മഗ്രിബ് നിസ്കാര ശേഷം നീയും നിൻ്റെ കൂടെയുള്ളവരും വട്ടത്തിൽ നിലത്തിരിക്കുക. വുളൂവോട് കൂടി ഫാതിഹ, ഇഖ്ലാസ്, മുഅവ്വിദതൈനി ഓതുക. ശേഷം 7 പ്രാവശ്യം ആയതുൽ കുർസീ ഓതുക. ولايؤده حفظهما وهو العلي العظيم. فالله خيرا حافظا وهو أرحم الراحمين. له معقبات من بين يديه ومن خلفه يحفظونه من أمر الله. إنانحن نزلنا الذكر وإناله لحافظون. الله حفيظ عليهم وما أنت عليهم بوكيل. انكلنفس لما عليهاحافظ. وماأنت عليهم بحفيظ. وإن عليكم لحافظين. وهو القاهر فوق عباده و يرسل عليكم حفظة إن ربي عليكل شيء حفيظ. وحفظناها من كل شيطان رجيم. وحفظا من كل شيطان مارد. وحفظا ذلك تقدير العزيز العليم. والله من ورائهم محيط بل ھو قرءان مجيد في لوح محفوظ. فإن تولوا فقل حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم. ഈ ആയത്തുകൾ ഓതിയ ശേഷം يا حفيظ ياحفيظ ياحفيظ إحفظنا എന്ന് 11 പ്രാവശ്യം പറയുക. ശേഷം 3 മിനിറ്റ് മൗനം പാലിക്കുക. അതോട് കൂടി അവിടെ മലക്കുകളുടെ കാവലുണ്ടാവും. പരീക്ഷിക്കപ്പെട്ടതാണിത്.
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഓരോ ക്ലാസും ഉപകാരപ്രത മാണ്. അറിയാതെ ഉള്ള കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഉസ്താദിന് ആഫിയത്തും ആരോഗ്യം ദീർഘയുസും പ്രധാനം ചെയ്യണേ അല്ലാഹ്. ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ ആമീൻ 🤲🤲 തങ്ങൾ ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അറിവും ഞങ്ങൾക്കു ഉബകാരം ഉണ്ടാകുന്ന അറിവുകളാണ് ഇനിയും വളരെ കൂടുതൽ കാര്യങ്ങൾ ഞങ്ങൾക്കു മനസിലാക്കിത്തരാൻ ഉസ്താദിനും കുടുബത്തിനുംശരിരസുഖത്തോടുള്ള ദീർകായിസും ആഫിയത്തും നിലനിർത്തി തരണേ അല്ലാഹ് 🤲🤲🤲
Hafsa. Palakkad. മാഷാ അള്ളാ തങ്ങൾ ഉസ്താദിന്റെ പോക്ക് വരവിന്റെ ഈ വീഡിയോ മനസ്സിലാവാതെ കിടക്കുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഒരുപാട് ആൾക്കാർക്ക് ഇതിനെക്കുറിച്ച് അറിയാതെ കിടക്കുന്നുണ്ട് എല്ലാവർക്കും ഇതിലൂടെ കുറച്ചു കാര്യങ്ങൾ അറിയാൻ കഴിയും പ്രത്യേകിച്ച് പുതിയ വീട് എടുക്കാൻ ഒരുങ്ങുന്നവർക്ക് ഒരുങ്ങുന്നവർക്ക് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ ഇടാൻ തങ്ങൾ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
