It is very kind of you that usually we have somany dobts and cannot ask anyone. But your answer is trustworthy because you explain everything. GOD BLESS you bro
Can u please do some videos about the apparitions of holy Mary and Jesus Christ that happened in Brazil,Fathima, Portugal,Japan, Bosnia Herzegovina, Lourd.... We r really waiting for that......
Praise the Lord. Pastor, very good. How can we get a CD? The seven churches - by John. How he separated as seven times of the world before his death AD 102?Laodica 1874 to now by his revalations from the angel of Jesus.
സകലജനത്തേയും ഇരുമ്പുകോൽ കൊണ്ട് മേയ്പ്പാനുള്ള അധികാരം യേശുവിനു മാത്രമല്ല സഹോദരാ...അവന്റെ വരവിൽ എടുത്തുകൊള്ളുന്ന സഭയ്ക്കും ആ അധികാരം കൊടുത്തിട്ടുണ്ട്..വെളിപ്പാട് 2:26,27 കാണുക...
യോഹന്നാൻ സ്ത്രീയിൽ നിന്നാണ് ജനിച്ചത് മറിയം ജനിച്ചത് സത്രി യിൽ നിന്നാണ് സത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹാന്നാനെക്കാൾ വലിയ വന്നില്ല അപ്പോൾ മറിയത്തേ കാൾ വലിയവൻ യോഹന്നാനാണ് - പിതാവ് അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു യോഹന്നാൻ എന്നായിരുന്നു അവന്റെ പേര് ' യേശു ജനിച്ചത് സ്ത്രീയുടെ ഇഛയിൽ നിന്നോ രക്തത്തിൽ നിന്നോ അല്ല പരിശുദ്ധാത്മാവിൽ നിന്നാണ് അതുകൊണ്ടാണ് കുരിശിൽ കിടന്നുകൊണ്ട് യേശു മറിയത്തോട് പറഞ്ഞത്. ഇതാ നിന്റെ മകൻ അതായത് ഇപ്പോൾ മുതൽ യോഹന്നാനാണ് മറിയത്തിന്റെ മകൻ - കാരണം രക്ഷാകര പദ്ധതി അവിടെ പൂർത്തിയാകുകയാണ് യേശു ദൈവമാണ് ദൈവത്തിന്റെ മഹത്യത്തിലേക്ക് പ്രവേശിക്കുകയാണ് ആദിയും ആന്തവുമായ ദൈവത്തിന്റെ മാതാവാക്കുക സാധ്വമല്ല കാരണം അവിടുന്ന് സൃഷ്ടാവും മറിയം സൃഷ്ടിയുമാണ്
അവൻ യഥാർഥത്തിൽ ദൈവപുത്രൻ തന്നെ ആയിരുന്നോ..നമ്മൾ പറ്റിക്കപ്പെട്ടോ..എന്നിങ്ങനെയുള്ള സംശയം.അവനു സംഭവിച്ചത് നമുക്കും വരുമോ എന്നുള്ള ഭയം.ഇവിധം അവസ്ഥയിൽ ആയിരിക്കുന്ന ശിഷ്യർ.ഈ ഭയത്തെയും സംശയത്തെയും അതിലംഘിക്കുന്ന സ്നേഹവും,വിശ്വാസവും ആ ദിവസങ്ങളിൽ കണ്ടത് മഗ്ദലനയിൽ ആണ്.സ്ത്രീകളിൽ ആണ് സാധാരണ ഇത്തരത്തിൽ ഒരു അവസ്ഥ കാണുന്നത്.അതായത് ഏറ്റവും വലിയ ദുരന്തം മുന്നിൽ നിൽക്കുന്ന സമയത്തു അസാധാരണമായ ധൈര്യം കാണിക്കുന്നത് സ്ത്രീയുടെ മസ്തിഷ്കത്തിന്റെ ഒരു പ്രത്യേകത ആണ്.കുഞ്ഞിനെ രക്ഷിക്കാൻ സുനാമി വന്നപ്പോഴും,അതിന് നേർക്ക് ഒരു സ്ത്രീ നടക്കുന്നത് നമ്മൾ കണ്ടതാണ്.അപ്പോൾ അവരുടെ ആ തീക്ഷ്ണമായ വിശ്വാസം ആയിരിക്കാം കാരണം
ഉൽഫവ പാപം ഇല്ലാതെ ജനിച്ചവൾ മറിയം, യേശുവിനെ പ്രസവിച്ചവൾ മറിയം, ദൈവ ധൂതൻ നേരിട്ട് ഒരു സ്ത്രീക്ക് പ്രത്യക്ഷപെട്ടു ദൈവേഷ്ടം അറിഞ്ഞവൾ മറിയം.ആദിമ പാപം ഒരു സ്ത്രീയിലൂടെ വന്നു മറ്റൊരു സ്ത്രീയിലൂടെ പാപമോചകനും വന്നു, ദൈവം എന്തുകൊണ്ട് മറിയത്തെ ഇത്ര ഇഷ്ടപ്പെട്ടു അവളെ എന്ത് കൊണ്ട് തിരഞ്ഞെടുത്തു, ഉല്പത്തിയിൽ ഒരു സ്ത്രീ, കാനായിൽ വെച്ചു യേശു മാതാവിനെ അഭിസംബോധന ചെയ്ത സ്ത്രീ എന്ന വാക്ക്, വെളിപാടിലെ ആ സ്ത്രീ എന്ത് കൊണ്ട് കണക്ട് ആകുന്നില്ല
Sahodara, mother Mary ye ishtapettu thiranjeduthathu alla, Kripa labhich thiranjeduka pettaval aanu, she was like any other virgin girl, it was grace from God. Please read that from Bible.
Rev 12 woman is the Bride of CHRIST and not the church. The Church is the Guest to the wedding supper of the LAMB and His Bride. The Church is not the Bride. ഒരു ഇസ്രായേൽ കന്യകയാണ് കർത്താവിന്റെ മണവാട്ടി. പക്ഷേ ആ സത്യം പലർക്കും അംഗീകരിക്കാൻ പറ്റുന്നില്ല. അതിനാൽ അന്ത്യകാലത്ത് മണവാട്ടി / മാതാവ് പ്രത്യക്ഷപ്പെടും as a divine being. ഗലാത്യർ 4:26 ബാറൂക്ക് 3:37
You are very wrong. This woman is present church. Please try to go throuh a book in this regard published by pastor AC Thomas can be obtained from TPM publication.
ഹെബ്ര :- 2, - 9 വാക്ക്യം അനുസരിച്ച്, മാതാവ് പ്രസവിച്ചത് മനുഷ്യനായ, ൈദവ പുത്രനെയാണ്. യേശുവിന്റെ മഹത്വീകരണം, അതിനു ശേഷം ബൈബിളിൽ . കാണാം. മാതാവ് വാസ്ഥവത്തിൽ മനുഷ്യനായ (ദൈവ പുത്രനായ ) യേശുവിന്റെ . അമ്മയാണ്. ദൈവമാതാവല്ല. അത് റോമൻ വിശ്വാസമാണ് .
ഈ യേശു ദൈവമാണ്.വചനം ആണ് ജഡമായത്.ദൈവത്തിൻടെ അമ്മയല്ലാ മറിയാ.യേശുവിൻടേ ഉയർപ്പിന് ശേഷം മർക്കോസിൻടേ മാളകമുറിയീൽ അഭിക്ഷേകത്തിന് വേൻടി പ്രറാർത്ഥിക്കുംപോൾ മറിയയുടേ മദൃസ്ഥം ശിഷൃമ്മാർ ചോതിച്ചില്ലാ.കത്തോലിക്കാ സഭയുടേ ഈ മറിയവും ഫ്റാൻകോയും എല്ലാം സഭയുടേ ദൈവങ്ങൾ.കഷ്ടം ആണ്.ഇത് വരേയും സഭയ്ക്ക് യേശു ആരാണ് എന്നു പോലും അറിയത്തില്ലാ. ഈ സഭകൾ എല്ലാം മനുഷൃനേ കൊള്ളയടിക്കാൻ ഉള്ള ചെപ്പടി വിദൃ മാത്രം.
സൂര്യനെ അണിഞ്ഞ സ്ത്രീ പുതിയ നിയമ സഭ അപ്പൊസ്തോലിക ഉപദേശങ്ങൾ സ്വീകരിച്ചു ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഒരു സഭയാണ്. ചന്ദ്രൻ കൃപായുഗം, കൃപയുടെമേൽ നില്ക്കുന്നു.ഓരോദൈവമക്കളുടേയും വീണ്ടും ജനനം പ്രാപിക്കാനായുള്ള ഒരു വേദനയാണ്. ജഡികമനുഷ്യർക്കു മനസ്സിലാക്കാൻ സാധിക്കുകയില്ല.
എൻ്റെ പ്രിയ സഹോദരാ, ഇവിടെയെല്ലാം പറയുന്നത് പരിശുദ്ധ അമ്മയെപ്പറ്റിത്തന്നെയാണ് എന്ന് പറയാൻ പരിശുദ്ധാത്മാവിൻ്റെ വലിയ സഹായം വേണം. വി.ലൂയിസ് ഡി മോൺ ഫോർട്ട് എഴുതിയ 'യഥാർത്ഥ മരിയഭക്തി എന്ന പുസ്തകത്തിൽ പിതാവായ ദൈവം പറയുന്നു ,മറിയത്തെ അറിയാത്തവരെ ഞാനും അറിയുന്നില്ല.
Dear Brother, please read Bible and not any other books, Bible is God's word to us, we have believe the word of God as it is, all of us need Holy Spirit for us to understand Bible, don't believe in books but the word of God. Word of God has to interpret using word of God itself and not with any other books, if something is there in the Bible we can believe it, if it is not there we don't want to believe. It's all about Spiritual wisdom and not about intellect.
Jesus Christ ആണ് നമ്മുടെ രക്ഷകൻ. വി.ലൂയിസ് അല്ല, അത് വായിച്ചോ, നിത്യജീവൻ വേണോ, ബൈബിൾ പഠിക്ക്.യഥാർത്ഥ ദൈവം ഉള്ളപ്പോൾ എന്തിന് മനുഷ്യർ പറയുന്നത് കേൾക്കണം.മറിയത്തെ ബഹുമാനിക്കണം, പക്ഷെ ആരാധിക്കുന്നത് വചനപ്രകാരം അല്ല.സത്യ ദൈവത്തെ മാത്രമേ ആരാധിക്കാവൂ..ഞാൻ പറയുന്നതല്ല.
Yu are giving your own interpretation and giving importance to a jewish kingdom. Israyel, the name itself came from jacob. Why the protestent hesitent to accept marry, bearer of god. Jesus was born out of her womb and He carried the flesh of her body. We are eating that flesh during the communion. An ordinary christian and our church fathers have accepted this version. They have no doubt that it is about marry. Only john the seer knows the real meaning of the biblical version. . We have only one option accept the teachings of church and its fathers
'Israel" is depicted as bride (faithful and obedient woman which is the true church of God) and Jeua as the 'bridegroom'. This concept is widely used in the Old Testament and in the New Testament. All the true gentile believers are grafted on to the main stem Israel'. 'In the world, you will have troubles, do not fear, I've overcome the world'. This is true for the disobediant Israel and also for the believing Christians, the difference is that the latter have the testimony of faith and hope in Jesua. The woman depicted in Revelation chapter 12 has nothing to do with Mary the mother of Jesua. Jesua was born from the woman (Israel) and the 'child was caught up to God (at the right hand of the Father), this woman (true believers, the chosen ones, the bride which is the true church of God) is protected in the wilderness at the time of great tribulation (for 1260 days). Ref. also Rev.3: 10. Remember that only a smaller number (the remnant) who would walk along the 'narrow' way of obedience to God's commandments and testify (in faith) that Jesua is the only lone Messiah of the world.
