എന്റെ 4 വയസ്സിൽ ഞാൻ വീടിന്റ ഫസ്റ്റ് ഫ്ലോറിന് താഴെ വീനിരുന്നു.ബോധം പോയി, കണ്ണിനു താഴെ റെഡ് കളർ വന്നു, ശര്ദിച്ചു. കുറച്ചു മാസം ഹോസ്പിറ്റലിൽ ആയിരുന്നു. ഉമ്മ ഇപ്പോളും പറയും ഞാൻ വീണ കഥ.
എന്റെ കുട്ടിക് ഇപ്പോൾ 10മാസമായി അവൾ ഇന്ന് ഒരു 10:30ഒക്കെ ആയപ്പോൾ കട്ടിലിൽ നിന്ന് വീണു തലയുടെ പുറകുഭാഗം അടിച്ചാണ് വീണത് അപ്പോൾ തന്നെ തലയിൽ കൂടെ കുറച്ചു വെള്ളം ഒഴിച്ചു കുറച്ചു നേരം കരഞ്ഞു പിന്നെ പാൽകൊടുത്തു ഉറങ്ങിപ്പോയി വേറെ കുഴപ്പമൊന്നും കാണുന്നില്ല ഡോക്ടറെ കാണികേടിവരുമോ .
Ente monk 1 vayasum 11 masavum. A an vellam thenni veenu. Thalayudey back adichu.. Vomiting vannu but vomat cheythillla... Enthaa a vendey....... Plz reply
Sir എന്റെ മോനു 9 1/2 month ആയി ഇന്നലെ evng 6:30 കട്ടിൽ double bed ൽ നിന്നും വീണു അപ്പൊ കുറച്ചു കരഞ്ഞു രണ്ടു മണിക്കൂർ ശേഷം ഫുഡ് കൊടുക്കുമ്പോൾ ഛർദിച്ചു എന്തേലും കുഴപ്പം ഉണ്ടോ sir? Plz reply
Ente monu 2vayasaanu.. flooril veenu cheriya oru murive thalayude side il unde. Vere problems onum kanichilla.. but next day ayapo nthe bhakshanam kazhichalum vomit cheyunu..3times umdayi.. idh scan cheyano.. preshnam undavumo
Doctor ente molk 2 vayas anu enale height ulla sofa yil ninnu veenu back head idichu 5 minute kazhinju vomit cheythu pineed 1 hour ullul veendum vomit pineed oru 5 hour ayapok cheruthay vomit cheythu so ct cheyandi vannu result normal anu ini pedikanda karyam undo ..ct cheythond endelum problem undakumo
എന്റെ മോൻക്ക് 8 വയസ്സായി. 6 ദിവസം മുമ്പ് തല ചുമരിൽ അടിച്ച് മൊയ്ച്ച് പോന്ന്ക്ക് . തടിപ്പ് ഇത് വരെ പോയിട്ടില്ല. വലത്തെ സൈഡില തടിച്ചത്. ഇപ്പോൾ മൂർത്തീന്ന് വേദനയാകുന്നു എന്ന് പറയുന്നു. ഡോക്ടറെ കാണേടി വരുമോ Pls replay
സർ എന്റെ മോൻ മൂന്ന് വയസ്സ് അടുത്ത മാസം ആകുന്നു അവൻ നെറ്റി ഇടിച്ച് വീണ് സ്ററാ പ്ലർ ചെയ്തതാണ് അതെടുത്ത് ഒൻപത് ദിവസം കഴിഞ്ഞ് വീണ് വീണ്ടും പൊട്ടിയ അതേസ്ഥലം തന്നെ മുഴച്ച് നിൽക്കുകയാണ് ഹോസ്പിറ്റിൽ കൊണ്ടുപോകേണ്ടതുണ്ടോ
Sir ente makanum eth pole veenu 4 month ayi ithinidak vezumbol same placil idikukayum muza varikayum cheyunu ipo cheriya kuru pole und ith entelum prob undo sir please reple
Hi doctor ente mon 2vayass ayi avante thalayude soft bagam nalla pole ponthiyitta ulle thodumbol sherikkum manassilakunnu avide hard ayitta ulle ithenthu konda plsss rpl doctor plsss
ente mol oru 4 maasam praayathil coat il ninnu veenirunnu ..mole vommit onnum cheyythirunnillaa..ippole avalku 1 vayasum 2 maasavum aayi..mol de thalayude back side kazhalakal unde.. pedikyendathundo..please reply🙏🙏🙏🙏🙏🙏🙏
Ente monk 3 vayas kazbinju innale night bedil ninnu veenu thala side bagam muzhachu ravile aavumbolekum aa muzha kuranju but avide thodumbo kuttik vedana und thottunokumbol oru balakuravu pole und ath kuzhazhapam undo
സർ എന്റമോള് ഇന്നലെ തറയിലിരുന്നപ്പം ബാലൻസ് തെറ്റി തലയുടെബയാകുടിച്ചു വീണത്. അതിന് ശേഷം കുഞ്ഞ് രാത്രി parasettamolu കൊടുത്തതിനു shasham ശർദിച്ചു. കുഴപ്പം വല്ലതുംഉണ്ട സാർ. പ്ലീസ് റിപ്ലൈ.
എന്റെ കുഞ്ഞു 6 months ആയി. ഇന്നലെ evening കട്ടിലിൽ നിന്ന് വീണു. വീണു കിടന്നിരുന്നത് നിവർന്നു തലയുടെ പിണഭാഗം ഇടിച്ചതു പോലെയാണ്. കുറച്ചു കരഞ്ഞെങ്കിലും പിന്നെ ആള് active ആയി. Feeding ഒക്കെ ചെയ്തു. But after 24 hours കുഞ്ഞു ഫീഡ് ചെയ്തതിനു ശേഷം vomit ചെയ്യാൻ തുടങ്ങി. Night time ആണ്. പിന്നെ കുഞ്ഞു ഉറക്കം തുടങ്ങി. Morning വരെ observe ചെയ്തിട്ടു hospital ൽ പോകാം എന്ന് കരുതുന്നു.
Doctor ente mone table ninnu veenu uchi idichanu veenathu 2yr nd 3 months abroad anu njagal doctor ne kanikano pls reply me oru soundum ketu veenappo vere oru symptoms illa
ഹലോ ഡോക്ടർ എന്റെ മോനു 2.30 വയസ്സ് ഉണ്ട് അവൻ ഒരു 2 മാസം മുൻപ് കളിക്കുബോൾ നെറ്റി ഇടിച്ചു വീണു നന്നായി മുഴച്ചു... വീണ ടൈം നന്നായി കരഞ്ഞു പിന്നെ കുഴപ്പം ഇല്ല.. മുഴ ഉണ്ടായിരുന്നു നന്നായി... ഇപ്പോളും അവിടെ ചെറുതായി ഒരു മുഴച്ചു നില്കുന്നു...ഞങ്ങൾ അതിനു dr നെ കണികയാണോ
Dr molu thayidich veenu veenapo karachilum mayakam pole vannu.. pidach karanju.. sesham normal aayi paaloke kudichu.. kure neram karanju.. molu active aanu.. pakshe kidathumbo oru side cherichu kidathumbo mathram karayunnu.. vere oru symptomsumilla nthukond aakum avide muzhayo onnum ella.. oru side urakkathil polum kidakunnilla karayunnu.. eppo onnara vayas pls reply
സാർ, എനിക്ക് 35, വയസുണ്ട്.. സ്റ്റയർ കേസിൽ തലയിടിച്ചു,,3ദിവസം ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നീട് തലക് വേദന തുടങ്ങി.. ചെറിയ രീതിയിൽ ഛർദിക്കാൻ വരുന്ന പോലെയും തോന്നി,, dr നെ കണ്ടു 3 ദിവസത്തിനുള്ള മരുന്നും തന്നു ഒരായ്ച്ചക് ശേഷവും ചെറിയ രീതിയിൽ വേദനയും ഛർദി വരുന്ന പോലെയും തോന്നി,,, ഇനി എന്താണ് എക്സ്രെയോ, സ്‌കാനിങ്ങോ വേണ്ടി വരുമോ..
