മാമ്മൂക്കോയ ജഗതി കൂട്ടുകെട്ടിലെ പഴയകാല കോമഡി | Mamukkoya Comedy Scenes | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2020
  • കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    #MalayalamComedyScenes , #MalayalamComedy , #Comedyscene #Jagathysreekumarcomedyscenes #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Website : www.movieworldentertainments.com
    Get More Comedy Movies - Subscribe ➜ / malayalamcomedymovies
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/GX0NjU0cLdB...
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • ตลก

ความคิดเห็น • 483

  • @vineethm9002
    @vineethm9002 2 ปีที่แล้ว +618

    പണ്ടത്തെ സിനിമകളിലെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുന്നവരുണ്ടോ? ❤️

  • @akhilsanthosh2685
    @akhilsanthosh2685 3 ปีที่แล้ว +148

    ഇവരെക്കൊണ്ടേ ഇതൊക്കെ സാധിക്കൂ 🥰🥰🥰💝💝💝

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +51

    ജഗതി മാമുക്കോയ സിദ്ദിഖ് ജയറാം മാള, ശങ്കരാടി , തിലകൻ , ബോബി കൊട്ടാരക്കര , സൈനുദ്ദീൻ പച്ചക്കുളം വാസു, സായ് കുമാർ ,കെ.പി എസി ലളിത ഹോ ഉഗ്രൻ Artist കൾ ഇനി പിറക്കില്ല ഒരിക്കലും പഴയ കാല സിനിമ കാണാൻ എന്ത് രസാ....

    • @sibinkrishna105
      @sibinkrishna105 2 ปีที่แล้ว +3

      With cochin haneefa🥰

    • @lostlove3392
      @lostlove3392 ปีที่แล้ว +2

      Jagadish?

    • @mmanil6934
      @mmanil6934 ปีที่แล้ว +1

      ആ കാലത്ത് ഇവരെ കൂടാതെ മുകേഷ് ജഗദീഷ്, ശ്രീനിവാസൻ, ഒടുവിൽ ഉണ്ണി കൃഷ്ണൻ, പപ്പു ഇന്ദ്രൻസ്,ഇവരൊക്കെ ആയിരുന്നു

    • @saranjith8
      @saranjith8 ปีที่แล้ว +1

      Innocent?

    • @vctorcv6769
      @vctorcv6769 ปีที่แล้ว

      കൊച്ചിൻ ഹനീഫ

  • @jamshk9566
    @jamshk9566 3 ปีที่แล้ว +350

    അയ്മുട്ടിക്ക എങ്ങോട്ടാ : ഞാൻ ആകശ്തെക് ,അവിടന്ന് നേരണ്ടെകില് സൂര്യൻലും ഒന്ന് പോകും ..എന്തെ പോരുന്നോ 😂

  • @Theking-pu3or
    @Theking-pu3or 3 ปีที่แล้ว +150

    ഇതൊക്കെ കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു .
    കാരണം ഞാനെന്റെ ബാല്യകാലത്തായിരുന്നു കണ്ടത് .
    കാലം ഒന്ന് പുറകോട്ടു നടന്നിരുന്നുവെങ്കിൽ .

    • @muhammadrafi593
      @muhammadrafi593 2 ปีที่แล้ว +9

      കാലം പുറകോട്ട് പോയാൽ പ്രളയം നിപ്പ വസൂരി കുറേ കഷ്ട്ട പാടും ഉണ്ടാകും bro

    • @hih9386
      @hih9386 2 ปีที่แล้ว +3

      ആദ്യമാദ്യമെനിക്കുണ്ടായ് വളരാനുള്ള കൗതുകം , അതു വേണ്ടിയിരുന്നില്ലെന്നു തോന്നുന്നതെന്തിനോ. ഇച്ഛാ അനിശ്ചകൾ കൊണ്ടെന്തു കാര്യമുണ്ടങ്കിലോർക്കു കിൽ, പ്രകൃതിക്കുള്ള താളത്തിനൊത്തു നീങ്ങാതെ പറ്റുമോ.....?

