ഹനുമാന്റെ ഗുരു സൂര്യനല്ലേ അങ്ങനെയാണ് എന്റെ അറിവ് . സഞ്ചരിച്ചു കൊണ്ടിരിക്കന്ന സൂര്യന്റെ മുന്നിൽ നിന്ന് പിറകോട്ട് സഞ്ചരിച്ചാണ് വിദ്യ അഭ്യസിച്ചത് എന്നാണ്. ഇവിടെ ഈ വീഡിയോയിൽ ശിവൻ എന്നാണ് പറഞ്ഞിരിക്കുന്നത്😊.
സീത ദർശനത്തിന് ഉള്ള ഉപായം ചൊല്ലി കൊടുത്തതിൽ ഹേമ ഇല്ല, ( രാമായണം കിളിപ്പാട്ടിൽ, വേറെ ഏതെങ്കിലും ഗ്രന്ഥത്തിൽ ഉണ്ടോ അറിയില്ല ) ഹേമയുടെ തോഴി സ്വയംപ്രഭയെ ആണ് വനരർ കണ്ടത്
I think sree narada's veena is mahati. Kachapi is Saraswati devi's
ok, anyway it's my mistake.
Thanks a lot Sir.
😅
😂😂😂
3.21 നാരദമഹർഷിയുടെ വീണയുടെ പേരെന്താണ് ? ഉത്തരം: മഹതി.
തെറ്റായി കച്ഛപി എന്നു രേഖപ്പെടുത്തിപ്പോയിരിക്കുന്നു.
കച്ഛപി സരസ്വതീദേവിയുടെ വീണയാണ്.
Ok sir
Thank you sir
❤❤
Thank you
❤Thank you sir❤
Good
ഹനുമാന്റെ ഗുരു സൂര്യനല്ലേ അങ്ങനെയാണ് എന്റെ അറിവ് . സഞ്ചരിച്ചു കൊണ്ടിരിക്കന്ന സൂര്യന്റെ മുന്നിൽ നിന്ന് പിറകോട്ട് സഞ്ചരിച്ചാണ് വിദ്യ അഭ്യസിച്ചത് എന്നാണ്. ഇവിടെ ഈ വീഡിയോയിൽ ശിവൻ എന്നാണ് പറഞ്ഞിരിക്കുന്നത്😊.
പരമശിവനാണ് വിദ്യാരംഭം കുറിച്ചത്.
ഗുരു സൂര്യൻ തന്നെ
ഉത്തരം വ്യക്തമാക്കി തന്നതിന് നന്ദി
Very useful sir😊
Thanks
Sir dasarathan sravana kumarane vadikkan vendi prayogicha oru astram ille athinte name enthanu
നാദഭേദി
Very useful sir
Welcome
നാരാദന്റ വീണ mahathi
31
Hanumanta ഗുരു സുര്യൻ
ഒറ്റദിവസം കൊണ്ട് ഗുരുമുഖത്ത് നിന്നും എല്ലാ വിദ്യകളും നേടിയ ഹനുമാന്റെ ഗുരു സൂര്യൻ തന്നെ.
Thanks
ഹനുമാന്റ ഗുരു സുര്യൻ
ok
Enikku ithil 46 mark kitti🎉🎉🎉🎉🎉
അഭിനന്ദനങ്ങൾ !
Please ബോ നസ് ചോദ്യം
Ellavarodumayi parayunnu hanumante pithav vazhu devan anno kesari aanno pls reply fast 🪄🙏
th-cam.com/video/e98BjLVjf1Q/w-d-xo.htmlsi=VT4xDGpdi8fUP_XO രാമായണത്തിലെ ഹനുമാനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഈ വീഡിയോ ഉത്തരം നൽകും
സീത ദർശനത്തിന് ഉള്ള ഉപായം ചൊല്ലി കൊടുത്തതിൽ ഹേമ ഇല്ല, ( രാമായണം കിളിപ്പാട്ടിൽ, വേറെ ഏതെങ്കിലും ഗ്രന്ഥത്തിൽ ഉണ്ടോ അറിയില്ല ) ഹേമയുടെ തോഴി സ്വയംപ്രഭയെ ആണ് വനരർ കണ്ടത്
yes
hanu manu aa peru labhikunnathinu mumpu enthayirunnu hanu mante peru ethaanu
ആഞ്ജനെയൻ എന്നില്ലേ.
ജനിച്ച ഉടനെയാണ് സൂര്യനു നേരെ ചാടിയത് -
അഞ്ജനയുടെ മകനായതിനാൽ ആഞ്ജനേയൻ,
മാരുതൻ്റെ പുത്രനായതിനാൽ മാരുതി എന്നീ പേരുകളും പ്രചാരത്തിലുണ്ട്.
Sreeraman hanumanu anugrehicha mahathaya sthanavum varavum enth
ബ്രഹ്മത്വവും ചിരഞ്ജീവിത്വവും
Thank you sir
എനിക്ക് 27 ശരി ഉണ്ട് 😅😅😅
നന്നായി പഠിക്കൂ,
വിജയാശംസകൾ !
തെറ്റ് thiruthooo
മൈനാക പർവ്വതം ഹനുമാനെ തടഞ്ഞതലല്ലോ സൽക്കരിച്ചതല്ലേ
തടഞ്ഞു സൽക്കാരത്തിന്നു ക്ഷണിച്ചു
നാരദൻ വീണ മഹതി
ok, correct answer പിൻ ചെയ്തിട്ടുണ്ട്.തെറ്റുപറ്റിയതാണ്.
Ha
ജടായു സമ്പാതി ഏത് വംശമാണ്
പക്ഷിരാജവംശം
Vynadheya വംശം അല്ലെ
Sir,രാമയണത്തിൽ ( വാത്മീകി ) എത്ര കാണ്ഡങ്ങൾ ഉണ്ട്
7 കാണ്ഡങ്ങൾ
Thank
സുരസ രാക്ഷസി അല്ല, നാഗ മാതാവ് ആണ്
അതെ, തെറ്റുപറ്റിയതാണ്
ആകെ എത്ര രാമായണങ്ങൾ ഉണ്ട്?
പല രാജ്യങ്ങളിൽ പല ദേശങ്ങളിൽ പല ഭാഷകളിൽ പല രൂപത്തിൽ രാമായണ കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല.
കശ്യപ പുത്രി ആരാണ്
സിംഹിക
കുംഭകർണ്ണൻെറ ഭാര്യ പിതാവ് ആരാണ്
മഹാബലി
സാർ, രാവണൻ ഏതു ജാതിയാണ് ?
Brahmin
@@selcouthreverie7035 thanks sir
വിഭീഷണന്റെ ഭാര്യാപിതാവ് ആരാണ്?
രാവണനെക്കുറിച്ചുള്ള വീഡിയോ നോക്കൂ കൂടുതൽ കാര്യങ്ങൾ അതിലുണ്ട്
Supper ❤
തെറ്റ് തിരുത്തോ
പിൻ ചെയ്തു വെച്ച കമൻ്റ് നോക്കൂ