ഗള്‍ഫിലേക്ക് മടങ്ങാനാവാതെ ഫയ്റൂസ്; നോമ്പുതുറയൊരുക്കി ശ്രീനിവാസും കുടുംബവും

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.2K

  • @rahulbabu475
    @rahulbabu475 4 ปีที่แล้ว +234

    മലയാള മണ്ണിന്റെ സംസ്‍കാരം നിലനിർത്തിയതിനു ഇ കുടുംബം ത്തിന്റെ ആയിരം അഭിനന്ദനങ്ങൾ

  • @muneemass1377
    @muneemass1377 4 ปีที่แล้ว +2008

    പണ്ട് ഇതിന് ചങ്ങാതിയുടെ വീട്ടിൽ നിൽക്കുന്നു എന്ന് പറയും. ഇന്ന് മതസൗഹാർദ്ദം എന്നും പറയും

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +94

      അതാണ് വ്യത്യാസം...മമ്മൂട്ടിയും ബാലചന്ദ്രൻ മാഷും പറഞ്ഞത് ഇതേ വേളയിൽ ഓർക്കുന്നു...🤗🤗🤗

    • @mohammedaslam3393
      @mohammedaslam3393 4 ปีที่แล้ว +62

      ശരി ആണ്... അന്ന് ഇത് വാര്‍ത്ത പ്രാതിനിധ്യം ഇല്ലായിരുന്നു.. ഇന്നുണ്ട്... മതം ഒരു വികാരം ആയി മാറി... അത് കൊണ്ട്‌ ഇന്ന് ഇതിന് പ്രസക്തമാണ്.. നല്ല കാര്യം അഭിനന്ദിക്കുന്നു ഈ കുടുംബത്തെ

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +37

      @@mohammedaslam3393 തീർച്ച ആയിട്ടും...മതം ഒരു വികാരം ആയി മുന്നിട്ട് നിൽക്കുന്നത് കൊണ്ടാണ് ഇതൊക്കെ കാണുമ്പോൾ ഉള്ള ആ ഒരു സന്തോഷം കിട്ടുന്നത്...അല്ലാത്തവർക്ക് ഇതൊരു സാധാരണ വാർത്ത.... humanity...ithu എന്തൊക്കെയോ aanu ennu ചിന്തിക്കുന്നത് ആണ് കുഴപ്പം...

    • @geethakumaryamma8701
      @geethakumaryamma8701 4 ปีที่แล้ว +17

      Exactly

    • @nancyd2400
      @nancyd2400 4 ปีที่แล้ว +25

      Your comment had deep meaning

  • @kidsdailyvlogs6477
    @kidsdailyvlogs6477 4 ปีที่แล้ว +179

    അമ്പിളി ചേച്ചി യെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...

  • @babeeshchathoth6539
    @babeeshchathoth6539 4 ปีที่แล้ว +70

    1985കാലഘട്ടത്തിൽ ജനിച്ചവർക് ഇതൊന്നും ഒരു പുത്തരി അല്ല ഓണം വിഷു റംസാൻ ഇതൊക്കെ പരസ്പരം കൊടുത്തും vankiyum കഴിച്ചും ജീവിച്ചവർ ആണ് ഒരു ഹിന്ദു ആയ എനിക്കും നോമ്പ് ആണ് അതിന്റെ വിശുദ്ധി യോടെ എടുക്കുന്നു നോമ്പ് 🥰🥰🥰

  • @SamJoeMathew
    @SamJoeMathew 4 ปีที่แล้ว +144

    നല്ലത് വരട്ടെ.. ഇതൊക്കെ കാണുമ്പോൾ വലിയ സമാധാനവും, സുഖവുമാണ്, ചുരുക്കം ചില ആൾക്കാർ മാത്രമേ വർഗീയത വച്ചു പുലർത്തുന്നുള്ളൂ,

    • @matmt964
      @matmt964 4 ปีที่แล้ว +2

      True bro..നമ്മൾ വളരെ വലിയ ആ നല്ല വശം മാത്രം നോക്കുക.. കാണുക. ഏതാനും കുറച്ച് പേർ എല്ലായിടത്തും ഉണ്ടാകും..

