തിരുവനന്തപുരത്തെ ഞങ്ങളുടെ പുതിയ വീട് | MRIDVA

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 972

  • @ishalishal5488
    @ishalishal5488 2 ปีที่แล้ว +351

    പുതിയ വീട്ടില് പുതിയ തുടകമായിരിക്കട്ടെ ഒരു വീട് സ്വന്തമായി നേടി എടുക്കാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണ് god bless

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 ปีที่แล้ว +1327

    അടിപൊളി വീട്.... 🙏❤️എന്നും നന്മകൾ മാത്രം വരട്ടെ. 🥰ഒരു വീട് നഷ്ടപെട്ട ഞങ്ങൾക്ക് വീട് ഏറ്റവും വലിയ സ്വപ്നം ആണ്... ഈശ്വരൻ ആ ആഗ്രഹം സാധിച്ചു തരാൻ എല്ലാവരും പ്രാർത്ഥിക്കണേ 🥰🙏

    • @shamnazm9518
      @shamnazm9518 2 ปีที่แล้ว +27

      ദൈവം അനുഗ്രഹിക്കട്ടെ

    • @sriyaar1324
      @sriyaar1324 2 ปีที่แล้ว +22

      Evenafter 8 years of our marriage, till we are living separately... He is living with his family... My daughter and me are living with my parents...😭house is a dream for us... I will pray for u

    • @sivanattingal6020
      @sivanattingal6020 2 ปีที่แล้ว +7

      God bless u dear

    • @sreekumarnair5522
      @sreekumarnair5522 2 ปีที่แล้ว +9

      Nagalk veedilla 😌

    • @zaidafathima8774
      @zaidafathima8774 2 ปีที่แล้ว +3

      No way

  • @sakeerp5848
    @sakeerp5848 2 ปีที่แล้ว +94

    ഞങ്ങൾക്കും വീട് ഇല്ല. വാടക വീട്ടിൽ ആണ്. ഈ വീട് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ

    • @ansalnaka3629
      @ansalnaka3629 2 ปีที่แล้ว +3

      ദൈവം ഒരു വീട് തരും 🤲🤲🤲🤲

    • @anakha1580
      @anakha1580 2 ปีที่แล้ว

      @@ansalnaka3629 ദൈവത്തിന് അതല്ലേ പണി 😂പണി എടുത്ത് പൈസ ഉണ്ടാക്കണം

  • @vidhya470
    @vidhya470 2 ปีที่แล้ว +116

    നല്ല വീട് ❤️ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏 സുന്ദരി ടീം നെ കണ്ടതിൽ സന്തോഷം, എല്ലാവരും adipoli👍👍

  • @Veenavishnu1992
    @Veenavishnu1992 2 ปีที่แล้ว +86

    അറിയാതെ സമ്മാനം ആയി ആറന്മുള കണ്ണാടി കിട്ടുന്നത് വലിയ ഭാഗ്യം ആണ് തിരുവറന്മുള അപ്പന്റെ അനുഗ്രഹം തന്നെ കിട്ടിയെന്നു parayam ആറന്മുള ഞങ്ങളുടെ adutha സ്ഥലമാണ് 😍

  • @easyandcrazy3441
    @easyandcrazy3441 2 ปีที่แล้ว +21

    സന്തോഷമായി..ദീര്‍ഘ സുമംഗലി യായി...അനേക നാള്‍..ജീവിക്കട്ടെ

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +48

    Evng ഡ്രെസ്സിൽ മൃദുല ഒന്നുടെ സുന്ദരി ആയിട്ടുണ്ട് 🥰🥰

  • @aswathishinu6121
    @aswathishinu6121 2 ปีที่แล้ว +117

    ആറന്മുള കണ്ണാടി ഒത്തിരി ഐതിഹം ഉള്ളതാണ്..... ആരെങ്കിലും സർപ്രൈസ് ആയിട്ട് തന്നാൽ വീട്ടിൽ ഐശ്വര്യo ഉണ്ടാവും എന്നാണ്.......... ആറന്മുളക്കാരി 😍

    • @shruti1880
      @shruti1880 2 ปีที่แล้ว +4

      Enikoru friend gift cheythittund aaranmula kannadi

    • @kannaparth.61
      @kannaparth.61 2 ปีที่แล้ว +1

      Njanum Aranmula yanallo

    • @Akku622
      @Akku622 2 ปีที่แล้ว

      @@kannaparth.61 enganaa orupaad rate aakumo??

