സ്വന്തം നഗ്നത സ്വപ്നം കണ്ടാൽ പേടിക്കണം | rahmathulla qasimi | islamic speech

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • സ്വന്തം നഗ്നത സ്വപ്നം കണ്ടാൽ നിങ്ങൾ പേടിക്കണം.
    നഗ്നമായി കിടക്കുകയോ.. നടക്കുകയോ.. ചെയ്യുന്നവർ സൂക്ഷിക്കുക സിഹ്റ് ആവാം.
    rahmathulla qasimi
    islamic speech
    #islamic_speech
    #malayalam
    #islamic
    #sihr

ความคิดเห็น • 30

  • @user-ct4oh1uj6b
    @user-ct4oh1uj6b 23 วันที่ผ่านมา +24

    ഞാൻ സൗദിയിൽ നല്ല ശമ്പളത്തിന് ജോലി ചെയ്തിരുന്ന സമയത്ത് നഗ്നനായി ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുകൂടി നടക്കുന്നത് സ്വപ്നം കണ്ടു എന്നാൽ എന്നെ ആരും കാണുന്നുമില്ല എന്നാൽ എന്നോട് അസൂയയുള്ള ഒരു വ്യക്തി ഒരു തൂണിന് മറവിൽ നിന്ന് പാളി നോക്കുന്നതായി ഞാൻ കണ്ടു ആ മാസത്തിൽ തന്നെ എന്നെ എൻറെ കഫീൽ എക്സിറ്റ് അടിച്ചു വിട്ടു ഏതായാലും ദാറുൽ ഖുർആൻറെ ബർക്കത്ത് കൊണ്ട് എനിക്ക് വീണ്ടും ജോലി കിട്ടി

  • @salihkp5374
    @salihkp5374 18 วันที่ผ่านมา +2

    Masha അള്ളാഹു.... അള്ളാഹു അക്ബർ..... എനിക്ക് അനുഭവം ഉണ്ട്.... എല്ലാ സാഹിരീങ്ങളിൽ നിന്നും സിഹ്ർ കളിൽ നിന്നും അള്ളാഹു നമ്മെയും ഉസ്താദിനെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @Ashraf-ix6td
    @Ashraf-ix6td 21 วันที่ผ่านมา

    Mashalla.nalla.class..r.qasimi.ustad

  • @jamesmathew1532
    @jamesmathew1532 20 วันที่ผ่านมา +1

    നഗ്നത നേരിട്ട് ദിവസവും കാണുന്നതിന് കു

  • @user-ov4xq6tw8r
    @user-ov4xq6tw8r 23 วันที่ผ่านมา +1

    Assalamualaikum Dua Cheyenne usttade

  • @sanafarnambiarthodi3280
    @sanafarnambiarthodi3280 20 วันที่ผ่านมา

    🌹

  • @shiningstar4464
    @shiningstar4464 20 วันที่ผ่านมา +1

    സത്യം ആണ്‌ ഉസ്താദ്.. 😢.. sihrum aaynum oziyunna ഒരു നേരം lifil ഇല്ല... ellaypolum ആകുന്ന പ്രതിവിധി chollan നോക്കുന്നുണ്ട്... ennum എന്നാലും kanneerum sihrum... barthav തന്നെ ആണ്‌ sihr ചെയ്യുന്നത്... 😢.. ബാക്കി ullor വേറെ
    . കണ്ട അനുഭാവം ആണ്‌ പറയുന്നത്.. oohichalla

  • @user-fs6sr9yp1l
    @user-fs6sr9yp1l 23 วันที่ผ่านมา

    Usthathe paranjathellam kandittund

  • @marvanking4351
    @marvanking4351 20 วันที่ผ่านมา

    അത് കണ്ണാടിയിൽ കണ്ടാലോ...?

  • @raoofk1709
    @raoofk1709 21 วันที่ผ่านมา +2

    നല്ലവണ്ണം വെള്ളം കുടിച്ചാൽ ഒരു സ്വപ്നവും കാണില്ല

  • @shahsadshahsu2416
    @shahsadshahsu2416 20 วันที่ผ่านมา

    ഉസ്താദ് കാണലുണ്ടോ

  • @user-xf2ge1on1z
    @user-xf2ge1on1z 7 วันที่ผ่านมา

    😂മനുഷ്യൻ തുണി കണ്ട് പിടിച്ചതിനു ശേഷമാണു മതം കണ്ട് പിടിച്ചത് 😂😂

  • @underworld2770
    @underworld2770 21 วันที่ผ่านมา

    അല്ല..... ഭൂമിയിലേക്കുള്ള ഒരു സൃഷ്ട്ടിയായിട്ട് അല്ലെ മനുഷ്യനെ പടച്ചത്... അപ്പോൾ സ്വർഗത്തിൽ നിന്നും ഇറക്കിവിട്ടു എന്ന് പറയാൻപറ്റുമോ ഉസ്താദേ

    • @CRAZYBATMANPM
      @CRAZYBATMANPM 20 วันที่ผ่านมา +1

      But chance undarnnu avide thanne nilkan

    • @underworld2770
      @underworld2770 20 วันที่ผ่านมา

      @@CRAZYBATMANPM ഇല്ലായിരുന്നു..

    • @CRAZYBATMANPM
      @CRAZYBATMANPM 20 วันที่ผ่านมา

      @@underworld2770 und but iblees chathichu

    • @abdu_9696
      @abdu_9696 14 วันที่ผ่านมา

      കഥയിൽ ചോദ്യമില്ല

  • @mohamedshareef3361
    @mohamedshareef3361 7 วันที่ผ่านมา

    ഇയാൾക്ക് എന്തോ ബാധയുണ്ട് ശിയാവാദി ചേഷ്ട

  • @ashifputhanpurayil7875
    @ashifputhanpurayil7875 22 วันที่ผ่านมา

    Eyal number one oollla

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 22 วันที่ผ่านมา +3

    ഇതാര് ജ്യൂസ് കണ്ടുപിടിച്ച മൊയില്യറോ...

  • @mathamaithri
    @mathamaithri 24 วันที่ผ่านมา

    ഞാൻ നിരവധി തവണ കണ്ടിട്ടുണ്ട്😢

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ഇവനെ സ്വപ്നം കണ്ടാൽ പേടിച്ചോ കാരണം താൻ സ്വപ്നം കണ്ടത് ഇബ്‌ലീസിനെയാണ്.😂😂😂

  • @SalamSalam-yo2tt
    @SalamSalam-yo2tt 22 วันที่ผ่านมา +4

    നിന്നെ കാണുന്നവൻ പേടിക്കണം.. ശിയാക്കളുടെ ഏജന്റ് 🤣🤣

  • @user-hv6gc7ct6r
    @user-hv6gc7ct6r 22 วันที่ผ่านมา +1

    ക്ലാസിന് നിലവാരമുണ്ടെങ്കിൽ ആരും ഓർങ്ങൂല മുസ്ല്യാരെ😂

  • @4833250311
    @4833250311 20 วันที่ผ่านมา

    ഈ മുത്തേടത്തു പ്രാന്തൻ വീണ്ടും ഇറങ്ങിയോ

  • @sanalkoodali5804
    @sanalkoodali5804 21 วันที่ผ่านมา

    സ്വയം നഗ്നത കണ്ടാലോ?
    സ്വപ്നത്തിൽ അല്ല