ഞാൻ കുറേ പരിശ്രമിച്ചിട്ടുണ്ട് എന്നാൽ എനിക്ക് ഒരിക്കലും പത്തിരി നന്നായി ഉണ്ടാക്കാൻ സാധിച്ചിട്ടില്ല ഇനി ഇതൊന്ന് പരിശ്രമിച്ച നോക്കുന്നതാണ് ഒത്തിരി താങ്ക്സ് ഉണ്ട് ഇങ്ങനെ ഒരു പ്രിപ്പറേഷൻ പറഞ്ഞു തന്നതിന്❤❤
പൊടി ഇല്ലാതെ എങ്ങനെ പരുത്തുക എന്ന്പത്തിരി ഉണ്ടാകുമ്പോഴേക്കെചിന്തിക്കാറുണ്ട്.. ഇനി ഈ idea ഒന്ന് നോക്കട്ടെ. Tnx najeebkka.... ഇങ്ങനെ ഉള്ള tip ഒക്കെ തന്നതിൽ 👍👍👍❤❤❤❤
Ikkaa njan ഇതു പോലെ തന്നെ ഉണ്ടാക്കാറുള്ളത് but parathal പരിവാടി ഇല്ല, പ്രസ്സിൽ ഇത്തിരി oil അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ഇട്ടു nice ആയിട്ട് പത്തിരി കിട്ടും എന്നിട്ട് പൊടിയിലോട്ടു തട്ടി പാത്രത്തിലേക്കു മാറ്റും സംഭവം ഉഷാർ,,,, എന്നിട്ട് ചുടുന്നത് ചുടുന്നത് oru പാത്രത്തിൽ ഇട്ടു അത് മൂടിവെക്കണം... പ്രസ്സ് maximum വലിയ പ്രസ്സ് വാങ്ങും 🤪🤪 ചെറിയതാണെങ്കിൽ പപ്പട പരുവമല്ലേ കിട്ടു ഇതാണ് എന്റെ idea...... Nalla tissue paper പോലെ soft & taste എന്റെ പത്തിരിക്കു വീട്ടിൽ അടിയാണ് 🤪🤪🤪 thanks ഇക്ക...... ഒരാള് 10,20 എണ്ണം ഒക്കെ തിന്നും ഉണ്ടാക്കി കഴിയുമ്പോഴേക്കും നടു ഒടിയും,,, തിന്നാൻ എന്താ സുഖം ഉണ്ടാക്കാൻ ആണു പണി 😂😂😂😂
@@Naturalpathrock ഒഴിക്കണ്ട വെറുതെ 2 തോണ്ടി വിട്ടു പുരട്ടിയാൽ മതി പിന്നെ വല്ലാണ്ട് എണ്ണ പുരട്ടിയാൽ പ്രസ്സിന്റെ പശ വിട്ടു പോകും കഴിയുമ്പോൾ തുടച്ചു എണ്ണ മയം കളഞ്ഞു വൃത്തി yayi വെക്കണം... 🥰🥰 പിന്നെ ചിലർ നല്ല പാസ്റ്റിക് കവർ വെട്ടി shape ആക്കി പ്രസ്സിൽ വെച്ച് അതിന്റെ ഉള്ളിൽ ഉണ്ട വെച്ച് press ചെയ്യുന്നവരും ഉണ്ട് കേട്ടോ 😊😊..