    • @mujeebmujeeb9377
      @mujeebmujeeb9377 2 ปีที่แล้ว

      🍫🙉

    • @shoukathpb5817
      @shoukathpb5817 2 ปีที่แล้ว

      9

  • @abhilashabhi8376
    @abhilashabhi8376 2 ปีที่แล้ว +38

    സ്വ ന്തമായി ഒരു വീട് . സ്വപ്ന സാക്ഷാൽ കാരം 🥰🥰🥰

  • @Movietrolls200
    @Movietrolls200 2 ปีที่แล้ว +165

    മൃദുല ചേച്ചി-യുവ ചേട്ടാ അടിപൊളി,സൂപ്പർ വീട്.😍😍😍🤩മോഡേൺ ആയ ഹൈ ടെക്ക് വീട് ആണല്ലോ.ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.🤩🤩🤩❣️❣️❣️

  • @LintuRony
    @LintuRony 2 ปีที่แล้ว +19

    Congrats dear and I am so happy for you ❤️😍WELL DONE 💐

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +52

    വീട് എല്ലാരുടെയും സ്വപ്നം ആണ് അത് സ്വന്തം ഇഷ്ട്ടം പോലെ വയ്ക്കാൻ പറ്റിയാൽ ഒത്തിരി സന്തോഷം.ആ സന്തോഷം നിങ്ങളിൽ കാണാൻ പറ്റുന്നു. അതാണ് നമ്മുടെയും സന്തോഷം എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ. ആ വീട്ടിൽ ഇനി ഒരുപാട് സന്തോഷങ്ങൾ വരട്ടെ ♥️♥️♥️🙏

  • @chippypradeep5295
    @chippypradeep5295 2 ปีที่แล้ว +95

    യാമിമോൾ വന്നപ്പോൾ മധുരം..,,,,❤️പുതിയ വീട് വെച്ചപ്പോൾ ത്രിമധുരം❤️❤️❤️...ഇനി മൃദുലചേച്ചിടെ വാവ കൂടി വന്നാൽ അതിമധുരം.....❤️❤️❤️❤️😘😘😘 ചേച്ചീടേം ചേട്ടന്റയും ജീവിതത്തിൽ ഇനിയും സന്തോഷങ്ങൾ നിറയട്ടെ......... 😘😘😘😘😘😘😘

  • @jyogifty8523
    @jyogifty8523 2 ปีที่แล้ว +90

    Congratulations on your new home..very happy to see a house warming ceremony😊..really looks amazing God bless you bro and sis.👍 .May your home brings good fortune, happiness and peace for your entire fmly😍👌lot of love and blessings from 🇺🇸 Losangeles

  • @haseenashukkoor2440
    @haseenashukkoor2440 2 ปีที่แล้ว +58

    അടിപൊളി വീട് എല്ലാരുടെയും ഒരു സ്വപ്നമാണ് ഒരു വീട് എന്നത് സന്തോഷം യാമി മോൾക് ഒരു 😘💕💕💕

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 ปีที่แล้ว +71

    Congratulations chechi and etta beautiful house 👌 god bless ❤️❤️

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 ปีที่แล้ว +17

    Orupad santhosham കുഞ്ഞാവ പുതിയ വീട്ടിൽ വരട്ടെ.... ❤❤❤❤ ഞാൻ കാലിക്കറ്റ്‌ ആണ് എപ്പോയെങ്കിലും tvm വരുബോൾ മൃദു നെ ഒന്ന് കാണണം.... സ്നേഹത്തോടെ പ്രാർത്ഥനയോടെ ജാസ്മിൻ കാലിക്കറ്റ്‌

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ 2 ปีที่แล้ว +379

    ഇനിയും ഒരു പാട് വർഷങ്ങൾ നീണ്ടു നീണ്ടു നിൽക്കട്ടെ നിങ്ങടെ ഈ സന്തോഷം.... പുതിയ വീട്ടിൽ എല്ലാ ആശംസകളും നേരുന്നു... 🥰🥰🥰

