Bhramanam | Episode 343 - 10 June 2019 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.1K

  • @advjibinvarghese
    @advjibinvarghese 5 ปีที่แล้ว +3216

    ജോൺസിനു കാമം മാത്രമായിരുന്നില്ല സ്നേഹവും ഉണ്ടായിരുന്നു എന്ന് കരുതുന്നവർ ഇവിടെ എത്ര പേർ ഉണ്ട്...?

    • @hamdanhyfa3289
      @hamdanhyfa3289 5 ปีที่แล้ว +3

      Njan

    • @avinashkerala8440
      @avinashkerala8440 5 ปีที่แล้ว +21

      Sariya but avanu ithrayum kittiyal pora mattoruthal nidhipole kond nadanna mothaline adichond vannathalle

    • @zuha786
      @zuha786 5 ปีที่แล้ว +13

      Novelil anganeyayirunu.. johns nu snehamundayirunilla.. but serialil snehamund..

    • @Kunjatta.12
      @Kunjatta.12 5 ปีที่แล้ว +4

      Adhe..adhe..rape cheyth arikum sneham theliyikunath

    • @Binumol.P369
      @Binumol.P369 5 ปีที่แล้ว +8

      @@Kunjatta.12 അതിനു rape എന്ന് പറയാമോ രാത്രി വാതിൽ തുറന്നു കൊടുത്തു സാരി ഉടുത്തു ഒരുങ്ങി നിന്ന്😀😀

  • @naseemanasi1056
    @naseemanasi1056 5 ปีที่แล้ว +1502

    ഇത്രേ എപ്പിസോഡ് യൂത്തുബ്ൽ കണ്ടിട്ടും ഇന്ന് വരെ njn ഒരു കമെന്റ് ഇട്ടിട്ടില്ല എന്നെ പോലെ ആരേലും ഉണ്ടോ കമെന്റ് ഒക്കെ വായിച്ച povunnavar

  • @smithaumeshnair14
    @smithaumeshnair14 5 ปีที่แล้ว +208

    എന്തൊക്കെ ആണെങ്കിലും ജോൺസ് ആളൊരു ചുള്ളനാ, നല്ല ശബ്ദവും !!!really handsome, നല്ല അഭിനയം !!!!!!

    • @hajilaam7937
      @hajilaam7937 2 ปีที่แล้ว +1

      Ath truth 😀

    • @kaiparker2658
      @kaiparker2658 4 หลายเดือนก่อน

      Sound dubbing artist aanu

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 4 ปีที่แล้ว +68

    ലാഭനഷ്ടങ്ങൾ നോക്കാതെ ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങളിൽ ആഴ്ചകളോളം താമസിച്ച് അവിടത്തെ ബുദ്ധിമുട്ടുകൾ സഹിച്ച് ഈ ഭാഗങ്ങളൊക്കെ ചിത്രീകരിക്കാൻ മനസ് കാണിച്ച അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി നന്ദി നന്ദി

  • @shamnashazz222
    @shamnashazz222 5 ปีที่แล้ว +1203

    ജോൺസ് അനീറ്റയെ വിട്ടു ഓടി പോയതിൽ സന്തോഷിക്കുന്നവർ ആരൊക്കെ???

    • @shaninousha
      @shaninousha 5 ปีที่แล้ว +5

      അവൻ പോകട്ടെ അവളുടെ ജീവിതം illathakiyathel

    • @avnicom3898
      @avnicom3898 5 ปีที่แล้ว +7

      bhallatha jathi santhosham ayipoyi...real pennu

    • @navasnavas5310
      @navasnavas5310 5 ปีที่แล้ว

      Enickum santhosham undu

    • @shaficvr4931
      @shaficvr4931 5 ปีที่แล้ว

      Njn

    • @MubeenaMubeena-vc5gd
      @MubeenaMubeena-vc5gd 5 ปีที่แล้ว +1

      Njan

  • @shahinavalliyil5722
    @shahinavalliyil5722 5 ปีที่แล้ว +680

    ജോൺസിനോസ് ഈ അകൽച്ച ann കാണിച്ചാൽ അനീറ്റക് ഈ വിധി വരില്ലയിരിന്നു

    • @umairavk2730
      @umairavk2730 5 ปีที่แล้ว +2

      Aneettayum kaanikkana maayirunnu

    • @sajithrajesh1683
      @sajithrajesh1683 5 ปีที่แล้ว +6

      എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാൻ അയാൾക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അനീറ്റ എല്ലാം കുളമാക്കി

    • @unnikutanunnikutan1907
      @unnikutanunnikutan1907 5 ปีที่แล้ว +1

      കറക്റ്റ്

    • @kuzhalsangkirajyadhrohi7499
      @kuzhalsangkirajyadhrohi7499 5 ปีที่แล้ว

      u r right

    • @Faseelaskar
      @Faseelaskar 5 ปีที่แล้ว

      @@sajithrajesh1683 right

  • @deepikarajan1996
    @deepikarajan1996 5 ปีที่แล้ว +298

    മക്കൾ കൂടെ ഉണ്ടായിരുന്നപ്പോൾ അവരെ പറ്റി ഓർക്കാതെ രാത്രിയും പകലും ജോസിനെയും കൊണ്ട് നടന്നു. ഇപ്പോ നാണമില്ലാതെ കരയുന്നു

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว

      Ath chindikan ivida arum illa... Ipozhum anneta me support chyan alla

  • @vaigavinayan7803
    @vaigavinayan7803 5 ปีที่แล้ว +439

    John's ne ishtam ullavar undo😜 enna glamour aa😍

  • @thoufeerara7791
    @thoufeerara7791 5 ปีที่แล้ว +795

    ആർകൊക്കെയറിയാം അനീറ്റ plus two വിനാണ് പഠിക്കുന്നത് എന്ന്.

