New advanced technology in car detailing | Graphene coating |Superior than Ceramic coating

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2021
  • നിങ്ങളുടെ കാറിനോ ബൈക്കിനോ ഗ്രഫീൻ/സെറാമിക്ക് കോട്ടിങ് ചെയ്യണമെങ്കിൽ ഷിമ്മറിനെ വിളിക്കാം.ഫോൺ:6235002202
    ഷിമ്മറിന്റെ ഫേസ്ബുക് : / 215273996611986
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #AutoVlogMalayalam #Schimmer#GrapheneCoating#CeramicCoating#CarDetailingKochi
  • ยานยนต์และพาหนะ

ความคิดเห็น • 573

  • @nas1122
    @nas1122 3 ปีที่แล้ว +35

    കുറെ കാലം നിങൾ പറഞ്ഞ് ceramic coating ann super എന്ന്.പിന്നെ പറഞ്ഞ് PPF ann അടിപൊളി എന്ന്.ഇപ്പൊ പറയുന്നു ഇതാണ് ടോപ് എന്ന്.പ്രൊമോഷൻ cheyyumbo കുറച്ചൊക്കെ sincerity ഉണ്ടാവുന്നത് നല്ലതാണ്.

    • @JitheeshMohanPulimoottil
      @JitheeshMohanPulimoottil 3 ปีที่แล้ว +5

      Adutha technology varumpo ithinte kuttangal kelkkam.. athu vare ithu kidu aayirikkum

    • @sobinleemax772
      @sobinleemax772 3 ปีที่แล้ว

      Verum oodayyypp aaytt vannolum.. Paid promotion allle, verum thallal maathram.

    • @MT-re7ip
      @MT-re7ip 3 ปีที่แล้ว +2

      Free ayitu car cheythu kitti ,then they paid episode fee also.Baiju is happy

    • @MrRejilal123
      @MrRejilal123 3 ปีที่แล้ว +1

      Puthiya technology varrumbol old technology outdated akkum. Ethokke premium carsinn cheyyam, malayalude preshanam ath onnum alla, baiju chettan ee promotion cheyyann eth kittum🤣

    • @PKpk-or2oe
      @PKpk-or2oe ปีที่แล้ว

      3 g mobile vannappo 2 g kollathayi. Eppo 5 g vannu. Appol 4g mosam.ayi

  • @anasm2064
    @anasm2064 3 ปีที่แล้ว +105

    നിങ്ങൾക് ഫ്രീ സർവീസ്
    അവർക്ക് ഫ്രീ പരസ്യം

    • @xaverp5145
      @xaverp5145 3 ปีที่แล้ว +1

      Eyal osaan vanatha na...r

  • @Rahul-nq2zc
    @Rahul-nq2zc 3 ปีที่แล้ว +97

    ജനിച്ചപ്പോ മുതലേ ചേമ്പില "effect"മായി നിൽക്കുന്ന ചേമ്പില ആണെന്റെ ഹീറോ. 'അൽ ചേമ്പില'

    • @muhammedramees234
      @muhammedramees234 3 ปีที่แล้ว +5

      എന്നാ പിന്നെ ബെൻസിന്റെ മേലെ ചേമ്പില വച്ച് ഉരച്ചേക്കാം....അല്ലെ?😆😆😆

  • @kishorsathya7525
    @kishorsathya7525 3 ปีที่แล้ว +77

    Be more realistic, how many times you are doing paid promotion, each time you are promoting so many organisations, you are not paying from your pocket so you can, but we can't be realistic, lost the trust up on your Chanel

    • @manusreedhar8622
      @manusreedhar8622 3 ปีที่แล้ว +6

      Exactly

    • @sajeevambal
      @sajeevambal 3 ปีที่แล้ว +7

      Nobody compelled to do so. Even paid promo also informatory. You can choose or reject. There is no meaning to say lost trust for him. He suggests something as his job part.

    • @moheedtheruvath1732
      @moheedtheruvath1732 3 ปีที่แล้ว +3

      If Baiju N Nair is doing a paid promotion then it's his thing , if we like the video we can watch or skip it

    • @viveksurendran9505
      @viveksurendran9505 3 ปีที่แล้ว +2

      Well said

    • @athulbaiju2274
      @athulbaiju2274 3 ปีที่แล้ว +1

      Correct.

  • @trollengedi1875
    @trollengedi1875 3 ปีที่แล้ว +180

    ഇനി സെറാമിക് കോട്ടിങ്ങിൻ്റെ കുറ്റങ്ങളുടെ വരവാണ്.......
    കണ്ടറിയണം CERAMIC ഇനി നിനക്ക് എന്താ സംഭവിക്ക എന്ന്

  • @sachinmb6479
    @sachinmb6479 3 ปีที่แล้ว +42

    Coating കഴിഞ്ഞു പൊടിയും ചെളിയും ആയാലും വെറുതെ കഴുകിയാൽ വീണ്ടും shine കിട്ടുമെന്നാണ് എല്ലാ coatingകാരും അവകാശപ്പെടുന്നത്. അത് വീഡിയോയിൽ ചെയ്ത് പ്രൂഫ് കാണിക്കണം ശെരിക്കും.

