പ്രോട്ടീനുകൾ ആണോ വൃക്ക തകരാറിൽ ആക്കുന്നത് ? | Protein and Kidney Damage | Dr.Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 93

  • @syamaraju6805
    @syamaraju6805 4 หลายเดือนก่อน +1

    എത്ര വ്യക്തമായിട്ടാണ് ഡോക്ടർ ഓരോ കാര്യവും പറഞ്ഞുതരുന്നത് ❤

  • @valsalant8356
    @valsalant8356 4 หลายเดือนก่อน +3

    Valuable information.Thank you DR.

  • @sadhil891
    @sadhil891 4 หลายเดือนก่อน +9

    ഹലോ ഡോക്ടർ പ്ലീസ് ഒന്ന് എടരിക്കോട് ക്ലിനിക്കിൽ വരുമോ . എനിക്ക് ഒരു സന്തോഷം പറയാനാണ് 30 വർഷമായിട്ടുള്ള എന്റെ അസുഖം സുഖമായിട്ടുണ്ട് അത് ഡോക്ടറോട് നേരിട്ട് പറയാനാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @drmanojjohnson7875
      @drmanojjohnson7875  4 หลายเดือนก่อน +2

      വളരെ സന്തോഷം. തീർച്ചയായും എടരിക്കോട് ക്ലിനിക്കിൽ വരുന്ന സമയം നമ്മുടെ സോഷ്യൽ മീഡിയ വഴി അറിയിക്കുന്നതായിരിക്കും അപ്പോൾ നേരിട്ടു വന്നോളൂ കാണാം🙏🏻🙏🏻🙏🏻🙏🏻.

    • @sadhil891
      @sadhil891 4 หลายเดือนก่อน

      Ok Thanks

    • @rinsi6282
      @rinsi6282 4 หลายเดือนก่อน

      @@drmanojjohnson7875 dr സുഗമാണെന്ന് കരുതുന്നു. Dr എന്റെ ഉമ്മാക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ഉമ്മാക്ക് ഇടക്ക് ഉമ്മാന്റെ മുഖം ചീർക്കുന്നു കാലിൽ നീരുവാരുന്നു. ചെറിയ രീതിയിൽ നെരിയാണിയുടെ അവിടെ വേദനയും ഉണ്ടാവാറുണ്ട്. കാലിലായി ചിലപ്പോൾ ഒരു ചുവപ്പ് കളർ വരും പിന്നീട് അത് ഒരു തടിപ്പ് പോലെയാവും കുറെ കുറെ ടെസ്റ്റുകൾ ചെയ്തു അതിലൊന്നും കുഴപ്പമില്ല എന്ന dr മാർ പറയുന്നേ. രക്തത്തിന് കുറവുണ്ട് എന്ന് പറഞ്ഞു അതിനായി കുറെ ഗുളികൾ തന്നു ഇപ്പോൾ അത് കഴിച്ചിട്ട് ആകെ ഗ്യാസ്, പുണ്ണും. ഇനി ഒരു dr കാണാൻ ഉമ്മാക്ക് പേടിയാണ് അതാണ് dr തന്നെ കാണിക്കാൻ ഉമ്മാക്ക് ആഗ്രഹം ഒന്ന് കാണാൻ പറ്റോ പെരിന്തൽമണ്ണ ക്ലിനിക് ക്ക് dr വരുമ്പോൾ കാണാൻ പറ്റോ അല്ലെങ്കിൽ ഓൺലൈൻ വഴി ആയാലും മതി pls ഇങ്ങനെ ഒരു പ്രശ്നം ആയത്കൊണ്ടാണ്... അതാണ് dr റിപ്ലേ കൊടുക്കുന്ന എല്ലാ മെസ്സേജിനും ഞാൻ കമന്റ്‌ അയക്കുന്നെ... Pls

