5-6 വർഷ० മുമ്പ് പഠിച്ചു തുടങ്ങിയതായിരുന്നു ഒരുപാടാ८ഗഹത്തോടെ. പക്ഷെ തുടരാൻ പറ്റിയില്ല.... എല്ലാ० മറന്നുപോയ അവസ്ഥ...... ഞാൻ ഒരു വീട്ടമ്മയാണ്...... സാറിൻ്റെ ക്ളാസ്സ് കണ്ടപ്പൊ നല്ല സഹായകരമായി തോന്നി..... മുറിഞ്ഞു പോയ പഠന० വീണ്ടു० കരസ്ഥമാക്കാമെന്ന ८പതീക്ഷ..... Thank u Sir..... God bless u....
Sir 👍🏻👍🏻സൂപ്പർ.. എനിക്ക് വയലിന് ഭയങ്കര crize ആണ്.. പഠിക്കണം എന്ന് ആഗ്രഹം തുടങ്ങിയിട്ട് ഒരുപാട് വർഷമായി.. പ്രാരാബ്ദം കാരണം ഇതുവരെ നടന്നില്ല.. എന്ത് വന്നാലും വേണ്ടില്ല ഇനി പഠിച്ചട്ടെ ബാക്കി കാര്യം എന്ന്
Thank you very much Master. I am a 40 year old Professor who always wanted to learn violin. your classes are simple and very helpful. Tuning is difficult for me.
ഞാൻ ഒരു guitarist ആണ്. ഗുരുമുഖത്തു നിന്ന് വളരെ കുറച്ചേ പഠിക്കാൻ സാധിച്ചുള്ളൂ. ബാക്കിയൊക്കെ സ്വന്തം effort ആയിരുന്നു. അങ്ങയുടെ വീഡിയോ കണ്ടപ്പോൾ വയലിൻ പഠിക്കാൻ ഒരാഗ്രഹം. 🙏🏻🙏🏻
Ottum lag varuthathe....aavasyathnu explanation ulkollich....ennal ettavum lalithamayi......class edukunna sir nu orupad nannii.....& All the very best for this channel..👍
ഞാന്‍ പണ്ട് പഠിച്ചിട്ടുണ്ട് പക്ഷേ കല്ല്യാണം കഴിഞ്ഞ് മക്കള്‍ഒക്കെ ആയതില്‍പിന്നെ വായിക്കാന്‍ സാധിച്ചിട്ടില്ല ഇപ്പോള്‍ ഈ class കണ്ടപ്പോള്‍ പഠിച്ചതെല്ലാം ഓര്‍മ്മവരുന്നൂ Thank you Sir
Sir enikku priyappetta instrument aanu 🎻 violin Thank you sir Ippol nannayi padikkan kazhiyunnundu Njan vicharichu online cls aayal Padikkan pattillennu But l am very happy now Thank u sir.......☺️☺️☺️
Today l started to watch ur videos. It was really good. As u said, for last couple of weeks l really lost interest in studying violin because l found it very difficult. But as u said in this video l will watch fusion/ other violin performances so that it will encourage me to continue with my passion to study violin. Thank u sir.
നിങ്ങൾക്ക് വെസ്റ്റേൺ ആണ് പഠിക്കാൻ താല്പര്യം എങ്കിൽ മാക്സിമം ലൈറ്റ് weight ആയിട്ടുള്ള വയലിൻ തന്നെ തിരഞ്ഞെടുക്കണം ..കാരണം ഇത് നമ്മൾ കയ്യിൽ പിടിച്ചു കൊണ്ട് ആണ് വായിക്കുന്നത് അതുകൊണ്ട് തന്നെ വയലിൻ ഭാരം കൂടുംതോറും കൈമുട്ടിനു അത്രത്തോളം വേദന അനുഭവപ്പെടും ...ഇനി കര്ണാടിക് ആണ് ഓടിക്കുന്നതെങ്കിൽ ഭാരം പ്രശ്നം അല്ല അത് നമ്മൾ താഴെ ഇരുന്നുകൊണ്ട് കാൽ പാദത്തിൽ വെച്ചുകൊണ്ട് ആണ് വായിക്കുക .അവിടെ ഭാരം പ്രശ്നം അല്ല
Sirnta cls kelkanel vere clsinu povenda karyam undo? njn kore nalai violine vangichat pashe adth onum padipikan alilatha karnam vesmich irikarnnu.its very helpful for me sir.thank you so much.god will bless you☺️
സർ, പുതുതായി ഒരു വയലിൻ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?. എങ്ങനെ നല്ല ഒരു വയലിൻ തിരഞ്ഞെടുക്കണം? ഏതെങ്കിലും ഒരു ബ്രാൻഡ് കുറച്ചുകൂടി മെച്ചമായി തോന്നിയിട്ടുണ്ടോ? അത്തരം ചില കാര്യങ്ളെക്കുറിച്ച് കൂടി പറഞ്ഞു പറഞ്ഞ് തരുമോ?