  • @surabhipraveensr6208
    @surabhipraveensr6208 5 ปีที่แล้ว +291

    aneettakku kittiya randu perum aathmaartha sneham ullavar aayirunnu... aval thanne avalude jeevitham nashippiche

  • @Isha6413-x8b
    @Isha6413-x8b 5 ปีที่แล้ว +600

    ഇത്ര ഒക്കെ ആയിട്ടും അനീറ്റയോട് ഒരിറ്റുപോലും സഹതാപം തോന്നാത്തവർ ഉണ്ടോ❓️ഹരിയും മക്കളും ഇപ്പൊ എവിടെ ആയിരിക്കും ഹരിയുടെ ജീവിതം നോവലിൽ പറയുന്നുണ്ടോ

    • @varnikhaasree2992
      @varnikhaasree2992 5 ปีที่แล้ว

      Nooo

    • @adishani4951
      @adishani4951 5 ปีที่แล้ว

      Ella

    • @haseenam548
      @haseenam548 5 ปีที่แล้ว +1

      Hariyudeyum makkaludeyum jeevitham kaanikkathirikkunnathanu nallath...veruthe nammale sankadappeduthaan

    • @veenaajesh43
      @veenaajesh43 5 ปีที่แล้ว

      Ellanne

    • @naseemamahin7938
      @naseemamahin7938 5 ปีที่แล้ว

      പറയുന്നുണ്ട്

  • @priyanka3708
    @priyanka3708 5 ปีที่แล้ว +240

    ജോൺസ് പോയി എന്നല്ല ജോൺസ് രക്ഷപ്പെട്ടു പോയി എന്നു പറയൂ അനീറ്റ

    • @sumidwanik7421
      @sumidwanik7421 5 ปีที่แล้ว

      ഞാനും ഒറ്റപ്പാലം ☺☺☺

  • @Uday-2750
    @Uday-2750 5 ปีที่แล้ว +282

    ഇവർ പലരുടെയും ശബ്ദം ഇടയ്ക്കിടെ മാറ്റുകയും പിന്നീട് തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നതൊക്കെ ആരെങ്കിലും ശ്രദ്ദിച്ചിട്ടുണ്ടോ... 😉🙄

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +10

      പക്ഷെ ആരുടെയും സ്വഭാവം മാറുന്നില്ലല്ലോ ചേട്ടാ 😁

    • @gilus6583
      @gilus6583 5 ปีที่แล้ว +1

      Hi ഫ്രണ്ട്‌സ് ഞാൻ എത്തി 😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว +2

      ചോദിക്കാനുണ്ടോ... 😁കഴിഞ്ഞ ദിവസം അനീറ്റ ഇട്ടിരുന്ന ബ്ലൗസ് ഷോൾഡർ നല്ല ടൈറ്റ് ആയിരുന്നു അത് ശ്രദ്ധിച്ചാരുന്നോ ഉദയേട്ടൻ 😁😁

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      എല്ലാർക്കും സുപ്രഭാതം..

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@Priyapriya-jr5fo ഗുഡ് മോർണിംഗ് പ്രിയേ😁, കാണാൻ പറ്റിയ സീൻ 🤭🤭🤭🤭

  • @ManjuManju-ef1xv
    @ManjuManju-ef1xv 2 ปีที่แล้ว +72

    ജോൺസ് ന്റെ സ്നേഹം ആത്മാർത്ഥമായിരുന്നു ♥️

  • @silpasilukutty1752
    @silpasilukutty1752 5 ปีที่แล้ว +91

    അനീറ്റ ഒരു തരിപോലും മനുഷ്യത്തം ജോണ്സ്‌ നോട് കാണിച്ചില്ല.അവൾ ചെയ്‌യുന്നത്‌ ക്രൂരത യാണെന്നു അഭിപ്രായമുള്ളവർ ഉണ്ടോ👍

    • @ponnuponnus1360
      @ponnuponnus1360 5 ปีที่แล้ว +2

      അവൻ അവളോട്‌ ചെയ്തത് പുണ്യ pravarthiyano

    • @nidhat
      @nidhat 5 ปีที่แล้ว +2

      Illa

    • @Kat_Jose
      @Kat_Jose 5 ปีที่แล้ว

      @@ponnuponnus1360 ath avalda kuttam kond thanaya

  • @hazlahazimt7039
    @hazlahazimt7039 5 ปีที่แล้ว +215

    ഹരിയെയും മക്കളെയും കാണാൻ കൊതിയാവുന്നവരുണ്ടോ?😀

  • @athirakrishnan9619
    @athirakrishnan9619 5 ปีที่แล้ว +119

    ആദ്യം അപ്പനേം അമ്മേം തേച്ചു... പിന്നെ കെട്ടിയോനെ... ഇപ്പൊ കാമുകനേം

  • @user-us8by9kt5d
    @user-us8by9kt5d 5 ปีที่แล้ว +608

    ജോൺസ് ഫാൻസിന്റെ അറിവിലേക്ക് ,
    ജോൺസ് ഒരു മാന്യൻ അല്ല കാരണം
    1,വിവാഹിത ആയ ഒരു പെണ്ണിനെ മോഹിച്ചു
    2.അവൾ ഒഴിഞ്ഞു മാറിയപ്പോഴും പുറകെ കൂടി
    3. സമ്മതമില്ലാതെ അവളെ ഉപദ്രവിച്ചു.
    4.അവളെ വെടക്കാക്കി തനിക്കാക്കി
    5. ഒടുക്കം അവളെ ഒറ്റക്കാക്കി കടന്നു കളഞ്ഞു.
    എന്നിട്ടും ചിലർക്ക് ജോൺസ് പാവം ,നല്ലവൻ 😠😠

    • @sajikodakkanchery3611
      @sajikodakkanchery3611 5 ปีที่แล้ว

      miya miya e

    • @TravelFamilydotcom-Rajisha
      @TravelFamilydotcom-Rajisha 5 ปีที่แล้ว +72

      അവന്റെ ഗ്ലാമർ കണ്ടിട്ട് എല്ലാവരും മയങ്ങി പോയി....എന്നിട്ട് അനിത യെ കുറ്റം പറയുന്നു....അവൻ ഒരു ഭംഗി ഇല്ലത്തവൻ ആയിരുന്നെങ്കിൽ എല്ലാവരും പറയുമായിരുന്നു...വൃത്തികെട്ടവൻ...

    • @sonasomanadhan8212
      @sonasomanadhan8212 5 ปีที่แล้ว +25

      miya miya correct....ellaa thettum aneetayude thalayil ketti vekkaan aanallo ellaarkkum thaalparyam....aneetta thettukaarii aanu....ennaal johns cheytha athraa thettu onnum pullikkaarii cheythittillaaa......aneettaye rape cheytha johns eppol punyaalan aayiii....

    • @vivakalarikkal2962
      @vivakalarikkal2962 5 ปีที่แล้ว +18

      Ithokke angeekarikkunnu..pinney john's nte bgangi kand pavam ennu onnum parayunnilla...athrakku monch onnum avanu indennu thonniyittilaa...John's m aneetayum orupole thettukkaranu...

    • @ambadi9392
      @ambadi9392 5 ปีที่แล้ว +1

      RajishaSuchee Koroth 😀😀😀

  • @arshars2345
    @arshars2345 5 ปีที่แล้ว +85

    Bhramanam TH-camil mathram kanunnavarrrrr

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +110

    എന്തൊക്കെ പറഞ്ഞാലും.., എന്തിന്റെ പേരിലാണേലും.. ഒറ്റപെട്ടു പോകുന്ന അവസ്ഥ
    വല്ലാത്തൊരു അവസ്ഥ തന്നെ.....
    😔😔😢😢😢😢

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      ശരിയാ 😥

    • @bijimolps9313
      @bijimolps9313 5 ปีที่แล้ว

      Priya priya സത്യം....

