെന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏
JANUM
എന്നും ചക്രപാണി ക്ലാസ്സിനോടൊപ്പം 🥰👍
Thank you sir🙏
Njan ready aanu sir......
മാഷേ ❤️❤️🔥🔥🔥🔥🙏🙏
Sir എന്നും നോക്കി ഇരിക്കുന്നു ക്ലാസ്സ് ന് വേണ്ടി കണ്ട് വിവരം അറിഞ്ച്ചപ്പോൾ സന്തോഷം നാളെ വരും
സാർ നെ എങ്ങനെ മറക്കാനാ സാർ 🥰🥰🥰
Thankyou sir 🙏
Thank you sir😊 🧑🏫
😊
😊
🎉
Sir kanunnund sir... Ithnte value ariyunnavar kand konde irikkunnu...❤
English classinayi kaathirikkunnu sirr❤❤❤❤❤
Thanks sir,
Old classukal kanan paranjathu pramanichu athu kandu varikayanu.athondanuu ipo new ayitu itta ca classukal kanan okkathiruneee.class nirtharuthu sir.ithu useful akkuna orupad perund
സാറിനെ കണ്ടതിൽ ഒത്തിരി സന്തോഷം.🙏🏻🙏🏻
Ella subjectum Class venam sir🙏❤
തല നരച്ച്, വളരെ പ്രായം ഉള്ള അദ്ധ്യാപകർ എന്ന് സർ പറഞ്ഞില്ലേ, ഞങ്ങൾക്ക് അങ്ങനെയുള്ള അധ്യാപകരെയാണ് വേണ്ടത്. യൂട്യൂബിൽ ആകെ കാണുന്ന ഒരേ ഒരു ക്ലാസ്സ് ഇതാണ് സർ
*ഞങ്ങൾ റെഡി ആണ് പ്രിയപ്പെട്ട സർ* ❤️
വളരെ നന്ദി സാർ
We r ready ☺️
Thsnk u sir
Sir എല്ലാത്തിനും ഓരോ നോട്ട് ബുക്ക് വാങ്ങി സാറിന്റെ ആദ്യത്തെ വീഡിയോ മുതൽ എഴുതിത്തുടങ്ങി ...
Thank you so much sir.
ഒരുപാട് നന്ദി...🎉🎉
Ready Sir❤
ക്ലാസ്സ് നിർത്തരുത് സർ... സർവീസ് ൽ കയറിയ ശേഷവും.. സർ ന്റെ ക്ലാസുകൾ ഇടയ്ക്ക് വന്നു കാണുന്ന ലെ ഞാൻ 😊😊
Thank u sir ❤
റെഡിയാണ് സാർ❤
സർ, കാണാതെയപ്പോൾ വിഷമിച്ചു. ഇപ്പോൾ സന്തോഷമായി ❤
Kurachuper ennum koode undakum sir
സാർ, ഇനിയും ക്ലാസ് വേണം നിർതരുത്
Thanks sir
❤❤❤❤🙏🙏🙏🙏🙏🙏
Thanks sir, full class tharamo
Sir anu daivam....clasukal pratheekshikunu
Sathyamaym... Kaann aallu und.... (Allekillu) njn und. Enikku venam job.. Thank u🙏
Sir classokke nannayi kananannund but kazhiyunnilla ippo joliku ponund Secretriat ezhuthanannund nannayi padikkan pattunnilla sir class tharuanel kettu padikkam helpufull avum thank u sir ld ayi join cheithittu one month ayi sir nde class knda padiche
🙏🏻🙏🏻🔥🔥🔥🔥
🙏🙏🙏
സാറിനെ കണ്ടപ്പോൾ സന്തോഷമായി❤❤
Ella divasavum ravile ezhunnettal udan sirnte class vannonn nokkum. Sir vlass nirutharuth❤
Thank you sir
Athe sir.... degree level class venam
സാറേ എത്ര ദിവസം ആയി കണ്ടിട്ട്..... ഹാവൂ ആശ്വാസം ആയി.... എന്റെ സർ ne കണ്ടപ്പോൾ 🙏🏼🙏🏼🙏🏼🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼സർ സുഹമായിരിക്കുന്നല്ലോ അതു മാത്രം മതി dearst സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🙏🏼🙏🏼🙏🏼
Chakrapani sr ishtam❤
Classinaayi kaathirikaayirunu sirnte koode njangalundu class nirtharuthe❤❤❤❤
Sir Vanitha commission prayaparidi 45 vayassakkan suparsa cheythittundu,2 months munnne,athine kurichu Nammude kootukarokke ariyan cheriyoru video cheythal valare upakarapradhamakum,ellavarum psc ku niedanam ayachal athinu phalam kanille sir,sir nte class enikku kitti thudangiyathu prelims start cheythappozhanu,ee prelimsil enikku 44 marku labhichu annu cut off 47 ayirunnu,ente last chance ayirunu,,enikku valare adhikam nirasa thonni,sir ithrayum nalla class enikku othiri nerathe kittiyirunnnenkil enikkum ente chrakala swapnamayirunna joli kittiyene ,appol age limit kootanulla suparsa valare pettennu nadakkukayanenkil enne poolullavarku othiri prathheksha ayene,sir nte vayyayka pariganichu kondu thanne yanu njan Ingane oru vedieo cheyyomo enno chodikkunnathu,enikkum class kettu oru exam enkilum ezhuthan pattiyal Njan vittu kalayilla, nivedanam ayakkenda address koodi sir athil parayanam, Thank you Sir,Sooraj,Aiswarya
Never. ....marakkillaaaa
സർ ഞങ്ങളെ മറന്നെന്നു കരുതി 🥹
ഞങ്ങളുണ്ട് സാർ കൂടെ
Sir❤
ഞാൻ റെഡി ആണ്
എനിക്ക് പഠിക്കണം ജോലി വേണം
Sir salesman class venoooo ❤njangalkk sir mathramee ulluuu
Sir classukal venam sir. Njangal sthiram kanunna kurach perund
I’m ready
Sugamano sir❤❤
സർ ക്ലാസ്സ് ഇടൂ ഞങ്ങൾ കുറച്ചു പേര് ഉണ്ട്
നന്ദി ഉള്ളവർ. 😊🎉🎉
Sirdea class kal ആശ്രയിച്ച് പഠിക്കുന്ന njagal കുറച്ച് alkar ഉണ്ട് സാർ❤❤
*സർ, പോലീസ് ന്റെ സ്പെഷ്യൽ ടോപ്പിക്ക് കൾ ചെയ്യണേ.*
ഞങ്ങൾ ഒരുകൂട്ടം വിദ്യാർത്ഥികൾ കോച്ചിംഗ് ക്ലാസിന് പോകുന്നത് നിർത്തി സാറിന്റെ ക്ലാസ് ഓരോന്ന് ഓരോന്നായി കണ്ടു നോട്ട് എഴുതി പഠിച്ചുകൊണ്ടിരിക്കുന്നു..
നിങ്ങൾ എവിടെയാണ്? സ്ഥലം
ഞാൻ എപ്പോഴും കാണുന്ന ഒരു ചാനൽ ആണ് എന്റെ ചക്രപാണി ക്ലാസ്സ് ❤❤❤❤❤
ഒരുപാട് നന്നി സാർ railway class ആവശ്യം ❤❤🎉🎉❤❤
റെഡിയാണ് sir🙏🙏