    • @komumalabari3817
      @komumalabari3817 4 ปีที่แล้ว +4

      അവർ അൺലൈക്കും അടിച്ചിട്ടുണ്ട്‌

    • @niyasmuhammed50
      @niyasmuhammed50 4 ปีที่แล้ว

      myraanu poda poora

    • @junuuemrts7258
      @junuuemrts7258 3 ปีที่แล้ว

      theerchaayum sir

    • @abdunazarabdunazar3965
      @abdunazarabdunazar3965 2 ปีที่แล้ว

      സത്യം

  • @faizy9454
    @faizy9454 4 ปีที่แล้ว +344

    ഇതൊക്കെ സർവ സാധാരണയായിരുന്നു..
    ഇന്നത്തെ കാലത്ത് വർത്തായാക്കേണ്ട ഗദിഗേഡ് ആയി...

    • @sreelakshmicv8486
      @sreelakshmicv8486 4 ปีที่แล้ว +3

      Sathyam

    • @balurajeev970
      @balurajeev970 4 ปีที่แล้ว +19

      സത്യം ആണ്. പണ്ട് എന്റെ വീട്ടിലൊക്കെ ബാങ്ക് കൊടുക്കുന്ന സമയം വീട്ടിൽ ഉള്ള മുതിർന്നവർ പറയും ബാങ്ക് കൊടുത്തു വിളക്ക് കത്തിക്കൂ എന്ന്. ഇപ്പോൾ എങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ഒരു ന്യൂസ്‌ ആയി tv യിൽ കാണുബോൾ സന്തോഷം അല്ല സങ്കടം ആണ് തോന്നുന്നത്

    • @rasheedn699
      @rasheedn699 4 ปีที่แล้ว +2

      Vartha aakiyaalum oru nalla - message aanu , prachodhanamaanu.
      thank you

    • @balurajeev970
      @balurajeev970 4 ปีที่แล้ว

      @funny videos അത് അറിയില്ല bro എന്റെ ഓർമയിൽ ഉള്ളത് എങ്ങനെയാണ്

    • @joejim8931
      @joejim8931 4 ปีที่แล้ว

      മീഡിയ one ചാനൽ ആണ്

  • @AlwinDominicalandominic
    @AlwinDominicalandominic 4 ปีที่แล้ว +148

    ഇതൊക്കെ കാണുമ്പോഴാണ് കർണ്ണാടകയെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

    • @underworld2858
      @underworld2858 4 ปีที่แล้ว +1

      ഒരു സംസ്ഥാനം ഒന്നായിട്ട് കിണറ്റിലിടാൻ കഴിയുമോ

    • @josworld6211
      @josworld6211 4 ปีที่แล้ว +3

      Satyam

    • @ayshas4693
      @ayshas4693 4 ปีที่แล้ว

      അങ്ങനെ പറഞ്ഞ പണ്ഡിതന്മാർ ഉണ്ടോ

    • @AlwinDominicalandominic
      @AlwinDominicalandominic 4 ปีที่แล้ว +15

      @ANOOP AV കേരളത്തിന്റെ നന്മകൾ ഒരു കമന്റിൽ തീരുന്നതല്ല കേരളത്തെ ഒരു വർഗ്ഗീയ സംസ്ഥാനത്തോട് താരതമ്യം ചെയ്യാൻ കഴിയുകയുമില്ല

    • @shaficr7603
      @shaficr7603 4 ปีที่แล้ว +4

      Shakeeb Rahman thaan paranjadh Sheri aan 💯
      I am also karnataka coorg 👍

  • @ckcks5778
    @ckcks5778 4 ปีที่แล้ว +8

    മത സൗഹാർദം എന്നെന്നും നിലനിൽക്കട്ടെ ഈ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ

  • @hafizzzbabu1159
    @hafizzzbabu1159 4 ปีที่แล้ว +297

    അയൽവാസിയായ ചേച്ചിയുടെ ദോശയും ചോറും എത്രയാ തിന്നത്..ഓർത്തു പോയി ആ നല്ല കാലം

    • @JJ-rn8wd
      @JJ-rn8wd 4 ปีที่แล้ว +19

      ഡെയ്‌ലി ആയപ്പോൾ ആ ചേച്ചിയുടെ കെട്ടിയോൻ കൂമ്പിന് ഇടിച്ചതു 🤣😅അതൊക്കെ ഒരു കാലം അല്ലെ bro