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@bijimolps9313 നമ്മുടെ ടീച്ചറാണോ ഇത് 🙄🤔

    • @bijimolps9313
      @bijimolps9313 5 ปีที่แล้ว

      @@Priyapriya-jr5fo അല്ല

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @Rose s പിന്നെ അല്ലേ... 😢😥😥

  • @abhirami1332
    @abhirami1332 5 ปีที่แล้ว +96

    Serikkum ഇതിൽ തെറ്റ് ചെയ്തത് അനീറ്റ മാത്രം ആണ്.... അനീറ്റ ജോൺസിന്റെ അടുത്ത് പെരുമാറിയതൊക്കെ ഏത് ആണിന്റെ അടുത്ത് പെരുമാറിയാലും അവർക്കു അത് പ്രേമം ആയിട്ടേ തോന്നു...

  • @varshajinudas1663
    @varshajinudas1663 5 ปีที่แล้ว +64

    E flash back ee varsham theerumennu thonnunnilla😭😭😭😭

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +78

    "കടിച്ചതും പോയി 😪, പിടിച്ചതും പോയി 😰"
    "കക്ഷത്തിൽ ഇരുന്നത് കിട്ടിയുമില്ല 😥, ഉത്തരത്തിൽ ഇരുന്നത് പോകുകയും ചെയ്തു 😌" എന്നൊക്കെ വേണമെങ്കിൽ പറയാം 😌😇😅...
    എന്നാലും വല്ലാത്ത ഒരവസ്ഥ ആയി പോയി 😰😪😁....

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      ശെരിയാ ഒറ്റക്ക് ആയി അനീറ്റ 😪😪

    • @pmaya69
      @pmaya69 5 ปีที่แล้ว +2

      പാവം അനീറ്റ😢

    • @srk5254
      @srk5254 5 ปีที่แล้ว +3

      എന്തായിരുന്നു കക്ഷത്തിരുന്നത് ഞങ്ങളാരും കണ്ടില്ല 🙄🤔

    • @pmaya69
      @pmaya69 5 ปีที่แล้ว

      @@srk5254 ഞാനും കണ്ടില്ല😁

    • @srk5254
      @srk5254 5 ปีที่แล้ว +1

      @@pmaya69 ആരും കാണത്തതൊക്കെ ഓള് കാണും . 🙆‍♂😁

  • @xmanxman4626
    @xmanxman4626 5 ปีที่แล้ว +115

    സ്വയം വരുത്തി വച്ചതാണേലും ആരും സ്വന്തമായിട്ടില്ലാത്ത ഒരു പെണ്ണിന്റെ അവസ്ഥ !... പാവം തോന്നിപോകുന്നു......

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +162

    സിനിമ:അച്ചുവിന്റെ അമ്മ
    ഗാനം :എന്തു പറഞ്ഞാലും...
    എന്ത് പറഞ്ഞാലും നീ എന്റേതല്ലേ ജോൺസേ...
    ഒന്നും പറയാതെ നീ എന്തെ എന്തെ പോയി...
    മുംബൈലെ റൂമിൽ ഞാൻ ഒറ്റക്ക് ആയില്ലേ
    വെറും ഒരു കത്തിൽ നീ എല്ലാം കുറിച്ചില്ലേ..
    പിന്നെയും നീ എന്റെ ജീവിതം ഇന്നും ഒറ്റക് ആക്കിയില്ലേ...
    എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും...
    എന്നും ജോലി തേടി നീ ദൂരെ
    പോകിലേ
    കയ്യും വീശി കേറി, മുഖം വാടി വരും
    ഒന്നും മിണ്ടാതെന്നും റൂമിൽ വന്നിരിക്കും...
    വിളിച്ചുണർത്താൻ കൊതിച്ചു വന്നൊരു തൈമണി കാറ്റ് ആ
    ഇടനെഞ്ചില്ലെ തേങ്ങലൊന്നും ഞാൻ കേൾക്കാതെ പോയി...
    എന്നും പ്രിയമോടെ നീ മിണ്ടാൻ വന്നാലും...
    ഞാനേ ഹരിയേട്ടന്റെ ചിന്തയിൽ പൂണ്ടിരിക്കും
    നീ പോയ നേരം, ആ നേരം തൊട്ടേ ഞാനും...
    എന്നും തനിച്ചാവാൻ എന്തേ വിധിയാണോ
    കൊളുത്തി വെച്ചൊരു തിരി വിളക്കിന്റെ നെയ്തിരി നാളം
    കെടുത്തി നമ്മൾ ഒന്നാകാതെ വർഷങ്ങൾ പോയി...

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +10

      ശോ സൂപ്പർ
      വീണ്ടും വീണ്ടും ഞെട്ടിച്ചോണ്ടിരിക്കണല്ലോ...
      കലക്കിട്ടോ 😍😍😍😍

    • @sinumuhsina3595
      @sinumuhsina3595 5 ปีที่แล้ว +6

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😮

    • @shabana8400
      @shabana8400 5 ปีที่แล้ว +1

      🤗🤗🤗🤗🤗

    • @gilus6583
      @gilus6583 5 ปีที่แล้ว +4

      പേടിക്കണ്ട എല്ലാരും ഓടിക്കോ 🏃‍♀️🏃‍♀️🏃‍♀️

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +2

      ഈ ജോലിക്ക് പോയിട്ട് ശമ്പളം ഇല്ലായിരുന്നോ 🤔... കൈവീശി വന്നെന്ന് പറയുന്നു 😁😁😁

  • @salukrishna3044
    @salukrishna3044 5 ปีที่แล้ว +149

    Harilaline aarokke miss cheyyunnund? Eee Anithayude story nirthi Harilalinte life kaanikkanamenu aagraham ullavar like cheyii

    • @trustingod9761
      @trustingod9761 5 ปีที่แล้ว +1

      Athile that ithra kanan irikune ayalum kunjungalum sukhamay jeevikuvayrikum ☺

    • @cherryreju6618
      @cherryreju6618 5 ปีที่แล้ว +1

      Ayyo venda.. Ith thanea boring aayi.. Mathy ini... Anitha makeover.. Petrop oyikkal okke nadakkatte🙏😜

    • @sari1484
      @sari1484 5 ปีที่แล้ว

      Athe! Aa Shavi uncle chathu jeevichiripondavu..😄

  • @nishananishana7090
    @nishananishana7090 5 ปีที่แล้ว +41

    അനീറ്റയുടെ കള്ള കരച്ചിൽ ആണ്. ജോൺസ് പോവണ്ടായിരുന്നു Aa ലെറ്റർ ഫീൽ ചെയ്തു. ജോൺ ലൈക്