എടാ സുന്ദര എനിക്ക് കിട്ടുന്നത് കനം കൂട്ടിയതാണ്!അപ്പോൾ തന്നെ നീർത്തി. ആദ്യം കനം കുറച്ചു സ്വാദ് കിട്ടിയിരുന്നു അവർക്ക് ഓർഡർ കുറെ കിട്ടിയപ്പോൾ മടി പിടിച്ചു കനം കൂട്ടി. 🙄
പത്തിരി കൊള്ളാം, അത് തീറ്റിക്കാൻ, നിനക്ക് ഒരു രാജകുമാരിയെ തേടിയെടുക്കണ്ടേ നജീ 💚ഉടനെ നിന്നെ തേടി വരും ഒരടാർ പെണ്ണ് ❤️പടച്ചോനെ ഇവന്റെ കാര്യം ഒന്ന് എത്രെയും പെട്ടന്ന് സെറ്റക്കണേ 🤲🏻
ഇപ്പോഴത്തെ ഒരു വിധം പെൺകുട്ടികൾക്കും പത്തിരി പലകയിൽ വെച്ചു പരത്തുന്നത് അറിയില്ല. ഞാൻ പരത്തും പക്ഷെ അത് ഭൂപടം പോലിരിക്കും. Najeeb super ആയി പരത്തുന്നു. 👍ഭാര്യ രക്ഷപെട്ടു 😆
ഞാൻ കുറേ പരിശ്രമിച്ചിട്ടുണ്ട് എന്നാൽ എനിക്ക് ഒരിക്കലും പത്തിരി നന്നായി ഉണ്ടാക്കാൻ സാധിച്ചിട്ടില്ല ഇനി ഇതൊന്ന് പരിശ്രമിച്ച നോക്കുന്നതാണ് ഒത്തിരി താങ്ക്സ് ഉണ്ട് ഇങ്ങനെ ഒരു പ്രിപ്പറേഷൻ പറഞ്ഞു തന്നതിന്❤❤
താങ്ക്യൂ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് ട്ടോ ❤
പൊടി ഇല്ലാതെ എങ്ങനെ പരുത്തുക എന്ന്പത്തിരി ഉണ്ടാകുമ്പോഴേക്കെചിന്തിക്കാറുണ്ട്.. ഇനി ഈ idea ഒന്ന് നോക്കട്ടെ. Tnx najeebkka.... ഇങ്ങനെ ഉള്ള tip ഒക്കെ തന്നതിൽ 👍👍👍❤❤❤❤
പുതിയ പരത്തൽ മനസ്സിലാക്കിത്തന്നതിന് താങ്ക്സ് 👍👍
Masha allah aadiyayittann kannunnath porotta ndakki nakkannam porotta recipiyum kandu thanksss orupad
അതിമനോഹരം കണ്ടു മനസിലാക്കി ഇനി ചെയ്യണം 👍👍👍
Ikkaa njan ഇതു പോലെ തന്നെ ഉണ്ടാക്കാറുള്ളത് but parathal പരിവാടി ഇല്ല, പ്രസ്സിൽ ഇത്തിരി oil അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ഇട്ടു nice ആയിട്ട് പത്തിരി കിട്ടും എന്നിട്ട് പൊടിയിലോട്ടു തട്ടി പാത്രത്തിലേക്കു മാറ്റും സംഭവം ഉഷാർ,,,, എന്നിട്ട് ചുടുന്നത് ചുടുന്നത് oru പാത്രത്തിൽ ഇട്ടു അത് മൂടിവെക്കണം... പ്രസ്സ് maximum വലിയ പ്രസ്സ് വാങ്ങും 🤪🤪 ചെറിയതാണെങ്കിൽ പപ്പട പരുവമല്ലേ കിട്ടു ഇതാണ് എന്റെ idea...... Nalla tissue paper പോലെ soft & taste എന്റെ പത്തിരിക്കു വീട്ടിൽ അടിയാണ് 🤪🤪🤪 thanks ഇക്ക...... ഒരാള് 10,20 എണ്ണം ഒക്കെ തിന്നും ഉണ്ടാക്കി കഴിയുമ്പോഴേക്കും നടു ഒടിയും,,, തിന്നാൻ എന്താ സുഖം ഉണ്ടാക്കാൻ ആണു പണി 😂😂😂😂
ഓയിൽ ഒഴിച്ചിട്ടു പ്രെസ്സ് ചെയ്യണ്ടേ
@@Naturalpathrock ഒഴിക്കണ്ട വെറുതെ 2 തോണ്ടി വിട്ടു പുരട്ടിയാൽ മതി പിന്നെ വല്ലാണ്ട് എണ്ണ പുരട്ടിയാൽ പ്രസ്സിന്റെ പശ വിട്ടു പോകും കഴിയുമ്പോൾ തുടച്ചു എണ്ണ മയം കളഞ്ഞു വൃത്തി yayi വെക്കണം... 🥰🥰 പിന്നെ ചിലർ നല്ല പാസ്റ്റിക് കവർ വെട്ടി shape ആക്കി പ്രസ്സിൽ വെച്ച് അതിന്റെ ഉള്ളിൽ ഉണ്ട വെച്ച് press ചെയ്യുന്നവരും ഉണ്ട് കേട്ടോ 😊😊..