ഉസ്താദിന് allahu ആരോഗ്യം ആയുസ്സും നൽകട്ടെ എന്റെ വീടിനും ഇതെ അവസ്ഥ ആണ് ഉസ്താദേ കുറേ പേര് വന്നു നോക്കി വീട് പണിയെടുത്തു നീക്കം ചെയ്യണം എന്ന് പറയുന്നു 10000 രൂപ വേണം എന്ന് പറഞ്ഞു എന്റെ ഭർത്താവ് മരണപ്പെട്ടു അതിനു ശേഷം എല്ലാവരും വീട് മോശം ആയത് കൊണ്ടാണ് പറഞ്ഞു പേടിപ്പിച്ചു എനിക് ചെറിയ മക്കളാണ് വീട് വിൽക്കാൻ പറയുന്നു ഉസ്താദ് ദുഹാ ചെയ്യണം
ഉസ്താദ് എന്റെ ഭർത്താവ് കൈ വിഷവും ഉണ്ട് നല്ല രീതിയിൽ മദ്യം ഉപയോഗിക്കുന്ന ആളാണ് വീട്ടിൽ വഴക്കു ഉണ്ടാകുംദുആചെയണം എന്നെ ഉപദ്രവിക്കുന്ന ണ് പിന്നെ വീട്ടിൽ വലതപേക് ഉണ്ട് അടുത്തു രണ്ടു അബലം ഉണ്ട്
എന്റെ കല്യാണം കഴിഞ്ഞ് 25 വർഷം രണ്ട് മക്കളുണ്ട് 22വയസസ്മേളൂം17വയസസുമേനുഉണ്എൻറ്കലൃണംകഴിഞ് രണ്ടു ദിവസം മുതൽതന്നെ മദ്യം ഉപയോഗിക്കുന്നത് അറിയാൻ കഴിഞ്ഞു ആദ്യം ഒരു കുഴപ്പവുമില്ല പിന്നീട് എന്നെ ഉപദ്രവിക്കാൻ തുടങ്ങി അവരുടെ വീട്ടിലെ ആളുകൾ വേണ്ടി ആണ് എന്റെ ഭർത്താവ് വഴക്ക് ഉണ്ടാകുന്ന രണ്ടു ഉസ്താദ് കണ്ട് അവർ പറഞ്ഞു സിഹറാണാ ഇപ്പോഴും എന്നെ തീരെ ഇഷ്ടമല്ല വീട്ടിൽ ഒന്ന് നോക്കണം എന്ന് ഇല്ല ഞാൻ അവിടെ നിൽക്കണമെന്ന യിലാ
ഉസ്താദ് ഓതിയ ആയത്ത് ഉസ്താദിനെ പോലെ അറിയുന്നവർക് ഓതാൻപറ്റും എല്ലാവർക്കും അറിഞ്ഞു എന്ന് വരില്ല സൂറത്ത് ഉം ആയത്ത് നമ്പർ ഉം പറഞ്ഞാൽ ഒരുവിധം എഴുതിയെടുത്തു പഠിക്കാം!!!! ? 21:46
ഉസ്താദേ ഞങ്ങളുടെ വിട്ടിൽജനൽ രണ്ട് പൊളിയായി രുന്ന് എന്റെ ആങ്ങളക് സുഖമില്ല അപ്പോൾ ഒരു ഉസ്താദ് പറഞ്ഞു ആ ജനലിന്റെ പൊളി 4എണ്ണം ആകാൻ പറഞ്ഞു അത് ഞങ്ങൾ ചെയ്തു എന്നിട്ട് ഒരു കുറവും ഇല്ല
@@bilalvlogs6969 വീട് നിൽക്കുന്ന സ്ഥലം ശെരിയല്ല.. അവിടെ നിന്നും അല്ലാതെയും ഒരുപാട് ശർർ പെട്ടു വലിയ വിഷമത്തിൽ ആണ് കുറെ ചികിത്സ നോക്കി ഒന്നിലും പരിഹാരം കിട്ടിയില്ല
ഖുറാന്‍ ദിവസവും വീട്ടില്‍ othuka. ഒരു ibleesum adukkilla. നിങ്ങള്‍ക്കു വേണ്ടി നിങ്ങൾ തന്നെ ദുആ ചെയ്യുക. അതില്‍ ihlasundu. നിങ്ങള്‍ക്കു അതിൽ ആത്മാര്‍ത്ഥത ഉണ്ടാവും. Uasthathino??