സഹോദര 12:4 ൽ പറയുന്നു കുട്ടിയെ തിന്ന് കളയുവാൻ മഹാ സർപ്പം വരുന്നു പിന്നീട് യുദ്ധം നടക്കുന്നു യേശു എടുക്ക പെട്ട സമയത്ത് ഇത് ഒന്നും കാണുന്നില്ലല്ലോ. സ്ത്രീ യുടെ സന്തതിയിൽ യേശുവിന്റെ സാക്ഷ്യം കൊണ്ടവരെ എന്നും പിന്നീട് കാണുന്നു അങ്ങനെ വരുമ്പോൾ എങ്ങനെ ശെരിയാകും പിന്നേ 11അല്ല 12നക്ഷത്രം ഉണ്ടല്ലോ?
ആകെ സംശയങ്ങൾ ചുരുക്കം പറഞ്ഞാൽ കുരുടൻ ആനയെ കണ്ടപോലെ. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ. നന്നായിരിക്കുന്നു. അടിമകൾക്ക് വിറ്റ ജോസഫിനു ഭാവിയിൽ വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു ക്രോടികരണമാണ് ജോസഫിന് ദൈവം കാണിച്ച സ്വപ്നം. അതു വെളിപാടിലെ സ്ത്രീയുടെ തലയ്ക്കു മുകളിലെ നക്ഷത്രങ്ങളുമായി ഒരു ബന്ധവുമില്ല. "ആ സ്ത്രീ ഒരാൺകുട്ടിയെ പ്രസവിച്ചു എന്നു പറയുബോൾ അതു സഭയാണെങ്കിൽ സഭ എത്ര പെറ്റു. ആ സ്ത്രീ ഒരു ആൺകുട്ടിയെ മാത്രമേ പ്രസവിച്ചുള്ളൂ ആരും പറയാതെ വിട്ടുകളഞ്ഞ ഒരു കാര്യം സർപ്പം സ്ത്രീയോട് കോപിച്ചതും, ആൺകുട്ടിയെ പ്രസവിക്കാൻ നിന്ന സ്ത്രീയുടെ കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം എന്തിനാണ് കാത്തു നിന്നത്. ഹീറോദീസിന്റെ മനസാണ് ഇവിടെ കാണുന്നത്. മറ്റൊരു പോയിന്റ്. സ്ത്രീയെ ഒഴുക്കി കളയാൻ സർപ്പത്തിന്റെ വായിൽ നിന്ന് നദിപോലെ ജലം പുറപ്പെട്ടതായി പറയുന്നു. ഈ ജലം വചനമാണ്. പിശാചിനു വചനമറിയാമല്ലോ. ആ വചനം കൊണ്ടല്ലേ യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ചത്. അങ്ങനെ വരുമ്പോൾ ആ സ്ത്രീക്കെതിരെ യല്ലേ വചനം പ്രയോഗിക്കുന്നത്. ആ സ്ത്രീ മറിയം ആണെങ്കിൽ ആ സ്ത്രീ ക്കെതിരെ വചനം പ്രയോഗിക്കുന്നത് ആരാണ്?........ യോഹന്നാൻ വഴി യേശു ലോകത്തിനു ഏല്പിച്ചുകൊടുത്ത മറിയം എല്ലാവർക്കും അമ്മയാവുകയാണ്. മറ്റു സ്ത്രീകളെ പോലെ സ്വൊന്തംമകൻ കൊല്ലപെടുമ്പോൾ മാറത്തടിക്കുകയോ. നിലവിളിക്കുകയോ ചെയ്യാതെ മനസ്സിൽ സംഗ്രഹിച്ചു ആ ദുഃഖം സ്വീകരിച്ചു. യേശുവിന്റെ മരണത്തെ കുറിച്ച് എന്തോ ഒരു മുൻധാരണ അവർക്കുണ്ടായിരുന്നുഎന്നു ചുരുക്കം. ജഡ പ്രകാരം മാത്രമല്ല മറിയം അമ്മയാകുന്നത് ആൽമാവ് പ്രകാരവും ദൈവ ഹിത മനുസരിച്ചു അമ്മയാണ്. ആദ്യ പാപം മൂലം ദുഷിച്ച ഈ ഭൂമിയിൽ അദൃശിനായ ദൈവത്തിന് ദൃശ്യ രൂപത്തിൽ അവതരിക്കണമെങ്കിൽ ഒരു സ്ത്രീ വേണം. അതും പരിശുദ്ധനായവന് ജനിക്കണമെങ്കിൽ ഗർഭ പാത്രം മാത്രമല്ല ശരീരം തെന്നെ പരിശുദ്ധ മാകണമെന്ന് വരുന്നു. അപ്പോൾ ഉത്ഭവ പാപംപോലു മില്ലാത്ത ഒരാളാകണ മെന്നു വരുന്നു. ദൈവം എല്ലാം അറിയുന്നവനാകയാൽഏദൻ തോട്ടത്തിൽ വച്ച് തെന്നെ അതിന്റെ തുടക്കം കുറിച്ചു അതു മറിയം പോലുമറിയാതെ. "നീയും, സ്ത്രീയും തമ്മിലും. നിന്റെ സന്ത്തിയും അവളുടെ തമ്മിലും ഞാൻ ശതൃത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. ഇതിലെ ഈ സ്ത്രീ മറിയം തെന്നെയാണ്. മറിയത്തിന്റെ സന്ദതിയല്ലേ സാത്താന്റെ തല തകർത്ത് മരണത്തെ ഇല്ലാതാക്കിയത്. ആ സ്ത്രീ ഹവായാണെങ്കിൽ ആദത്തിന്റെ സന്തതി കായെൻ സ്വൊന്തം സഹോദരനെ കൊന്ന് സാത്താനു കൂട്ടു നിന്നില്ലേ. ഉല്പത്തി മുതൽ വെളിപാട് വരെ മറഞ്ഞു നിൽക്കുന്ന ഈ സ്ത്രീ പരിശുദ്ധ കന്യകയായ മറിയം തെന്നയാണ് പരിശുദ്ധആൽമാവിന്റെ പ്രതീകമായ സൂര്യനെ അണിഞ്ഞവളും, 12ഇസ്രായേൽ ഗോത്ര ങ്ങളുടെ പ്രതീകമായി നക്ഷത്രങ്ങളെയും, കാല ഭേദങ്ങളുടെ പ്രതീകമായി ചന്ദ്രനെയും. കാണിച്ചു കൊടുത്ത് ദൈവം യോഹനാന് വെളിപ്പെടുത്തിയ വെളിപാട്. അതിനു വേണ്ടിതെന്നെയാണ് കുരിശിഞ്ചുവട്ടിൽ വച്ച് സ്വന്തം അമ്മയെ യോഹന്നാൻ വഴി ലോകത്തിനു നെൽകിയത്. ആ സ്ത്രീയെ ദുഷിച്ചു പറയുന്നവർ. എലിസബത്ത് പറഞ്ഞ "എന്റെ കർത്താവിന്റെ അമ്മ.......യെ തെന്നെയാണ്. ദുഷിക്കുന്നത് ആ ദുഷിപ്പ് സാത്താനിൽ നിന്നും വരുന്നു എന്നോർക്കുക. മാത്രമല്ല. ആ സർപ്പം സമുദ്ര ത്തിന്റെ മണൽ തിട്ടയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ മൂലം പാപവും മരണവും ഭൂമിയിൽ വന്നെങ്കിൽ മറ്റൊരു സ്ത്രീ മൂലം യേശു വഴി പാപ മോചനവും, മരണത്തിൽ നിന്ന് രക്ഷയും വന്നിരിക്കുന്നു. മറിയത്തെ തള്ളിക്കളയുന്നവർ അവർ മുഖന്തരം ദൈവം തന്ന പാപമോചനവും മരണത്തിൽ നിന്നുള്ള രക്ഷയും തള്ളിക്കളയുകയാണ്. അതുകൊണ്ട് അവരോട് സ്നേഹവും, ബഹുമാനവും കാണിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്.
അതെ ഈ പറയുന്നവർ വചനം ആകുന്ന വെളിപാട് 12നെ ഉല്പത്തി 3-15മായി കണക്ട് ആക്കാതെ വളച്ചൊടിക്കുന്നു. വചനം ഈശോയാണെന്ന് ഓർക്കാതെ ഈശോ ഒരേ സമയം ദൈവവും മനുഷ്യനും ആണെന്നും പരിപൂർണനായ ഊനമറ്റ വീശിഷ്ടമായ വിലമതിയാത്ത ലോകത്തിന്റെ സർവ്വ മോചനം ആണെന്ന് നിഷേദിക്കുന്നു, പരിശുദ്ധ അമ്മയുടെ കാര്യത്തിൽ. അവിടെ അവർ പറയും മനുഷ്യനായ ഈശോയുടെ അമ്മ മാത്രം എന്ന് പറയും. അങ്ങനെ ഈശോ പരിപൂർണ്ണ ദൈവവും പരിപൂർണ്ണ മനുഷ്യനും പൂർണ്ണതായോത്ത കുറവില്ലാത്ത കുഞ്ഞാടും എന്റെ സർവ്വ മോചനം എന്നൊക്കെ ഏറ്റു പറയാൻ ഇവർക്ക് പറ്റില്ല. കന്യകയായ പരിശുദ്ധ മറിയത്തെ അംഗീകരിക്കാതെ തിരുപിറവിയുള്ളവരാണ് ഇവർ. മാതാവിനോട് മാധ്യസ്റ്റം ചോദിച്ചാൽ കുറ്റമാണ് ഇവർക്ക്. ആ വചനം വച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർമാരുടെ അടുത്ത് ദശാശം കൊടുത്ത് പ്രാർത്ഥന ചോദിച്ചാൽ ശരിയാണ്.ദൈവകൃപ നിറഞ്ഞ മറിയമേ സ്വസ്തി എന്ന് സ്വർഗം സാക്ഷ്യപെടുത്തിയ അമ്മ പാസ്റ്റർ മാരെകാൾ കുറവുള്ളവളും.
Women is the church, from church, God will raise a group for warfare in heaven. And they will take the thrones in heavenly realm and rule the earth with Jesus.
