@@whatisitagain അതിന് നിന്നെ അങ്ങോട്ട് ക്ഷണിച്ചില്ലല്ലോ ? ഞാന്‍ പുതിയ വീഡിയോ കള്‍ ai ടൂളുകളെ കുറിച്ച് upload ചെയ്യുന്നുണ്ട്. അപ്പോള്‍ വിളിക്കാം. അന്നേരം കേറി നോക്കണേ.
ഞാൻ AI യെക്കുറിച്ചുള്ള ഒരുപാടു യൂട്യൂബ് വിഡിയോകൾ കണ്ടു .അതിൽ നിന്നൊക്കെ വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ വളരെവേഗം വ്യക്തമായി പറയേണ്ട കാര്യം പറഞ്ഞു തന്നു . നന്ദി .
അവളുടെ ചുണ്ടനക്കം കണ്ടിട്ട് തികച്ചും ആർട്ടിഫിഷ്യൽ ആയി തോന്നുന്നു.. ഒരു പക്ഷെ 100 വർഷം കഴിഞ്ഞുള്ള കുട്ടികൾ നമ്മുടെ AI യുടെ ആദിമ രൂപം എന്നൊക്കെ പറഞ്ഞ് ഇതിനെ നോക്കി ചിരിച്ചേക്കാം😊
Wow!!! HO!My God!!! What an invention by you, the young man- I call you a great Scientist. Marvelous Creation! I think a small movie can be created with participants - Hero, Heroine , Villain, Joker and all the characters involved in a normal movie.. Actors need not travel to foreign nations with beautiful Scenic locations- because all these can be created artificially... Cost of such movie will be abnormally low. Best Wishes young Scientist Thank you very much for posting this Amazing, Fantastic, wonderful video Best Wishes
ഭാവിയിൽ ഇതിന് മറുമരുന്നയി ആൻഡ്രോയ്ഡ്, iOS ഉം updation കൊണ്ടുവരും. ഏതൊരു AI വീഡിയോ , ഫോട്ടോ ആയാലും "AI" watermark automatically പ്രക്ത്യക്ഷപെടും. Chinese company കൾ ഇതിനായി ഉപയോഗിക്കുന്ന anti ai analysis programmer g'bot കളെ position ചെയ്ത് വെക്കും.but അതിനകം തന്നെ ഏറെക്കുറെ പ്രശ്നങ്ങൾ ഉണ്ടാകും.
Dear PK Video Logs, I just finished watching your latest video on AI, and I couldn't wait to reach out and share my thoughts with you. Your content never fails to amaze me, but this particular video truly blew me away. Your ability to explain complex concepts in such a clear and engaging manner is simply outstanding. I appreciate how you managed to demystify the world of artificial intelligence and make it accessible to viewers of all backgrounds. The way you broke down the technical aspects while maintaining a captivating narrative really demonstrates your expertise and talent as a content creator. Moreover, I must comment you on your choice of topic. Artificial intelligence is a rapidly evolving field, and you showcased the latest advancements and applications beautifully. Your video provided valuable insights into the potential impact of AI on various industries and our daily lives, leaving me inspired and intrigued. I also wanted to mention that your passion and enthusiasm for the subject matter shine through in every frame. It's contagious! You have a remarkable ability to spark curiosity and foster a genuine interest in AI within your audience. Your dedication to educating and entertaining simultaneously is commendable, and it's no wonder that your channel continues to thrive. Thank you for consistently delivering such incredible content. Your videos are both informative and enjoyable, and they have undoubtedly enriched my understanding of AI. I can't wait to see what you have in store for us in the future! Wishing you continued success and countless more fascinating videos to come.
Thank you for your kind words and enthusiastic feedback; I appreciate your support as I continue to explore and showcase new Ideas and contents! Thank you!
