വഴി പറഞ്ഞുകൊടുത്തത്... ഗണേശൻ... | dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

ความคิดเห็น • 393

  • @basheerkutty6064
    @basheerkutty6064 2 หลายเดือนก่อน +151

    എവിടെ ചെന്നാലും സിപിഎം പിടിച്ചു നില്കുന്നത് തന്നെ പെണ്ണ്കേസ്സ് പറഞ്ഞു മഹാകഷ്ടം

    • @ak-yu1wn
      @ak-yu1wn 2 หลายเดือนก่อน +10

      ഉദാഹരണം സന്ദേശം സിനിമ😂😂

    • @VideoCounterOnline
      @VideoCounterOnline 2 หลายเดือนก่อน +2

      pennu casukalil oonni urappicha party ennu ithu ini angottu ariyappedum...

    • @varnasham
      @varnasham 2 หลายเดือนก่อน +1

      😂😂😂😂​@@ak-yu1wn

    • @rubysasikumar153
      @rubysasikumar153 2 หลายเดือนก่อน +2

      സത്യം പറഞ്ഞാൽ സങ്കടം തോന്നുന്നു ആകെ കൂടെ Gods own country യുടെ അവസ്ഥ കണ്ടിട്ട്😢

    • @mercyjose7305
      @mercyjose7305 2 หลายเดือนก่อน

      ചത്യം ചത്യം ചത്യം 😂😂😂😂

  • @kiran.b.30
    @kiran.b.30 2 หลายเดือนก่อน +76

    അലവലാതി പെണ്ണുങ്ങൾ ഈ പാർട്ടിയുടെ ഐശ്വര്യം 😂😂😂

    • @SajeevSreenivas
      @SajeevSreenivas 2 หลายเดือนก่อน +1

      കുലീന കുടുംബത്തിൽ നിന്നുള്ള സ്ത്രീകളില്ല. അവർക്ക് ജോലിയും വേട്ടയും വേണം😂

  • @devassypl6913
    @devassypl6913 2 หลายเดือนก่อน +93

    എന്തൊക്കെ തെറ്റു ചെയ്‌താലും അതിനെ ന്യായീകരിക്കാൻ വരുന്ന ലുട്ടാപ്പി 😄😄😄

  • @thomascj831
    @thomascj831 2 หลายเดือนก่อน +43

    കലക്കി :👌👌👌

  • @sekharneyyattinkara7119
    @sekharneyyattinkara7119 2 หลายเดือนก่อน +56

    ഉഗ്രൻ എഡിറ്റിംഗ്

  • @balachandranam9006
    @balachandranam9006 2 หลายเดือนก่อน +62

    പറയണ്ടാന്നു വിചാരിച്ചാലും പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടു പറയാം - സൂ....പ്പർ !!! 😂

  • @syamkishore9202
    @syamkishore9202 2 หลายเดือนก่อน +100

    കിടു പ്രോഗ്രാം 😂😂😂😂😂തിലകൻ സാറിന്റെ ഡയലോഗ് ന്റെ കൂടെ അതേ ശബ്ദത്തിൽ പറഞ്ഞ ആൾ പൊളിച്ച്..മാമൻ പറയണത് കേട്ട് വേലപ്പൻ മാമൻ ഇത്‌ എന്തര് പുകില് എന്ന് പറഞ് നോക്കി കൊണ്ടിരിയ്ക്കണ് 😂😂😂😂😂😂സൂപ്പർ പ്രോഗ്രാം 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @treesapb5330
    @treesapb5330 2 หลายเดือนก่อน +63

    ഇവർക്ക് അശ്ലീലവുമായാണ് കൂടുതൽ അടുപ്പ० എന്നു० എവിടേയു० പത്ഥ്യ० 😂😂😂ഇതുവിട്ടു വേറൊന്നുമില്ല

  • @abduljaleel2607
    @abduljaleel2607 2 หลายเดือนก่อน +60

    കള്ളം ഇവരുടെ ബ്ലഡിൽ അലിഞ്ഞു പോയി അത് ഇനി മാറുകയില്ല

    • @diyaanchu9289
      @diyaanchu9289 2 หลายเดือนก่อน

      This is very very True CM support

    • @sudharmama4978
      @sudharmama4978 2 หลายเดือนก่อน

      Sathysm

  • @paanchalimed0073
    @paanchalimed0073 2 หลายเดือนก่อน +33

    എഡിറ്റിങ് 🔥🔥🔥🔥🔥🔥💖💖💖💖💖💖💖

  • @ebinjoebin3188
    @ebinjoebin3188 2 หลายเดือนก่อน +107

    സിപിഎം ലൈംകീകതയിൽ പിടിച്ചു പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകുന്നു കഷ്ടം 🤣