കന്യക എന്നർത്ഥമാക്കുന്നതു. മറിയം ആദ്യം കന്യകയായി യേശുവിനെ പ്രസവിക്കാൻ. വീണ്ടും മറിയ യോസേഫിനോടു ഒരുമിച്ചു വേറേയും സഹോദരങ്ങൾ ജനിച്ചു. അപ്പോ പ്രവൃത്തികൾ : 2 - ) 0 അദ്ധ്യായത്തിൽ വീണ്ടും പരിശുദ്ധാത്മാവിനെ പ്രാപിച്ചു. സഭയിൽ നിന്നു ജനിച്ച കന്യക . കന്യക എന്നതിനു പാപ മാലിന്യമേശാത്തവൾ എന്നർത്ഥം
Not true statement .Whatever or whichever world ,we live in ,study of Bible is not encouraged in many churches .Each one can study and pray for wisdom as Bible opens itself and Holy Spirit enables us to learn..Those who seek to know interprets it in light of what is written .As Jesus is light and Holy Spirit the light bearer .it is usually a successful study if it aligns with the word ,Protestant or other ,Word of God is spiritual ,stable and eternal unlike the physical world of churches or humans ,
The manchild given birth by the woman is not Jesus, but the group of saints caught up during advent (secret coming) of Jesus. The woman is not Israel but the New Testament church groaning for the redemption. Israel do not have the qualities mentioned in Rev 12:1-2. Revelation chapter 12 have no relation with Israel. We are going to be caught up to heaven when Jesus comes. Please correct yourself and come out of the wrong doctrines.
4 ആം അധ്യായം മുതൽ ഭാവിയിൽ സംഭവിക്കാനുളള കാര്യങ്ങളാണ് പറയുന്നത്..അവിടെ എന്തിനാണ് യേശു ജനിച്ചതും യോസേഫ് പണ്ട് കണ്ട സ്വപ്നങ്ങളും എടുത്തിടുന്നത് ..അതെല്ലാം യോഹന്നാന് അറിയാവുന്ന കാര്യങ്ങളാണല്ലൊ..പിന്നെ ഇരുമ്പുകോൽ കൊണ്ട് മേയ്ക്കാനുള്ള അധികാരം യേശുക്രിസ്തുവിനു മാത്രമല്ല എടുത്തുകൊള്ളപ്പെടുന്ന സഭ അഥവാ ഓരോ വ്യക്തിക്കും ഉണ്ട് (വെളിപ്പാട് 2:26,27) എന്നുള്ളകാര്യം കൂടെ അറിഞ്ഞിരിക്കണം
യേശക്രിസ്തുവിൻറെ വരവ് അടുത്തിരിക്കുന്നു.അന്ത്യ കാലത്ത് ഭൂമിയിൽ നടക്കാൻ പോകുന്ന കര്യങ്ങൾ വി.യോഹന്നാന് ദൈവം കാണിച്ചു കൊടു തത് വെളിപ്പാട് പുസ്തകത്തിൽ നിന്ന് പഠിക്കുന്നത്.കഴിഞ്ഞു പോയത് അല്ല, വരാൻ ഇരിക്കുന്നത് ആണ്.അതിൽ സ്ത്രീ എന്ന് പറയുന്നത്,ക്രിസ്തുവിൽ വിശ്വസിച്ച്, രക്തത്താൽ രക്ഷിക്കപ്പെട്ട്,വിശ്വാസ സ്നാനം സ്വീകരിച്ചു, വീണ്ട് എടുക്ക പെട്ട കൂട്ടം, ദൈവസഭ യാണ്.യേശുവിന്റെ രഹസ്യ വരവിൽ ഈ സഭയിൽ നിന്നും പൂർണ്ണത, ജയം പ്രാപിച്ചവർ എടുക്ക പെടും.അവർ കഷ്ട്ടതയാൽ പൂർണ്ണത പ്രപിച്ചവരും,ആയിരം ആണ്ട് വാഴ്ചയിൽ യേശുവിനോട് കൂടി വഴുന്നവരണ്.അവർ ക്രിസ്തു എന്ന തലയോളം സകലത്തിലും വളർച്ച പ്രാപിച്ചവർ ആയിരിക്കും.അതിനെ ക്രിസ്തുവിന്റെ മണവാട്ടി,അഥവാ കാന്ത എന്ന് bibble il പറയുന്നു.ഈ മണവാട്ടി സഭയെ (ആൺകുട്ടി)ആണ് സ്ത്രീ പ്രസവിക്കുന്നത്. ഉടനെ അവർ സ്വർഗത്തിലേക്ക് എടു ക്കപ്പെടും. രക്ഷിക്കപെട്ടിട്ടും,ജയം പ്രാപിക്കാൻ കഴിയാത്തവർ പൂർണ്ണ വിശുദ്ധി പ്രപിക്കത്തവർ രഹസ്യ വരവിൽ കൈ വിടപ്പെടും.മരുഭൂമിയിലേക്ക് ഓടിപ്പോയി എന്ന് പറയുന്നത് ഇവരെയാണ്.അവർക്ക് എതിരായി മഹസർപ്പം പോരാടും.മുദ്ര(666) ealkkatha അവർ 3 1/2 വർഷം പീഡ സഹിചാൽ രക്തസാക്ഷി കളുടെ ഗണത്തിൽ പെടും.അവരും ക്രിസ്തുവിനോട് ചേർക്കപ്പെടും.ദൈവം പരിശുദ്ധാത്മാവിൽ എനിക്ക് അറിയിച്ചത് ഞാൻ വിശ്വസിക്കുന്നു.സഭ മറിയം ആണെന്നും, ആൺകുട്ടി യേശു ആണെന്നും വിശ്വസിക്കുന്നില്ല.മറിയം മരിച്ചു അടക്കപ്പെട്ടു.യേശു മരണത്തെ ജയിച്ചു ഉയിർത് എഴുന്നേറ്റ് സ്വർഗ്ഗത്തിൽ നമുക്ക് ഭവനം ഒരുക്കാൻ പോയി.
The story of Good Samaritan ,,Today good Samaritans love Israel ,,..May those countries be be blessed .Jesus said all those who take care and be kind to my brothers (who are Jesus brothers )
His discourse is accurate. Those view bible word on religious aspect miss heavenly blessing of 'hearing the voice' of Word. Ps.103. Christianity is not a religion, it is faith oriented way of life.
അല്ല സ്ത്രീ -ഇസ്രായേൽ 12 നക്ഷത്ങ്ങൾ -12 ഗോത്രങ്ങൾ പാദങ്ങൾക്കടയിൽ ചന്ദ്രൻ -ഇസ്ലാം ഇസ്രായേലിനു ഇസ്ലാമിനുമേലുള്ള ആധിപത്യം കൊടുത്തിരിക്കുന്നു എന്നാണ് അർഥം.
ഞാന്‍ നിങ്ങളോടു പറയുന്നു, സ്‌ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. ലൂക്കാ 7 : 28..... യേശു ക്രിസ്‌തുവിനേക്കാൾ വലിയൻ അല്ല സ്നാപകയോഹന്നാൻ എന്ന് എല്ലാർക്കും അറിയാം..... യേശു ഇങ്ങനെ ഒരു വാക്യം പറഞ്ഞു എന്നതിനർത്ഥം; യേശു ജനിച്ചത് വെറും ഒരു സ്ത്രീയിൽ നിന്നല്ല...... അതിനാൽ മേലാൽ ഇമ്മാതിരി കാര്യങ്ങൾ പറഞ്ഞുണ്ടാക്കരുത്.... ബൈബിൾ ഉണ്ടല്ലോ എടുത്ത് നോക്കിയാൽ മതിയാകും
@@johnboscoJbb സഹോദര അങ്ങനെയെങ്കിൽ കാനാവിലെ കല്യാണത്തിന് മറിയയോട് പറയുന്നുണ്ടല്ലോ. വീഞ്ഞ് തീർന്നപ്പോൾ യേശുവിനോട് മറിയ പറഞ്ഞു വീഞ്ഞ് തീർന്നു എന്ന് അപ്പോൾ യേശു മറിയയോട് പറഞ്ഞതെന്താണ്. സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ എന്ത് ഒന്നുടെ പറയാം കർത്താവ് പറഞ്ഞു എനിക്കും നിനക്കും തമ്മിൽ എന്ത് എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്ന് കർത്താവ് വന്നത് പിതാവിന്റെ(ദൈവം ) ഇഷ്ട്ടം നിവർത്തിക്കാനാണ്.
@@tinukkamal9310..... സ്ത്രീകളിൽ ധന്യ.... കന്യകാ മറിയം അവൾ കേവലം ഒരു പെണ്ണല്ല. വെളിപാട് കിട്ടിയത് ആർക്കാണ് എന്ന് ആമുഖം നോക്കുക ആദ്യമേ........ വെളിപാട് കിട്ടിയത് ഈശോക്ക് ആണെന്നത് നിങ്ങൾക്ക് പുതിയ അറിവായിരിക്കും ഒരുപക്ഷേ......... അവൻ ( യേശു ) അവന് വിലപ്പെട്ടത് എന്തോ അത് നൽകിയ ശിഷ്യനാണ് യോഹന്നാൻ...... ഇതാ നിന്റെ അമ്മ... . മറന്നു കാണില്ലല്ലോ ഈ വാക്കുകൾ..... ആ അമ്മ ആരാണ് എന്നറിയാൻ ജ്ഞാനത്തിന്റെ പുസ്തകം നോക്കുക... ചിലർ അതെടുത്തു കളഞ്ഞ് കൊണ്ടാണ് ബൈബിൾ അവതരിപ്പിച്ചിരിക്കുന്നത്. താൻ കല്ലെറിഞ്ഞു കൊല്ലപ്പെടും എന്നറിഞ്ഞിട്ടും യേശുവിനെ ഉദരത്തിൽ വഹിച്ചവളാണവൾ. അവളുടെ അഭിവാദന സ്വരം കേട്ടപ്പോൾ അവളുടെ ഉദരത്തിലെ ശിശു കുതിച്ചു ചാടി..... അപ്പോൾ അവൾ ആത്മാവിൽ നിറഞ്ഞുകൊണ്ട് ഉത്‌ഘോഷിച്ചു എന്റെ കർത്താവിന്റെ അമ്മ അരികിൽ വരുവാൻ ഞാൻ എന്ത് ഭാഗ്യവതി. അവൾ കേവലം ഒരു പെണ്ണല്ല.. ലോക രക്ഷകനെ ഭൂമിയിലേക്ക് കൊണ്ട് വന്നവളാണവൾ.... അവന്റെ മരണം വരെ അവനെ അനുഗമിച്ചവളും....... ക്രൂശിനരികെ കരഞ്ഞുകൊണ്ട് നിന്ന അവൾക്ക് മറ്റു മക്കൾ ഉണ്ട് എന്നുള്ളതും മറ്റൊരു വിഡ്ഢിത്തം.