    • @rinsi6282
      @rinsi6282 4 หลายเดือนก่อน

      @@drmanojjohnson7875 @drmanojjohnson7875 dr സുഗമാണെന്ന് കരുതുന്നു. Dr എന്റെ ഉമ്മാക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ഉമ്മാക്ക് ഇടക്ക് ഉമ്മാന്റെ മുഖം ചീർക്കുന്നു കാലിൽ നീരുവാരുന്നു. ചെറിയ രീതിയിൽ നെരിയാണിയുടെ അവിടെ വേദനയും ഉണ്ടാവാറുണ്ട്. കാലിലായി ചിലപ്പോൾ ഒരു ചുവപ്പ് കളർ വരും പിന്നീട് അത് ഒരു തടിപ്പ് പോലെയാവും കുറെ കുറെ ടെസ്റ്റുകൾ ചെയ്തു അതിലൊന്നും കുഴപ്പമില്ല എന്ന dr മാർ പറയുന്നേ. രക്തത്തിന് കുറവുണ്ട് എന്ന് പറഞ്ഞു അതിനായി കുറെ ഗുളികൾ തന്നു ഇപ്പോൾ അത് കഴിച്ചിട്ട് ആകെ ഗ്യാസ്, പുണ്ണും. ഇനി ഒരു dr കാണാൻ ഉമ്മാക്ക് പേടിയാണ് അതാണ് dr തന്നെ കാണിക്കാൻ ഉമ്മാക്ക് ആഗ്രഹം ഒന്ന് കാണാൻ പറ്റോ പെരിന്തൽമണ്ണ ക്ലിനിക് ക്ക് dr വരുമ്പോൾ കാണാൻ പറ്റോ അല്ലെങ്കിൽ ഓൺലൈൻ വഴി ആയാലും മതി pls ഇങ്ങനെ ഒരു പ്രശ്നം ആയത്കൊണ്ടാണ്... അതാണ് dr റിപ്ലേ കൊടുക്കുന്ന എല്ലാ മെസ്സേജിനും ഞാൻ കമന്റ്‌ അയക്കുന്നെ... Pls

    • @rinsi6282
      @rinsi6282 4 หลายเดือนก่อน

      ​@@drmanojjohnson7875 @drmanojjohnson7875 dr സുഗമാണെന്ന് കരുതുന്നു. Dr എന്റെ ഉമ്മാക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ഉമ്മാക്ക് ഇടക്ക് ഉമ്മാന്റെ മുഖം ചീർക്കുന്നു കാലിൽ നീരുവാരുന്നു. ചെറിയ രീതിയിൽ നെരിയാണിയുടെ അവിടെ വേദനയും ഉണ്ടാവാറുണ്ട്. കാലിലായി ചിലപ്പോൾ ഒരു ചുവപ്പ് കളർ വരും പിന്നീട് അത് ഒരു തടിപ്പ് പോലെയാവും കുറെ കുറെ ടെസ്റ്റുകൾ ചെയ്തു അതിലൊന്നും കുഴപ്പമില്ല എന്ന dr മാർ പറയുന്നേ. രക്തത്തിന് കുറവുണ്ട് എന്ന് പറഞ്ഞു അതിനായി കുറെ ഗുളികൾ തന്നു ഇപ്പോൾ അത് കഴിച്ചിട്ട് ആകെ ഗ്യാസ്, പുണ്ണും. ഇനി ഒരു dr കാണാൻ ഉമ്മാക്ക് പേടിയാണ് അതാണ് dr തന്നെ കാണിക്കാൻ ഉമ്മാക്ക് ആഗ്രഹം ഒന്ന് കാണാൻ പറ്റോ പെരിന്തൽമണ്ണ ക്ലിനിക് ക്ക് dr വരുമ്പോൾ കാണാൻ പറ്റോ അല്ലെങ്കിൽ ഓൺലൈൻ വഴി ആയാലും മതി pls ഇങ്ങനെ ഒരു പ്രശ്നം ആയത്കൊണ്ടാണ്... അതാണ് dr റിപ്ലേ കൊടുക്കുന്ന എല്ലാ മെസ്സേജിനും ഞാൻ കമന്റ്‌ അയക്കുന്നെ... Pls

  • @celinavijayan7631
    @celinavijayan7631 4 หลายเดือนก่อน +7

    Dr.Manoj a gem...

  • @Aaamizz
    @Aaamizz 4 หลายเดือนก่อน

    Dr, Perinthalmanna Consultation undo?