    • @AlwinDominicalandominic
      @AlwinDominicalandominic 4 ปีที่แล้ว +3

      @@JJ-rn8wd പൊളിച്ച്😂🤣🤣🤣😂

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +2

      @@JJ-rn8wd 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @JJ-rn8wd
      @JJ-rn8wd 4 ปีที่แล้ว

      @@shamsikareem6220 ഇതൊക്കെ ഒരു തമാശ ആയിട്ട് എടുത്താൽ പോരെ bro. ഞാൻ എന്റെ അയൽവാസികളെ ടെററിസ്റ്റ് ആയിട്ട് ഒന്നുമല്ല കാണുന്നത്

    • @saheenanoushad6457
      @saheenanoushad6457 4 ปีที่แล้ว +2

      @@JJ-rn8wd 😁😁😁😁😁

  • @rasheedop5909
    @rasheedop5909 4 ปีที่แล้ว +156

    ഇതാണെന്റെ കേരളം ആര് വിചാരിച്ചാലും ഇ മഹിത പാരമ്പര്യം ഇവിടെ ഇല്ലാതാകാൻ കഴിയില്ല

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว

      Athoke pand pakuthi yolam kerathil ippol nomb kaare kand koodathavara

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว

      Chila channel comment nokkiyal thanne manassilavum pakuthi aalukal ippol um nammaumayi nalla snehathode jeevikkunnu

    • @prashaaryan8424
      @prashaaryan8424 4 ปีที่แล้ว +2

      നല്ല കർമം തന്നെ ആണ് ഇത് അഭിനദിക്കുന്നു but തിരിച്ചു ഇങ്ങനെ ഒരു കാര്യം ചെയ്യുമോ..

    • @rasheedop5909
      @rasheedop5909 4 ปีที่แล้ว

      @@prashaaryan8424 ksheramullorakidin chuvatilum chora thanne kothukinnu pathyam

    • @prashaaryan8424
      @prashaaryan8424 4 ปีที่แล้ว

      @@rasheedop5909 എന്റെ സഹോദര മത സൗഹാർദ്ദം ഒക്കെ പണ്ട് ഉണ്ടായിരുന്നു ഇന്ന് അതില്ല.. നിങ്ങൾ ഒന്ന് ആത്മാർത്ഥമായി ചിന്തിച്ചു നോക്കൂ

  • @IND.5074
    @IND.5074 4 ปีที่แล้ว +44

    അതാണ് സ്നേഹം

  • @ajmalajmal1927
    @ajmalajmal1927 4 ปีที่แล้ว +122

    ഇതു പോലെ എപ്പോൾ നമ്മുടെ നാട് തിരിച്ചു വരും മാത്രം ഓരോരുത്തരുടെയും വെക്തി കാര്യം എല്ലാവരും ഒപ്പരം ചിരിച്ചും കളിച്ചും പോകുന്ന ഒരു കാലം

    • @yaseenmubarakvp227
      @yaseenmubarakvp227 4 ปีที่แล้ว +3

      സങ്കികൾക്ക് കുരുപൊട്ടും

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว

      @@BondJFK absolutely true...

    • @anjus3000
      @anjus3000 4 ปีที่แล้ว +2

      നമ്മൾ ഇങ്ങനെ ഒക്കെ തന്നെയാ....കുറച്ചു പേര് മാറാൻ ശ്രമിക്കുന്നുന്നു എന്നു മാത്രം.. പക്ഷെ അവരെയും നമ്മൾ വിടില്ല... നമ്മൾ ഒക്കെ ഒന്നുതന്നെ... 😍😍😍

    • @Rajeshkumar-zr4qp
      @Rajeshkumar-zr4qp 4 ปีที่แล้ว

      T

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว +1

      സുഡാപ്പികൾ നന്നായാൽ മതി സങ്കികൾ താനേ ഇല്ലാതാവും.

