പഞ്ചാബികൾക്കെന്താ കൊമ്പുണ്ടോ ? EP 245 Panjab Village Tour Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 331

  • @shanilkumar
    @shanilkumar 3 ปีที่แล้ว +78

    സുധിയുടെ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വന്നെ ...... ❤️❤️❤️

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      🙋‍♂️

    • @shanilkumar
      @shanilkumar 3 ปีที่แล้ว

      @@ansarm4885 ഇജ്ജ് രണ്ട് ദിവസം കൂടുമ്പോൾ ആണോ കാണുന്നത്🥰🥰🥰

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +41

    വയലും വിടും ആ ട്യൂൺ കേൾക്കാൻ തെന്നെ ഒരു ഇതാണ് ❤❤❤👍❤❤❤

  • @4l967
    @4l967 3 ปีที่แล้ว +32

    ഞാൻ ഒരാഴ്ച മുമ്പാണ് ഈ ചാനൽ കാണാൻ ഇടയായത് .... വളരെ ഇഷ്ട്ടപെട്ടു ഇപ്പോൾ ഒരു മാസത്തെ വീഡിയോ കണ്ട് തീർത്ത് .... ഇതിന് മുമ്പ് കുറെ തള്ള് ടീമിന്റെയും ഗുയ്സ് ടീമിന്റെ വീഡിയോ കണ്ട് സമയം കളഞ്ഞു ....

    • @ansarm4885
      @ansarm4885 3 ปีที่แล้ว +2

      ❤❤സ്നേഹം മാത്രം 🥰🥰🥰

    • @AnoopFrancis
      @AnoopFrancis 3 ปีที่แล้ว +2

      Sathyam!

    • @gopalraj1111
      @gopalraj1111 3 ปีที่แล้ว +1

      😍

  • @sudhia4643
    @sudhia4643 3 ปีที่แล้ว +14

    മണ്മറഞ്ഞ കാഴ്ചകൾ. സർപ്രൈസിനു. വേണ്ടി. കാത്തിരിക്കുന്നു. ❤മാത്രം. സുധി. എറണാകുളം.

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +12

    പഞ്ചാബിന്റെ കാഴ്ച്ചകളും ആയി നമുക്ക് യാത്ര തുടങ്ങാം 😄😄❤️❤️❤️😄😄

  • @shanilkumar
    @shanilkumar 3 ปีที่แล้ว +16

    കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവൻ വീണ്ടും വന്നിരിക്കുന്നു..... 🥰🥰🥰🥰

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതെ ❤

  • @kesavanmookkuthala9061
    @kesavanmookkuthala9061 3 ปีที่แล้ว +8

    പഞ്ചാബിലെ നെൽപാടങ്ങളും കാബേജ് കൃഷിയും കാണാൻ പറ്റിയതിൽ സന്തോഷം.

  • @rajajichiramel8156
    @rajajichiramel8156 3 ปีที่แล้ว +10

    സുധിയെ നമസ്‍ക്കാരം 💐 subscribers ഒക്കെ ഓടി വരിൻ!!

  • @abhijith.m1148
    @abhijith.m1148 3 ปีที่แล้ว +9

    കാത്തിരുന്നു തുടക്കംതന്നെ പഴയ ഓർമ്മയിലേക്ക് പോയി നല്ലയൊരു വിഡിയോ സൂപ്പർ പൊളിച്ചു ഇനിയും നല്ല കായ്ച്ചക്കായി കാത്തിരിക്കുന്നു

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      കാത്തിരിക്കണം ❤❤❤

    • @abhijith.m1148
      @abhijith.m1148 3 ปีที่แล้ว

      @@ansarm4885 എത്രനാളും കാത്തിരിക്കും

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      @@abhijith.m1148 ❤❤

  • @lineeshts5967
    @lineeshts5967 3 ปีที่แล้ว +9

    വീണ്ടും സുന്ദര ഗ്രാമ കാഴ്ച്ചകളുമായി സുധി എത്തി പോയി👍😃

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതല്ലേ അതിന്റെ ഒരു ഇത് ❤❤❤

  • @radhakrishnanms5406
    @radhakrishnanms5406 3 ปีที่แล้ว +19

    സുന്ദരമായ പഞ്ചാബിന്റെ ഗ്രാമീണ കാഴ്ചകൾ അതീവ സുന്ദരം . സ്നേഹത്തിന്റെ ഭാഷയിൽ ❤️❤️❤️🌹🌹🌹