    • @liyanakk7260
      @liyanakk7260 2 ปีที่แล้ว

      ++++a aa

    • @Sunithaabbas777
      @Sunithaabbas777 2 ปีที่แล้ว +5

      Maranam vare

    • @sruthyvv9662
      @sruthyvv9662 2 ปีที่แล้ว +2

      👍👍

    • @isaqichu6597
      @isaqichu6597 2 ปีที่แล้ว +3

      Ssss

    • @tlk321
      @tlk321 2 ปีที่แล้ว +1

      Happy couples.Cute... ഒതുക്കമുള്ള നല്ല വീട്...God bless..🙏🙏🙏

  • @GOLDENCOUPLE2
    @GOLDENCOUPLE2 2 ปีที่แล้ว +47

    കൊള്ളാം ചേച്ചി നല്ല വീട് ❣️❣️ യൂട്യൂബിൽ ഓരോ വീടും കാണുമ്പോൾ ഒരുപാട് ആഗ്രഹം തോന്നും ഇതുപോലെ ഒന്നുമില്ലേലും ചെറിയ ഒരു ടെറസ് വീട് വയ്ക്കണമെന്ന് 🥰എന്നെങ്കിലും നടക്കുമായിരിക്കും ❤❤ചെറിയ വീടാണേലും മനസമാധാനം ഉണ്ടെങ്കിൽ അത് ഭൂമിയിലെ സ്വർഗം തന്നെയാ 😍😍😍...

    • @rainbow-fr5ny
      @rainbow-fr5ny 2 ปีที่แล้ว +3

      എന്റേത് ഓട് വീടാരുന്നു വല്യതും നല്ല ഭംഗിമുണ്ട് എന്നാലും ആഗ്രഹം ആരുന്നു ടെറസയാ ഒരു ചെറിയ വീട്. അങ്ങനെ വീട് വക്കുന്നു ഒരിക്കലും വിചാരിച്ചിട്ടില്ല but ഒട്ടും വിചാരിക്കാത്ത ടൈമിൽ പെട്ടന്നാരുന്നു വീട് വച്ചതു one ഇയർ ഉള്ളിൽ but വീട്ടിൽ കേറി one mnth തികയും മുന്നേ marg ആയി. ഒന്ന് സിംഗിൾ ആയി ആഘോഷിക്കാൻ പറ്റിയില്ല.. But hus വീട്ടിൽ ചെന്നപ്പോൾ ഇതുപോലെ വല്ല്യ ഒരു വീട്. Im so happy 😍😍

    • @ananrock1453
      @ananrock1453 2 ปีที่แล้ว

      എനിക്കും

  • @texythomas2600
    @texythomas2600 2 ปีที่แล้ว +36

    Congratulations Chweeetest Kulukuluz Own Guyzzzzz...May Ur New Home Is Bestowed With God's Grace & Blessed With Immense Joy... Njoyyyyy Ur New Home Life With Abandant Happiness & Cheerful Love...💛💚🧡♥️💗💜💙

  • @OppoAs-dd5bp
    @OppoAs-dd5bp 2 ปีที่แล้ว +2

    Njn ithrayum addictaaya vere youtuber illa❤️
    #Mridva💕

  • @malluchildrensvdbinto
    @malluchildrensvdbinto 2 ปีที่แล้ว +47

    ഒരു വീടില്ലത്ത ഞങ്ങൾക്ക് ഈ വീട് അടിപൊളിയായിട്ടുണ്ട്

  • @balanammu5926
    @balanammu5926 2 ปีที่แล้ว +1

    Suuuper mridva .kunjava varumbolek new home😍😍

  • @ambilyanand5143
    @ambilyanand5143 2 ปีที่แล้ว +4

    ആറന്മുള കണ്ണാടി ഒരു ഐശ്വര്യം ആണ് adu നന്നായി സൂക്ഷിക്കുക എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ മൃദുല യുവ നല്ലൊരു വീട് എൻ്റെയും വല്യ സ്വപ്നം ആണ്

  • @saranyasaranya4647
    @saranyasaranya4647 2 ปีที่แล้ว +7

    ആശംസകൾ ചേച്ചി new home happy ഹോം. പുതിയ പ്രേതിക്ഷകൾ നൽകട്ടെ 😊 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤟♥️

    • @safirarafeeq6404
      @safirarafeeq6404 2 ปีที่แล้ว

      നല്ല veed♥️♥️♥️♥️♥️💖

  • @sinuchachusvlog818
    @sinuchachusvlog818 2 ปีที่แล้ว +37

    വീട് super👍. സ്വന്തമായി ഒരു വീട് ഇല്ലാത്തവർ ഇവിടെ ആരൊക്കെ ഉണ്ട്? എനിക്ക് ഇല്ലട്ടോ 😔

  • @marinapauly5279
    @marinapauly5279 2 ปีที่แล้ว +1

    Sundari team adipoli...sundari nice in this attire..beautiful

  • @stinibijil2574
    @stinibijil2574 2 ปีที่แล้ว +14

    നല്ല വീട് 😍നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു ❤

  • @ajiomanakuttan9367
    @ajiomanakuttan9367 2 ปีที่แล้ว +1

    തിരുമേനിമാർ അടിപൊളി .എല്ലാക്കാര്യങ്ങളും അവരു പറഞ്ഞു തന്ന് കൂടെ നിന്നു.

