Hlo brother എന്റെ വീട്ടിൽ 3മാസം പ്രായമുള്ള ഒരു തത്ത വാവ ഉണ്ടാരുന്നു,,, ippo ഇല്ല 2,,,3ദിവസം ആയി അത് മരിച്ചിട്ട്,,,,, അത് food കഴിക്കുന്നണ്ടാരുന്നില്ല
ഒരു തത്തയെ വളർത്തുന്ന്നവർ എന്തിനാണ് അരലിറ്റർ വെള്ളം വയ്ക്കുന്നത് എല്ലാരും തത്തയെ കച്ചവടത്തിനായി വളർത്തില്ല അവർക്കും കൂടെ ഉപവയോഗത്തിന് പറയണം ഒരുത്തത് വെള്ളവും എപ്പോളും കുടിക്കില്ല വായിൽ ഒ ഴിച്ചുകൊടുത്താലേ മരുന്ന് കൊടുക്കാൻ പറ്റു . ഡോക്ടർ അടുക്ൽ പോയപ്പോൾ തത്തക്കു 5 തുള്ളി marunnu വായിൽ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തത്.
Can Alexadrine parrot Mate with Other Birds other than Alexadrine or Indian Ring Neck? Please help to choose a great parrot mate for my Alexadrine. Here in India can't buy another Alexadrine mate, as here it is not legal. So iam searching for a feathery friend cum mate for my Alexadrine. Iam planning to buy a sun conure. But confused if they can mate. Hope you can help me
Sorry Guys വീഡിയോയിൽ പിറ്റേദിവസം എന്ന് പറഞ്ഞത് തലേദിവസമാണ് കേട്ടോ 😊😊
No pls
തത്തമ്മ കൊട്ടവി ഇടുന്നുണ്ട് അതിൽ എന്തെകിലും കുഴപ്പം ഉണ്ടോ pizz റിപ്യയ്
@@shifasworld7438 bro തത്തക്കെ foods enthokaya kodukunne parayamo
@@Aswinkurukankunnel നമ്മൾ കൈക്കുന്നത് കൊടുക്കും അമൃത പോടീ ഇഷ്ടം ആണ്
അത് അലിച്ചു കൊടുക്കും കോദാബ് കൊടുക്കും ഫുഡ് കൈച്ചൽ മാറും
1st like and 1st cmnt ann brohh
🏆🏆🏆
Poli super video thanks ചേട്ടൻ 💕💕💕
Bro koodinde veliyil irakki engane nokkanam
What is deworm
Nalla message ayirunnu Ashikku 👍
Parrotinte muttuidunna dhivasam ethrayaa
Adipoli bro..thanks
Thank you chetta😊
Bro different type parrots orumich ore kootil idunnath pblm undo (Ringneck parrot tte koode vera type parrot)
Bro ente parrot water theere kudikkunnlla thati marikkanu cheyyaru entha cheyya prashnam undo water kodukathond
Bro background poli
പറന്നു പോയ തത്തമ്മയെ എങ്ങനെ തിരിച്ചു കൊണ്ട് വരാം
Video cheythittund check on channel
@@PetsTuber parrotinte muttuidunna dhivasam ethrayaa
Cage ill vellam vech kodkano
Virade marunn evide kittum
Chetta thatthaye engne kalipikam enna video cheyyo?
Sure
Direct foodil ozhichu kodukkamo, onno, rando drops? Plz rply
No
Wateril
Nalla informative ayittulla karyngal aanu ee chanalil kittunnath so Thanks Bro. Ningalde wtsapp number kittiyirunnenkil pettann enthenkilum samsayam undenkil chodhikkamayirunnu
Verayuda medicine name parayavoo
Thala chirakinidayil. Vech uragun idak oru activeness kuranjath pole feel cheyun ntha karanamen parj tharuo sunseed kazikunumila baki. Food edukunund
Hello Sheri aaya. Nte parrot ippo ithpoleya😢
Ente parretinu virayal ani enthu medicine kodukanm
എന്റെ തത്തക്ക് വാല് വരുന്നില്ല അത് എന്താണ്
Ente thathakkum valuvarunnilla.randuvettam ath kadichukalanjathaan ippo vaalu kilikkunnilla
Helo chetta ende thatthayude oru kaalinde shakthi poitund😥Endh konda ath ariyuvoo chetta??
💥
Ente thatha kuninn randara മാസം aayi, video ill parayunn ലക്ഷണങ്ങൾ kaanikunund deworm cheyan pattumo please reply
Bro My parrot lip black colour
Give vitamin syrup
Kurch black color undavm ..
Hlo brother എന്റെ വീട്ടിൽ 3മാസം പ്രായമുള്ള ഒരു തത്ത വാവ ഉണ്ടാരുന്നു,,, ippo ഇല്ല 2,,,3ദിവസം ആയി അത് മരിച്ചിട്ട്,,,,, അത് food കഴിക്കുന്നണ്ടാരുന്നില്ല
ഒരു തത്ത കുഞ്ഞിനെ എത്ര എം എൽ എത്ര വെള്ളത്തിൽ കലക്കണം എത്ര കൊടുക്കണം എന്നു കൂടി വിശദമായി പറ ആയിരുന്നില്ലേ
Video soon
Parrot inu milk kodukkamo
Noooo
Bro parrot vellam kudikuoo
Bro parrotinu 4 masam aaayi eni kadayil ninnu vaangunn food edaykkide kodukamoo
Aa
വർത്താനം പറയുകാൻ എന്താ ചെയ്യുക
തത്തയുടെ വാൽ പോയിട്ട് വരുന്നില്ല. വരുന്നത് ഓടിച്ചു കളയുന്നു age 5 month
Ente thathayude vaal ath thanna kadichu kalanju ippo 1 maasamayi ennittum vaal kilikkunnilla athenthaan agane
ഒരു തത്തയെ വളർത്തുന്ന്നവർ എന്തിനാണ് അരലിറ്റർ വെള്ളം വയ്ക്കുന്നത് എല്ലാരും തത്തയെ കച്ചവടത്തിനായി വളർത്തില്ല അവർക്കും കൂടെ ഉപവയോഗത്തിന് പറയണം ഒരുത്തത് വെള്ളവും എപ്പോളും കുടിക്കില്ല വായിൽ ഒ ഴിച്ചുകൊടുത്താലേ മരുന്ന് കൊടുക്കാൻ പറ്റു . ഡോക്ടർ
അടുക്ൽ പോയപ്പോൾ തത്തക്കു 5 തുള്ളി marunnu
വായിൽ ഒഴിച്ച് കൊടുക്കുകയാണ് ചെയ്തത്.
