ജിപ്സിയുടെ പോരാ കുറവ് എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ ലോഡ് ബാക്ക് സൈഡിൽ ഉണ്ടെങ്കിൽ വലിയ തരത്തിൽ ജംമ്പ് ചെയ്യില്ല പിന്നെ 60,000 km കഴിഞ്ഞാൽ ഫ്രണ്ട് രണ്ടു ബ്രേക്ക് പാഡിൽ നിന്നും സൗണ്ട് വരും സൂക്ഷിച്ചു ഓടിച്ചില്ലെങ്കിൽ ക്ലച്ച് റിലീസ് ബെയറിംഗ് സൗണ്ട് വരും ഏറ്റവും കൂടുതൽ സൗണ്ട് വരുന്നത് റോഡ് Spring ൽ നിന്നാണ് കറക്റ്ററ് സമയത്ത് ഓയിൽ Lubrication ചെയ്യതി ല്ലെങ്കിൽ .
A complete and well-informative review! Oru GYPSY maedikkan agraham ulla oral ee video kandal theerchayayum pinne marichu alochikilla!! Well done guys 👍🏻 I’m subscribing
ഇപ്പോൾ കിട്ടില്ല.... 2018 ഡിസംബർ വരെ സിവിലിയനു കിട്ടുമായിരുന്നു... ഇപ്പോൾ ഡിഫെൻസിനു മാത്രമേ കിട്ടുകയുള്ളു.... BS6 il കൊണ്ടുവരാൻ മാരുതിക്കു കഴിഞ്ഞില്ല... അതാണ് പറ്റിയതു... പക്ഷെ ഡിഫെൻസ് നു വേണ്ടി മാത്രം പ്രൊഡക്ഷൻ ഉണ്ട്...
ബ്രോ ഒരു തിരുത്ത് ഉണ്ട് - 2000 മുതല് അല്ല, ആദ്യത്തെ മോഡൽ മുതൽ ഇതേ same wheel arch തന്നെയാണ് ജിപ്സി'ക്ക് വരുന്നത്.. One & OnLY Loving #4WheeLer #DREAM #GYPSY❣
ജിപ്സിയുടെ ഓഫ് റോഡ് ക്യാപബിലിറ്റി എഫിഷേന്റ് ആണോ എന്ന് ചോദിക്കുന്ന ചോദ്യം തന്നെ വണ്ടിയെ കുറിച്ച് ഒന്നും അറിയാത്ത കൊണ്ടാണ്.. ഓഫ് റോഡ് കപ്പാബിലിറ്റിയിൽ ജിപ്സിയുടെ പ്രകടനത്തെ വെല്ലാൻ വേറെ ഒരു വണ്ടി ഇല്ല.. ഇപ്പോളും ജിപ്സിയുടെ (ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരം കീഴടക്കിയ suv 6688മീറ്റർ ) റെക്കോർഡ് ഒരു കാറുകളും തിരുത്തിയിട്ടില്ല... എന്തിനു പറയുന്നു പ്രൊഡക്ഷൻ നിർത്തിയ ഒരു വണ്ടി വീണ്ടും പ്രൊഡക്ഷൻ സ്റ്റാർട്ട്(മിലിറ്ററി യൂസ് വേണ്ടി ) ചെയ്തത് തന്നെ അതിന്റെ capabilitye വെല്ലാൻ വേറെ ഒന്ന് ഇല്ലാത്ത കൊണ്ട് ആണ്..
Maruti Gypsy (4 cylinder, 1.3litre inline G13BB fuel injected engine anu athinu. Thats y it's code named as MG413W MPFI.. Then the last W means Four wheel drive )
Firos ikkayude sound pole und broyude sound
Dream to buy a gypsy🔥🔥
Njanum
ഇവളുടെ പഴയ മുൻ ഗ്രിൽ ആണ് കാ ണാൻ ലുക്ക്
ജിപ്സി ഇഷ്ടം🔥🔥🔥
Milage ???????
@@Trancelifeindia 7
Gypsye vellan oru tharinum kazhiyilla.....