    • @subhadramj7864
      @subhadramj7864 2 หลายเดือนก่อน

      അവര്ക് അറിയാം ഈ പെണ്ണ് ബിസ്സിനെസ്സ് നല്ല സ്കോപ്പ്. കമ്മ്യൂണിസംഘത്തിന്റെ ജയം പീഡനം ഒറ്റമുലി capsule

    • @RajRajeevan-uz4cg
      @RajRajeevan-uz4cg 2 หลายเดือนก่อน +1

      അതല്ലെ ! അതിന്റെ . ഒരു അന്തസ്😮😅

    • @RajRajeevan-uz4cg
      @RajRajeevan-uz4cg 2 หลายเดือนก่อน

      സി.പിഎമ്മുകാർ കല്ലും മരവും ഒന്നുമല്ല. കളത്തരം കാണിക്കാനും. പറയാനും. ഞ്ഞങളെ കവച്ച് വെച്ചു.😢 ഒരുത്തനും ആളേണ്ടതില്ല. ?. ഞങ്ങൾക്ക് സ്ത്രീ ഒരു വീക്ക്നെസാണ് എന്നാണ് അസൂയ കാർ പറഞ്ഞു പ്രചരിപിക്കുന്നു'😮

  • @ranivarghese329
    @ranivarghese329 2 หลายเดือนก่อน +21

    വിവരമില്ലാത്ത പാർട്ടി & അണികളും 😂

  • @padmakumar6677
    @padmakumar6677 2 หลายเดือนก่อน +43

    കല്യാണ പാർട്ടി കഴിഞ്ഞ് വന്നതല്ലേ കുറച്ച് വെള്ളം അടിച്ചു കാണു കുറ്റം പറയരുത് .

    • @p.c.thankappan6973
      @p.c.thankappan6973 2 หลายเดือนก่อน +3

      ആന മയക്കി ആയിരുന്നിരിക്കാം പരിസര ബോധം നഷ്ട്ടപ്പെട്ടു.

    • @girija700
      @girija700 2 หลายเดือนก่อน +1

      Exactly

  • @ponnappanks4254
    @ponnappanks4254 2 หลายเดือนก่อน +46

    നിയമസഭയിൽ മുണ്ടുപോക്കി കാട്ടിയത് ഒരു ജോക്യതയാണ് ഇപ്പോഴുള്ള പുരിപാഷം എല്ലാവര്ക്കും അതുണ്ട്.

  • @sivarajan3399
    @sivarajan3399 2 หลายเดือนก่อน +44

    റഹിം നേതാവ് കൈയ്യിട്ട് കറക്കുന്ന ഒരു വാർത്ത കണുന്നു. പേർഷ്യയിൽ ആയിരുന്നു എങ്കിൽ കൈ വെട്ടി കളഞ്ഞേനം.

    • @rajendrannani1616
      @rajendrannani1616 2 หลายเดือนก่อน +2

      ഓന്റെ കയ്യിൽ കിട്ടുന്നില്ല വളർച്ച കൊറവാ.... അയിനാണ്.... 😄😄🤣🤣

  • @jameskoshy7991
    @jameskoshy7991 2 หลายเดือนก่อน +23

    ഉഗ്രൻ..... ആശംസകൾ!....

  • @vijayankunnumpurath6427
    @vijayankunnumpurath6427 2 หลายเดือนก่อน +6

    നല്ല അവതരണം 👌 സത്യം പറഞ്ഞാലുള്ള ഗുണം - എപ്പോഴും ഓർത്തിരിക്കേണ്ട ആവശ്യമില്ല.

  • @ManojNair-102
    @ManojNair-102 2 หลายเดือนก่อน +11

    അടിപൊളി

  • @user-ej9ne6wg7c
    @user-ej9ne6wg7c 2 หลายเดือนก่อน +12

    സൂപ്പർ 👌👌👌👌👌👌👌👌👌👌

  • @daisyks7683
    @daisyks7683 2 หลายเดือนก่อน +11

    സൂപ്പർ കമന്റ്

  • @jagadeeshr7266
    @jagadeeshr7266 2 หลายเดือนก่อน +45

    കള്ളും കഞ്ചാവും MDMA യുമൊക്കെ അടച്ചില്ലെങ്കിൽ പിന്നെ എങ്ങനെ സഖാവും സ്ഖാത്തിയും ആകും.