    • @vknouf5549
      @vknouf5549 2 ปีที่แล้ว

      Movie name

    • @santhu6015
      @santhu6015 2 ปีที่แล้ว

      ഈ സിനിമയുടെ പേരൊന്ന് പറഞ്ഞു താ

    • @joelosteen9709
      @joelosteen9709 2 ปีที่แล้ว +2

      @@santhu6015 ഏഴര പൊന്നാന

  • @SreeSreekuttan-wr4uu
    @SreeSreekuttan-wr4uu ปีที่แล้ว +16

    ഏഴര പൊന്നാന മൂവി നെയിം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @LY8YEAR
      @LY8YEAR 6 หลายเดือนก่อน +1

      Thank u bro

    • @AAcreations4024
      @AAcreations4024 3 หลายเดือนก่อน

      അല്ല....
      ധ്രുവം സിനിമയാണ് ഇത്

    • @sivanandhank.n3188
      @sivanandhank.n3188 17 วันที่ผ่านมา

      ,❤​@@LY8YEAR

  • @jamshk9566
    @jamshk9566 3 ปีที่แล้ว +91

    എന്തു ഭംഗി ആയിരുന്നു ആ നാട്ടിന്പുറങ്ങൾക്

    • @gafooredm
      @gafooredm 3 ปีที่แล้ว +4

      എല്ലാം നശിച്ചു brother , നശിപ്പിച്ചു എന്നാകും പറയാൻ നല്ലത്

    • @jamshk9566
      @jamshk9566 3 ปีที่แล้ว +1

      @@gafooredm അതെ 😔

    • @moseskp1780
      @moseskp1780 2 ปีที่แล้ว

      😂

    • @faseela9418
      @faseela9418 2 ปีที่แล้ว

      സത്യം

  • @ASARD2024
    @ASARD2024 3 ปีที่แล้ว +284

    ഇങ്ങനെത്ത സിനിമകൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ത് രസമായിരുന്നു അന്ന്

  • @abdullasavad4643
    @abdullasavad4643 2 ปีที่แล้ว +18

    എങ്ങോട്ടാ :ആകാശത്തോട്ട് അവിടെന്ന് നേരെ സൂര്യനിലേക്ക് എന്തേ പോരുന്നോ 😂😁 മാമുക്കോയ സർ 🫰🫰🫰

  • @shafnansaffu..
    @shafnansaffu.. 3 ปีที่แล้ว +253

    2021 kanunnavar pls like ...koode kanunnavar undonn ariyana plssss brothers

  • @JINEESH4444
    @JINEESH4444 3 ปีที่แล้ว +45

    കരക്കാരേ ഓടി വായോ. രക്ഷിച്ചോ 😃😃😃😃

  • @user-gc9ru1ug7g
    @user-gc9ru1ug7g 2 ปีที่แล้ว +82

    കണ്ണിൽ ചോര ഇല്ലാത്തവനെ...
    കണ്ണിൽ കുളിഗ് ഗ്ലാസ്സ് ആ...... 🤣

  • @jungj987
    @jungj987 3 ปีที่แล้ว +30

    ഇത്തരം സാധനങ്ങളൊക്കെ ഈ മലയാളക്കരയിലല്ലാതെ വേറെവിടെയെങ്കിലും ഉണ്ടാവുമോ?

  • @JACK-jt6oi
    @JACK-jt6oi 2 ปีที่แล้ว +165

    ജഗതി :കണ്ണിൽ ചോര ഇല്ലാത്തവനെ
    മാമുകോയ :കണ്ണിൽ ഗൂളിങ് ഗ്ലാസ
    😂

  • @lamilinulamilinulamilinu1725
    @lamilinulamilinulamilinu1725 2 ปีที่แล้ว +19

