കല്ലി വല്ലി മാൻ നമ്മൾ ഇതൊക്കെ എത്ര കേട്ടതാ ദൈവം തരുന്ന മക്കളെ പൊന്ന് പോലെ നോക്കി അങ്ങ് വളർത്തുക കൊണക്കാൻ കുറെ പേരുണ്ടാവും നോക്കാൻ നമ്മളെ കാണുള്ളൂ പൊണ്ടാട്ടിയെ നല്ല പോലെ കെയർ ചെയ്യുക 🤩 മക്കൾ ഒരു പോലെ അങ്ങ് വളരും പറഞ്ഞവരൊക്കെ തന്നെ വായടക്കും
സ്വകാര്യത എന്നും അത് പോലെ സൂക്ഷിക്കണം അല്ലാതെ എല്ലാവരെയും അറിയിച്ചിട്ടുണ്ട് പിന്ന്നെ പ്രശ്നം ഉണ്ടാക്കണോ ഇതൊന്നും ലോകത്തു ആദ്യം ആയിട്ടുമുള്ള കാര്യം അല്ല സമാധാനം ഇരിക്ക് അ കുട്ട്യേ സന്തോഷം ആയി ഇരിക്കാൻ സഹായിക്കും ❤️
അച്ചുവിന് നല്ല ഇമോഷണൽ സപ്പോർട്ട് കൊടുക്കണം കേട്ടോ.. അച്ചുന്റെ സെയിം സിറ്റുവേഷൻ ഫേസ് ചെയ്ത ആളാണ് ഞാനും.. തകർന്നു പോകും.. ദയവ് ചെയ്ത് ആരും ഇനി ഇവരെ ദ്രോഹിക്കല്ലേ
എനിക്ക് രണ്ടാമത്തെ കുട്ടിക്ക് 1year ആയപ്പോൾ മൂന്നാമത്തെ പ്രെഗ്നന്റ് ആയി. എനിക്ക് വേണ്ട എന്ന് ഹോസ്പിറ്റലിൽ പോയി. Doctor counciling തന്നു മക്കളില്ലാതെ എത്രയോ പേര് പ്രാർത്ഥിച്ചു കൊണ്ട് മരുന്ന് കൊടുക്കുന്ന ഞാൻ അത് പോലെ കുഞ്ഞിനെ കൊല്ലണോ എന്ന്. അങ്ങനെ ഞങ്ങൾ countinue ചെയ്തു. ആദ്യത്തെ 2പെൺകുട്ടികളും മൂന്നാമത്തെ മോനും അവന് 6വയസ്സ് ആയി. കുറച്ചു കഷ്ടപ്പെട്ട് ഇത്രയാവാൻ ഇപ്പോൾ happy. അപ്പഴും കളിയാക്കാൻ ഒരുപാട് പേര് ഉണ്ടായിരുന്നു. ആരേം നോക്കണ്ട keep going 👍👍👍
ഒരു ഗ്യാപ് വേണമായിരുന്നു മിനിമം 3yr എങ്കിലും വേണം എന്താ പറഞ്ഞത് എന്നു വെച്ചാൽ പെണ്ണുങ്ങളുടെ uterus സെൻസ്റ്റീവ് ആണ് അതിനു ഒരു rest അത്യാവിശം ആണ് 1st pregnancy കഴിഞു 56കഴിഞു കോൺട്രാക്ട് ചെയ്യയാം അപ്പോൾ പണ്ണാണ് control ചെയ്തു gap ഇടുമ്പോൾ അതിനു ആരോഗ്യം കിട്ടും പിന്നെ 3yr ആകുമ്പോൾ pregnant ആയാൽ lst മോൾക്ക് happy worry ഇല്ല അതാ doctor നമക്ക് പറഞ്ഞു തരും എനിക്കു 56കഴിപ്പോൾ pregnant ആയപ്പോൾ വേണ്ട കിട്ടുന്നെ കിട്ടട്ടെ എന്നു പക്ഷെ അത് മെൻസസ് അയെ പോയി docter സന്തോഷം പിന്നെ 3yr കഴിഞ്ഞു മോൻ 7yr കഴിഞു അടുത്ത മോൻ happy മുത്തവൻ ഒരു അച്ഛനെ പോലെ ബ്രദറിനെ നോക്കുന്നു അതാ happy uterus no problem pregnancy നിർത്തില്ല control ചെയ്തു പോകുന്നു വിഷമിക്കാൻ പറഞ്ഞതല്ല ഒരു healthy body ചേച്ചി ക്കു കിട്ടാനും നല്ല ഒരു ടെൻഷൻ free life അതാ
Forget what happened. Always remember to never share your very private moments on TH-cam. There are different kinds of people with different mindsets watching your videos.
Exactly! There was no need to show her crying like that. It was a very private moment between husband and wife. Instead they could just share the pregnancy news. We have to be careful when posting videos. No use blaming others.
എന്റെ അഭിപ്രായം എന്ന് വെച്ചാൽ നിങ്ങൾ ഇതൊക്കെ പേഴ്സണൽ ആക്കി വെക്കണമെന്നാണ് നിങ്ങളുടെ ഭാര്യ കരഞ്ഞതും ചർദ്ദിച്ചതും എല്ലാം നിങ്ങൾ എന്തിനാണ് ചാനലിലൂടെ മറ്റുള്ളവരെ അറിയിക്കുന്നത് അതല്ലേ ഇങ്ങനെയൊക്കെ പ്രശ്നം വരാൻ കാരണം. നിങ്ങൾ തുമ്മിയതും തുപ്പിയത് ഒക്കെ ഇങ്ങനെ പബ്ലിക് ആക്കണ്ട ഇതൊക്കെ ചാനലിലൂടെ പബ്ലിക് ആക്കാൻ പാടില്ലായിരുന്നു
നിങ്ങൾക്കു വിഷമം ഉണ്ടായി എന്ന് അറിയുമ്പോഴാണ് ആളുകൾക്ക് വീണ്ടും വീണ്ടും വിഷമിപ്പിക്കാൻ താല്പര്യം തോന്നുക.. കമെന്റ് ബോക്സ് ഓഫ് ചെയ്യൂ... നിങ്ങള് നിങ്ങടെ കാര്യം നോക്കു.. ചുമ്മാ ഈ ടൈം വേസ്റ്റ് ചെയ്യാതെ സന്തോഷമായിരിക്കു..... ❤️
Chechi ഞാനും ഇപ്പോൾ 🤰ആണ്. മോന് 3മൂന്നു വയസ്സാകുന്നു.2 വീട്ടുകാരും ഇല്ല. രണ്ടാമത് ആയപ്പോൾ ഞാനും ഒരുപാട് കരഞ്ഞതാണ്.പിന്നെ ചേട്ടൻ പറഞ്ഞു രണ്ടുപേരും ഒരുമിച്ച് വളർന്നു പോന്നോളൂ. ഇതൊന്നും കേട്ട് ചേച്ചി വിഷമിക്കേണ്ട. ഈ ടൈമിൽ നമ്മൾ ഹാപ്പിയായിരിക്കണം.