ഉസ്താദെ എന്റെ വീട്ടിൽ ചിലപ്പോഴൊക്കെഉച്ചയ്ക്കും, മഗ്‌രിബിന് ശേഷവും രാത്രിയിലും, ചന്ദനത്തിരിയുടെ മണം അല്ലെങ്കിൽ അത്തറിന്റെ മണവും ഉണ്ടാകാറുണ്ട് അത് പോക്ക് വരവിൽ പെട്ടതാണോ
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 chat.whatsapp.com/GhJYguG9ILz86cwAx9WgdA
അസ്സലാമു അലൈകും ഉസ്താദേ 🤲എനിക്ക് എന്റെ വീട്ടിൽ ഓരോ ശബ്ദം കേൾക്കാറുണ്ട് ഞാൻ ഇപ്പോൾ ആണങ്കിൽ വീട്ടിലുള്ളവർക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ ഉപ്പാക്ക് കൈ ചൊറിഞ്ഞു പൊട്ടുന്നു അനിയന്റെ ജോലി ഒരുപാട് ദിവസമായില്ല എന്താ ഇതിനൊക്കെ കാരണം ഉസ്താദേ 😔
" അ " റഹ്മാനി റഹിം ഈ പ്രശ്നങ്ങൾ ഗൾഫ് നാടുകളിൽ കാണാനില്ല അതിന്ന് കാരണം എന്താ? ഞാൻ അറിഞ്ഞ പോക്ക് വരവ് വായു വീട്ടിൽ കയറി ഇറങ്ങുക ........ 5 നേരം നമസ്കാരം അതിന്ന് ശേഷം ദുആ ചെയ്യുക പടച്ച റബ്ബിനോട് പറ്റുമെങ്കിൽ സുന്നത്തും നിസ്കാരും തഅജുദ് ....... പിന്നെ എപ്പോഴും ഇത് ഓർക്കുക "അറഹ്മാനി ഹിം
ഉസ്താദെ ഞാൻ ഒരു ദിവസം ഉറക്കത്തിൽ നിന്നും പെട്ടന്ന് എണീറ്റപ്പോൾ ഒരു ആൾരൂപം കിടക്കുന്ന കട്ടിലിന്റെ ഒരു ഭാഗത് ഇരിക്കുനത് കണ്ടു ഞാൻ അത് കണ്ടു ഭയന്നു. പിനീട് 1 മാസം വീട്ടിൽ നിന്നും മാറി താമസിച്ചു. അങ്ങനെ യൊക്കെ ഉണ്ടാകുമോ. ഒരു ഉസ്താദ് പറഞ്ഞു ചെക്കുട്ടി ഉപ്പാപ്പാണെ വിട്ടത് ആണ് എന്ന് പറഞ്ഞു.
ഉണ്ടാകും, ചിലപ്പോൾ പതിവായും ഉണ്ടാകും, ആ സമയത്ത് ബോധം മാത്രം ഉണ്ടാകും, ശബ്ദം പുറത്ത് വരില്ല, ശരീരം ഇളക്കാനാകില്ല. ഉറങ്ങുന്നതിനു മുൻപ് zikr, ദുആ, ആയതുൾ കുർസി പതിവാക്കിയാൽ മതി ശല്യമുണ്ടാകില്ല, ധൈര്യവും കിട്ടും.
മഗ്രിബ് നിസ്കാര ശേഷം നീയും നിൻ്റെ കൂടെയുള്ളവരും വട്ടത്തിൽ നിലത്തിരിക്കുക.
വുളൂവോട് കൂടി
ഫാതിഹ, ഇഖ്ലാസ്, മുഅവ്വിദതൈനി ഓതുക. ശേഷം
7 പ്രാവശ്യം ആയതുൽ കുർസീ ഓതുക.
ولايؤده حفظهما وهو العلي العظيم. فالله خيرا حافظا وهو أرحم الراحمين. له معقبات من بين يديه ومن خلفه يحفظونه من أمر الله. إنانحن نزلنا الذكر وإناله لحافظون. الله حفيظ عليهم وما أنت عليهم بوكيل. انكلنفس لما عليهاحافظ. وماأنت عليهم بحفيظ. وإن عليكم لحافظين. وهو القاهر فوق عباده و يرسل عليكم حفظة إن ربي عليكل شيء حفيظ. وحفظناها من كل شيطان رجيم. وحفظا من كل شيطان مارد. وحفظا ذلك تقدير العزيز العليم. والله من ورائهم محيط بل ھو قرءان مجيد في لوح محفوظ. فإن تولوا فقل حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم.
ഈ ആയത്തുകൾ ഓതിയ ശേഷം يا حفيظ ياحفيظ ياحفيظ إحفظنا എന്ന് 11 പ്രാവശ്യം പറയുക. ശേഷം 3 മിനിറ്റ് മൗനം പാലിക്കുക.
അതോട് കൂടി അവിടെ മലക്കുകളുടെ കാവലുണ്ടാവും.
പരീക്ഷിക്കപ്പെട്ടതാണിത്.