    8.56.. ചായക്കട കാവടിയാട്ടം മൂവിയിൽ കണ്ടിട്ടുള്ളത് പോലെ തന്നെ 😄😄😄

  • @faizalarikady
    @faizalarikady 3 ปีที่แล้ว +69

    ഈ സിനിമ 2021 നവംബറിൽ കാണുന്നവർ ഇവിടെ ലൈക്ക് അടിച്ചു പോവുക😘😘😘😘

    • @faseela9418
      @faseela9418 2 ปีที่แล้ว

      🤔ജൂലൈ അല്ല എന്താ ചെയ്യ

  • @aswinviswanathaswinvh6886
    @aswinviswanathaswinvh6886 2 ปีที่แล้ว +35

    ജഗതി ചേട്ടൻ സൂപ്പർ 👍

  • @hajarackkarappadam2338
    @hajarackkarappadam2338 3 ปีที่แล้ว +10

    Poli saaaaanam

  • @anoopantony4745
    @anoopantony4745 3 ปีที่แล้ว +39

    എന്താ നാട്ടിൻപുറത്തിന്റ ഭംഗി 😘😘😘😘😘...

  • @anoopmadav
    @anoopmadav ปีที่แล้ว +7

    മാമുക്കോയയെ കാണുമ്പോൾ എന്തോ ഒരു വിഷമം.
    ഒരു കാലഘട്ട്തിലെ മലയാള സിനിമയിൽ കോമഡി അടക്കിവാണ എല്ലാ മഹനടന്മരും നമ്മളെ വിട്ടു പോയി. അതിൽ ഏറ്റവും ഒടുവിൽ നമ്മടെ ഗഫൂർക്ക..😢

  • @jaleelkallivalappil5290
    @jaleelkallivalappil5290 2 ปีที่แล้ว +8

    Super movie !ഏഴര പൊന്നാന

  • @badhushab6358
    @badhushab6358 2 ปีที่แล้ว +33

    ഒണക്ക കൊപ്ര പോലത്തെ മുഖ 😂😂😂 2021 കാണുന്നവർ ഉണ്ടോ ഇവിടെ 👍👍

  • @BR-vu8wx
    @BR-vu8wx 2 ปีที่แล้ว +8

    ഇന്ന് ജീവിച്ചിരിപ്പില്ലാത്ത 5 നടമാർ ഇതിലുണ്ട്

  • @adishvlog8360
    @adishvlog8360 2 ปีที่แล้ว +4

    Super 👍👍

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +19

    അന്നേ രക്ഷിച്ചിട്ട് അങ്ങനെ ധീരതക്കുള്ള അവാട് എനക്ക് വേണ്ട 🤣🤣

  • @Girl23551
    @Girl23551 5 หลายเดือนก่อน +1

    ജഗതി ചേട്ടനുള്ള സിനിമ അതൊരു ഒന്നൊര കോമഡി ആയിരിക്കും.