ഇതിനേക്കാളും കഷ്ടായിരുന്നു എന്റെ അവസ്ഥ.അത് അനുഭവിച്ചവർക്കേ അതിന്റെ വിഷമം അറിയതുള്ളു.അല്ലാത്തവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.ഇത്രയും സ്നേഹമുള്ള ഭർത്താവ് കൂടെയുള്ളപ്പോൾ പിന്നെന്തിനാ ടെൻഷൻ.❤❤❤❤
എന്തായാലും നിങ്ങളുടെ ആ വീഡിയോ കണ്ടിട്ട് എല്ലാവർക്കും ഒരു പാഠമായി എന്ന് തോന്നുന്നു 😁. ഇനി എല്ലാവരും ഫസ്റ്റ് പ്രഗ്നൻസി ആയ ശേഷം എല്ലാവരും ഒന്ന് ശ്രദ്ധിക്കും 😁👍
പലരും പല കമന്റിടും ഏട്ടാ അതൊന്നും കൊണ്ട് വിഷമിക്കേണ്ട ദൈവം ഓരോരുത്തർക്ക് തരുന്നതാണ് അവരോട് അവരുടെ കാര്യം നോക്കാൻ പറയൂ പറഞ്ഞവർക്ക് ദൈവം കൊടുത്തോളൂ മുകളിൽ നിന്ന് അല്ലാഹു കാണുന്നുണ്ടല്ലോ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇട്ടോളൂ എല്ലാ വീഡിയോസും ഇനിയും ഇടണം ചേച്ചിക്ക് സുഖമാണോ ചേച്ചി ഹാപ്പി ആയിരിക്കണം ഞങ്ങൾക്ക് കുഞ്ഞിനെ ഇനി കാണാൻ പൂതിയുണ്ട് വീഡിയോ ഇനി പ്രതീക്ഷിക്കും ചേട്ടൻ എപ്പോഴും ഹാപ്പി ആയിരിക്കണം
Achu daivam koode und oru kuzappavum ഉണ്ടാകില്ല നെഗറ്റീവ് പറയാൻ കുറെ ആളുകൾ ഉണ്ടല്ലോ nthayalum ദൈവം തന്ന കുഞ്ഞിനെ വേണ്ടന്നു വെച്ചില്ലല്ലോ അതുതന്നെ നല്ല കാര്യം ഒരു big salute ❤❤ daivam anugragikkatte 💙 eppozum happy ayi irikkuka ❤ ee avastha enikkariyam nallath parayan arum കാണില്ല ഒന്നും ഓർത്ത് സങ്കടം വേണ്ട ദൈവം എല്ലാം നന്മയ്ക്കായി മാറ്റും 2 പേരും നൈറ്റ് ഉറങ്ങുന്നതിന് മുൻപ് വയറ്റിൽ കൈ വെച്ച് പ്രാർത്ഥിക്കണം വാവ 🥰🥰🥰🥰🥰
Pregnant ആവുന്നത് മോശം കാര്യം അല്ല....കുട്ടികൾ ഇല്ലാത്ത ഒരുപാട് പേരുണ്ട്... അവരുടെ സങ്കടം അവർക്കല്ലേ അറിയൂ... കുട്ടികൾ വളർന്നോളും നിങ്ങൾക്ക് ആ കരയുന്ന വീഡിയോ പബ്ലിഷ് ചെയ്യണ്ടായിരുന്നു....ൻ്റെ നാത്തൂനും മക്കൾ തമ്മിൽ.ഒന്നര വയസു വ്യത്യാസം ആണുള്ളത് അവർ separate ആയിട്ടാണ് താമസിക്കുന്നത് 2 പെൺ കുട്ടികളും അവർ ok aanu... ഇങ്ങനെ വിഷമിക്കുന്നത് എന്തിനാ... ഇതൊന്നും ലോകത്ത് ആദ്യമായി നടക്കുന്നത് അല്ല കുറ്റം പറയുന്ന മാന്യന്മാരുടെ വീട്ടിലെ അവസ്ഥ ഇതിൻ്റെ അപ്പുറം ആയിരിക്കും😂.. നിങ്ങൽ ഹാപ്പി ആയി ഇരിക്കുക പ്രൈവസി കീപ് ചെയ്യുക ... ടെൻഷൻ അടിച്ച് വയറ്റിൽ ഉള്ള കുഞ്ഞേനെ വിഷമിപ്പിക്കരുത് ...
1stly be mindful of the content that you are sharing .. you have a target audience who mostly came to watch the receipes you shared .. its not necessary that all the viewers will understand what your wife goes through and her mental and hormonal changes. So the best thing is to filter ur content before posting .. Different people will have different opinions u cant change them. Its better to protect ur family from harsh comments in this emotional stage rather than giving youtube content much of importance
നിങ്ങളുടെ വീഡിയോസ് കാണുന്ന ആളാണ് ഞാൻ ഒരുപാട് ഇഷ്ടവാണ്. അച്ചു പ്രെഗ്നന്റ്ആയ ടൈം തന്നെയാണ് ഞാനും പ്രെഗ്നന്റ് ആയെ എന്റെ കുഞ്ഞിന് ഇപ്പം 1 വയസായി. അച്ചു കരയണ്ട ആവശ്യം ഇല്ലടാ എല്ലാം പോസിറ്റീവ്ആയി കണ്ടു അടുത്ത വാവയ്ക്കു വേണ്ടി മിടുക്കി ആയി ഇരിക്ക്. നിളമോൾ വളർന്നോളും അതിന്റെ കൂടെ അടുത്ത വാവയും.കൂടെ ഇതു പോലെ ഒരു ചേട്ടൻ ഇല്ലേ കട്ടയ്ക്ക്. എല്ലാം നല്ലതിനാ. Love u dears🥰🥰🥰🥰
E lokham kolliillaaa.. enjoy your family life... don't share anything to this world...I think peceness and happiness is very important. family life privacy keep up cheyyuka..