  • @rajeshkumar-ww2ny
    @rajeshkumar-ww2ny 3 ปีที่แล้ว +255

    ഇതൊക്കെ ആവശ്യമാണെങ്കിൽ ബെൻസ് കമ്പനിതന്നെ വാഹനങ്ങളിൽ ചെയ്യുമായിരുന്നില്ലേ?

    • @vishnuk8132
      @vishnuk8132 3 ปีที่แล้ว +11

      Laquer coating / top coating athinum oru cureing time und.. So athaanu manufacturing timeil ingane oru extra coat cheyyathath..

    • @ordinaryclass8508
      @ordinaryclass8508 3 ปีที่แล้ว +4

      Ethelam companiku nashthamannu

    • @nagu351
      @nagu351 3 ปีที่แล้ว +26

      അത് പറയാൻ സാധിക്കില്ല, petrol കണ്ട് പിടിച്ചവന് ചിലപ്പോ വണ്ടി ഓടിക്കാൻ അറിയണമെന്നില്ല

    • @thedynamicdudes4300
      @thedynamicdudes4300 3 ปีที่แล้ว +11

      Ithellam verutheyanu, promotion mathramanu.
      Ithinokke 50,000 okkeyanu medikunne.
      Veliya upayogam onnumilla

    • @jishnuwarrier7626
      @jishnuwarrier7626 3 ปีที่แล้ว +8

      @Dilip J Easow he is an autoenthusiast bro and all over that it's his money why are you giving instructions to him on how to spend his money. !😒

  • @premjithkonaniyil
    @premjithkonaniyil 3 ปีที่แล้ว +114

    ഇത് ചെയ്യുന്ന കാശ് ഉണ്ടെങ്കിൽ ഒരു 250cc ബൈക്കോ അല്ലേൽ യൂസ്ഡ്കാറോ വാങ്ങാമല്ലോ

  • @krishnadasmk
    @krishnadasmk 3 ปีที่แล้ว +40

    Elasticity റബറിനെ അപേക്ഷിച്ച് Steelന് ആണ് കൂടുതൽ, അതായത് Retaining Ability.ഈയൊരു തിരുത്തൽ അറിയിച്ചതിലൂടെ ഞാൻ നിങ്ങളേക്കാൾ കൂടുതൽ അറിവുള്ള ആളാണെന്ന് കരുതരുതെന്ന് അപേക്ഷ.

  • @smartboy5715
    @smartboy5715 3 ปีที่แล้ว +101

    Ippom full paid promotions anallo mashe...😀

    • @krishhari4883
      @krishhari4883 3 ปีที่แล้ว +2

      Merc inte cc adakkande

    • @Min-kr2xr
      @Min-kr2xr 3 ปีที่แล้ว +2

      Manushyan alle pullle😂

    • @travelmaniac4918
      @travelmaniac4918 3 ปีที่แล้ว

      ജീവിച്ചു പോണ്ടേ ആശാനേ...

    • @hackerspy4999
      @hackerspy4999 3 ปีที่แล้ว +2

      Oru vdo, oru ad, oru coating

  • @reejeshpunnoli1343
    @reejeshpunnoli1343 3 ปีที่แล้ว +5

    ഇത് കണ്ടാൽ ഒരു പരസ്യം ആണെന്നു തോന്നുകയില്ല 😊

  • @deepucs3759
    @deepucs3759 3 ปีที่แล้ว +10

    Sir oru request..once you are done with this type of coating....Please show the car in normal daylight/sunlight...we wont always keep car in that well lit rooms like in the detailing shop

  • @bitti007
    @bitti007 3 ปีที่แล้ว +86

    ലെൻസ് മാറ്റാനും മികച്ച മൈക്ക് നേടാനും ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു ..ചോദിക്കുന്നത് വീഡിയോ വിചിത്രമായി തോന്നുന്നതിനാൽ ശബ്‌ദം വളരെ കുറവാണ് ..

    • @ChristyDenny
      @ChristyDenny 3 ปีที่แล้ว +1

      Go Pro aayonda bro... Camera kattil eppozhum undavillallo ..

    • @adolfhitler7503
      @adolfhitler7503 3 ปีที่แล้ว +2

      Lens clean cheytha ready aavo

    • @Dicshon
      @Dicshon 3 ปีที่แล้ว +2

      Avashyathinn sound indallo bro

    • @bitti007
      @bitti007 3 ปีที่แล้ว +1

      @@Dicshon but when guests speaks the sound is low..

    • @Dicshon
      @Dicshon 3 ปีที่แล้ว +1

      @@bitti007 Ok

  • @laijuantony4383
    @laijuantony4383 3 ปีที่แล้ว +54

    കൊള്ളാം, പക്ഷേ കേരളത്തിലെ റോഡിൽ ഓടിക്കാനല്ലേ ,!!!!
    പെട്രോൾ, ഡീസൽ വിലവച്ച് ഇതൊക്കെ ചെയ്ത് ഒരു ചില്ല് കൂട്ടിൽ കേറ്റി ഇടാം.....