  • @PrakashPrakash-fm2sc
    @PrakashPrakash-fm2sc 3 ปีที่แล้ว +2

    വീഡിയോ നന്നായിരിക്കുന്നു സുധി. എപ്പോഴും എന്റെ സ്നേഹം മാത്രം.. ❤❤

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതാണ്‌ ❤❤

  • @jayanjayan5247
    @jayanjayan5247 3 ปีที่แล้ว +3

    നല്ല നല്ല കാഴ്ചകൾ സുധീ...
    ഇനിയും പഞ്ചാബിന്റെ സുന്ദര കാഴ്ചകൾക്കായി waiting ....
    സ്നേഹം മാത്രം , God bless you ... ❤️❤️❤️👍👍👍

  • @krishnakumarkaprassery8937
    @krishnakumarkaprassery8937 3 ปีที่แล้ว +1

    കഴിഞ്ഞ കൊല്ലം നെല്ല് ഒരു കിലോക്ക് 27 രൂപ കിട്ടിയിരുന്നു.. . സപ്ലൈക്കോക്ക് കൊടുക്കുമ്പോൾ.. ഇക്കൊല്ലം രണ്ടു രൂപയോളം കൂടിയിട്ടുണ്ട് എന്ന് തോന്നുന്നു.. പ്രൈവറ്റ് മില്ലുകാർക്ക് കൊടുത്താൽ 17മുതൽ 19 രൂപ കിട്ടുള്ളു.. (കഴിഞ്ഞ കുറച്ചു വർഷങ്ങളായി നെല്ല് കൃഷി ചെയ്ത് സപ്ലൈ കോ ക്ക് കൊടുക്കുന്നതു കൊണ്ട് മാത്രം പറഞ്ഞു എന്നേയുള്ളു)
    എല്ലാം നന്നായിട്ടുണ്ട്.. സൂപ്പർ.. 👍🏻

  • @akshaypm6476
    @akshaypm6476 3 ปีที่แล้ว +1

    അഞ്ച് നദികളുടെ നാടായ പഞ്ചാബിൻ്റെ കൃഷിയിടങ്ങൾ കാണിച്ചു കൊണ്ട് തുടങ്ങിയ ഗ്രാമീണ കാഴ്ചകൾ മനോഹരം - അടിപൊളി ഭയ്യാ

  • @ansarm4885
    @ansarm4885 3 ปีที่แล้ว +11

    പഞ്ചാബികൾക്ക് കൊമ്പില്ല പക്ഷെ ഞമ്മ മുത്തിന് കൊമ്പ് മാത്രം അല്ല 😎😎എല്ലാം പവർ ഫുൾ 🥰🥰എന്നും വീഡിയോ വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🥰🥰🥰പഴയ പോലെ എല്ലാം ഉഷാറാവട്ടെ 🥰🥰സ്നേഹം മാത്രം 🥰🥰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +9

    വയലും വീടും മ്യൂസിക്. കേട്ടപ്പോൾ. നൊസ്റ്റു അടിച്ചു. കേരളത്തിൽ 28.രൂപ അടുത്ത് കിട്ടും നെല്ലിന്. അവിടെ 19.60 പൈസ കിട്ടും. പുതിയ നിയമത്തിൽ മിനിമം സപ്പോർട്ട് prize എടുത്തു കളയാനാണ് പ്ലാൻ. കാണപ്പെടുന്ന ദൈവം ആണ് കർഷകർ.മനസിലാക്കിയാൽ പട്ടിണി ഇന്ഡക്സിൽ മുൻപോട്ടു കുതിക്കുന്ന എല്ലാ ദേശവാസികൾക്കും നല്ലത്

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      നൊസ്റ്റു ❤❤❤

  • @meharufpusman9695
    @meharufpusman9695 3 ปีที่แล้ว +5

    കേന്ദ്ര സർക്കറിന്റെ ഫുഡ് കോർപറേഷൻ നെല്ല് സാമ്പാരിചു റേഷൻ വിതരണത്തിനായി സംസ്ഥാന ങ്ങൾക് നൽകുന്നു

  • @prasanthkd3041
    @prasanthkd3041 3 ปีที่แล้ว +2

    ബ്രോ അതിമനോഹരമായ വീഡിയോ കുറച്ചു നാളത്തെ ഇടവേളക്കുശേഷം നല്ലൊരു വീഡിയോ കണ്ടു ബ്രോ സൂപ്പർ