Stay strong you both♥️negative comments inn povan para pinne ee negative comments adikyunavan atho aval maro allalo nmle jeevikyn olla licence tharanne😤 let them bark becoz they are useless in there own life but you both stay happy and positive ellam sheri aagum god is with you guys🙏🏻
Second pregnancy time ൽ എല്ലാർക്കും tension first baby യെ ഓർത്തായിരിക്കും, അത് സ്വാഭാവികം ആണ് unexpected ആകുമ്പോ പ്രത്യേകിച്ച്. അതിനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവും ഇല്ല, വീട്ടിൽ നിന്നും ആ കുട്ടിക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക❤
ഒരു സ്ത്രീക്ക് പ്രസവ ശേഷം തന്റെ mental & physical health വീണ്ടെടുക്കാൻ ഏകദേശം 1year above venam.. ചിലർക്ക് അതിനേക്കാൾ കൂടുതൽ വേണ്ടി വന്നേക്കാം... അതിനിടയിൽ രണ്ടാമതും pregnant ആകുമ്പോൾ പെട്ടന്ന് അതിനെ ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല.. because it's unexpected... അതിനർത്ഥം ആ pregnacyക്ക് താല്പര്യം ഇല്ലായെന്നല്ല... തന്റെ മൂത്ത കുഞ്ഞിന്റെ കാര്യങ്ങൾ വേണ്ടത്ര നോക്കാൻ കഴിയുമോ എന്ന ഒറ്റ ചിന്ത മാത്രമേ ആ സ്ത്രീയിൽ ഉണ്ടാകു.. അത് തന്നെയാണ് ആ videoയിൽ കാണാൻ കഴിഞ്ഞത്.. ഇതൊന്നും മനസിലാക്കാതെ അതിനെ കുറ്റപ്പെടുത്തി പറയാൻ ഒത്തിരിപേർക്ക് അറിയാം... അതിൽ പാതിയും സ്ത്രീകൾ തന്നെയെന്ന് കാണുമ്പോഴാണ് സങ്കടം.. .. ഇതുപോലെ പലരിലും സംഭവിച്ചിട്ടുള്ള കാര്യം തന്നെയാണ്.. അത് മറ്റാരും അറിഞ്ഞിട്ടുണ്ടാവില്ലെന്നു മാത്രം..ഇവർ ആ emotionsനെ public ആയി കാണിച്ചെന്നു മാത്രം.. ഇവർക്ക് വേണമെങ്കിൽ ആ ഭാഗം മാറ്റി മറ്റുള്ള യൂട്യൂബർമാരെപോലെ ഒരു artificial pregnancy revealing ചെയ്യാമായിരുന്നു... പക്ഷെ അവർ യഥാർത്ഥ വീഡിയോ share cheithu... അതൊരു തെറ്റായി എനിക്കി തോന്നിയില്ല.. മറ്റുള്ളവരുടെ emotionsനെ മനസിലാക്കിയില്ലെങ്കിലും സാരമില്ല... Atleast അവരെ കുറ്റപ്പെടുത്താതിരിക്കുക 🙏
First of all don't worry!! Then ipol mediayil koode ellam expose cheyumbol ath 10 ayitt valach odikunna society ahm namalk ullath..then ytube family anelum just keep a private circle ! Ellam ang upload cheyanda nml ath nalla udeshathil arikum cheyunne but somehow alkar ath react cheyth cheyth vashalaakkum...njanum kore kandu videos okke Achunod bold ayittt videos edukan parayanm❤️🩹🫶🏼...pne react cheyunnavrkk content venmelo bro so avrk reach kootan ningle okke use cheyunnu😎!!! Don't worry move on guys!! Anyway babykum achunum sugaayii irikatte 😊🤍!!(Negative paranjath allaattoo)
Pullikari frst delivery il ninnum recover ayit ella but ee karayuntha eduth kanichath ningal thanneya ningalk neg undakiyath pine viewersine mathram kuttam parayan pattilla
Aregilum nthegilum paranjum athe chila manushyante character anne.. Kunje daivathinte gift anne.. Pine namude life god decision anne.. So allam nalathine anne... Dont worry okk.. 😊❤️
എനിക്ക് നിങ്ങൾടെ വേദന മനസ്സിലാക്കാൻ സാധിക്കുന്നു സാരമില്ല ചില മനുഷ്യർ അങ്ങനെയാണ് അവർ പറഞ്ഞോട്ടെ. നിങ്ങൾ അതൊന്നും ഇപ്പൊ മൈൻഡ് ആക്കണ്ട ഇനിയും videos ഇടണം happy ആയി ഇരിക്ക്🤍🤍🤍
Nigl ath karyam aakanda karanm nigl aa video angne idenda karyam illarunu ath thikachu nigde atmost privacy il ulla karyam aarunu ath ennathina public nte munnil ittukoduthe Anyway vannath vannu ini achune happy aaki vakk ❤
ഞാനും ആ റീൽ കണ്ടാരുന്നു ചേട്ടാ ആ reel കണ്ടിട്ട് ശേഷം ആണ് എല്ലാരും അതിന്റെ പുറകെ പോയെ നിങ്ങൾ ഇട്ട വീഡിയോ എന്താണെന്ന് നിങ്ങളെ subscribers-ന് അറിയാം. അരിവാങ്ങാൻ നാട്ടുകാരെ വീട്ടിലെ കാര്യം reaction video ആക്കി ഓരോന്ന് ഇറങ്ങിക്കോളും 😡
നിങ്ങൾ കിഡിലം ആണ് കേട്ടോ എനിയ്ക്ക് അറിയാം ഒരു മോനെ സ്വന്തമായിട്ട് breastfeeding ചെയ്ത് നോക്കുന്നത് വലിയ ഒരു കാര്യമാണ് അല്ലെ. അച്ചു എനിയ്ക്ക് അറിയാം ഞാൻ എൻ്റെ ചേട്ടൻ കൂടെ ഒരു മോനെ രണ്ടര വയസ് വരെ നോക്കിയപ്പോൾ ഒരു ദിവസം ഒരു പനി പിടിച്ചപ്പോൾ തന്നെ കക്ഷടപെട്ട് അപ്പോൾ സെക്കൻ്റ് ഒരു ബേബി നമുക്ക് കുട്ടികൾ ഇഷ്ടമാണെങ്കിൽ കൂടി ഒന്ന് പേടിയും ഒരു എന്താണ് എങ്ങനെ മാനേജ് ചെയ്യാൻ പറ്റില്ല but കിട്ടിയാൽ confirm ആയാൽ പിന്നെ നമ്മൾ നമ്മളെ തന്നെ mind prepared aakum athe Achu videos njn കണ്ടു എനിയ്ക്ക് വളരെ related ആയിരുന്നു because aa same situation handling very tough alle Achu പറയുന്നവർ പറയട്ടെ ആരും നല്ലാതാകുന്നത് ആർക്കും ഇഷ്ടമല്ല അതാണ് കാലം ഒരു കുട്ടി നോക്കാൻ മടി ഉള്ളവർ ആണ് ഈ അല്പന്മാർ ആണ് നിങ്ങൽ ഇങ്ങനെ അടിപൊളി പോലും ഇഷ്ടമല്ല athreullu demotivating aanu so Achu comments nokkemda ithreyum nalla life kittiyathil happy aayirikku achu neenamma loving baby
@danysdays എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് dany ചേട്ടാ..... ഇത്രയും reactn vedios വന്നൊണ്ട് പറഞ്ഞെന്നെ ഒള്ളു .. അച്ചു കരയുന്ന posion ആണ് എല്ലാരും reactn vdo ചെയ്തേക്കുന്നത്..... നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാണ്.... ഞൻ ആയൂർ ഉള്ളതാ ❤
Eth social media aanu .... aver ningalde vedio& ningalde imotions okke content aakkunnuuu... aver averk income indakkukayanu... yenikk onne parayanolluu happiness maathram edan shramikkuu , athanu better ennu thonnunnu
കല്ലി വല്ലി മാൻ നമ്മൾ ഇതൊക്കെ എത്ര കേട്ടതാ ദൈവം തരുന്ന മക്കളെ പൊന്ന് പോലെ നോക്കി അങ്ങ് വളർത്തുക കൊണക്കാൻ കുറെ പേരുണ്ടാവും നോക്കാൻ നമ്മളെ കാണുള്ളൂ പൊണ്ടാട്ടിയെ നല്ല പോലെ കെയർ ചെയ്യുക 🤩 മക്കൾ ഒരു പോലെ അങ്ങ് വളരും പറഞ്ഞവരൊക്കെ തന്നെ വായടക്കും
❤
Polichu
Makkal daivathinte dhanam.udaraphalam oru sammanavum
.