ഡോക്ടർ എന്റെ മോന് 76 ഡേയ്‌സ് ആയിട്ടുള്ളൂ തൊട്ടിമുണ്ടിൽ കിടന്നുറങ്ങുകയായിരുന്നു എന്റെ മകൾ തൊട്ടിൽ ആട്ടിയപ്പോൾ തല ഇടിച്ചു മോൻ കരഞ്ഞു. എടുത്തു നടന്നപ്പോൾ കരച്ചിൽ നിർത്തി. But എന്തെൻകിലും പ്രോബ്ലം ഉണ്ടാകുമോ???? പ്ലീസ് റിപ്ലൈ
@@thaslimathasli7074 ചര്ധിക്കുകയോ, പതിവ് ഉറക്കത്തെക്കാൾ കൂടുതൽ ഉറങ്ങിയാൽ(1ദിവസം മുഴുവനും ഉറങ്ങിയാൽ ), എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെൻകിൽ dr. കണ്ടാൽ മതി എന്ന് പറഞ്ഞിരുന്നു
ബുദ്ധിക്കു വല്ല പ്രശ്നം ഉണ്ടാകുമോ ഡോക്ടർ പിന്നെ തലവേദന അങ്ങനെ വല്ല അസുഖങ്ങളും ഉണ്ടാകുമോ pls reply me ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢 ഓമറ്റിംങ് ഒന്നുമില്ല കുറച്ചു കരഞ്ഞു പാല് കുടിച്ചു ഇപ്പോൾ നന്നായി ഉറങ്ങുന്നുണ്ട്.... പുറകിൽ ആണ് ഇടി കിട്ടിയത് അവിടെ കുറച്ചു വീർത്തു ഇരുപ്പുണ്ട് അത് തിരുമി തിരുമി കുഞ്ഞായിട്ട് ഉണ്ട് പ്ലീസ് റിപ്ലൈ me ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻
Sir, എന്റെ കുട്ടി 3.5 വയസ്. അംഗൻവാടിയിൽ വച്ചു ഒരു കുട്ടി പുറകോട്ടു തള്ളിയിട്ടു. രണ്ടു സ്ഥലങ്ങളിൽ ഇടിച്ചായിരുന്നു. അന്ന് teacher ഒരു സ്ഥലം മസ്സാജ് ചെയ്തു. മറ്റേത് കണ്ടില്ല. തല തോർത്തുമ്പോൾ, നടക്കുമ്പോൾ ഒക്കെ വേദന ഉണ്ട്. അങ്ങനെ ഹോസ്പിറ്റലിൽ കാണിച്ചു. ഡോക്ടർ പറഞ്ഞു കുഴപ്പം കാണില്ല, but വേദന നീണ്ടു നിൽക്കുകയാണെങ്കിൽ സ്കാൻ ചെയ്യേണ്ടി വരും എന്ന്. ഇപ്പോൾ 3 ആഴ്ച ആയിട്ടും വേദന(വേദന കുറഞ്ഞു വരുന്നുണ്ട്), മുഴയും(ഒത്തിരി വലുതല്ല, ഇടിച്ച സ്ഥലത്ത് മൊത്തത്തിൽ ഒരു വീക്കം പോലെ ) ഉണ്ട്. വീണപ്പോൾ വേറെ ഒരു കുഴപ്പവും ഇല്ലാരുന്നു. ഇനിയും ഹോസ്പിറ്റലിൽ കാണിക്കണോ? കുട്ടി പഴയതുപോലെ ആക്റ്റീവ് ആണ്. Sir, time ഉണ്ടെങ്കിൽ താങ്കളുടെ valuable advice തരണം.
Sir ente Mon veenu thalayude right side ball pole vannu. 1 hr sesham C.T cheythapo right Fontal soft tissue swelling anenu paranju.but pite divasam ayapo mugathu neerum kaninu mukalil oru neela karuvalipum undayi.vomitonum undayila. Problem ano sir pls reply.
Nte mol inn vennu..3.5 age..chairil irunnu athodu koodi malarnnu veenu.thala back adichu muzhachittund..valla kuzhappom undakumo?...aval active aanu..Mattu prblms illa..
Vava nte thalamuttytt one month kaynju.ippazhum nettil paadum oru thadassavum thonunnund.ennal ee paranja lakshanangal onnum illarnnu.enthelum problem ndavumoo
Ente mol oru 3 weeks munne kattilil ninn kamann veenu. Murinjilla netti nalla pole mozhachu vannu. Appo vere problem onnum illayirunu. But ippo molk kanninum nettiyilum okke pain parayunnu. Hospital il kanichappo eyes n onnum problem illen paranju. Pinne vere enthelum internal problem undonn ariyan CT edukkan paranju. Entha cheyyendath . Pls reply. Molk 3 years an
എന്റെ മകൻ നെറ്റി ഇടിച്ചു വീണു. നേരിയ blakish blue colour ചെറിയ മുഴ ഉണ്ടായി. പിറ്റേന്ന് ചൂട് കേറി കൊണ്ടു, corona positive result കിട്ടി. പക്ഷെ വീണിട്ടു നാലാം ദിവസവും, അവൻ മുഴച്ചു ഭാഗത്ത് തൊടുംമ്പോൾ വേദന അനുഭവിക്കുന്നു എന്ന് പറയുന്നു. He is 3 years 6 months old. Please give me a reply 🙏
എന്റെ മകൾ(7 വയസ്) ഇന്നലെ സ്റ്റൂളിൽ നിന്നും നെറ്റിയിടിച്ചു വീണിരുന്നു... വലിയൊരു മുഴയും ഉണ്ടായിരുന്നു... ഐസ് വെച്ചതിനു ശേഷം കുറഞ്ഞു... പക്ഷേ ഇന്ന് രാവിലെ എഴുന്നേറ്റതു മുതൽ കണ്ണിൽ നല്ല നീരു പോലെ.... ദയവായി Dr നെ കാണിക്കേണ്ടത് ഉണ്ടോ എന്ന് പറഞ്ഞു തരുമോ?
ഡോക്ടർ എന്റെ കുഞ്ഞ 10 മാസമായി അവനിന്നാലേ കട്ടിലിൽ നിന്നും വീണു കമഇൽന്നാണ് വീണത് വീണപ്പോൾ കുറച്ചു കരഞ്ഞു പിന്നെ കൊഴപ്പൊന്റുമില്ല അവനെ ഡോക്ടർ kanikkano പ്ലീസ് replay
1 year kunjine ct scan cheydhond future problem indavo? Ct scans leads to cancer especially infants and childrens enn netl kaanikunnu..idhinde exact rply parayamo..plsss
My child is 4 months old he had fall down from bed at night but there is no blug he cried for lot Time but after took him some time he is ok and go into sleep and had feeding too is he ok please tell
Dr nte mon inn thalayude back bagam idichu veenu ,5 min ullil mon karyunnthindaku shardhichu ,ipo active anu kuyypam onnula , monku ipo onnara vayas anu ,oru pravishm vomit cheytholllu ..kuyyapam onnulalo dr ?
