Free energy water pump

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • How to make free energy water pump ?
    New idea sharing
    Don't imitate
    #DonotTryWithoutStudy
    part 01
    • How to Start Small Sca...
    part 02
    • How to start small sca...
    Part 03
    • How to start small sca...
    Part 04
    • How to start small sca...
    Part 05
    • How to start small sca...
    Part 06
    • How to Start Small Sca...
    Part 07 - About Snake head Fish Farming
    • How to Start Small Sca...

ความคิดเห็น • 3.4K

  • @mathewvarghese9571
    @mathewvarghese9571 6 ปีที่แล้ว +13

    നിങ്ങളുടെ മനസിന്‌ bigg salute ഇതുപോലെ ആരും ചെയ്യില്ല ഞാനും ഒന്ന് try ചെയ്യട്ടെ

  • @renjithk19
    @renjithk19 6 ปีที่แล้ว +365

    ഭായ് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഇത് കണ്ടു കഴിയുമ്പോൾ സിമ്പിൾ ആയിരിക്കും. പക്ഷെ ആ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ ആണ് അതിനു പ്രാധാന്യം കൂടുന്നത്. ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว +12

      I am trying my best
      Keep watching

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว +4

      energy can neither be created nor destroyed; energy can only be transferred or changed from one form to another

    • @abdulrasheed-bi8so
      @abdulrasheed-bi8so 6 ปีที่แล้ว

      ഇതു പോലുള്ള ഒരുപാട് തത്വങ്ങൾ പിന്നിട് തിരുത്തേണ്ടി വന്നിട്ടുണ്ട്
      ഇതിൽ Edison ന്റെ തത്വമല്ല
      ക്വാണ്ടം തിയതി ഇപ്പോഴും പൂർണ്ണമല്ല

    • @michaelalappatt2078
      @michaelalappatt2078 6 ปีที่แล้ว

      Don't make us fool

    • @3sree41165
      @3sree41165 5 ปีที่แล้ว +1

      @@abdulsamadkuttur It will not work as you think. for a flow to occur there should pressure difference, between source head & discharge head, here both at atmospheric pressure, So to say DELTA p = 0. better you make & attach a wind turbine pump, it will work

  • @thampikalpana232
    @thampikalpana232 5 ปีที่แล้ว +4

    ഉപകരപ്രദമായതാണ്
    വീഡിയോ വ്യക്തമായി മനസ്സിലാകത്തക്ക രീതിയിൽ പകർത്തുക

  • @KattackalTomsan
    @KattackalTomsan 6 ปีที่แล้ว +135

    1) പെയിന്‍റിന്‍റെ പാത്രം ഉപയോഗിച്ചതാണ് ഒന്നാമത്തെ പ്രശ്നം. അതിന്‍റെ പ്രതലം സ്മൂത്ത് അല്ലല്ലോ?
    2) ലീക്ക് പ്രൂഫിങ്ങിന് ഗ്ലൂ ഗൺ ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.
    3) വൃത്താകാരത്തിലുള്ള ടാങ്കിന് പകരം ചതുരത്തിലുള്ള ടാങ്കാണെങ്കിൽ ദ്വാരം ഉണ്ടാക്കി അതിൽ പൈപ്പ് പിടിപ്പിക്കുമ്പോഴുള്ള വിടവുകൾ ഒഴിവാക്കാം.
    താങ്കളെ നിരുത്സാഹപ്പെടുത്താൻ മനസ്സുവരുന്നില്ല.

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว +10

      Thank you sir
      One day i will do this

    • @mallutechi6524
      @mallutechi6524 4 ปีที่แล้ว

      Use silicone

    • @billionstipperskozhikode2342
      @billionstipperskozhikode2342 4 ปีที่แล้ว

      Welcome to Billions biogas plants please subscribe

    • @drpsycho6174
      @drpsycho6174 4 ปีที่แล้ว +1

      Out ലൈനിൽ ഒരു NRV വെച്ചാൽ നന്നായിരിക്കും

    • @safarnascpba2116
      @safarnascpba2116 4 ปีที่แล้ว

      @@drpsycho6174 എന്താണ്‌ nrv

  • @shareefkm2303
    @shareefkm2303 6 ปีที่แล้ว +131

    കഴിവതും റൗണ്ട് ബക്കറ്റ് പോലുള്ളവ ഒഴിവാക്കുക കാരണം ടാങ്ക്കണക്റ്ററുകളുടെ റബർ വാഷർ വളഞ്ഞു കിട്ടുന്നതുപോലെ കണക്റ്റർ വളഞ്ഞു കിട്ടില്ല
    നേരെയുള്ള ബോഡിയാകുമ്പോൾ അതിൽ ചേർന്ന് കിടക്കും

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว +1

      Thank you bro

    • @sibilcochin5543
      @sibilcochin5543 6 ปีที่แล้ว

      Vow..correct

    • @hrudayabharatham4157
      @hrudayabharatham4157 6 ปีที่แล้ว +4

      കഷ്ടം പരമ കഷ്ടം കാള പ്രസവിച്ചാല്‍ പ്ലാസ്റ്റിക്‌ കയരെടുക്കണം കാരണം ഇപ്പോഴത്തെ ചകിരിക്കയര്‍ തീരെ ബലമില്ലതതാണ്

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว +1

      energy can neither be created nor destroyed; energy can only be transferred or changed from one form to another

    • @jaisonjaisonkanjookaran3815
      @jaisonjaisonkanjookaran3815 6 ปีที่แล้ว +4

      @@hrudayabharatham4157 എല്ലാം തികഞ വർ ആരും ഇല്ല'ഭായ് പുച്ചം അത് നല്ലതല്ലാ- ?

  • @shortstatus7210
    @shortstatus7210 4 ปีที่แล้ว +1

    Cross flow scavanching method working pump .Nice Idea .

  • @ashrafc.m9230
    @ashrafc.m9230 5 ปีที่แล้ว +5

    I am new subscriber of your this channel,വീഡിയോ കണ്ടു അവതരണം ഇഷ്ടപ്പെട്ടു ലൈക് ചെയ്തു. expecting more good ideas from you. Thanks all the best.

  • @സന്തോഷ്കാക്കയങ്ങാട്

    ഞൻ ഇതിന് മുന്പ് ഇത് നോക്കിയിരുന്നു പ്ലാസ്റ്റിക്ക് കുപ്പിയാണ് എടുത്തത് അത് ഒട്ടിപോവുകയായിരുന്നു അതിനാൽ അത് പരാജയപ്പെട്ടു ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരപെട്ടു നന്നി ട്ടോ....... .

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 ปีที่แล้ว

    ചെയ്യിത്ത് ശരിയായിലെങ്കിലും ഐഡിയ സൂപ്പറ് ആണ്.... thanks

  • @mohandasu43
    @mohandasu43 6 ปีที่แล้ว +4

    You did a good information project to your friends and I really thank you for doing this. I believe the fact involved here is :- The tank body must be very strong and 100 % air tight ( leak proof ) when water starts draining out after it is filled and closed the two valves used to fill one and the othen to let air out of the while filling. The theory is while water is draining out it creates stong vacuum in the tank which helps to suck the water through the foot valve. Note at this time if the foot valve is restricted with air tight without water flow the plastic tank loose its shape with atmospheric pressure and this the reason for air leaks.

