161 - ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം | Srimad Bhagavatam | Swami Bhoomananda Tirtha

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2024
  • Seventh Skandha of Srimad Bhagavatam.
    #srimadbhagavatam #bhagavatam
    Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
    സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
    #enlightenedliving #bhoomananda #srimadbhagavatham
    Website: www.bhoomananda.org/
    Email: services@bhoomananda.org
    Facebook: / narayanashrama.tapovanam
    Pinterest: / bhoomanandafoundation
    Whatsapp: +91 8547960362
    Verses: Will be pinned in the Comments section.
    About us
    Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

ความคิดเห็น • 15

  • @BhagavataTattvam
    @BhagavataTattvam  26 วันที่ผ่านมา

    Verses chanted during the talk:
    യം ശൈവാസ്സമുപാസതേ ശിവ ഇതി ബ്രഹ്മേതി വേദാന്തിനോ
    ബൌദ്ധാ ബുദ്ധ ഇതി പ്രമാണപടവഃ കർതേതി നൈയായികാഃ
    അർഹന്നിത്യഥ ജൈനശാസനരതാഃ കർമേതി മീമാംസകാഃ
    സോഽയം വോ വിദധാതു വാഞ്ഛിതഫലം ത്രൈലോക്യനാഥോ ഹരിഃ
    ശ്രീ വിഷ്ണുസ്തുതി
    ശുദ്ധോ ബുദ്ധോ വിമുക്തഃ ശ്രുതിശിഖരഗിരാം മുഖ്യതാത്പര്യഭൂമിഃ
    യസ്മാജ്ജാതം സമസ്തം ജഗദിദമമൃതാദ്വ്യാപ്യ സർവം സ്ഥിതോ യഃ
    യസ്യാംശാംശാവതാരൈഃ സുരനരവനജൈഃ രക്ഷിതം സർവമേതത്
    തം ഭൂമാനം മുകുന്ദം ഹൃദി ഗതമമലം കൃഷ്ണമേവ പ്രപദ്യേ
    ഭാവപ്രകാശ: (സദാനന്ദ)
    മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
    ഉദേതു സതതം സമ്യക് സ്വാത്മാനന്ദപ്രബോധകഃ
    ശ്രീമദ്ഭാഗവതം പുരാണമമലം യദ് വൈഷ്ണവാനാം പ്രിയം
    യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതേ
    തത്ര ജ്ഞാനവിരാഗഭക്തിസഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം
    തച്ഛൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നരഃ ശ്രീ.ഭാ 12.13.18
    ആത്മാ നിത്യോഽവ്യയഃ ശുദ്ധ
    ഏകഃ ക്ഷേത്രജ്ഞ ആശ്രയഃ
    അവിക്രിയഃ സ്വദൃഘേതുഃ-
    വ്യാപകോ%സങ്ഗ്യനാവൃതഃ - ശ്രീ.ഭാ 7.7.19
    ന ജായതേ മ്രിയതേ വാ കദാചിത്
    നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ ।
    അജോ നിത്യഃ ശാശ്വതോഽയം പുരാണോ
    ന ഹന്യതേ ഹന്യമാനേ ശരീരേ ॥
    ​​ഭ. ഗീ 2.20
    ഏതൈര്‍ദ്വാദശഭിര്‍വിദ്വാന്‍-
    ആത്മനോ ലക്ഷണൈഃ പരൈഃ
    അഹം മമേത്യസദ്ഭാവം
    ദേഹാദൗ മോഹജം ത്യജേത് - ശ്രീ.ഭാ 7.7.20

    സ്വര്‍ണം യഥാ ഗ്രാവസു ഹേമകാരഃ
    ക്ഷേത്രേഷു യോഗൈസ്തദഭിജ്ഞ ആപ്നുയാത്
    ക്ഷേത്രേഷു ദേഹേഷു തഥാത്മയോഗൈഃ-
    അധ്യാത്മവിദ്ബ്രഹ്മഗതിം ലഭേത - ശ്രീ.ഭാ 7.7.21
    അഷ്ടൗ പ്രകൃതയഃ പ്രോക്താഃ-
    ത്രയ ഏവ ഹി തദ്ഗുണാഃ
    വികാരാഃ ഷോഡശാചാര്യൈഃ
    പുമാനേകഃ സമന്വയാത് - ശ്രീ.ഭാ 7.7.22
    ദേഹസ്തു സര്‍വസങ്ഘാതോ
    ജഗത്തസ്ഥുരിതി ദ്വിധാ
    അത്രൈവ മൃഗ്യഃ പുരുഷോ
    നേതി നേതീത്യതത്ത്യജന്‍ - ശ്രീ.ഭാ 7.7.23
    അന്വയവ്യതിരേകേണ
    വിവേകേനോശതാത്മനാ
    സര്‍ഗസ്ഥാനസമാമ്നായൈഃ-
    വിമൃശദ്ഭിരസത്വരൈഃ - ശ്രീ.ഭാ 7.7.24
    അനപേക്ഷ: ശുചിർദക്ഷ
    ഉദാസീനോ ഗതവ്യഥ:
    സർവാരംഭപരിത്യാഗീ
    യോ മദ്ഭക്ത: സ മേ പ്രിയ:
    ​​ഭ. ഗീ 12.16
    ബുദ്ധേര്‍ജാഗരണം സ്വപ്നഃ
    സുഷുപ്തിരിതി വൃത്തയഃ
    താ യേനൈവാനുഭൂയന്തേ
    സോഽധ്യക്ഷഃ പുരുഷഃ പരഃ - ശ്രീ.ഭാ 7.7.25
    സംവേദ്യവർജിതമനുത്തമമേകമാദ്യം
    സംവിത്പദം വികലനം കലയന്മഹാത്മൻ
    ഹൃദ്യേവ തിഷ്ഠ കലനാരഹിതഃ ക്രിയാം തു
    കുർവന്നകർതൃപദമേത്യ ശമോദിതശ്രീഃ
    യോഗവാസിഷ്ഠം 5.92.50