    • @subhadramj7864
      @subhadramj7864 2 หลายเดือนก่อน +3

      ഈ പാർട്ടി വിത്ത്‌ കള്ള്, കഞ്ചാവ്, എല്ലാ ലഹരി ഐറ്റം ഇല്ലായ്മ വരുത്തണം. അങ്ങനെ കേരളം ശുദ്ധമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sahijamukundan5032
      @sahijamukundan5032 2 หลายเดือนก่อน +1

      Ath mathram pora ivarude mathrsm mukhamudra aaya oru karyavum koodi und.Arsho,rahim,pinne മുൻനിരയിലെ aashaanmaarum.

    • @babysarojam1416
      @babysarojam1416 2 หลายเดือนก่อน

      Athukondanallo e colleage union
      Ellam sfi dyfi chettakal jayikkunnathu paranarikal Keralam
      Nasippichu naranakkallu pitppikum

  • @abhayan6428
    @abhayan6428 2 หลายเดือนก่อน +7

    Polichu👍🏼👍🏼👍🏼👍🏼

  • @gracyteacher1938
    @gracyteacher1938 2 หลายเดือนก่อน +30

    Well said നിഷമോളെ.....

  • @johnsebastian526
    @johnsebastian526 2 หลายเดือนก่อน +9

    നല്ലതായിരിക്കുന്നു 👍🌹

  • @RockyBhai-ku9tc
    @RockyBhai-ku9tc 2 หลายเดือนก่อน +14

    സഖാവേ ആയിരിക്കും കണ്ടക്ടർ ന് ജോലി വാങ്ങി കൊടുത്തത്. അന്വേഷണം നടത്തണം.

  • @georget44
    @georget44 2 หลายเดือนก่อน +11

    Wanted to press LIKE 10 times ❤❤👍👍👍👌👌👌

  • @KunjukunjuKunju
    @KunjukunjuKunju 2 หลายเดือนก่อน +6

    എഡിറ്റിംഗ് സൂപ്പർ മോനെ ✨✨✨🤣🤣

  • @Konnisaj
    @Konnisaj 2 หลายเดือนก่อน +10

    ഇത് രണ്ടുകൂട്ടരും അറിഞ്ഞു കളിക്കുന്ന ഒരുനാടകം ആണ് പൊതുജനത്തിന്റെ ശ്രദ്ധ തിരിക്കാൻ

  • @kpvarghesekalluveettil5021
    @kpvarghesekalluveettil5021 2 หลายเดือนก่อน +7

    Fantastic presentation. Congrats all crews.

  • @user-ws2nl6yq5g
    @user-ws2nl6yq5g 2 หลายเดือนก่อน +8

    Verygood😂😂😂

  • @velayudhank9279
    @velayudhank9279 2 หลายเดือนก่อน +18

    ഇവർ ബംഗാൾ ആക്കിയേ അടങ്ങു ഇവിടെ കുറച്ചു പാവം കമ്മ്യൂണിസ്റ്കാറുണ്ട് അവരെ മറക്കരുതേ അവരുടെ നൊമ്പരം കൂടി കാണണേ

    • @jaisonjoseph7411
      @jaisonjoseph7411 2 หลายเดือนก่อน +3

      ഡൈബം മരപ്പട്ടിരൂപൻ കാരണഭൂതൻ എല്ലാം കാണുന്നുണ്ട്. പാർട്ടിയുടെകാര്യം മൊത്തത്തിൽ പുള്ളി ഉടനേ 'ശെരിയാക്കി'ത്തരും😂

    • @premkumarkrishnalass7370
      @premkumarkrishnalass7370 2 หลายเดือนก่อน

      Pavam kammunist anengi marenda samayam kazhinju

    • @user-kp9rq8xu7k
      @user-kp9rq8xu7k 2 หลายเดือนก่อน

      എന്തിനാണ് ഇതെല്ലാം കണ്ടിട്ടും കമ്മുഞ്ചിസ്റ് എന്നും പറഞ്ഞിരിക്കാൻ നാണം മനം ഉൾപ് ഉള്ളവർക്കു കഴിയില്ല എന്നിട്ടും ഉണ്ടെങ്കിൽ ഹാ കഷ്ടം അടിമ തന്നെ 😂