  • @ihyabooks4713
    @ihyabooks4713 3 ปีที่แล้ว +18

    എന്റെ brezza യിൽ taflan കോട്ടിങ് ചെയ്തു. അതോടെ സ്വഭാവികമായി ഉണ്ടായിരുന്ന ചേമ്പില എഫക്ട് കൂടി പോയികിട്ടി. ഇപ്പോൾ വെള്ളം വീണാൽ water മാർക്കും അഴുക്കും പറ്റിപ്പിടിക്കുന്നു.ഷോറൂമിൽ നിന്ന് ഇറക്കുമ്പോഴുള്ള ഫിനിഷും പെയിന്റും ആണ് ഏറ്റവും ബെറ്റർ. അതിന്റെ മേലെ എന്ത് തേച്ചു പിടിപ്പിച്ചാലും കോട്ടമേ ഉണ്ടാവൂ നേട്ടം ഉണ്ടാവില്ല. അനുഭവം ഗുരു.

    • @jasirjm2856
      @jasirjm2856 3 ปีที่แล้ว

      Rate etrayi bro

    • @ihyabooks4713
      @ihyabooks4713 3 ปีที่แล้ว

      @@jasirjm2856 almost 5000

    • @jijimontchavara
      @jijimontchavara 3 ปีที่แล้ว

      Yes u r right bro

    • @badshakhan0072
      @badshakhan0072 3 ปีที่แล้ว +2

      Taflan coating ചെയ്താൽ തിളക്കം മങ്ങും.. അനുഭവം.. സെറാമിക്.. ഇതും നോ ഐഡിയ..

    • @riswanrmriswanrm5672
      @riswanrmriswanrm5672 3 ปีที่แล้ว

      Evduna cheythe ningal!??

  • @ullasbabu1732
    @ullasbabu1732 3 ปีที่แล้ว +1

    Love your channel.
    Your impressions are honest and down to earth.
    You speak the mind of viewers.

  • @stalkingandlearning8778
    @stalkingandlearning8778 3 ปีที่แล้ว +4

    Ente project aarnnu btech Padikkumbol Graphene in construction.
    Sherikkum oru revolutionary substance aanu Graphene.
    (Single carbon atom thickness olla substance aanu, high strength, high thermal conductivity, olla substance aanu )
    Electronic mekhalayil okke sambavam kathi varukayaanu.
    Athinu e oru application illenkile albhutham ollu.
    In my opinion Graphene is future

  • @laijuantony4383
    @laijuantony4383 3 ปีที่แล้ว +53

    ഉണ്ടായിരുന്ന ഒരു ഓൾട്ടോ 2006, കഴിഞ്ഞ ആഴ്ച വിറ്റു, ഇല്ലെങ്കിൽ ഈ സംഭവം ചെയ്യാമായിരുന്നു.

    • @cryptonomical
      @cryptonomical 3 ปีที่แล้ว +2

      😂

    • @kiranremesh5207
      @kiranremesh5207 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣

    • @JP-gg2gk
      @JP-gg2gk 3 ปีที่แล้ว +10

      Ee coating cheyyanulla cash undakkan vendiyavum car vittath alle😆😜😜

    • @hafizameenbaqavi8669
      @hafizameenbaqavi8669 3 ปีที่แล้ว +1

      🤣🤣🤣👍👍😎😎

    • @jeevakrazy
      @jeevakrazy 3 ปีที่แล้ว

      🤣🤣😂😂😅😅

  • @jomyjoy09
    @jomyjoy09 2 ปีที่แล้ว +6

    Ceramic, Graphene all of these are hyped up. No one gives you guarantee of preventing chipping or water spot.. maintaining gloss etc. If you have a 3 + yrs old car.. these coatings are decent to give a new lease of life to the car, get rid of swirl marks etc. Else don’t waste your money with these coatings on a brand new car!

  • @binoymathew9001
    @binoymathew9001 3 ปีที่แล้ว +5

    ceramic coating ചെയ്ത വാഹനത്തിൽ അത് remove ചെയ്യാതെ Grafine ചെയ്യാമോ

  • @crazyroadlovers3380
    @crazyroadlovers3380 3 ปีที่แล้ว

    Daily car shampoo ettu wash chaiythal kittavunna effect vera enthu chaiythal kittum .enthu chaiythalum maintain chaium pola erikum

  • @denniskavukattu2338
    @denniskavukattu2338 2 ปีที่แล้ว +14

    I also inspired by this video and planned to do in my place I asked one detailing center they told me for nexon for 3y it will be 36k but till Nov 20 they will give discount and only 29k for graphene coating. I finalized to do so but finally I told the same to my wife she opened my eyes "oru cheriya idi kittiyal theerum ninte ceramic, graphene, PPF ellam aa paisakku valla orphan kuttikale sponsor cheyyan.ceramic illel yatra cheyyan pattathe car vazhiyil ninnu pokumo?".So I stopped everything. Guys think 100 times before doing it its little huge amount.

    • @chelsiagkulathinal132
      @chelsiagkulathinal132 2 ปีที่แล้ว +8

      Aa bharyakk irikkatte oru kuthira pavan👍

    • @nidhins6349
      @nidhins6349 2 ปีที่แล้ว +17

      Wife alel gf mar oru 98% perum hus inod poi car mode chey nn parayarila, oru automobile enthusiast anel orikal ee vaga nirulsaham kett pinmarila. Car bike veed elam liability il pedunna karyangal aan. So cash saving noki ithonum arum edukand irikunila. Bhayangara saving nokunna chechi anel pine 4perk yatra cheyan nexon vendelo oru maruti 800 il poyalum sthalam ethumelo ennit baki cash orphanage il kodukayirunelo. Enthey apo ee savings orthile🤷‍♂️