ഇതൊക്കെ നമ്മൾ early 2000ൽ ചെയ്തതാണ് അനിയാ. Yahoo messenger ഇൽ മുഖം കാണിക്കാതെ വല്ലവന്റെയും കുട്ടന്റെ വീഡിയോ integrate ചെയ്ത് കാണിച്ചു എത്ര പെണ്ണുങ്ങളെ പറ്റിച്ചു അവരെ രോമാഞ്ചം അണിയിച്ചിട്ടുട്ടേണ്ടെന്നോ. ഹാ.. അതൊക്കെ ഒരു കാലം.
ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് ഇംഗ്ലീഷ് യൂ ട്യൂബ് ചാനലുകളിൽ കണ്ടുവെങ്കിലും ഒരു മലയാളം character create ചെയ്യാൻ ഞാൻ പരാജയപ്പെട്ടു. Well done.
Njn verutey indaki ,🔥 sanam arnu pine audio de trail version thernu photo vennel photo samsaripikam or face indavum select akkuka
@@youtubeBeam-ru2cwhhahahahhhahgahaha athu polich😂😂😂
അത് നിന്റെ യുട്യൂബ് ചാനൽ വീഡിയോകൾ കണ്ടപ്പഴേ മനസ്സിലായി.
@@whatisitagain അതിന് നിന്നെ അങ്ങോട്ട് ക്ഷണിച്ചില്ലല്ലോ ? ഞാന്‍ പുതിയ വീഡിയോ കള്‍ ai ടൂളുകളെ കുറിച്ച് upload ചെയ്യുന്നുണ്ട്. അപ്പോള്‍ വിളിക്കാം. അന്നേരം കേറി നോക്കണേ.
it's easy
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ! ശാസ്ത്ര ലോകം
എത്ര വേഗത്തിലാണ് സ്വയം മാറിമറിയുന്നത് ! സൂപ്പർ !!!😊
വളരെ നല്ല പ്രസേൻറ്റേഷൻ ഭായ്😍 വളരെയധികം നന്ദി അറിയിക്കുന്നു💖
ഞാൻ AI യെക്കുറിച്ചുള്ള ഒരുപാടു യൂട്യൂബ് വിഡിയോകൾ കണ്ടു .അതിൽ നിന്നൊക്കെ വ്യത്യസ്തമായി
കുറഞ്ഞ സമയത്തിനുള്ളിൽ വളരെവേഗം വ്യക്തമായി പറയേണ്ട കാര്യം പറഞ്ഞു തന്നു .
നന്ദി .
ഇത് റേഞ്ച് വേറെ ആണല്ലോ👍
ഈശ്വരാ.. ഇനിയിപ്പോ ടിവിയിൽ വാർത്ത വായിക്കുവാൻ മറ്റും അവതാരകരുടെ ആവശ്യമില്ലല്ലോ... 😯
Already und bro...dhe ee video kand nokk 😁
th-cam.com/video/qolVPVIn8SE/w-d-xo.html
അതെ രജ്ഞിനി ഹരിദാസുമാരുടേയും വീണ തങ്കപ്പന്റെയും പെലയാട്ട് ഇനി സഹിക്കണ്ട.
Janmana ne mandana no
Athey ഒരുപാട് മനുഷ്യർ ജോലി ഇല്ലാതെ ഇരികും
@@WarqY-rc4ejകാര്യമാണ് പറഞ്ഞത്, ഇപ്പോൾ തന്നെ ai വാർത്തകൾ വന്നു തുടങ്ങി 😂😂ഇപ്പോൾ ആര് മണ്ടനായി 😂😂
നല്ലൊരു പ്രോസസിങ് ഹണി പ്ലാന്റ്. ഞാനും പ്രോസസ്സ് ചെയ്തു
Hello, no nonsense, straight forward presentation. Deep respect for you. Thank you 🎉❤
ഏതായാലും വീഡിയോ അടിപൊളിയായിട്ടുണ്ട്🎉🎉❤❤❤
ഭീകരൻ 👍🏻
നന്മകൾ നേരുന്നു.