ഒന്നര വയസുള്ള മോൻ ആണ്, വീണിട്ട് തലയുടെ ഒരു സൈഡിൽ തൊടുമ്പോൾ കൊറച്ചു അധികം ഏരിയ യിൽ മുഴ പോലെ അല്ല, ഒരു തൊടുമ്പോൾ സോഫ്റ്റ് ആയ പോലെ പൊന്തി നിൽക്കുകയാണ്. ശെരിക്ക് തൊടുമ്പോൾ നമ്മൾക്കു skull ൾ തൊടാൻ പറ്റുന്ന പോലെ, ഒന്ന് അങ്ങോട്ട് താഴ്ന്ന പോലെ, ഇത് prblm ആണോ?4-5ദിവസായി. വേറെ prblms onnum ഇല്ല. Ath ചെറിയ തോതിൽ കുറയുന്നുണ്ട് തോന്നുന്നു... റിപ്ലൈ തരാമോ
ഡോക്ടർ, എന്റെ ഒരു വയസുള്ള മോൻ ബെഡിൽ നിന്നും താഴേക്കു വീണിരുന്നു.. ഒരു മണിക്കൂറിനുള്ളിൽ, അവൻ വായിൽ വിരലിട്ട് ഓകാനിച്ചു ഛർദിച്ചു ഒരു തവണ..... പിന്നെ ഉണ്ടായിട്ടില്ല... കുട്ടി നല്ല ആക്റ്റീവ് aanu.... വേറെ ബുദ്ധിമുട്ട് ഒന്നുമില്ല.. ഡോക്ടറെ കാണിക്കേണ്ടതുണ്ടോ....plz reply doctor....
Dr എന്റെ കുഞ്ഞിന് 16മാസം പ്രായമുണ്ട്.. കുഞ്ഞു ഒരു 4 ദിവസം മുന്നേ സോഫയിൽ നിന്ന് വീണു.. നെറ്റിയുടെ വലതു ഭാഗത്തു അപ്പോ തന്നെ മുഴച്ചു വന്നു, ഐസ് വെച്ച് ഞാൻ കുറച്ചു നേരം തിരുമിയപ്പോൾ മുഴച്ചത് മാറി.. വീഡിയോ യിൽ പറഞ്ഞ പോലെ ഒരു ലക്ഷണങ്ങളും ഇല്ല.. ആക്റ്റീവ് ഒക്കെ ആണ്.. പിന്നെ ഇന്ന് നോക്കിയപ്പോ ഇടിച്ച ഭാഗത്തു ഒരു തടിപ്പ് പോലെ.. ബ്ലഡ് വല്ലോം cloat ആയതാകുമോ dr. ഇനി ചതവ് വല്ലതും ആയിരിക്കുമോ dr.. please kinda reply
Dr ente monu 6 month anu kazhinja divasam avan bed ninnu veenu njan nokumbo avan kamiznanu kidannirunnath karanjathe illa ente nilavili ketanu avan karanjath vere health probs onnum illa udane thanne paal koduthapo kudikukayum cheithu but Enik aake tension anu corona ayath kond hos pokan oru pedi ake tension anu Dr plzzzzzz rply
1. kutti kai, kaal sadarana pole anakkunnundenkil kuzhapponnum undakilla. 2. body il evdenkilum chuvapp niram,thadipp undo enn nokkuka. 3. enthenkilum changes thonunnundekil, Dofody Doctor(vijesh nambiar) um aayi video call cheyyu - bit.ly/3cJWaV6
എന്റെ മകനു 6 വയസായി അവന്റെ കുസൃതി കാരണം കസേരയിൽ നിന്നു നിലത്തേക്ക് ടൈലുമെക്ക് നെറ്റി ഇടിച്ചു വീണു നന്നായി മുഴച്ചിട്ടുണ്ട്. ഇതിനു മുൻപ് നെറ്റി 2 വട്ടം പൊട്ടിയിട്ട് സ്റ്റിച് ഇട്ടിട്ടുണ്ട് അതൊക്കെ മാറിയെങ്കിലും ആ സ്റ്റിച് ഇട്ട ഭാഗത്തും മുഴച്ചിട്ടുണ്ട് dr. കാണിക്കണോ
Nte mon thalayidich veenu . 2 day kazhinjapo aa bhagam njengunna pole ind. 1 vayasu kazhinju. Neerkettanenn paranju. Angne undenkil pedikano dr. Nannayi njengunna pole ind
My dear sisters....
കുഞ്ഞു എങ്ങനെ വീണാലും നിങ്ങളെ മാത്രം കുറ്റം പറയുന്നവരുണ്ടോ.
Aa undu
Yes
Und....
Mm
Yes
എന്റെ 4 വയസ്സിൽ ഞാൻ വീടിന്റ ഫസ്റ്റ് ഫ്ലോറിന് താഴെ വീനിരുന്നു.ബോധം പോയി, കണ്ണിനു താഴെ റെഡ് കളർ വന്നു, ശര്ദിച്ചു. കുറച്ചു മാസം ഹോസ്പിറ്റലിൽ ആയിരുന്നു. ഉമ്മ ഇപ്പോളും പറയും ഞാൻ വീണ കഥ.
എന്നിട്ട് നിങ്ങൾക് ഇപ്പൊ എത്ര വയസായി
@@jasirpjasir6169
30 Thank god😁
Thank you. Very useful.
എന്റെ കുട്ടിക് ഇപ്പോൾ 10മാസമായി അവൾ ഇന്ന് ഒരു 10:30ഒക്കെ ആയപ്പോൾ കട്ടിലിൽ നിന്ന് വീണു തലയുടെ പുറകുഭാഗം അടിച്ചാണ് വീണത് അപ്പോൾ തന്നെ തലയിൽ കൂടെ കുറച്ചു വെള്ളം ഒഴിച്ചു കുറച്ചു നേരം കരഞ്ഞു പിന്നെ പാൽകൊടുത്തു ഉറങ്ങിപ്പോയി വേറെ കുഴപ്പമൊന്നും കാണുന്നില്ല ഡോക്ടറെ കാണികേടിവരുമോ .
??
Hi dr ente mon innale veenu.inn vaikeet thalayudefront cheviyudemukal baghath oru softayitulla muzhayundu. Eadhengilum prashnamundo
Thanks Dr for this valuable information
Sir, ente molkku 19 months. Aval innu 11:30kku coffe tablel ninnu veenu. Kamizhnaanu veenath. Like chest or face idichath poleyaanu veenath. Nirthaathe bhayankara karachil aayirunnu kure manikoor. Vomiting, bleeding, bumb, angane onnumilla. Kunjinu alrdy cheriya cold undaayirunnu. Kurach kazhinjapol temperature aayi. Kunjine edukkumpol okke karayuvaanu. Thodaano edukkaano onnum sammathikkunnilla. Ucha aayapol paalu mathram kudichu urangi. Idakk pinneum eneettu karachil aayi. Pinne evng aayapol pinneum urangi. Urangi eneettapol ok aayi. Ennalum fever ullath pole. Night food kazhichu kuzhapam onnumilla. Peracetamol koduthu. Ratheiyilum cheriya vazhakku undaayirunnu. Enthelum kuzhapam undaakuvo? Doctrne kaanikano?
How is baby now?
Yes.. bedinu mukali ninnu veenu thala edichu... Omit onum cheythilla thalayil oru red colour undarunnu... Eppo ravilea nokkiyapole red colour okk poyi.. 2 yrs kayinju mone..