    • @rahulk1667
      @rahulk1667 2 ปีที่แล้ว +2

      @@nidhins6349 Iam supporting 👍🔥

    • @nidhins6349
      @nidhins6349 2 ปีที่แล้ว

      @@rahulk1667 thank you 😊

    • @dinilt.m9239
      @dinilt.m9239 2 ปีที่แล้ว +1

      @@nidhins6349 pinallaa😂👍🏼

  • @nibint.a7322
    @nibint.a7322 3 ปีที่แล้ว +58

    പറഞ്ഞു മനസിലാക്കിക്കാൻ പറ്റാത്തതും ആളെ പറ്റിക്കാൻ ഉപയോഗിക്കുന്ന ഇപ്പൊ ഉള്ള ഒരു ട്രെൻഡ് ആണ് " NANO TECHONOLGY

  • @praveenkrishnan9617
    @praveenkrishnan9617 3 ปีที่แล้ว +1

    Thank you for the information 👍 all the best

  • @MadhuPGeorge
    @MadhuPGeorge 3 ปีที่แล้ว

    I love it 😊.
    Thanks Mr.Baiju

  • @Lostdimension
    @Lostdimension 3 ปีที่แล้ว +2

    Thanks for giving valuable informations ...👍🏻

  • @affifbinmoideen1646
    @affifbinmoideen1646 3 ปีที่แล้ว

    Ee nano technology vech vandi de glass il dark coating cheyyana vella technology undo ,glass tint cheyyan...

  • @Southway_Customs
    @Southway_Customs 3 ปีที่แล้ว

    My car is shimmer cared.. super service. Nice staff .. Arish made my car look like brand new. One year and car still looks good. 👍

  • @adarshsb7890
    @adarshsb7890 3 ปีที่แล้ว

    Nte peru Adarsh s b
    kollam an shodesham..
    Nilavil kayil ulath maruti suzuki swift ann 2015model ..5 kolam ayi use chyunu 1lakh kmsum ayi.. joli sambhanthamayi orupad yathrakal cheyndi varund .. epo kaliyanam ayathu kondum 5 kolam kazhnj oru diesel car kayil vekunath chilav kudumenathu kond puthiya vandi edukan agrahikunu.. manasil ulath suv muv models ann..15-20 lakhs an budgetum.. tata harrierum innova crysta hundai creta thammil nokkumbol ethann better?? Drvr comfrt, resale value,maintaince cost and durability nokunund. pandathe pole alallo oru car edukumbol epol confusion ann adutha 5 yrs endhagumenn.. please sir enne help cheyanm..

  • @sarathvs949
    @sarathvs949 3 ปีที่แล้ว +32

    Graphene is not graphite.graphene is an mono atomic layer of graphite, graphene is the strongest,lightest and most conductive material known to man

    • @VintageKuwait
      @VintageKuwait 3 ปีที่แล้ว +2

      But it is atomic. Not nano.

    • @georgejoseph54
      @georgejoseph54 3 ปีที่แล้ว

      As of my knowledge it isn't transparent. But they show it as transparent solution

    • @infinitebeing1119
      @infinitebeing1119 ปีที่แล้ว

      If graphene is layered then it is called as graphite.

    • @cryptoknight9562
      @cryptoknight9562 ปีที่แล้ว

      @@georgejoseph54 well u r wrong graphene itself is the thinnest and with the most optical transparency in materials

  • @arjunn8422
    @arjunn8422 3 ปีที่แล้ว +47

    സാധാരണക്കാരന് ചെയ്യാൻ പറ്റുന്ന ഒന്നല്ല ഗ്രാഫീൻ കോട്ടിങ് എന്ന് പൊതുവിൽ മനസിലാക്കാം

    • @sameerasaleem798
      @sameerasaleem798 3 ปีที่แล้ว +1

      Yes ceramic coating is little more affordable

    • @jeffroy9914
      @jeffroy9914 3 ปีที่แล้ว +2

      Wax cheythal bro every 3 months.

    • @ubiubi630
      @ubiubi630 3 ปีที่แล้ว

      Yes

  • @ashiquekp690
    @ashiquekp690 3 ปีที่แล้ว +58

    എത്ര കിട്ടി സർ . വെറുത എന്റെ സമയം പോയി .ബിഡൽ Nം 1

    • @shanbaijan
      @shanbaijan 3 ปีที่แล้ว +5

      Nee sujith ൻ്റെ ആളല്ലേ

  • @hakkeemk7483
    @hakkeemk7483 3 ปีที่แล้ว +31

    എന്റെ നാനോ കു ആകെ 40000 രൂപ ഉള്ളു. അതിനു ഗ്രാഫിൻ ചെയ്യണ്ട കാശിനു വേറെ കാർ കിട്ടും. ബൈജു ചേട്ടാ ആളെ പറ്റിക്കുന്ന വീഡിയോ ഒഴിവാക്കി.

  • @umadhavkrishnan5490
    @umadhavkrishnan5490 3 ปีที่แล้ว

    sir, can you please do a review on this Benz gla200d?

  • @clintgeorge7154
    @clintgeorge7154 3 ปีที่แล้ว +7

    I use turtle wax seal n shine spray wax..easy to apply, excellent water repellency, good shine, also long lasting.. only 780 rs.

  • @rajeevmurali1154
    @rajeevmurali1154 2 ปีที่แล้ว +2

    10 months kayinjit ipo engane und? Still nalla shining undo?

