കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റി കണ്ണുകളെ സുന്ദരമാക്കാം | pack for dark circles malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2023
  • കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റി കണ്ണുകളെ സുന്ദരമാക്കാം | Massage & pack for dark circles malayalam #eyemassage #facemassage #faceyoga
    This beauty video in malayalam explains pack and massage to remove dark cicles and under eye wrinkles .This is a very effective home remedy beauty tip explained in malayalam.This is part of face massage and face yoga series in malayalam.Dark spots around the eyes can be effectively removed and also wrinkles and also helps in sleeping issues and improves blood circulation around that area thereby helps in getting a very glowing skin. This is also good for antiaging.
    #darkcircles #darkcirclescream #undereyecircles #beautytipsmalayalam #faceglow #skincaremalayalam #undereyewrinkles #acne #skinwhitening #antiaging #collagen #antiagingmassage #facial #facepack #facemask #velukkan

ความคิดเห็น • 167

  • @PrasannaMohan-vp3hr

    മുഖത്തെ ചുളിവ് മാറുന്നില്ല എന്താണ് ചെയ്യണ്ടത് 55 വയസ്സ് ആയി

  • @omanasasi9499

    മുക്കിൻ്റെ മുകളിൽ കറുത്തവര പോലെയുള്ള പാടുകൾ പോകാൻ എന്ത് ചെയ്യണം

  • @user-ie7yj7jq6h

    ഞാൻ ഇത് വരെ കാച്ചിയ എണ്ണ ഒന്നും തന്നെ തേച്ചിട്ടില്ല വെളിച്ചെണ്ണ മാത്രം മുടി എല്ലാം ഊരി പോവുന്നു മുടി വളരാൻ എണ്ണ കാച്ചുന്നത് ഒന്ന് പറഞ്ഞു തരാമോ

  • @nandinibharath5793

    എനിക്ക് 60വയസുണ്ട്, മുഖത്തു ചുളിവ്‌ മാറാൻ താമസം പിടിക്കും അല്ലേ മാഡം 👍

  • @rathnachandran134

    അരി ഭാ റ മറാ ന്. എന്തു ചെയ്യണം

  • @geethap1407

    മാഡത്തിന്റെ എല്ലാ വീഡിയോസ്സും കാണുന്നുണ്ട്. എല്ലാം കൂടി കണ്ടപ്പോൾ കൺഫ്യൂഷൻ ഏതാണ് ചെയ്യേണ്ടത് എന്ന്. 😊എനിക്ക് അന്പത്തൊൻപതു വയസ്സുണ്ട്. കണ്ണ് വല്ലാതെ ചുളിഞ്ഞിരിക്കുന്നു

  • @shineworldplants

    Kattarvasha ishtampole unde. Original pulp eduthe upayoghikkamallo. Njanu chodhiklanam enne vinarikkayirunnu. Ok thankyou

  • @rosammata683

    ആൽമണ്ട് ഓയിൽ എന്താണ്? കാസ്റ്റർ ഓയിൽ ആണോ

  • @sheejaa

    പുരികംകട്ടിയായി വളരാൻ വീഡിയോചെയ്യാമോ

  • @susanphilipose5663

    നോക്കിയിട്ടു അഫിപ്രായും പറയാം 😄❤️

  • @vijiraman7504

    Good mam... thanks

  • @bindukp2861

    Chechikuttiyude mughathinu glow kittanulla kanjivellam tip suuuuuuuuuuuuuuuper....👌👌👌👌👌

  • @SureshKumar-pl5bv

    Chachi,,,. Vagrasanathil,, erikupol,,,. Kalpathi,, vadanaekunnu,,, ethu, thudarchha,, aayi,, chaythal,, marumo,,, by,. Beenasureshkumar, calicut,

  • @lakshmybaiju5283

    Very useful

  • @daisyjoseph2328

    സൂപ്പർ mam👌🌹

  • @BeenaSahadevan

    Thank you mam

  • @sheelavasudevan8620

    Mam super vudeo.

  • @sindhuv9274

    Thank u mam❤❤

  • @nancymathew4218

    Very useful video