പുതിയ അറിവ് നൽകുന്നതിനു അഭിനന്ദനങ്ങൾ.
വളരെ വളരെ നന്ദി. I subscribed you. Brilliant
Brother, this is the first time I've subscribed to someone's video immediately. The video was quite informative
Thank you!!
Super chetta video nannanyitund technoledge yude oke oru poke
Excellent and simple presentation. Thank you very much. Narayana Swamy R
ചാനൽ സബ്ക്രൈബ് ചെയ്തു.❤
Kidu, left hand viralukal koodi onnu chalipikamayirunnu
Super aayittundallo...
ഇതൊക്കെ സബ്സ്ക്രൈബ് ചെയ്തില്ലേൽ വലിയ നഷ്ടം തന്നെയാണ്. Thanks Bro.
കൊള്ളാം. നല്ല സൃഷ്ടി.
അതേ 🙏🙏🙏🙏🙏🙏🙏🙏🙏
First time seeing your channel. Surprisingly superb.
First-of-its-kind ❤
Uhhhff 🎉👉🏼 ഉഗ്രൻ item! വളഞ്ഞത് തന്നെ
Good video... Appreciate your effort on making this beautiful video.. God bless
എല്ലാ സർകാർ ഓഫീസ് കളിലും. ഇനി ഇത് മതി😂😂
Congratulations for your personal achievement. But, the impact of this new technology in various fields would certainly be alarming
You are correct sir. There are no regulations to imply on this field at the moment. There should be some, as it is high time
അടിപൊളി, Shoulder movements/shakes കൂടി ചേർക്കാനാവില്ലേ👏👍
Pattum. . Athu poole work chynm. .c👍
ഇനിയിപ്പോൾ ജീവനും കൂടി വെച്ച് ഇങ്ങോട്ട് പോര് 😺👏😻💥😍👍🏻⚡
😜😜😜😜😜😜😜😱😱
അത് ശരിയാ, പുരുഷന്മാർക്ക് പെണ്ണ് കിട്ടാനില്ല എന്ന ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്.
Ente mol plus 2 kazhinju computer engineering il AI aanu eduthathu
വിളിക്കണ്ടാ ചെലപ്പോ വരും. Ai ആണേ.. സൂക്ഷിക്കണം..
@@usmanphph1562 ഇനി എന്തെല്ലാം വരാൻ കിടക്കുന്നു ഇതൊക്കെ വെറും സാംപിൾ മാത്രം 💥😻👏
Awesome work buddy. That too with normal tools available to all. 👍
First time watching. Subscribed.
Brilliant effort, PK.
കൂലിപ്പണി മുഖ്യം ബിഗിലെ...❤
അവളുടെ ചുണ്ടനക്കം കണ്ടിട്ട് തികച്ചും ആർട്ടിഫിഷ്യൽ ആയി തോന്നുന്നു..
ഒരു പക്ഷെ 100 വർഷം കഴിഞ്ഞുള്ള കുട്ടികൾ നമ്മുടെ AI യുടെ ആദിമ രൂപം എന്നൊക്കെ പറഞ്ഞ് ഇതിനെ നോക്കി ചിരിച്ചേക്കാം😊
100 വർഷം വേണ്ട ഇനി..
Kaanumbol English samsarikkumpole thoni
100 varsham onnum Venda.athikam vaikathe best version varum.ini ulla kalam AI aanu
നോ കൂടിപ്പോയാൽ 5 .10 വർഷം
10 years give r take
Ninga poliya tto. Thank you
അടിപൊളി. കൊള്ളാം.🎉
Super Super Super. എനിക്ക് ഒത്തിരി പ്രയോജനം ഉണ്ട് ഇതുകൊണ്ട്.
Very good
Good information
Thank you
Nice video man!. These are baby steps to something big. I hope it will help everyone to be more productive and informative
Great, Congratulations!