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതാണ്‌ ❤

  • @shijump9708
    @shijump9708 3 ปีที่แล้ว +4

    സുധിച്ചേട്ടാ... ഇന്നത്തെ കാഴ്ച്ചകൾ ഒരുപാട് ഇഷ്ടമായി... വഴി തെറ്റിയതുകൊണ്ട് നല്ലൊരു പാട്ട് കേൾക്കാനായി 😃. ഒരു വാരിയാണെങ്കിലും കേൾക്കാൻ ഒരു രസം.... ഇന്ന് നല്ല ഹാപ്പിയായി തോന്നി... ☺️😊🙂🙏🙏🙏

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      സത്യം ❤❤

    • @shijump9708
      @shijump9708 3 ปีที่แล้ว

      അൻസാർ ഇക്കാ... എന്താണ് വിശേഷം, സുഖമല്ലേ 👋😃

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      @@shijump9708 അടിപൊളി 😎😎സുഖം ❤❤

  • @ambikakurup5825
    @ambikakurup5825 3 ปีที่แล้ว +4

    സുധിയുടെ വീഡിയോയിൽ ആകാശവാണിയും തുടങ്ങി കൃഷിസംബന്ധമായ എല്ലാകാരിയങ്ങൾക്കും ബാക്പാക്കർ sudhi എന്ന വീഡിയോയിലേക്കു വിളിക്കാം 😄😄😄🥰🥰🥰

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      ❤🥰🥰

    • @ambikakurup5825
      @ambikakurup5825 3 ปีที่แล้ว

      @@ansarm4885 🥰🥰🥰😊😊😊

  • @ranjithmenon8625
    @ranjithmenon8625 3 ปีที่แล้ว +1

    കാശ്മീർ വിട്ടതിനുശേഷമുള്ള first വിഡിയോ ആണോ..സുധീ👍❤️

  • @bjjoynavlog2228
    @bjjoynavlog2228 3 ปีที่แล้ว +3

    ഉള്ളത് കൊണ്ട് ഓണം പോലെ...congrats 👍😊👍❤️😊👍🔥👍🔥 സുധി

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതെ ❤❤

  • @premjith623
    @premjith623 3 ปีที่แล้ว +1

    പഞ്ചാബിലെ തുടക്കം തന്നെ തകർത്തു ,ഇനി എന്തെല്ലാം കാണാനിരിക്കുന്നു !?....