വെളിപാട് അദ്ധ്യായം 12 ന്റെ ആരംഭത്തിൽ പറയുന്ന സൂര്യനെ അണിഞ്ഞ സ്ത്രീ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളാണെന്നു ഞാൻ കരുതുന്നു. അതിൽ പറയുന്ന സൂര്യൻ ഏകനായ ദൈവമാണ്. പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍ എന്നതിന് നേരിട്ടുള്ള അർഥം കൊടുത്താൽ ചന്ദ്രൻ മണ്ണിന്നടിയിലുണ്ട് എന്നാകും. മണ്ണിന്നടിയിലുള്ള ഒരേയൊരു ചന്ദ്രൻ മുഹമ്മദ് നബിയാണ്. കിരീടമുള്ള പന്ത്രണ്ടു നക്ഷത്രങ്ങള്‍, പന്ത്രണ്ട് രാജ്യങ്ങൾ തന്നെയാകും. മൂന്നാം വാക്യത്തിൽ പറയുന്നത് എതിർ കൃസ്തുവാണെന്നു വെളിപാടിലെ അടുത്ത അദ്ധ്യായംകൊണ്ട് ഉറപ്പിക്കാം. അഗ്നിമയനായ എന്ന പ്രയോഗം അവൻ മനുഷ്യനല്ല (ജിന്നു) പിശാച് വർഗ്ഗമാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇവൾ പ്രസവിക്കുന്ന കുഞ്ഞ് ലോകം മുഴുക്കെ അടക്കി ഭരിക്കും എന്നാണ് 5 ൽ പ്രവചനം. അതിനു മീഖായേലും ദൂതന്മാരും എതിർ കൃസ്തുവിനോട് യുദ്ധം ചെയ്യുന്നു എന്നും പറഞ്ഞിട്ടുണ്ട്. മീഖായേൽ എന്നത് ഏറ്റവും ശക്തനും വലിപ്പമുള്ളതുമായ മാലാഖയാണ്. മാലാഖ തന്നെയാണോ ശക്തനായ മനുഷ്യനാണോ എന്നത് വ്യക്തമല്ല. ദൈവത്തിന്റെ സംരക്ഷണം കുഞ്ഞിന് ലഭിക്കും എന്നുമാണ് ശേഷം പറഞ്ഞിട്ടുള്ളത്. ഇനി ആദ്യമായി ലോകംമുഴുവനും ഭരിക്കാനുള്ളത് യേശുവാണ്. എന്നാൽ 13 ആം വാക്യത്തിൽ, യുദ്ധത്തിൽ എതിർകൃസ്തു പരാജയപ്പെടുന്ന കാലത്ത് കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്നതായി പറയുന്നുണ്ട്. അതുകൊണ്ട് ഇത് യേശുവല്ലെന്ന് ഉറപ്പിക്കാം. അങ്ങനെവരുമ്പോൾ ഇത് ഇമാം മഹ്ദി തന്നെയായിരിക്കണം. ഇമാം മഹ്ദി മദീനക്കാരനും മുഹമ്മദ് നബിയുടെ കുടുംബവും ആയിരിക്കും എന്നാണ് ഹദീസിൽ. മുഹമ്മദ് എന്ന് പേരുമായിരിക്കും. ആമിന അബ്ദുല്ല ദമ്പതികളുടെ പുത്രനുമായിരിക്കും. അങ്ങനെയാണെങ്കിൽ കിരീടമുള്ള പന്ത്രണ്ട് നക്ഷത്രങ്ങൾ എന്നത് പന്ത്രണ്ട് അറബ് രാജ്യങ്ങളുമായിരിക്കും. ഈ 12 രാജ്യങ്ങളുടെ സപ്പോർട്ടിലാണ് ഭരണം കയ്യാളുക.
@@Kaippuramali ++++++++++++++++++++++++++++++++++++++ Bible മുഹമ്മദിന് നൂറ്റാണ്ടുകൾക്കു മുമ്പേ പ്രവചിച്ചതാണ് ഈ വചനം . മുഹമ്മദിന്റെ ഖുർആൻ വിശ്വസിക്കുന്നവർക്ക്ളള മുനറിയിപണ് ഈ വചനം. എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഗലാത്യർ 1:8 മുഹമ്മദിന് പ്രത്യക്ഷപ്പെട്ട ജിബ്‌രീൽ എന്നവകാശപ്പെടുന്ന മലക്കിനെയും മുഹമ്മദിനെയും കുറിച്ചാണ് ഈ പ്രവചനം . ++++++++++++++++++++++++++++++++++++++ മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക് Jibril അല്ലാ സാത്താനാണ്. അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 2. കൊരിന്ത്യർ 11:14 +++++++++++++++++++++++++++++++++++++ ദൈവത്തിൻറെ വചനം മുഹമ്മദിലൂടെ മനുഷ്യരിൽ എത്തിക്കാൻ ആയിരുന്നെങ്കിൽ ദൈവം തീർച്ചയായും മോശയ്ക്ക് പ്രത്യക്ഷപ്പെട്ടത് പോലെ മുഹമ്മദിനും പ്രത്യക്ഷപ്പെടും ആയിരുന്നു പക്ഷേ ഇവിടെ മുഹമ്മദിന് തോന്നിയ തോന്നലുകൾ മാത്രമാണ് ഖുർആൻ. മനുഷ്യരുടെ മനസ്സിൽ എപ്പോഴും തോന്നലുകൾ ഉണ്ടാകുന്നത് സാത്താനാണ്. മനുഷ്യരെ കൊണ്ട് യേശുവിനെ തള്ളിപറയിക്കാൻ satan മലകിന്റെ രൂപത്തിൽ വനതാണ് . കാരണം യേശുവിനെ തള്ളി പറയുന്നവൻ നരകാഗ്നിക്ക് അർഹനാകുന്നു (ബൈബിൾ പഠിപ്പിക്കുന്നുണ്ട്). ഖുർആൻ ദൈവം മോശക്ക് നൽകിയ പത്ത് കല്പനയിൽ ഏറ്റവും പ്രധാനപ്പെട്ട 2 കല്പനയുടെ ലംഘനമാണ് . ++++++++++++++++++++++++++++++++++++++ യഥാർത്ഥ ആൻറി ക്രൈസ്റ്റ്(കള്ള പ്രവാചകൻ) ആരാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ട്. യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു. 1. യോഹന്നാൻ 2:22 അതായത് ഈ കള്ളപ്രവാചകൻ വരാൻ പോകുന്നത് ഇസ്ലാമിൽ നിന്നാണ് കാരണം ഇസ്‌ലാമാണ് പുത്രനെ പൂർണമായും നിഷേധിക്കുന്നത്. ++++++++++++++++++++++++++++++++++++++ സഹോദരാ താങ്കൾക്ക് രക്ഷ പ്രാപിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ ഈ വചനം താങ്കളുടെ ജീവിതത്തിലേക്ക് കൊണ്ടുവരിക. യേശുവിനെ കർത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിയ്ക്കപ്പെടും. ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ് കൊണ്ട് രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ. റോമർ 10:9-11 ++++++++++++++++++++++++++++++++++++++ ബൈബിൾ എല്ലാ വിപത്തിനെ കുറിച്ചും മുന്നറിയിപ്പ് തന്നിട്ടുണ്ട് അത് കാണാതെ പോകരുത്.
Good teaching . God bless you more with great knowledge.🙏
വളരെ കൃത്യമായി വേദപുസ്തക തെളിവോടു കൂടി പകർന്ന് തന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
ആ സ്ത്രി മറിയയാണ്
It is very kind of you that usually we have somany dobts and cannot ask anyone. But your answer is trustworthy because you explain everything. GOD BLESS you bro
Thank you jesus.... thank you brother... God bless you.
Can you upload a video about the judgment
Sthothram, God bless🙏🏿
Can u please do some videos about the apparitions of holy Mary and Jesus Christ that happened in Brazil,Fathima, Portugal,Japan, Bosnia Herzegovina, Lourd....
We r really waiting for that......
Yes
Only prophesies from Bible , brother.
Thank you brother.
God bless you...
Praise the Lord.
Pastor, very good.
How can we get a CD?
The seven churches - by John.
How he separated as seven times of the world before his death AD 102?Laodica 1874 to now by his revalations from the angel of Jesus.
sabha iviṭe ninn māṟumpēāḷ nāṁ eviṭeyāyirikkuṁ?
Thanks God 🙏🙏🙏🙏🙏
Praise the Lord .
Praise the Lord thank you Br.
Kettalum kettalum mathi barilla thankalude e pravachan👍
God bless u Amen
Thank you brother.god bless you 🙏
സകലജനത്തേയും ഇരുമ്പുകോൽ കൊണ്ട് മേയ്പ്പാനുള്ള അധികാരം യേശുവിനു മാത്രമല്ല സഹോദരാ...അവന്റെ വരവിൽ എടുത്തുകൊള്ളുന്ന സഭയ്ക്കും ആ അധികാരം കൊടുത്തിട്ടുണ്ട്..വെളിപ്പാട് 2:26,27 കാണുക...
th-cam.com/video/LLZ9yNwyeZ8/w-d-xo.html
Why many have problem to give rightful place to Israel ? False replacemnet teaching of churches ..that Sabha has replaced Israel
കർത്താവെ എന്നാൽ സ്വർഗം മുടിക്കും . ഇവിടെ കിടന്നു സഭ ചില്ലറ കളിയല്ല
RINU THOMAS 😂
Revelation12,isiah66:7_24, psalms87,revelation2:17,27, Psalms 2:9,romans8:28_30. amen!
യോഹന്നാൻ സ്ത്രീയിൽ നിന്നാണ് ജനിച്ചത് മറിയം ജനിച്ചത് സത്രി യിൽ നിന്നാണ്
സത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹാന്നാനെക്കാൾ വലിയ വന്നില്ല
അപ്പോൾ മറിയത്തേ കാൾ വലിയവൻ യോഹന്നാനാണ് -
പിതാവ് അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു യോഹന്നാൻ എന്നായിരുന്നു അവന്റെ പേര് '
യേശു ജനിച്ചത് സ്ത്രീയുടെ ഇഛയിൽ നിന്നോ രക്തത്തിൽ നിന്നോ അല്ല പരിശുദ്ധാത്മാവിൽ നിന്നാണ്
അതുകൊണ്ടാണ് കുരിശിൽ കിടന്നുകൊണ്ട് യേശു മറിയത്തോട് പറഞ്ഞത്. ഇതാ നിന്റെ മകൻ അതായത് ഇപ്പോൾ മുതൽ യോഹന്നാനാണ് മറിയത്തിന്റെ മകൻ -
കാരണം രക്ഷാകര പദ്ധതി അവിടെ പൂർത്തിയാകുകയാണ്
യേശു ദൈവമാണ് ദൈവത്തിന്റെ മഹത്യത്തിലേക്ക് പ്രവേശിക്കുകയാണ്
ആദിയും ആന്തവുമായ ദൈവത്തിന്റെ മാതാവാക്കുക സാധ്വമല്ല കാരണം അവിടുന്ന് സൃഷ്ടാവും മറിയം സൃഷ്ടിയുമാണ്
Mary is not the mother of Father God but Jesus God.
Don't get confused with John the baptist and John the Apostle.
@@bensonjb6355 he mat not have meant both are same.
U have real god's grace
Enthukond christ first mary magdalenu munne prethyakshapettu aftr resurrection ?