  • @acerboy5275
    @acerboy5275 3 ปีที่แล้ว +30

    ഇതാണിപ്പോ അണ്ണന്റെ പരിപാടി ..
    കാശും മേടിച്ചു പെയ്ഡ് പ്രൊമോഷൻ..മൂപ്പർ ചിന്തിച്ചുകാണും, ചെറിയ ചെക്കന്മാരൊക്കെ ഓരോരോ ഉടായിപ്പ് വീഡിയോ ഒകെ ഇട്ടു കാശു വാരുന്നു ..പിന്നെ എന്തുകൊണ്ട് എനിക്കും ആയിക്കൂടാ ...
    എന്തായാലും അണ്ണൻ യൂട്യൂബ് ജീവിതം പഠിച്ചു..അഭിനന്ദനങ്ങൾ

  • @firozfiroz5834
    @firozfiroz5834 3 ปีที่แล้ว +26

    ഇതിനകത്ത് ആദ്യം പറയുന്ന വ്യക്തി ഈ ചെയ്യുന്നതിനു ഒരു ഗ്യാരന്റിയും പറയുന്നില്ല ഒരു കാലാവസ്ഥ പ്രവചനം പോലെയാണ് പറയുന്നത്.

  • @santhoshmenonr8947
    @santhoshmenonr8947 3 ปีที่แล้ว +6

    Haloji,
    വണ്ടികൾ തുരുമ്പ് എടുക്കാതിരിക്കാൻ എന്ത് കോട്ടിംഗും ചെയ്യേണ്ടത് വണ്ടിയുടെ അടിയിലും ഡോറുകളുടെ ഉള്ളിലുമാണ് സുഹൃത്തേ!. ഉള്ളിൽ നിന്നാണ് rust പുറത്തേക്ക് വരുന്നത്.
    Door ന് അകത്ത് Chassis grease + used oil പുരട്ടാം. വണ്ടിയുടെ അടിയിൽ 2 വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ body wash ചെയ്തശേഷം Epoxy Zinc Chromate spray ചെയ്യാം. ഇതിന് ചിലവ് ആകെ ₹1000 മാത്രം..!!!.
    എന്തിന് ഈ പാഴ്ചിലവ്?.
    പിന്നെ താങ്കളുടെ camera, sound ഒക്കെ പോരെന്ന് comment കണ്ടു. എനിക്ക് -ve ഒന്നും പറയാനില്ല, ഈ video കണ്ടിട്ട്🙏.
    A friend of Madhavan.

  • @speedtrackontheworld5783
    @speedtrackontheworld5783 3 ปีที่แล้ว

    Useful knowledge☺☺☺

  • @viveksurendran9505
    @viveksurendran9505 3 ปีที่แล้ว +11

    Water spotting paranju kulam aaki, Eni ceramic coating um venda!!

  • @poonghatradhish5883
    @poonghatradhish5883 3 ปีที่แล้ว +5

    Nothing will happen, I usually ceramic coat my vehicles but its too difficult to maintain after coating because maintenance is more difficult than ordinary paint

  • @tijinsugathan5942
    @tijinsugathan5942 3 ปีที่แล้ว +1

    Baiju chetta ee vandiyude review idumo with drive🥰

  • @razeem4565
    @razeem4565 3 ปีที่แล้ว +3

    Car nte mukalile LEDyoo enthoo poolthe light thanne car(graphene)nte banghi kooottunnathil oru paridhi vareee sahaaayikkunnu....

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 3 ปีที่แล้ว +30

    പെയിന്റ് മായിട്ടാണോ ബോണ്ട്‌ ആകുന്നതു ക്ലിയർ coat മയിട്ടല്ലേ?? ഇവൻ എന്തുവാ eee പറയുന്നത് .... എനിക്കറിയാന്മേല

  • @jagathampikrishna9098
    @jagathampikrishna9098 3 ปีที่แล้ว

    പിന്നെ ബൈജു ചേട്ടന്റെ അവതരണവും , മറ്റും വളരെ നന്നാകുന്നുണ്ട്..👍

  • @drpappooss
    @drpappooss 2 ปีที่แล้ว +1

    Thanks sir for this information.

  • @abhilashgopi6826
    @abhilashgopi6826 3 ปีที่แล้ว +24

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് ഫാന്റം എന്ന മലയാള സിനിമയിൽ നമ്മുടെ മമ്മുക്കയുടെ കഥാപാത്രം പൈലി,,ഇന്നസെന്റ് ന്റെ കഥാപാത്രമായ പള്ളീലച്ചനോട് ഒരു ഡയലോഗ് പറയുന്നുണ്ട്... വലിയവന്റ കഴപ്പാണല്ലോ അച്ഛാ ചെറിയവന്റെ പിഴപ്പ്.. കാശ് കൂടുതലായിട്ട് എങ്ങനെ അത് ചിലവാക്കണം എന്ന് കരുതിയിരിക്കുന്നവർക്ക് ഏറ്റവും ഉപകരിക്കുന്ന വർക്ക്‌ ആണിത്..

  • @vinuv16
    @vinuv16 3 ปีที่แล้ว +1

    Nalla oru high quality wax vangikkuka..Car nallapole wash cheyyyuka..then apply it..surely it will last atleast minimum for 3 months..oxidation um undakilla swirl marks um undakilla hydrophobic effectum kittum..wash weekly once and keep it clean..athre ullu..I recommend turtle wax..Otherwise try ceramic coating yourself..