കൊള്ളാം കേട്ടോ നന്നായി
Very informative video.
Thanks for the effort.
mark my words ai is far more dangerous than nukes
_ Elon Musk
Wow!!! HO!My God!!! What an invention by you, the young man- I call you a great Scientist.
Marvelous Creation!
I think a small movie can be created with participants - Hero, Heroine , Villain, Joker and all the characters involved in a normal movie.. Actors need not travel to foreign nations with beautiful Scenic locations- because all these can be created artificially... Cost of such movie will be abnormally low.
Best Wishes young Scientist
Thank you very much for posting this Amazing, Fantastic, wonderful video
Best Wishes
very good video , you explained it in the most simple way and also in short time .. really good .. Keep it up
Kallam super 😍
Good job bro for the detailed explanation.
ഗൗനിക്കാതെ പോകില്ല. ലൈക്കും, സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്
liked and subscribed...great work
Awesome, thank you!
Excellent work
Good brother..u great
Bro suppeerrr👍🏻👍👍👍👍
The Perfect Video Tutorial in Malayalam... Great!!! Thank you!
Ni aalu kollallo💖
Super. Congrats
Good effort 🎉
ഇത്തിരി രക്തകുറവില്ലേ... ന്ന് ഒരു...😂
😭.. കുറച്ച് വെച്ചതാണ്.. കാണുന്നവർക്ക് രക്തയോട്ടം കൂടണ്ടാന്ന് കരുതി 😭
@@സഹവർത്തിത്വം 😂😃🙏
Pwoli 🥰🥰
സൂപ്പർ ബ്രോ 🙌
Kollam bro adipwoly anu
ഭാവിയിൽ ഇതിന് മറുമരുന്നയി ആൻഡ്രോയ്ഡ്, iOS ഉം updation കൊണ്ടുവരും. ഏതൊരു AI വീഡിയോ , ഫോട്ടോ ആയാലും "AI" watermark automatically പ്രക്ത്യക്ഷപെടും. Chinese company കൾ ഇതിനായി ഉപയോഗിക്കുന്ന anti ai analysis programmer g'bot കളെ position ചെയ്ത് വെക്കും.but അതിനകം തന്നെ ഏറെക്കുറെ പ്രശ്നങ്ങൾ ഉണ്ടാകും.
Thankyou bro for the text to voice website🙏
Ethu nammude Jyothi miss alee....😮😮😮
Broo superb......❤❤
You and your tech give alternative job to all news readers....all India news readersv L association protest against it
Dear PK Video Logs,
I just finished watching your latest video on AI, and I couldn't wait to reach out and share my thoughts with you. Your content never fails to amaze me, but this particular video truly blew me away.
Your ability to explain complex concepts in such a clear and engaging manner is simply outstanding. I appreciate how you managed to demystify the world of artificial intelligence and make it accessible to viewers of all backgrounds. The way you broke down the technical aspects while maintaining a captivating narrative really demonstrates your expertise and talent as a content creator.
Moreover, I must comment you on your choice of topic. Artificial intelligence is a rapidly evolving field, and you showcased the latest advancements and applications beautifully. Your video provided valuable insights into the potential impact of AI on various industries and our daily lives, leaving me inspired and intrigued.
I also wanted to mention that your passion and enthusiasm for the subject matter shine through in every frame. It's contagious! You have a remarkable ability to spark curiosity and foster a genuine interest in AI within your audience. Your dedication to educating and entertaining simultaneously is commendable, and it's no wonder that your channel continues to thrive.
Thank you for consistently delivering such incredible content. Your videos are both informative and enjoyable, and they have undoubtedly enriched my understanding of AI. I can't wait to see what you have in store for us in the future!
Wishing you continued success and countless more fascinating videos to come.
Thank you for your kind words and enthusiastic feedback; I appreciate your support as I continue to explore and showcase new Ideas and contents! Thank you!