sir, i am a beginner in violin...i just seen ur video...1,2episode.. i have a suggestion.. ur voice is very base...please. talk in the next octave..or a little more voice. ...class is very effective and excellent
നമ്മൾ സംഗീതം പഠിക്കുന്നപോലെ അല്ല വയലിൻ, അതുപോലുള്ള ഇൻസ്‌ട്രുമെന്റ് പഠിക്കുന്നത്.ഓൺലൈൻ വഴി നമുക്ക് ഒരു ക്ലാസ്സ് വായ്പട്ടാണെങ്കിൽ ഒപ്പം പാടി പഠിക്കാം പിന്നെ പറ്റും. തുടക്കം മായാമളവയിലാണ്. അതിലുള്ള ആരോഹണവും, അവരോഹണവും,ഒപ്പം പാടി പാടി തെറ്റുന്നു ശരിയിലേക്ക് വന്നുകഴിഴുമ്പോൾ പിന്നെ ഇസിയായി തൊണ്ടക്ക് സ്‌ട്രെയിനില്ല തെ പാടാൻ കഴിയും, പിന്നെ വരുന്ന വരിസകളൊക്കെ അങ്ങനെ തന്നെ
2024 ill aarenkilum kanunnuno
Njan
😁njan
🙌
Ondeyyy🫠🫶🏻
Njan
എനിക്ക് പഠിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു മ്യൂസിക് ഇൻസ്ട്രുമെന്റ് ആണ് വയലിൻ...സാറിന്റെ ക്ലാസുകൾ കാണുന്നുണ്ട്...നല്ല അവതരണം ❤
Kc
5-6 വർഷ० മുമ്പ് പഠിച്ചു തുടങ്ങിയതായിരുന്നു ഒരുപാടാ८ഗഹത്തോടെ. പക്ഷെ തുടരാൻ പറ്റിയില്ല.... എല്ലാ० മറന്നുപോയ അവസ്ഥ...... ഞാൻ ഒരു വീട്ടമ്മയാണ്...... സാറിൻ്റെ ക്ളാസ്സ് കണ്ടപ്പൊ നല്ല സഹായകരമായി തോന്നി..... മുറിഞ്ഞു പോയ പഠന० വീണ്ടു० കരസ്ഥമാക്കാമെന്ന ८പതീക്ഷ..... Thank u Sir..... God bless u....
Kaps yenna oru company undu around 4600 akum adanu njan vagiyadu
ഇത് തന്നെ ആണ് എന്റെയും അവസ്ഥ. തുടങ്ങി വെച്ചു പിന്നെ തുടരാൻ പറ്റിയില്ല. ഇപ്പോൾ എന്തോ നഷ്ടബോധം 😢.ഈ ക്ലാസ്സിലൂടെ തുടരാൻ പറ്റുമെന്നു ഒരു വിശ്വാസം 👍
Njanum oru veettammayanu enikkum padikkanam ennu und. Age 48 aayi. Ini padikkaan pattumo
@@DeepaRani-xy6mpviolin padikkaan agee ellla chechi athinodd ullla estaammaratam mathi🦋
9 വർഷത്തിന് ശേഷം ആണ് ഞാൻ എന്റെ വയലിൻ എടുത്ത് പഠിക്കാൻ നോക്കുന്നത്... സാറിന്റെ ക്ലാസ്സുകൾ കാണാറുണ്ട്.... വളരെ useful ആണ് ❤️നന്ദി.. ഒത്തിരി സ്നേഹം ❤
ഞാൻ 6 വർഷത്തിന് ശേഷം
same😊
Sir class 👌🏻 ഇനിയും ഇതുപോലെ vedios ഇടാണെങ്കിൽ ഒരുപാടു പേർക്ക് helpful ആവും 🙏🏻
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മ്യൂസിക് ഇൻസ്ട്രുമെന്റ് ആണ് വയലിൻ 🎻🎻ഞാൻ വയലിൻ പഠിക്കുണ്ട്. സാറിന്റെ ക്ലാസ് വളരെ നല്ല ക്ലാസ്സ് ആണ്. 👍🏻
Sir 👍🏻👍🏻സൂപ്പർ.. എനിക്ക് വയലിന് ഭയങ്കര crize ആണ്.. പഠിക്കണം എന്ന് ആഗ്രഹം തുടങ്ങിയിട്ട് ഒരുപാട് വർഷമായി.. പ്രാരാബ്ദം കാരണം ഇതുവരെ നടന്നില്ല.. എന്ത് വന്നാലും വേണ്ടില്ല ഇനി പഠിച്ചട്ടെ ബാക്കി കാര്യം എന്ന്
സൂപ്പർ ക്ലാസ്സ്. ഇത്രയും മനോഹരം ആയി സിംപിൾ ആയി ആരും പറഞ്ഞു തരുന്നത് കണ്ടിട്ടില്ല