جزاكم الله خير الجزاء 🌷
ഇതൊന്ന് മലയാളത്തിൽ എഴുതി തരുമോ. അല്ലെങ്കിൽ ഏത് സൂറത്തിലെ ആയതാണ് എന്ന് പറഞ്ഞാലും മതി
❤❤ 15:42 15:42 ❤ 15:42 ❤❤❤❤❤❤❤❤❤❤❤❤
ഇത് പൂർണ്ണ രൂപത്തിൽ ഫത്തഹും കസറും എല്ലാം ഇട്ട് ആരെങ്കിലും ഒന്ന് എഴുതിയാൽ ബാക്കിയുള്ളവർക്ക് മനസ്സിലാക്കാൻ നന്നായിരുന്നു.
29
അല്ലാഹുവേ ജീവിച്ചിരിക്കുന്നടത്തോളംസം കാലം റഹ്‌മാനെ നിന്റെദീനിയായ കാര്യങ്ങൾ പറഞ്ഞു തരാൻ ഉസ്താദിന് നാവിന് ശക്തി കൊടുക്കണേ അല്ലാഹ്
Kallyanam onnum sheriyavunnilla usthade...shriyavan duaacheyyanam
Aameen
ആമീൻ ആമീൻ 🤲
🤲🏻🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണം
ആടിന്റെ രൂക്ഷമായ ഗന്ധം അനുഭവിച്ചവർ ലൈക് അടിക്കു
എനിക്ക് സ്വാലിഹത്തായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ എല്ലാവരും
കടം കൊണ്ട് പൊറുഡി മുട്ടിട്ടാ ഉള്ളെ ഉസ്താദ് ദുആ ചെയ്യണം 😢
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഓരോ ക്ലാസും ഉപകാരപ്രത മാണ്. അറിയാതെ ഉള്ള കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ഉസ്താദിന് ആഫിയത്തും ആരോഗ്യം ദീർഘയുസും പ്രധാനം ചെയ്യണേ അല്ലാഹ്. ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ ആമീൻ 🤲🤲 തങ്ങൾ ഉസ്താദ് പറഞ്ഞു തരുന്ന ഓരോ അറിവും ഞങ്ങൾക്കു ഉബകാരം ഉണ്ടാകുന്ന അറിവുകളാണ് ഇനിയും വളരെ കൂടുതൽ കാര്യങ്ങൾ ഞങ്ങൾക്കു മനസിലാക്കിത്തരാൻ ഉസ്താദിനും കുടുബത്തിനുംശരിരസുഖത്തോടുള്ള ദീർകായിസും ആഫിയത്തും നിലനിർത്തി തരണേ അല്ലാഹ് 🤲🤲🤲
ഉസ്താദ്, ഭർത്താവിന്റെ കച്ചവടം ശരിയാകാനും, മകന് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും ദുആ ചെയ്യണം
Hafsa. Palakkad. മാഷാ അള്ളാ തങ്ങൾ ഉസ്താദിന്റെ പോക്ക് വരവിന്റെ ഈ വീഡിയോ മനസ്സിലാവാതെ കിടക്കുന്ന ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു ഒരുപാട് ആൾക്കാർക്ക് ഇതിനെക്കുറിച്ച് അറിയാതെ കിടക്കുന്നുണ്ട് എല്ലാവർക്കും ഇതിലൂടെ കുറച്ചു കാര്യങ്ങൾ അറിയാൻ കഴിയും പ്രത്യേകിച്ച് പുതിയ വീട് എടുക്കാൻ ഒരുങ്ങുന്നവർക്ക് ഒരുങ്ങുന്നവർക്ക് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോകൾ ഇടാൻ തങ്ങൾ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
🤲🏻🤲🏻🤲🏻🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണേ
ഉസ്താദ് ഉസ്താദിന്റെ ജീവിതം നന്നാക്കുവാനാണ് കഷ്ട്ടപ്പെട്ട് വീഡിയോ ഇടുന്നത്
@@muziclab90❤❤❤❤
ഉസ്താദ് ഞങ്ങളുടെ വീട് പണി തുടങ്ങിയിട്ട് 6 വർഷമായി പെട്ടെന്ന് പുറത്തിയവൻ ദുആ ചെയ്യണേ
പണിയുന്നവരോട് പറയുക
Alhamdulilla. Usthade prthakam dua il ulpeduthane ameen yarbbal Alamein