  • @selinproy593
    @selinproy593 2 ปีที่แล้ว +11

    സൂപ്പർ വീടാണ് 💖💖എനിക്കൊരുപാട് ഇഷ്ട്ടമായി,,, എന്നും നന്മകൾ മാത്രം വരട്ടെ,, ഞങ്ങൾക്ക് ഒരു വീട് ഇല്ല,, ദൈവം അത് നടതി തരും എന്നാണ് വിശ്വാസം 💖💖എല്ലാരും പ്രാർത്ഥിക്കണേ

  • @Pinku_b
    @Pinku_b 2 ปีที่แล้ว +2

    Swanthamayi oru veedu undakki athil jeevikkuka ennullathu jeevithabhilashangalil onnanu ella manushyarkkum. God bless u.

  • @knowledgeworld8403
    @knowledgeworld8403 2 ปีที่แล้ว +7

    God bless both of you, May god give good health, happiness and prosperity in the entire life.

  • @rabiyasathar4770
    @rabiyasathar4770 2 ปีที่แล้ว

    Nalla veed....enikushttayi..Enikum veed vekkunnund...god blss u mridulaYuva....new housil santhoshathode irikan padachavan anugrahikate

  • @shahmabinzy9346
    @shahmabinzy9346 2 ปีที่แล้ว +10

    congratulations 🎉🎉
    Nice house farming....❤❤❤
    Mridula chechii❤❤Yuva chetta💛

  • @farhafaru5956
    @farhafaru5956 2 ปีที่แล้ว +2

    Mashallh adipoli veed new house kunjuvava varund 😍 enikishtappetta couple Aanu nigl randuperum kidu Couple nu ketto mridhulaechi monjathiyatund 👌✌

  • @stpkannur9118
    @stpkannur9118 2 ปีที่แล้ว +3

    എന്നും ഐശ്വര്യം ഉണ്ടാകട്ടെ. 🙏

  • @momskitchen5571
    @momskitchen5571 2 ปีที่แล้ว

    നല്ല വീട്. എല്ലാ ആശംസകളും നേരുന്നു. നിങ്ങടെ ഈ സ്നേഹം സന്തോഷം എന്നും നില നിക്കട്ടെ എന്ന് ഈശ്വരന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ .all the best

  • @Sujithappuvibes
    @Sujithappuvibes 2 ปีที่แล้ว +4

    Hardwork cheythum swapnangal panku vechum ningal undaakkiya veedu...best of luck

  • @irfanahashimirfanamuthuvad960
    @irfanahashimirfanamuthuvad960 2 ปีที่แล้ว +1

    Sundari team polich🥰✌🏻✌🏻✌🏻

  • @Sandoskumep
    @Sandoskumep 2 ปีที่แล้ว +7

    അടിപൊളി ❤️❤️❤️❤️❤️❤️❤️❤️..... സന്തോഷമായിരിക്കു.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇനിയും ഒരുപാട് വീഡിയോ ചെയ്യൂ full sapport ❤️❤️❤️❤️❤️❤️

  • @mangomedia1124
    @mangomedia1124 2 ปีที่แล้ว +2

    Kollam, balamrutham pole aakathirikkatte

  • @aneeshavk3256
    @aneeshavk3256 2 ปีที่แล้ว +25

    Very cute home❤️

  • @shruti1880
    @shruti1880 2 ปีที่แล้ว +1

    Swanthamayi oru veedu undavunnath valya bhagyamanu.nannayi varatte.

  • @vinithajames7199
    @vinithajames7199 2 ปีที่แล้ว +14

    congratulations...God bless your home.. sweet home 🏡❤️

  • @lalpriyannochiyat7054
    @lalpriyannochiyat7054 2 ปีที่แล้ว +1

    Spr veedu..... Nalla plan home tour unadakuooooo........