Enthenkilum kuzhappam undo
Very useful video..thank dr
Welcome 😊
Nte mon veenu netti muyachirunnu oraycha kaynjittum muya cheriya kuravu vannallathe muyuvanayi poyittilla doctor e kanikkendi varo pls reply pediyavunnu
Dr..ente mone thala epozhum fithiyil kond thaniye idikum.. vaashi nadakan.. eny problem
Dr enty mon 1 year ayii avan inn kattilinty mukalil ninn viynnuu purikathinty mukalil putti blood vannu kurach ayachile muriv ind stitch edanno
Ente molu kalichu kondu irunnappo thala yadichu veenu inuu kuzhappam undo 2age ayi rodila thala adiche kuzhappam onnum illa omit cheythilla
5 mnth baby 2 tyms veenu bedil nin😭😭. if any prblm
Ente babyum 5 month anu ethelum prblm indavoo
Innu veenu bednu😔
Sir ente molku 9 month innu bedil ninnu veenu any prblm
Ente monum veenu
Dr kaanichirunnoo
Ente monk 1 vayasum 11 masavum. A an vellam thenni veenu. Thalayudey back adichu.. Vomiting vannu but vomat cheythillla... Enthaa a vendey....... Plz reply
Muzha vanno? Vannittu poya
5 ara maasam ulla ente mon kattilil ninnu uyarathil veennu thala idichu marannu orupaadu edhengilum kuzhapam undaavo
Hello ee karyam inn indaayi for my baby ipo 1 yr aayile enthelum sambavicho
Dr ente mon 10 mnth aayi
Avan innale veen. Bt innan vomiting oke vannath. 24hr kayinj
Vere koyaponghalonnulla. Full activanu😢
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
Sir എന്റെ മോനു 9 1/2 month ആയി ഇന്നലെ evng 6:30 കട്ടിൽ double bed ൽ നിന്നും വീണു അപ്പൊ കുറച്ചു കരഞ്ഞു രണ്ടു മണിക്കൂർ ശേഷം ഫുഡ് കൊടുക്കുമ്പോൾ ഛർദിച്ചു എന്തേലും കുഴപ്പം ഉണ്ടോ sir? Plz reply
Doctere kanikku
*Ennit. Doctere kaanicho?ente mol ippo katilinnu veenu katilinte side bagam idichu muzhachuu,pediyayit irikumbozha e comment kandath*
Endhy monk 3 vayassayi avankk dheshyam vannal avan thala chumaril idikunna sawabaavam und .endhengium problem undo
Sir yente kunj kattilil ninn venue yennitt njan adich nokiyappol kittiya vedioya
Ente monu 2vayasaanu.. flooril veenu cheriya oru murive thalayude side il unde. Vere problems onum kanichilla.. but next day ayapo nthe bhakshanam kazhichalum vomit cheyunu..3times umdayi.. idh scan cheyano.. preshnam undavumo
Vomiting could be due to other reasons.
Yente makalk kattil thatti mukathum kannin aduthum pacha colour aaay doctre kaanikano
Mookinte ullil ninnum blood vannittunedenkil kanikkunnathanu nallath
@@doctorprasoon veenit neela niram vannal ath maran ntha cheyaa plsss rplyyyy
Doctare kanichirunno? Enthelum issues inddaino?
താങ്ക്സ് dr❤
Doctor ente molk 2 vayas anu enale height ulla sofa yil ninnu veenu back head idichu 5 minute kazhinju vomit cheythu pineed 1 hour ullul veendum vomit pineed oru 5 hour ayapok cheruthay vomit cheythu so ct cheyandi vannu result normal anu ini pedikanda karyam undo ..ct cheythond endelum problem undakumo
മോൾക്ക് എങ്ങനെയുണ്ട് ഇപ്പോൾ??? Okay ആണോ
Entta mon vellam thenni veenu.. thalayude back idichu aanu veenathu.. cheruthayi pottiyittund... Bleeding onnum illa.. vomitingum illa... Enthelum problem undo...
Dr ente molk 8 monthayi aval innu bedl ninu veenu vomintm cheythayrnu.ct edthu athl prblm onnum illarnu.ctyil prblm illenkil namal tension adikendathundo .veetl vannu nqnayi feed cheythu athkazhinjum kurach neram kazhinjqpo vomit cheythu apo tensionayi .ct yil prblm illana paraje.plz reply sir
Ipo engane und
@@harzaalima665 kuzhapamonumilla.dr paranju ath pedi konda vendm vendm vomit cheythenna
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
എന്റെ മോൻക്ക് 8 വയസ്സായി. 6 ദിവസം മുമ്പ് തല ചുമരിൽ അടിച്ച് മൊയ്ച്ച് പോന്ന്ക്ക് . തടിപ്പ് ഇത് വരെ പോയിട്ടില്ല. വലത്തെ സൈഡില തടിച്ചത്. ഇപ്പോൾ മൂർത്തീന്ന് വേദനയാകുന്നു എന്ന് പറയുന്നു. ഡോക്ടറെ കാണേടി വരുമോ Pls replay
yes, onn kanikku
Nte mon orupad thavana veenittund .bt monu vere prblm onnum undayiittilla .tension aanu
same
സർ എന്റെ മോൻ മൂന്ന് വയസ്സ് അടുത്ത മാസം ആകുന്നു
അവൻ നെറ്റി ഇടിച്ച് വീണ് സ്ററാ പ്ലർ ചെയ്തതാണ്
അതെടുത്ത് ഒൻപത് ദിവസം കഴിഞ്ഞ് വീണ് വീണ്ടും പൊട്ടിയ അതേസ്ഥലം തന്നെ മുഴച്ച് നിൽക്കുകയാണ് ഹോസ്പിറ്റിൽ കൊണ്ടുപോകേണ്ടതുണ്ടോ
please send a photo to 8100771199
Sir ente makanum eth pole veenu 4 month ayi ithinidak vezumbol same placil idikukayum muza varikayum cheyunu ipo cheriya kuru pole und ith entelum prob undo sir please reple
Very useful video
My 3 month baby fall from bed tonight... 😥 it was realy helpful 💝
Our baby is also 3 month..he fell down from cradle😔😓
Baby fine now???
Same
Ente kunjin 7monthe aayllu. Idinidayil 10 pravashqngilum kattilil ninn thala idich veenkaanum😔
എന്റെ മോനും വീണിട്ടുണ്ട്. എന്റെ മോനു ഒരു വയസ് ആയി. അള്ളാഹു തന്ന മക്കൾക്കു അള്ളാഹു തന്നെ കാവൽ ആകും.
@@ആദംഅയാൻ . Aameen
Enthelum problem undayo?
@@bhavyakurupp420 . No
*Ente molk 2 vayas aakumbozhekum thala idich katilil ninnu 2,3 pravasyam veenitund,thalayude back il aanu idichath,baaviyil enthelum aavuo ennula tension und,pinne kalikunathinidayil kure thavana idichu muzhachitund thalayude backilum sideilum ippo unnik 3. 1/2 vayas aayi dha ippo kaatililnte side muti chevide backil thati muzhachuu,,,enthra sredhichaalum veezhunnu..😟😟😥😥,*
Hi doctor ente mon 2vayass ayi avante thalayude soft bagam nalla pole ponthiyitta ulle thodumbol sherikkum manassilakunnu avide hard ayitta ulle ithenthu konda plsss rpl doctor plsss
doctore neritu kanikanam..
Sir... ente mon ippo one and half year aayii.... mon wet surface il onnu veenu... neere thala back adichaa veenee... sound kettu njan oodi chennu eduthu... mon shwasam nirthathe vayankara karachil aayirunnu aaa karachilil pettanu oru 10 second botham pooya poole aayii... vilichittu response indaayirunillaa.... 10 second kazhinjathum pinne ok aayii... omitting onnum indaayillaa...pinne veere prashnangal onnum indaayitillaa pazhethupoole kaliyum chiriyum okke induu... ingane verumbo enthelum problem indoo sir.... please reply
mone oru pediatrician aduthu kondupokanam.. pupil, body movements okke nokunathaanu nalathu.. just to rule out internal head injury
Eanthelum prasnam undo eppo eante molkum ethupole aayi pls reply
@@doctorprasoon sir pls reply
ente mol oru 4 maasam praayathil coat il ninnu veenirunnu
..mole vommit onnum cheyythirunnillaa..ippole avalku 1 vayasum 2 maasavum aayi..mol de thalayude back side kazhalakal unde.. pedikyendathundo..please reply🙏🙏🙏🙏🙏🙏🙏
veenath karanam alla kayala undavunnath . athinte karanam kandupidikkunnathinu vendi oru doctore kanikkunnath thanneyanu nallath.
chilapol thalayil ulla kurukkal aavam , allenkil infection aavam.