  • @rajanck7827
    @rajanck7827 26 วันที่ผ่านมา +1

    പ്രിയ സ്വാമിജിയുടെ പാദങ്ങളിൽ അനന്തകോടി നമസ്കാരം🙏 ജയഗുരു🙏🙏🙏

  • @user-ii4vi9fn8r
    @user-ii4vi9fn8r 25 วันที่ผ่านมา +1

    ഭഗവാനെ സ്വാമിജിക്ക് ആയുരാരോഗ്യം നൽകേണ േമ എന്നെപ്പോലുള്ള വർക്ക് വളരെ ആശ്വാസപ്രദവും സന്തോഷുമാണ് നന്ദി റ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ii4vi9fn8r
    @user-ii4vi9fn8r 24 วันที่ผ่านมา +1

    സ്വാമിജി യുടെപ്രഭാഷണംവീണ്ടും വീണ്ടും കേൾക്കും ഞാൻ എത്രകേട്ടാലും മതിവരില്ല. അനന്തകോടി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏

  • @user-ii4vi9fn8r
    @user-ii4vi9fn8r 24 วันที่ผ่านมา +1

    സംപൂജ്യ സ്വാമിക്ക് അനന്തകോടി നമസ്ക്കാരo🙏🙏

  • @user-ii4vi9fn8r
    @user-ii4vi9fn8r 24 วันที่ผ่านมา +1

    ചരണം ശരണം രമാം ബികെ ചരണം ശരണം ത്രയംബകെ ജയ്മാതാ🙏🙏🙏🙏🙏🙏🌹

  • @mohiniamma6632
    @mohiniamma6632 26 วันที่ผ่านมา

    🙏🙏🙏ഭഗവാനേ...!!!ബുദ്ധോർജ്ജാഗരണം സ്വപ്ന: സുഷുപ്തിരിതി വൃത്തയ: താ യോനൈവാനുഭൂയന്തേ സോf ധ്യക്ഷ:പുരുഷ:പര:!!!🙏🙏🙏" അനപേക്ഷ: ശുചിർദക്ഷ ഉദാസീനോ ഗതവ്യഥ:സർവ്വാരംഭപരിത്യാഗിയും🙏പരമകല്യാണ നിധിയുമായ🙏ഞങ്ങളുടെ പൂജനീയ സ്വാമിജിയുടെ🙏കണ്ണിലുണ്ണിയായ പ്രഹ്ലാദകുമാരന്റെ! സ്തുതിയിലൂടെ അരുളിച്ചെയ്തനുഗ്രഹിച്ച🙏പരമമായ അറിവുകൾ! ഞങ്ങൾ ഉൾക്കൊള്ളുന്നു മഹാപ്രഭോ🙏പൂജനീയ സ്വാമിജിക്ക്🙏ആയുരാരോഗ്യസൗഖ്യത്തിനായി സദാസമയവും പ്രാർത്ഥിച്ചുകൊണ്ട്🙏അവിടുത്തെ തൃപ്പാദപദ്മങ്ങളിൽ🙏ഞങ്ങൾ താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏

  • @radhak3413
    @radhak3413 26 วันที่ผ่านมา

    പ്രണാമങ്ങൾ സ്വാമിജി🙏🙏🙏🙏

  • @vikramannaira1331
    @vikramannaira1331 25 วันที่ผ่านมา

    🙏 ഹരി ഓം പരമ പൂജനീയ സ്വാമിജി 🙏🙏🙏

  • @anithakumaric7084
    @anithakumaric7084 26 วันที่ผ่านมา

    Pranams to the holy feet of my beloved gurunadhan ❤❤❤

  • @user-tw5et4kk6x
    @user-tw5et4kk6x 26 วันที่ผ่านมา

    Poojya swamijiyude padaravindangalil anantha Kodi pranamam Jai Guru

  • @anithakumaric7084
    @anithakumaric7084 20 วันที่ผ่านมา

    Manassilakunnundu gurunadha 🙏🙏🙏

  • @anithakumaric7084
    @anithakumaric7084 20 วันที่ผ่านมา

    Ulkollunnundu swamijee

  • @user-ii4vi9fn8r
    @user-ii4vi9fn8r 25 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @radhakrishnanp7958
    @radhakrishnanp7958 26 วันที่ผ่านมา

    🙏🙏🙏