  • @bettinamadhu5326
    @bettinamadhu5326 5 ปีที่แล้ว +53

    Long flashback...😏😏😭😭😭😭

  • @rincyfaijas1300
    @rincyfaijas1300 5 ปีที่แล้ว +111

    Bramanam serial ishtamullavar like adikku

  • @wizardfire555
    @wizardfire555 5 ปีที่แล้ว +13

    Bhramanam polichu sharikkum kanenda oru serial ennu thonnunundo engill like 👍👍👍

  • @shamsigafoor6101
    @shamsigafoor6101 5 ปีที่แล้ว +73

    ഞാൻ ആത്യമായിട്ട കമെന്റ് ഇടുന്നെ എല്ലാരും ഇടുന്നത് vaayikkaare ഉള്ളു ഇത് പോലെ എത്രെ പേരുണ്ട്

    • @safansa7082
      @safansa7082 5 ปีที่แล้ว

      Minnu Nunnu njanum aadhyayitta

    • @shamsigafoor6101
      @shamsigafoor6101 5 ปีที่แล้ว

      ☺☺

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      . .ഈസീരിയല്കണ്ട്comment പറയുന്നത്.നല്ലകാര്യമാണ്.നമ്മുടെഅഭിപ്രായം.മറ്റുളളവരും.അറിയട്ടെന്നേ..

  • @jessy3421
    @jessy3421 5 ปีที่แล้ว +75

    ജോൺസ് ഇല്ലാതെ ഭ്രമണം കാണാൻ ഇഷ്ടമല്ല 😭😭😭

  • @devusandeep6641
    @devusandeep6641 5 ปีที่แล้ว +139

    അവളെ ഉപേക്ഷിച്ചു പോയി പോലും എന്നാലും അവൾടെ അഹങ്കാരം കൊണ്ടല്ല
    അവള് മാത്രം പുണ്യാളത്തി

    • @thestrell.3840
      @thestrell.3840 5 ปีที่แล้ว

      Devu Sandeep അത് പൊളിച്ചു

    • @nidhat
      @nidhat 5 ปีที่แล้ว

      Never......

  • @അനുജഅഭി
    @അനുജഅഭി 5 ปีที่แล้ว +141

    Johns jeevanum കൊണ്ടോടി ....Anittaku അത് തന്നെ വേണം ...

  • @devaswathika9209
    @devaswathika9209 5 ปีที่แล้ว +101

    SSM enna ഒരു സുഹൃത്ത് ഫാമിലിയുടെ മഹത്വത്തെ പറ്റി പറഞ്ഞു ഞാനൊന്ന് ചോദിക്കട്ടെ നിങ്ങളുടെ വീട്ടിലെ അമ്മയോ അച്ഛനോ സഹോദരിയോ സഹോദരനോ ഏതു ബന്ധമാകട്ടെ ഇങ്ങനെ ഒരു തെറ്റു ചെയ്‌താൽ അവരെ ഉപേക്ഷിക്കുമോ ? അങ്ങനെ ഉപേക്ഷിച്ചാൽ പിന്നെ നിങ്ങള്ക്ക് അവരോടു എന്ത് സ്നേഹമാണുള്ളത് ? അവരെ സമയമെടുത്താണെങ്കിലും പറഞ്ഞു തിരുത്തി മുന്നോട്ടു പോകുമ്പോഴല്ലേ യാദാർത്ഥ സ്നേഹം . പിന്നെ തെറ്റു പറ്റിയ ആളുകൾക്കാണ് അല്ലാത്തവരെക്കാൾ മറ്റുള്ളവരെ ആ തെറ്റുകളുടെ ആഴം മനസ്സിലാക്കി കൊടുക്കാൻ സാധിക്കുക .കേട്ടിട്ടില്ലേ പരാജിതർക്കാണ് വിജയികളേക്കാൾ ജീവിതത്തെ പറ്റി നാന്നായിട്ടു പറയാൻ സാധിക്കുക . ഈ അനിതയുടെ കാര്യം തന്നെ എടുക്കാം. തനിക്കു പറ്റിയ തെറ്റു മക്കൾ ചെയ്യാതിരിക്കാൻ വേണ്ടി എന്ത് മാത്രം ശ്രമിക്കുന്നു . അവർ തെറ്റുകൾ ചെയ്തപ്പോൾ അതെല്ലാം ആദ്യം മനസ്സിലാക്കിയതും , അത് തടയാൻ നോക്കിയതും അവർ തെറ്റുകൾ ചെയ്തിട്ടും അവരോടൊപ്പം നിന്ന് അവരെ അതിൽ നിന്നെല്ലാം രക്ഷിച്ചത് അനന്യാസാധാരണമായ സ്നേഹം കൊണ്ടാണ് . ഇതേ അനിത തന്നെയാണ് നിങ്ങൾ ചീത്ത വിളിക്കുന്ന അനീറ്റ . പ്രായം , അറിവില്ലായ്മ അതാണ് അനീറ്റയെ തെറ്റുകാരിയാക്കിയത് . ഞാൻ വീണ്ടും പറയുന്നു ഞാൻ റിയൽ ലൈഫിൽ കണ്ടുമുട്ടിയ അനിതയെ പോലെയുള്ള ആളുകളെ വെച്ച് നോക്കുമ്പോൾ അനിത ചെയ്ത തെറ്റു എത്ര ചെറുതാണ് . ഹരിലാലിന്റെ പിടിവാശി കാരണം അവൾ കൂടുതൽ നാശങ്ങളിലേക്കും അവരുടെ മക്കൾ നാശത്തിന്റെ പടുകുഴിയിലും വീണു . നേരെ മരിച്ചു അവളെ ഇറക്കി വിടാതെ മാന്യമായി ഡിവോഴ്സ് കൊടുത്തു മക്കളെയെങ്കിലും ഇടപഴകാൻ അനുവദിച്ചിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു . ഇതിൽ അവൾ മനപ്പൂർവം തെറ്റു ചെയ്തിട്ടില്ല . അവളെ ഒന്ന് പറയാൻ പോലും അനുവദിക്കാതെ ഇറക്കി വിട്ടില്ലേ? സ്നേഹമുള്ള ഭർത്താവുണ്ടായിട്ടു അനിത ഇങ്ങനെ ചെയ്തത് ശേരിയായില്ല . ശേരിക്കും ആത്മാവിൽ തട്ടുന്ന സ്നേഹം ഹരിക്കു അനിതയോടു ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവളുടെ ജീവിതം ഇത്രക്കും നശിച്ചു പോകാൻ ഇട കൊടുക്കില്ലായിരുന്നു .തന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോയിട്ട് വർഷങ്ങൾക്ക് ശേഷം അവനും ഇട്ടിട്ടു പോയപ്പോൾ ആ സ്ത്രീയെയും അവനിലുള്ള ഒരു പെണ്കുഞ്ഞിനെയും വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു അവർക്കു ചിലവിനു കൊടുത്തു ആ കുട്ടിയെ പഠിപ്പിക്കുകയും ചെയ്ത ഒരാളെ എനിക്കറിയാം . അതൊക്കെയാണ് മനുഷ്യൻ

    • @AneeshaAnver
      @AneeshaAnver 5 ปีที่แล้ว +5

      Valare seriyan thankal parayunnath. Pakshe matullavarile kuttangalk mathram pradhanyam kodukanum nanmkale ellam oru kuttam kond marann kalayanum kazhiyunnavaram samoohathil koodthal. Athin vere evdeyum pokanda. Ee serialnte thazhe ulla comment box vayichal thenne manasilakum. Kshamikano matoralude bhagath ninn chinthikkano kazhiyunnavar valare churukkaman.

