Emaya!! you truly deserve a round of applause!! your standing collections and exceptional service have won my heart.every piece I have purchased from you has been a timeless. thank you for bringing fashion magic to my wardrobe
പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ വളരെ ഡീറ്റെയിൽഡ് ആയിട്ടാണ് പറഞ്ഞുതരുന്നത്.. കാണുന്ന ആർക്കും വാങ്ങാൻ തോന്നുന്ന തലത്തിലുള്ള അവതരണവും.. ഇന്നത്തെ കളക്ഷന്റെ കാര്യം പറയേണ്ടല്ലോ അതിമനോഹരം കിടു പൊളിച്ചു
First collections oru raksha illatto.... Red colpur adipoli aayittund... Yoke vannirikkunna embroidary work parayan illa... Athraykk manoharamayittund❤️❤️❤️last type aanenkilum super aayittund🧡🧡🧡
Purple കളർ യുള്ള ഒരു സെറ്റ് എന്റെ അനുജത്തി എടുത്തിരുന്നു ❤❤അവൾക്ക് ഭയങ്കര ഇഷ്ടം ആയി ❤❤അവിടെ ഖത്തർ ൽ ജോലി ചെയ്യുന്ന അവൾ നാട്ടിൽ വന്നപ്പോൾ എടുത്തത് ആണ് ❤ഇപ്പോൾ അവിടെ ചെന്നപ്പോൾ എല്ലാവർക്കും വളരെ ഇഷ്ട്ടായി ❤❤എന്നായാലും. ഇനിയും അനുജൻ മാർച്ചിൽ വരുമ്പോൾ കുറച്ചു കൂടുതൽ എടുക്കാൻ താല്പര്യം ഉണ്ട് ❤ അത്രയും ഇഷ്ടമായി ❤❤വില അതിലും സൂപ്പർ ❤❤❤❤ എനിക്കും ഒരെണ്ണം എടുത്തു തന്നു മെറൂൺ കളർ ❤❤ V നെക്ക് യുള്ള three പീസ് ❤❤
കണ്ണെടുക്കാൻ തോന്നാത്ത അത്ര മനോഹരമായ കുർത്തികൾ 🎉🎉
Kuranja rate il nalla quality.. customers nte manasariyunna reethiyil ulla collections. Fast delivery..sadhsranakkare polum pariganikkunnna makkale eniyum daivam uyarchakalil ethan anugrahikkate..🙏
Thank you so much 🙏🥰
ഹായ് ഇന്നും അടിപൊളി കിടുക്കാച്ചി ഐറ്റംസ് ആയിട്ടാണല്ലോ വന്നിരിക്കുന്നത്. എടുക്കാൻ സാധിച്ചില്ലെങ്കിലും🥰🥰🥰 കാണാൻ ഒരു ഹരമാണ് അടിപൊളി 💞💞💞കളക്ഷൻ super.
Ellam super pakshe ellam edukkan pattilla njan churidarset eduthirunnu vere onlinilninneduthathinekkalum meterial super ❤️❤️❤️
Thank you mam🥰🥰🥰
ഇത്തവണ എന്റെ ക്രിസ്മസ് emaya inu ഒപ്പമാണ് 💥💥💥💥💥💥💥💥💥💥💥budget friendly super collection
കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതിമനോഹരം 💥💥💥💥💥💥💥💥💥💥💥
❤❤❤❤❤ beautiful ❤️❤️❤️
Nice presentation 🎉🎉🎉🎉
Thank you so much 🤗🥰
കുർത്തികൾ കാണുമ്പോൾ തന്നെ അറിയാം അതിന്റെ ക്വാളിറ്റി... നല്ല ഭംഗിയുള്ള കളറുകളും.. വ്യത്യസ്തമായ patternum ❤❤❤
🥰❣️
എല്ലാം നല്ല സൂപ്പർ കളക്ഷൻസ്.. ഒരു വീഡിയോ രണ്ടുമൂന്നു പ്രാവശ്യം കാണും. വാങ്ങിക്കാനുള്ള സാമ്പത്തികം ഇല്ല എന്നെങ്കിലും വാങ്ങാൻ അവസരം ദൈവം തരും
Amazing collections❤❤
Thank you so much! 🥰
Ellam adipoli anne❤❤❤⁰
🥰🥰❤️
Hakoba kurtis adipoli😍🥰. Wide neck kurtis kondu varumo.