@@razeenamanaf2913 aa
ഞാൻ വെള്ളത്തിൽ ഓയിൽ ഒഴിക്കും അതുകൊണ്ട് വേഗം കഴിയും
എടാ സുന്ദര എനിക്ക് കിട്ടുന്നത് കനം കൂട്ടിയതാണ്!അപ്പോൾ തന്നെ നീർത്തി. ആദ്യം കനം കുറച്ചു സ്വാദ് കിട്ടിയിരുന്നു അവർക്ക് ഓർഡർ കുറെ കിട്ടിയപ്പോൾ മടി പിടിച്ചു കനം കൂട്ടി. 🙄
വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം❤
ഞാനിപ്പൊഴാ ee vedeo കണ്ടത് അതോണ്ട് ഇന്ന് full നിങ്ങളെ ബാക്കി vedeos കാണാലെനി masha allah എല്ലാം ഒന്നിനൊന്നു മെച്ചം 😊😊👍🏻👍🏻👍🏻
Thank you so much ❤️
സൂപ്പറാട്ടോ എല്ലാരും ഒരുപോലെയാവില്ലലോ ഉണ്ടാക്കുന്നത് ഇങ്ങനെ മാവ് അളന്നു ഉണ്ടാക്കുവാണേൽ സൂപ്പറാ ഞാനും ഇങ്ങനെ യാ ഉണ്ടാക്കുന്നത് സൂപ്പർ ഇക്ക 👌👌👍👍
Nice preparations good .
Thank you നജീബ് നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ പത്തിരി ഉണ്ടാക്കി. മുൻപുണ്ടാക്കിയപ്പോൾ പരാജയമായിരുന്നു. ഇപ്പോൾ കറക്റ്റ് ആയി. അടിപൊളി 👍🏻👍🏻🙏🏻🙏🏻🙏🏻🤩🤩🤩😍😍
Thank you so much ❤️
മാഷാ അള്ളാ സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പത്തിരി പാൽ ഇറച്ചിക്കറി
തേങ്ങാ പാലിൽ എരിവുള്ള കറി ഇങ്ങിനെ ഒരു സംഭവം ആദ്യമായാ കാണുന്നേ , തീർച്ചയായും പരീക്ഷിച്ചിരിക്കും നജീബ് ബായ് 👍
എൻ്റെ നാട്ടിലൊക്കെ (ഭൂരിഭാഗം മുസ്ലിംസും) ഇങ്ങനെയാണ് പത്തിരി കഴിക്കുന്നത്😊
Pathiri umma uddakunnath kaddu padichathan NaJeeb Alle 🤩 Super Alhamdulillah 👍👍👌👌
Nalla kaipunniyam super
Polli Najeeb ❤super nice 👍 video 😘❤️👌🤪
ഞാനും ഉണ്ടാക്കാറുണ്ട് പത്തിരി ചിലപ്പോ ശെരിയാവും ചിലപ്പോ ശെരിയാവില്ല ഇനി ഇതുപോലെ ചെയ്തു നോക്കാം പത്തിരി 👌👌👌🥰
Thank you ❤️
Super 👌👌👌
നജീബഇല്ല
വീടൊയോയും
സൂപ്പറാണ്
👍👍👍
സൂപ്പർ എനിക്ക് ഉണ്ടാക്കനും കഴിക്കാനും ഇഷ്ടമുളള വിഭവം
Najeeb god bless you all
You are great cheff brother.. and down to earth personality.. really I happy
Thank you so much ❤
🤔കൊള്ളാലോ പേപ്പറിൽ വെച്ച് പരത്തുന്നത് suuper
പത്തിരി കൊള്ളാം, അത് തീറ്റിക്കാൻ, നിനക്ക് ഒരു രാജകുമാരിയെ തേടിയെടുക്കണ്ടേ നജീ 💚ഉടനെ നിന്നെ തേടി വരും ഒരടാർ പെണ്ണ് ❤️പടച്ചോനെ ഇവന്റെ കാര്യം ഒന്ന് എത്രെയും പെട്ടന്ന് സെറ്റക്കണേ 🤲🏻
Aameen
ജലിമോനെ ഞാൻ മനസ്സമാധാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് നിനക്കങ്ങോട്ട് പിടിക്കുന്നില്ലല്ലേ😹😹😹
നിങ്ങൾ കല്ലിയാണം കൈച്ചിട്ട് ഇല്ലേ.....?