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Thank you so much for sharing this thinks

  • @arunkumarnk2
    @arunkumarnk2 5 ปีที่แล้ว +12

    ഒരു തുള്ളി വെള്ളം ആണെങ്കിൽ പോലും അത് മുകളിലേക്ക് ഉയർത്തണമെങ്കിൽ അതിന് കുറച്ചു എനർജി ചിലവാക്കണം. ഇത്രെയും വെള്ളം മുകളിൽ എത്തിക്കാൻ ഉള്ള എനർജി എവിടുന്ന് കിട്ടുന്നു? ഇതിൽ പറയുന്നത് ഒരുതരം perpetual energy device അത് തികച്ചും സങ്കല്പികമായ ഒരു സംഗതി ആണ്..

    • @divakaransreeja
      @divakaransreeja 5 ปีที่แล้ว +2

      agree with you

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +3

      I am trying for this...
      Oru divasam vijayikkumennulla pratheekshayund

    • @viralvedeos4340
      @viralvedeos4340 5 ปีที่แล้ว +4

      ആ എനർജി വായു മർദ്ദം ആണ് അത് ഉണ്ടല്ലോ

    • @arunkumarnk2
      @arunkumarnk2 5 ปีที่แล้ว +3

      @@viralvedeos4340 ആ ബക്കറ്റിൽ ഒഴിച്ച വെള്ളം ഒഴുകിപോകുമ്പോൾ അവിടെ ഒരു vacuum ഉണ്ടാകും പക്ഷെ അത് താഴത്തെ ടാങ്കിൽ നിന്ന് വെള്ളം വലിച്ചു വീണ്ടും ഇത് തുടർന്നുകൊണ്ടേയിരിക്കാൻ ഉള്ള vaccum അവിടെ ഉണ്ടാകില്ല.100% ഉറപ്പ് വെറുതെ തർക്കിച്ചിട്ടു കാര്യമില്ല

    • @jkabram
      @jkabram 5 ปีที่แล้ว +1

      +Arun Kumar -I have not tested it but didn't say it works only on vacuum. The discharge thru bigger pipe creates a pressure and momentum and the intake thru smaller pipe is supported Thru capillary function. I think technically a larger and longer discharge pipe along with a much thinner intake pipe will give better results

  • @sujithkumar4334
    @sujithkumar4334 5 ปีที่แล้ว

    ആ tank (bucket) ൽ നിന്നും water കുറയുന്തോറും അതിൽ ഒരു Vaccum ഉണ്ടാകുന്നു. ഇതിനാൽ Fish tankൽ നിന്നും Air Suck ചെയ്തെടുക്കുന്നു.
    തികച്ചും ഉപയോഗപ്രദമായ വീഡിയോ. ഒരായിരം നന്ദി

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      thx dear but
      ippozhum njan shramikkunnu, success ayittilla

  • @A_rahman413
    @A_rahman413 5 ปีที่แล้ว +42

    ഇത് കുറച്ച് സമയം വർക്ക്‌ ചെയ്യും.. കാരണം ഇതിന്റെ pottential difference kond... Outlet വാട്ടർ കൂടിയ അളവിൽ പോകുമ്പോൾ inlet സൈഡിൽ ഒരു മർദ്ദം രൂപപ്പെടും... ഈ മർദ്ധം കാരണം ഇൻലെറ്റിലൂടെ കുറച്ച് വെള്ളം അകത്തോട്ടു കയറും.. കുറച്ച് സമയം വർക്ക്‌ ചെയ്താൽ അവിടെ pottential difference ഇല്ലാതെ ആവുകയും പ്രവർത്തനം നിൽക്കുകയും ചെയ്യും

    • @Noushadbava-kg3du
      @Noushadbava-kg3du 5 ปีที่แล้ว +1

      Eth shariyanno

    • @adarshsv2036
      @adarshsv2036 4 ปีที่แล้ว +1

      Correct the water will flow using the potential energy of water in bucket and after some time it degrades and flow will stop

    • @denilpt2020
      @denilpt2020 4 ปีที่แล้ว

      Athe.

    • @sumarjithjithu5513
      @sumarjithjithu5513 4 ปีที่แล้ว

      Correct anu..jan undaki kurachu kazijapio ninu

    • @jojips4778
      @jojips4778 4 ปีที่แล้ว +1

      Hii

  • @shibinlal2473
    @shibinlal2473 6 ปีที่แล้ว +32

    വളരെ നല്ല ആശയം തന്നെ. ഇത് പോലുള്ള വീഡിയോകൾ ഇനിയും ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว +2

      Thank you bro

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว +2

      dont say freee energy
      energy can neither be created nor destroyed; energy can only be transferred or changed from one form to another

  • @jeesansaji1516
    @jeesansaji1516 4 ปีที่แล้ว

    ഞാൻ കുറെ ആയി ചിന്തിക്കുന്ന കാര്യം ആയിരുന്നു എലെക്ട്രിസിറ്റി ഇല്ലാതെ ഒരു വാട്ടർ സിറക്യൂലറിങ് സിസ്റ്റം എങ്ങനെ ഉണ്ടാക്കാമെന്നുള്ളത്.
    വളരെ ഉപയോഗപ്രദമായ വീഡിയോ.
    താങ്ക് യു

  • @muhammedali758
    @muhammedali758 5 ปีที่แล้ว +5

    ഇതിനെക്കാളും എളുപ്പത്തിൽ ഉണ്ടാക്കാം

  • @vijayvarghese7089
    @vijayvarghese7089 5 ปีที่แล้ว +4

    Would suggest using 8 mm acrylic sheets or glass to replace the paint bucket, silicon can bond really well with glass . Advantage of glass would be ability to monitor the inside and attain perfect vaccuum. Disadvantage would be gradual algae growth inside the tank and also the handling and placing of glass tank. Very much impressed with your simple pump , thank you.

  • @sivakumar-v6l
    @sivakumar-v6l 2 ปีที่แล้ว +1

    ഞാനും ഇത് ചെയ്തു നോക്കട്ടെ, ഏതായാലും ഇത് നല്ല idea ആയിട്ടാണ് എനിക്കെ തോന്നുന്നത് 👍

  • @Mohammedali-qz5cl
    @Mohammedali-qz5cl 6 ปีที่แล้ว +90

    ഈ ആശയം അപാരം തന്നെ, നല്ല ബാരൽ or ബക്കറ്റ് കിട്ടിയാൽ തീരുന്ന പ്രശ്നം, റബ്ബർ വാഷറുകൾ, സിലിക്കോൺ മുതലായവ ഉപയിഗിച്ചാൽ 100% success.... Tnx

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Welcome

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว +9

      The first law of thermodynamics,
      also known as Law of Conservation of Energy,
      states that energy can neither be created nor destroyed; energy can only be transferred or changed from one form to another. ... In other words, energy cannot be created or destroyed.
      So this not applicable, when water and air pressure become equilibrium it stop. There is no free Energy
      Avoid Free Energy Consmpt

    • @praveenscaria
      @praveenscaria 6 ปีที่แล้ว +3

      Impossible. aanu.