അവൻ യഥാർഥത്തിൽ ദൈവപുത്രൻ തന്നെ ആയിരുന്നോ..നമ്മൾ പറ്റിക്കപ്പെട്ടോ..എന്നിങ്ങനെയുള്ള സംശയം.അവനു സംഭവിച്ചത് നമുക്കും വരുമോ എന്നുള്ള ഭയം.ഇവിധം അവസ്ഥയിൽ ആയിരിക്കുന്ന ശിഷ്യർ.ഈ ഭയത്തെയും സംശയത്തെയും അതിലംഘിക്കുന്ന സ്നേഹവും,വിശ്വാസവും ആ ദിവസങ്ങളിൽ കണ്ടത് മഗ്ദലനയിൽ ആണ്.സ്ത്രീകളിൽ ആണ് സാധാരണ ഇത്തരത്തിൽ ഒരു അവസ്ഥ കാണുന്നത്.അതായത് ഏറ്റവും വലിയ ദുരന്തം മുന്നിൽ നിൽക്കുന്ന സമയത്തു അസാധാരണമായ ധൈര്യം കാണിക്കുന്നത് സ്ത്രീയുടെ മസ്തിഷ്കത്തിന്റെ ഒരു പ്രത്യേകത ആണ്.കുഞ്ഞിനെ രക്ഷിക്കാൻ സുനാമി വന്നപ്പോഴും,അതിന് നേർക്ക് ഒരു സ്ത്രീ നടക്കുന്നത് നമ്മൾ കണ്ടതാണ്.അപ്പോൾ അവരുടെ ആ തീക്ഷ്ണമായ വിശ്വാസം ആയിരിക്കാം കാരണം
@@aslf6849 very well said👏
Good thank you
പഴയ വീഡിയോ repost ചെയ്തതാണോ.. video # 23
റീ പോസ്റ്റ് അല്ല, റീ മെയ്ക് ആണ്
ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചക്കും എഴുന്നേൽപ്പിനും മറുത്തുപറച്ചിലിനും അടയാളത്തിനായി വെച്ചിരിക്കുന്നു.
ഉൽഫവ പാപം ഇല്ലാതെ ജനിച്ചവൾ മറിയം, യേശുവിനെ പ്രസവിച്ചവൾ മറിയം, ദൈവ ധൂതൻ നേരിട്ട് ഒരു സ്ത്രീക്ക് പ്രത്യക്ഷപെട്ടു ദൈവേഷ്ടം അറിഞ്ഞവൾ മറിയം.ആദിമ പാപം ഒരു സ്ത്രീയിലൂടെ വന്നു മറ്റൊരു സ്ത്രീയിലൂടെ പാപമോചകനും വന്നു, ദൈവം എന്തുകൊണ്ട് മറിയത്തെ ഇത്ര ഇഷ്ടപ്പെട്ടു അവളെ എന്ത് കൊണ്ട് തിരഞ്ഞെടുത്തു, ഉല്പത്തിയിൽ ഒരു സ്ത്രീ, കാനായിൽ വെച്ചു യേശു മാതാവിനെ അഭിസംബോധന ചെയ്ത സ്ത്രീ എന്ന വാക്ക്, വെളിപാടിലെ ആ സ്ത്രീ എന്ത് കൊണ്ട് കണക്ട് ആകുന്നില്ല
Sahodara, mother Mary ye ishtapettu thiranjeduthathu alla, Kripa labhich thiranjeduka pettaval aanu, she was like any other virgin girl, it was grace from God. Please read that from Bible.
@@Hesedin .
How you know that Holi bible
Mary Mama is not vergin
ഉല്പത്തി :3-15ലെ സ്ത്രീ ആണ് ഇത്. നീയും സ്ത്രീയും തുമ്മിലും നിന്റ സന്തതി..............., വായിക്കു
ഇത് വായിച്ചു കണക്ട് ചെയ്യില്ല, കാരണം ഈപറഞ്ഞവർക് അത് ബൈബിൾ പോർഷൻ ആണെന്ന് അംഗീകരിക്കാൻ വയ്യ. അവർക്കിഷ്ടമുള്ളത് വെട്ടി കളഞ്ഞു നോക്കാൻ ഇഷ്ടം
Thank you jesus... God bless you!!!
🧐
നന്നായി അവതരിപ്പിച്ചു.തുടർന്നും ഇത്തരം മെസേജുകൾ പ്രതീക്ഷിക്കുന്നു ' GOD Bless You !
90 or more videos ,
12ന്റെ അവസാന ഭാഗം കൂടെ ഒന്ന് വായിച്ചാൽ കൊള്ളാം
Rev 12 woman is the Bride of CHRIST and not the church.
The Church is the Guest to the wedding supper of the LAMB and His Bride.
The Church is not the Bride.
ഒരു ഇസ്രായേൽ കന്യകയാണ് കർത്താവിന്റെ മണവാട്ടി. പക്ഷേ ആ സത്യം പലർക്കും അംഗീകരിക്കാൻ പറ്റുന്നില്ല.
അതിനാൽ അന്ത്യകാലത്ത് മണവാട്ടി / മാതാവ് പ്രത്യക്ഷപ്പെടും as
a divine being.
ഗലാത്യർ 4:26
ബാറൂക്ക് 3:37
You are very wrong. This woman is present church. Please try to go throuh a book in this regard published by pastor AC Thomas can be obtained from TPM publication.
🎉🎉🎉🎉🙏
ഹെബ്ര :- 2, - 9 വാക്ക്യം അനുസരിച്ച്, മാതാവ് പ്രസവിച്ചത് മനുഷ്യനായ, ൈദവ പുത്രനെയാണ്. യേശുവിന്റെ മഹത്വീകരണം, അതിനു ശേഷം ബൈബിളിൽ . കാണാം. മാതാവ് വാസ്ഥവത്തിൽ മനുഷ്യനായ (ദൈവ പുത്രനായ ) യേശുവിന്റെ . അമ്മയാണ്. ദൈവമാതാവല്ല. അത് റോമൻ വിശ്വാസമാണ് .
ഈ യേശു ദൈവമാണ്.വചനം ആണ് ജഡമായത്.ദൈവത്തിൻടെ അമ്മയല്ലാ മറിയാ.യേശുവിൻടേ ഉയർപ്പിന് ശേഷം മർക്കോസിൻടേ മാളകമുറിയീൽ അഭിക്ഷേകത്തിന് വേൻടി പ്രറാർത്ഥിക്കുംപോൾ മറിയയുടേ മദൃസ്ഥം ശിഷൃമ്മാർ ചോതിച്ചില്ലാ.കത്തോലിക്കാ സഭയുടേ ഈ മറിയവും ഫ്റാൻകോയും എല്ലാം സഭയുടേ ദൈവങ്ങൾ.കഷ്ടം ആണ്.ഇത് വരേയും സഭയ്ക്ക് യേശു ആരാണ് എന്നു പോലും അറിയത്തില്ലാ. ഈ സഭകൾ എല്ലാം മനുഷൃനേ കൊള്ളയടിക്കാൻ ഉള്ള ചെപ്പടി വിദൃ മാത്രം.
Only about saba
സൂര്യനെ അണിഞ്ഞ സ്ത്രീ പുതിയ നിയമ സഭ അപ്പൊസ്തോലിക ഉപദേശങ്ങൾ സ്വീകരിച്ചു ദൈവാത്മാവിനാൽ നടത്തപ്പെടുന്ന ഒരു സഭയാണ്. ചന്ദ്രൻ കൃപായുഗം, കൃപയുടെമേൽ നില്ക്കുന്നു.ഓരോദൈവമക്കളുടേയും വീണ്ടും ജനനം പ്രാപിക്കാനായുള്ള ഒരു വേദനയാണ്. ജഡികമനുഷ്യർക്കു മനസ്സിലാക്കാൻ സാധിക്കുകയില്ല.
എൻ്റെ പ്രിയ സഹോദരാ, ഇവിടെയെല്ലാം പറയുന്നത് പരിശുദ്ധ അമ്മയെപ്പറ്റിത്തന്നെയാണ് എന്ന് പറയാൻ പരിശുദ്ധാത്മാവിൻ്റെ വലിയ സഹായം വേണം. വി.ലൂയിസ് ഡി മോൺ ഫോർട്ട് എഴുതിയ 'യഥാർത്ഥ മരിയഭക്തി എന്ന പുസ്തകത്തിൽ പിതാവായ ദൈവം പറയുന്നു ,മറിയത്തെ അറിയാത്തവരെ ഞാനും അറിയുന്നില്ല.
Dear Brother, please read Bible and not any other books, Bible is God's word to us, we have believe the word of God as it is, all of us need Holy Spirit for us to understand Bible, don't believe in books but the word of God. Word of God has to interpret using word of God itself and not with any other books, if something is there in the Bible we can believe it, if it is not there we don't want to believe. It's all about Spiritual wisdom and not about intellect.
Please ബൈബിൾ വിശ്വസിക്കു 🙏🙏
Jesus Christ ആണ് നമ്മുടെ രക്ഷകൻ. വി.ലൂയിസ് അല്ല, അത് വായിച്ചോ, നിത്യജീവൻ വേണോ, ബൈബിൾ പഠിക്ക്.യഥാർത്ഥ ദൈവം ഉള്ളപ്പോൾ എന്തിന് മനുഷ്യർ പറയുന്നത് കേൾക്കണം.മറിയത്തെ ബഹുമാനിക്കണം, പക്ഷെ ആരാധിക്കുന്നത് വചനപ്രകാരം അല്ല.സത്യ ദൈവത്തെ മാത്രമേ ആരാധിക്കാവൂ..ഞാൻ പറയുന്നതല്ല.
@@sherlymathew4845 മതാവിനെ ആരധിക്കാരില്ല.
അമ്മ യെ സ്നെഹിക്കുന്നു,ബഹുമാനിക്കുന്നു, ഈശോ ചെയ്യ്തപൊലെ തന്നെ
ഈശോ യുടെ അമ്മ എന്റെ അമ്മ
ബൈബിൾ പഠിക്കുക.
Yu are giving your own interpretation and giving importance to a jewish kingdom. Israyel, the name itself came from jacob. Why the protestent hesitent to accept marry, bearer of god. Jesus was born out of her womb and He carried the flesh of her body. We are eating that flesh during the communion. An ordinary christian and our church fathers have accepted this version. They have no doubt that it is about marry. Only john the seer knows the real meaning of the biblical version. . We have only one option accept the teachings of church and its fathers
Amen
Very good
Yes correct, she is Isreal.
She is Israel,but boy is mentioned about 144000
See ps.149:6,7
Also see Rev.14:1-5,7:1-8,9:4,;Isa 66:7,8.
ഇതു പുതിയ നിയമ സഭ (ജയാളികൾ )
പ്രൈസ് ഗോഡ് 🧜🧜🧜🧜🧜👰🙋
Vergin mery❤️
'Israel" is depicted as bride (faithful and obedient woman which is the true church of God) and Jeua as the 'bridegroom'. This concept is widely used in the Old Testament and in the New Testament. All the true gentile believers are grafted on to the main stem Israel'. 'In the world, you will have troubles, do not fear, I've overcome the world'. This is true for the disobediant Israel and also for the believing Christians, the difference is that the latter have the testimony of faith and hope in Jesua. The woman depicted in Revelation chapter 12 has nothing to do with Mary the mother of Jesua. Jesua was born from the woman (Israel) and the 'child was caught up to God (at the right hand of the Father), this woman (true believers, the chosen ones, the bride which is the true church of God) is protected in the wilderness at the time of great tribulation (for 1260 days). Ref. also Rev.3: 10. Remember that only a smaller number (the remnant) who would walk along the 'narrow' way of obedience to God's commandments and testify (in faith) that Jesua is the only lone Messiah of the world.