  • @babitha3361
    @babitha3361 4 หลายเดือนก่อน +1

    Sir can u do a video abt bilateral parenchymal disease grade 1

  • @salimshanavas2516
    @salimshanavas2516 4 หลายเดือนก่อน +1

    Sir please 🙏psoriasis ne kurichu oru vedio cheyyu 🙏

  • @prasobhs4581
    @prasobhs4581 4 หลายเดือนก่อน +1

    Sir ..kidney specialist ano..

  • @hello_sunshine354
    @hello_sunshine354 4 หลายเดือนก่อน +2

    ESR koodiyal thyroid inflammation undenu ano? normal value ethanu? thyroditis kuranju ennu veendu scan cheyano?

    • @chitraarun9791
      @chitraarun9791 4 หลายเดือนก่อน +1

      ESR koodunnadhinde meaning bodyil evideyo inflammation undu ennanu… adhu chilapol thyroidum aakaam..
      Normal tsh range -0.4 to 4.0
      Blood test cheydhu nokkam…. Nodules undenkil scanning repeat cheyyunnadhu nalladhaanu

  • @hasirashi8142
    @hasirashi8142 3 หลายเดือนก่อน

    Thank you Dr..

  • @noorafahad5032
    @noorafahad5032 4 หลายเดือนก่อน

    Hello sir. Can you please talk about onycholysis

  • @0k935
    @0k935 4 หลายเดือนก่อน +1

    Dr ningal perinthal mannavarunundo

  • @padminisundhar9845
    @padminisundhar9845 4 หลายเดือนก่อน +1

    Thank you doctor

  • @SaraNoushad
    @SaraNoushad 4 หลายเดือนก่อน +1

    Thanks sir 😊🙏🙏

  • @anusreechembra7275
    @anusreechembra7275 4 หลายเดือนก่อน +15

    സാർ CKD രോഗികൾക്ക് എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ pls.

    • @rajeevpandalam4131
      @rajeevpandalam4131 4 หลายเดือนก่อน +2

      മില്ലറ്റ്, ചുരക്ക, പടവലങ്ങ, പീച്ചിങ, റാഡിഷ്, കുമ്പളങ്ങ,, വൈറ്റ് റൈസ്, ആപ്പിൾ, പേരക്ക, pear, പപ്പായ, റെഡ് grapes, ബ്രോക്കോളി

    • @rajeevpandalam4131
      @rajeevpandalam4131 4 หลายเดือนก่อน

      @@razakpni1029 അത് കണ്ടിട്ടുണ്ട്

    • @KoroMan-n6e
      @KoroMan-n6e 4 หลายเดือนก่อน

      ആലുവ രാജഗിരി ഹോസ്പിറ്റലിൽ dr jose Thomas neprologist

    • @lifeart51
      @lifeart51 4 หลายเดือนก่อน

      ​@@razakpni1029കിഡ്നി യെ കുറിച്ച് അറിയാൻ നേഫ്റോളജി പടിക്കണ്ട.
      ഈ ഡോക്ടർ സൂപ്പർ ഡോക്ടർ ആണ്.

    • @UshaKumari-z5p
      @UshaKumari-z5p 24 วันที่ผ่านมา

      സർ.എനിക്ക് ഷുഗർ വന്നിട്ട് 24വർഷം ആയി creatin നോക്കും എല്ലാ മാസവും... 0.62..0.7ഇങ്ങനെ. തൈറോയ്ഡ്. Bloodil ഇല്ല സ്കാനിങ് നോക്കി അതിലും ഇല്ല. Dr. പറയുന്ന കേട്ട് സ്കാനിങ് ചെയ്‌തു. എല്ലാം കേൾക്കാൻ ഞാൻ സമയം കണ്ടെത്തു. ഒരുപാട് ദൂരം.Dist.. Trivandrum.. നൃടുമങ്ങാ.. ഇപ്പോൾ

