MARANATHA PART 125. അശുദ്ധ ശക്തികളെ ശാസിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Sehion Retreat Centre, Kerala, India. Rev Fr Xavier Khan Vattayil is the founder Director of Sehion Retreat center. Fr Vattayil is a blessed Preacher, who is always concerned about speading The WORD OF GOD all over the world. The Television programs lead by Fr Vattayil also act as a media for God to perform miracles in the life of a lot. If you would like to watch all episodes, Go to www.sehion.org and Go to ONLINE VIDEOS

ความคิดเห็น • 29

  • @shinianilkumar6346
    @shinianilkumar6346 4 ปีที่แล้ว

    Yesunte namathil lallunte manasinu sathosham kodukanne othiri snehathode Eni angottullu ellam devasangalilum chernnirikanne ente familye kathukollanne ente joli eniki nannai cheyyan sathikanne ente madathinte munbil eniki nalla oru sthanam undakanne amen

  • @lijansebastian3570
    @lijansebastian3570 หลายเดือนก่อน

    Jesus Christ Mercy on us....

  • @fj2650
    @fj2650 2 ปีที่แล้ว

    🙏

  • @shailyjacobjacob1567
    @shailyjacobjacob1567 5 ปีที่แล้ว

    Amen yeshuve aradhana yeshuve nanni

  • @anoobantony7651
    @anoobantony7651 6 ปีที่แล้ว

    Jesus i trust in thee powers...Hallelujah

  • @fidhelbeautytips9418
    @fidhelbeautytips9418 6 ปีที่แล้ว

    dhaivame ellavareyum anugrahikkane

  • @sajikurian5769
    @sajikurian5769 10 ปีที่แล้ว +3

    Achen is the one of the main person who selected by "GOD" to deliver the things from "GOD"....thanks i am praying for you to continue the things with the power of GOD.Please pray for me also..."Praise the Lord"

  • @sreelakshmi336
    @sreelakshmi336 6 ปีที่แล้ว

    amen

  • @elizabethabraham5372
    @elizabethabraham5372 2 ปีที่แล้ว

    Oh jesuss bless my daughter with a baby

  • @stellajoy3189
    @stellajoy3189 8 ปีที่แล้ว

    praise the Lord...Amen

  • @Rinsonpoulose
    @Rinsonpoulose 8 ปีที่แล้ว

    Thanks you Jesus

  • @NIJINCJ
    @NIJINCJ 11 ปีที่แล้ว

    Thanks Sherin

  • @seena1609
    @seena1609 8 ปีที่แล้ว

    Thank god

  • @bobbypoovathumkal
    @bobbypoovathumkal 7 ปีที่แล้ว

    really inspiring

  • @leeletthaliath4257
    @leeletthaliath4257 8 ปีที่แล้ว

    We praise you God

  • @jesushouse7020
    @jesushouse7020 4 ปีที่แล้ว

    Anne rekshikane,ante kudumbathe rekshikane annulla adoration njan nokyittu kittyilla

  • @mollywilliam8550
    @mollywilliam8550 11 ปีที่แล้ว

    may all hear the word of God and repent love JESUS obey HIM MAY GOD BLESS YOU

  • @TomJoseManikath
    @TomJoseManikath 8 ปีที่แล้ว

    Quite relevant.
    A tree is known by its fruit.
    Acts 16:17-18
    She began to follow Paul and us, shouting, “These people are slaves of the Most High God, who proclaim to you a way of salvation.”
    She did this for many days. Paul became annoyed, turned, and said to the spirit, “I command you in the name of Jesus Christ to come out of her.” Then it came out at that moment.

  • @sijojos1707
    @sijojos1707 7 ปีที่แล้ว

    bless you

  • @axawelvin5947
    @axawelvin5947 8 ปีที่แล้ว

    Amen

  • @aljinantony3756
    @aljinantony3756 6 ปีที่แล้ว +1

    Kindly watch.it's worth watching

  • @rubygailpjoy
    @rubygailpjoy 6 ปีที่แล้ว

    Hallelujah Amen Amen Amen Amen Amen

  • @jo-jl8we
    @jo-jl8we 7 ปีที่แล้ว

    pray for my Pappa& mummy

  • @TomJoseManikath
    @TomJoseManikath 8 ปีที่แล้ว +1

    you may see healing and prophesy outside the church too...but then remember..Jesus warns us that in those days the enemy will perform miracles and signs and may even thus have even the elect misguided.