സ്വകാര്യത എന്നും അത് പോലെ സൂക്ഷിക്കണം അല്ലാതെ എല്ലാവരെയും അറിയിച്ചിട്ടുണ്ട് പിന്ന്നെ പ്രശ്നം ഉണ്ടാക്കണോ ഇതൊന്നും ലോകത്തു ആദ്യം ആയിട്ടുമുള്ള കാര്യം അല്ല സമാധാനം ഇരിക്ക് അ കുട്ട്യേ സന്തോഷം ആയി ഇരിക്കാൻ സഹായിക്കും ❤️
Sathyamanu dear
യൂട്യൂബ് എന്നുള്ളത് എല്ലാവർക്കും കടന്നു വരാനുള്ള ഒരു പ്ലാറ്റ്ഫോമാണ് അത് നല്ലതും ചീത്തതും എല്ലാം നിങ്ങൾ അനുഭവിച്ചു കൊള്ളുക
അച്ചുവിന് നല്ല ഇമോഷണൽ സപ്പോർട്ട് കൊടുക്കണം കേട്ടോ.. അച്ചുന്റെ സെയിം സിറ്റുവേഷൻ ഫേസ് ചെയ്ത ആളാണ് ഞാനും.. തകർന്നു പോകും.. ദയവ് ചെയ്ത് ആരും ഇനി ഇവരെ ദ്രോഹിക്കല്ലേ
Njnanum
Njanum .
Nanum
നല്ല ആരോഗ്യമുള്ള കുഞ്ഞുവാവയെ കിട്ടട്ടെ... 🙏🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ ആ കുഞ്ഞിന് അമ്മയ്ക്കും കുഞ്ഞിനും യാതൊരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവമായ ഭൂമിയിലേക്ക് വരട്ടെ ആ കുഞ്ഞ്
ഇതെല്ലാം പേർസണൽ ആക്കി വെയ്ക്കണം അതാണ് എന്റെ അഭിപ്രായം ❤️😔
God is always with you.. don't worry.. be happy ❤❤
Chettanum chechiyum happy aayitti irikki.. ee tymil egane mental stress adukathe irikki.. 2 parum strong aayitti irikki .
Be bold chechii happy ayi irik ❤️....
എല്ലാം സോഷ്യൽ മീഡിയയിൽ ഇടരുത്.ചേച്ചി വിഷമിക്കണ്ട ♥️
Parayunnavar parayatte chechi ithokke daivam thannathalle healthy aaytulla vavena kittatte ❤
I'm with you dear don't worry ❤... Be happy
എനിക്ക് രണ്ടാമത്തെ കുട്ടിക്ക് 1year ആയപ്പോൾ മൂന്നാമത്തെ പ്രെഗ്നന്റ് ആയി. എനിക്ക് വേണ്ട എന്ന് ഹോസ്പിറ്റലിൽ പോയി. Doctor counciling തന്നു മക്കളില്ലാതെ എത്രയോ പേര് പ്രാർത്ഥിച്ചു കൊണ്ട് മരുന്ന് കൊടുക്കുന്ന ഞാൻ അത് പോലെ കുഞ്ഞിനെ കൊല്ലണോ എന്ന്. അങ്ങനെ ഞങ്ങൾ countinue ചെയ്തു. ആദ്യത്തെ 2പെൺകുട്ടികളും മൂന്നാമത്തെ മോനും അവന് 6വയസ്സ് ആയി. കുറച്ചു കഷ്ടപ്പെട്ട് ഇത്രയാവാൻ ഇപ്പോൾ happy.
അപ്പഴും കളിയാക്കാൻ ഒരുപാട് പേര് ഉണ്ടായിരുന്നു.
ആരേം നോക്കണ്ട keep going 👍👍👍
We support u acchu be happy and healthy don’t worry this too shall pass
Public nte comments face cheyyan ulla dhairyam wife nu illengil ithu polulla private moments post cheyyathirikkuka. Karanam ippol pregnant aayit ulla achuvinte health thanneyanu consider cheyyendath. Bahujanam palavidham....comments idunnath ororutharude ishtam aanu.... So mentally ithokke face cheyyan prepared aayit video iduka... Allengil ozhivakkendath ozhivakki video iduka. 👍
Truewords💯
ഒരു ഗ്യാപ് വേണമായിരുന്നു മിനിമം 3yr എങ്കിലും വേണം എന്താ പറഞ്ഞത് എന്നു വെച്ചാൽ പെണ്ണുങ്ങളുടെ uterus സെൻസ്റ്റീവ് ആണ് അതിനു ഒരു rest അത്യാവിശം ആണ് 1st pregnancy കഴിഞു 56കഴിഞു കോൺട്രാക്ട് ചെയ്യയാം അപ്പോൾ പണ്ണാണ് control ചെയ്തു gap ഇടുമ്പോൾ അതിനു ആരോഗ്യം കിട്ടും പിന്നെ 3yr ആകുമ്പോൾ pregnant ആയാൽ lst മോൾക്ക് happy worry ഇല്ല അതാ doctor നമക്ക് പറഞ്ഞു തരും എനിക്കു 56കഴിപ്പോൾ pregnant ആയപ്പോൾ വേണ്ട കിട്ടുന്നെ കിട്ടട്ടെ എന്നു പക്ഷെ അത് മെൻസസ് അയെ പോയി docter സന്തോഷം പിന്നെ 3yr കഴിഞ്ഞു മോൻ 7yr കഴിഞു അടുത്ത മോൻ happy മുത്തവൻ ഒരു അച്ഛനെ പോലെ ബ്രദറിനെ നോക്കുന്നു അതാ happy uterus no problem pregnancy നിർത്തില്ല control ചെയ്തു പോകുന്നു വിഷമിക്കാൻ പറഞ്ഞതല്ല ഒരു healthy body ചേച്ചി ക്കു കിട്ടാനും നല്ല ഒരു ടെൻഷൻ free life അതാ
Forget what happened. Always remember to never share your very private moments on TH-cam. There are different kinds of people with different mindsets watching your videos.