    • @vipinvarghese5213
      @vipinvarghese5213 6 ปีที่แล้ว

      @@shervinwilliams7429വെള്ളത്തിനു ഫോഴ്‌സ് ഉണ്ടോ...?

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว +3

      energy can neither be created nor destroyed; energy can only be transferred or changed from one form to another

  • @ullaslg212
    @ullaslg212 6 ปีที่แล้ว +25

    വളരെ നന്നായി...
    ഒത്തിരി ഇഷ്ടമായി...
    എല്ലാവിധ സപ്പോർട്ടും അറിയിക്കുന്നു.....
    വീണ്ടും നല്ല ഐഡിയകൾ
    പ്രദിക്ഷിക്കുന്നു...

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      thanks bro
      I am trying my best

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว

      The first law of thermodynamics,
      also known as Law of Conservation of Energy,
      states that energy can neither be created nor destroyed; energy can only be transferred or changed from one form to another. ... In other words, energy cannot be created or destroyed.
      So this not applicable, when water and air pressure become equilibrium it stop. There is no free Energy
      Avoid Free Energy Consmpt

    • @sudheersha107
      @sudheersha107 6 ปีที่แล้ว

      Great achieve 👍

  • @appubijukaasi2228
    @appubijukaasi2228 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് താങ്കളുടെ idea ....എനിക്ക് തോന്നുന്നത് മുകളിൽ വരുന്ന 2 connector ലും 2 വശത്തും shellack ഇട്ടിരുന്നെങ്കിൽ leak ഉണ്ടാകില്ലാരുന്നു അതുപോലെതന്നെ താഴെയും ..

  • @mriyazchch7195
    @mriyazchch7195 6 ปีที่แล้ว +5

    Masha Allah brilliant

  • @mhdsaad2071
    @mhdsaad2071 5 ปีที่แล้ว +3

    Ngan valiya rum kondanudaakkiyathe it was 100 persent secsesful 😃 thank for your idea

    • @ttjasim39
      @ttjasim39 4 ปีที่แล้ว

      ഇത് ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ /വിജയിക്കുമോ

  • @Abuu.___
    @Abuu.___ 5 ปีที่แล้ว +2

    Thanghal njanghallk vendi kaanichu thanna method in pizhavu pettiyenne ulloo allathe ath oru parajayam alla. Ith 100% vijayamanu😍😍

  • @sameerrasheedPR
    @sameerrasheedPR 6 ปีที่แล้ว +7

    Samad Weldon Idea. this type of experiments give us an inspiration for New invention.good going keep it.

  • @jyothisolution3653
    @jyothisolution3653 5 ปีที่แล้ว +5

    Current geezer tank use cheydhal success kittaan sadhyathe indennu thonunnu pipe cheriyadhu flexible iduthal nallathalle OK nice project

  • @vinayakumarcs7719
    @vinayakumarcs7719 4 ปีที่แล้ว +1

    Best idea

  • @abdulsalam.p4155
    @abdulsalam.p4155 4 ปีที่แล้ว +4

    ഹാവൂ.
    ഈ വിഡിയോ കണ്ട് ആവേശം തലയിൽ കയറി അടിപൊളിയിൽ ഉണ്ടാക്കിയപ്പോൾ പണവും സമയവും അധ്വാനവും നഷ്ടം എന്നല്ലാതെ ഒരു തുള്ളി വെള്ളവും ഒരു സമാധാനത്തിനു പോലും പുറത്ത് വന്നില്ല....
    ഈ കമാൻറുകളൊക്കെ വായിച്ചപ്പഴാ ഒരു സന്തോഷം... എനിക്ക് ഒരു പാട് കൂട്ടാളികളുണ്ടല്ലോ....

    • @rasheedkprasheed4740
      @rasheedkprasheed4740 4 ปีที่แล้ว

      ഇതേ അനുഭവമാണ് എനികും
      ഒരു തുളളി വെളളം പൊലും പുറതെക്
      വരുനനിലഽ

  • @azeezkumbla9960
    @azeezkumbla9960 5 ปีที่แล้ว +5

    താങ്കളുടെ പരിശ്രമം വിജയം കാണട്ടെ അഭിനന്ദനങ്ങൾ

  • @wayanadanresort1580
    @wayanadanresort1580 4 ปีที่แล้ว +2

    ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം

  • @mrahulnair5411
    @mrahulnair5411 5 ปีที่แล้ว +4

    You are great
    You don me a great help thanks
    I will share this idea promise

  • @subrahmannianperumpal3665
    @subrahmannianperumpal3665 6 ปีที่แล้ว +4

    വട്ടത്തിലുള്ള ടാങ്കിനു പകരം ചതുരൻ ടാങ്ക് ആയാൽ പൈപ്പുകൾ എയർ /വാട്ടർ ടൈറ്റ് ആക്കാൻ പറ്റും. അടപ്പു തത്കാലം എം സീൽ കൊണ്ട് അടക്കുക. വിജയിക്കും.. ആശംസകൾ.

  • @santhoshus946
    @santhoshus946 5 ปีที่แล้ว +1

    വളരെ നന്ദി . idea നല്ലതാണ് ഞാൻ ഉറപ്പായും ചെയ്തു നോക്കിയിട്ട് feedback തരാം .

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Wait... Dear... Adyam oru drawing cheyyu... Pinne thazheyulla commentsukalokke vayikkoo

  • @VOOWIIGAMINGYT
    @VOOWIIGAMINGYT 4 ปีที่แล้ว +3

    Bro oru doubt nammak Eee... technic use cheythu wellinnu (kinattinnu) water pump cheyan pattumo

  • @sum2473
    @sum2473 6 ปีที่แล้ว +8

    Perpetual motion പോലെയുണ്ട് ഇത്. പക്ഷെ Thermodianamics നിയമം അനുസരിച്ചു കുറെ കഴിയുമ്പോൾ സന്തുലനാവസ്ഥ കൈവരുകയും അവസാനം പ്രവർത്തനം നിലക്കുകയും ചെയ്യും. ഭാരതീയ ശാസ്ത്രഞചൻ ഭാസ്കരൻ ആണ് കണ്ടു പിടിച്ചത്.

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Thx bro

    • @sajichottanikkarapk1984
      @sajichottanikkarapk1984 5 ปีที่แล้ว

      ശരിയാണ് 24മണിക്കൂർ ഒന്നും വർക്ക്‌ ചെയ്യില്ല എന്നാലും കുറെ നേരം work ചെയ്തേക്കാം

  • @sneham100
    @sneham100 4 ปีที่แล้ว

    Valare vijayakaramayi cheyyan saadhichu... Thank you for your information...