  • @harishnilambur9577
    @harishnilambur9577 3 ปีที่แล้ว +4

    സുവർണ നിറമുള്ള പഞ്ചാബി പാടങ്ങൾ,.... ♥️♥️

  • @shabnashihab4710
    @shabnashihab4710 3 ปีที่แล้ว +1

    Sudhi 🥰🥰🥰🥰. Evideyayirunnu waiting aaneeee

  • @rahulunni6457
    @rahulunni6457 3 ปีที่แล้ว +3

    സ്ഥിരമായി കാണുന്നവർ വായോ

  • @Nandhoosworld3144
    @Nandhoosworld3144 3 ปีที่แล้ว +2

    Nammude muth vannuuuulllleeee 💗💗💗💗💗💗💗💗

  • @johnsonjoseph9895
    @johnsonjoseph9895 3 ปีที่แล้ว +2

    FCI Godown വഴി വിതരണം ചെയ്യുന്ന അരിയാണ്

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 3 ปีที่แล้ว +2

    Mmmmmmmmm കൊള്ളാല്ലോ സുധീര 👍👍👍👍😂😘😘😘

  • @anandhur721
    @anandhur721 3 ปีที่แล้ว +1

    Punjab kanan waiting ayirunnu 🤩🤩

  • @bjjoynavlog2228
    @bjjoynavlog2228 3 ปีที่แล้ว +3

    ഹ ഹ..... ഗൂഗിൾ ചേച്ചി.... സുധിയിലേക്ക് എത്ത്......🥰🥰🥰😀😀😀😀😎😎😎😎😁😁🤩

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      🤣🤣🤣

  • @chandramathykallupalathing413
    @chandramathykallupalathing413 2 ปีที่แล้ว

    ഞാൻ ഈ ചാനല്‍ അപ്രതീക്ഷിതമായി ഒരാഴ്ച മുമ്പ് കണ്ടതാണ്. വളരെ നന്നായി തോന്നിയത് കൊണ്ട് പഴയ കുറെ episodes (one year ago ഉള്ളത്‌ അടക്കം) കണ്ടു. എനിക്കും യാത്രകള്‍ ഇഷ്ടമാണ്. കാഴ്ചകള്‍ കാണാന്‍ ഇഷ്ടമാണ്. അതുകൊണ്ട്‌ ആകാം. ഒരുപാട് രാജ്യങ്ങളില്‍ പോകാന്‍ ഭാഗ്യം കിട്ടി. പക്ഷെ ഞങ്ങള്‍ ഒക്കെ പോകുമ്പോള്‍ normal tourist centers മാത്രമേ cover cheyyarollu. സുധി പോകുന്നത് പോലെ പോയി കാണാന്‍ ആഗ്രഹം ഉണ്ട് ☺️, പക്ഷെ അതിന്‌ പ്രായം, ആരോഗ്യo എല്ലാം പ്രശ്നം ആണ്‌. ഇനിയും യാത്രകള്‍ ചെയ്യും. Sudhiyude videos എല്ലാം വളരെ നന്നായിട്ടുണ്ട്. Keep up your good spirit and go on. എല്ലാ ഭാവുകങ്ങളും. ചില suggestions, ഒരു നാട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ അവിടുത്തെ customs, ആളുകളെ greet ചെയ്യുന്ന രീതി ഒക്കെ ഒന്ന് മുന്‍കൂട്ടി അറിഞ്ഞ് വക്കുക. ആളുകളെ വിശ്വാസത്തില്‍ എടുക്കുന്നതിന് മുമ്പ് കുട്ടികളോടും, സ്ത്രീകളോടും interact ചെയ്യാതെ ഇരിക്കുന്നത് ആണ്‌ നല്ലത്. ചൈനയില്‍ pokunnindenkil, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോയ പോലെ സ്വയം പോകാന്‍ ശ്രമിക്കരുത്, അവിടെ ഉള്ള ഇന്ത്യക്കാരായ friends ന്റ് സഹായം തേടുക. നേപ്പാള്‍ പോലെ അല്ല മറ്റ് ഏഷ്യൻ രാജ്യങ്ങൾ. Tourist spot അല്ലാത്ത സ്ഥലങ്ങളില്‍ പോകാന്‍ മുന്‍കൂട്ടി അധികൃതരില്‍ നിന്ന് അനുവാദം വാങ്ങി മാത്രം പോകുക.

  • @santhamadhavan9474
    @santhamadhavan9474 3 ปีที่แล้ว +2

    സ്നേഹം മാത്രം ബ്രോ സുഖമെന്ന് ദൈവനാമത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥനകളിൽ ഓർക്കുന്നു

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      ❤❤സ്നേഹം മാത്രം ❤❤

  • @sujas8123
    @sujas8123 3 ปีที่แล้ว +2

    Vannallo nammude sudhiiiiiii.

  • @alibapputty5393
    @alibapputty5393 3 ปีที่แล้ว +3

    🙋‍♂️SUDHI 🥰
    Unnees saw satt
    100kg 1960
    Rupees

  • @SureshBabu-hw2ti
    @SureshBabu-hw2ti 3 ปีที่แล้ว +1

    ഇത്തയുടെ ഗോവയിലെ വിശേഷങ്ങൾ (വീഡിയോ) കണ്ടിരുന്നപ്പോൾ , സുധിയെ കണ്ടു .സുധിയുടെ വിശേഷങ്ങൾ അറിഞ്ഞിട്ട് ഇത്തയുടെ ബാക്കിവിശേഷങ്ങൾ തുടർന്നു കാണാം

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      അതല്ലേ അതിന്റെ ഒരു ഇത് 👌👌

  • @satheeshmd3702
    @satheeshmd3702 3 ปีที่แล้ว

    സുധിയുടെ വീഡിയോ കാണാൻ വേണ്ടി മാത്രം ഞാൻ ഇരിക്കുന്നു എന്നും ഏഴരയ്ക്ക് നോക്കിയിരിക്കും എനിക്ക് ഒത്തിരി ഇഷ്ടമാണ് യാത്ര