    • @AneeshaAnver
      @AneeshaAnver 5 ปีที่แล้ว +10

      Johnsinte oppam poyi kazhinjapol oru nimisham polum aval santhoshichtilla. Johns avale snehikkunnathum care cheyunnathum ellavarum kanunu. Ennitum oritu polum aval athil layikunnilla. Ennitum ivde comment boxil kandu aval adich polich jeevikan vendi johnsinte oppam poyenn. Ethra vilakuranja mentality aan avarudeth enn manasilakkimbol vishamam thonunu. Avale thallikollan ethra peranivide..

    • @LoganDeadpool55
      @LoganDeadpool55 5 ปีที่แล้ว +4

      Nammal kodukunna sneham sathyamaanegil...aa person endh thett cheythalumm...arijhkond vareyoruthiyumayitt kidakka pankityal polum....upekshikaan manas varilla ..pakaram nammal swayam theeyil urukie theerathathe ollu

    • @manojl4871
      @manojl4871 5 ปีที่แล้ว +2

      Sreejith S awesome

    • @athiravivek9782
      @athiravivek9782 5 ปีที่แล้ว +1

      @@LoganDeadpool55സത്യം

  • @shamnashazz222
    @shamnashazz222 5 ปีที่แล้ว +173

    ന്റെ പൊന്നു അനിതെ.... കഥ പറയാൻ ഇനിയും സമയം കിടക്കല്ലേ... നേരം രാത്രി ആയി വരുന്നുട്ടോ... ആ പാവം നീതക്ക് ഓരോ പ്രതീക്ഷ കൊടുത്തു ഇജ്ജ് ഇവിടെ പുരാണം പറഞ്ഞിരിക്കുന്നു... ഒന്ന് നിറത്തോ

  • @fasisafeer4938
    @fasisafeer4938 5 ปีที่แล้ว +63

    Jonsine സീരിലിന്റെ ക്ലൈമാക്സിലെങ്കിലും ഒന്നു kanikkane

    • @achus806
      @achus806 7 หลายเดือนก่อน

      Ayale kanichirunnu ee seialinte last... Ayalu vere mrg chrythathoke

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +149

    ഈ പാവം പിടിച്ച ഹരിക്ക് ഇങ്ങനൊരു ഭാര്യയേയും തല തെറിച്ച 2 മക്കളെയും കിട്ടിയെങ്കിൽ 🤔....
    ജോൺസിന്റെ ഭാര്യയും മക്കളും എങ്ങനെ ആയിരുന്നു എന്നറിയാൻ വല്ലാത്ത ഒരു ആകാംക്ഷ 😜😁😁😁....

    • @vineethvinee6241
      @vineethvinee6241 5 ปีที่แล้ว

      Kandit enthina?

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      ശരിയാ അയാളുടെ ഫാമിലി കാണിക്കുമോ എന്തോ 😄

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      എനിക്കുമുണ്ട് അങ്ങനെ ഒരു ആകാംഷ 😁..അവന്റ ഭാര്യയും പോയോ എന്ന് നോക്കാരുന്നു

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      ജോൺസിന്റെ ഭാര്യ പാവം ആയിരിക്കും😁😁😁

    • @vivakalarikkal2962
      @vivakalarikkal2962 5 ปีที่แล้ว +4

      @@pmaya69
      Athe...athu anganeya varu...nallavare daivam orupad pareekshikkum...pavam harilal...

  • @vaigavinayan7803
    @vaigavinayan7803 5 ปีที่แล้ว +188

    Inn ente birthday ane😄🎉🎊🎉🎊 arum wish cheyyunnilla 😥😥

  • @foodcraftsbysaiba7109
    @foodcraftsbysaiba7109 5 ปีที่แล้ว +68

    *Anithayude flash back kett ellarkkum maduth kanualle paawam sister 😇 Enna pinne ellarkkum oro "FUL JAR SODA" aayalo?😬😬😬*

    • @aswathychandran3635
      @aswathychandran3635 5 ปีที่แล้ว +1

      Venda oro karakku chaya kodukkam.Ipol atha trend

    • @fahadyusuf5210
      @fahadyusuf5210 5 ปีที่แล้ว

      വേണ്ടാ................

  • @rehinaassees8625
    @rehinaassees8625 5 ปีที่แล้ว +46

    അനിത കത്ത് വായിക്കുന്ന സമയത്ത്... അവൾ കരയരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു......👍👍👍നന്നായി.... തെറ്റിലൂടെ ചവിട്ടി നടന്ന് അവൾ പതിയേ ശരിയായി മാറുമ്പോള്‍.... ഒരു മഴ നനഞ്ഞ സുഖം.......

  • @meenubyju2189
    @meenubyju2189 5 ปีที่แล้ว +16

    Aneete 2 years sahicha johnsinu oscar kodukkanam😂

  • @karanjoshy6759
    @karanjoshy6759 5 ปีที่แล้ว +12

    johns&aneetta super jodiya.othiri ishttam

  • @sofiyasofiya2438
    @sofiyasofiya2438 5 ปีที่แล้ว +10

    അനീറ്റ ഇങ്ങനെ തന്നെ വേണം ഇനി ഒരിക്കലും ആർക്കും ഇങ്ങനെ പറ്റരുത് ഇത് എല്ലാം പേരും ഇ സീരിയൽ കാണണം ഇത് ഇ കാല കട്ട ത്തിൽ നടക്കുന്ന കഥ യാ