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 6 ปีที่แล้ว +5

    Energy can neither be created nor be destroyed, only transfer one form to another... Ram pump uses the waste water( drain water kinetic energy) for pumping the balance water

  • @Jeevan_Jiji
    @Jeevan_Jiji 6 ปีที่แล้ว +6

    ഹോൾ ഇടാൻ ഓരോ സൈസ് ഉള്ള GI പൈപ്പ് ചൂടാക്കി ഉപയോഗിക്കൂ, like 1",1.25", 1.5" അപ്പോൾ ടാങ്ക് കണക്ടർ കൂടുതൽ സീറ്റിങ് ആവും

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Thanks for the information

    • @Jeevan_Jiji
      @Jeevan_Jiji 6 ปีที่แล้ว +1

      ഒന്ന് കൂടി, ഡെലിവറി പൈപ്പ് 2" ഇൽ ഒരു Lbow കൊടുത്തു വെർട്ടിക്കൽ ആയി ഒരു മീറ്റർ താഴ്ത്തുക, അതിൽ വേണം റെഡ്യൂസർ കൊടുക്കാൻ - എങ്കിൽ ഡെലിവറി പൈപ്പ് വഴി എയർ കയറുന്നത് കുറയും

  • @arunshacs6475
    @arunshacs6475 4 ปีที่แล้ว +1

    Bro enth parayanam enn ariyila really superb

  • @tariqmd2182
    @tariqmd2182 5 ปีที่แล้ว +6

    Thank you brother you are genius that's again

  • @shajujoseph120
    @shajujoseph120 5 ปีที่แล้ว +4

    Samad it's so nice..congratulations

  • @anasmuhammed7614
    @anasmuhammed7614 5 ปีที่แล้ว +1

    Aaa grow bedilk ulla pipe length koottunnadinu pakaram oru elbow mukalilot face aakki ittal madhi apo air akathottu kayarilla
    Ente oru idea paranju ennu mathram
    Enthayalum njan onnu try cheythu nokkunnund
    Nice idea

  • @suresh76003
    @suresh76003 6 ปีที่แล้ว +10

    Hi friend, please use aquarium tank silicon to fix that tank.. It also withstand pressure.. Your project will be success.. And I'll try in my overhead sintex tank.. Really it will success

    • @bloggerinfo4798
      @bloggerinfo4798 5 ปีที่แล้ว

      Super, but free energy is not invention yet so your video will be fake100%

  • @pillaideepakb
    @pillaideepakb 5 ปีที่แล้ว +4

    Good one. Simple way to show how emptiness/vacuum can use as a potential source of energy.
    As far as my understanding is that gravity will pull the water out through the bottom outlets pipe resulting a emptiness/ vacuum inside the barrel. Which resulting a pressure difference inside. Naturally the pressure difference suck water through the intake pipe.
    Great attempt by the way 👍

  • @sharvaagam1993
    @sharvaagam1993 4 ปีที่แล้ว

    வாழ்த்துக்கள் நண்பரே உங்கள் தகவல் மிகவும் பயனுள்ளதாக உள்ளது

  • @muhammedn.b7654
    @muhammedn.b7654 6 ปีที่แล้ว +4

    Thread അടപ്പ് ഉള്ള ബാരൽ ആണെങ്കിൽ air passing പരമാവധി ഒഴിവാക്കാൻ പറ്റുന്നതാണ്. (Muhammed N. B. KMEA ENGINERING COLLEGE )

  • @donvalleys7981
    @donvalleys7981 6 ปีที่แล้ว +8

    പുതിയ ആശയങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതും മോഹമുണ്ടാവുന്നതും നല്ലതു തന്നെ എന്നാൽ അതിനു മുമ്പ് ഫിസിക്സിലെ അടിസ്ഥാന തത്വങ്ങൾ ഒന്ന്‌ പഠിക്കുന്നത് നല്ലതാണ്. ഇതു ഒരിക്കലും പ്രവർത്തിക്കില്ല.

  • @Azeez-vb1wt
    @Azeez-vb1wt 4 ปีที่แล้ว

    വളരെ നല്ല sistem
    Footvalve ന്റെ പൈപ്പ് എത്ര മീറ്ററാണ് maximum
    പ്ലാസ്റ്റിക് ബക്കറ്റ് തന്നെയാകും നന്നാവുക എഡാപ്റ്ററിന്റെ രണ്ട് സൈഡിലും വാഷർ കൊടുകുക ഫിറ്റ് ചെയ്യുമ്പോൾ ഗാസ്‌കെറ്റ് മേക്കർ ഉപയോഗിച്ചാൽ air ടൈറ്റ് കിട്ടും

  • @sulaiman312
    @sulaiman312 5 ปีที่แล้ว +4

    സഹോദര ഫൂട്ട് വാൽവിന്റെ ആക്ഷൻ കുറക്കണൊ? ബക്കറ്റിലെ വെള്ളം കുറയുന്നതിന്നു് കണക്കായി താഴേന്ന് വെള്ളം മേൽ പോട്ട് കയറും മോഷമില്ല അടിപൊളി

    • @wayanadanresort1580
      @wayanadanresort1580 4 ปีที่แล้ว

      സാർ ഒരിക്കലും ഒരു എനർജിയുടെ സഹായമില്ലാതെ വെള്ളം മുകളിലേക്ക് കയറില്ല ഈ സംവിധാനം ഉപയോഗിച്ച് കിണറിലെ വെള്ളം മുകളിൽ എത്തിച്ചു തന്നാൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും

  • @sanjukingvlog784
    @sanjukingvlog784 5 ปีที่แล้ว +8

    ബക്കറ്റിന്റെ അടുത്ത് നിന്ന് മുകളിലേക്കുള്ള കണക്ടറിന്റെ നീളവും താഴത്തെ നീളവും പറയുമോ

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +1

    Ithu കലക്കി... ഐഡിയാ ഷെയർ ചെയ്തത് തന്നെ വല്യകാര്യം... ശ്രമിച്ചു നോക്കുന്നുണ്ട്

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Cheriya investmenil pareekshanam nafathiyal mathi

  • @veettukottaka2451
    @veettukottaka2451 5 ปีที่แล้ว +5

    ഇരുപത് ലിറ്ററിന്റെ ചതുര കന്നാസ് കിട്ടും അത് ഉപയോഗിച്ച് നോക്കണം inner cap ഉം, outer Capഉം ഉണ്ട് ഒട്ടും Airകടക്കില്ല

    • @muhammedshafeeq7828
      @muhammedshafeeq7828 4 ปีที่แล้ว

      സത്യം 👏👏👏👏 ഞാൻ മനസ്സിൽ ആഗ്രഹിച്ചത്

  • @bennygeorge7588
    @bennygeorge7588 5 ปีที่แล้ว +6

    സിമൻറ ടാങ്ക് ഉപയോഗിച്ചാൽ 100 % വിജയിക്കും

  • @muhammed9157
    @muhammed9157 4 ปีที่แล้ว

    Tankyou very good idea ഇത് എത്ര മീറ്റർ താഴ്ചയിൽ നിന്ന് വെള്ളം എടുക്കും

  • @streuenvideos6501
    @streuenvideos6501 5 ปีที่แล้ว +19

    Haha, equilibrium akumbol flow thaniye nilkum. Flow continue cheyyan Oru external energy koode venam