Fine class ❤❤
āyiramāṇṭ vāḻcca yil nam'maḷuṁ pravēśikkumēā
Suryapet aninja sthree.Mariyam aanu.
Mariyamanu
Imam mehdi aakunnu ee sthree.So manushya puthrante amma.
മകൻ 144000per
സഹോദര 12:4 ൽ പറയുന്നു കുട്ടിയെ തിന്ന് കളയുവാൻ മഹാ സർപ്പം വരുന്നു പിന്നീട് യുദ്ധം നടക്കുന്നു യേശു എടുക്ക പെട്ട സമയത്ത് ഇത് ഒന്നും കാണുന്നില്ലല്ലോ. സ്ത്രീ യുടെ സന്തതിയിൽ യേശുവിന്റെ സാക്ഷ്യം കൊണ്ടവരെ എന്നും പിന്നീട് കാണുന്നു അങ്ങനെ വരുമ്പോൾ എങ്ങനെ ശെരിയാകും പിന്നേ 11അല്ല 12നക്ഷത്രം ഉണ്ടല്ലോ?
അപ്പോൾ ജോസെഫിനെ കൂട്ടിയില്ല അല്ലെ
@@josephantony7593 സ്വപ്നത്തിൽ 11നക്ഷത്രമേ ഉള്ളു
യേശു ആണ് എന്ന് തർക്കം ഇല്ല എന്നു പറഞ്ഞു 33 വയസ്സ് വരെ ഇവിടെ ഉണ്ടായിരുന്നത് വേറെ യേശു ആണോ. ? Luke. 20:-21.
ഇസ്രയേൽ എന്നോ ഭൂമിയെന്നോ മനസ്സിലാക്കാം
ആകെ സംശയങ്ങൾ ചുരുക്കം പറഞ്ഞാൽ കുരുടൻ ആനയെ കണ്ടപോലെ. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ. നന്നായിരിക്കുന്നു. അടിമകൾക്ക് വിറ്റ ജോസഫിനു ഭാവിയിൽ വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു ക്രോടികരണമാണ് ജോസഫിന് ദൈവം കാണിച്ച സ്വപ്നം. അതു വെളിപാടിലെ സ്ത്രീയുടെ തലയ്ക്കു മുകളിലെ നക്ഷത്രങ്ങളുമായി ഒരു ബന്ധവുമില്ല. "ആ സ്ത്രീ ഒരാൺകുട്ടിയെ പ്രസവിച്ചു എന്നു പറയുബോൾ അതു സഭയാണെങ്കിൽ സഭ എത്ര പെറ്റു. ആ സ്ത്രീ ഒരു ആൺകുട്ടിയെ മാത്രമേ പ്രസവിച്ചുള്ളൂ ആരും പറയാതെ വിട്ടുകളഞ്ഞ ഒരു കാര്യം സർപ്പം സ്ത്രീയോട് കോപിച്ചതും, ആൺകുട്ടിയെ പ്രസവിക്കാൻ നിന്ന സ്ത്രീയുടെ കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം എന്തിനാണ് കാത്തു നിന്നത്. ഹീറോദീസിന്റെ മനസാണ് ഇവിടെ കാണുന്നത്. മറ്റൊരു പോയിന്റ്. സ്ത്രീയെ ഒഴുക്കി കളയാൻ സർപ്പത്തിന്റെ വായിൽ നിന്ന് നദിപോലെ ജലം പുറപ്പെട്ടതായി പറയുന്നു. ഈ ജലം വചനമാണ്. പിശാചിനു വചനമറിയാമല്ലോ. ആ വചനം കൊണ്ടല്ലേ യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ചത്. അങ്ങനെ വരുമ്പോൾ ആ സ്ത്രീക്കെതിരെ യല്ലേ വചനം പ്രയോഗിക്കുന്നത്. ആ സ്ത്രീ മറിയം ആണെങ്കിൽ ആ സ്ത്രീ ക്കെതിരെ വചനം പ്രയോഗിക്കുന്നത് ആരാണ്?........ യോഹന്നാൻ വഴി യേശു ലോകത്തിനു ഏല്പിച്ചുകൊടുത്ത മറിയം എല്ലാവർക്കും അമ്മയാവുകയാണ്. മറ്റു സ്ത്രീകളെ പോലെ സ്വൊന്തംമകൻ കൊല്ലപെടുമ്പോൾ മാറത്തടിക്കുകയോ. നിലവിളിക്കുകയോ ചെയ്യാതെ മനസ്സിൽ സംഗ്രഹിച്ചു ആ ദുഃഖം സ്വീകരിച്ചു. യേശുവിന്റെ മരണത്തെ കുറിച്ച് എന്തോ ഒരു മുൻധാരണ അവർക്കുണ്ടായിരുന്നുഎന്നു ചുരുക്കം. ജഡ പ്രകാരം മാത്രമല്ല മറിയം അമ്മയാകുന്നത് ആൽമാവ് പ്രകാരവും ദൈവ ഹിത മനുസരിച്ചു അമ്മയാണ്. ആദ്യ പാപം മൂലം ദുഷിച്ച ഈ ഭൂമിയിൽ അദൃശിനായ ദൈവത്തിന് ദൃശ്യ രൂപത്തിൽ അവതരിക്കണമെങ്കിൽ ഒരു സ്ത്രീ വേണം. അതും പരിശുദ്ധനായവന് ജനിക്കണമെങ്കിൽ ഗർഭ പാത്രം മാത്രമല്ല ശരീരം തെന്നെ പരിശുദ്ധ മാകണമെന്ന് വരുന്നു. അപ്പോൾ ഉത്ഭവ പാപംപോലു മില്ലാത്ത ഒരാളാകണ മെന്നു വരുന്നു. ദൈവം എല്ലാം അറിയുന്നവനാകയാൽഏദൻ തോട്ടത്തിൽ വച്ച് തെന്നെ അതിന്റെ തുടക്കം കുറിച്ചു അതു മറിയം പോലുമറിയാതെ. "നീയും, സ്ത്രീയും തമ്മിലും. നിന്റെ സന്ത്തിയും അവളുടെ തമ്മിലും ഞാൻ ശതൃത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. ഇതിലെ ഈ സ്ത്രീ മറിയം തെന്നെയാണ്. മറിയത്തിന്റെ സന്ദതിയല്ലേ സാത്താന്റെ തല തകർത്ത് മരണത്തെ ഇല്ലാതാക്കിയത്. ആ സ്ത്രീ ഹവായാണെങ്കിൽ ആദത്തിന്റെ സന്തതി കായെൻ സ്വൊന്തം സഹോദരനെ കൊന്ന് സാത്താനു കൂട്ടു നിന്നില്ലേ. ഉല്പത്തി മുതൽ വെളിപാട് വരെ മറഞ്ഞു നിൽക്കുന്ന ഈ സ്ത്രീ പരിശുദ്ധ കന്യകയായ മറിയം തെന്നയാണ് പരിശുദ്ധആൽമാവിന്റെ പ്രതീകമായ സൂര്യനെ അണിഞ്ഞവളും, 12ഇസ്രായേൽ ഗോത്ര ങ്ങളുടെ പ്രതീകമായി നക്ഷത്രങ്ങളെയും, കാല ഭേദങ്ങളുടെ പ്രതീകമായി ചന്ദ്രനെയും. കാണിച്ചു കൊടുത്ത് ദൈവം യോഹനാന് വെളിപ്പെടുത്തിയ വെളിപാട്. അതിനു വേണ്ടിതെന്നെയാണ് കുരിശിഞ്ചുവട്ടിൽ വച്ച് സ്വന്തം അമ്മയെ യോഹന്നാൻ വഴി ലോകത്തിനു നെൽകിയത്. ആ സ്ത്രീയെ ദുഷിച്ചു പറയുന്നവർ. എലിസബത്ത് പറഞ്ഞ "എന്റെ കർത്താവിന്റെ അമ്മ.......യെ തെന്നെയാണ്. ദുഷിക്കുന്നത് ആ ദുഷിപ്പ് സാത്താനിൽ നിന്നും വരുന്നു എന്നോർക്കുക. മാത്രമല്ല. ആ സർപ്പം സമുദ്ര ത്തിന്റെ മണൽ തിട്ടയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ മൂലം പാപവും മരണവും ഭൂമിയിൽ വന്നെങ്കിൽ മറ്റൊരു സ്ത്രീ മൂലം യേശു വഴി പാപ മോചനവും, മരണത്തിൽ നിന്ന് രക്ഷയും വന്നിരിക്കുന്നു. മറിയത്തെ തള്ളിക്കളയുന്നവർ അവർ മുഖന്തരം ദൈവം തന്ന പാപമോചനവും മരണത്തിൽ നിന്നുള്ള രക്ഷയും തള്ളിക്കളയുകയാണ്. അതുകൊണ്ട് അവരോട് സ്നേഹവും, ബഹുമാനവും കാണിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്.
അതെ ഈ പറയുന്നവർ വചനം ആകുന്ന വെളിപാട് 12നെ ഉല്പത്തി 3-15മായി കണക്ട് ആക്കാതെ വളച്ചൊടിക്കുന്നു. വചനം ഈശോയാണെന്ന് ഓർക്കാതെ ഈശോ ഒരേ സമയം ദൈവവും മനുഷ്യനും ആണെന്നും പരിപൂർണനായ ഊനമറ്റ വീശിഷ്ടമായ വിലമതിയാത്ത ലോകത്തിന്റെ സർവ്വ മോചനം ആണെന്ന് നിഷേദിക്കുന്നു, പരിശുദ്ധ അമ്മയുടെ കാര്യത്തിൽ. അവിടെ അവർ പറയും മനുഷ്യനായ ഈശോയുടെ അമ്മ മാത്രം എന്ന് പറയും. അങ്ങനെ ഈശോ പരിപൂർണ്ണ ദൈവവും പരിപൂർണ്ണ മനുഷ്യനും പൂർണ്ണതായോത്ത കുറവില്ലാത്ത കുഞ്ഞാടും എന്റെ സർവ്വ മോചനം എന്നൊക്കെ ഏറ്റു പറയാൻ ഇവർക്ക് പറ്റില്ല. കന്യകയായ പരിശുദ്ധ മറിയത്തെ അംഗീകരിക്കാതെ തിരുപിറവിയുള്ളവരാണ് ഇവർ. മാതാവിനോട് മാധ്യസ്റ്റം ചോദിച്ചാൽ കുറ്റമാണ് ഇവർക്ക്. ആ വചനം വച്ചു പ്രാർത്ഥിക്കുന്ന പാസ്റ്റർമാരുടെ അടുത്ത് ദശാശം കൊടുത്ത് പ്രാർത്ഥന ചോദിച്ചാൽ ശരിയാണ്.ദൈവകൃപ നിറഞ്ഞ മറിയമേ സ്വസ്തി എന്ന് സ്വർഗം സാക്ഷ്യപെടുത്തിയ അമ്മ പാസ്റ്റർ മാരെകാൾ കുറവുള്ളവളും.