  • @nimishnarayanan4430
    @nimishnarayanan4430 3 ปีที่แล้ว

    hello baiju .i think you need someone for proof reading..pls let me know i am interested

  • @princecharming4612
    @princecharming4612 2 ปีที่แล้ว

    Hi sir good morning
    Can u please suggest me one good franchise international brand in automotive

  • @user-du8dl7gr4q
    @user-du8dl7gr4q 3 ปีที่แล้ว +1

    Idayiloodunna aa kuttiye Angu ishtapettu.. Avale kanan vendi mathram ee video full kanda Njan 😍

  • @rahimgolden1273
    @rahimgolden1273 3 ปีที่แล้ว +1

    ബൈജു ചേട്ടാ കൊള്ളാം സൂപ്പർ

  • @abhishekop6893
    @abhishekop6893 3 ปีที่แล้ว

    Highly Professional 👍👍

  • @praveentirur
    @praveentirur 3 ปีที่แล้ว

    Enikkum cheyanam ente CT 100 SS-il. Ennitt nataarde munnil onnu velasanam..💪

  • @manucp07
    @manucp07 3 ปีที่แล้ว

    Informative 🙏🏻

  • @sabucheriyil1
    @sabucheriyil1 3 ปีที่แล้ว +2

    Aduthadu... Endhaanavo... Last.. Cheyyam... 🤔🤔..edengilum urappikkatte... Baiju chetta confuse cheyyikalle...

  • @anurajjpillai5896
    @anurajjpillai5896 3 ปีที่แล้ว +2

    Anti static and conductivity randum inverse aanu Baiju chetta..ningale pattichu ennu doubt undu...

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +69

    9:00---എന്നാ ബിടലാ ബായ് 🤦‍♂️

    • @cryptonomical
      @cryptonomical 3 ปีที่แล้ว +9

      Full fraud

    • @MuhammedAli-zj6bw
      @MuhammedAli-zj6bw 3 ปีที่แล้ว +10

      njan promotion cheyyarilla athukondayirikkum e video cheythath Appi baiju

    • @PraveenPLCE
      @PraveenPLCE 3 ปีที่แล้ว +1

      Ceramic lu...hexagon nte kaalu odinju kidakkuva...atha vethyasam. India thanna adyaama....

    • @mygoogle2895
      @mygoogle2895 3 ปีที่แล้ว +3

      Thalli marichu

  • @dilludillu6628
    @dilludillu6628 ปีที่แล้ว

    Apo idonnum cheyade ano benze varunadu... ?..

  • @hariprasads3505
    @hariprasads3505 3 ปีที่แล้ว

    Which world you guys are living, we introduced it an year ago...

  • @RockySince-cx4sh
    @RockySince-cx4sh 3 ปีที่แล้ว +25

    Enth coating cheithalum maximum one week freshness undavm...athrem olu...Oro companies avard profit n vemdi promotion cheym..ath mansilakathe
    Cash kalayunna mandanmar...

  • @anandu2705
    @anandu2705 3 ปีที่แล้ว

    Thank you👌👍

  • @feeekkucochin
    @feeekkucochin 3 ปีที่แล้ว +5

    ഇ ലോഷൻ ഇട്ടു തടവുന്നതിനു ആണോ ഇത്രേം ക്യാഷ് മേടിക്കുന്നതു

  • @najeemandnajeem
    @najeemandnajeem 3 ปีที่แล้ว +2

    Thiruvananthapurath ceramic/graphene coating cheyyunna establishments undo? Contact numbers tharamo

  • @cenoyc6695
    @cenoyc6695 3 ปีที่แล้ว +1

    innova crysya petrol engine specifications cheyyamaayirunnu

  • @paulmgeo
    @paulmgeo 3 ปีที่แล้ว +13

    Wide angle lens GLA oru pakka hatchback aaki maati..🙏

  • @9746073371
    @9746073371 3 ปีที่แล้ว

    Ithoke cheythu once car exchange cheyumbol thaadiku kaivekkunavarde photo koode vekkan ulla space ah grilllil vechekku.. 39k starting to 90k oke for glossy protection/coating...🤘ithaanda own technology for earnings...

  • @manojebrahim2626
    @manojebrahim2626 3 ปีที่แล้ว +67

    Lakeroll ഷാംപൂ മാത്രം മതിയേ 😀

    • @rahilrahi6132
      @rahilrahi6132 3 ปีที่แล้ว +3

      Adhum pakudhi madhi😅

    • @manojebrahim2626
      @manojebrahim2626 3 ปีที่แล้ว +1

      @@rahilrahi6132 പിന്നല്ലാതെ 😀

    • @krishhari4883
      @krishhari4883 3 ปีที่แล้ว +2

      Atinte avshyame ulllu

    • @sonymathew488
      @sonymathew488 3 ปีที่แล้ว +2

      Waxpoll car shampoo upayogichu nooku supera (anubavashtan)

    • @rahilrahi6132
      @rahilrahi6132 3 ปีที่แล้ว

      @@sonymathew488 adheedh idhu vere keetilla rate ethreya.