താങ്ക്സ് ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് എനിക്ക് വയലിൻ പഠിക്കാൻ ആഗ്രമുണ്ട് അതുകൊണ്ടാണ് ഞാൻ കണ്ടുതുടങ്ങിയത് എനിക്ക് ഇഷ്ട്ടമായി 🥰🥰🥰
അടിപൊളി. ഞാനും പഠിക്കാൻ പോകുന്നു. സാറിന്റെ ക്ലാസ് ഈസ് amazing
Thank you sir
ഞാൻ ചെറുപ്പത്തിൽ കുറച്ചു പഠിച്ചു ഇപ്പൊൾ എല്ലാം മറന്നുപോയി.
ഇനിയും പഠിക്കണം
നല്ല ക്ലാസ്സ് ആണ് മനസ്സിലാകുന്നുണ്ട്
Thank you 🙏🙏🙏
Thank you very much Master. I am a 40 year old Professor who always wanted to learn violin. your classes are simple and very helpful. Tuning is difficult for me.
Corona കാരണം നിര്‍ത്തിയ പഠനം അങ്ങയുടെ ക്ലാസില്‍ കൂടി തുടരുകയാണ്. നല്ല രീതിയില്‍ പറഞ്ഞു തരുന്നുണ്ട്. Thanks very much
ഇന്ന് മുതൽ ഞാൻ open സ്ട്രിങ് പരിശീലനം തുടങ്ങി, നല്ല രീതിയിൽ മാഷ് ഈ വീഡിയോ അവതരിപ്പിച്ചതിൽ സന്തോഷം ഉണ്ട്
സാർ ഞാൻ സംഗിത വിദ്യാർത്ഥിനിയാണ് സാറിന്റെ വയലിൻ ക്ലാസ് കാണുന്നുണ്ട് എല്ലാവർക്കും മനസിലാകും വിധം മനോഹരമായ ക്ലാസ് ആണ്
Orupadu helpful aanu Sir. Thank you. May God bless you
നന്നായിട്ടു മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള സാറിന്റെ ക്ലാസുകൾ.വളരെ നന്ദി സർ
മ്യൂസിഷ്യൻ ബിതോവനാണ് എന്റെ ഇൻസ്പിറേഷൻ ഈ ക്ലാസ്സ് ഒരുപാട് ഉപകാരമായി
എന്റെ ജീവിതാഭിലാഷം ആണ് വയലിൻ പഠിക്കുക എന്നത്
Ennikum bro nadakkum 100%
Same bro..😊
Me too
Me
എനിക്കും 🥰
എനിക്ക് ഇന്നലെ violin വാങ്ങി.....❤🥰🥰🥰
Njan inn ✌️😎
Njan innu start cheythu
Ethrayii oru violinu
Eth violin aa vangye. Njnjm vangan pokua. Ethaa nallath. Any idea
8089799814
വീണ്ടും വയലിൻ പഠിക്കാൻ സർ ന്റെ ക്ലാസ് ഒരു പ്രചോദനം ആണ്....നല്ല അവതരണം
ഒത്തിരി സ്നേഹം
സാർ സ്ട്രിംഗ് മാറ്റുന്ന വീഡിയോ അപ്‌ലോഡ് ചെയ്യോ
സാറിന്റെ ക്ലാസ് വളരെ മികച്ചതാണ്. നന്ദി
ഞാൻ ഒരു guitarist ആണ്. ഗുരുമുഖത്തു നിന്ന് വളരെ കുറച്ചേ പഠിക്കാൻ സാധിച്ചുള്ളൂ. ബാക്കിയൊക്കെ സ്വന്തം effort ആയിരുന്നു. അങ്ങയുടെ വീഡിയോ കണ്ടപ്പോൾ വയലിൻ പഠിക്കാൻ ഒരാഗ്രഹം. 🙏🏻🙏🏻
Violin ethra roopa aakum? വാങ്ങാനുള്ള ടിപ്സ് പറയാമോ
സാർ സാറിന്റെ ക്ലാസുകൾ വളരെ മനോഹരമായിരുന്നു. വളരെ എളുപ്പത്തിൽ നമുക്ക് പഠിച്ചെടുക്കാൻ സാധിക്കുന്നു
Ottum lag varuthathe....aavasyathnu explanation ulkollich....ennal ettavum lalithamayi......class edukunna sir nu orupad nannii.....& All the very best for this channel..👍