@@doctorprasoon thank you sir
Ente monu eppol 11 vayas. Odikkondirikke schootaril ninm veenu. Thala idichanu veenath. Chardhichonumilla. CT scan edukkendi varo. Innanu sambavam
Sir, ente makal miniyann onnu Veenu.3+1/2 yr .nettiyude valathu vasham nannayi muzhachu. Dr kanichu . kozhaponnulla venenkil cT eduth nokkann paranju..njangal ct eduthilla...vere vomiting etc.problems onnulla..innale ravile nokkumbol kanninteyum mookinteyum cherunna bagam neelayum pachayum colour ...innum aa colour kurachudi dark aayi und .enthaa cheyya..pls reply.
Hlo ipoo kunjinu enganed
My 6 month old baby fell from bed yesterday 😓😓😓😓 active aanu but still feeling bad
Sme 😔
Dre kaanichirunnoo
Same
Okk anoo now
How is he now?
Ente molu innu kattilil ninnu thalayude back adichu veenu karanju karanju vomiting cheythu hospitalil kaanikano
24 hours observe cheyuka.. changes endhenkilum thonunundenkil, kanikanam
@@doctorprasoon
Okay
Ente monk 3 vayas kazbinju innale night bedil ninnu veenu thala side bagam muzhachu ravile aavumbolekum aa muzha kuranju but avide thodumbo kuttik vedana und thottunokumbol oru balakuravu pole und ath kuzhazhapam undo
മാറിയോ അത്
സർ എന്റമോള് ഇന്നലെ തറയിലിരുന്നപ്പം ബാലൻസ് തെറ്റി തലയുടെബയാകുടിച്ചു വീണത്. അതിന് ശേഷം കുഞ്ഞ് രാത്രി parasettamolu കൊടുത്തതിനു shasham ശർദിച്ചു. കുഴപ്പം വല്ലതുംഉണ്ട സാർ. പ്ലീസ് റിപ്ലൈ.
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
6month's aya kuttiyann thalayidich veenu Ann night nalla paniyundayirnnu 3 saying. 3 day's kazhinjann thalayil muzha kande appo kurachoke uzhinj kodthu ipo adh kattiyayittund hospitalil ponno
കാണിക്കുന്നത് നല്ലതാ
എന്റെ കുഞ്ഞു 6 months ആയി. ഇന്നലെ evening കട്ടിലിൽ നിന്ന് വീണു. വീണു കിടന്നിരുന്നത് നിവർന്നു തലയുടെ പിണഭാഗം ഇടിച്ചതു പോലെയാണ്. കുറച്ചു കരഞ്ഞെങ്കിലും പിന്നെ ആള് active ആയി. Feeding ഒക്കെ ചെയ്തു. But after 24 hours കുഞ്ഞു ഫീഡ് ചെയ്തതിനു ശേഷം vomit ചെയ്യാൻ തുടങ്ങി. Night time ആണ്. പിന്നെ കുഞ്ഞു ഉറക്കം തുടങ്ങി. Morning വരെ observe ചെയ്തിട്ടു hospital ൽ പോകാം എന്ന് കരുതുന്നു.
ജാഗ്രത വേണം
പിന്നെ എന്തായി,ok ആയോ
ഹോസ്പിറ്റലിൽ പോകേണ്ടി വന്നില്ല. ഇപ്പോ age 2 years ആയി.
പിന്നെ എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ
Doctor ente mone table ninnu veenu uchi idichanu veenathu 2yr nd 3 months abroad anu njagal doctor ne kanikano pls reply me oru soundum ketu veenappo vere oru symptoms illa
Ngane und
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Eante molk 10 masamayi aval cheruthayi veenappo thala purakil edichu.. avide muzhachittilla but aval karanju.. appo thanne bhodam poyi kurach kazhinjapo veendum karanju pinne kuzhappamonnulla eantha pattiyathu ariyilla
Ayyoo.... ippo engane induu molku.... observe cheyyanam mole... nerthathe poole active aanoonnu
@@hafsashefeek8350 avalk oru kuzhappom ella... athanu oru samadhanam.. pinne aa oru 10 second bhodam poyath oorkumbola pedi
@@roshisreesree6710 Mmmm.... athu pettannu thala adichu veenappo angane aavunnathaa... tension aavandaa... makkale paramaavathi sredhikkam 🙏
@@hafsashefeek8350 erunnidathunnu veenapo njan pidichu avidunnu cheruthayi cherinje ullu.. karayumennu koode njan vijarichilla...
@@roshisreesree6710 Mmmm
Yente mon(1 vayassum 2 masavumayi) innale 5.30pm ,kattilil ninnum veenu .alamarinte lockil thatti kanpirikak parikk patti . Cheriya oru vandal ,avide veekkamund innalthe athra veekamilla .yennalum und .kanpolakum veekamund.vere kuyappamonnumilla .Dr kanikkeda avashyamundo?pls Ripley
ഹലോ ഡോക്ടർ എന്റെ മോനു 2.30 വയസ്സ് ഉണ്ട് അവൻ ഒരു 2 മാസം മുൻപ് കളിക്കുബോൾ നെറ്റി ഇടിച്ചു വീണു നന്നായി മുഴച്ചു... വീണ ടൈം നന്നായി കരഞ്ഞു പിന്നെ കുഴപ്പം ഇല്ല.. മുഴ ഉണ്ടായിരുന്നു നന്നായി... ഇപ്പോളും അവിടെ ചെറുതായി ഒരു മുഴച്ചു നില്കുന്നു...ഞങ്ങൾ അതിനു dr നെ കണികയാണോ
Hi nde mol inh 4 manik thala adichu veenu backside bt oru 8 manik aavumbo shradhichu activ anu vere prblms onhula Dre kaniknoo
24 hours observe cheyuka.. endhenkilum changes kanuganekil hospitalil kanikuka
Thank you
@@maryuslittleworld3072ipo molk kuzhappam onnullalo pls rply same situation aanu ipo
Dr molu thayidich veenu veenapo karachilum mayakam pole vannu.. pidach karanju.. sesham normal aayi paaloke kudichu.. kure neram karanju.. molu active aanu.. pakshe kidathumbo oru side cherichu kidathumbo mathram karayunnu.. vere oru symptomsumilla nthukond aakum avide muzhayo onnum ella.. oru side urakkathil polum kidakunnilla karayunnu.. eppo onnara vayas pls reply
Shariyayyo
@@aminaabdulla1681 oh eppo kuzhappamonnum ella moonn dhivasam angane kidathumbo karanjirunnu pinne ok aayi chilapo edicha vedhana undakum eppo kuzhappamonnum ella
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
സാർ, എനിക്ക് 35, വയസുണ്ട്.. സ്റ്റയർ കേസിൽ തലയിടിച്ചു,,3ദിവസം ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നീട് തലക് വേദന തുടങ്ങി.. ചെറിയ രീതിയിൽ ഛർദിക്കാൻ വരുന്ന പോലെയും തോന്നി,, dr നെ കണ്ടു 3 ദിവസത്തിനുള്ള മരുന്നും തന്നു ഒരായ്ച്ചക് ശേഷവും ചെറിയ രീതിയിൽ വേദനയും ഛർദി വരുന്ന പോലെയും തോന്നി,,, ഇനി എന്താണ് എക്സ്രെയോ, സ്‌കാനിങ്ങോ വേണ്ടി വരുമോ..