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 ปีที่แล้ว +18

    Le.. എന്റെ unicorn.. 7year aayi.. onli clinic.. plus.. ഷാംപൂ... എന്നാ തിളക്കം ആണെന്നോ

  • @sichusichu6012
    @sichusichu6012 3 ปีที่แล้ว

    Ee benzinu entha Vila?

  • @anurajcr6936
    @anurajcr6936 2 ปีที่แล้ว

    Sir njn ella video kannar und.. Sir veed aduth ulla fish mart chaakkara athu enthe ann....

  • @vinu6575
    @vinu6575 3 ปีที่แล้ว +2

    I really wonder this is real graphene? Graphene is a “wonder material” that is costlier than gold. It is like a vibranium in the real world which is even capable of replacing silicon in electronics. Even graphene batteries are considered as the future of battery technology. I really wonder the material mentioned is anything near to graphene.

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +1

    New idea
    New Business
    Much appreciable
    നോക്കാം
    പിന്നെ അണ്ണൻ...
    എല്ലാര്ക്കും ജീവിക്കണ്ടേ ഭായ്...

  • @shafeermv7116
    @shafeermv7116 3 ปีที่แล้ว +1

    Nxt washing video upload cheyyu

  • @sijusj1466
    @sijusj1466 3 ปีที่แล้ว

    Nano lube ne patty Oru video cheyyamo

  • @ajibondd
    @ajibondd 3 ปีที่แล้ว +33

    മൈക്കിനും ക്യാമറക്കും എൻ്റെ വക 10

    • @Jkay400x
      @Jkay400x 3 ปีที่แล้ว +1

      വീഡിയോയിലെ കണ്ടെന്റ് മോശം ആണെന് ഇങ്ങനെ വളഞ്ഞു മൂക്കു പിടിചു പറയണോ :D

    • @ajibondd
      @ajibondd 3 ปีที่แล้ว +1

      @@Jkay400x എല്ലാ വീഡിയോയും കണ്ട് ആർമി ഉണ്ടാക്കുന്നവർ അല്ല ഇവിടെ. സൊ വേണ്ടാത്ത വീഡിയോ സ്കിപ്പ് ചെയും.

    • @Jkay400x
      @Jkay400x 3 ปีที่แล้ว

      @@ajibondd 😃🙃🙃🙃🙃 hmm

  • @manucp07
    @manucp07 3 ปีที่แล้ว

    Triumph Bike’s review cheyyamo

  • @nandhum3406
    @nandhum3406 3 ปีที่แล้ว +2

    Bike nu ethra rate aakum ennu paranjilla

  • @kalarivila
    @kalarivila 2 ปีที่แล้ว +1

    Graphe will be the next generation metal. Indians first graphene innovation is starting with government of Kerala with investment by central government and Kerala digital university and Tata. We hope Trichur will be the heart of future technology to India.

  • @RufusRojesh
    @RufusRojesh 3 ปีที่แล้ว

    New 2021 Fortuner and Innova cheyymo pls ?!?!?!?!?!?

  • @shibupaul2719
    @shibupaul2719 2 ปีที่แล้ว

    എന്റെ കാർ swift vxi പുതിയ വണ്ടി വാങ്ങി.. ഏതോ ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി അതിന്റെ നിറം പോയി glizing പോയി.. Gray coulor ആണ്.. നിറം കിട്ടാൻ എന്തേലും മാർഗം ഉണ്ടോ

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว

    Good informative vlog

  • @abhijitha8445
    @abhijitha8445 3 ปีที่แล้ว +4

    Camera and lighting can be improved. A small suggestion.

  • @AinunahrPanoor
    @AinunahrPanoor 3 ปีที่แล้ว

    അടിപൊളി

  • @sandy4593nambiar
    @sandy4593nambiar 3 ปีที่แล้ว

    the b roll video had its quality. .that i think was from schimmers own camara.. ath pole oru video quality aanu pratekshikunnadu... an iphone 4k video would have better depth.. Its high time that you upgrade

  • @funnyjaf
    @funnyjaf 3 ปีที่แล้ว +17

    ആത്യമായിട് എന്റെ വണ്ടിയിലാണ് ചെയ്തത്, അതിന്റ മുൻപ് ഒരു ബൈക്ക് വേറെ ഒരു കാർ എല്ലാം ചെയ്തു, അപ്പൊ ഫസ്റ്റ് ചെയ്തതു, അത് എന്റെ വണ്ടിയിൽ 🤔🤔🤫❓️❔️

    • @athuna2621
      @athuna2621 3 ปีที่แล้ว +1

      Rate enthayyii

    • @funnyjaf
      @funnyjaf 3 ปีที่แล้ว +1

      ചേട്ടൻ വീഡിയോ ഫുൾ കണ്ടിട്ടില്ല

  • @alphyantony9331
    @alphyantony9331 3 ปีที่แล้ว +1

    Baiju chettan ford endeavour sport gear transmission etha

  • @Karthikeyan-mb6nc
    @Karthikeyan-mb6nc 3 ปีที่แล้ว +2

    SOHC,DOHC ennu paranja entanu athinte vidhyasam entanu biju sir ??