ചോദിക്കുന്നതിനു റിപ്ലൈ കൂടെ കൊടുത്തിട്ടു ഡോക്ടർ ആകണം കെട്ടോ
എന്റെ തത്ത എപ്പഴും തോണ്ടക്ക് എന്തോ ഇരിക്ക്ന്നത് പോലെ കോക്കല
Can Alexadrine parrot Mate with Other Birds other than Alexadrine or Indian Ring Neck? Please help to choose a great parrot mate for my Alexadrine. Here in India can't buy another Alexadrine mate, as here it is not legal. So iam searching for a feathery friend cum mate for my Alexadrine. Iam planning to buy a sun conure. But confused if they can mate. Hope you can help me
രണ്ടര മാസമായ thathakk വെള്ളം കൊടുക്കാമോ
Kodukkam
തത്തയുടെ തൂവൽ തലയിലും മറ്റും കൊടിയുന്നത് എന്തുകൊണ്ടാണ്.
ആദ്യം പാല് കൊടുത്തിരുന്നു പാല് പാടില്ലെന്നറിഞ്ഞപ്പോ നിർത്തി, പക്ഷെ വെള്ളം കുടിക്കുന്നില്ല എന്ത് ചെയ്യണം?
എൻ്റെതത്തമ്മ അതിൻ്റെ കാലുകൊണ്ട് തലയുടെ ഭാഗം എപ്പോഴും ചൊറിയുന്നുണ്ട് എന്താണ് കാരണം എന്നു മനസിലാകുന്നില്ലാ?
എന്റെ തത്തമയും
Super video
റിപ്ലൈ കൂടെ ചോദിക്കുന്നവർക്ക് kodukanam
ഞങ്ങളുടെ തത്തരാവിലെ മുതൽ രാത്രി വരെ ഭയങ്കര ഉറക്കം ആണ് കാരണം എന്താ ചേട്ടാ....
Hello Sheri aaya. Nte parrot ippo ithpoleya
തത്ത വീട്ടിൽ ഉണ്ടെങ്കിൽ കുട്ടികൾക്ക് അല്ലെർജി വരാൻ സാധ്യത ഉണ്ടോ?
തത്തയെ വീട്ടിൽ വളർത്തുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട് അതിൽ സത്യം ഉണ്ടോ?
Ee pottatharam yaru paranju....?..
ഞങ്ങൾക്ക് രണ്ട് തത്ത കുഞ്ഞുങ്ങൾ കിട്ടി നാടൻ.
തത്ത കുഞ്ഞുങ്ങൾക്ക് വയർ വീർക്കൽ ആണ് എന്ത് ചെയ്യും plz reply
Brode number whatsupil ellello plz number tha oru doubt chodhikananu reply
താത്തയുടെ പ്രായം എങ്ങനെ മനസിലാക്കാം pls.... vidio 👍👍👍👍
Sure
തത്തകള് ഏത് മാസത്തിൽ വാങ്ങി ക്കാൻകിട്ടും
Bro what is your editing app
adobie Premiere pro
3മാസം ആയ... തത്തയ്ക്ക് മരുന്ന് കൊടുക്കാമോ...
എന്തിനു വേണ്ടിയുള്ള മരുന്നാണ്
ആവശ്യം ഇല്ലാതെ ഒരുപാട് ഒച്ച ഉണ്ടാക്കുന്നതിന് എന്തേലും രക്ഷ ഉണ്ടോ
എന്റെ തത്ത വെറുതെ kidennu അലപ്പാ
അത് നാടൻ തത്തകളുടെ പൊതുവായുള്ള സ്വഭാവമാണ് മാറ്റാൻ കഴിയുകയില്ല😅😅
@@PetsTuber 😅
Skip cheyth kandal you tube varumanam kurayum
Correct ariyilla bro
എന്റെ തത്ത തുമ്മുന്നുണ്ട് പരിഹാരം ഉണ്ടോ
Bro number onnu theramo .., commentil ayak..pls
..
Pets fans
തത്ത k സീഡ് മിക്സ് ഈ വിടെ ഒന്നും കിട്ടുന്നില്ല ഇക്ക എങ്ങന ഉള്ള കടയിൽ ആ സീഡ് മിക്സ് കിട്ടുന്നത്
Amazon
അമോസൺ തത്ത യെ കിട്ടോ 1000₹തിനെ
Please give me 2 parrots .cash ethra ayalum tharam
ഒന്നിനെ പറ്റോ
@@ajoosvlog4757 Yes....
യെവടെ സ്ഥലം
@@ajoosvlog4757 Malappuram
Please give your WhatsApp number
Watsap nu no tharamo
Bro parrots ene turmeric water kodukamo?
Ys
Watsap numbr
Bro mobile number ഒന്നു തരുമോ.
നന്നായിരിക്കുന്നു