യിസ്രായേൽ
W8inggggggggggggg for ur videos
യെരുശലേം രണ്ടെണ്ണം ഉണ്ടോ
Vagnahdtha prakaram janichavare karthavinte mannavatty sabhaye Puthiya yerusalem ennu villikunnu. Galathyar 4th 22 to 26. Yerusalem puthrimare ninghal enne cholly karayanda, ninghleyum ninghlude makkaleyum cholly karayuvin ennu parayunnathu,krithuvil visvasikkunnavareyanu. Allathe yerusalem enna countryyil ullavare alla.
Who is the mother of Jesus Christ don’t protest living word
Women is the church, from church, God will raise a group for warfare in heaven. And they will take the thrones in heavenly realm and rule the earth with Jesus.
കന്യക എന്നർത്ഥമാക്കുന്നതു. മറിയം ആദ്യം കന്യകയായി യേശുവിനെ പ്രസവിക്കാൻ. വീണ്ടും മറിയ യോസേഫിനോടു ഒരുമിച്ചു വേറേയും സഹോദരങ്ങൾ ജനിച്ചു. അപ്പോ പ്രവൃത്തികൾ : 2 - ) 0 അദ്ധ്യായത്തിൽ വീണ്ടും പരിശുദ്ധാത്മാവിനെ പ്രാപിച്ചു. സഭയിൽ നിന്നു ജനിച്ച കന്യക . കന്യക എന്നതിനു പാപ മാലിന്യമേശാത്തവൾ എന്നർത്ഥം
Waiting
പരിശുദ്ധ മറിയം '
സഹോദരാ തെറ്റ് പഠിപ്പിക്കരുത്
In Protestant world there is no proper interpretation as to the whole Revelation. Then why one word interpretation?
Not true statement .Whatever or whichever world ,we live in ,study of Bible is not encouraged in many churches .Each one can study and pray for wisdom as Bible opens itself and Holy Spirit enables us to learn..Those who seek to know interprets it in light of what is written .As Jesus is light and Holy Spirit the light bearer .it is usually a successful study if it aligns with the word ,Protestant or other ,Word of God is spiritual ,stable and eternal unlike the physical world of churches or humans ,
The manchild given birth by the woman is not Jesus, but the group of saints caught up during advent (secret coming) of Jesus. The woman is not Israel but the New Testament church groaning for the redemption. Israel do not have the qualities mentioned in Rev 12:1-2. Revelation chapter 12 have no relation with Israel.
We are going to be caught up to heaven when Jesus comes. Please correct yourself and come out of the wrong doctrines.
Israel
4 ആം അധ്യായം മുതൽ ഭാവിയിൽ സംഭവിക്കാനുളള കാര്യങ്ങളാണ് പറയുന്നത്..അവിടെ എന്തിനാണ് യേശു ജനിച്ചതും യോസേഫ് പണ്ട് കണ്ട സ്വപ്നങ്ങളും എടുത്തിടുന്നത് ..അതെല്ലാം യോഹന്നാന് അറിയാവുന്ന കാര്യങ്ങളാണല്ലൊ..പിന്നെ ഇരുമ്പുകോൽ കൊണ്ട് മേയ്ക്കാനുള്ള അധികാരം യേശുക്രിസ്തുവിനു മാത്രമല്ല എടുത്തുകൊള്ളപ്പെടുന്ന സഭ അഥവാ ഓരോ വ്യക്തിക്കും ഉണ്ട് (വെളിപ്പാട് 2:26,27) എന്നുള്ളകാര്യം കൂടെ അറിഞ്ഞിരിക്കണം
Yeah I'm waiting
ഈ സ്ത്രീയേശു ആണെന്നുള്ളതിന് തർക്കം ഉണ്ട്
not sthree .baby is Jesus.
@@SuperAbebaby അല്ല അത് ജയം എടുത്ത ഒരു കൂട്ടം വിശുദ്ധന്മാർ ആണ്
@@sherlymathew4845 👍
യേശക്രിസ്തുവിൻറെ വരവ് അടുത്തിരിക്കുന്നു.അന്ത്യ കാലത്ത് ഭൂമിയിൽ നടക്കാൻ പോകുന്ന കര്യങ്ങൾ വി.യോഹന്നാന് ദൈവം കാണിച്ചു കൊടു തത് വെളിപ്പാട് പുസ്തകത്തിൽ നിന്ന് പഠിക്കുന്നത്.കഴിഞ്ഞു പോയത് അല്ല, വരാൻ ഇരിക്കുന്നത് ആണ്.അതിൽ സ്ത്രീ എന്ന് പറയുന്നത്,ക്രിസ്തുവിൽ വിശ്വസിച്ച്, രക്തത്താൽ രക്ഷിക്കപ്പെട്ട്,വിശ്വാസ സ്നാനം സ്വീകരിച്ചു, വീണ്ട് എടുക്ക പെട്ട കൂട്ടം, ദൈവസഭ യാണ്.യേശുവിന്റെ രഹസ്യ വരവിൽ ഈ സഭയിൽ നിന്നും പൂർണ്ണത, ജയം പ്രാപിച്ചവർ എടുക്ക പെടും.അവർ കഷ്ട്ടതയാൽ പൂർണ്ണത പ്രപിച്ചവരും,ആയിരം ആണ്ട് വാഴ്ചയിൽ യേശുവിനോട് കൂടി വഴുന്നവരണ്.അവർ ക്രിസ്തു എന്ന തലയോളം സകലത്തിലും വളർച്ച പ്രാപിച്ചവർ ആയിരിക്കും.അതിനെ ക്രിസ്തുവിന്റെ മണവാട്ടി,അഥവാ കാന്ത എന്ന് bibble il പറയുന്നു.ഈ മണവാട്ടി സഭയെ (ആൺകുട്ടി)ആണ് സ്ത്രീ പ്രസവിക്കുന്നത്. ഉടനെ അവർ സ്വർഗത്തിലേക്ക് എടു ക്കപ്പെടും. രക്ഷിക്കപെട്ടിട്ടും,ജയം പ്രാപിക്കാൻ കഴിയാത്തവർ പൂർണ്ണ വിശുദ്ധി പ്രപിക്കത്തവർ രഹസ്യ വരവിൽ കൈ വിടപ്പെടും.മരുഭൂമിയിലേക്ക് ഓടിപ്പോയി എന്ന് പറയുന്നത് ഇവരെയാണ്.അവർക്ക് എതിരായി മഹസർപ്പം പോരാടും.മുദ്ര(666) ealkkatha അവർ 3 1/2 വർഷം പീഡ സഹിചാൽ രക്തസാക്ഷി കളുടെ ഗണത്തിൽ പെടും.അവരും ക്രിസ്തുവിനോട് ചേർക്കപ്പെടും.ദൈവം പരിശുദ്ധാത്മാവിൽ എനിക്ക് അറിയിച്ചത് ഞാൻ വിശ്വസിക്കുന്നു.സഭ മറിയം ആണെന്നും, ആൺകുട്ടി യേശു ആണെന്നും വിശ്വസിക്കുന്നില്ല.മറിയം മരിച്ചു അടക്കപ്പെട്ടു.യേശു മരണത്തെ ജയിച്ചു ഉയിർത് എഴുന്നേറ്റ് സ്വർഗ്ഗത്തിൽ നമുക്ക് ഭവനം ഒരുക്കാൻ പോയി.
Israel.... Israel...... Israel....
The story of Good Samaritan ,,Today good Samaritans love Israel ,,..May those countries be be blessed .Jesus said all those who take care and be kind to my brothers (who are Jesus brothers )
ക്ഷമിക്കണം സാർ, Rev 4മേലാൽ സംഭവിപ്പാനുളള താണ് ,യേശുവിൻ്റെ ജനനം കഴിഞ്ഞപോയതാണ് 12- അപ്പേ സ ത ല ർ, സൂര്യനെ അണിയുക - സനാനത്താൽ ക്രിസ്തുവിനെ ധരിക്കുക ,ചന്ദ്രനിൽ നിൽക്കുക -കൃപയിൽ നിൽക്കന്നു ഗർഭിണിയായി വേദനപ്പെട്ടു - വീണ്ടെടുപ്പിനായി ഞരങ്ങന്നു, ആൺക്കുട്ടി - ജയം കൊണ്ട വിശുദ്ധർ _ ഇങ്ങനെ പഠിക്കുന്നതാണു
.
You Tottaly Wrong,
Totally wrong study, this women is church of god, I like to talk with this person
9892049048
His discourse is accurate. Those view bible word on religious aspect miss heavenly blessing of 'hearing the voice' of Word. Ps.103. Christianity is not a religion, it is faith oriented way of life.
ഭൂമിയെ ആണു സൂര്യൻ അണിഞ്ഞ സ്ത്രീ എന്നു പറയുന്നതു....
ഈ സ്ത്രി മാതാവാണ് ,12 നക്ഷത്രങ്ങൾ 12 ശിക്ഷ്യൻമാർ ,
Bible padikku ,daivam kanichu tharum with help of Holy Spirit
Correct
Jesus uerthadhinù sashum ullathanu appol ithu sabhayañu
അല്ല സ്ത്രീ -ഇസ്രായേൽ
12 നക്ഷത്ങ്ങൾ -12 ഗോത്രങ്ങൾ
പാദങ്ങൾക്കടയിൽ ചന്ദ്രൻ -ഇസ്ലാം
ഇസ്രായേലിനു ഇസ്ലാമിനുമേലുള്ള ആധിപത്യം കൊടുത്തിരിക്കുന്നു എന്നാണ് അർഥം.
th-cam.com/video/xUyZDANsL9Q/w-d-xo.html
മറിയ കേവലം ഒരു സ്ത്രീ മാത്രം ആണ് ...ആ പടം കാണിച്ചത് വലിയ തെറ്റ് ആണ്
മറിയം ദൈവമാതാവാണ്
ഞാന്‍ നിങ്ങളോടു പറയുന്നു, സ്‌ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.
ലൂക്കാ 7 : 28..... യേശു ക്രിസ്‌തുവിനേക്കാൾ വലിയൻ അല്ല സ്നാപകയോഹന്നാൻ എന്ന് എല്ലാർക്കും അറിയാം..... യേശു ഇങ്ങനെ ഒരു വാക്യം പറഞ്ഞു എന്നതിനർത്ഥം; യേശു ജനിച്ചത് വെറും ഒരു സ്ത്രീയിൽ നിന്നല്ല...... അതിനാൽ മേലാൽ ഇമ്മാതിരി കാര്യങ്ങൾ പറഞ്ഞുണ്ടാക്കരുത്.... ബൈബിൾ ഉണ്ടല്ലോ എടുത്ത് നോക്കിയാൽ മതിയാകും
@@johnboscoJbb സഹോദര അങ്ങനെയെങ്കിൽ കാനാവിലെ കല്യാണത്തിന് മറിയയോട് പറയുന്നുണ്ടല്ലോ. വീഞ്ഞ് തീർന്നപ്പോൾ യേശുവിനോട് മറിയ പറഞ്ഞു വീഞ്ഞ് തീർന്നു എന്ന് അപ്പോൾ യേശു മറിയയോട് പറഞ്ഞതെന്താണ്. സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ എന്ത് ഒന്നുടെ പറയാം കർത്താവ് പറഞ്ഞു എനിക്കും നിനക്കും തമ്മിൽ എന്ത് എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്ന് കർത്താവ് വന്നത് പിതാവിന്റെ(ദൈവം ) ഇഷ്ട്ടം നിവർത്തിക്കാനാണ്.