  • @seenaantony5502
    @seenaantony5502 3 ปีที่แล้ว +1

    Sudhl beautiful village good Punjab super village

  • @rajasekharanpb2217
    @rajasekharanpb2217 3 ปีที่แล้ว +3

    Hai, beautiful visuals 🙏❤️🙏

  • @abdulgafoor8081
    @abdulgafoor8081 3 ปีที่แล้ว +2

    സൂപ്പർ ബ്രോ 👍👍👍👍👍👍👍💐

  • @naturelover872
    @naturelover872 3 ปีที่แล้ว +5

    ആഹാ വമ്പൻ തിരിച്ചു വരവ് 😂🔥🔥

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      😎😎😎

  • @MrShayilkumar
    @MrShayilkumar 3 ปีที่แล้ว +1

    ഇനി നമുക്ക് പഞ്ചാബിന്റെ മനോഹര വയലുകളും നല്ല atmosphere കാണാം thanks Sudhi 💓💓💓💓

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว

    പഞ്ച മഹാനദികൾ ഫലഭൂയിഷ്ടമാക്കുന്ന പഞ്ചാബ്.! നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യ കലവറ !എന്നിട്ടും അധ്വാന ശീലരായ ഈ കർഷകർ അവഗണിക്കപ്പെടുന്നു. പഞ്ചാബിലെ ഗ്രാമകാഴ്ചകൾ അതിമനോഹരം തന്നെ!

  • @ScooTouristVlogs
    @ScooTouristVlogs 3 ปีที่แล้ว +13

    കുറേക്കാലത്തിനു ശേഷം വീണ്ടും ആകാശവണി 😝😝

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      ❤❤🥰

    • @raheemtk1592
      @raheemtk1592 ปีที่แล้ว

      😅 പഞ്ചാബികൾക്ക് കൊമ്പില്ല. എന്നാൽ .. പഞ്ചാബ് എന്ന സംസ്ഥാനം ഇന്ത്യയിൽ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ രാജ്യം. കെനിയ, അതല്ലെങ്കിൽ .. ഗാന . സോമാലിയ പോലുള്ള ദരിദ്ര രാജ്യ

  • @svkelectricalsmannar4806
    @svkelectricalsmannar4806 3 ปีที่แล้ว +2

    ഹായ് പാജീ.... എന്നുപറഞ്ഞാൽ വളരെ സന്തോഷമാകും (ആണുങ്ങളിൽ മുതിർന്നവരെ )ഭയ്യാജിയുടെ ചുരുക്കം....

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      😊😊😊

  • @PeterMDavid
    @PeterMDavid 3 ปีที่แล้ว +1

    പഞ്ചാബ് അടിപൊളി സ്ഥലമാണ് 👍👌💞

  • @cvenugopal6112
    @cvenugopal6112 3 ปีที่แล้ว +5

    സസ് റി കാൽ ജി
    വയലും വീടും ഇഷ്ടപ്പെടു
    .ഇതാണ് വേണ്ടത് ഓരോ നാട്ടിലേയും ജനജീവിതം👍

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      അതെ 👍👍❤❤

  • @ihsanmalayil2829
    @ihsanmalayil2829 3 ปีที่แล้ว +2

    ഇതുവരെയായിട്ട് പഞ്ചാബിലേക്കു പോയ ആരും കണ്ടില്ല പഞ്ചാബ് ഹരിയാന etc.....

  • @harivs6948
    @harivs6948 3 ปีที่แล้ว

    സുധി പഞ്ചാബിൻ്റെ പരിചയപ്പെടുത്തൽ നന്നവുന്നുണ്ട്.,

  • @mohananalayil5161
    @mohananalayil5161 3 ปีที่แล้ว +3

    കർഷക സമരം കൂടി കവർ ചെയ്യു.

  • @autotracer8795
    @autotracer8795 3 ปีที่แล้ว +1

    Bro 😎
    Punjab 🤔
    Keep rolling 🎥

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +1

    പഞ്ചാബ് എന്തു ഭംഗിയുള്ള .. നാട് ....സൂപ്പർ👌👌❤️👌❤️❣️❣️💖❣️❣️❣️❣️

  • @thambannallure1515
    @thambannallure1515 3 ปีที่แล้ว +2

    Punjab very nice state.