ഉസ്താദിന് allahu ആരോഗ്യം ആയുസ്സും നൽകട്ടെ എന്റെ വീടിനും ഇതെ അവസ്ഥ ആണ് ഉസ്താദേ കുറേ പേര് വന്നു നോക്കി വീട് പണിയെടുത്തു നീക്കം ചെയ്യണം എന്ന് പറയുന്നു 10000 രൂപ വേണം എന്ന് പറഞ്ഞു എന്റെ ഭർത്താവ് മരണപ്പെട്ടു അതിനു ശേഷം എല്ലാവരും വീട് മോശം ആയത് കൊണ്ടാണ് പറഞ്ഞു പേടിപ്പിച്ചു എനിക് ചെറിയ മക്കളാണ് വീട് വിൽക്കാൻ പറയുന്നു ഉസ്താദ് ദുഹാ ചെയ്യണം
ഒരു പാട് കടം ഉണ്ട് കടം വീടാൻ ദുഹാ ചെയ്യണേ തങ്ങൾ ഉപ്പാ
Alhamdhullillah Alhamdhullillah Alhamdhullillah
സിഹ്ർ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🤲🤲🤲🤲😭😭😭
Duaayil. Ulppeduthanam. Usthadh
Dambathya jeevidam rahathilavanum bharthavinte swabhavam nannavanum duha cheyyanne usthade
Army ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തണം
❤veen kal Ella pottioperation kayinchu thangale shifayakanum makkalk eluppam kalyanam sheriyavanum duail ulpeduthane
Duail....ulpaduthanam.. usthad,.. inshallah
Janangalude arivillayma mudhal eduthu allahu vil innulla viswasam thirichu vidunna usthadumar...... Nanmayum thinmayum allahuvil ninnum varunadhanennu viswasi hal teerum eee aviswasam
മക്കൾ തമ്മിൽ കലഹം ഇല്ലാതിരിക്കാനും സ്നേഹത്തിൽ കഴിയാനും ദു ആ ചെയ്യണേ
Alhamdulillah makalude vi vahm mudku nnu husband usthadu duacheyana. 😢😢
അല്ലാഹുമ്മ ആമീൻ യാറബ്ബൽ ആലമീൻ.
Usthade oru pad vishamathillanu usthade Dua cheyyane usthade prethekam
ഉസ്താദ് എന്റെ ഭർത്താവ് കൈ വിഷവും ഉണ്ട് നല്ല രീതിയിൽ മദ്യം ഉപയോഗിക്കുന്ന ആളാണ് വീട്ടിൽ വഴക്കു ഉണ്ടാകുംദുആചെയണം എന്നെ
ഉപദ്രവിക്കുന്ന ണ്
പിന്നെ വീട്ടിൽ വലതപേക് ഉണ്ട് അടുത്തു രണ്ടു അബലം ഉണ്ട്
എന്റെ കല്യാണം കഴിഞ്ഞ് 25 വർഷം രണ്ട് മക്കളുണ്ട് 22വയസസ്മേളൂം17വയസസുമേനുഉണ്എൻറ്കലൃണംകഴിഞ്
രണ്ടു ദിവസം മുതൽതന്നെ മദ്യം ഉപയോഗിക്കുന്നത് അറിയാൻ കഴിഞ്ഞു ആദ്യം ഒരു കുഴപ്പവുമില്ല പിന്നീട് എന്നെ ഉപദ്രവിക്കാൻ തുടങ്ങി അവരുടെ വീട്ടിലെ ആളുകൾ വേണ്ടി ആണ് എന്റെ ഭർത്താവ് വഴക്ക് ഉണ്ടാകുന്ന രണ്ടു ഉസ്താദ് കണ്ട് അവർ പറഞ്ഞു സിഹറാണാ
ഇപ്പോഴും എന്നെ തീരെ ഇഷ്ടമല്ല വീട്ടിൽ ഒന്ന് നോക്കണം എന്ന് ഇല്ല ഞാൻ അവിടെ നിൽക്കണമെന്ന യിലാ
Mm
അൽഹംദുലില്ലാഹ് സി ഹ് റ് മാറാൻ ചെ യൻ തുടങ്ങി അൽഹംദുലില്ലാഹ് പാലക്കാട്
വീടില്ല തങ്ങൾ ഉപ്പ വാടക വീട്ടിൽ ആണ് വാടക കൊടുക്കാൻ പോലും പ്രയാസത്തിൽ ആണ് 4സെൻറ് സ്ഥലം ഉണ്ട് അത് ൽ ഒരു വീട് ആവാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲
Jeseelakaleel bayankara vishamathillanu Dua cheyyane usthade prethekam Dua cheyyane usthade