    • @sasikumar2478
      @sasikumar2478 3 ปีที่แล้ว

      Hallo brother use rubber cap like broken bike tube as a washer

    • @rahulskariya4499
      @rahulskariya4499 3 ปีที่แล้ว

      Vacuum pump

  • @5185manu
    @5185manu 6 ปีที่แล้ว +10

    Good. But. This will stop when the chamber get empty. This cycle will not continue as you say 365 days because. There will be no vacuum in the chamber When you open the outlet valve. Vacuum creating inside the chamber. And there will be different water flowing levels let say .outlet flow 5 ltr per minute intake will suck less than 5 ltr per minute so it can empty your tank. Gradually. Depends on your tank capacity time will change That’s the reason you are not find any information about this system. I also Saw some video in TH-cam But ram pump is different. I was using for my fish pond until last month I have made one My self. Any way good you spread your ideas. I appreciate. If you like my comment give a reply. I near by your location. 👍🏻

  • @fishworld2924
    @fishworld2924 3 ปีที่แล้ว +1

    Super 👍👍 mashaalllah super 👍👍👍👍

  • @arunsomarajan171
    @arunsomarajan171 6 ปีที่แล้ว +7

    അനിയാ hole ഉണ്ടാക്കാൻ ആവശ്യമായ അളവിലുള്ള GI pipe ചൂടാക്കി തുളയിടാം

  • @byjupic
    @byjupic 5 ปีที่แล้ว +10

    its a good experience for me, I will try soon

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +4

      Before try think and study, now i coudnot success

  • @AbdulRahim-nn4qw
    @AbdulRahim-nn4qw 5 ปีที่แล้ว +1

    Njanum ithu pole orennam try cheyyunnund. Vacuum pressure use cheyyunna ee methord kude thanne oru filter kude vekkan aanu udheshikkunnath.ikka kaanichu thannathil ninn kurach kude idea enikk kitti..tks for that

  • @aquaworld6468
    @aquaworld6468 5 ปีที่แล้ว +3

    This method works due to suction. The air in the bucket escape by the out valve to the grow bed. But at the same time, it sucks the water from the pond filling the vacuum in the bucket. This method is used by ancient people also. It is a clever method. By this method, using right calculation and the materials you can move infinite amount of water. Ancient people done it. Research on it.

    • @aquaworld6468
      @aquaworld6468 5 ปีที่แล้ว +1

      The bigger the bucket the more capacity to carry water. And when it comes to the placement of the vacuum system, if you go higher the bigger is better same with the plumbing pipes. ( Logistics and mathematics ). And area of the water body, your water intake is situated. Water Pressure balancing. Just read on this topics.

    • @aquaworld6468
      @aquaworld6468 5 ปีที่แล้ว +2

      Basic understanding of
      it can take you a long way.

    • @UnnikrishanaAS
      @UnnikrishanaAS 3 ปีที่แล้ว +1

      👌

  • @jayanthrissur3744
    @jayanthrissur3744 5 ปีที่แล้ว +4

    I found your idea is great .I think the water tank industry will make more powerful tank for this concept .More powerful airtight fittings available .this idea can be save a huge amount of energy .really appreciate you

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Thank u sir
      I couldnt success still now
      I am trying

  • @manojmuvattupuzha1040
    @manojmuvattupuzha1040 4 ปีที่แล้ว

    ഞാനൊരു പ്രവാസിയാണ് ഈ വിഡിയോ കണ്ടപ്പോൾ ഇതുപോലൊന്ന് ഉണ്ടാകണമെന്ന് തോന്നുന്നു 👍👍

  • @RijoJacob24
    @RijoJacob24 5 ปีที่แล้ว +3

    Oil supply undavm garage lk.. Aa Container anneshicha kittulo

  • @vineeshRajan
    @vineeshRajan 6 ปีที่แล้ว +45

    super

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว +4

      Vinesheta thanks for your comment

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว +6

      Do you know about science ?
      The first law of thermodynamics,
      also known as Law of Conservation of Energy,
      states that energy can neither be created nor destroyed; energy can only be transferred or changed from one form to another. ... In other words, energy cannot be created or destroyed.
      So this not applicable, when water and air pressure become equilibrium it stop. There is no free Energy
      Avoid Free Energy Consmpt

    • @compostsfertilizers5471
      @compostsfertilizers5471 3 ปีที่แล้ว

      @@sajidpv9409 He did not create energy, he just used gravity and pressure which is free everywhere. And this pump is approved by Thailand ministry of agriculture.

    • @sayyidsahal1996
      @sayyidsahal1996 3 ปีที่แล้ว

      @@compostsfertilizers5471 വെള്ളം അതിലേക് പമ്പ് ചെയ്യുന്നുണ്ട്

  • @thirtywisemen
    @thirtywisemen 4 ปีที่แล้ว

    Bhai, i think this can work. simple science aanu. tank level thaazhumbol undaakunna suction causes water from the pond to come up. air leak vannaal suction illa. oru in oru out. Pinne water fill water idakku fill cheyyaan oru extra pipe. Ithil energy loss onnum illa. pondinte melulla atmospheric pressure aanu work cheyyunne.

  • @salmanulfariskt2602
    @salmanulfariskt2602 6 ปีที่แล้ว +4

    Super bro...all the best...ningalu superanu bro...😘

  • @732varun
    @732varun 5 ปีที่แล้ว +8

    mseal maatti ...silicon glue upayogikku leak undakilla

  • @giriprasad3249
    @giriprasad3249 3 ปีที่แล้ว

    താങ്കളുടെ എഫർട്ട് ഞാൻ അംഗീകരിച്ചു... ഒരു ചെറിയ suggestion 8 ഇഞ്ചിന്റെ പിവിസി pipe ഉപയോഗിച്ചാൽ success ആകും എന്ന് തോന്നുന്നു... കാരണം പൈപ്പിൽ താഴെയും മുകളിലും end cap കൊടുക്കണം... Correct size holes ഇട്ടാൽ ഉറപ്പ്.. Try to success...

  • @Swaabhiman
    @Swaabhiman 6 ปีที่แล้ว +11

    ഒരിക്കലും നടക്കില്ല.
    അത് എത്ര ലീക്ക് പ്രൂഫ് ആക്കിയിട്ടും കാര്യമില്ല.
    ഫൂട്ട് വാൽവ് വെച്ച ടാങ്കിലെ വാട്ടർ ലെവലിനെക്കാൾ താഴെയുള്ള ഒരു ടാങ്കിലേക്കാണെങ്കിൽ വെള്ളം ഒഴുകും. അതിന് പക്ഷെ ആ paint bucket ന്റെ ആവശ്യമില്ല. സൈഫൺ ആയി പ്രവർത്തിച്ചു കൊള്ളും.