ഞാന്‍ പണ്ട് പഠിച്ചിട്ടുണ്ട് പക്ഷേ കല്ല്യാണം കഴിഞ്ഞ് മക്കള്‍ഒക്കെ ആയതില്‍പിന്നെ വായിക്കാന്‍ സാധിച്ചിട്ടില്ല ഇപ്പോള്‍ ഈ class കണ്ടപ്പോള്‍ പഠിച്ചതെല്ലാം ഓര്‍മ്മവരുന്നൂ Thank you Sir
വീണ്ടും practice ചെയ്യൂ... 🥰
എന്റെ ജീവിതഭിലാഷം ആണ് ഇത് 🙏
വളരെ നന്ദി സർ .സൂപ്പർവീഡിയോ. 🌹🌹🌹🌹
Njnum sir nte class kett padikkan thudagi violin enik varshagal aayit ulla aagraham aanu violin padikkan
🎻 super....nalla rethiyil manasilakkunu
Simple and clear explanation for any basic learner. Thank you sir.
Thank you sir... just started my classes....anugrahikkanam....manassu kondu dakshina vechu thudangunnu ...
Sure👍👍👍🙏🙏🙏🙏🙏
Njn innanu sir inte class kanunnath nalla class ✨️manasilakunnu...
Thank you..☺️💖
വയലിൻ ഹോൾഡിങ് എത്ര ഈസി ആക്കി തന്നു .🥰🥰🥰
Mashe anik violin kanumbol
Thanne ante kannunirayum
Athrayum njan violin eshtapedunnu
Aniku vellathe sankadam
Varunnu.kannu nirayunnathukondu
Onnum cheyan pattunnila
God mashinu sarvaiswaryangalm
Nalkatte.Thànks mashe
Athetha kutty?
Ithra manoharamayi avatharipikan sir nu mathrame kazhiyu,😍😍😍
Sir enikku priyappetta instrument aanu 🎻 violin
Thank you sir
Ippol nannayi padikkan kazhiyunnundu
Njan vicharichu online cls aayal
Padikkan pattillennu
But l am very happy now
Thank u sir.......☺️☺️☺️
Today l started to watch ur videos. It was really good. As u said, for last couple of weeks l really lost interest in studying violin because l found it very difficult. But as u said in this video l will watch fusion/ other violin performances so that it will encourage me to continue with my passion to study violin. Thank u sir.
Tank u sir.. Very helpful...
വളരെ നന്നായി explane ചെയ്യുന്നുണ്ട്.
Sir enik violin padikkan nalla agrahamund. Enikum oru violin vanji padikkan agrahamund. Thankalude cls nalla rasamund. Krithyamai ellam manassilakunund.... 🙏🙏🙏🙏
Sir orupadu nanni undu e classinu . Plz Continue .
നല്ല അവതരണം കൃത്യമായി പറഞ്ഞു തരുന്നുണ്ട്👍
Sir violin padikan nalla agraham undu..vtl violin um undu..njan sir te class kandu padikan pokunnu..gud video..
ഉറപ്പായും ഇഷ്ടായി... കൂടുതൽ അറിയാനാഗ്രഹിക്കുന്നു
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇത് പഠിക്കുക എന്നത്.... പഠിക്കാന്‍ വേണ്ടി ഒരു വയലിന്‍ വാങ്ങണം എന്നുണ്ട്... ഏതാണ് നല്ലത് .?