Dambathya jeevidam rahathilavanum bharthavinte swabhavam nannavanum duha cheyyanne usthade
Duaaayil ulpeduthene usthad e 🤲🤲
Usdhade എന്റെ barthavenn ജോലി sariyavann duha chayannam usdhade
കച്ചവടത്തിൽ ബറകാതുണ്ടാവാൻ ദുഹാ ചെയ്യണേ usthade
വീട് പണി പെട്ടന്ന് തുടങ്ങുവാൻ വേണ്ടിയും കടം വീടുവാൻ വേണ്ടിയും ദുആ ചെയ്യണേ
എന്റെ വീട് പണി കടങ്ങൾ ഇല്ലാദേ പെട്ടെന്ന് തീർന്ന് കിട്ടാൻ ദുഹാ ചെയ്യണേ തറ പണി മാത്രം കഴിഞ്ഞിട്ടൊള്ളൂ
ഉസ്താദ് ഓതിയ ആയത്ത് ഉസ്താദിനെ പോലെ അറിയുന്നവർക് ഓതാൻപറ്റും എല്ലാവർക്കും അറിഞ്ഞു എന്ന് വരില്ല സൂറത്ത് ഉം ആയത്ത് നമ്പർ ഉം പറഞ്ഞാൽ ഒരുവിധം എഴുതിയെടുത്തു പഠിക്കാം!!!! ? 21:46
Makalkk..makkaludavan..dua..chayyanam..usthad
Kure karyangal manassilakkan patti👍
ഉസ്താദേ എന്റെ വീടിന്റെ വാതിൽ ഇടക്ക് മുട്ടാറുണ്ട്, കറുത്ത ഒരാൾ രൂപം പോവുന്നത് കാണാറുണ്ട്, പേടിയാണ് ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Eth samauathan muttar
ആമീൻ🤲🤲🤲🤲
Kadam orupaadund bharthavinte joliyil barkathundavanum mol +2 vil aanu aval nalla markode pasavanum dua cheyyane
കടം 10 ലക്ഷം ഉണ്ട് ദുആ ചെയ്യണം ഉസ്താദ് മകന്ഒരുജോലികിടടാനുംദുഹാചെയണം
Duaile ulepaduthaneee
ആമീൻ 🤲
Joli kittan dua cheyyanam usthad
Ameen
🤲🏻🤲🏻🤲🏻🤲🏻🤲🏻അമീൻ
Dua chahiye 🤲🤲🤲🤲
Njangalkk sonthamayi veedilla vadaka veettil anu dua cheyyanam usthade
ഉമ്മയു ഉപ്പയു കക്കൾക്ക് സനഹിക്കാൻ തോണിക്കാൻ ദുഹ ആമിൽ
ഉസ്താദേ ഞങ്ങളുടെ വിട്ടിൽജനൽ രണ്ട് പൊളിയായി രുന്ന് എന്റെ ആങ്ങളക് സുഖമില്ല അപ്പോൾ ഒരു ഉസ്താദ് പറഞ്ഞു ആ ജനലിന്റെ പൊളി 4എണ്ണം ആകാൻ പറഞ്ഞു അത് ഞങ്ങൾ ചെയ്തു എന്നിട്ട് ഒരു കുറവും ഇല്ല
Brother nu sugham illenkil mikacha treatment kodukkuka allaathe.. Enthaa paraya ningakkonnum buddheennu paranja sadhanam ille😢😢😢😢
Hende kuttiyude oorma sakthi vardikkan vendi dua cheyyanam usthad
സരസ്വാദരിഷ്ടം കൊടുക്ക് 3 masam
Usthade ente barthavinte hart operashan dua cheyane
Usthade dua cheyyanam
Usthade argantayi kana usthathe valare prayasathilanu😢😢😢😢
nam
തങ്ങളെ ദുആ ചെയ്യണം ഇതേ ഒരുപാട് അവസ്ഥയിൽ ആണ് ഞാൻ 😢സഹിക്കാൻ ആവുന്നില്ല ചികിൽസിച്ചു ചികിൽസിച്ചു പണം പോയതല്ലാതെ ഒന്നും റാഹത് ആയില്ല
Enth patty
@@bilalvlogs6969 വീട് നിൽക്കുന്ന സ്ഥലം ശെരിയല്ല.. അവിടെ നിന്നും അല്ലാതെയും ഒരുപാട് ശർർ പെട്ടു വലിയ വിഷമത്തിൽ ആണ് കുറെ ചികിത്സ നോക്കി ഒന്നിലും പരിഹാരം കിട്ടിയില്ല
@@balkeessadik5075 evidayanu stjalam.. Njn oru sthalam paranj tharam.. Avde poyal ellam ok aakum..