    • @ameerali4784
      @ameerali4784 6 ปีที่แล้ว

      Onn detail ayi parayo

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Namukku nokkam...
      Keep watching

    • @musthafamansoor6882
      @musthafamansoor6882 6 ปีที่แล้ว

      മനസ്സിലായില്ല, ഒന്നു വിശദീകരിക്കാമോ?

    • @4seren2929
      @4seren2929 6 ปีที่แล้ว +1

      It ll work, in siphcn for activation we need to create vacuum in this system the tank will create vacuum itself for activation

    • @Swaabhiman
      @Swaabhiman 6 ปีที่แล้ว +2

      @@musthafamansoor6882 Tank 1 ൽ നിന്ന് Tank 2 വഴി Tank 3 ലേക്കാണ് വെള്ളം കൊണ്ടു പോവേണ്ടതെന്ന് കരുതുക.
      1 ൽ നിന്ന് 2 വഴി 3 ലേക്ക്.
      2 ൽ ജലനിരപ്പ് താഴുമ്പോൾ അതിൽ വാക്വം രൂപപ്പെട്ട് 1 ൽ നിന്ന് വെള്ളം വലിച്ചെടുക്കുമെന്നും അത് 3 ൽ എത്തുമെന്നുമാണ് വീഡിയോ പറയുന്നത്.
      രണ്ടിൽ രൂപപ്പെടുന്ന വാക്വത്തിന് foot valve ൽ നിന്ന് 2 വരെയുള്ള പൈപ്പിലെ വെള്ളത്തിനെ വലിച്ചെടുക്കാനുള്ള പവർ ഉണ്ടാവില്ല. അതിന് ഒരു external power ആവശ്യമാണ്. അതുണ്ടാവണമെങ്കിൽ 3 എന്ന tank, 1 നെക്കാൾ താഴെ വരണം. എന്നാൽ ഭൂഗുരുത്വബലം ഒരു external force ആയി പ്രവർത്തിക്കും.(ഇതാണ് Siphon ന്റ തത്വം )
      ഇവിടെ അത് നടക്കില്ല.
      ഇത് ഞാൻ പഠിച്ച physics മാത്രമാണ്. ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ തുടരുക.

  • @maheshthenaadi9086
    @maheshthenaadi9086 5 ปีที่แล้ว +15

    ഞാൻ പണ്ട് റേഷൻ കടയിൽ പോകുമ്പോൾ ,ബാരലിൽ നിന്ന് മണ്ണെണ്ണ പകരുന്നത് ഈ തത്വമായിരുന്നു . ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് തോനുന്നു

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Water levelil ninnum mukalilekk vellam kayattana shramikkunnath...
      Thank u

    • @muhammedshafeeq7828
      @muhammedshafeeq7828 4 ปีที่แล้ว

      അപ്പോൾ നിങ്ങൾ പൈപ്പിന്റെ ഒരറ്റം വലിച്ചു ഊതുന്നിലെ ആ ഫോഴ്സ് ഈ സിസ്റ്റത്തിന് എവിടെ നിന്നും കിട്ടും

  • @muneerpm8330
    @muneerpm8330 3 ปีที่แล้ว

    താങ്കളുടെ ഉദേശം നടന്നിരിക്കുന്നു👍👍👍👍👍❤️❤️ ഞാൻ ഒന്ന് ശ്രമിക്കാം❤️👍

  • @sabareeshsabari2318
    @sabareeshsabari2318 5 ปีที่แล้ว +15

    അര മീറ്റർ8 "അല്ലങ്കിൽ 10'' Pvc പൈപ്പിന്റെ 2 വ ശവും എന്റ് കേപ്പ് കൊണ്ട് അടച്ചാൽ മതി ബാക്കി ഒക്കെ ബക്കറ്റിൽ ചെയ്തതുപോലേ

    • @sreenair6088
      @sreenair6088 4 ปีที่แล้ว

      ഇത് കൊള്ളാം,,,

    • @aneeshabraham9524
      @aneeshabraham9524 3 ปีที่แล้ว

      Sabareesh chetta mobile number idumo oru doubt chothikkana very urgent

  • @navasrahmantube
    @navasrahmantube 6 ปีที่แล้ว +9

    Description
    Hydraulic Ram Pump
    An old technology that allows you to pump water from a creek or river.
    -The 1" ram pump requires at least 6gpm to operate.
    -The driving force behind the ram pump is “head pressure” this is the drop in water between the source and pump location. You will need at least 2 feet of head pressure to get the pump going.
    -You can expect to get a ratio of 1:7 head pressure to lift. This means that for every 1 foot of water falling into the pump you will get 7 feet of lift out.
    -In order to setup the ram pump you will need two additional components. A drive pipe, to bring water to the pump, and a delivery pipe to take water to the desired location. The Drive pipe needs to be the same size as the waste valve on the pump. In this case 1". You can use Steel, PVC or Poly Pipe. It is recommended that the drive pipe be longer than 15 feet and shorter than 100 feet. The Delivery pipe can be any size you like. Even a garden hose will work. (Some additional components might be required to connect pipe to the pump depending on the type pipe you use)
    -Once the required pipes are installed and the pump is in location you will need to start the pump. Initially you will need to manually press the brass swing valve to allow pressure to build in the pressure tank. Once the pressure has built the pump will cycle on its own.
    th-cam.com/video/enBEMgDR3-A/w-d-xo.html

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Thanks for sharing the information

    • @navasrahmantube
      @navasrahmantube 6 ปีที่แล้ว

      @@abdulsamadkuttur
      You welcom
      your effort is appreciated

    • @MrJamaltp
      @MrJamaltp 6 ปีที่แล้ว

      Never possible just drain the bucket water never lift the water from the tank

  • @philipabraham7474
    @philipabraham7474 3 ปีที่แล้ว

    Ningal anweshikkunna tank pazhaya compressor inte tank vaanghi fabricate cheyyaam . Aakri kadayil labhyam aakum. Allengil 4mm
    Thick sheet vaangi square box fabricate cheiyyaam adappinu
    O"ring vachu seal cheiyyuka. Purathekku pipe vachu weldu cheyyuka athil flange weld cheyyuka athil flanjodu kudiya pipe rubber washer vachu
    bolt kondu tight cheyyuka 100% leak arrest aakum . Tank inte capacity inlet pipeinte volume inte 4times engilum undaayaal nallathu
    Inlet valiyathum outlet cheriyathum aayirikkanam.

  • @varkeykanpur
    @varkeykanpur 5 ปีที่แล้ว +5

    It is siphon principle. Need one pipe only. No need of bucket /tank.