Notes oronum play cheythu kanichirunenkil kurachude easy Ayi manasilakan pattumayirunu. This is also good class sir
Very useful video. Presentation is very clear, easy to understand and covering all aspects properly, without diverging to unnecessary matters.
watching all classes ,very interesting and started practice ,thank you
Eth violin vangi? Online ano?
Hi
I was go another class because this is very easy 👍super 👌amazing 👏👏👏
Thanks sir ☺
This is very helpful to all
Violin 🎻is my favourite
നല്ല ക്ലാസ്സ് ആണ് നന്നായി മനസ്സിലാക്കുന്നുണ്ട്. ഞൻ വയലിൻ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട് ഏതു വയലിൻ ആണ് നല്ലത്. എത്ര രൂപയാണ് അതിന്റെ വിലയാകുക
നിങ്ങൾക്ക് വെസ്റ്റേൺ ആണ് പഠിക്കാൻ താല്പര്യം എങ്കിൽ മാക്സിമം ലൈറ്റ് weight ആയിട്ടുള്ള വയലിൻ തന്നെ തിരഞ്ഞെടുക്കണം ..കാരണം ഇത് നമ്മൾ കയ്യിൽ പിടിച്ചു കൊണ്ട് ആണ് വായിക്കുന്നത് അതുകൊണ്ട് തന്നെ വയലിൻ ഭാരം കൂടുംതോറും കൈമുട്ടിനു അത്രത്തോളം വേദന അനുഭവപ്പെടും ...ഇനി കര്ണാടിക് ആണ് ഓടിക്കുന്നതെങ്കിൽ ഭാരം പ്രശ്നം അല്ല അത് നമ്മൾ താഴെ ഇരുന്നുകൊണ്ട് കാൽ പാദത്തിൽ വെച്ചുകൊണ്ട് ആണ് വായിക്കുക .അവിടെ ഭാരം പ്രശ്നം അല്ല
അതിനെ കുറിച്ചു പറയുമ്പോൾ violin ൻ്റെ rate എല്ലാം നോക്കിയിട്ട് വേണം പറയാൻ അതുകൊണ്ടാണ് ഫോൺ നമ്പർ ടൈപ്പ് ചെയ്യുന്നത്
Very nice class. Sir, You are a very good teacher
Eac and every small points are explained in very good manner. It is very helpful for a beginner
Thank you
അത് കൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ
So... usefull ❤
thanks...Sir should we loosen the violin strings after we are done with practicing?
Nalla agrahamund....
Enikku jevithathil ettavum eshtapettu instrument thank you sir learn from you many things
ഗുഡ് ക്ലാസ്സ്.. താങ്ക്സ്
സാർ ഞാൻ സെൻസൺ ഒന്നും കണ്ടിരുന്നു സാറിന്റെ ക്ലാസ്സ് സൂപ്പറാണ് വേഗം എല്ലാം മനസിലാവുന്നുണ്ട്
Chettante class super aahnu
Good explanation thank u sir
ക്ലാസ്സ് വളരെ നന്നായിട്ടുണ്ട് sir
Thank you
Super class
Violin bhayankara ishtam aanu..pakshe athinte ABCD ariyilla.. padikkan pattumo endho..jeevitha saahacharyanghal..😮
Started watching your videos , great teaching, thank you
My favourite Instrument aan violin 🎻🎻
സൂപ്പർ ക്ലാസ്സ് നമിക്കുന്നു
Nalla class anu sir. Valare helpful aanu
സാറിന്റെ ക്ലാസ്സ് പൊളിയാണ് ഞാൻ already violin പഠിക്കുന്നുണ്ട് but അത് ആഴ്ചയിൽ ഒരു ദിവസം മാത്രമേ ullu
Good going sir, thanks for teaching free and very symple methods
Sir 🎻 vangi.subscribum cheythu.padikkan intrestum und.koode undavane
Sir very simple ayittanu sir parayunnathu athukondu padikan easy anu
👍👍👍i will start
Sirnta cls kelkanel vere clsinu povenda karyam undo? njn kore nalai violine vangichat pashe adth onum padipikan alilatha karnam vesmich irikarnnu.its very helpful for me sir.thank you so much.god will bless you☺️
