ലീഗും ദീനും ഒന്നാണെന്ന് പറയുന്നവർക്ക് മറുപടി... തുറന്ന് പറയാൻ മടിയില്ല മരിക്കാനും...

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 8

  • @اَبُوحاَمِدْموَّلْ
    @اَبُوحاَمِدْموَّلْ หลายเดือนก่อน +2

    ഇതെനെയാണ് പണ്ടേ ദീർഘ വീക്ഷണം ഉള്ള ശൈഖുന കാന്തപുരം ഉസ്താദ് പറഞ്ഞത് ആ സമയത്ത് നിങ്ങളെല്ലാരും കല്ലെറിഞ്ഞും ചീത്ത വിളിച്ചും കളവ് പ്രചരിപ്പിച്ചും നേരം കളഞ്ഞു ഇപ്പെ നിങ്ങൾക്ക് തിരിഞ്ഞു കാലം സാക്ഷി😂😂😂

  • @AyyoobAhammad
    @AyyoobAhammad หลายเดือนก่อน +1

    ഈ ആയതും ഹദീസും 89 നു മുമ്പുണ്ടല്ലോ മൊയ്‌ല്യരെ..

  • @nihab796
    @nihab796 หลายเดือนก่อน +1

    ഇതല്ലേ.... കാന്ത പുരം മുസ്ലിയാർ പണ്ടേ പറഞ്ഞത്..

  • @YoosufPT-o4w
    @YoosufPT-o4w หลายเดือนก่อน

    2കൂ ട്ടരും ഇത് പറയുന്നു 2കൂട്ടരും ഇത് തന്ന്യാ ചയ്യ്യ്യുന്നു നിങ്ങൾ പറയുന്ന ഷാജരകളും എതിർ ചേരിയെ പരിഹസിക്കുന്നു.

  • @AyyoobAhammad
    @AyyoobAhammad หลายเดือนก่อน +1

    ലീഗ് സമസ്തയുടെയും, സമസ്ത ലീഗിന്റെയുമാണ് MT മുസ്‌ലിയാർ..
    ഇയാളെ നിങ്ങൾ തള്ളിയോ????