  • @musthakmuthu4031
    @musthakmuthu4031 4 หลายเดือนก่อน

    വെരികോസ് പെയിൻ എന്താണ് നല്ല ചികിൽസാ

  • @kshivadas8319
    @kshivadas8319 4 หลายเดือนก่อน

    Very.. good 😊

  • @easowpm5592
    @easowpm5592 4 หลายเดือนก่อน +1

    Doctor.. My eGFR was 47 in last april. Now it is 42. My age is 85 yrs. Creatine is 1.52. Can u give advise to keep gfr in present level.. Pl reply

    • @easowpm5592
      @easowpm5592 4 หลายเดือนก่อน

      Bp is under control, sugar normal, urine is normal, bp 130/70

  • @prasanthtp1879
    @prasanthtp1879 4 หลายเดือนก่อน +1

    ദയവായി ടെന്നീസ് എൽബോയുടെ വീഡിയോ ചെയ്യാമോ?

    • @prasanthtp1879
      @prasanthtp1879 4 หลายเดือนก่อน +3

      ഒരു നടു വേതന വന്നു അതിന് ഒരു ഓർത്തോ ഡോക്ടറെ കണ്ടു മരുന്നു കഴിച്ചു. ശരീരം പഞ്ഞി പോലെയാക്കിക്കളഞ്ഞു 5 മിനിറ്റ് പോലും നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാക്കി 5 വർഷം ഏകദേശം കിടപ്പിലാക്കി തന്നു. ടെന്നീസ് എൽബോയ്ക്ക് പലപ്പോഴായി 4 ഓർത്തോ ഡോക്ടർമാരെ കണ്ടു. വേദനക്കുള്ള മരുന്നു തരും അത് കഴിക്കുന്നത് നിർത്തുമ്പോൾ പിന്നെയും വേദന വരും. അതുപോലെ എൻ്റെ ഫ്രണ്ടിന് ഷുഗറും കൊളസ്ട്രോളും ഫാറ്റി ലിവറും ഉണ്ടായിരുന്നു. കുറേ നാളായി മരുന്നു കഴിച്ചിരുന്നു കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഷുഗറിൽ മാത്രം ചെറിയ കുറവുണ്ടായി. മരുന്നു കഴിച്ചില്ലെങ്കിൽ പിന്നെയും ഒരു പാട് കൂടും. അങ്ങനെ ഇവരുടെ പാലായിലെ ഹോസ്പിറ്റലിൽ പോയി അവരുടെ ഭക്ഷണ ക്രമീകരണങ്ങളും സപ്ലിമെൻ്റുകളും കഴിച്ചു. ഇപ്പോൾ രണ്ട് മാസം കൊണ്ട് ഫാറ്റിലിവറും മാറി കൊളസ്ട്രോളും മാറി ഷുഗർ ഇപ്പോൾ കുഴപ്പമില്ല എങ്കിലും ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നേ പറഞ്ഞിട്ടുള്ളു. ഇംഗ്ലീഷ് മരുന്ന് കഴിച്ച് അതിൻ്റെ സൈഡ് എഫക്ട് അനുഭവിക്കേണ്ട കാര്യമില്ലല്ലോ. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഇംഗ്ലീഷ് മരുന്നു കഴിക്കുക.

  • @HaifaE-wd7gj
    @HaifaE-wd7gj 4 หลายเดือนก่อน

    Sir bacterial variation egane marunn edkum

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 4 หลายเดือนก่อน +1

    sir carb oru neram matram kazichal kozhappum undo bakki nerrum veg ,friuitsum protein food kazhikkamo

    • @indiancitizen4659
      @indiancitizen4659 4 หลายเดือนก่อน

      ചോറ് ( അരി ആഹാരം ) ഒരു നേരം ഒക്കെ കഴിക്കാം .

    • @man-ee4ro
      @man-ee4ro 4 หลายเดือนก่อน

      Edo potato ulpade ulla veg carb aanu😂

  • @ammaslaila9981
    @ammaslaila9981 4 หลายเดือนก่อน +2

    Hai sir❤

  • @chandnivijaykumar5197
    @chandnivijaykumar5197 4 หลายเดือนก่อน

    Useful video dr.