    • @ancys9487
      @ancys9487 2 หลายเดือนก่อน

      ഇതെന്തു പേ ട്ടു പരിപാടി

  • @JohniJohni-qe2ey
    @JohniJohni-qe2ey 2 หลายเดือนก่อน +4

    സൂപ്പർ super very very super

  • @VinodKumar-sc7cr
    @VinodKumar-sc7cr 2 หลายเดือนก่อน +8

    ഒരു പുക വലിച്ചു 2 ബിയർ മുന്ദിയ ഉരു സ്‌മോൾ ഇ തൊരു തെറ്റാണോ

  • @basheerbasheer1259
    @basheerbasheer1259 2 หลายเดือนก่อน +8

    എന്തു തെമ്മാടിത്തരം ചെയ്താലും ന്യാരീകരിക്കാൻ നേതാക്കൾ ഉണ്ടലോ... ഇത്രയും അധഃപതിച്ചോ മാർക്സിസ്റ്റ്‌ പാർട്ടി... ഒരു പാർട്ടിസെക്രട്ടറി തെമ്മാടിത്തരത്തെ ന്യാകരിക്കാൻ. ഇറങ്ങിയിരിക്കുന്നു ഒരു രാജ്യസഭാ മെമ്പർ പറയുന്നത് കേട്ടിലെ... നട്ടെല്ല് ഇല്ലാത്ത വർഗം... ഒരുപാവം ചെറുപ്പകാരന്ടെ തൊഴിലും കളഞ്ഞു അവനെ വളഞ്ഞിട്ടു ആക്രമിക്കുകയും... കഷ്ടം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 หลายเดือนก่อน +15

    പൊളി.... ഈ എഡിറ്റിങ്.... റഹീം പിടിച്ചതൊക്കെ കണ്ട്....

  • @navasnaas537
    @navasnaas537 2 หลายเดือนก่อน +4

    Medam aditting polichu onnum parayanilla kalakki thimirthu super dailog actitute .. performance allam poli ante vaka big special salute & so much congratulations i will appreciate you... andhayalum program adipoli...

  • @rajuvv1880
    @rajuvv1880 2 หลายเดือนก่อน +7

    മേയറുട്ടിയല്ല. പൊട്ടിയാണ്

  • @sofydavis3223
    @sofydavis3223 2 หลายเดือนก่อน +6

    Good

  • @ranivarghese329
    @ranivarghese329 2 หลายเดือนก่อน +3

    Super Nisha 👍 👍 👍

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 2 หลายเดือนก่อน +5

    Super 👌👍

  • @surendrankp4990
    @surendrankp4990 2 หลายเดือนก่อน +4

    ജോലി ഔദാര്യം അതാണ്😂😮

  • @sajeevkumars9820
    @sajeevkumars9820 2 หลายเดือนก่อน +3

    സൂപ്പർ എഡിറ്റിങ് ❤️❤️❤️👍👌👌

  • @purushothamannair7758
    @purushothamannair7758 2 หลายเดือนก่อน +2

    സൂപ്പർ 👌👌👌

  • @salamkinara8841
    @salamkinara8841 2 หลายเดือนก่อน +14

    ബസ്സ് റാഞ്ചാൻ ശ്രമിച്ച സംഭവം എൻ ഐ എ അന്വേഷിക്കണം എന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

    • @gammadinesh7934
      @gammadinesh7934 หลายเดือนก่อน

      request Mr.surendran {BJP, KERALA }to look into this yedU arya case, i think only you can take ACtion, ONLY YOU CAN INFLUENCE CENTRAL GOVERNMENT ,

  • @kurianpu
    @kurianpu 2 หลายเดือนก่อน +3

    Super super

  • @mohanunnithan5089
    @mohanunnithan5089 2 หลายเดือนก่อน +1

    Super ഡബ്ബിങ് 👌

  • @achuuniquez27
    @achuuniquez27 2 หลายเดือนก่อน +2

    Poli😅❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน +2

    100%👍❤

  • @gracyvarghese7772
    @gracyvarghese7772 2 หลายเดือนก่อน +3

    ദാരിദ്ര്യം കൊണ്ടാകാം അശ്ലീലം മാത്രം എവിടെയും കാണുന്നതു.😊😊😊😅😅😅 ലുട്ടാപ്പി white washes🤣🤣🤣🤣🤣🤣

  • @sradhakrishnan4593
    @sradhakrishnan4593 2 หลายเดือนก่อน +7

    CPM specialists in all kinds of "ashleela vilayaattom"😊!