  • @utharaudayan5751
    @utharaudayan5751 5 ปีที่แล้ว +14

    Johnsnta vaakkukal kte sangadam vannavar undoo

  • @dhanyapradeep3593
    @dhanyapradeep3593 5 ปีที่แล้ว +8

    തെറ്റുകൾ എല്ലാരുടെ ഭാഗത്തും ഒണ്ട് സ്പൂൺ കോണ്ടു ജോൺസ് അനീറ്റയെ തട്ടിയപ്പോൾ അവൾക്ക് അവന്റെ സ്വഭാവം മനസിലായി അത് അവൾ ഹരിലാനോട് പറയുകയും ചെയ്തു അപ്പോൾ അവൻ അനീറ്റ പറഞ്ഞത് നിസാരമായി കളഞ്ഞു അപ്പോൾ ഹരിലാൽ ഒന്നാമത്തെ തെറ്റ് ചെയ്തു ജോൺസിന്റ സഹോദരി അവന്റെ വഴിവിട്ട് പോക്ക് കണ്ടിട്ട് ഒന്നും മിണ്ടില്ല ആകെ കൂടി എല്ലാരും സപ്പോർട്ട് ചെയുന്നത് പോലെ ആയിരുന്നു ആത്യം പിന്നെ ഓരോ സന്നർഭത്തിലും അനീറ്റ തെറ്റുകാരി ജോൺസ് തെറ്റുകാരൻ എന്നിട്ടും ഫാൻസ്‌ ജോൺസിന് അതാണ്‌ എനിക്ക് മനസിലാകാത്തത്. ഞാൻ കുട്ടികളുടെ ഭാഗത്ത്‌ ആണ് കാരണം അവരുടെ ഭാഗം മാത്രം ആരും ചിന്തിച്ചില്ല

  • @helenshaji8381
    @helenshaji8381 5 ปีที่แล้ว +18

    Feeling sad for jhones..😳😢

  • @aswathymanoj9312
    @aswathymanoj9312 5 ปีที่แล้ว +85

    Ivalk sherikum entho asukhama. Poyko poykonnu paranjit ayal poyapo elarodum parayunu avan upekshichu polum...🤧🤧 Avalde montha pidich bhithiyil thekkanam😠

    • @prabhavinod533
      @prabhavinod533 5 ปีที่แล้ว +1

      Sathyam.....

    • @jencyjince5989
      @jencyjince5989 5 ปีที่แล้ว +1

      Poyalo namukku

    • @aswathymanoj9312
      @aswathymanoj9312 5 ปีที่แล้ว

      @@jencyjince5989 vaa staaartttt...😠 Ipo tane Ang poyekam... enalum ivale ini vech porupichooda...

    • @prabhavinod533
      @prabhavinod533 5 ปีที่แล้ว

      @@jencyjince5989 nyanum ondee kude....

    • @prabhavinod533
      @prabhavinod533 5 ปีที่แล้ว

      @@jencyjince5989 nyanum ondee kude

  • @KL-fy2jj
    @KL-fy2jj 5 ปีที่แล้ว +56

    വിവാഹം കഴിച്ചൊ നാട്ടിലോട്ട് പൊക്കൊ എനിക്ക് ഈ ജന്മം നിനെ സ്നേഹിക്കാൻ കയിഴില്ല എന്നൊക്കെ പറഞ്ഞ് രണ്ട് വർഷം കൂടെ സഹികെട്ട് നിന്ന് ഗതിമുട്ടിയപ്പൊ ഒടുവിൽ കത്തും എഴുതി വച്ച് കുറച്ച് കാശ് അവൾകുവേണ്ടി വച്ച് ജോൺസ് നാട്ടിലോട്ട് പോയപ്പൊ...അവൻ അവളെ ഉപേക്ഷിച്ച് പോയതാണത്രെ...താൻ പറഞ്ഞയച്ചെന്ന് കളളി അപ്പഴും പറഞ്ഞില്ല....അവളൊരു പുണ്യാളത്തി...അവൾ സത്യത്തിൽ ജോൺസിനെ പ്രേമിച്ചിരുന്നു..കാര്യങ്ങൾ കെെവിട്ടുപോയി ...അവൾടെ സുഖ സൗഭാഗ്യങ്ങളൊക്കെ പോയപ്പൊ ജോൺസിന് കാശൊന്നും ഇല്ലാന്ന് കണ്ടപ്പൊ അവൾ പ്രണയിച്ചിട്ടില്ലാന്ന് കളളം പറഞ്ഞ്..അപ്പഴും പുണ്യാളത്തി ചമഞ്ഞു ..ഇവൾക് ഇങ്ങനത്തന്നെ വരണം.....

    • @curdocteur3547
      @curdocteur3547 5 ปีที่แล้ว +3

      Athe ...adyam avanu kalyanm alochikuann paranjapo enthoru vishamam aarnu ennnit ipo parayunnu vere kalyanam kazhichal avalk onnm illannn

    • @shaheeranaaz6309
      @shaheeranaaz6309 5 ปีที่แล้ว

      @@curdocteur3547 jgjgkhjgjg

    • @ssm494
      @ssm494 5 ปีที่แล้ว +1

      correct

    • @DeepthiShivakumar
      @DeepthiShivakumar 5 หลายเดือนก่อน

      👌

  • @jayamahesh4535
    @jayamahesh4535 5 ปีที่แล้ว +8

    Jons hrdaythil thottanu aa kath ezhuthiyath.. ith kettitt sngadam thoniyavar undo arenkilm..

  • @athirajishnu165
    @athirajishnu165 3 หลายเดือนก่อน +1

    ജോൺസൺ നല്ല ഒരു മനുഷ്യൻ അന്ന് ❤️..

  • @adilcom-zd3iu
    @adilcom-zd3iu 5 ปีที่แล้ว +40

    എന്തൊക്ക ആയാലും ജോൺസിന് കുറ്റ ബോധം ഉണ്ട് 🙁🙁🙁🙁

  • @safi8953
    @safi8953 5 ปีที่แล้ว +28

    ജോൺസ് കുട പോയപ്പോൾ നല്ല മഴ

    • @pmaya69
      @pmaya69 5 ปีที่แล้ว

      😅😅😅😅

    • @pmaya69
      @pmaya69 5 ปีที่แล้ว

      @Rose s ഇനി അതും പോകുമോ?😁😁😁😭😭

    • @pmaya69
      @pmaya69 5 ปีที่แล้ว

      @Rose s 🤣🤣🤣🤣

    • @safi8953
      @safi8953 5 ปีที่แล้ว

      @Rose s 😅😅😅

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      ഇനി തിരിച്ചു വിളിക്കണം എന്നാണോ ഗീതു 🤔🤔...