  • @satheeshg2137
    @satheeshg2137 4 หลายเดือนก่อน

    Good

  • @rajuanoop462
    @rajuanoop462 4 หลายเดือนก่อน +1

    Nephrotic syndrome എന്ന രോഗം 4 വയസുള്ള എൻ്റെ മകന് കഴിഞ്ഞ രണ്ടു വർഷമായി അലോപ്പതി ട്രീറ്റ്മെൻ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് ഇതുവരെയും അതിനു കുറവു വന്നിട്ടില്ല,
    സാറിൻ്റെ ക്ലിനിക്കിൽ അതിനുള്ള ട്രീറ്റ്മെൻ്റ് ഉണ്ടോ ഞങ്ങളുടെ സ്ഥലം വയനാട് ആണ്.

  • @Shahida-l5j
    @Shahida-l5j 4 หลายเดือนก่อน

    👌👌❤

  • @sadikebrahimebrahim
    @sadikebrahimebrahim 4 หลายเดือนก่อน

    thanks

  • @fathimakt5226
    @fathimakt5226 4 หลายเดือนก่อน

    ഓൺലൈൻ consultation number കിട്ടുമോ

    • @drmanojjohnson7875
      @drmanojjohnson7875  4 หลายเดือนก่อน

      Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities. For more details Contact +91 8289821234 Monday to Saturday 9 am to 4 pm

  • @TamaarpadaarTamaarpadaar
    @TamaarpadaarTamaarpadaar 4 หลายเดือนก่อน +1

    Dr ഒരു ഫുഡിൽ എത്ര gm പ്രോട്ടീൻ ആണ് ശരീരം എടുക്കുവാ 30 mg കൂടുതൽ അപ്സോർവ് ചെയ്യോ 50 gm പ്രോട്ടീൻ ഉള്ള ഫുഡ്‌ ഒരു സമയം കഴിച്ചാൽ 50 gm ശരീരത്തിൽ കേറുമോ അതോ വേസ്റ്റ് ആയി പോവുമോ

  • @Zlinetube
    @Zlinetube 4 หลายเดือนก่อน +1

  • @hartatienni2258
    @hartatienni2258 4 หลายเดือนก่อน

    താങ്കളെ കൺസൾട്ട് ചെയ്യാൻ എന്താ വഴി ഞാൻ കോട്ടക്കലാണ്

    • @drmanojjohnson7875
      @drmanojjohnson7875  4 หลายเดือนก่อน

      Contact +91 8289821234 Monday to Saturday 9 am to 4 pm

  • @RoseBaby-q3q
    @RoseBaby-q3q 4 หลายเดือนก่อน +2

    Sir, 26വയസുള്ള ഒരു പെൺകുട്ടിക് പൊക്കംവെക്കുവോ?

    • @Tamilraga
      @Tamilraga 4 หลายเดือนก่อน +3

      Ella 18 vayasu vare pokkam vakku

  • @saafiyasaapi730
    @saafiyasaapi730 4 หลายเดือนก่อน

    Sir urine l പദ kand microalbumin test chydhapol protein valare koodudal aan idh kidney damage ulladh kondano please reply 😢 nehprologist ne kaanichirunnu scan cheydapol kuzhapamonnum illa tablet thannirunnu 5 day k adh kudich kazhinnu but urine ലെ പദ ipoyum und

    • @ginuaby
      @ginuaby 4 หลายเดือนก่อน

      Kidney damage inte starting ആന്നു
      B.P ,.sugar controlled anno? ഇവ രണ്ടും control ചെയ്തു നിർത്തുക. വേറെ ഒരു nephro dr. കണ്ട് നോക്കൂ

    • @darkfate1163
      @darkfate1163 4 หลายเดือนก่อน +1

      Proteinurea ayi..
      Nephrons damage ayi thudangi.. My dad has same problem diabetes type 2..
      Diabetic nephropathy anu dad nu..
      Gfr fit tab edkkunnund maattam und but need long term treatment venam

    • @saafiyasaapi730
      @saafiyasaapi730 4 หลายเดือนก่อน

      @@darkfate1163 treatment eduthal sugam aavumo nephrons damage aavumboyano ingne indava endh kondaan ingne verunnadh enn ariyumo 🥺 enik sugar BP creatin okke normal aan urine ൽ infection aayit aanenna dctr paranje