  • @rockstar6041
    @rockstar6041 3 ปีที่แล้ว +1

    സ്നേഹം മാത്രം ബ്രോ 🎉🎉🎉

  • @adarshsubash1417
    @adarshsubash1417 3 ปีที่แล้ว +4

    Beautiful ♥️

  • @aghoshk3702
    @aghoshk3702 3 ปีที่แล้ว +1

    Waiting aayirunnu🙌🏻😁

  • @sonusonu-lr3xs
    @sonusonu-lr3xs 3 ปีที่แล้ว +1

    thanks sudhi sir .i am so happy views the vidose was Punjab shop in truck and tractor any toys

  • @natasha20092009123
    @natasha20092009123 3 ปีที่แล้ว

    പഞ്ചാബിലെ നെൽപ്പാടങ്ങൾ കാണാൻ എന്തൊരു ഭംഗി. നമ്മുടെ നാട്ടിലും ഇതുപോലെ സുന്ദരമായ വയലുകൾ ഉണ്ടായിരുന്നു. 🌾🌾🌾🌾🌾🌾🌾

  • @moncyvarghese3259
    @moncyvarghese3259 3 ปีที่แล้ว +1

    Go ahead👍

  • @martinsthozhala2921
    @martinsthozhala2921 3 ปีที่แล้ว +3

    പഞ്ചാബ് കാഴ്ചകൾ ❤❤

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      ഇനിയും ❤❤

  • @bennymathew7843
    @bennymathew7843 3 ปีที่แล้ว +1

    Very nice bro

  • @shefinbasheer65
    @shefinbasheer65 3 ปีที่แล้ว +1

    പഞ്ചാബ് കാഴ്ചകൾ ❤❤❤❤👌🏽👌🏽👌🏽സുധി ബ്രോ

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 3 ปีที่แล้ว

    കർഷകന്റെ വരുമാനം കണക്കാക്കുവാൻ നെല്ലിന്റെ വിലയാണ് അറിയേണ്ടത് സുധി ചോദിക്കുന്നത് അരിയുടെ (ചാവൽ)
    വിലയാണ് നെല്ലിന്ന് ധാൻ എന്ന് ചോദിക്കണം . പിന്നെ പഞ്ചാബി കലർന്ന ഹിന്ദി മനസ്സിലാക്കാനും കഴിയുന്നില്ല

  • @teamoriel
    @teamoriel 3 ปีที่แล้ว +4

    എന്തായാലും ഉടൻ തന്നെ ഒരു സർപ്രൈസ് ഉണ്ടാകട്ടെ👍 സ്നേഹം മാത്രം❤️

    • @ansarm4885
      @ansarm4885 3 ปีที่แล้ว +1

      You mean കല്യാണം ആണോ 🤣🤣🤣

    • @teamoriel
      @teamoriel 3 ปีที่แล้ว

      @@ansarm4885 അല്ല. പുതിയ കാമറ.

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @devasiamangalath4961
    @devasiamangalath4961 3 ปีที่แล้ว +1

    കാഴ്ചകൾ ഇഷ്ടമായി

  • @chithrabhanu1013
    @chithrabhanu1013 3 ปีที่แล้ว

    നല്ലകാഴ്ചകൾ nice sudhi bro 👍👍👍

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 3 ปีที่แล้ว

    ബ്രോ, അപ്പോൾ ഡൽഹിയിൽ സമരം ചെയ്യുന്നതാരാണ് ?

  • @sureshkp3605
    @sureshkp3605 3 ปีที่แล้ว +1

    അതെ. പഞ്ചാബികൾക്കു കൊബുണ്ടോ. അതൊന്നു കാണട്ടെ. അറിയട്ടെ.❤❤സ്നേഹം മാത്രം.👍.

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      കള്ളാ ❤❤

  • @sujithsubramanyan4357
    @sujithsubramanyan4357 3 ปีที่แล้ว +2

    Nostu 😍😍vayalum veedum

  • @sudheerkallayil3564
    @sudheerkallayil3564 3 ปีที่แล้ว

    Super adipoli

  • @rajanvarkey6368
    @rajanvarkey6368 3 ปีที่แล้ว

    Nice to see you back

  • @gopakumar7071
    @gopakumar7071 3 ปีที่แล้ว

    ചിരി ആണ് സാറേ മെയിൻ☺️

  • @jestinjohn678
    @jestinjohn678 3 ปีที่แล้ว +1

    സുധിമച്ചാൻ വന്നേ..............❤❤❤❤

  • @varghesepj9517
    @varghesepj9517 3 ปีที่แล้ว

    ഹായ് സുധി...സുഖമാണോ? പഞ്ചാബിയേ കാണുമ്പോൾ 'സസ്റികാൽ'പറയാം .