@@Cloudy_Mehrish വെറുതെ കാളകളിച്ചു നടക്കുവല്ലേ, അവൻ നല്ല സ്റ്റൈൽ കുട്ടിയെ തേടി നടക്കുവാ അതാ, ഇത്രേം ലെയ്റ്റ് ആക്കുന്നെ
@@najeebvaduthala😂
ബെസ്റ്റ് കൂട്ടുകാരനും പെരുന്നാൾ ആശംസകൾ സഹോദരാ 👍👍👍🙏🙏🙏🙏
ഇപ്പോഴത്തെ ഒരു വിധം പെൺകുട്ടികൾക്കും പത്തിരി പലകയിൽ വെച്ചു പരത്തുന്നത് അറിയില്ല. ഞാൻ പരത്തും പക്ഷെ അത് ഭൂപടം പോലിരിക്കും. Najeeb super ആയി പരത്തുന്നു. 👍ഭാര്യ രക്ഷപെട്ടു 😆
Wifenu pathiri enthannu polum ariyunnundavilla😂😂
😆
Thank you ❤️ നിലവിൽ ഭാര്യയില്ല 😁😁😁😁
കൊതിപ്പിച്ചു 😊
Chettai super and easy pathiri
പത്തിരി പരത്തൽ ഒരു കലയാണ്...നജീബ് ഭായ് ഒരു കലാകാരൻ തന്നെ ❤
Thank you 😁🫂
Ok thanks 👍👍👍👏👏🎉❤
Nannayittu undaakkaan ariyillayirunnu. Ippo enthayalum ithu kandathinusesham undakkiyappol nallathayi vannutto.
Super 👌 adipoli 👍
പത്തിരി mekkaril ഒട്ടാതിരിക്കാൻ എന്താ
ചെയുക
നിങ്ങളുടെ പാചകം എല്ലാം നല്ല suppranu ട്ടോ അഭിനന്ദനങൾ
Vellayappathindeyum idiyappavum recepi cheyymo
പത്തിരി വരുത്തുന്നത് അടിപൊളി നജീബ്😮😮😊
Thank you ❤️
ആ പത്തിരി പോലെ നിങ്ങൾ സുന്ദര കുട്ടപ്പൻ ❤❤
Cheruppakkarude oru role model midukkan. Presentation is so super. God bless you Najeeb👏🙏
അനിയൻകുട്ടാ ഞാൻ ഇതുവരെ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരുന്നത് ഇനി മാറ്റിപിടിക്കാം 🥰🥰🥰🥰🥰🥰 11:53 🙏🙏❤️❤️❤️❤️❤️❤️
Thank you ❤️
പത്തിരി അടിപൊളി സൂപ്പർ ❤❤
സൂപ്പർ പത്തിരി നജീബ് മോനെ. 👍🏻🥰
Thank you so much brother ❤ താങ്കൾ എന്നെ ഒത്തിരി സപ്പോർട്ട് ചെയ്യുന്നുണ്ട് ഒരുപാട് ഒരുപാട് നന്ദി ❤️
എന്റെ ഒരു സന്തോഷം മോനെ. 👍🏻🥰
ഈ പരത്തൽ പുതിയ അറിവാണ് താങ്ക്സ് നജീബ്
Wlcm dear❤
Super 👌 ഈ പത്തിരി press എവിടെനിന്നാണ് വാങ്ങിയത് ? Brand and link share ചെയ്യാമോ ?
Nalla mailanji leafe 🥰
Thanks ബ്രോ പത്തിരി പരത്താൻ ഉള്ള ട്രിക് പഠിപ്പിച്ചു തന്നതിന് 🌹അറിയില്ലായിരുന്നു ഇത് വരെയും 👍
Adipoli food, well explained in all recipes.
Please put the recipes with quantity of each items in discription or in comments box.
വീട്ടുകാരിക്ക് സുഗായി 😃
Nalla sundaran cherukan❤
😁😁😁😁
പത്തിരി പരത്തുന്നത് നല്ല ഐ ടി യ😊
😁😁❤️❤️
Idiyappam vellam vakunathum same alle ?
Perunaal aayikond pathireede secret paranju thanna najeeb bro ykkum kudumbathinum bakreed aashamsakal
Thank you ❤️താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤
Najeeb pathiri super njanum undakarind itharayum vellam cherkarilla urappayum ingane undakum👍
❤
പണ്ടെത്തെ ഉമ്മമാർ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. സൂപ്പർ
God blss you
സൂപ്പർ.. നജീബ്.. ചേട്ട
ഇക്ക ഞാനും ഉണ്ടാക്കി നോക്കി സൂപ്പറായിരിന്നു ഒരുപാടു താങ്ക്സ്
❤❤❤
Thank you ❤️
പത്തിരി പരത്തൽ സൂപ്പർ 🥰ഇക്ക
നജിബിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വലിയപെരുനാൾ ആശംസകൾ 💥🔥
Thank you brother ❤ താങ്കൾക്കും കുടുംബത്തിനും എൻറെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ❤
സൂപ്പർ പത്തിരി 👌🏻❤പേപ്പറിൽ പരത്തുന്നത് ആദ്യായിട്ട കാണുന്നെ ഇനി ഞാനും ഇങ്ങനെ പരത്തുന്നുള്ളു 👍🏻
Super nalla avatharanam
സൂപ്പർ❤
ഞാൻ ആദ്യമായി പത്തിരി ഉണ്ടാകുന്ന കാണുവാ. പഠിക്കണം താങ്ക്സ്.