    • @darkfate1163
      @darkfate1163 4 หลายเดือนก่อน

      @@saafiyasaapi730 yes infections kidneys il undel protein leak varum..
      Acute kidney injuries undelum infections ath pole high intense workout okke chythalum varum..
      Undakanulla reasons correct ayi kand pidikkanam
      Nalla oru nephrologistne kanu...
      Nissaramayi kaanaruth

  • @SakeenaHassan-l9t
    @SakeenaHassan-l9t 4 หลายเดือนก่อน

    എനിക്കു 56 വയസ്സ് ഉണ്ട് പ്രമേഹ രോഗം 15 വർഷമായി ഇൻസുലിൻ എടുക്കുന്നുണ്ട് ഈ അടുത്ത് ടെസ്റ്റ് ചെയ്തപ്പോൾ യൂറി നിലൂടെ പ്രോട്ടിൻ പോകുന്നുണ്ടെന്ന് പറഞ്ഞു. ഇത് വലിയ പ്രശ്നമാണോമരുന്നു വല്ലതും ഉണ്ടോ

  • @Wexyz-ze2tv
    @Wexyz-ze2tv 4 หลายเดือนก่อน +1

    താങ്ക്സ് dr. പല ടെസ്റ്റ്‌ കളും പേര് പറയുന്നത് വല്യ ഉപകാരം.. Dr.. ഒന്ന് മറുപടി തരാമോ.. Thyroxin 25.. കഴിക്കുന്നുണ്ട്. ഈ ടാബ്ലറ്റ് സ്ഥിരമായി കഴിച്ചാൽ ലിവർ കിഡ്‌നി കേടാകും എന്ന് കേട്ടു. ശരിയാണോ.. എനിക്ക് ഫാറ്റി ലിവർ 1ഗ്രേഡ് ഉണ്ടായിരുന്നു. ഇപ്പോ ഇല്ലാ. വേറെ കാരണം ഒന്നും എനിക്ക് വരാൻ ഉണ്ടായിരുന്നില്ല

    • @yedhukrishnan4406
      @yedhukrishnan4406 4 หลายเดือนก่อน

      Hy faty liver grade 1 vannopol ethra undrunn weight .. ipo ath mariyol weight kuranjo

    • @Wexyz-ze2tv
      @Wexyz-ze2tv 4 หลายเดือนก่อน

      @@yedhukrishnan4406 69,,65aayi

    • @thankful_grateful_blessed
      @thankful_grateful_blessed 4 หลายเดือนก่อน

      @@yedhukrishnan4406 diet nallonm control aaakkuka..avoid junk food and sugar totally..fatty liver grad 1 is of course reversible .

  • @ambikaramesh9575
    @ambikaramesh9575 4 หลายเดือนก่อน

    കിന്ഡനി ക്ക് മരുന്ന് കഴിച്ചു വരുന്നു ക്രിയാറ്റിൻ 2.20ഇത് മാറാൻ കഴിയില്ലേ

  • @Chanthuschannel
    @Chanthuschannel 2 หลายเดือนก่อน

    doctor kidny problum ഉണ്ടോ എന്ന് ariyaan എന്ത് test ആണ് ചെയ്യേണ്ടത്

  • @dreamcatcher4330
    @dreamcatcher4330 4 หลายเดือนก่อน

    ഡോക്ടർ ട്രിവാൻഡ്രം ബ്രാഞ്ച് ഉണ്ടോ??

    • @SaleelSaleelsaleem
      @SaleelSaleelsaleem 4 หลายเดือนก่อน

      Und

    • @SaleelSaleelsaleem
      @SaleelSaleelsaleem 4 หลายเดือนก่อน

      Undaayirunnu ippol name maari

    • @SaleelSaleelsaleem
      @SaleelSaleelsaleem 4 หลายเดือนก่อน

      Muttathara

    • @drmanojjohnson7875
      @drmanojjohnson7875  4 หลายเดือนก่อน

      Yes, Anayara Road, Junction, Pettah - Venpalavattom Rd, Thiruvananthapuram, Kerala 695024.
      Mob : 7510162124