Gypsy uyir....🔥🔥🔥❤❤
Kazhiyum… Jimny kk
Sc4 te review edukkumo
Gypsy എത്രയ്ക്ക് വാങ്ങി?? പണി എടുത്തപ്പോൾ എത്രയയി തുടങ്ങിയ കര്യങ്ങൾ ഒന്നും പറഞ്ഞില്ലലോ
6:40
Nice and usefull review bro👍
😃✌️
Indian Army's favourite veh
ജിപ്സിയുടെ പോരാ കുറവ് എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ ലോഡ് ബാക്ക് സൈഡിൽ ഉണ്ടെങ്കിൽ വലിയ തരത്തിൽ ജംമ്പ് ചെയ്യില്ല പിന്നെ 60,000 km കഴിഞ്ഞാൽ ഫ്രണ്ട് രണ്ടു ബ്രേക്ക് പാഡിൽ നിന്നും സൗണ്ട് വരും സൂക്ഷിച്ചു ഓടിച്ചില്ലെങ്കിൽ ക്ലച്ച് റിലീസ് ബെയറിംഗ് സൗണ്ട് വരും ഏറ്റവും കൂടുതൽ സൗണ്ട് വരുന്നത് റോഡ് Spring ൽ നിന്നാണ് കറക്റ്ററ് സമയത്ത് ഓയിൽ Lubrication ചെയ്യതി ല്ലെങ്കിൽ .
Ithu evide yaanu sthalam. Phone No tharumo. Eniq oru gypsy service cheyyanaanu.
Gypsy seller military auctioned
Gypsy kku belano Or swift, wagnor diesel engine fit cheythu upayogikaan sadikkumo..?
@MINDEd enthee
Brohh idhinte engine aanu main....vandii mosham condition aanell... nalla mechanicne kondd engine panith irakkukaa
Bro e oru modification mvd pidikkumo
ടയർ സൈസ് എത്ര അണ് bro
Super 👍
😍
All time great
Ithu chettante Gypsy aano??
Haha
Chettan gypsy koduthu😄😄
❤❤❤
Gypsy brochures evudunu kittum
Boodmo il kittum.
Part no : 99000m24120260
@@nithinraj1903 thanks bro
Second hand gypsy ethra rate kaanum
1996. Carb. 1.50 L
❤️Maruthi gypsy ഒരു ക്യൂട്ട് ഓഫ് റോഡർ ആണ് ❤️
I want Gypsy 2012 or later model , please provide me
Sale ano
A complete and well-informative review! Oru GYPSY maedikkan agraham ulla oral ee video kandal theerchayayum pinne marichu alochikilla!! Well done guys 👍🏻 I’m subscribing
Many Thanks bro🥰
U2 gypsy ecm evidelum kittuvo 2002
Waw gypsy good and good video👍
Many many thanks
ഇപ്പോൾ gypsy നിർമ്മിക്കുന്നുണ്ടോഇന്ത്യയിൽ
ഉണ്ട്.... ഒൺലി ഡിഫെൻസിനു വേണ്ടി മാത്രം
@@Gypsian K
@@Gypsian Gypsyക്ക് വേറെ വണ്ടിയുടെ seet ബെൽറ്റ് ഉപയോഗിക്കാൻ പറ്റുമോ pls replay
കസ്റ്റമൈസ് സീറ്റ് ബെൽറ്റ് ഉണ്ട്...
Chetta poli...njn parajha qstions chodichathinu tqa..😉😉
😄😄👍👍
Modify chairhapol Ulla amount, please give the answer
ഇത് ഏതാ ലൊക്കേഷൻ എന്ന് ഒന്ന് പറയാമോ?
Its near Vilakkupaara, oil palm
ഇപ്പോഴും order ചെയ്താൽ വണ്ടി അവിലാബിൾ ആണ് ബട്ട് 60% നമ്മൾ pay ചെയ്യണം new സ്റ്റോക്ക് വണ്ടി കിട്ടും 🥰
Contact number please
ഇപ്പോൾ കിട്ടില്ല.... 2018 ഡിസംബർ വരെ സിവിലിയനു കിട്ടുമായിരുന്നു... ഇപ്പോൾ ഡിഫെൻസിനു മാത്രമേ കിട്ടുകയുള്ളു.... BS6 il കൊണ്ടുവരാൻ മാരുതിക്കു കഴിഞ്ഞില്ല... അതാണ് പറ്റിയതു... പക്ഷെ ഡിഫെൻസ് നു വേണ്ടി മാത്രം പ്രൊഡക്ഷൻ ഉണ്ട്...