  • @sneharajpalakkal6927
    @sneharajpalakkal6927 5 ปีที่แล้ว +8

    ഇങ്ങനെ ഒരു System ഉണ്ട് . ഞാൻ ഒരു വീട്ടിൽ കണ്ടിരുന്നു but അത് എങ്ങനെ എന്ന് അറിയില്ല അതു കണ്ടതിനു ശേഷമാണ് ഞാൻ ഈ video കണ്ടത്

    • @smintothaliyan9241
      @smintothaliyan9241 4 ปีที่แล้ว

      Please send your number my number is 9846828532

  • @sreevishnuv651
    @sreevishnuv651 4 ปีที่แล้ว +1

    Super good

  • @nmadhavan5175
    @nmadhavan5175 6 ปีที่แล้ว +20

    ഞാൻ ഈവീഡിയോ കണ്ട് വിശദമാ
    യി ചിന്തിച്ചതിൽ നിന്നും,താങ്കൾ ഇ
    വിടെ ഒരു തെററ് ചെയ്തിട്ടുണ്ട് എ
    ന്ന് തോന്നുന്നൂ,,,ഞാനും ഒരു ഓട്ടോ
    മാററിക്ക് പൻപിങ് രീതിക്ക് വേണ്ടി
    അൽോരാത്രം പരിശ്രമിച്ചു കൊണ്ടി
    രിക്കുന്ന ഒരു വ്യക്തിയാണ് താങ്കൾ
    ചെയ്ത തെററ് തിരുത്തി ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ
    ജനങ്ങൾക്ക് ഭാഗ്യമുണ്ടങ്കിൽ
    ഞാൻ വിജയിക്കും അതോടൊ
    പ്പം താങ്കളൂം,,,,,,,സ്വാമി ശരണം

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Good, vijayichal share cheyyane

    • @kl8551
      @kl8551 6 ปีที่แล้ว +1

      Vadiude Desal tege ubayogichude

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว

      dont say freee energy
      energy can neither be created nor destroyed; energy can only be transferred or changed from one form to another

    • @navasrahmantube
      @navasrahmantube 6 ปีที่แล้ว

      th-cam.com/video/enBEMgDR3-A/w-d-xo.html

    • @praveenscaria
      @praveenscaria 6 ปีที่แล้ว

      @@navasrahmantube ram pump.. athu ithalla.. avide undakunna jalanashtam valuthanu

  • @sibichanjoseph5161
    @sibichanjoseph5161 4 ปีที่แล้ว +11

    ഇതുപോലെ നടന്നാൽ ന്യട്ടൻ്റെ ചലന നിയമം പൊളിച്ചെഴുതേണ്ടി വരുമല്ലോ

  • @sajichottanikkarapk1984
    @sajichottanikkarapk1984 5 ปีที่แล้ว +1

    Inner pipe dia 1/2inchആക്കുകയും foot valve reducer ഇട്ടു connect ചെയ്യുകയും ചെയ്യുക. Outer പൈപ്പ് 2 inch.ഒരു മീറ്റർ നേരെതാഴേക്കു വച്ച് റെഡ്യൂസ് ചെയ്തു 1/2inch flexible pipe ആക്കിയാൽ ശരിയാവാം . പിന്നെ ടാങ്ക് square metel ടൈപ്പ് venam, thickness തീരെ കുറഞ്ഞു പോവരുത്.

    • @mohamedliyakath
      @mohamedliyakath 5 ปีที่แล้ว

      bro outer pipe 2" kodukunathenthena

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 5 ปีที่แล้ว +5

    ബക്കറ്റിന് പകരം വലിയ ടാങ്കും
    ടാങ്ക് കവർ എയർ ടൈറ്റ് ചെയ്യാൻ സിലിക്കോണും ഉപയോഗിച്ചാപ്പോരേ????

  • @AnilKumar-lr2cl
    @AnilKumar-lr2cl 6 ปีที่แล้ว +4

    It will work until the water draining out completely from the tank. The water going down is due to gravity. But you mentioned the vacuum created in the tank will pump the water back into the tank. In this case the vacuum is the energy. You cannot use that tiny amount of energy to pick water from the bottom tank, it may work if you can use a small dia hose but again the system will stop due to lack of water in that plastic tank. In short, you can't break the law of thermodynamics. There's no free energy in the world. Thanks for the video anyway.

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Keep watching
      I will show u
      I am going to try again

    • @AnilKumar-lr2cl
      @AnilKumar-lr2cl 6 ปีที่แล้ว

      Abdul Samad kuttur ,Good luck. Wish you all the success
      Thank you

    • @herimakasi
      @herimakasi 2 ปีที่แล้ว

      @@AnilKumar-lr2cl look mine. Can you still say, Gravity Pump ia not exist.
      th-cam.com/video/DsxFClv-Ybw/w-d-xo.html

  • @sharathsha2876
    @sharathsha2876 5 ปีที่แล้ว +1

    Machane video pwolich.njan oru kariya parayatte thettane aghil shamikkanam.anthe konde out pokunna linenil nammukkoru" U" trape set chaithal avidanne varunna air thadayan pattum.orikkalum air kadakkukayum ella.paranjath pottatharam ane angil shamikkuka.bhakki allam pwoliya

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Thx dear
      I am also trying in defferent way

  • @dilsoman
    @dilsoman 6 ปีที่แล้ว +4

    Hi brother, good attempt. But you cannot make a continuous running pump without expense of any kind of energy. It will work upto some time depending on tank capacity.. Please checkout "perpetual motion machines" in Google or TH-cam for more information. Ram pump is a device to pump small quantity of water to higher head (height) using large quantity of water itself.. Anyway best of luck for ur future ventures..

  • @kodencherymohamedabduljale6207
    @kodencherymohamedabduljale6207 6 ปีที่แล้ว +13

    അന്തരീക്ഷ മർദമില്ലെങ്കിൽഒരിക്കലും ടാങ്കിലുള്ള വെള്ളം പുറത്തേക്ക് ഒഴുകുകയില്ല. താങ്കൾ ലീക്കില്ലെങ്കിൽ എന്നാണ് പറയുന്നത് അത് ഒരുപാട് തവണ പറയുന്നുമുണ്ട് എന്നാൽ എയർ ടൈറ്റാക്കാനുള്ള താങ്കളുടെ പരിശ്രമം വിജയിക്കുകയാണെങ്കിൽ താഴത്തേക്കു പ്രവഹിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു തീരെ വെള്ളം വരാതിരിക്കുകയും ചെയ്യും. എന്നാലും പരിശ്രമം തുടരുക കാരണം പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീര്ഗങ്ങളാo കൈകളെ നല്കിയത്രെ മനുഷ്യനെ പേരിലേക്കയച്ച ദീശൻ.