Yes correct
Well said
Exactly! There was no need to show her crying like that. It was a very private moment between husband and wife. Instead they could just share the pregnancy news. We have to be careful when posting videos. No use blaming others.
എന്റെ അഭിപ്രായം എന്ന് വെച്ചാൽ നിങ്ങൾ ഇതൊക്കെ പേഴ്സണൽ ആക്കി വെക്കണമെന്നാണ് നിങ്ങളുടെ ഭാര്യ കരഞ്ഞതും ചർദ്ദിച്ചതും എല്ലാം നിങ്ങൾ എന്തിനാണ് ചാനലിലൂടെ മറ്റുള്ളവരെ അറിയിക്കുന്നത് അതല്ലേ ഇങ്ങനെയൊക്കെ പ്രശ്നം വരാൻ കാരണം. നിങ്ങൾ തുമ്മിയതും തുപ്പിയത് ഒക്കെ ഇങ്ങനെ പബ്ലിക് ആക്കണ്ട ഇതൊക്കെ ചാനലിലൂടെ പബ്ലിക് ആക്കാൻ പാടില്ലായിരുന്നു
Don't worry Chetai... Don't mind.... Be happy...
നിങ്ങൾക്കു വിഷമം ഉണ്ടായി എന്ന് അറിയുമ്പോഴാണ് ആളുകൾക്ക് വീണ്ടും വീണ്ടും വിഷമിപ്പിക്കാൻ താല്പര്യം തോന്നുക.. കമെന്റ് ബോക്സ് ഓഫ് ചെയ്യൂ... നിങ്ങള് നിങ്ങടെ കാര്യം നോക്കു.. ചുമ്മാ ഈ ടൈം വേസ്റ്റ് ചെയ്യാതെ സന്തോഷമായിരിക്കു..... ❤️
Chechi ഞാനും ഇപ്പോൾ 🤰ആണ്. മോന് 3മൂന്നു വയസ്സാകുന്നു.2 വീട്ടുകാരും ഇല്ല. രണ്ടാമത് ആയപ്പോൾ ഞാനും ഒരുപാട് കരഞ്ഞതാണ്.പിന്നെ ചേട്ടൻ പറഞ്ഞു രണ്ടുപേരും ഒരുമിച്ച് വളർന്നു പോന്നോളൂ. ഇതൊന്നും കേട്ട് ചേച്ചി വിഷമിക്കേണ്ട. ഈ ടൈമിൽ നമ്മൾ ഹാപ്പിയായിരിക്കണം.
Don't be sad.... You guys are super... Be happy❤more power to u🥰😘
ഇതിനേക്കാളും കഷ്ടായിരുന്നു എന്റെ അവസ്ഥ.അത് അനുഭവിച്ചവർക്കേ അതിന്റെ വിഷമം അറിയതുള്ളു.അല്ലാത്തവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.ഇത്രയും സ്നേഹമുള്ള ഭർത്താവ് കൂടെയുള്ളപ്പോൾ പിന്നെന്തിനാ ടെൻഷൻ.❤❤❤❤
എന്തായാലും നിങ്ങളുടെ ആ വീഡിയോ കണ്ടിട്ട് എല്ലാവർക്കും ഒരു പാഠമായി എന്ന് തോന്നുന്നു 😁. ഇനി എല്ലാവരും ഫസ്റ്റ് പ്രഗ്നൻസി ആയ ശേഷം എല്ലാവരും ഒന്ന് ശ്രദ്ധിക്കും 😁👍
Yitonnum sredikkarutum happy ayipokuka🥰🥰🥰🩷🩷👍👍
Be happy man.avaroke parayunnath mind akkanda.santhoshamayirikkuu❤❤❤❤
Vishamichal delivary kayingal diprashan varum adhukond happyayi irikku
Please take care of her mental health.... always be with her ❤
പലരും പല കമന്റിടും ഏട്ടാ അതൊന്നും കൊണ്ട് വിഷമിക്കേണ്ട ദൈവം ഓരോരുത്തർക്ക് തരുന്നതാണ് അവരോട് അവരുടെ കാര്യം നോക്കാൻ പറയൂ പറഞ്ഞവർക്ക് ദൈവം കൊടുത്തോളൂ മുകളിൽ നിന്ന് അല്ലാഹു കാണുന്നുണ്ടല്ലോ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങൾക്ക് ഇഷ്ടമുള്ളത് ഇട്ടോളൂ എല്ലാ വീഡിയോസും ഇനിയും ഇടണം ചേച്ചിക്ക് സുഖമാണോ ചേച്ചി ഹാപ്പി ആയിരിക്കണം ഞങ്ങൾക്ക് കുഞ്ഞിനെ ഇനി കാണാൻ പൂതിയുണ്ട് വീഡിയോ ഇനി പ്രതീക്ഷിക്കും ചേട്ടൻ എപ്പോഴും ഹാപ്പി ആയിരിക്കണം
അതെ ചേട്ടാ ചേച്ചി എന്തിനാ രണ്ടാമത് പ്രഗ്നന്റ് ആണെന്ന് പറഞ്ഞത് അതാ ല്ലെ ഇത്രയും വഷളായത്😌😌
Be happy❤❤❤
Take care ❤
വിഷമിക്കരുത് അച്ചൂട്ടാ
സന്തോഷം ആയിരിക്ക് ❤🩹❤🩹❤🩹❤🩹❤🩹
Be happy❤ and take your health
Stay strong achu,... Karayale babyde health noknde da...