  • @SKumar-dt9bu
    @SKumar-dt9bu 3 ปีที่แล้ว

    സൂപ്പർ 👍🏻👍🏻❤❤

  • @rajuthankappanraju3616
    @rajuthankappanraju3616 3 ปีที่แล้ว

    Super sudhi

  • @eajas
    @eajas 3 ปีที่แล้ว

    പൊളി ബ്രോ 🥰👌

  • @prasanna1118
    @prasanna1118 3 ปีที่แล้ว +2

    Adipoli superrr❤️👍

  • @gamesmusicandmore9819
    @gamesmusicandmore9819 3 ปีที่แล้ว

    Super sudhi ❤️❤️

  • @meharufpusman9695
    @meharufpusman9695 3 ปีที่แล้ว +2

    സുധി റേഷൻ അരിയും പച്ചറിയും പഞാബിൽ നിന്നാണ് കൂടുതലും വരുന്നത്

  • @harinarayanan8170
    @harinarayanan8170 3 ปีที่แล้ว +3

    ക്യാമറ ശരിയായോ.

  • @GIPSONVARGHESE
    @GIPSONVARGHESE 3 ปีที่แล้ว

    മച്ചാനേ ഞാൻ ഇന്ന്(31/10/2021) ആണ് ഈ വീഡിയോ കാണുന്നത്, കൊള്ളാം........

  • @chithramenon5633
    @chithramenon5633 3 ปีที่แล้ว

    Poli anallo 👍👍👍

  • @nizarcrazy0984
    @nizarcrazy0984 3 ปีที่แล้ว +2

    സുധി അങ്ങനെ ഇവിടെ എത്തി 👍👍👍

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      മച്ചു ❤❤

  • @sumayyak3725
    @sumayyak3725 3 ปีที่แล้ว +1

    cheruthanlum kazhchakl tanna 🥰🥰🥰mathiyeeee😍

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      സ്നേഹം ❤❤

  • @MeeNaksHiMeeNuZz
    @MeeNaksHiMeeNuZz ปีที่แล้ว +1

    I love Punjab ❤️ poliya Punjabi songs uff ❤️😗😙

  • @basheerk6573
    @basheerk6573 3 ปีที่แล้ว +2

    സുധിബ്രോ ഫ്രീകി ഗോവയിൽ തേരാ പാര നടക്കുന്നുണ്ട് 😜😜😜😜

    • @ansarm4885
      @ansarm4885 3 ปีที่แล้ว

      നടക്കട്ടെ ❤❤

  • @surendranachary2018
    @surendranachary2018 3 ปีที่แล้ว +1

    Back in action😊☺😂

  • @sujeeshsujeeshsundareshan5206
    @sujeeshsujeeshsundareshan5206 3 ปีที่แล้ว

    Hai സുധി ചേട്ട ♥️♥️👍👍

  • @Hari_3831
    @Hari_3831 3 ปีที่แล้ว

    Kalakki bro

  • @althafanzar5308
    @althafanzar5308 3 ปีที่แล้ว

    Nice video 💙

  • @renjithpooja1863
    @renjithpooja1863 3 ปีที่แล้ว

    Super dear bro ❤️

  • @sadiq509
    @sadiq509 3 ปีที่แล้ว +3

    പഞ്ചാബികളുടെ കൊമ്പ് തലപ്പവിന്റെ ഉള്ളിൽ ആണ്

    • @studentmateassociation9570
      @studentmateassociation9570 3 ปีที่แล้ว

      Good Punjab

    • @rahulunni6457
      @rahulunni6457 3 ปีที่แล้ว

      അതേ അതുകൊണ്ട് ആണ് അവർ ഇങ്ങനെ 😄😄😄

  • @roymathew7498
    @roymathew7498 3 ปีที่แล้ว +1

    Super 💖 💖💖💖

  • @Beenas-vlogs
    @Beenas-vlogs 3 ปีที่แล้ว

    Background music nostalgic. Camera sariyayo

  • @thomsonmathew9969
    @thomsonmathew9969 3 ปีที่แล้ว

    ഏതെങ്കിലും ഒരു പഞ്ചാബി കർഷകന്റെ മൊബൈൽ നമ്പർ വാങ്ങി തരാമോ bro

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 3 ปีที่แล้ว +1

    Rice quitel price 1960 . That is 19.60 per kg. (Unnees sau sat)

  • @albinrajloveshoredays9493
    @albinrajloveshoredays9493 3 ปีที่แล้ว

    Haiii bro camera ok aayo....