  • @satheeshsatheesh7373
    @satheeshsatheesh7373 4 หลายเดือนก่อน +1

    അയമുട്ടിക്ക പിന്നബുറത്തൂടെ വരുന്നു ഉണ്ട്🤣🤣🤣🤣🤣🤣

  • @__said3334
    @__said3334 2 ปีที่แล้ว +9

    ഇതിന്റെ കാറ്റ് പോയോ 😂
    സന്തോഷം ചത്തില്ല 🤣

  • @joppan7830
    @joppan7830 3 ปีที่แล้ว +8

    Natural comedy

  • @njennelleben
    @njennelleben 6 หลายเดือนก่อน +2

    Movie name - Ezharapponnana

  • @villagesafaribymeghanath
    @villagesafaribymeghanath 2 ปีที่แล้ว +8

    അയ്മൂട്ടിക്ക Rocks

  • @bougainvilleaviews
    @bougainvilleaviews ปีที่แล้ว +2

    Samadanamulla cinema.. Bgm okke aavasyathinu.. Oru kalathe nostalgia

  • @Non.gyro_God
    @Non.gyro_God 3 ปีที่แล้ว +11

    01:05 Thug 😂😂😂

  • @AlwinMartin004
    @AlwinMartin004 3 ปีที่แล้ว +3

    Pwolii

  • @kasimkp462
    @kasimkp462 3 ปีที่แล้ว +5

    Mamukkoya Poli

  • @vincentvk4495
    @vincentvk4495 2 ปีที่แล้ว +8

    😍😍😍😍

  • @pranaympranayam4133
    @pranaympranayam4133 2 ปีที่แล้ว +2

    നല്ല കോമ്പിനേഷൻ.. 🙏

  • @syampayyoli0077
    @syampayyoli0077 2 ปีที่แล้ว +9

    സിലിമ കണ്ടോണ്ട് കമെന്റ് വായിക്കുന്ന ഞാൻ 🙏

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว +2

    *3:48** സിദ്ദിഖ് ❣️ജയറാം കാറിൽ വരുന്നു BGM🥰🥰... BAGROUND ലൊക്കേഷൻ*

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว +19

    8:19 പെൺകുട്ടിയെ എവിടെയോ കണ്ട പരിചയം.

    • @grandprime7397
      @grandprime7397 ปีที่แล้ว

      ആരാരിക്കും

  • @shafi.
    @shafi. 2 ปีที่แล้ว +6

    ഇത് പോലുള്ള സിനിമകൾ കാണാൻ കൊതിയാവുന്നു

  • @hrajkumar2980
    @hrajkumar2980 7 หลายเดือนก่อน +1

    அருமையான நகைச்சுவை 👌🏻

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 ปีที่แล้ว +43

    മാമുക്കോയ &ജഗതി 🥰

  • @hicloud8440
    @hicloud8440 2 ปีที่แล้ว +7

    Ellavarum pwolli
    Maala arabidan 💚

  • @Rafeeq-pq7iu
    @Rafeeq-pq7iu 2 ปีที่แล้ว +16

    അയ്മൂട്ടിക്ക നല്ല മനുഷ്യനാ നല്ല ഒണക്ക കൊപ്രാ പോലത്തെ മുഖമാ😁😁

  • @ameerbadushaht9834
    @ameerbadushaht9834 ปีที่แล้ว +6

    Movie Name : Ezhara Ponnana

    • @abbethayil3046
      @abbethayil3046 ปีที่แล้ว +1

      Thanks ee comments inde idayil padathindee peru tappi tappi valanju

    • @Shanif___4170
      @Shanif___4170 ปีที่แล้ว

      @@abbethayil3046 njanum

  • @vahidmedia2545
    @vahidmedia2545 3 ปีที่แล้ว +4

    SOoper

  • @sherinbalan8421
    @sherinbalan8421 2 ปีที่แล้ว +38

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
    Jagathy is once in lifetime actor. We are lucky see his acting

    • @thomsonsdiary2016
      @thomsonsdiary2016 2 ปีที่แล้ว +4

      Leave Mohanlal aside. He is on a far far superior league. He has Iruvar, Sadayam and Vaanaprastham among dozens of other classic performances in his repertoire besides impeccably timed comedy performances like in Chandralekha. His rhythm and timing of that era are totally incomparable.
      Of course, without any doubt Jagathy is a major icon and will remain so for generations. But let's not boost his credits with exaggerated comparisons and statements.

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 2 ปีที่แล้ว +2

      Mohanlal sir is a different league actor 👏 One of the all time greatest actor in the history of world cinema 🎥 till date.