@@johnboscoJbb manushyarumayi daivathe(യേശു ) tharathammyam cheyyaruthu. Daivam onneyollu. Engil enthukondu velipadu യോഹന്നാന് koduthu.ammayaya Mariyathinu enthukondu ithonnum ariyan sadichilla. Manushyanayi boomiyil piranna avarku oro ധൗത്യം ondayirunnu. മറ്റുള്ള മനുഷ്യരെ vechunokumbol അവർ nallavarum, papam illathavarumayathinal daivam avariloode prevarthichu. Lokam muzhuvan daivathe arinju nanmayude vazhiku nadakuvanum, thettipokathirikuvan vendiyum.
@@tinukkamal9310..... സ്ത്രീകളിൽ ധന്യ.... കന്യകാ മറിയം അവൾ കേവലം ഒരു പെണ്ണല്ല.
വെളിപാട് കിട്ടിയത് ആർക്കാണ് എന്ന് ആമുഖം നോക്കുക ആദ്യമേ........
വെളിപാട് കിട്ടിയത് ഈശോക്ക് ആണെന്നത് നിങ്ങൾക്ക് പുതിയ അറിവായിരിക്കും ഒരുപക്ഷേ.........
അവൻ ( യേശു ) അവന് വിലപ്പെട്ടത് എന്തോ അത് നൽകിയ ശിഷ്യനാണ് യോഹന്നാൻ......
ഇതാ നിന്റെ അമ്മ...
. മറന്നു കാണില്ലല്ലോ ഈ വാക്കുകൾ.....
ആ അമ്മ ആരാണ് എന്നറിയാൻ ജ്ഞാനത്തിന്റെ പുസ്തകം നോക്കുക...
ചിലർ അതെടുത്തു കളഞ്ഞ് കൊണ്ടാണ് ബൈബിൾ അവതരിപ്പിച്ചിരിക്കുന്നത്.
താൻ കല്ലെറിഞ്ഞു കൊല്ലപ്പെടും എന്നറിഞ്ഞിട്ടും യേശുവിനെ ഉദരത്തിൽ വഹിച്ചവളാണവൾ.
അവളുടെ അഭിവാദന സ്വരം കേട്ടപ്പോൾ അവളുടെ ഉദരത്തിലെ ശിശു കുതിച്ചു ചാടി.....
അപ്പോൾ അവൾ ആത്മാവിൽ നിറഞ്ഞുകൊണ്ട് ഉത്‌ഘോഷിച്ചു എന്റെ കർത്താവിന്റെ അമ്മ അരികിൽ വരുവാൻ ഞാൻ എന്ത് ഭാഗ്യവതി.
അവൾ കേവലം ഒരു പെണ്ണല്ല.. ലോക രക്ഷകനെ ഭൂമിയിലേക്ക് കൊണ്ട് വന്നവളാണവൾ.... അവന്റെ മരണം വരെ അവനെ അനുഗമിച്ചവളും.......
ക്രൂശിനരികെ കരഞ്ഞുകൊണ്ട് നിന്ന അവൾക്ക് മറ്റു മക്കൾ ഉണ്ട് എന്നുള്ളതും മറ്റൊരു വിഡ്ഢിത്തം.
വെളിപാട് അദ്ധ്യായം 12 ന്റെ ആരംഭത്തിൽ പറയുന്ന സൂര്യനെ അണിഞ്ഞ സ്ത്രീ ഇപ്പോൾ ജീവിച്ചിരിക്കുന്ന ആളാണെന്നു ഞാൻ കരുതുന്നു.
അതിൽ പറയുന്ന സൂര്യൻ ഏകനായ ദൈവമാണ്.
പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍ എന്നതിന് നേരിട്ടുള്ള അർഥം കൊടുത്താൽ ചന്ദ്രൻ മണ്ണിന്നടിയിലുണ്ട് എന്നാകും. മണ്ണിന്നടിയിലുള്ള ഒരേയൊരു ചന്ദ്രൻ മുഹമ്മദ് നബിയാണ്.
കിരീടമുള്ള പന്ത്രണ്ടു നക്ഷത്രങ്ങള്‍, പന്ത്രണ്ട് രാജ്യങ്ങൾ തന്നെയാകും.
മൂന്നാം വാക്യത്തിൽ പറയുന്നത് എതിർ കൃസ്തുവാണെന്നു വെളിപാടിലെ അടുത്ത അദ്ധ്യായംകൊണ്ട് ഉറപ്പിക്കാം.
അഗ്നിമയനായ എന്ന പ്രയോഗം അവൻ മനുഷ്യനല്ല (ജിന്നു) പിശാച് വർഗ്ഗമാണെന്നും വ്യക്തമാക്കുന്നുണ്ട്.
ഇവൾ പ്രസവിക്കുന്ന കുഞ്ഞ് ലോകം മുഴുക്കെ അടക്കി ഭരിക്കും എന്നാണ് 5 ൽ പ്രവചനം.
അതിനു മീഖായേലും ദൂതന്മാരും എതിർ കൃസ്തുവിനോട് യുദ്ധം ചെയ്യുന്നു എന്നും പറഞ്ഞിട്ടുണ്ട്. മീഖായേൽ എന്നത് ഏറ്റവും ശക്തനും വലിപ്പമുള്ളതുമായ മാലാഖയാണ്. മാലാഖ തന്നെയാണോ ശക്തനായ മനുഷ്യനാണോ എന്നത് വ്യക്തമല്ല. ദൈവത്തിന്റെ സംരക്ഷണം കുഞ്ഞിന് ലഭിക്കും എന്നുമാണ് ശേഷം പറഞ്ഞിട്ടുള്ളത്.
ഇനി ആദ്യമായി ലോകംമുഴുവനും ഭരിക്കാനുള്ളത് യേശുവാണ്. എന്നാൽ 13 ആം വാക്യത്തിൽ, യുദ്ധത്തിൽ എതിർകൃസ്തു പരാജയപ്പെടുന്ന കാലത്ത് കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്നതായി പറയുന്നുണ്ട്. അതുകൊണ്ട് ഇത് യേശുവല്ലെന്ന് ഉറപ്പിക്കാം. അങ്ങനെവരുമ്പോൾ ഇത് ഇമാം മഹ്ദി തന്നെയായിരിക്കണം.
ഇമാം മഹ്ദി മദീനക്കാരനും മുഹമ്മദ് നബിയുടെ കുടുംബവും ആയിരിക്കും എന്നാണ് ഹദീസിൽ. മുഹമ്മദ് എന്ന് പേരുമായിരിക്കും. ആമിന അബ്ദുല്ല ദമ്പതികളുടെ പുത്രനുമായിരിക്കും. അങ്ങനെയാണെങ്കിൽ കിരീടമുള്ള പന്ത്രണ്ട് നക്ഷത്രങ്ങൾ എന്നത് പന്ത്രണ്ട് അറബ് രാജ്യങ്ങളുമായിരിക്കും. ഈ 12 രാജ്യങ്ങളുടെ സപ്പോർട്ടിലാണ് ഭരണം കയ്യാളുക.
മുഹമ്മദ് വ്യാജ പ്രവാചകനാണ് ചെകുത്താന്റെ ദൂതൻ
തേങ്ങ
Onnu pode
@@sajusaju9764 വെളിപാടുണ്ടാകാനും വെളിവുണ്ടാകണം.
വ്യാജ പ്രവാചകന്മാര്‍ തിരുസഭയും പാതിരിമാരും അച്ഛന്‍മാരും തന്നെയാണ്.
@@Kaippuramali
++++++++++++++++++++++++++++++++++++++
Bible മുഹമ്മദിന് നൂറ്റാണ്ടുകൾക്കു മുമ്പേ പ്രവചിച്ചതാണ് ഈ വചനം . മുഹമ്മദിന്റെ ഖുർആൻ വിശ്വസിക്കുന്നവർക്ക്ളള മുനറിയിപണ് ഈ വചനം.
എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
ഗലാത്യർ 1:8
മുഹമ്മദിന് പ്രത്യക്ഷപ്പെട്ട ജിബ്‌രീൽ എന്നവകാശപ്പെടുന്ന മലക്കിനെയും മുഹമ്മദിനെയും കുറിച്ചാണ് ഈ പ്രവചനം .
++++++++++++++++++++++++++++++++++++++
മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക് Jibril അല്ലാ സാത്താനാണ്.
അത് ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
2. കൊരിന്ത്യർ 11:14
+++++++++++++++++++++++++++++++++++++
ദൈവത്തിൻറെ വചനം മുഹമ്മദിലൂടെ മനുഷ്യരിൽ എത്തിക്കാൻ ആയിരുന്നെങ്കിൽ ദൈവം തീർച്ചയായും മോശയ്ക്ക് പ്രത്യക്ഷപ്പെട്ടത് പോലെ മുഹമ്മദിനും പ്രത്യക്ഷപ്പെടും ആയിരുന്നു പക്ഷേ ഇവിടെ മുഹമ്മദിന് തോന്നിയ തോന്നലുകൾ മാത്രമാണ് ഖുർആൻ. മനുഷ്യരുടെ മനസ്സിൽ എപ്പോഴും തോന്നലുകൾ ഉണ്ടാകുന്നത് സാത്താനാണ്.
മനുഷ്യരെ കൊണ്ട് യേശുവിനെ തള്ളിപറയിക്കാൻ satan മലകിന്റെ രൂപത്തിൽ വനതാണ് . കാരണം യേശുവിനെ തള്ളി പറയുന്നവൻ നരകാഗ്നിക്ക് അർഹനാകുന്നു (ബൈബിൾ പഠിപ്പിക്കുന്നുണ്ട്). ഖുർആൻ ദൈവം മോശക്ക് നൽകിയ പത്ത് കല്പനയിൽ ഏറ്റവും പ്രധാനപ്പെട്ട 2 കല്പനയുടെ ലംഘനമാണ് .
++++++++++++++++++++++++++++++++++++++
യഥാർത്ഥ ആൻറി ക്രൈസ്റ്റ്(കള്ള പ്രവാചകൻ) ആരാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ട്.
യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു.
1. യോഹന്നാൻ 2:22
അതായത് ഈ കള്ളപ്രവാചകൻ വരാൻ പോകുന്നത് ഇസ്ലാമിൽ നിന്നാണ് കാരണം ഇസ്‌ലാമാണ് പുത്രനെ പൂർണമായും നിഷേധിക്കുന്നത്.
++++++++++++++++++++++++++++++++++++++
സഹോദരാ താങ്കൾക്ക് രക്ഷ പ്രാപിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ ഈ വചനം താങ്കളുടെ ജീവിതത്തിലേക്ക് കൊണ്ടുവരിക.
യേശുവിനെ കർത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിയ്ക്കപ്പെടും. ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ് കൊണ്ട് രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
റോമർ 10:9-11
++++++++++++++++++++++++++++++++++++++
ബൈബിൾ എല്ലാ വിപത്തിനെ കുറിച്ചും മുന്നറിയിപ്പ് തന്നിട്ടുണ്ട് അത് കാണാതെ പോകരുത്.
Israel