  • @areeshk9643
    @areeshk9643 3 ปีที่แล้ว

    consept is extraordinary
    Design നിൽ ചെറിയ കുഴപ്പമുണ്ടെന്നത് മാത്രമാണ് ഇതിന്റെ തകരാറ്
    *Tank capacity കൂട്ടണം 50-100 litters
    * കുളത്തിൽ നിന്ന് tank ലേക്കുള്ള pvc pipe ന്റെ നീളവും വീതിയും കുറക്കണം . (Volume of water from pond to tank must not be more than or equal to the volume of water that drain from the tank to pond )
    *Main ആയിട്ട് air leakage illatha tank
    Ithra undengil saadhanam settaan

  • @rasimnannat
    @rasimnannat 5 ปีที่แล้ว +4

    ഇത് കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു സംബ്ബവം....പവർ ഫ്രീ ആകുമ്പോൾ ഇത്തിരി കാശ് ചിലവാക്കിയാലും കുഴപ്പം ഇല്ല......
    കുഴൽ കിണറിന് ഒകെ ഉപയോഗിക്കുന്ന നല്ല തീക്കനസുള്ള പൈപ്പ് ഉഓയോഗിച്ചു ചെയ്യാം എന്ന് ഇ വീഡിയോ കണ്ടപ്പോൾ തോന്നുന്നു ഒരു ടി യും 3 എൻഡി കേപ്പും ഓകേ ഉണ്ടെങ്കിൽ അതി ഗംഭീരം ആയി ചെയ്യാം എന്ന് തോന്നുന്നു അപ്പോൾ നല്ല രീതിയിൽ തുള ഇട്ട് ഫൈറ്റിങ്സ് നടത്തിയാൽ പരിപാടി വിജയിക്കും എന്ന് ഉറപ്പാണ്........... സമദ് ബായ്...... ഇങ്ങനെ ചെയ്ത കാണിച്ചു തന്നല്ലോ.... അപ്പോ ഇനിയും ഇതിൽ നിന്ന് പുതിയ ആശയംങ്ങൾ വരും......

  • @yousufkannankadavatth3817
    @yousufkannankadavatth3817 6 ปีที่แล้ว +8

    വെള്ളംവലിക്കുന്ന പൈപ്പിന്റെ,ഫുട്ട് വൾവ് സ്മൂത്ത്ആവണം,വെള്ളട്ടാഗ് വെള്ളംവലിക്കുന്ന പൈപ്പിന്റെ നീളത്തിനെക്കാൾ ഉയരത്താവണം,വെള്ളംപുറത്ത്പോകുന്നപ്പൈപ്.വെള്ളംവലിക്കുന്നപ്പൈപിന്റെ ഡബിൾ നീളമായിരിക്കണം.അതിന്റെ വാൾവ് അതിന്റെലാസ്റ്റ് ഭാഗത്താവണം,വെള്ളംവലിക്കുന്നപ്പൈപ്പ്,ഒരു ഇജ്ജ് യും,പുറത്ത്പോകുനപ്പൈപ്,2,ഇജ്ജിയുംആവണം,വലിക്കൂന്നപൈപ്പിന്റെവണ്ണംക്കൂടിയാൽവെള്ളത്തിന്റെവൈറ്റ് വക്കൂടും,പുറത്ത്പോകുന്നപൈപ്പിന്റെവണ്ണംക്കൂടിയാൽ,വണ്ണംക്കുറഞ്ഞപ്പൈപ്പിൽനിന്നുംവെള്ളംവലിക്കാൻ എളുപ്പമായിരിക്കും,ഒരിക്കലും,ട്ടഗിനോപൈപ്പിനോലീക്ക്പാടില്ല.

  • @linsonkalappura4450
    @linsonkalappura4450 4 ปีที่แล้ว

    എനിക്കു തോന്നിയത്,container size ചെറുതാക്കി വെള്ളം പുറത്തേക്ക് പോകുന്ന പൈപ്പ് നീളം കൂട്ടിയാൽ ഒരു പക്ഷെ വിജയിക്കാൻ സാധ്യതയുണ്ട്, എനിക്കു മനസ്സിലാത് container ൽ വെള്ളത്തിന്റ അളവ് കുറയുമ്പോൾ അതിൽ രുപ്പെടുന്ന vacuum ആണ് വെള്ളം വലിക്കുന്നത്

  • @mypannikuty
    @mypannikuty 5 ปีที่แล้ว +5

    Your really great man. This is good ✌️. Thank you so much for sharing such beautiful idea

  • @Tech4mukesh
    @Tech4mukesh 5 ปีที่แล้ว +7

    "Combodians", കൃഷിയാവശ്യത്തിന് ഉപയോഗിക്കന്ന "water pump" ആണ് ഇതെന്ന് മാത്രം എനിക്ക് മനസ്സിലായി;

  • @kbkolotibablo1643
    @kbkolotibablo1643 5 ปีที่แล้ว +1

    Very very thx ikkaantte expiriments njyan cheyyalind ippo blacksoldier fly one production aan nadakkunnath bt njyn entteethaaya ideayilaan cheythirikkunnatg

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Ith enikk vijayippichedukkan kazhinjittilla... Adyam idea workout cheyyu

  • @nikhilvj5185
    @nikhilvj5185 5 ปีที่แล้ว +5

    ബ്രോ എടുത്തബക്കാറ്റ് ഒന്ന് തലതിരിച്ചു ചെയ്യ്താമത്തി പീന്ന വലിയ കുഴപ്പം ഉണ്ടാവില്ല ഒന്ന് ചെയ്യ്തു നോക്കു

  • @C4UShaijuMalluMedia89
    @C4UShaijuMalluMedia89 6 ปีที่แล้ว +6

    Good video

    • @abdulsamadkuttur
      @abdulsamadkuttur  6 ปีที่แล้ว

      Thank you

    • @sajidpv9409
      @sajidpv9409 6 ปีที่แล้ว

      dont say freee energy
      energy can neither be created nor destroyed; energy can only be transferred or changed from one form to another

  • @jaisonouseph3489
    @jaisonouseph3489 5 ปีที่แล้ว +1

    Abdul samad no system is made India, but I watched a TH-cam from Thailand. For me you are the inspirer. I made of plastic drum but it's failed and now I am making on a metal drum that shows in TH-cam

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Learn about it and try your best
      Best of luck

  • @thomaskuttymathew9120
    @thomaskuttymathew9120 4 ปีที่แล้ว +4

    ഒരിക്കലും വിജയി ക്കാൻ സാധ്യത ഇല്ലാത്ത ത്. കാരണം, എനർജി can neither be created nor be distroyed.

  • @virtualdreams7048
    @virtualdreams7048 5 ปีที่แล้ว +4

    In this method it will not work for a long time. It will work till the air is filled in the place of water. So, you have to make an additional system to exhaust air from the top of the tank, if the air is filled more. Theory: when air is filled more, water level inside the tank coming down. So, you can use any ball type which stay on top of the water to control the air level exhausting outside.

  • @DHANISH5
    @DHANISH5 5 ปีที่แล้ว +1

    സൂപ്പർ ബ്രോ ഞാൻ ഇത് പോലെ ഒരു സാധനം ഞാൻ ഉണ്ടാക്കാൻ ഇരിക്കാണ് ഒരു 30 ലിറ്റർ എയർ ടൈറ്റ് ബാരൽ കിട്ടും ബ്രോ

  • @georgepk3273
    @georgepk3273 4 ปีที่แล้ว +26

    ബക്കറ്റിലേക്ക് എയർ കടക്കാതിരിക്കുക എന്ന നിസ്സാരമായ കാര്യം ഫലപ്രദമായി ചെയ്തിട്ടു പോരായിരുന്നോ അസാദ്ധ്യമായ ഒരു കാര്യത്തിൻ്റെ വീഡിയോ ചെയ്യാൻ.