  • @keerthanarajeev9848
    @keerthanarajeev9848 4 ปีที่แล้ว +10

    This is how our Kerala was always ..
    Really feeling sad and scared we are losing all these good values ... Insulting Other religions and their rituals have become an entertainment for many .. How beautiful and nice to see this togetherness

  • @മലയാളി.9447മലപ്പുറം
    @മലയാളി.9447മലപ്പുറം 4 ปีที่แล้ว +2

    കോഴിക്കോടിന്റെ നന്മ മരങ്ങളായ ശ്രീനവാസൻ ചേട്ടനും അബ്ബിളി ടീച്ചർക്കും... മുസ്ലിം സമുതായതിന്റെ ഒരായിരം അഭിവാദ്യങ്ങൾ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +4

      ഇത് കണ്ടിട്ട് നിങ്ങള്ക് പുളകം കൊള്ളുന്നു എങ്കിൽ നിങ്ങൾക്ക് എന്തോ അസുഖം ഉണ്ട്...ചികിത്സിക്കാൻ കഴിയുന്ന അവസ്ഥയിൽ ആണ് എങ്കിൽ പെട്ടെന്ന് ചികിത്സിച്ചു മാറ്റുക..

    • @മലയാളി.9447മലപ്പുറം
      @മലയാളി.9447മലപ്പുറം 4 ปีที่แล้ว

      @@kidilammanushyan4372 എന്നാൽ നീവാ ചികൽസിക്കാൻ..

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว

      @@മലയാളി.9447മലപ്പുറം sorry lockdown aanu...swayam chikitsa സ്വീകരിക്കൂ...കൊറോണ ആണെങ്കിൽ മാത്രം ഹോസ്പിറ്റലിൽ പോയാൽ മതി

  • @mazink1415
    @mazink1415 4 ปีที่แล้ว +8

    എന്തു രസാല്ലേ......
    മതമല്ല മനുഷ്യരാണ് വലുത്....😊😍😘

  • @harishayath6181
    @harishayath6181 4 ปีที่แล้ว

    മാഷാ അല്ലാഹ് ....എന്തൊരു സ്നേഹമാ ഇത് ! നമിച്ചു നിങ്ങളെ .... ഇല്ല കേരളത്തെ ഒരിക്കലും തോൽപ്പിക്കാനാവില്ല .... ഒരു വര്കിയ്യ വാദികൾക്കും നമ്മളെ കേരളത്തെ വിട്ടുകൊടുക്കരുത് .ജയ്‌ഹിന്ദ്‌ 💕❤️💕😍😍😍

  • @amaljithblk2606
    @amaljithblk2606 4 ปีที่แล้ว +53

    മച്ചാനെ ഇതൊന്നും എടുത്തു പറയാനില്ല.... ഇത് കേരളമാണ്....

    • @angadimugar9602
      @angadimugar9602 4 ปีที่แล้ว +1

      ശരിയാണ്. പക്ഷേ എടുത്തുപറയാൻ കാലം നമ്മെ നിർബന്ധിതരാക്കുന്നു.

  • @aslamharitha1125
    @aslamharitha1125 4 ปีที่แล้ว +12

    എന്തു പേരിട്ടു വിളിച്ചാലും ശരി... ഇതാണ് മനുഷ്യർ.!

  • @mohammedniyas.k3940
    @mohammedniyas.k3940 4 ปีที่แล้ว +7

    ഇങ്ങനെ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @aasize5760
    @aasize5760 4 ปีที่แล้ว

    ഇതാ വീണ്ടുമൊരു സന്ദേശം. നന്ദി ഒരുപാട്........

  • @sadiq.c1362
    @sadiq.c1362 4 ปีที่แล้ว +22

    Masha allah

  • @muhammedanas7756
    @muhammedanas7756 4 ปีที่แล้ว +2

    ആരാണ് ഇതിലും dis like അടിച്ചത്
    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിച്ചാൽ മതി തന്റെ സഹജീവിയോട് എങ്ങനെ പെരുമാറണമെന്ന്.....

  • @vivekmohan40
    @vivekmohan40 4 ปีที่แล้ว +18

    Ee snehavum souhrathvum ennum nilakollatte... 🙏🙏🙏

  • @mabu6343
    @mabu6343 4 ปีที่แล้ว

    ഈ സൗഹാർത മൊക്കെ കാണുമ്പോൾ നമ്മെ ഒരു പാട് വർഷങ്ങൾ പുറകോട്ടെക്ക് കൊണ്ട് പോകുന്നു.... ഇതൊക്കെ കാണുമ്പോൾ മനസ്സിന്ന് എത്ര സന്തോഷം തരുന്നു. മതസൗഹാർധം നിലനിൽക്കട്ടെ എന്നും ,ഫാസിസ്റ്റുകൾ തകരട്ടെ എന്നും പ്രാർത്ഥിക്കാം.