  • @SaseendranUk
    @SaseendranUk 2 หลายเดือนก่อน +2

    ഇതാണ് ട്രോള്

  • @manikt7562
    @manikt7562 2 หลายเดือนก่อน +11

    ചെങ്കൊടിയല്ല പിടിക്കുന്നത്,ചെങ്കു,,,,😂😂😂😂

  • @sakeerkri5872
    @sakeerkri5872 2 หลายเดือนก่อน +1

    Super 😂😂😂😂😂😂😂😂

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 2 หลายเดือนก่อน +4

    മങ്കു അടിച്ചിരുന്നു,

  • @mathewt.g4418
    @mathewt.g4418 2 หลายเดือนก่อน +4

    K. K രമയുടെ കൈയിൽ ചെങ്കൊടിയല്ലേ?

  • @vijayanpu1968
    @vijayanpu1968 2 หลายเดือนก่อน +1

    അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തുമ്പോൾ തിരുവനന്തപുരത്ത് കാര് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല...... ഇതൊരു തലവേദന ആയി തീരുമെന്ന്..... 😭😭😭😭😭😭😭

  • @narayanaswamycl7626
    @narayanaswamycl7626 2 หลายเดือนก่อน +4

    മദൃമടിച്ചാണെന്നു വരുത്തിയാൽ മരുന്നടിച്ചാത് കാണാതെ പോകുന്നതോ ശികാഷാനിയമം?

  • @anilnair6273
    @anilnair6273 2 หลายเดือนก่อน

    സൂപ്പർ അവതരണം 🙏🙏🙏

  • @user-nt1du7op2u
    @user-nt1du7op2u 2 หลายเดือนก่อน +2

    💯 correct

  • @sidharthantv7501
    @sidharthantv7501 2 หลายเดือนก่อน +1

    കുറച്ചു ദിവസങ്ങളായി
    ഫോൺ കയ്യിലെടുക്കാത്ത ഒരേയൊരു ഫാമിലി
    ആര്യ വംശ കുടുംബം

  • @sanalkumarpadmanabhan-ou1oy
    @sanalkumarpadmanabhan-ou1oy 2 หลายเดือนก่อน +2

    സത്യം

  • @madhusoodanan1779
    @madhusoodanan1779 2 หลายเดือนก่อน

    സൂപ്പർ ഡബ്ബിങ്

  • @rajukaladi3724
    @rajukaladi3724 2 หลายเดือนก่อน

    തകർത്തു , തകർത്ത് തരിപ്പണാക്കി .

  • @rajmohanvt9293
    @rajmohanvt9293 2 หลายเดือนก่อน +2

    Valarea Nallath

  • @sreekumarsr6650
    @sreekumarsr6650 2 หลายเดือนก่อน +1

    Super

  • @shajikollam5791
    @shajikollam5791 2 หลายเดือนก่อน +1

    Woww abaaram 😂😂😂😂

  • @JamsheedshaJamsheedsha
    @JamsheedshaJamsheedsha 2 หลายเดือนก่อน +1

    Super ya

  • @IssacAm-yi1wp
    @IssacAm-yi1wp 2 หลายเดือนก่อน +1

    super

  • @dineshks66
    @dineshks66 2 หลายเดือนก่อน

    Superbly done

  • @RajeshKumar-nx8qj
    @RajeshKumar-nx8qj 2 หลายเดือนก่อน +1

    😀😀😃😃👍🙏

  • @SUNILJOSEPH2030
    @SUNILJOSEPH2030 2 หลายเดือนก่อน

    അതാ കലക്കി

  • @user-wl5ze1tq5m
    @user-wl5ze1tq5m 2 หลายเดือนก่อน +1

    👍👍👍👍👍👍👌👌👌👌

  • @lalyl5176
    @lalyl5176 17 วันที่ผ่านมา

    സൂപ്പർ 😂😂😂😂

  • @rageshtpillai5861
    @rageshtpillai5861 2 หลายเดือนก่อน +1

    👍👍👍👍😍😍🙏

  • @VinodKumar-sc7cr
    @VinodKumar-sc7cr 2 หลายเดือนก่อน +3

    റഹീം ഉരു പച്ചക്കു തിന്നുന്നത് കേരളം kandu

  • @daitho9856
    @daitho9856 2 หลายเดือนก่อน +2

    കുറ്റകരമായ വിവാദം സൃഷ്ടിക്കുന്നവരെ ഉന്നതസ്ഥാനങ്ങളിൽ വച്ച് ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന രീതി 🤭
    ഞങ്ങളുടെ അപ്രമാദിത്വം
    ഇങ്ങനെയൊക്കെയാണ് ഞങ്ങൾ കാണിക്കുക. TPചന്ദ്ര ശേഖരനെ കൊന്നു തള്ളിയതും ഇതേ ആശയധാരയിൽ. ആരും നാവനക്കരുത്. കുത്സിത പ്രവർത്തികളെല്ലാം അതിൻ്റെ extreme
    ലേ ചെയ്യൂ. ഇതു ഞങ്ങളുടെ നയമാണ്.