ഉസ്ഥാ ദേ എന്റെ മോള് ഒരു ജോലിക്ക് വേണ്ടി അനേഷിക്കുന്നുണ്ട് എത്ര പെട്ടന്ന് അത് ഷെരിയാവാൻ ദുആ ചെയ്ണേ
Nallaoru. Vishayam. Paranch. Thandadinthanghalk. Nandi.. Ee. Parancha. Vishayam. Nanum. Anubavikunnund. Nanghaludey. Veedindey. Bakkil. Chodalayan
പൂജാരിമാരെയും അമ്പലങ്ങളെയും വിമർശിക്കുന്നത് എന്തിന് i😪
Usthade oru pad vishmathilan Usthade duacheyyanam 😢😢😢😢
Dua chayynam usthathad
Duayilullpedutheene usth athe kada ngalvsedanum makanenallacholiseriyavan
Duhayal ullpaduthanaa usthade
Aameen 🤲
Usthadhe njagale veed kshethrathinte aduthanne usthadh prnjapole Ulla anubvungl ellm und
Ameen ameen
Ahoodubillahiminashaithanirajeem
Thangaluda sharrilninnum
Allahu ee ummathina kathurakshikkatey
Aameen
Aameen ya rabbal aalameen 🤲
Ente ikayude asugam dhifayakanum makante tadasanghal marikitanumgalfilekulla visa kitanum dua cheyyanam usthade aameen
ഖുറാന്‍ ദിവസവും വീട്ടില്‍ othuka. ഒരു ibleesum adukkilla. നിങ്ങള്‍ക്കു വേണ്ടി നിങ്ങൾ തന്നെ ദുആ ചെയ്യുക. അതില്‍ ihlasundu. നിങ്ങള്‍ക്കു അതിൽ ആത്മാര്‍ത്ഥത ഉണ്ടാവും. Uasthathino??
Ameen
Alhamdhulillah
Veedupani poorthiyayilla 12 varshamayi usthad du'a cheyyanam
ഉസ്താദെ എന്റെ വീട്ടിൽ ചിലപ്പോഴൊക്കെഉച്ചയ്ക്കും, മഗ്‌രിബിന് ശേഷവും രാത്രിയിലും, ചന്ദനത്തിരിയുടെ മണം അല്ലെങ്കിൽ അത്തറിന്റെ മണവും ഉണ്ടാകാറുണ്ട് അത് പോക്ക് വരവിൽ പെട്ടതാണോ
hende magande asugam maran dua cheyyanam usthad
ഏത് സൂറത്തിലെ എത്രമത്തെ ആയത്ത് ആണ്.. 🟦🟦🟦🟣🟣
Ayyo paavam pokku varavukar
Kudumbatte kadam teeran dua cheyyanam usthad
13:10
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA==
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
chat.whatsapp.com/GhJYguG9ILz86cwAx9WgdA
Makkal exam pasavan dua cheyyane
Ente, mon, quran, othumbol, vikkalvarunnu, quran, othan, budhemuttunnu, marikittan, duacheeyanam
Ende veetil keknund
Kadangal veedan dua cheyyane
Kudumba bandham cherkkan ulla dua oru video cheyyamo
Veara arkum veettil vishvasmilla veettil ee preshnm und ottakk cheyyamo
Ella , ellarum venam aa veetil ulla. Ethu pettanu manasilaavilla , but nalla sambathika budhimutti undakum ,asthu aakum