    • @rinsi6282
      @rinsi6282 4 หลายเดือนก่อน

      ​@@drmanojjohnson7875 @drmanojjohnson7875 dr സുഗമാണെന്ന് കരുതുന്നു. Dr എന്റെ ഉമ്മാക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ഉമ്മാക്ക് ഇടക്ക് ഉമ്മാന്റെ മുഖം ചീർക്കുന്നു കാലിൽ നീരുവാരുന്നു. ചെറിയ രീതിയിൽ നെരിയാണിയുടെ അവിടെ വേദനയും ഉണ്ടാവാറുണ്ട്. കാലിലായി ചിലപ്പോൾ ഒരു ചുവപ്പ് കളർ വരും പിന്നീട് അത് ഒരു തടിപ്പ് പോലെയാവും കുറെ കുറെ ടെസ്റ്റുകൾ ചെയ്തു അതിലൊന്നും കുഴപ്പമില്ല എന്ന dr മാർ പറയുന്നേ. രക്തത്തിന് കുറവുണ്ട് എന്ന് പറഞ്ഞു അതിനായി കുറെ ഗുളികൾ തന്നു ഇപ്പോൾ അത് കഴിച്ചിട്ട് ആകെ ഗ്യാസ്, പുണ്ണും. ഇനി ഒരു dr കാണാൻ ഉമ്മാക്ക് പേടിയാണ് അതാണ് dr തന്നെ കാണിക്കാൻ ഉമ്മാക്ക് ആഗ്രഹം ഒന്ന് കാണാൻ പറ്റോ പെരിന്തൽമണ്ണ ക്ലിനിക് ക്ക് dr വരുമ്പോൾ കാണാൻ പറ്റോ അല്ലെങ്കിൽ ഓൺലൈൻ വഴി ആയാലും മതി pls ഇങ്ങനെ ഒരു പ്രശ്നം ആയത്കൊണ്ടാണ്... അതാണ് dr റിപ്ലേ കൊടുക്കുന്ന എല്ലാ മെസ്സേജിനും ഞാൻ കമന്റ്‌ അയക്കുന്നെ... Pls

  • @abymohanan9403
    @abymohanan9403 4 หลายเดือนก่อน

    Doctor അപ്പോ stem cell therapy യെക്കുറിച്ച് എന്തു പറയുന്നു ഇത് Damage ആയ kidney- യെ regenerate ചെയ്യൂല്ലേ🤷🏻‍♀️

    • @anoopchalil9539
      @anoopchalil9539 4 หลายเดือนก่อน

      Pulli nephologist aano????

  • @ashrafba2386
    @ashrafba2386 4 หลายเดือนก่อน +1

    പുകവലിക്കുന്നത് കൊണ്ട് കിഡ്നി ഡാമേജ് ആവുമോ

    • @rajeevpandalam4131
      @rajeevpandalam4131 4 หลายเดือนก่อน +2

      Yes

    • @sreeju9809
      @sreeju9809 4 หลายเดือนก่อน

      ​@@rajeevpandalam4131how.??

    • @shinekar4550
      @shinekar4550 4 หลายเดือนก่อน

      Pokka😮

    • @ohm5847
      @ohm5847 4 หลายเดือนก่อน

      Athu block Varane chance ullu vere kozhappam undavan chance ella

  • @anoopchalil9539
    @anoopchalil9539 4 หลายเดือนก่อน +2

    Edheham doctor aano...just naturo path aano....oru qualification inum clear aayi parayunnilla...

    • @drmanojjohnson7875
      @drmanojjohnson7875  4 หลายเดือนก่อน

      th-cam.com/video/Spck9G9X1i4/w-d-xo.htmlsi=3xFUPVwlRklLbl4d

    • @Fayis1341
      @Fayis1341 4 หลายเดือนก่อน +2

      @@drmanojjohnson7875fake dr 😂

    • @rinsi6282
      @rinsi6282 4 หลายเดือนก่อน

      Doctor perinthalmanna clinic ലേക്ക് വരാറുണ്ടോ? കോൺടാക്ട് ചെയ്തിട്ട് അറ്റൻഡ് ചെയ്യുന്നില്ല. Sunday ആയത്കൊണ്ടാണോ?? Pls replay