  • @user-fn7kj4cx4u
    @user-fn7kj4cx4u 2 หลายเดือนก่อน +1

    Supper

  • @sudhapillai4560
    @sudhapillai4560 2 หลายเดือนก่อน

    😂 ❤ editing super

  • @prasadm3890
    @prasadm3890 2 หลายเดือนก่อน +1

    No compromise fight to defeat the hypocrates for justice.

  • @syamprasad711
    @syamprasad711 2 หลายเดือนก่อน +8

    ഈ വാർത്താ ശകലത്തിൽ വാങ്ങിയ ലോൺ അടച്ച് തീർത്തതിൻ്റെ വല്ല രേഖയും വെക്കുമോ?

  • @kuppaputt697
    @kuppaputt697 2 หลายเดือนก่อน +1

    സൂപ്പർ എഡിറ്റിങ്...

  • @georgejoy4624
    @georgejoy4624 2 หลายเดือนก่อน

    എജ്ജാതി എഡിറ്റിംഗ് 👍👍

  • @ratheeshmalayil3427
    @ratheeshmalayil3427 2 หลายเดือนก่อน

    മേയര് കുറ്റിയെ അറിയാമോ നമ്മുടെ മേയർ കുറ്റിയെ അറിയാമോ😂

  • @abasabu2134
    @abasabu2134 2 หลายเดือนก่อน +1

    😊

  • @ShiljanGeorge
    @ShiljanGeorge 2 หลายเดือนก่อน +1

    👍👍👍

  • @sudharsanan9437
    @sudharsanan9437 2 หลายเดือนก่อน +3

    ഇവർ ആരാ മഹാറാണിയേ?

  • @shobhac7607
    @shobhac7607 2 หลายเดือนก่อน +1

    😂😂😂😂😂😂🤭സത്യം ഇവർക്ക് ഇപ്പോൾ പെണ്ണിനെ ഇറക്കികളി 🫣🫣

  • @vijayantn553
    @vijayantn553 2 หลายเดือนก่อน +4

    Inkulab Zindabad എന്നതിന്റെ അര്‍ത്ഥം അറിയാത്ത വിളിക്കുന്ന kammikal

  • @bharathyanoob7390
    @bharathyanoob7390 2 หลายเดือนก่อน

    എല്ലാവരും കേറി കൊട്ടണ്ട.. ഞങ്ൾക്ക് മാത്രം കൊട്ടാനുള്ളതാണ് 😂😂

  • @najeebs6269
    @najeebs6269 20 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഈ ഈ നല്‍കുക തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ

  • @oommenthalavady2275
    @oommenthalavady2275 2 หลายเดือนก่อน +1

    Very good 👍 👏 superb now i am subscribed now itself.

  • @JeniJeni-bi1wd
    @JeniJeni-bi1wd 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @mathewgeorge3153
    @mathewgeorge3153 2 หลายเดือนก่อน +1

    Dare truth

  • @sudeeshnath
    @sudeeshnath 2 หลายเดือนก่อน +1

    😂😂😂. Luttapi Rahim. 😢😢

  • @lathefkoonari.s9674
    @lathefkoonari.s9674 2 หลายเดือนก่อน +1

    🤗

  • @sudharmama4978
    @sudharmama4978 2 หลายเดือนก่อน +1

    🥰🥰🥰

  • @user-dd2bd9wd8l
    @user-dd2bd9wd8l 2 หลายเดือนก่อน

    സൂപ്പർ വീഡിയോ 👌

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 2 หลายเดือนก่อน +1

    കമ്മ്യൂണിസം നാടിന് ആപത്താണ് .......

  • @bennyjoseph3352
    @bennyjoseph3352 2 หลายเดือนก่อน +1

    മാനം ഉള്ളവർക്കല്ലേ അപമാനം

  • @leelammameenakshinair3998
    @leelammameenakshinair3998 2 หลายเดือนก่อน

    ദുബായിൽ നിന്ന് വരുന്നത് വരെ മലയാള ക്കര ഇതും കൊണ്ട് സന്തോഷമായിരിക്കുക 😂😂😂