  • @valsakur4994
    @valsakur4994 5 ปีที่แล้ว +1

    Please dont show the people 's face during benediction it is so frustrating for people who watch on you tube

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 5 ปีที่แล้ว

    ഹെബ്രായര്‍,
    10/1-18. കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങള്‍ നീക്കിക്കളയാന്‍
    സാധിക്കുകയില്ല. ദഹനബലികളിലും
    പാപപരിഹാരബലികളിലും അവിടന്ന് സംബ്രീതനായില്ല. പാപങ്ങള്‍ അകറ്റാന്‍ കഴിവില്ലാത്ത
    ബലികള്‍ ആവര്‍ത്തിച്ചുകൊണ്ടു ഓരോ പുരോഹിതനും ഓരോ ദിവസവും ശുരൂഷ ചെയ്യന്നു. തിരുശേഷിപ്പ്:
    നമ്മുടെ കര്‍ത്താവുമായോ
    വിശുദ്ധരുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ശാരീരിക വസ്തുക്കളാണ് തിരുശേഷിപ്പ്
    അവയെ മൂന്നു വിഭാഗത്തില്‍പ്പെടുത്താം. ഒന്നാം
    ക്ലാസ്സ് തിരുശേഷിപ്പ്:- വിശുദ്ധന്‍റെ ശരീരമോ ശരീരത്തിന്‍റെ ഭാഗമോ ആകാം. ഉദാ:-
    രക്തം, മുടി, എല്ല് മുതലായവ,
    രണ്ടാം ക്ലാസ്സ്
    തിരുശേഷിപ്പ്:- ഒരു വ്യക്തി ഉപയോഗിച്ചതോ
    സ്പര്‍ശിച്ചതോ ആയ വസ്തുക്കള്‍.
    ഉദാ:- സ്വന്തമായി ഉപയോഗിച്ച വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ . മൂന്നാം ക്ലാസ്സ്
    തിരുശേഷിപ്പ്:- ഒന്നാം ക്ലാസ്സോ രണ്ടാം
    ക്ലാസ്സോ ആയ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ചത് അല്ലെങ്കില്‍ വിശുദ്ധന്‍
    സ്പര്ശിച്ചതോ ആയ വസ്തുക്കള്‍. ( കടപ്പാട്, ദീപിക daily dtd, 31 വ്യാഴം 2019) 2
    രാജാ: 13/21, ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍
    ജഡം എലീഷായുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച്
    എഴുന്നേറ്റുനിന്നു.
    ഹഗ്ഗായി; 2/1-23, പുരോഹിതന്മാരോട് ഈ
    പ്രശ്നത്തിന്‍റെ ഉത്തരം ചോദിക്കുവിന്‍. ആരെങ്കിലും തന്‍റെ വസ്ത്രത്തിന്‍റെ അറ്റത്ത്‌ വിശുദ്ധ മാംസം പൊതിയുകയും, ആ
    വസ്ത്രാഞ്ചലം കൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ
    സ്പര്ശിക്കുകയും ചെയ്താല്‍ അവ വിശുദ്ധകുമോ ?
    ഇല്ല- പുരോഹിതന്മാര്‍ പറഞ്ഞു.
    ഹഗ്ഗായി ചോദിച്ചു, ശവശരീരത്തില്‍ സ്പര്‍ശിച്ച് അശുദ്ധനായ ഒരുവന്‍ ഇതില്‍
    ഏതെങ്കിലും ഒന്നിനെ സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകുമോ ? അശുദ്ധമാകും- അവര്‍
    പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: ഈ ജനവും
    രാജ്യവും എന്‍റെ മുന്‍പില്‍ അങ്ങനെതന്നെയാണ് - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു .
    അപ്രകാരം തന്നെ അവരുടെ പ്രവര്‍ത്തികളും അവര്‍ അര്‍പ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്.
    ഉല്‍പത്തി,
    3/19 മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും.
    മരിച്ചവരുടെ ശരീരഭാഗങ്ങള്‍,
    പല്ലും, നഖവും, മുടിയും അസ്ഥിയും - തിരുശേഷിപ്പു എന്ന പേരില്‍ സൂക്ഷിച്ച് വയ്ക്കുന്നതും പൂജിക്കുന്നതും
    മനുഷ്യാ നീ പൊടിയാകുന്നു പൊടിയിലെക്കുതന്നെ നീ മടങ്ങും എന്ന ദൈവകല്പനയുടെ
    ലംഘനമല്ലേ ? വിദേശ ഈസോപ്
    കഥകളിലേയും, യക്ഷികഥകളിലേയും കഥാപാത്രങ്ങളെ വിശുദ്ധരായി പ്രഖ്യാപിച്ച്
    എവിടെയൊക്കെയോ കിടന്ന അസ്ഥികഷണങ്ങളും പല്ലും നഖവും മുടിയും വിശുദ്ധരുടെതാണെന്നും
    അവ തിരുശേഷിപ്പുകളാണെന്നും, പറഞ്ഞ്
    വിശ്വസിപ്പിച്ച് അവയുടെ പേരില്‍ പള്ളികള്‍ പണിത് രൂപകൂടുകളില്‍ പ്രതിഷ്ഠയും നടത്തി
    തിരുന്നാള്‍കച്ചവടം നടത്തുന്നവര്‍ക്കെതിരെ
    ഏശയ്യ പ്രവാചകന്‍ ആഞ്ഞടിച്ചു.
    ഏശയ്യ,1/1-20, ദഹനബലികളിലെ രക്തം കൊണ്ട് ഞാന്‍
    പ്രസാദിക്കുകയില്ല ( ഇന്നും അള്‍ത്താരകളില്‍
    അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരവും രക്തവും ആയാല്‍ മാത്രമേ ദൈവം
    പ്രസാദിക്കുകയുള്ളൂ.) നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍
    എനിക്ക് സഹിക്കാനാവുന്നില്ല . നിങ്ങളുടെ ഉത്സവങ്ങള്‍ ഞാന്‍ വെറുക്കുന്നു.
    30
    വെള്ളിക്കാശിനു യുദാസ് യേശുവിനെ വിറ്റു. ഇന്ന് വചനപ്രഘോഷണം, ധ്യാനം, ക്രിസ്തുവിന്‍റെ
    ശരീരം, രക്തം , തിരുശേഷിപ്പുകള്‍, പൂര്‍ണ്ണദാന്ധവിമോചനം,
    വിശുദ്ധര്‍, വിശ്വാസം, നിത്യരക്ഷ, സ്വര്‍ഗ്ഗം, പരിശുദ്ധാത്മാവ് തുടങ്ങിയ പേരുകളില്‍ ക്രിസ്തുവിനെ അനുദിനം
    വിലപേശി വില്‍ക്കുന്ന യുദാസുമാരുടെ ഇരകാളാണ് വിശ്വാസികള്‍ എന്ന പേരില്‍
    അറിയപ്പെടുന്ന അന്ധവിശ്വാസികള്‍. അന്ന് ക്രിസ്തുവിന്‍റെ വില 30 വെള്ളിക്കാശു
    .ഇന്ന് ക്രിസ്തുവിന്‍റെ വില കണക്കില്ലാത്ത കോടികള്‍
    ----------------------------------------------------------------------------------------------------------------------------------------------------------------------------------
    s .mundackamattam- 9847669110- west kodikulam p.o. thodupuzha
    *ലോകാ
    സമസ്ത: സുഖിനോ ഭവന്തു*