ഡോക്ടർ എന്റെ മോന് 76 ഡേയ്‌സ് ആയിട്ടുള്ളൂ തൊട്ടിമുണ്ടിൽ കിടന്നുറങ്ങുകയായിരുന്നു എന്റെ മകൾ തൊട്ടിൽ ആട്ടിയപ്പോൾ തല ഇടിച്ചു മോൻ കരഞ്ഞു. എടുത്തു നടന്നപ്പോൾ കരച്ചിൽ നിർത്തി. But എന്തെൻകിലും പ്രോബ്ലം ഉണ്ടാകുമോ???? പ്ലീസ് റിപ്ലൈ
എന്നിട്ട് ഡോക്ടറെ കാണിച്ചോ എന്റെ മോളെ തല ഇന്ന് വാതിലിൽ ഇടിച്ചു അതാ ചോദിച്ചേ പ്ലീസ് റിപ്ലൈ തരണേ പ്ലീസ്
@@thaslimathasli7074 ചര്ധിക്കുകയാണെങ്കിൽ ഡോക്ടറെ കാണണം. ഇല്ലെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല
@@binumohanan3040 ഛർദിച്ചിടൊന്നുമില്ല. നിങ്ങൾ ഡോക്ടറെ കാണിച്ചിരുന്നോ.
@@thaslimathasli7074yes. ഡോക്ടർ തന്നെയാണ് പറഞ്ഞത്
@@thaslimathasli7074 ചര്ധിക്കുകയോ, പതിവ് ഉറക്കത്തെക്കാൾ കൂടുതൽ ഉറങ്ങിയാൽ(1ദിവസം മുഴുവനും ഉറങ്ങിയാൽ ), എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെൻകിൽ dr. കണ്ടാൽ മതി എന്ന് പറഞ്ഞിരുന്നു
ബുദ്ധിക്കു വല്ല പ്രശ്നം ഉണ്ടാകുമോ ഡോക്ടർ പിന്നെ തലവേദന അങ്ങനെ വല്ല അസുഖങ്ങളും ഉണ്ടാകുമോ pls reply me ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢 ഓമറ്റിംങ് ഒന്നുമില്ല കുറച്ചു കരഞ്ഞു പാല് കുടിച്ചു ഇപ്പോൾ നന്നായി ഉറങ്ങുന്നുണ്ട്.... പുറകിൽ ആണ് ഇടി കിട്ടിയത് അവിടെ കുറച്ചു വീർത്തു ഇരുപ്പുണ്ട് അത് തിരുമി തിരുമി കുഞ്ഞായിട്ട് ഉണ്ട് പ്ലീസ് റിപ്ലൈ me ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻
എൻറ്റ മോനും തലയുടെ പുറം ഇടിച്ചു വീണു കൊറേ വീണിട്ടുണ്ട്
Dr kannichoo
@@sandraponnuzsandra3100 yes കുഴപ്പമില്ല എന്ന് പറഞ്ഞു
Dr ende molk 9 akunu innu kattilindevmukalinu veenu njn akee tention anu thala oke vellam kond uzhiju koduthuuuu
Ente mon 11masam. Avan irikkunnathinidayil malarnnu veenu. Nannayi thalayidichu... appol karanju. Pinne oru aarezhu manikkor kazhinj chardhichu cheruthayitt... eppazhum okkanikkan varunnund. Moonnu nalu thavanacheruthayitt chadhichu... pani nerathe undayirnnu... athinteyavumo.. atho veenittavuo... doctor pls reply.. chardhi over aayittonnulla. Cheruthayittellu..
Doctre kaanichirunno
Dr baby one month veenal future avarku anthelum problems varumo
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Sir, എന്റെ കുട്ടി 3.5 വയസ്. അംഗൻവാടിയിൽ വച്ചു ഒരു കുട്ടി പുറകോട്ടു തള്ളിയിട്ടു. രണ്ടു സ്ഥലങ്ങളിൽ ഇടിച്ചായിരുന്നു. അന്ന് teacher ഒരു സ്ഥലം മസ്സാജ് ചെയ്തു. മറ്റേത് കണ്ടില്ല. തല തോർത്തുമ്പോൾ, നടക്കുമ്പോൾ ഒക്കെ വേദന ഉണ്ട്. അങ്ങനെ ഹോസ്പിറ്റലിൽ കാണിച്ചു. ഡോക്ടർ പറഞ്ഞു കുഴപ്പം കാണില്ല, but വേദന നീണ്ടു നിൽക്കുകയാണെങ്കിൽ സ്കാൻ ചെയ്യേണ്ടി വരും എന്ന്. ഇപ്പോൾ 3 ആഴ്ച ആയിട്ടും വേദന(വേദന കുറഞ്ഞു വരുന്നുണ്ട്), മുഴയും(ഒത്തിരി വലുതല്ല, ഇടിച്ച സ്ഥലത്ത് മൊത്തത്തിൽ ഒരു വീക്കം പോലെ ) ഉണ്ട്. വീണപ്പോൾ വേറെ ഒരു കുഴപ്പവും ഇല്ലാരുന്നു. ഇനിയും ഹോസ്പിറ്റലിൽ കാണിക്കണോ? കുട്ടി പഴയതുപോലെ ആക്റ്റീവ് ആണ്. Sir, time ഉണ്ടെങ്കിൽ താങ്കളുടെ valuable advice തരണം.
Hloo..Ente monum ippo inganeyanu..Kunjinu nthelum prblm undayirunno plz reply
Sir ente 3.5 vayassulla mole innale Veenu kanninu thazhe cheruthayi muzhachu vannu .. ice cube vechu.. ippo blue colour und.. enthu cheyyanam? Pls reply
Edo...aa blue colour ethra days kond maari ..miniyann ente kuttiyum Veenu.. blue+green colour und
Ente mol premature baby 4 month cradle ninnu veenu... Thala idichanu veenath.. Kunju karanju... Kozhappamundo... Doctorne kandittilla
24 hours observe cheyanam, doctore kaniku..
@@doctorprasoon ok...... Doctor ne kanichu nilavil preshnam kanunilla... 24 hurs nokkan paranjitund.... Kozhappamonnum illathirunnal mathy😭
@@suryaparu9375enthaayi pinneed.. onn parayumo
Sir ente Mon veenu thalayude right side ball pole vannu. 1 hr sesham C.T cheythapo right Fontal soft tissue swelling anenu paranju.but pite divasam ayapo mugathu neerum kaninu mukalil oru neela karuvalipum undayi.vomitonum undayila. Problem ano sir pls reply.
Same ente kuttik ippo sambavichu..miniyann aanu veenath innale muthal kanninte meleyum mookinte side lum neela +pacha colour und....ningade kuttik sugamavan ethra days eduthu... please reply
ഇപ്പൊ എങ്ങനെ ഉണ്ട് കുഞ്ഞിന്
Ethra age aayi
Nte mol inn vennu..3.5 age..chairil irunnu athodu koodi malarnnu veenu.thala back adichu muzhachittund..valla kuzhappom undakumo?...aval active aanu..Mattu prblms illa..
watch for 24 hours
Vennathin shesham thalayil panji pole oru cheriya potion vnnal enthu cheyyanam pain Illa 😢
Enthem problam kondanno egane cheyyunnath kaanikkendath indo
Vava nte thalamuttytt one month kaynju.ippazhum nettil paadum oru thadassavum thonunnund.ennal ee paranja lakshanangal onnum illarnnu.enthelum problem ndavumoo
@@fizan3941 illa
Orupadu time veenu ellam thalayude പിൻ ഭാഗം idichuthanneyanu വീണതും 😭😭😭
Same to...