@@firozjabbar1976 9947221661
ingane oru video safari de oppam cheyyumo user review
Ya bro. will do
tnx broh
👍😍
Gypsy edutapol etrai? Restore cheytapol amount etrai..pls reply
Bro plz check with instagram.com/nithin__rajendran/
9927221661
Adipoli 💐💐💐
Good one bro... Luv from punalur ❤
Thanks buddy
Brother 2000 model mukalil ala wheel arach still 1997 gypsy king carboratour wheel arch varunind
ബ്രോ ഒരു തിരുത്ത് ഉണ്ട് - 2000 മുതല് അല്ല, ആദ്യത്തെ മോഡൽ മുതൽ ഇതേ same wheel arch തന്നെയാണ് ജിപ്സി'ക്ക് വരുന്നത്..
One & OnLY Loving #4WheeLer
#DREAM
#GYPSY❣
Alla bro MG410 wheel arch engane alla
j
Adipoli video
❤️
Ente kochile muthal ulla dream😍
Gypsy group vallo undo
Unden tonunu bro, plz check fb
Thar ishtam gypsy ishtam ane 💕🙂
Gypsy 🔥🔥🔥🔥🔥🔥🔥🔥🔥
ജിപ്സിയുടെ ഓഫ് റോഡ് ക്യാപബിലിറ്റി എഫിഷേന്റ് ആണോ എന്ന് ചോദിക്കുന്ന ചോദ്യം തന്നെ വണ്ടിയെ കുറിച്ച് ഒന്നും അറിയാത്ത കൊണ്ടാണ്.. ഓഫ് റോഡ് കപ്പാബിലിറ്റിയിൽ ജിപ്സിയുടെ പ്രകടനത്തെ വെല്ലാൻ വേറെ ഒരു വണ്ടി ഇല്ല.. ഇപ്പോളും ജിപ്സിയുടെ (ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരം കീഴടക്കിയ suv 6688മീറ്റർ ) റെക്കോർഡ് ഒരു കാറുകളും തിരുത്തിയിട്ടില്ല... എന്തിനു പറയുന്നു പ്രൊഡക്ഷൻ നിർത്തിയ ഒരു വണ്ടി വീണ്ടും പ്രൊഡക്ഷൻ സ്റ്റാർട്ട്(മിലിറ്ററി യൂസ് വേണ്ടി ) ചെയ്തത് തന്നെ അതിന്റെ capabilitye വെല്ലാൻ വേറെ ഒന്ന് ഇല്ലാത്ത കൊണ്ട് ആണ്..
Gypsy MG413W MPFI anu its 1.3 litre mpfi engine anu
Maruti Gypsy (4 cylinder, 1.3litre inline G13BB fuel injected engine anu athinu. Thats y it's code named as MG413W MPFI.. Then the last W means Four wheel drive )
Gypsy offroad capability is awesome. As an ownership review, I had asked that question. Thanks for the valuable information.
KL 24 kottarakkara🙌
😊
Gypsy aduthapol amount yatharayaye
KL 24....,
Adipoli 🔥🔥
Good Review. .👍
അപ്പൊ വാങ്ങിയപ്പോ 10, 000 കൊടുത്തോ അല്ല ആ കോലം
Good bro keep doing
My favorite vehicle
ടോട്ടൽ വർക്ക് കഴിഞ്ഞപ്പോ എത്ര ആയി കോസ്റ്റ്
Location evidey,
Its oil palm area near Punalur
Kottarakkara ano veedu
Punalur
Good
yente dreem anu gypsy
Gypsy 🔥🔥😍❤️
Pajero offroad video
Sure bro
❤️ gypsy king
ഇതിന്റെ ഒരു മൊത്തം ചിലവ് എന്തായി എന്ന് കൂടി പറഞ്ഞാൽ നന്നായി. വണ്ടി വാങ്ങിയത് മുതൽ ഇപ്പോൾ ഉളള അവസ്ഥ വരെ
Gypsy 🔥🔥♥️❤
Kl24😍
Bro gypsy owner nte numbet tharumo
Bro send a message to instagram.com/nithin__rajendran/?hl=en
❤️❣️❣️
🔥
❤️❤️❤️❤️👍👍
ജിസ്പി
Bro 2wd covnert and ngk spark plugs and auto mech silcencer wii installed the millage will be increase reply please
❤️❤️❤️
ningale number onnu sand cheyumo
Bro plz send a whtsapp message to 8138095386
9947221661
What's your gypsy mileage in city and highway
10- 12kmpl
Boodmo kollam njaaanum athil ninum aanu eduthe
Gypsy 🔥❤️