  • @harithaharidas8834
    @harithaharidas8834 2 ปีที่แล้ว +8

    Oru Manushant Valya Swapnaman Vidennulath❤. Congratulations🎉

  • @nimishaviswanath4791
    @nimishaviswanath4791 2 ปีที่แล้ว +1

    God bless both of you.. Valiya fan aanu njan ningalude😍😍😍😘😘😘

  • @Movietrolls200
    @Movietrolls200 2 ปีที่แล้ว +13

    വണ്ടർ ഫുൾ.another House warming So Exited 👌👌👌👌😍😍

  • @merlingeorge3535
    @merlingeorge3535 2 ปีที่แล้ว

    Chettaneyum chechineyum othiri ishtamaan love you lots 🥰🥰😘😘

  • @anishapa2504
    @anishapa2504 2 ปีที่แล้ว +4

    Theerchayaytum njnglde blessings epolum koodi indavum chechii ❤️❤️
    Keep your happiness and enjoy the little seconds of your life 😘

  • @mohamedsheriff1512
    @mohamedsheriff1512 2 ปีที่แล้ว +2

    യുവ ചേട്ടൻ ഈ ഷർട്ട്‌ ആണല്ലോ സുന്ദരിയിൽ ഇട്ടത്

  • @ajithasajith37
    @ajithasajith37 2 ปีที่แล้ว +4

    വീട് സൂപ്പർ 👌, വിഴവൂർ നല്ല സ്ഥലമാണ്... പച്ചപ്പ് നിറഞ്ഞ സ്ഥലം 🌴..... ആറന്മുള കണ്ണാടി 🥰... പത്തനംതിട്ടക്കാരിയാണ്. ഇപ്പോൾ വട്ടിയൂർക്കാവിൽ 😍... എല്ലാ നന്മകളും മംഗളങ്ങളും നേരുന്നു ❤

  • @mridvadwanivlogs6399
    @mridvadwanivlogs6399 2 ปีที่แล้ว +1

    Adipoli veedu 💕💕❤❤❤❤️❤️❤️✨️✨️✨️👍🏻👍🏻

  • @moiduv71
    @moiduv71 2 ปีที่แล้ว +4

    നല്ല അടിപൊളി വീട്.... എന്നും സൗഭാഗ്യം വരട്ടെ...... രണ്ടുപേരും ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെ ❤️

  • @aswathyjalaja8586
    @aswathyjalaja8586 2 ปีที่แล้ว

    Ennnum eee snehathode santhoshamayi jeevikkan pattatteee

  • @niyamol4852
    @niyamol4852 2 ปีที่แล้ว +5

    ഒക്കെ വരാൻ പോവുന്ന കുഞ്ഞു വാവടെ ഭാഗ്യം 👍👍😍

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +1

      കുഞ്ഞ് ചെറുത് ഒന്ന് പയ്യൻ കൊണ്ടു നടക്കുന്നല്ലോ

  • @dancingroses960
    @dancingroses960 2 ปีที่แล้ว +2

    ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാ ഒരു വീട്. ദൈവം അനുഗ്രഹിക്കുമായിരിക്കും . നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ🙏🙏

  • @naseemashan4322
    @naseemashan4322 2 ปีที่แล้ว +12

    അടിപൊളി വീട്. രണ്ടു പേരെയും ഇഷ്ടമാണ്. 🥰🥰

  • @nishaunnimol2376
    @nishaunnimol2376 2 ปีที่แล้ว +1

    അടിപൊളി നല്ലത് വരട്ടെ

  • @muhammedijasp9017
    @muhammedijasp9017 2 ปีที่แล้ว +4

    Maasha allah suuuper veedu orupaadu kaalam sandhoshathodeyum, samadhanathodeyum jeevikkan kazhiyatte

  • @mollysabraham835
    @mollysabraham835 2 ปีที่แล้ว

    I liked all yr videos. Hence subscribed now. Expecting many more videos.

  • @Rami_Rahman
    @Rami_Rahman 2 ปีที่แล้ว +3

    Super home....👍👍🥰👍ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...