ഇന്റെ വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടായിട്ട് ഞാൻ സുബഹി നമസ്കരിച്ച് ദിവസവു ബഖറ സൂറത്ത് കുറഞ്ഞതും കഷ്ണം ഊതും ഇവോൾ ഇങ്ങിനത്തെ ഒരു സറും ഇല്ല ചൈത് നോക്കൂ
🤲🤲🤲
Pathram kiligunna sound edakk undavum ad endan usthadad parannu tharanam
Rat
അസ്സലാമു അലൈകും ഉസ്താദേ 🤲എനിക്ക് എന്റെ വീട്ടിൽ ഓരോ ശബ്ദം കേൾക്കാറുണ്ട് ഞാൻ ഇപ്പോൾ ആണങ്കിൽ വീട്ടിലുള്ളവർക്ക് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ ഉപ്പാക്ക് കൈ ചൊറിഞ്ഞു പൊട്ടുന്നു അനിയന്റെ ജോലി ഒരുപാട് ദിവസമായില്ല എന്താ ഇതിനൊക്കെ കാരണം ഉസ്താദേ 😔
Venam
@@sajuss733enikum venam
@@sajuss733venam
Appol Ella prashnathinum evustadinae kandal mathiyo,Allah vendae.sahodara gunavum,doshavum Allahu vil ninnanu
" അ " റഹ്മാനി റഹിം
ഈ പ്രശ്നങ്ങൾ ഗൾഫ് നാടുകളിൽ കാണാനില്ല അതിന്ന് കാരണം എന്താ?
ഞാൻ അറിഞ്ഞ പോക്ക് വരവ് വായു വീട്ടിൽ കയറി ഇറങ്ങുക ........
5 നേരം നമസ്കാരം അതിന്ന് ശേഷം ദുആ ചെയ്യുക പടച്ച റബ്ബിനോട് പറ്റുമെങ്കിൽ സുന്നത്തും നിസ്കാരും തഅജുദ് .......
പിന്നെ എപ്പോഴും ഇത് ഓർക്കുക "അറഹ്മാനി ഹിം
🎉
ഉസ്താദേ ആകെ കയ്യും കാലും മൊത്തം വേ ദന യാണ് ഡോക്ടർ കാണിച്ചു കുറവില്ല മാറാൻ എന്ത് ചെയ്യണം
Dua chayyanam usthaaa
Usthathe ante vitil e buthimut und
Ayyo usthade appol namaskarikkan upadeshikkathathu endukondu?
thasbeeh kayil edanpadundo
Husbent matusthreekalumayi anavashya bandhakalund maran entha cheyya
നിങൾ ഒന്ന് ഉഷരയാൽ മതി
ഒരു ദിവസം സന്ധ്യക്ക് ഞാൻ തിണ്ണയിൽ ഇരുന്നപ്പോൾ അടുക്കളയുടെ ഫാഗത് നോക്കിയപ്പോ ഒരു ഇരുണ്ട രൂപം പോകുന്നതായി കണ്ടു ഇത് പോക്ക് വരവ് ആണോ ഉസ്താദേ
ഉസ്താദെ ഞാൻ ഒരു ദിവസം ഉറക്കത്തിൽ നിന്നും പെട്ടന്ന് എണീറ്റപ്പോൾ ഒരു ആൾരൂപം കിടക്കുന്ന കട്ടിലിന്റെ ഒരു ഭാഗത് ഇരിക്കുനത് കണ്ടു ഞാൻ അത് കണ്ടു ഭയന്നു. പിനീട് 1 മാസം വീട്ടിൽ നിന്നും മാറി താമസിച്ചു. അങ്ങനെ യൊക്കെ ഉണ്ടാകുമോ. ഒരു ഉസ്താദ് പറഞ്ഞു ചെക്കുട്ടി ഉപ്പാപ്പാണെ വിട്ടത് ആണ് എന്ന് പറഞ്ഞു.
ഉണ്ടാകും, ചിലപ്പോൾ പതിവായും ഉണ്ടാകും,
ആ സമയത്ത് ബോധം മാത്രം ഉണ്ടാകും, ശബ്ദം പുറത്ത് വരില്ല, ശരീരം ഇളക്കാനാകില്ല.
ഉറങ്ങുന്നതിനു മുൻപ് zikr, ദുആ, ആയതുൾ കുർസി പതിവാക്കിയാൽ മതി
ശല്യമുണ്ടാകില്ല,
ധൈര്യവും കിട്ടും.