എന്തുആടെയ് 😮
Nice work man 👍
Congratulations 🎉 my son also chose .A I.
I have forwarded it to my son AADITYA.Thanks
Adipoli ayi paranju thannu👍
New information bro. Tks
Congrats👍👍👍 Very informative👌
ഈ അറിവിന് നന്ദി. വോയ്സിന് വേഗത കുറയ്ക്കാൻ മാർഗമുണ്ടോ !
Simple explanations. 👍👍👍 good work 👌
Bro it has more disadvantage more than advantage 😢
Super..,👍👌
Mark my words AI is far more dangerous than nukes
- Elon Musk
REMEMBER ‼️‼️‼️
Onnu podey😂😂
@@RaheesMklshbb Aah pari ne podey 😂😂👏🏻
കൊള്ളാം... അതി വേഗം ബഹു ദൂരം 😂👍
Mm🤔 interesting and amazing editing 👍🏻, but also Scarry 😮
Once a wise man said -" AI is far dangerous than nukes"
Musk
He uses AI for Tesla 🥴🥴
True! എത്ര മനുഷ്യരുടെ ജീവിതമാണ് താറുമാറാകാൻ പോകുന്നത്, എത്ര കുടുംബങ്ങളാണ് തകരാൻ പോകുന്നത്, ഒരെത്തും പിടിയും കിട്ടുന്നില്ല!!
ഇനി ആരുടെയൊക്കെ ജീവിതമാണ് നശിക്കാൻ പോവുന്നതെന്ന് കണ്ടറിയണം..
By the by ഇപ്പോൾ ചോദിക്കാൻ പറ്റുമോ അറിയില്ല. കുട്ടി സിംഗിൾ ആണോ 😁
You are very sincere. I understood the three tools
Very informative vedio bro
👍 പുതുതലമുറയ്ക്ക് ഒരു മാതൃകയാവുന്ന നിങ്ങളുടെ നല്ല പ്രവർത്തികൾക്കെല്ലാം അഭിനന്ദനങ്ങൾ.
Excellent efforts 👍👍
ഇതൊക്കെ നമ്മൾ early 2000ൽ ചെയ്തതാണ് അനിയാ. Yahoo messenger ഇൽ മുഖം കാണിക്കാതെ വല്ലവന്റെയും കുട്ടന്റെ വീഡിയോ integrate ചെയ്ത് കാണിച്ചു എത്ര പെണ്ണുങ്ങളെ പറ്റിച്ചു അവരെ രോമാഞ്ചം അണിയിച്ചിട്ടുട്ടേണ്ടെന്നോ. ഹാ.. അതൊക്കെ ഒരു കാലം.
Artificial intelligence upayogich KSEB metre lights umai bandipikuka
സംഭവം എല്ലാം ശരി... ഇതിന്റെ ഗുണം 10% ഉം... ദുരുപയോഗം 90% ആയിരിക്കും...
ഗൗനിച്ചു 👍🏻
Media One Tv ആണ് ആദ്യമായി ന്യൂസ് ചാനലിൽ പരീക്ഷിച്ചതായി കണ്ടത്.
വിശദമായ വിവരണങ്ങള്‍ക്ക് നന്ദി
Great effort bro...
ഞാൻ ഉണ്ടാക്കി നോക്കി പൊളി.
Superb , thanks for sharing.
Super bro ! Very informative and all the best
Nice work 🎉
Informative video bro, Thank you 😍
wow....അടിപൊളി ❤❤
What a presentation yaaaaarrr 👌
Very good attempt 💐Nice presentation without lag👏👏👏👏👏👏
അടിപൊളി...!! Thank you Mr. P.K....Keep going, expecting more new ideas from you...!! It's wonderful...!! ❤😂
Poli. Tv chanalugar pedikkum job pogumo
അടിപൊളി ❤️
Chat gpt artificial ai ellam koodi manushira niyanthrikum😮
Well done 😍