  • @yathirachandrabose
    @yathirachandrabose 2 ปีที่แล้ว +2

    Supper ammuchechii😘😘🥰🥰🥰🥰waitting aayirunni😘ur dream come true🥰

  • @krishnanjalipu1384
    @krishnanjalipu1384 2 ปีที่แล้ว +6

    Congratulations mridula Chechi yuva chettan 🥰❤️

  • @esthiesthi3159
    @esthiesthi3159 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ്. മനസിന് ഒരു സന്തോഷമാണ്. എല്ലാവിധ ഐശ്വര്യവും സന്ദോഷവും നിങ്ങൾക് ഉണ്ടാവട്ടെ 🥰🥰🥰

  • @ajfanajju7152
    @ajfanajju7152 2 ปีที่แล้ว +4

    ഈ വീഡിയോക്കു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. എന്തായാലും അടിപൊളി ആയിട്ടുണ്ട് വീട്. GOD BLESS YOU🥰🥰

  • @geomy6073
    @geomy6073 2 ปีที่แล้ว +1

    Daivam nigale 2 perayum nigade kunjugahaleyum othiri othiri anugrahikkatte ❤🌹🙏🙌

  • @chithrakrishnanradha9615
    @chithrakrishnanradha9615 2 ปีที่แล้ว +5

    മൃദുലയുടെ പാലക്കാട്ടെ വീടിന് അടുത്താണ് എന്റെ വീട് 💛💛💛

  • @jeenajaison6669
    @jeenajaison6669 2 ปีที่แล้ว +1

    Varunna vaveda bagyam😘😘❤️❤️❤️

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 ปีที่แล้ว +12

    Congragulations, beautiful home, god may blessed both of you 💅💅💅🤰🤰

  • @sadhiksadhi6935
    @sadhiksadhi6935 2 ปีที่แล้ว

    Mridula chechii super🥰 vid adi polii❤

  • @jinimkrishna4850
    @jinimkrishna4850 2 ปีที่แล้ว +9

    Lovely home 🥰🥰God bless you ❤️

  • @jinibs9459
    @jinibs9459 2 ปีที่แล้ว

    അടിപൊളി വീട് യുവ മൃദുവ നിങൾ ഒരുപാടു വർഷം സന്തോഷായി വീട്ടിൽ ജീവിക്കട്ടെ best wishes ❤️❤️യുവ. എനിക്കു ഒരുപാടിഷ്ടാണ് മൃദുല യെം. യുവയോട് ഞാൻ നേരിട്ടു സംസാരിച്ചിട്ടുണ്ട് എന്റെ hus മേക്കപ്പ് man സുന്ദരി യിൽ ചെയ്തിട്ടുണ്ട് അപ്പോഴാ രതീഷ് കുമാർ. ലവ് u dears ❤️❤️🙏🙏🌹🌹

  • @sandrasj5850
    @sandrasj5850 2 ปีที่แล้ว +14

    Wonderful Home😍😍😍😍Congratulations Chetta and Chechi😍😍😍god bless you MRIDVA❤❤❤

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว +1

    Wawwwww അടിപൊളി വീട് 👌👌👌👌👌👌👍👍 കൺഗ്രാസ്🤝🤝 എല്ലാവിധ ഐശ്വര്യങ്ങളും ഭാവുകങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ഇനിയും ഇത് പോലെ ഒരുപാട് മുന്നോട്ട് പോകാൻ ദൈവം നിങ്ങൾ രണ്ടാളെയും കുഞ്ഞുവാവയെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 👍👍🤝🤝വീട് പൊളിച്ചു 👌👌👌👌👌👌

  • @Femeenaedits
    @Femeenaedits 2 ปีที่แล้ว +8

    Wow superb home was waiting for house warming video 😊 ammuchechi was gorgeous in both costume and Yuvachettan also 💗💗 kulukulu ❤️😍 luv u dears

  • @rayanraynu2361
    @rayanraynu2361 2 ปีที่แล้ว +5

    Home tour cheyyuo plSsss😊

  • @pratikaprajith7386
    @pratikaprajith7386 2 ปีที่แล้ว +15

    Congratulations to both of you 👏🏻👏🏻👏🏻👏🏻

  • @kabeerk6293
    @kabeerk6293 ปีที่แล้ว +1

    Sunndari vaygayavidaa vayfelle

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 ปีที่แล้ว +10

    Wowww അടിപൊളി വീട്...❤ കുഞ്ഞുട്ടൻ വരുമ്പോൾ പുതിയ വീടും set ആയി ചെക്കന് ഭാഗ്യം ഉണ്ട്... 😍... പിന്നെ സുന്ദരി team ന്റെ gift Powlichu😍..... Tvm alle ഞാൻ ആറ്റിങ്ങൽ ആണ് അപ്പോൾ ഒരു day അങ്ങോട്ട് ഒക്കെ വരുമ്പോൾ കാണാം...☺️...