Ente monum😔
Same avastha😭😭😭
Enthenkilum prblm indayo. Ethra mnthaanu monk
Ente molum more than 10timess...ikk nalla tension inddd
Ente mol oru 3 weeks munne kattilil ninn kamann veenu. Murinjilla netti nalla pole mozhachu vannu. Appo vere problem onnum illayirunu. But ippo molk kanninum nettiyilum okke pain parayunnu. Hospital il kanichappo eyes n onnum problem illen paranju. Pinne vere enthelum internal problem undonn ariyan CT edukkan paranju. Entha cheyyendath . Pls reply. Molk 3 years an
Dr ente monu 6 month innu kattilili ninnu veennu kurachu neram urakke karanju athinu shesham urangi urangenda time alla ath prashnamaano?
No
Sir ente makalkk 8 months aan aval bed il n nilathekk Veenu thala idichitilla chest idichittan veenath..enthengilim prblm indo
Check thoroughly
Including wrist elbow joints
എന്റെ മകൻ നെറ്റി ഇടിച്ചു വീണു. നേരിയ blakish blue colour ചെറിയ മുഴ ഉണ്ടായി. പിറ്റേന്ന് ചൂട് കേറി കൊണ്ടു, corona positive result കിട്ടി. പക്ഷെ വീണിട്ടു നാലാം ദിവസവും, അവൻ മുഴച്ചു ഭാഗത്ത് തൊടുംമ്പോൾ വേദന അനുഭവിക്കുന്നു എന്ന് പറയുന്നു. He is 3 years 6 months old. Please give me a reply 🙏
That's normal
@@doctorprasoon thankyou doctor
Thala idichathinu sesham orupadu karanju karanju vomit chaithu athu problem aano?veezhunnathinu thottu munp food koduthayirunnu athukondu aakumo?
Veenathinu 8 hrs ullilthanne vomit cheythaal shredhikanam
Food kondumaakaam
When did it happen?
Rathry aanu thala idichath.idichathinu thottumunp food kazhichirunnu.pinne vomit chaithilla oru vatame vomit chaithullu
@@chippynaveen8039 ethra vayasundu? Kooduthal urakam, apasmaaram, Mayakkam, itharam prasnangal onnumillengil kuzhapamonnumindaavilla.
എന്റെ മകൾ(7 വയസ്) ഇന്നലെ സ്റ്റൂളിൽ നിന്നും നെറ്റിയിടിച്ചു വീണിരുന്നു... വലിയൊരു മുഴയും ഉണ്ടായിരുന്നു... ഐസ് വെച്ചതിനു ശേഷം കുറഞ്ഞു... പക്ഷേ ഇന്ന് രാവിലെ എഴുന്നേറ്റതു മുതൽ കണ്ണിൽ നല്ല നീരു പോലെ.... ദയവായി Dr നെ കാണിക്കേണ്ടത് ഉണ്ടോ എന്ന് പറഞ്ഞു തരുമോ?
yes, hospitalil kanikunathaanu nalathu
Dr ente 2 yr old mol yesterday muttathu chair ninu kalichapol veenuu ...mukam idicha veenathu...karanju.Athinu netti onu cheruthayitu (oru cheriye vara) murinjiu..Nose bhagathu scratch undu.....vere marunu ititila.. murivenna ittu koduthuuu...cut oke verumbol enthoke shradhikanam
vaccines ellam koduthitunduennu vishwasikunnu...! murivil, antiseptic ointment apply cheyu, like betadine
Yeah I can.
Thanks for u
1 year ulla eante mol bed yil ninni veenu.appozhe sardhichu.pinne kuzhappamilla.ok aaanu
Njn eanthu cheyynm doctor.pls give me reply
Hii dr nte kuttii 1 vayasayii ennalle kalichodrkmbol veenu 2 hr kzhinj food koduthu kazhinjappol shardichu chuma ind ippol jaladoshthinte problem ippo ind food koduth kzbinj urakan kidathumbol chumakum kure neram pinne shardikum 4 tym epol engane aaan veeanthinte enthelm kuzhpam kondano itj atho jaladoshthinteyo sir plz reply
ഓക്കേ ആയോ,? ന്റെ മോനും വീണു നൈറ്റ് ആയപ്പോ ഒരു പനിഒക്കെ പോലെ 😓
@@chinjuambadi3132 dr aduth poyiii actv aaakiii Baby play cheyunnundenkl kuzhplla prnju climate change aaaythnte jaladoshnm panii okkke aaaavum nthaylm mone care chyu
Dr kanichillada.. Avan active aanu night thalayokke chood bhayankaramayitt
@@chinjuambadi3132 actv aaanel no problem pediknda
Ente kunn badil ninnu veenu veenek chardichu pine kuyappam onnu ella
എന്റെ നാലര വയസായി ഇന്ന് 11 അരക്ക് ടൈൽസിൽ വെള്ളം ചവിട്ടി തല ഇടിച്ചു വീണു ഇപ്പൊ 3 മണിക്ക് ശർദ്ധിച്ചു problam undo pkz rply
kuzhappominnumilla enn pradeekshikkunnu..
Ct സ്കാൻ ചെയ്തു കുഴപ്പമൊന്നുമില്ല അൽഹംദു ലില്ലാഹ് !!
Ente mon kaserayi ninn veenu cheruthayi onnu thala adichu onnu mozhachittund vere kozhapponnuilla vmtng onnula dr ne kanikkno plss rplyyy
ഡോക്ടർ എന്റെ കുഞ്ഞ 10 മാസമായി അവനിന്നാലേ കട്ടിലിൽ നിന്നും വീണു കമഇൽന്നാണ് വീണത് വീണപ്പോൾ കുറച്ചു കരഞ്ഞു പിന്നെ കൊഴപ്പൊന്റുമില്ല അവനെ ഡോക്ടർ kanikkano പ്ലീസ് replay
Reply
1 year kunjine ct scan cheydhond future problem indavo? Ct scans leads to cancer especially infants and childrens enn netl kaanikunnu..idhinde exact rply parayamo..plsss
Porabelm onnum illa
Oru pravashyam chardhichenkil problem undo?
it depends,doctore kanikkunathanu nallath
Ente 8 month aaya mol innale sofayilninnum veenu.... Thala muzhchu...... Innum aaa muzha nikkunnu... Avade painum und.... Dre kanikkano
only if you suspect any changes in babies normal daily patterns.
My child is 4 months old he had fall down from bed at night but there is no blug he cried for lot Time but after took him some time he is ok and go into sleep and had feeding too is he ok please tell
Enthenkilum kuzhappam undaayirunnoo
Pls replay
Doctor..ente 7 months aaya kunju bed il ninnum veenu..mookil ninnu 2 drop vellam pole kandayirunnu..karanjath kond angane vannath aanenna karuthiyath..vere prblm onnum illa.. active aanu, mookile vellam pedikkendath undo?
mookil ninnum vellam pole ozhukippoyathanenkil kanikkanam.
kattiyil mookkil ninnum vanna fluid anenkil prasnam illa
@@doctorprasoon doctor ne kanichu..but scan cheyyan paranjilla..onnu monitor cheyyanam kooduthal karayukayo, active allathe ayalo scan cheyyanam enn paranju.. active okke aanu..but scan cheyyathath kond preshnam aano? Mookkile vellam enthanenn scan cheyyathe ariyan pattumo..vallathe tension aanu
Dr nte mon inn thalayude back bagam idichu veenu ,5 min ullil mon karyunnthindaku shardhichu ,ipo active anu kuyypam onnula , monku ipo onnara vayas anu ,oru pravishm vomit cheytholllu ..kuyyapam onnulalo dr ?
bakshanam kayikumbol / paal kudikkumbol shardichadano?