    • @i_am_n.d.k
      @i_am_n.d.k 3 ปีที่แล้ว +1

      SOHC-Single Over Head Camshaft
      DOHC-Dual Over Head Camshaft

  • @anandikm9839
    @anandikm9839 3 ปีที่แล้ว

    Marazzo automatic varan sadyatha undo

  • @amaldevpp
    @amaldevpp 3 ปีที่แล้ว +30

    Ceramic coating എന്ന ഉഡായിപ് പരുപാടിക് ശേഷം അടുത്ത പരുപാടി.. എന്ന് ഒരു അനുഭവസ്ഥൻ

    • @sufaid5696
      @sufaid5696 3 ปีที่แล้ว

      സെറാമിക് coating ഉടായിപ്പ് ആണോ bro

    • @amaldevpp
      @amaldevpp 3 ปีที่แล้ว +2

      @@sufaid5696 ചെയ്താൽ ഒരു 3-4 മാസം ടെഫ്ലോൺ കോട്ടിങ് ഒകെ പോലെ ഷൈനിങ് ഉണ്ടാകും. എന്റെ ചെയ്തിട്ട് 1 ഇയർ ആയി.. ഇപ്പോൾ ധാരാളം വാട്ടർ മാർക്സ് ആൻഡ് swirl മാർക്സ് ഉണ്ട്.

  • @sabeermylprm
    @sabeermylprm 3 ปีที่แล้ว +8

    കൂടുതൽ ഒന്നും അറിയില്ലെങ്കി നാനോ ടെക്നോളജി എന്നങ് തള്ളണം

    • @nibint.a7322
      @nibint.a7322 3 ปีที่แล้ว

      പറഞ്ഞു മനസിലാക്കിക്കാൻ പറ്റാത്തതും ആളെ പറ്റിക്കാൻ ഉപയോഗിക്കുന്ന ഇപ്പൊ ഉള്ള ഒരു ട്രെൻഡ് ആണ് " NANO TECHONOLGY "

  • @nousheer2008
    @nousheer2008 3 ปีที่แล้ว +4

    ഇതു പക്ക പറ്റിക്കൽസ് അന്ന് അനുഭവം കൊണ്ട് പറയുന്നതാണ് ഈ സെറാമികും പുതിയ ഈ പരിപാടിയും

  • @akshays4722
    @akshays4722 3 ปีที่แล้ว +8

    Paathram kazhukunna.... Pril mathi nalla shining aanu 🙄

  • @firozkalathil3158
    @firozkalathil3158 3 ปีที่แล้ว +1

    Unni painting and polishing minimum 10 kollam warranty veetil vechuthanne kazhukaam

  • @adarshas990
    @adarshas990 3 ปีที่แล้ว +11

    Kazhinja 10 videosilum ellarm parayunnundallo camera upgradeyyan...plss upgrade cheyyu🙏🏻

    • @a_j_arjun
      @a_j_arjun 3 ปีที่แล้ว

      Car vdos okke poli alle? Inside shoots

    • @goodsoul6675
      @goodsoul6675 3 ปีที่แล้ว

      The guy doesn't care. Venel kanditt poda attitude aanennu thonnunnu.

    • @deepaksadasivan693
      @deepaksadasivan693 3 ปีที่แล้ว

      @@a_j_arjun broh! Camera and editing വന്‍ ശോകം അല്ലേ? Wide angle ല്‍ shoot ചെയതു വണ്ടിയുടെ dimensions പോലും മനസ്സിലാക്കാന്‍ പറ്റില്ല. Shots ഒക്കെ എടുക്കുമ്പോൾ full shaking ആണ്. കണ്ടിരിക്കാന്‍ തോന്നില്ല. ഇപ്പോൾ ഈ video ല്‍ തന്നെ അവര്‍ work ചെയ്യുന്ന videos schimmer എടുത്തതായിരിക്കും, നല്ല കുറച്ച് shots കണ്ടു. Usually അതും നശിപ്പിച്ചേനെ. 😬

  • @Verityhub
    @Verityhub 3 ปีที่แล้ว

    പുതിയ കാറിനു ഈ type നമ്പർ plate പിടിപ്പിക്കാൻ പറ്റുവോ,

  • @ullass5211
    @ullass5211 3 ปีที่แล้ว

    Ceramic coating cheyyanda ennu manasilayi... Water 💦 spotting

  • @sandyman555
    @sandyman555 3 ปีที่แล้ว

    Innathe video enda delete cheyte?
    Notification vannu veetil ethiyappo video kaanunnilla. Indiayude electric car details ariyaan pattiyilla...☹️☹️

  • @angelapaul1455
    @angelapaul1455 3 ปีที่แล้ว +6

    Aake ulla Maruti Car bank japthi cheyuthu kondu pokumoonnu aavalathi pettirikkunna njaan 😏😏 In my last 2 decades of car ownership and maintence I never ever felt the need for a ceramic coating ....With the money spend on these coating you may easily plan for a very good after market paint job after 5 years. Chumma cash kalayan oroo paripaadikal 😏

    • @tunerindia5878
      @tunerindia5878 3 ปีที่แล้ว

      Kl 02

    • @kevinsamuel9575
      @kevinsamuel9575 3 ปีที่แล้ว

      So true

    • @g7elementrixop
      @g7elementrixop 3 ปีที่แล้ว

      Thanikk venel cheytha pore arelum nirbanthichoo

    • @angelapaul1455
      @angelapaul1455 3 ปีที่แล้ว

      @@g7elementrixop Pani eduthu jeevikada...,😏

    • @g7elementrixop
      @g7elementrixop 3 ปีที่แล้ว

      @@angelapaul1455 ath njan thaarumanicholam