  • @shaluredvlog155
    @shaluredvlog155 5 ปีที่แล้ว +70

    ജോൺസിനെ പാവം തോന്നുന്നവർ 👍

  • @molucb4134
    @molucb4134 5 ปีที่แล้ว +31

    അവനെ അവഗണിച്ചു ഓടിച്ചു വിട്ടിട്ട് അവളുടെ സങ്കടം, അവളുടെ ശൂന്യത.. എന്തെങ്കിലും ചെയ്തു ചാത്തോടായിരുന്നോ

  • @MeandMyChottas
    @MeandMyChottas 5 ปีที่แล้ว +18

    Jhons പോയത് നന്നയി.... അമ്മയ്ക്ക് മക്കള്‍ തന്നെയാ ഏറ്റവും വലുത് 😢😢

  • @sindhunair4787
    @sindhunair4787 5 ปีที่แล้ว +77

    Jhons nte look um sound um super

    • @memine815
      @memine815 5 ปีที่แล้ว +1

      Sound original alla

    • @attitudequeen3546
      @attitudequeen3546 3 ปีที่แล้ว +1

      @@memine815 അതെ ഇയാളുടെ വോയിസ്‌ തന്നെ.. രാമനും ഇങ്ങേരാണ് dub ചെയ്തത്

  • @siyanasameer8498
    @siyanasameer8498 5 ปีที่แล้ว +21

    Aa letter veena tableil thepu petti kandaarnno 😂nalla asal theppu 😂😂

  • @nouchonoucho6659
    @nouchonoucho6659 5 ปีที่แล้ว +34

    ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ചെട്ടി ചതിക്കും എന്നോ എന്തോ എവിടെയോ കേട്ടിട്ടുണ്ട്.....🙄😜😜😜 അതുപോലെ ആയി aneettAyude ലൈഫ്

    • @thestrell.3840
      @thestrell.3840 5 ปีที่แล้ว +1

      Noucho Noucho അങ്ങിനെ അല്ല.. 😂😂😂

    • @thestrell.3840
      @thestrell.3840 5 ปีที่แล้ว +2

      പൊട്ടനെ chattan ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും

  • @anjusanju1895
    @anjusanju1895 5 ปีที่แล้ว +59

    My first cmnt oru like tharooo😊😊

  • @footballlovers566
    @footballlovers566 5 ปีที่แล้ว +23

    Video kande konde comment vayikunnaver like

  • @nithuggn2642
    @nithuggn2642 5 ปีที่แล้ว +78

    Jhons ne orupaadu miss cheyyunnu

  • @meenunair10
    @meenunair10 5 ปีที่แล้ว +2

    Ithil ellam nalla originality feeling aanu. Avaru use cheyunna mobile vare kando. Pandathe kaalakattam kaanikan correct pandathe phn. Athaanu directionte power. Ithaanu perfect direction

  • @myangelsworld5844
    @myangelsworld5844 5 ปีที่แล้ว +4

    Junior hariyettane miss cheyyunnavarundenkik like here

  • @akshayavenugopal290
    @akshayavenugopal290 5 ปีที่แล้ว +17

    John'sons essay😂😂

  • @reenajoy997
    @reenajoy997 5 ปีที่แล้ว +9

    johns upekshichu poyi enu parayan engane pattum...aneetayallae odichu vittathu

  • @akshaybabu570
    @akshaybabu570 5 ปีที่แล้ว +8

    Heart touching😥😥

  • @ridhamehabin4728
    @ridhamehabin4728 5 ปีที่แล้ว +10

    Johns cheydhadh shariyanenn thonunnavar undo?

  • @karthikas.4227
    @karthikas.4227 5 ปีที่แล้ว +30

    കൂടെ ഉള്ളപ്പോൾ mindathumilla.. പോകാൻ നിർബന്ധിക്കുകയും ചെയ്തു...എന്നിട് ഇപ്പോ കുറ്റം ജോൻസിന്..

  • @Uday-2750
    @Uday-2750 5 ปีที่แล้ว +54

    ഇവളോട് ചോദിച്ചിട്ടും, അവൾ പറഞ്ഞിട്ടുമൊക്കെയല്ലേ ജോൺസ് പോയത്.. പിന്നെയും ആരെ കാണിക്കാനാണ് ഒന്നും അറിഞ്ഞിട്ടില്ലാത്തതു പോലുള്ള പ്രകടനങ്ങൾ... അനീറ്റ കംപ്ലീറ്റ് വെറുപ്പിക്കൽസ് ആണൂട്ടോ..😡😡

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      ശവത്തെ കുത്തല്ലേ ഉദയേട്ടാ 😁

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      @@Priyapriya-jr5fo 😆😆😆

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      ചേട്ടാ ഇനി പോകുന്നത് സൗദിയിൽ ആണത്രേ 😛😛😛😛

    • @gilus6583
      @gilus6583 5 ปีที่แล้ว

      ബ്രാഞ്ച് ഇണ്ടാർന്നോ 😏

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      @@sunishasunishas8685 ഇങ്ങോട്ടു വരട്ടെ... അവിടെ ചെന്ന് ഞാൻ തല്ലിയോടിക്കും... 😁😁

  • @harshabanu110
    @harshabanu110 5 ปีที่แล้ว +20

    Enikk kurach likes Tharoo 😍

  • @aghilrizwangx9359
    @aghilrizwangx9359 5 ปีที่แล้ว +13

    panda johns vivaham cheyyumenn kettappo endhaayirunnu avalude tention
    inn paranjapole ann paranjirunnegil ivalk ee gathi varumaayirunno

  • @muneernglobal7742
    @muneernglobal7742 5 ปีที่แล้ว +21

    ഇനി അനിത ആർക് കാപ്പി കൊടുക്കും. പുതിയ വല്ല ജോൺ സാമുവേൽ മാറും ഇതിലെ വരുമോ

  • @jyothiathi7863
    @jyothiathi7863 5 ปีที่แล้ว +9

    ജോൺസിന്റെ കത്ത ഞാൻ പിന്നെയും പിന്നെയും കേട്ടു....

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +30

    എന്നാലും ജോൺസ് പോയപ്പോൾ ഒരു വിഷമം.. 😪😪😪😪.....വല്ലപ്പോഴും എന്തെങ്കിലും പറയും ആയിരുന്നെങ്കിൽ... ഇഷ്ടമൊക്കെ ആയിരുന്നു.. ഇനി ഇപ്പോൾ ആരെ കുറ്റം പറയും 😒😒😒😒
    വല്ലാത്ത പണി ആയി പോയി ജോൺസെ

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      ഒരു ഫോട്ടോ വെച്ചിരുന്നെങ്കിൽ അതിനെ നോക്കി ഇടയ്ക്കിടെ രണ്ടെണ്ണം പറയാമായിരുന്നു 😬😁😁😁...

    • @srk5254
      @srk5254 5 ปีที่แล้ว +2

      ശ്ശോ ഇനി ഞാന്‍ ആരെ ട്രോളും . എന്നാലും ജോണ്‍സേ ഈ ചതി എന്നോട് വേണ്ടാര്‍ന്നു 😪

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      @@ARTCAFEFORkids.... ചതിആയി പോയി ജോൺസ് കാണിച്ചത്...