    • @fuyhui7472
      @fuyhui7472 ปีที่แล้ว +1

      Irfana Irfana

    • @satheeshkumar6026
      @satheeshkumar6026 ปีที่แล้ว +1

      True.👍👌👋🌹

    • @anandhuwynd7162
      @anandhuwynd7162 ปีที่แล้ว +1

      ​ 🎉🎉

  • @yasirtk4761
    @yasirtk4761 2 ปีที่แล้ว +3

    നിന്നെ രക്ഷിച്ചിട്ട് എനിക്ക് അങ്ങനെ ധീരതക്കുള്ള അവാർഡ് വാങ്ങേണ്ട 🤣🤣🤣

  • @sabithpnr5548
    @sabithpnr5548 3 ปีที่แล้ว +3

    Kooya ka.... Aa kooling Glas vechitt kannu purath kaanunnundallo

  • @thomasjacob9225
    @thomasjacob9225 2 ปีที่แล้ว

    Adipoliya kidukkachi see you all 15/2/2022 See you👌👌👌 all

  • @hicloud8440
    @hicloud8440 2 ปีที่แล้ว +12

    Nice combo mamukoya jagathi ❤

  • @naveenunninavi4491
    @naveenunninavi4491 ปีที่แล้ว +1

    😍😍😍👍

  • @gazallove5982
    @gazallove5982 ปีที่แล้ว +4

    പുരോഗമനം വന്നപ്പോ എല്ലാം നഷ്ടപ്പെട്ട് പോയി

  • @shibinshibin596
    @shibinshibin596 ปีที่แล้ว +1

    വായിൽ നിന്ന് വെള്ളം വരുമ്പോ വരെ എക്സ്പ്രഷൻ ഇട്ട് ചിരിപ്പിക്കുന്ന മൊതല്

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +10

    ഇത്തരം സിനിമകൾ ഇനി ഓർമ്മകൾ മാത്രം 😔

  • @alenfone7902
    @alenfone7902 3 ปีที่แล้ว +48

    ഇത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, TV il വരാത്ത പടമാണോ ഇത്?