Sure
Emaya!! you truly deserve a round of applause!! your standing collections and exceptional service have won my heart.every piece I have purchased from you has been a timeless. thank you for bringing fashion magic to my wardrobe
അടിപൊളി 👍👍👍
🥰🥰
Super ❤❤❤
Thank you so much! 🥰
Valare beautiful aya collections ❤❤😊😊😊🎉🎉🎉
🥰🥰🥰
Wow❤️Very Nice collection❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you 🤗🥰
Super collection. Affordable price.❤❤❤
Thank you so much 😊🥰
Pala tharathilulla hakoba kurthikal kandittundenkilum ee hakoba variety and super aayittund 🥰
🥰🥰🥰🥰
Adipowli
🥰🥰
കിടിലൻ കളക്ഷൻ അതും തുച്ഛമായ വിലയിലാണ് ഓരോ ദിവസവും ഞങ്ങൾക്ക് കൊണ്ടുവരുന്നത്
Super collection
🥰🥰🥰
പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ വളരെ ഡീറ്റെയിൽഡ് ആയിട്ടാണ് പറഞ്ഞുതരുന്നത്.. കാണുന്ന ആർക്കും വാങ്ങാൻ തോന്നുന്ന തലത്തിലുള്ള അവതരണവും.. ഇന്നത്തെ കളക്ഷന്റെ കാര്യം പറയേണ്ടല്ലോ അതിമനോഹരം കിടു പൊളിച്ചു
👌👌👌
🥰🥰
Super collections daaa
🥰❤️🥰
Hakoba pink kond varoo pls
Sure
Njan product vangiyittundu super ayirunnu.especially my hus like it very much.collections ellam super anu iniyum njan vangum.affordable rate anu
Keep shopping with us🥰❣️
Unskippable collections aahnu ellamm
Koodathe delivery sherikm express ahn
Pine ngne videoil present chynno aa same product ahnu received aakune 💯
Keep supporting mam🥰❤️
First collections oru raksha illatto.... Red colpur adipoli aayittund... Yoke vannirikkunna embroidary work parayan illa... Athraykk manoharamayittund❤️❤️❤️last type aanenkilum super aayittund🧡🧡🧡
🥰🥰🥰
Supper
Thank you so much! 😊🥰
Nice
🥰🥰
❤
❤️❤️❤️
Njan vangiyirunnu. Fast delivery anu.
🥰🥰
Purple കളർ യുള്ള ഒരു സെറ്റ് എന്റെ അനുജത്തി എടുത്തിരുന്നു ❤❤അവൾക്ക് ഭയങ്കര ഇഷ്ടം ആയി ❤❤അവിടെ ഖത്തർ ൽ ജോലി ചെയ്യുന്ന അവൾ നാട്ടിൽ വന്നപ്പോൾ എടുത്തത് ആണ് ❤ഇപ്പോൾ അവിടെ ചെന്നപ്പോൾ എല്ലാവർക്കും വളരെ ഇഷ്ട്ടായി ❤❤എന്നായാലും. ഇനിയും അനുജൻ മാർച്ചിൽ വരുമ്പോൾ കുറച്ചു കൂടുതൽ എടുക്കാൻ താല്പര്യം ഉണ്ട് ❤ അത്രയും ഇഷ്ടമായി ❤❤വില അതിലും സൂപ്പർ ❤❤❤❤ എനിക്കും ഒരെണ്ണം എടുത്തു തന്നു മെറൂൺ കളർ ❤❤ V നെക്ക് യുള്ള three പീസ് ❤❤
Keep supporting 🥰❣️
Cdeset മോഡൽ 5xl konduvaruvo
Will try
XXXL entha illathe
Will try next time 👍
Suuper ❤❤
🥰❤️
Adipoli collections ❤
🥰🥰🥰
Super collection ❤
🥰🥰🥰
Supper🥰🥰
Thank you 🤗🥰