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      @@srk5254.. സത്യമാ.. അനീറ്റയെ പറഞ്ഞു പറഞ്ഞു kuzhayumpol. ഇനി പറയും 😪

  • @izzuworld9991
    @izzuworld9991 5 ปีที่แล้ว +11

    Aneettaude Oru vidhiya appoum flat maral thannaya🤣😄🤗

  • @gilus6583
    @gilus6583 5 ปีที่แล้ว +15

    രണ്ടു വർഷം വെയിറ്റ് ചെയ്തിട്ടും ജോൺസിന് മെച്ചം ഒന്നും ഇല്ലായിരുന്നു ...വേറെ വല്ല പെണ്ണിനേം കെട്ടി രണ്ട് പിള്ളേരുമായി ജീവിക്കേണ്ട സമയത്ത് വല്ലവന്റേം പെണ്ണിന്റേം പിറകെ പോയ്‌ 😬😬😬😬...ഇപ്പോ എന്തായി

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      ഇപ്പോ പവനായി ശവമായി 😆😆😆😆

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      എന്തായി, അതാ ഞാനും ചോദിക്കുന്നേ..?

    • @pmaya69
      @pmaya69 5 ปีที่แล้ว

      എന്താവാൻ ജോൺസിന് ഇനി അടിപൊളി ലൈഫ് കിട്ടും.😁

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@pmaya69 ശരിയാ അനിത ശശി 😕

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@Linsonmathews ഒന്നും ആയില്ല ആകുമ്പോ അറിയിക്കാം 😏

  • @akshayavenugopal290
    @akshayavenugopal290 5 ปีที่แล้ว +27

    annu technotip pen undaruno???😂

  • @hazlahazimt7039
    @hazlahazimt7039 5 ปีที่แล้ว +10

    എല്ലാവർക്കും സുഖാണോ? ഫ്രണ്ട്സ്..😍😃

    • @renieriyas8527
      @renieriyas8527 5 ปีที่แล้ว

      Hazla Hazi MT

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      പിന്നേ 👍... കുഞ്ഞെവിടെ 🤔

  • @resiyaresiya8766
    @resiyaresiya8766 5 ปีที่แล้ว +34

    Appol Ini pazhaya Johnsineyum kaanan pattillee😒

  • @thabithasaju8285
    @thabithasaju8285 5 ปีที่แล้ว +2

    Flashback kadittu serial verutthavarundo

  • @sreekusree3366
    @sreekusree3366 5 ปีที่แล้ว +6

    Adichu chevikkallu pottikanam avalude ennalum thett avalude bhagathu annenn sammathikilla. 2 anungalude jeevitham thakarthitt 😠

  • @ft_faash...3372
    @ft_faash...3372 2 หลายเดือนก่อน

    Aneetta space kodukkathe jons varillayrnu avalde lyfil.
    But jons avale aathmaarthamynu snehiche😢

  • @rekha8431
    @rekha8431 5 ปีที่แล้ว +8

    Paranju paranju joyice sir aneettaye pathivrethayakkuvaaa ....75% thettum avalude .bhagathanu

  • @jaseeraameen6085
    @jaseeraameen6085 5 ปีที่แล้ว +5

    Njn innale Neeraj ne kanduu 😂😂😇

  • @shemishemi8146
    @shemishemi8146 5 ปีที่แล้ว +31

    ഏഷ്യാനെറ്റ്‌ serial കണ്ട് പഠിച്ചതാ... വലിച്ചു നീട്ടി വെറുപ്പിക്കൽ.. ഒന്ന് കഥ നിർത്തി പെട്രോൾ കൊണ്ടുപോയ കഥ കാണിക്കു

    • @ambadi9392
      @ambadi9392 5 ปีที่แล้ว

      Shemi Shemi 😁😁😁😁😁😁

    • @thrishnamanoj6194
      @thrishnamanoj6194 5 ปีที่แล้ว

      Ha ha ha😊😊

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 ปีที่แล้ว +2

    ആ കത്ത് വായിച്ചപ്പോൾ ഒരു സങ്കടം

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 ปีที่แล้ว +3

    Elllam olippichu vechittu last ipppo valiya kanyamariyam kalikkunna oru sadhanm,,,,,,

  • @musicthaaz5048
    @musicthaaz5048 3 ปีที่แล้ว +1

    Pennungal padikkenda paadamanu e story superrrrrr
    ThasliManaf

    • @musicthaaz5048
      @musicthaaz5048 3 ปีที่แล้ว

      Ithanu serial...adambarangal ottum thanneyillatha kidilan ... Njan e story adhyam manoramayilanu vayichathu ... Serial kanatha njan ithumathram kanum

  • @neelgauri
    @neelgauri 5 ปีที่แล้ว +13

    arenkilum kando 13:41 timil oru teppu petti vechath...manapoorvam vechathakum

  • @annasworld2052
    @annasworld2052 5 ปีที่แล้ว +10

    john's ne dushtan ennu vilikkan padilla,Ayalk ethra ayalum oru manasundayirunnu.johns kure adjust cheithu pavam

  • @annahh6505
    @annahh6505 5 ปีที่แล้ว +3

    Johns super ayirunnnu

  • @jyothiathi7863
    @jyothiathi7863 5 ปีที่แล้ว +10

    അപർണ.... നല്ല അഭിനയം മോളെ.... പെട്ടെന്ന് ഒരു ദിവസം പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട ദുഃഖം ഇതിലും നന്നായി ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല..

  • @jayamahesh4535
    @jayamahesh4535 5 ปีที่แล้ว +8

    Paavam jons orupaad sahichu.... alle..

  • @thesnip2180
    @thesnip2180 5 ปีที่แล้ว +3

    Jon's poyappol endho oru idhe 😢😔

  • @haneefamv4424
    @haneefamv4424 5 ปีที่แล้ว +6

    Anitha ee churidar ittit oru maasam kazhinju

  • @abdulrasheed5468
    @abdulrasheed5468 5 ปีที่แล้ว +2

    Jonsinte family kanananm😍

  • @ponnuvava8169
    @ponnuvava8169 5 ปีที่แล้ว +5

    Aneetayk 3makkal udenn alle munp achammayod parajituulath🤔🤔🤔🤔

    • @shahanaku6032
      @shahanaku6032 5 ปีที่แล้ว +1

      Aneetta ini verolalde kude jeevikkum oru mon undakum

    • @ponnuvava8169
      @ponnuvava8169 5 ปีที่แล้ว +1

      shahana ku eh apo avlk makkale marann ayale snehikan pattuo????kashttam thanna alle😏😏😏

  • @syamiligopakumar1104
    @syamiligopakumar1104 5 ปีที่แล้ว +11

    Ippo aneetaye nallaval Aakki.... Ee jandhu alle povan prnjathu enitt prynu... Enne upeshichitt poyi enn... Nthonnu storyoo nthooo... Shavam....

  • @vijinaviji286
    @vijinaviji286 5 ปีที่แล้ว +3

    Jonse ini angine kaanum annalum poyallo anich sahikkan vayye😢😢😢