God bless you❤❤❤❤❤❤
We Are Prayer For U & Ur Family ഗോഡ് Bless U Dears
പറയുന്നവര് പറഞ്ഞോട്ടെ അത് ഒന്നും കരിയമല്ല. ചേച്ചി happy ayi muñottu pogu.❤❤❤
Achu daivam koode und oru kuzappavum ഉണ്ടാകില്ല നെഗറ്റീവ് പറയാൻ കുറെ ആളുകൾ ഉണ്ടല്ലോ nthayalum ദൈവം തന്ന കുഞ്ഞിനെ വേണ്ടന്നു വെച്ചില്ലല്ലോ അതുതന്നെ നല്ല കാര്യം ഒരു big salute ❤❤ daivam anugragikkatte 💙 eppozum happy ayi irikkuka ❤ ee avastha enikkariyam nallath parayan arum കാണില്ല ഒന്നും ഓർത്ത് സങ്കടം വേണ്ട ദൈവം എല്ലാം നന്മയ്ക്കായി മാറ്റും 2 പേരും നൈറ്റ് ഉറങ്ങുന്നതിന് മുൻപ് വയറ്റിൽ കൈ വെച്ച് പ്രാർത്ഥിക്കണം വാവ 🥰🥰🥰🥰🥰
Etta eniki ariyunna oru chechi ithe avaswayilude kidannupoyit und.. avalude first babyki 7 month ayirikubol 2th baby und eann ariyunnath.. Ellavarum aa baby venda paranju pakshe avql avalude hus ath vendath vachilla.. Ipol avar happy ann... Parayunavar parade ettan chechi kariyam akkanda ettq baby oruvayas kazhinjile pinne entha 🥰🥰 happy ayi irikki idaa
Don’t worry….. ellam god tharunnath aani. ….. wife ne nalla support kodukkuttoo 👍🏻👍🏻👍🏻👍🏻
അയ്യോ ചേട്ടൻ കരയരുത് ഞങ്ങൾക്ക് വിഷമം❤❤
Pregnant ആവുന്നത് മോശം കാര്യം അല്ല....കുട്ടികൾ ഇല്ലാത്ത ഒരുപാട് പേരുണ്ട്... അവരുടെ സങ്കടം അവർക്കല്ലേ അറിയൂ... കുട്ടികൾ വളർന്നോളും നിങ്ങൾക്ക് ആ കരയുന്ന വീഡിയോ പബ്ലിഷ് ചെയ്യണ്ടായിരുന്നു....ൻ്റെ നാത്തൂനും മക്കൾ തമ്മിൽ.ഒന്നര വയസു വ്യത്യാസം ആണുള്ളത് അവർ separate ആയിട്ടാണ് താമസിക്കുന്നത് 2 പെൺ കുട്ടികളും അവർ ok aanu... ഇങ്ങനെ വിഷമിക്കുന്നത് എന്തിനാ... ഇതൊന്നും ലോകത്ത് ആദ്യമായി നടക്കുന്നത് അല്ല കുറ്റം പറയുന്ന മാന്യന്മാരുടെ വീട്ടിലെ അവസ്ഥ ഇതിൻ്റെ അപ്പുറം ആയിരിക്കും😂.. നിങ്ങൽ ഹാപ്പി ആയി ഇരിക്കുക പ്രൈവസി കീപ് ചെയ്യുക ... ടെൻഷൻ അടിച്ച് വയറ്റിൽ ഉള്ള കുഞ്ഞേനെ വിഷമിപ്പിക്കരുത് ...
1stly be mindful of the content that you are sharing .. you have a target audience who mostly came to watch the receipes you shared .. its not necessary that all the viewers will understand what your wife goes through and her mental and hormonal changes. So the best thing is to filter ur content before posting .. Different people will have different opinions u cant change them. Its better to protect ur family from harsh comments in this emotional stage rather than giving youtube content much of importance
God blass you dears
നിങ്ങളുടെ വീഡിയോസ് കാണുന്ന ആളാണ് ഞാൻ ഒരുപാട് ഇഷ്ടവാണ്. അച്ചു പ്രെഗ്നന്റ്ആയ ടൈം തന്നെയാണ് ഞാനും പ്രെഗ്നന്റ് ആയെ എന്റെ കുഞ്ഞിന് ഇപ്പം 1 വയസായി. അച്ചു കരയണ്ട ആവശ്യം ഇല്ലടാ എല്ലാം പോസിറ്റീവ്ആയി കണ്ടു അടുത്ത വാവയ്ക്കു വേണ്ടി മിടുക്കി ആയി ഇരിക്ക്. നിളമോൾ വളർന്നോളും അതിന്റെ കൂടെ അടുത്ത വാവയും.കൂടെ ഇതു പോലെ ഒരു ചേട്ടൻ ഇല്ലേ കട്ടയ്ക്ക്. എല്ലാം നല്ലതിനാ. Love u dears🥰🥰🥰🥰
Ningale sathoshayitte munnotte po. Eie bad comments okke maintil koodi vidanda.pokan para parayunnavarode.achu anne karannade enthinanne kochinte karyam orthanne njangalkkariyam.chila vivaram illatha kure ennam kanuvallo bad comment itte vedanipikkan.avaroade pokan para ningale 3 perum nalla happy ayittirikke god bless yoku dears.
God bless you❤️❤️❤️
Karayalle. Stay happy.. ❤
ഈ സമയത്തു വിഷമിക്കരുത്🥲 ചേച്ചി. സന്തോഷമായി☺ ഇരിക്ക്. God bless you😊
Sathyam paranjal enik reaction vdo okke kandappo deshyam thonni athrem cheap aayt olla comments 1 2 ennam reply kodth pakshe bodham illathavarod paranjtt karyulla mattulavarude feelings n emotions mansilakkatha kore ennangal ind.ningal veshmikkanda ningale ariyavunnavar ningalk katta support ind❤
Bt nigal thanne alle ithrem emotional aayi ith vedio aakit ittath...kurach ok privacy venam..ithrem open aavnda kaarym undo? Anyhow achu healthy aayi irikkatte
E lokham kolliillaaa.. enjoy your family life... don't share anything to this world...I think peceness and happiness is very important. family life privacy keep up cheyyuka..
Privacy nasdapedunna reethiyil entha ullath.
Stay strong you both♥️negative comments inn povan para pinne ee negative comments adikyunavan atho aval maro allalo nmle jeevikyn olla licence tharanne😤 let them bark becoz they are useless in there own life but you both stay happy and positive ellam sheri aagum god is with you guys🙏🏻
Iniku moneum moleum kunju moleum ishttamanu
Second pregnancy time ൽ എല്ലാർക്കും tension first baby യെ ഓർത്തായിരിക്കും, അത് സ്വാഭാവികം ആണ് unexpected ആകുമ്പോ പ്രത്യേകിച്ച്. അതിനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവും ഇല്ല, വീട്ടിൽ നിന്നും ആ കുട്ടിക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക❤
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് നിങ്ങൾ ചിരിക്കുന്നത് കാണാനും നിങ്ങൾ കുട്ടിനെ കാണാനും എനിക്കിഷ്ടമാണ് എല്ലാം അല്ലാഹു കാണുന്നുണ്ട് എല്ലാം ശരിയാവും
Saramilla bro ellam sheri akum parayunnavar parayatte
Daivam ternedalle ad sweegarikkanm.veshmikkanda Achu chechi Istam .