    • @MrBkuriachan
      @MrBkuriachan 5 ปีที่แล้ว

      തിരുശേഷിപ്പ് ഒരിക്കലും പൂജിക്കില്ല .. വിശുദ്ധരെ ആരാധിക്കുകയും ഇല്ല ... അതാണ് ക്രിസ്‌തീയ സഭ വിശ്വാസം ഏതേലും ഒരു അച്ഛൻ ഇങ്ങനെ ആരാധിക്കുന്നതായി പറയുന്നതായി കാട്ടി തരാമോ ... നിങ്ങൾക്ക് സാധിക്കില്ല ... പ്രാർത്ഥന സഹായം ലഭിക്കാൻ ആണ് അല്ലതെ ആരാധിക്കാൻ അല്ല
      പിന്നെ
      ബൈബിൾ നന്നായി വായിച്ചു വചനം edu
      എന്തുകൊണ്ട് ആണ് ബലിയിൽ സംപ്രീതിക്കില്ല എന്നു പറഞ്ഞിട്ടുള്ളത് എന്നു ബൈബിളിൽ ഉണ്ടേ പാപം ചെയ്തു ദൈവത്തെ ക്രോധപ്പെടുത്തിയതിനാൽ ആണ്
      തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മികളുടെ സന്തതി, ദുര്‍മാര്‍ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനെ നിന്‌ദിക്കുകയും ചെയ്‌തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി.
      ഏശയ്യാ 1 : 4
      എന്നാല്‍, കലഹപ്രിയരും പാപികളും ഒന്നടങ്കം നശിക്കും. കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ നിശ്‌ശേഷം ഇല്ലാതാകും.
      ഏശയ്യാ 1 : 28

  • @babykoottungal8982
    @babykoottungal8982 8 ปีที่แล้ว

    amen