സർ ക്ലാസ്സ് നന്നായിട്ടുണ്ട് നല്ല അവതരണം
വളരെ നല്ല ക്ലാസ്സ് ... ആശംസകൾ
njan 6 classil ayappol ayirnnu violin padickan kayeriyathu angene njan ellam basicsum padich vannu, NATIONAL ANTHEM vere padich nilkkunna samayam ayirnnu pakshe exams annu aduthathu kondu pinne padickan pattiyilla pinne vrunna days padickan samayam kittiyilla karanam schoolum tutuionum okke undayirnnu ippoll after 4 years ippoll njan 10thillanu board exams kazhinj ppadickanam basics onnum marrannu poyitil aannalum njan sarintte class onnum vidathe manasillakkum ☺️
ഹായ് സാർ.. ഒരുപാടു കാര്യങ്ങൾ മനസ്സിലായി.. താങ്ക് യൂ
Sir daily practice cheithu Pola oru video onu idanum
Sir, the classes are really informative. Thank you
സർ, പുതുതായി ഒരു വയലിൻ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?. എങ്ങനെ നല്ല ഒരു വയലിൻ തിരഞ്ഞെടുക്കണം? ഏതെങ്കിലും ഒരു ബ്രാൻഡ് കുറച്ചുകൂടി മെച്ചമായി തോന്നിയിട്ടുണ്ടോ? അത്തരം ചില കാര്യങ്ളെക്കുറിച്ച് കൂടി പറഞ്ഞു പറഞ്ഞ് തരുമോ?
08089799814
sir, i am a beginner in violin...i just seen ur video...1,2episode.. i have a suggestion.. ur voice is very base...please. talk in the next octave..or a little more voice. ...class is very effective and excellent
Excellent video....
ഞാൻ open string പ്രാക്ടീസ് തുടങ്ങി, നല്ല ക്ലാസ്, തുടർന്നും പ്രതീക്ഷിക്കുന്നു
Nalla class
❤
Nannayittund sir
Sir , Excellent, thank you so much
നല്ല അവതരണം sir.... ❤❤❤
Video thudarnnu cheyyanam sir
Karanam njan ippo bugging stagaanu
Sir parayunnathu vyakthamayi manasilaajunnund thank you sir
Bought the violin and started app the first and second for a week at least
Sir, Excellent class. 🙏 Need your blessings. 🙏
നല്ല ക്ലാസായിരുന്നു സാർ 👌👌
ഞാനും പഠിച്ചു തുടങ്ങുക ആണ്.
🙏So nice presentation explaining all aspects...It is so helpful for a beginner.
Wish you good luck...God bless you sir.🙏
Nice bro. Good teaching. Easy to learn. Thanks.
Thank you 🙏
ഭാഷ കുറച്ച് കൂടെ ഉറപ്പിച്ച് വ്യക്തമായി പറഞ്ഞാൽ മനസ്സിലാക്കാൻ എളുപ്പമായിരുന്നു
Good excellent class👌
പഠിക്കണമെന്ന് ഭയങ്കര ആഗ്രഹമാണ് ജീവിത സാഹചര്യം അനുവദിച്ചില്ലാ പക്ഷേ ഒരു നാള്‍ ഞാന്‍ പഠിക്കും വായിക്കും
👍
🥰
eniki agraham mudu sir nnala avtharanam thanku
2024april Ill arekilum kanunnundo
Good teaching. Thank u sir.
നമ്മൾ സംഗീതം പഠിക്കുന്നപോലെ അല്ല വയലിൻ, അതുപോലുള്ള ഇൻസ്‌ട്രുമെന്റ് പഠിക്കുന്നത്.ഓൺലൈൻ വഴി നമുക്ക് ഒരു ക്ലാസ്സ് വായ്പട്ടാണെങ്കിൽ ഒപ്പം പാടി പഠിക്കാം പിന്നെ പറ്റും. തുടക്കം മായാമളവയിലാണ്. അതിലുള്ള ആരോഹണവും, അവരോഹണവും,ഒപ്പം പാടി പാടി തെറ്റുന്നു ശരിയിലേക്ക് വന്നുകഴിഴുമ്പോൾ പിന്നെ ഇസിയായി തൊണ്ടക്ക് സ്‌ട്രെയിനില്ല തെ പാടാൻ കഴിയും, പിന്നെ വരുന്ന വരിസകളൊക്കെ അങ്ങനെ തന്നെ
Sir... കത്തോലിക്കാ കുർബാനയുടെ songs violin ൽ പഠിപ്പിക്കാവോ