ആ റീൽ ഞാൻ കണ്ട് എനിക്ക് ദേഷ്യം വന്നത
Negative comments idunnavarku athoru hobby anu. Avattakalku oru pani illathondu mattullavare happiness kanumbo kannu kadi. Athra kanda mathi. Avar paranjadu think cheythondu irunna athine tym kaanu. Happy ayit irik kunju valuthakumbo ithoke kanda vishamamavule
Be happy dears.. Stay healthy❤❤❤❤
എന്തിനാ വല്ലോരും പറയുന്നത് കേട്ട് ഇങ്ങനെവിഷമിക്കുന്നത് സാരമില്ല....... സമാധാനമായിരിക്കൂ രണ്ടു മക്കൾക്കും ആയുർ ആരോഗ്യ സൗഖ്യം നേരുന്നു
Karayaruth achu randuperum sandhoshayiriku🥰🥰🥰🥰
ഒരു സ്ത്രീക്ക് പ്രസവ ശേഷം തന്റെ mental & physical health വീണ്ടെടുക്കാൻ ഏകദേശം 1year above venam.. ചിലർക്ക് അതിനേക്കാൾ കൂടുതൽ വേണ്ടി വന്നേക്കാം... അതിനിടയിൽ രണ്ടാമതും pregnant ആകുമ്പോൾ പെട്ടന്ന് അതിനെ ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല.. because it's unexpected... അതിനർത്ഥം ആ pregnacyക്ക് താല്പര്യം ഇല്ലായെന്നല്ല... തന്റെ മൂത്ത കുഞ്ഞിന്റെ കാര്യങ്ങൾ വേണ്ടത്ര നോക്കാൻ കഴിയുമോ എന്ന ഒറ്റ ചിന്ത മാത്രമേ ആ സ്ത്രീയിൽ ഉണ്ടാകു.. അത് തന്നെയാണ് ആ videoയിൽ കാണാൻ കഴിഞ്ഞത്.. ഇതൊന്നും മനസിലാക്കാതെ അതിനെ കുറ്റപ്പെടുത്തി പറയാൻ ഒത്തിരിപേർക്ക് അറിയാം... അതിൽ പാതിയും സ്ത്രീകൾ തന്നെയെന്ന് കാണുമ്പോഴാണ് സങ്കടം.. .. ഇതുപോലെ പലരിലും സംഭവിച്ചിട്ടുള്ള കാര്യം തന്നെയാണ്.. അത് മറ്റാരും അറിഞ്ഞിട്ടുണ്ടാവില്ലെന്നു മാത്രം..ഇവർ ആ emotionsനെ public ആയി കാണിച്ചെന്നു മാത്രം.. ഇവർക്ക് വേണമെങ്കിൽ ആ ഭാഗം മാറ്റി മറ്റുള്ള യൂട്യൂബർമാരെപോലെ ഒരു artificial pregnancy revealing ചെയ്യാമായിരുന്നു... പക്ഷെ അവർ യഥാർത്ഥ വീഡിയോ share cheithu... അതൊരു തെറ്റായി എനിക്കി തോന്നിയില്ല.. മറ്റുള്ളവരുടെ emotionsനെ മനസിലാക്കിയില്ലെങ്കിലും സാരമില്ല... Atleast അവരെ കുറ്റപ്പെടുത്താതിരിക്കുക 🙏
Enthina public aayittu video ittathuu
First of all don't worry!! Then ipol mediayil koode ellam expose cheyumbol ath 10 ayitt valach odikunna society ahm namalk ullath..then ytube family anelum just keep a private circle ! Ellam ang upload cheyanda nml ath nalla udeshathil arikum cheyunne but somehow alkar ath react cheyth cheyth vashalaakkum...njanum kore kandu videos okke Achunod bold ayittt videos edukan parayanm❤️🩹🫶🏼...pne react cheyunnavrkk content venmelo bro so avrk reach kootan ningle okke use cheyunnu😎!!! Don't worry move on guys!! Anyway babykum achunum sugaayii irikatte 😊🤍!!(Negative paranjath allaattoo)
Pullikari frst delivery il ninnum recover ayit ella but ee karayuntha eduth kanichath ningal thanneya ningalk neg undakiyath pine viewersine mathram kuttam parayan pattilla
ഞാനും ഇത് പോലെ ആയിരുന്നു
നിങ്ങൾ content ന് വേണ്ടി ഇട്ടു... നെഗറ്റീവ് പോസറ്റീവ് എല്ലാം accept ചെയ്യുക.. You ട്യൂബ് അല്ലെ വാ അടക്കാൻ പറ്റുമോ..... ശ്രദ്ധിക്കാതെ ഇരിക്കുക....
Chechi vishamikkanda❤
take care❤
Aregilum nthegilum paranjum athe chila manushyante character anne.. Kunje daivathinte gift anne.. Pine namude life god decision anne.. So allam nalathine anne... Dont worry okk.. 😊❤️
God pless you🥰🥰
എനിക്ക് നിങ്ങൾടെ വേദന മനസ്സിലാക്കാൻ സാധിക്കുന്നു സാരമില്ല ചില മനുഷ്യർ അങ്ങനെയാണ് അവർ പറഞ്ഞോട്ടെ. നിങ്ങൾ അതൊന്നും ഇപ്പൊ മൈൻഡ് ആക്കണ്ട ഇനിയും videos ഇടണം happy ആയി ഇരിക്ക്🤍🤍🤍
Nigl ath karyam aakanda karanm nigl aa video angne idenda karyam illarunu ath thikachu nigde atmost privacy il ulla karyam aarunu ath ennathina public nte munnil ittukoduthe
Anyway vannath vannu ini achune happy aaki vakk ❤
ഞാനും കരഞ്ഞു മോൾക് 2 yr എനിക്ക് 4 mnth
Pine ok ayi
Achuvm ok aayi
Ellarm angne thnne
Don't worry ellrm sheriyavm
ഒരുപാട് ഇഷ്ടം❤
ഞാനും ആ റീൽ കണ്ടാരുന്നു ചേട്ടാ ആ reel കണ്ടിട്ട് ശേഷം ആണ് എല്ലാരും അതിന്റെ പുറകെ പോയെ നിങ്ങൾ ഇട്ട വീഡിയോ എന്താണെന്ന് നിങ്ങളെ subscribers-ന് അറിയാം. അരിവാങ്ങാൻ നാട്ടുകാരെ വീട്ടിലെ കാര്യം reaction video ആക്കി ഓരോന്ന് ഇറങ്ങിക്കോളും 😡
Chechikuti e samayath ingane vishamikale plees 😢
Njanum ee അവസ്ഥയിലൂടെ കടന്നു poyatha ippo happy ayi