    • @ASARD2024
      @ASARD2024 3 ปีที่แล้ว +8

      ഏഴരപ്പൊന്നാന

    • @faseelafaseela3138
      @faseelafaseela3138 3 ปีที่แล้ว +2

      T. V.യിൽ വന്നിരിക്കും 😂

  • @akshrat8989
    @akshrat8989 3 ปีที่แล้ว +7

    🤣🤣🤣🤣🤣

  • @MuhammadIsmail-yy4kt
    @MuhammadIsmail-yy4kt 2 ปีที่แล้ว +2

    06/03/2022 watching from uae

    • @sunil13617
      @sunil13617 2 ปีที่แล้ว

      24/05/2022 21:20 from Trissur 😊

  • @gO.Ku.l
    @gO.Ku.l ปีที่แล้ว +2

    18:00 😂😂😂

  • @AbdulrasheedKottuvala-xo8vk
    @AbdulrasheedKottuvala-xo8vk ปีที่แล้ว +2

    കാലമേ ഇനിയും തരുമോ ഒരു ജന്മം

  • @sabithpnr5548
    @sabithpnr5548 3 ปีที่แล้ว +15

    Vellam nallonam kudichoo, 😆😆😆😆😂

  • @vaishnavisudhakar2538
    @vaishnavisudhakar2538 3 ปีที่แล้ว +10

    Koyakaaa❤️

  • @madhusoodanannair4108
    @madhusoodanannair4108 2 ปีที่แล้ว +1

    👍

  • @podamyre123
    @podamyre123 2 ปีที่แล้ว +2

    22:30❤️

  • @bavabava421
    @bavabava421 3 ปีที่แล้ว +34

    1:05 thugg😎😎🤣🤣😂

  • @go64bit
    @go64bit 2 ปีที่แล้ว +3

    സാർ... രാവിലെ വെള്ളം മാത്രമേ കുടിച്ചൊള്ളു...അതും ആററ്റിലെ അഴുക്ക് വെള്ളം 🤣🤣🤣

  • @santhoshps8927
    @santhoshps8927 3 ปีที่แล้ว +8

    Ey.. Mutti koyaa 🤣🤣🤣

  • @IND.5074
    @IND.5074 2 ปีที่แล้ว +3

    കരക്കാരെ ഓടിവായോ രക്ഷിക്കൂ🤣😂😂😂

  • @Rolex.174
    @Rolex.174 3 ปีที่แล้ว +10

    Etha movie

  • @anniyan0073
    @anniyan0073 ปีที่แล้ว +2

    Vandi poli

  • @kkpstatus10
    @kkpstatus10 ปีที่แล้ว

    ഗ്രാമം 💚

  • @jyotistigga7355
    @jyotistigga7355 3 ปีที่แล้ว +6

    V nice video

  • @gafooredm
    @gafooredm 3 ปีที่แล้ว +16

    വെള്ളത്തിൽ നിന്നുകൊണ്ട് കൂളിംഗ് ഗ്ലാസ്‌ വെക്കാൻ ഇവർക്കേ കഴിയൂ 🤭

  • @nizam2998
    @nizam2998 ปีที่แล้ว

    3:08 Love scene 😆

  • @monishmoni3672
    @monishmoni3672 3 ปีที่แล้ว +2

    Etha filim

  • @THE-gl6wj
    @THE-gl6wj 2 ปีที่แล้ว +17

    അയമുട്ടിക്ക പിന്നാംപുറത്തുകൂടി വരുന്നു ണ്ടെന്നു പറ

  • @rijovprijo5117
    @rijovprijo5117 ปีที่แล้ว +1

    Ezhara ponnana

  • @gyalaxygyalaxy919
    @gyalaxygyalaxy919 3 ปีที่แล้ว +19

    Jayaram & Boby കൊട്ടാരക്കര എന്ത് രസമാണല്ലേ

    • @hicloud8440
      @hicloud8440 2 ปีที่แล้ว +1

      Jayaram boredom

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 9 หลายเดือนก่อน

      ജയറാം ☺️നല് മിമിക്രി 😁നോട a ആക്ടർ 😁😁😁😁

  • @midhnum2437
    @midhnum2437 2 ปีที่แล้ว

    ❤❤❤

  • @anshifanchii4018
    @anshifanchii4018 3 ปีที่แล้ว +10

    👨🔥

  • @sudhajothy134
    @sudhajothy134 2 ปีที่แล้ว +11

    Movie name..?

  • @ashiquemelethil2822
    @ashiquemelethil2822 2 ปีที่แล้ว +2

    Which move

  • @stardustentertainment8726
    @stardustentertainment8726 3 ปีที่แล้ว +13

    Bell konduvannilla 😂😂😂

    • @teeyem5107
      @teeyem5107 2 ปีที่แล้ว

      😂😂😂🤣🤣

  • @junujafar4874
    @junujafar4874 2 ปีที่แล้ว +2

    Moviename?

  • @zem7958
    @zem7958 2 ปีที่แล้ว +1

    01:07 🤣🤣

  • @krvnaick2022
    @krvnaick2022 3 ปีที่แล้ว +13

    2021il Corona vannittum . Video kanaan irikunnavar' like adikka n da!

  • @nafeesuddeen
    @nafeesuddeen ปีที่แล้ว +2

    Movie name please

  • @nizam2998
    @nizam2998 ปีที่แล้ว

    0:26😆

  • @sirajm3654
    @sirajm3654 3 ปีที่แล้ว +15

    മമോകോയ👍👍👍👍😜😜

  • @ishaqparammal7539
    @ishaqparammal7539 2 ปีที่แล้ว +4

    Superr

  • @dileepkumarmpdileep7728
    @dileepkumarmpdileep7728 11 หลายเดือนก่อน

  • @vishnutk1656
    @vishnutk1656 3 ปีที่แล้ว +8

    Najural acting അത് മാമുക്കോയ തന്നെ

    • @anupadas4691
      @anupadas4691 3 ปีที่แล้ว +1

      ഇത് ഏത് സിനിമ യാ

    • @movielover8273
      @movielover8273 3 ปีที่แล้ว +1

      @@anupadas4691 ഏഴരപൊന്നു

  • @sajiamaravathy696
    @sajiamaravathy696 3 ปีที่แล้ว +2

    Hi

  • @faseelafaseela3138
    @faseelafaseela3138 3 ปีที่แล้ว +7

    ഇപ്പൊ ചിട്ട് കിറിയേനെ 😂

  • @hajaraa6894
    @hajaraa6894 11 หลายเดือนก่อน +1

    Etha padam

  • @abhilashabhilash5999
    @abhilashabhilash5999 2 ปีที่แล้ว +1

    Deivame njan jabicha mandhram bhalichenno.....

  • @chekuthan5278
    @chekuthan5278 2 ปีที่แล้ว +1

    Ithetha movie

  • @sheebavk319
    @sheebavk319 2 ปีที่แล้ว +1

    😄

  • @iqbalhasan2176
    @iqbalhasan2176 11 หลายเดือนก่อน

    1:35 👓😂