    • @hrv658
      @hrv658 2 ปีที่แล้ว

      Kunjuttano...appol baby boy ano.ath nerathe arinjo..

  • @preethajayakumar9274
    @preethajayakumar9274 2 ปีที่แล้ว

    വീട് സൂപ്പർ എല്ലാവിധ ഐശ്വരങ്ങളും ഉണ്ടാവട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🤝🤝

  • @jisnikc1056
    @jisnikc1056 2 ปีที่แล้ว

    Orupadu santhoshamayi daivatginte Ella anugrhangalum undavatte ningalkum kunjuvavakum pinne ningalude kudumbathinum

  • @karthusworld2515
    @karthusworld2515 2 ปีที่แล้ว +5

    Eth arude veeda chevhynte achnte ammentem ano atho chettnte chechyntem ano

  • @praseethevinod1371
    @praseethevinod1371 2 ปีที่แล้ว +1

    Lovely home❤️❤️❤️❤️. നേരിൽ കാണുവാൻ ഒരു പാട് ആഗ്രഹം ഉണ്ട്.God bless you❤️❤️❤️❤️❤️❤️❤️❤️❤️

  • @annmariyasaju7271
    @annmariyasaju7271 2 ปีที่แล้ว +10

    Congratulations chetta and chechi , beautiful home ❤️

  • @rubinoushad2645
    @rubinoushad2645 2 ปีที่แล้ว +5

    Ith mridulayude parent'sinte veedano atho mridhulayude veedo

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว

    Super veedu..Ella aiswaryangalum undavatte..enum👍🙏❤️

  • @Sherinaachu
    @Sherinaachu 2 ปีที่แล้ว +33

    വീട് ഒരു സ്വർഗം തന്നെ...❤

  • @MisusCookingYT1
    @MisusCookingYT1 2 ปีที่แล้ว +1

    Mashaallah super adippli plan

  • @Noomuslogam501
    @Noomuslogam501 2 ปีที่แล้ว +4

    Congratzzz dears🥰✌🏻🔥home tour kaAanikooo🔥

  • @kamaruamayam2712
    @kamaruamayam2712 2 ปีที่แล้ว

    Orupadu eshittayi ennum ee sneham nila nilkkatte veedu adipoli 😍😍😍😍😍😍😍😍😍

  • @anjanaanjana5552
    @anjanaanjana5552 2 ปีที่แล้ว +3

    Super home. 👌

  • @sisitharaheeshsisitharahee6444
    @sisitharaheeshsisitharahee6444 2 ปีที่แล้ว

    സ്കൂൾ തുറന്നതുകൊണ്ട് കുറച്ച് വൈകിപ്പോയി. Nice house, congrats 👍👍

  • @achuzz8036
    @achuzz8036 2 ปีที่แล้ว +3

    Mridula chechi sundari❤❤
    Nalla veedu... Daivam ennum anugrahikkatte... Kunjine kanan waiting❤

    • @aneeshaani1213
      @aneeshaani1213 2 ปีที่แล้ว

      Mridhula chechiyudeyum yuva chettantryum swatham House aano atho relatives nte aaregiludeyum aano

  • @bijisuresh2701
    @bijisuresh2701 2 ปีที่แล้ว +1

    Super home.. Othiri ishtam❤️

  • @sijivolgs7891
    @sijivolgs7891 2 ปีที่แล้ว +4

    ❤❤❤ Home Tour cheyamo

  • @utubekiller2651
    @utubekiller2651 2 ปีที่แล้ว +1

    നിങ്ങൾക്കു മോൾ ആവും vava😍😍

  • @marinapauly5279
    @marinapauly5279 2 ปีที่แล้ว +8

    Stay blessed...may your home always filled with happiness,blessings and prosperity ...

  • @shifamolsalim5575
    @shifamolsalim5575 2 ปีที่แล้ว +1

    Adipoli veed ❤️❤️🥰🥰 videoyikk vendi waiting ayirunn enikk orupad ishttamayi 🥰🥰 ippol thanne orupad happyyan ningalude family 🥰 ini Kunj vavayum koodi vannal super ayirikkum love you all ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @SUDHANYAJIJO
    @SUDHANYAJIJO 2 ปีที่แล้ว +8

    എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ 🥰🥰❤😘