നിങ്ങൾ കിഡിലം ആണ് കേട്ടോ എനിയ്ക്ക് അറിയാം ഒരു മോനെ സ്വന്തമായിട്ട് breastfeeding ചെയ്ത് നോക്കുന്നത് വലിയ ഒരു കാര്യമാണ് അല്ലെ. അച്ചു എനിയ്ക്ക് അറിയാം ഞാൻ എൻ്റെ ചേട്ടൻ കൂടെ ഒരു മോനെ രണ്ടര വയസ് വരെ നോക്കിയപ്പോൾ ഒരു ദിവസം ഒരു പനി പിടിച്ചപ്പോൾ തന്നെ കക്ഷടപെട്ട് അപ്പോൾ സെക്കൻ്റ് ഒരു ബേബി നമുക്ക് കുട്ടികൾ ഇഷ്ടമാണെങ്കിൽ കൂടി ഒന്ന് പേടിയും ഒരു എന്താണ് എങ്ങനെ മാനേജ് ചെയ്യാൻ പറ്റില്ല but കിട്ടിയാൽ confirm ആയാൽ പിന്നെ നമ്മൾ നമ്മളെ തന്നെ mind prepared aakum athe Achu videos njn കണ്ടു എനിയ്ക്ക് വളരെ related ആയിരുന്നു because aa same situation handling very tough alle Achu പറയുന്നവർ പറയട്ടെ ആരും നല്ലാതാകുന്നത് ആർക്കും ഇഷ്ടമല്ല അതാണ് കാലം ഒരു കുട്ടി നോക്കാൻ മടി ഉള്ളവർ ആണ് ഈ അല്പന്മാർ ആണ് നിങ്ങൽ ഇങ്ങനെ അടിപൊളി പോലും ഇഷ്ടമല്ല athreullu demotivating aanu so Achu comments nokkemda ithreyum nalla life kittiyathil happy aayirikku achu neenamma loving baby
ഇത്രയും പ്രശ്നം ഒന്നും ഉണ്ടാകില്ലായിരുന്നു .... ആ vedio കുറച്ചൊക്ക cut ചെയ്തിട്ട് അപ്‌ലോഡ് ചെയ്താ മതിയായിരുന്നു
Enthina? Engane arudeyum veetil undakarille?
@danysdays എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട് dany ചേട്ടാ..... ഇത്രയും reactn vedios വന്നൊണ്ട് പറഞ്ഞെന്നെ ഒള്ളു .. അച്ചു കരയുന്ന posion ആണ് എല്ലാരും reactn vdo ചെയ്തേക്കുന്നത്..... നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാണ്.... ഞൻ ആയൂർ ഉള്ളതാ ❤
@@danysdays അച്ചു, അമ്മ നാട്ടിൽ വന്നാ നിന്റെ ബുദ്ധിമുട്ട് ഒക്കെ മാറുമെടി.... നീ ഇപ്പൊ free mind ആകു
@@danysdays veetil undakarundu.ithupole publicil vannu soyam nanam keduthilla
എല്ലാവരുടെയും വീട്ടിൽ ഉണ്ടാകില്ല ചിലരുടെ വീട്ടിൽ ഉണ്ടാകും എന്നുവെച്ചു ഇതൊക്കെ പേഴ്സണൽ ആക്കി വെച്ചൂടെ നാട്ടുകാരെ കാണിക്കേണ്ടതുണ്ടോ
Oru doubt chodichotte... Ningal ningalde camerayil edtha vdeo alle achu karayunnath... Achu karachil nirthi happy aayi kazhinj pregnancy reveal vdeo cheytha mathiyaarnille..Pinne reaction vdeo cheyyunna aalkar reach kittan chance ulla contents evdunn aanelum thappi edkum... Pinne case k9dthit oke entha karyam
Reaction video ennu paranju. Thanthayku vilichal kettu nilketta avshyam njangalkilla. Bcz we didn’t hurt anyone through our video.
Najanumkure anubavichta Saralla ee veshmam anubavichvarkay aryiu mattuollavarke Ath varum kadha annu😢😢😢
Eth social media aanu .... aver ningalde vedio& ningalde imotions okke content aakkunnuuu... aver averk income indakkukayanu... yenikk onne parayanolluu happiness maathram edan shramikkuu , athanu better ennu thonnunnu
Kurachokkea lifeil swakaryatha venam . karayam athu preshnamalla phoneil video on akki vachittu kashttamano. Eyal parayunnathu kettittu evarudea problem alla ethu kanddavaranu
Never mind chechi
അച്ചുവിന്റെ അവസ്ഥ എനിക്കും മനസിലാകും സാരമില്ല അച്ചു കമന്റ്സ് ഒന്നും അച്ചു നോക്കണ്ടാട്ടോ happy ആയി ഇരിക്ക് ആ കുഞ്ഞിന് വേണ്ടി ok
I WENT WITH YOUR SAME FEELINGS IN MY LIFESTYLE OKAY
നിങ്ങൾക് ഭാഗ്യാ മ രണ്ട് മക്കളും ഒരുമിച്ച് വളർന്ന് വരും
Mone ethonnu kettu vishamikkanda allkkare nannakkan pattilla agane kurachu perundu kaattadikunnaduthu okke veelikettan pattumo chila vivaramillathe pennum aanum kaanum cammantidan
Vivaram ullork mansilavum e situation koode kadanu poyavarke a feel kitu niga happy ayi irikuitg ket vedio avshym polum ila
Ningal ethokke video ettathalle bad comments vannathu.keeps personal things as private.put happy moments ❤
Never mind dears ❤ ee same situation njan anubhavikkunnaa ithin apparam karachill ayirunn njan ippazha okkee ayaa 7 month ayiii❤ ellamm buthimuttkallum ind ath ellam tharanam cheyyth pokkunnn🤩🤩 happy happy happy ayitt irikk
❤️❤️❤️❤️❤️❤️❤️
Bro njanum veadio cheydhittud but moshamaayitt onnum ittittilla enikkum same anubhavam udaayittud so enikkariyaam achunte pain.moosham parayunnavar parayatte achunood adhonnum maind aakaruth enn parayanam pattumegil cmnt vaayikaruthennum kaaranam aarokke edhokke parayum enn nammakk aryaan pattilla vaayichaal pinne achoon tention aavum so pll achu cmnt vaayikkarudhtta. I Respect' becus enikkariyaam ningalude situation 😊😊
നിങ്ങൾ ഇപ്പൊ നെഗറ്റീവ് comments ഡിലീറ്റ് ചെയുവാനല്ലേ
ഞാനും ഇത് പോലെ ആയിരുന്നു ചേച്ചി അതൊക്കെ മാറി കൊള്ളും
Entae first kunjinu one year and half month ayappol 2nd baby vannu entae kudae arum undayirunu illa njanum husband matram annu undayirunathu Randu veetukarn illarunu....achu nigale daivam anugrahikatae ennu njn prathikunnu