Hello brother eppozhum undakkiyal kulamavunna oru recipe aanu ith.ini ithupole onnu try cheyyam.thanks bro.
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് കേട്ടോ ❤️
Hello bro enthanu prashnam reels kandu.enthanu pattiyath deshyathil react cheyyunnath kandu .
വായിൽ വെള്ളം വന്ന ഹാവൂ.🤤🤤👌👌👌👌👌👌👌❤️
😹😹😹
സുപ്പർ 👍👍
Pathiri super👌👌
Super...try cheyyam🎉🎉🎉🎉
Thank you ❤️
Eid Mubarak to you and your family dear bro..❤
താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤
നന്നായിട്ടുണ്ട്❤❤❤❤❤❤
Thank you brother ❤
Wish you a happy perunnal ..👍🥰
Thank you ❤️ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ ❤
അടിപൊളി സൂപ്പർ , ഡിയർ, നജീബിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ ❤
Thank you ❤️താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤
Najeeb🎉pathirikollaam🎉amazing🎉
സൂപ്പർ പത്തിരി.......👍❤️
Thank you ❤️
Najeeb pathiri undakan padippichathinu valere nandhi😂🎉🎉🎉
Thank you so much ❤️
ഈ സുന്ദരനെന്താ ഒരു സുന്ദരി ഇല്ലാത്തത് .സുലഭൻ ചേട്ടനെ തടി വെപ്പിക്കാതെ ഒരുപാട് 😂പത്തിരി അടിപൊളി ❤🎉
Married aanallo
Nope @@flowers207
Adipoli 👍🏻 kettiyittille 🤔
@@flowers207married അല്ല
😁😁😁😁
Super kollam
അടിപൊളി 👌🏻
Thank you ❤️
Najeeb...nigalude pathiri super ahitund
good cooking teacher...masha allah😌🙂
Thank you ❤️
Very good❤
അ ത് മല പ്പു റ o പ ത്തി രിയാ ണ് 👍👍
Supper mone❤❤❤❤❤❤
Najeebentey chemmin biriyani suppat chanudakki ellarkkum isttayi
Thank you so much ❤️
Payasam recipie kanikumo ❤❤
ഓണത്തിന് എല്ലാത്തരം പായസവും സദ്യയുടെ കറികളും നമുക്ക് ചെയ്യാം ❤
Najuetttaa .. സൂപ്പർ പത്തിരി..
കഴിക്കുന്നത് കാണുമ്പോ വായിൽ വെള്ളം വരുന്നു..
Advanced Eid Mubarak ❤😊❤
അടിപൊളി.❤
നജീബിൻ്റെ പുളിശേരി നല്ല ടെസ്റ്റ് ഞാൻ ഉണ്ടകി സൂപ്പർ
Thank you so much ❤️
Pathiri super.butter chicken undakumo
Oru video kandu vannu pinne muyuvan videoyum thiranju kaanukaya
നജീബേ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ആദ്യമായി കാണുന്നു.
ഞാനും
👍👍👍
Pathiri parathal super
Atinu etu paper anu upayogichatu
പത്തിരി പൊടി മില്ലിൽ കൊടുത്ത് പൊടിപ്പിക്കാൻ പച്ചരിയും പുഴുങ്ങലരിയും എത്ര അനുപാതത്തിലാണ് എടുക്കേണ്ടത്?
❤❤❤ .ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ ❤❤❤
താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤
Eadh rice aanu pathirik edukkuka,reply kittoole
ഐ ആര്‍ട്ട് പച്ചരി ❤️
Kalayanaveetile cheena,papaya achar video cheyyo
Super 🎉
സുപ്പർ പത്തിരി
Thank you ❤️
Pathiri njan unddakki sooner eid mubarak naju
Thank you ❤️താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤
Eid Mubarak 🇸🇦 🇸🇦 🇸🇦 🇸🇦 ❤❤❤
താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ ❤