Ala dr,bakshanam kayichu oru 20 min nu sheshm anu veenathu ,veenathu sheshm karayumbo pettnnu vomit cheythu ,ipo active anu ,dr consult cheyano ini ??
@@shanashajeer7536 kuttiye 48 hours shradichal madi..
Yes..ennu veenu...8 mnth kayil ninu veenath..petenu....kunji vallathe pedichu....cheriya muzha vannu...pinnilanu...enik vallatha pedicha avasthayipoyi
Sir yente monu onnaravayassan avan thala edichu Veenu ...kurachu kazhinjappol chardhichu...pinne kuzhapponnudayila...eppo avde oru neerkettund....kuzhappavumo....kuti nalla smartan...pinned chardhichitonnulla kuzhappando
Doctor ne kanicho?
@@doctorprasoon kanich bloodplot ayadhannu paranju kuzhapponnullann paranju. Cheruchood vellamvekkan paranju
ഒന്നര വയസുള്ള മോൻ ആണ്, വീണിട്ട് തലയുടെ ഒരു സൈഡിൽ തൊടുമ്പോൾ കൊറച്ചു അധികം ഏരിയ യിൽ മുഴ പോലെ അല്ല, ഒരു തൊടുമ്പോൾ സോഫ്റ്റ് ആയ പോലെ പൊന്തി നിൽക്കുകയാണ്. ശെരിക്ക് തൊടുമ്പോൾ നമ്മൾക്കു skull ൾ തൊടാൻ പറ്റുന്ന പോലെ, ഒന്ന് അങ്ങോട്ട് താഴ്ന്ന പോലെ, ഇത് prblm ആണോ?4-5ദിവസായി. വേറെ prblms onnum ഇല്ല. Ath ചെറിയ തോതിൽ കുറയുന്നുണ്ട് തോന്നുന്നു... റിപ്ലൈ തരാമോ
Parisodhikkanam, oru paediatriciane kanikku
ഡോക്ടർ, എന്റെ ഒരു വയസുള്ള മോൻ ബെഡിൽ നിന്നും താഴേക്കു വീണിരുന്നു.. ഒരു മണിക്കൂറിനുള്ളിൽ, അവൻ വായിൽ വിരലിട്ട് ഓകാനിച്ചു ഛർദിച്ചു ഒരു തവണ..... പിന്നെ ഉണ്ടായിട്ടില്ല... കുട്ടി നല്ല ആക്റ്റീവ് aanu.... വേറെ ബുദ്ധിമുട്ട് ഒന്നുമില്ല.. ഡോക്ടറെ കാണിക്കേണ്ടതുണ്ടോ....plz reply doctor....
Active aanenkil kuyappamonnumundavilla enn pradeekshikkunnu
Dr എന്റെ കുഞ്ഞിന് 16മാസം പ്രായമുണ്ട്.. കുഞ്ഞു ഒരു 4 ദിവസം മുന്നേ സോഫയിൽ നിന്ന് വീണു.. നെറ്റിയുടെ വലതു ഭാഗത്തു അപ്പോ തന്നെ മുഴച്ചു വന്നു, ഐസ് വെച്ച് ഞാൻ കുറച്ചു നേരം തിരുമിയപ്പോൾ മുഴച്ചത് മാറി.. വീഡിയോ യിൽ പറഞ്ഞ പോലെ ഒരു ലക്ഷണങ്ങളും ഇല്ല.. ആക്റ്റീവ് ഒക്കെ ആണ്.. പിന്നെ ഇന്ന് നോക്കിയപ്പോ ഇടിച്ച ഭാഗത്തു ഒരു തടിപ്പ് പോലെ.. ബ്ലഡ് വല്ലോം cloat ആയതാകുമോ dr. ഇനി ചതവ് വല്ലതും ആയിരിക്കുമോ dr.. please kinda reply
oru photo ayakkumo? WhatsApp 8100771199
Ente kunjinum ithupole sofayil ninnu thalayude valathuvasam idichu veenu muzhachu idichidath blood kangiya poleyundu. Veenapol kunju karanju vere saridhiyonnum undaayittilla. Dr enthenkilum problem undo
Yes .
Eppazhum thalayudu back idichu veezhanu tension koodi baby head protect helmet vangi
Ente mol 2 week munp thalayadich veenu ipo Chilanerm thalanta back side vedanann paraynnu
Same experience
Nd cheyyanam
Hi doctor..ente kunjinu Randu masam ayi.inn mole eduthapo kyy Keri thalayil kondu.athinu enthelum problem undo
Dr ente monu 6 month anu kazhinja divasam avan bed ninnu veenu njan nokumbo avan kamiznanu kidannirunnath karanjathe illa ente nilavili ketanu avan karanjath vere health probs onnum illa udane thanne paal koduthapo kudikukayum cheithu but Enik aake tension anu corona ayath kond hos pokan oru pedi ake tension anu Dr plzzzzzz rply
1. kutti kai, kaal sadarana pole anakkunnundenkil kuzhapponnum undakilla.
2. body il evdenkilum chuvapp niram,thadipp undo enn nokkuka.
3. enthenkilum changes thonunnundekil, Dofody Doctor(vijesh nambiar) um aayi video call cheyyu - bit.ly/3cJWaV6
Doctor Prasoon kai kalu oke anakunnund avan pazhaya pole active anu body il angine oru paadu onnum kanunila kuzhapam onnum undakillallo alle
@@vijivifil478 undavilla..
Doctor Prasoon thank u Dr
Pineed problem onnum illalo
Future l enthenkilum speech delay undakumo ithukond
Hai ente molk 3 year age und. Aval 2 days munb 5.6 feet ulla stepil ninnum thala idich veenu. Veenu oru 10 min kazhinjathum 1 thavana vomit cheythu. Apol thanne hspitalil kondu poyi hspitalil ethunathinu munb onnude vomit cheythu.hspitalil admit cheythu 1 day observationil iruthi. Avidenu onnum vomit cheythila. Doctr apo kuzhapam illenu paranj discharge cheythu.. vtil ethi oru 1 hr kzhinjapo vndum vomit cheythu pinne idayk vomiting tendency varunnud.. problm vallathum undavo
Ipo engane ind
Pinne ningl scn cheyth nokiyo
എന്റെ മകനു 6 വയസായി അവന്റെ കുസൃതി കാരണം കസേരയിൽ നിന്നു നിലത്തേക്ക് ടൈലുമെക്ക് നെറ്റി ഇടിച്ചു വീണു നന്നായി മുഴച്ചിട്ടുണ്ട്. ഇതിനു മുൻപ് നെറ്റി 2 വട്ടം പൊട്ടിയിട്ട് സ്റ്റിച് ഇട്ടിട്ടുണ്ട് അതൊക്കെ മാറിയെങ്കിലും ആ സ്റ്റിച് ഇട്ട ഭാഗത്തും മുഴച്ചിട്ടുണ്ട് dr. കാണിക്കണോ
kuravilenkil kaanicholu.
Nte mon thalayidich veenu . 2 day kazhinjapo aa bhagam njengunna pole ind. 1 vayasu kazhinju. Neerkettanenn paranju. Angne undenkil pedikano dr. Nannayi njengunna pole ind
colour change undo?
Eante mol 8am masam aanu.. Eppol 9.30ന് veenu... Paranja prasnangalonnum illa.... Veenaal eangane aanu kaaryangal eannariyan vedio kandathaanu..nalla helpfull aanu ... Eannalum 24hr kazhiyaathe oraswasan aavunnilla
Yes inn veenu... Kurach neram karanju... Thalayude backil cheriya oru red color.. Vere prblm onnum ila.. Kuzhpm undo.. Plsss rplyyy doctr... Plss.. Pediyakunu... Hospitalil kanikano... Molk 7 mnths aayi