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 4 หลายเดือนก่อน +2

      വലിയ ബോർഡും വെച്ച ചികിൽസിക്കുന്ന എത്ര ഡോക്ടർമാരുണ്ട് രോഗികൾക്ക് രോഗം ഭേദപ്പെടുത്തിക്കൊടുക്കുന്നതന്നെ. ദൃ മനോജ്‌ ജോൺസന്റെ വീഡിയോ കണ്ടതിനുശേഷവും അവിടുത്തെ ചികിത്സയിലും പല ഡോക്ടർമാരും ചികിൽസിച്ചു വഷളായത് ഭേദമായിട്ടുണ്ട്. കുറെ ആൾക്കാർ ഇറങ്ങും അവരെക്കൊണ്ട് ഗുണം ഇല്ലെങ്കിലും കുറ്റം പറയാതെ ഉറങ്ങാൻ പറ്റില്ല

    • @rinsi6282
      @rinsi6282 4 หลายเดือนก่อน

      ​@@drmanojjohnson7875 @drmanojjohnson7875 dr സുഗമാണെന്ന് കരുതുന്നു. Dr എന്റെ ഉമ്മാക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ട് ഉമ്മാക്ക് ഇടക്ക് ഉമ്മാന്റെ മുഖം ചീർക്കുന്നു കാലിൽ നീരുവാരുന്നു. ചെറിയ രീതിയിൽ നെരിയാണിയുടെ അവിടെ വേദനയും ഉണ്ടാവാറുണ്ട്. കാലിലായി ചിലപ്പോൾ ഒരു ചുവപ്പ് കളർ വരും പിന്നീട് അത് ഒരു തടിപ്പ് പോലെയാവും കുറെ കുറെ ടെസ്റ്റുകൾ ചെയ്തു അതിലൊന്നും കുഴപ്പമില്ല എന്ന dr മാർ പറയുന്നേ. രക്തത്തിന് കുറവുണ്ട് എന്ന് പറഞ്ഞു അതിനായി കുറെ ഗുളികൾ തന്നു ഇപ്പോൾ അത് കഴിച്ചിട്ട് ആകെ ഗ്യാസ്, പുണ്ണും. ഇനി ഒരു dr കാണാൻ ഉമ്മാക്ക് പേടിയാണ് അതാണ് dr തന്നെ കാണിക്കാൻ ഉമ്മാക്ക് ആഗ്രഹം ഒന്ന് കാണാൻ പറ്റോ പെരിന്തൽമണ്ണ ക്ലിനിക് ക്ക് dr വരുമ്പോൾ കാണാൻ പറ്റോ അല്ലെങ്കിൽ ഓൺലൈൻ വഴി ആയാലും മതി pls ഇങ്ങനെ ഒരു പ്രശ്നം ആയത്കൊണ്ടാണ്... അതാണ് dr റിപ്ലേ കൊടുക്കുന്ന എല്ലാ മെസ്സേജിനും ഞാൻ കമന്റ്‌ അയക്കുന്നെ... Pls

  • @maheshcheriyath5017
    @maheshcheriyath5017 4 หลายเดือนก่อน +2

    ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പറയരുത് doctor...high proteen consumption ആണ് കിഡ്നി രോഗത്തിന് കാരണം...കൂടുതൽ പ്രോടീൻ കഴിച്ചാൽ കിഡ്നി കൂടുതൽ വർക്ക് ചെയ്യേണ്ടി വരും...ഏതൊരു അവയവവും കൂടുതൽ വർക്ക് ചെയ്താൽ complaint വരില്ലേ...? നിഷേധിക്കാൻ കഴിയുമോ ഡോക്ടർക്ക്...?

  • @jayapathmini7068
    @jayapathmini7068 หลายเดือนก่อน

    Thanku Dr.. 🙏🏻❤

  • @faizalsubair9188
    @faizalsubair9188 4 หลายเดือนก่อน

    👍👍👍

  • @preethasumedhan9339
    @preethasumedhan9339 4 หลายเดือนก่อน

    👍👍

  • @sivadas9378
    @sivadas9378 4 หลายเดือนก่อน