  • @vichu1244
    @vichu1244 4 ปีที่แล้ว +132

    ആവശ്യം ഇല്ലാതെ രാഷ്ട്രീയക്കാർ മതത്തിൽ idapedathe ഇരുന്നാൽ ഇവിടെ അല്പം സമാധാനം ഉണ്ട്...... ഞാൻ ഇപ്പോളും ഓർക്കുന്നു ഒരു 7.. 8 കൊല്ലം മുന്നേ വരെ ഇവിടെ ഇന്ന് കാണുന്ന പോലെ അടി ഇല്ലാരുന്നു ...... തമ്മിൽ innipol ഓരോ ട്രോൾ ഇറക്കുന്നു പരസ്പര അപമാനിക്കുന്നു അങ്ങനെ പോകുന്നു , ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം

    • @subithasmedia898
      @subithasmedia898 4 ปีที่แล้ว +1

      Correct

    • @indramaindrama3469
      @indramaindrama3469 4 ปีที่แล้ว +6

      RSS BJP sangikal bharikan thudagi appol muthal anu vargiya visham thuppunna panna kure manushen mar vindum thala pokkiyathu

    • @spk5403
      @spk5403 4 ปีที่แล้ว +3

      @@indramaindrama3469 Correct.....These RSS BJP is creating problems among religions

    • @rafikp5612
      @rafikp5612 4 ปีที่แล้ว +2

      Kaarannam modi barannam

    • @cani5761
      @cani5761 4 ปีที่แล้ว +1

      @@rafikp5612 appo sdpiyo

  • @abdulgafoor-ds2oe
    @abdulgafoor-ds2oe 4 ปีที่แล้ว

    Really very touching hearty congrats nd prayers to teachers family

  • @sanjidhaneef9614
    @sanjidhaneef9614 4 ปีที่แล้ว +46

    Ambili teacherku irikatte 👏🏻

  • @fahadabdulla5657
    @fahadabdulla5657 4 ปีที่แล้ว

    Woow..
    What a beautiful report.
    Everyone must watch it. And follow this in our society.

  • @sufaidpk4323
    @sufaidpk4323 4 ปีที่แล้ว +11

    ഇത് വാർത്ത ആക്കിയതിൽ തെറ്റ് പറയാൻ പറ്റില്ല
    ഇന്നത്തെ സാഹചര്യം അങ്ങനെയാണല്ലോ
    കഴിഞ്ഞ കാലം പറഞ്ഞു പറഞ്ഞു ഓര്മിപ്പിക്കേണ്ടി വരുന്നു

  • @arkark8322
    @arkark8322 4 ปีที่แล้ว

    ഇഷ്ടം ചേച്ചിയെ... ആ ഗാനം പൊളിച്ചു...

  • @muneermalappuramkoottayi3647
    @muneermalappuramkoottayi3647 4 ปีที่แล้ว +6

    ഇതൊക്കെ കാണുബോൾ അഭിമാനം തോന്നുന്നു ഇതാണ് എന്റെ കേരളം അല്ലാ നമ്മുടെ കേരളം 💪💪💪💪💪🥰

  • @rainbow4059
    @rainbow4059 4 ปีที่แล้ว

    ഞാൻ ഒരു ഹിന്ദുവാണ് ഇത് കണ്ടപ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മ വന്നു കാരണം എന്റെ അച്ഛന്റെ കൂട്ടുകാരും എന്റെ കൂട്ടുകാരും മുസ്ലിം സഹോദരൻമാർ ആയിരുന്നു അതുപോലെ എന്റെ അച്ഛന്റെ പ്രിയ കൂട്ടുകാരൻ മുല്ലക്കോയതങ്ങളുടെ വീട്ടിലേക്ക് നോമ്പ് തുറക്ക് കൂട്ടികൊണ്ടുപോകും അങ്ങനെ എല്ലാവരും ക്ഷണിക്കാൻ വരുമായിരുന്നു അത്ര സൗഹാർത്തമായിരു അതിൽ ജാതിയും മതവും ഇല്ല ആ സ്നേഹത്തിന് മുന്നിൽ നമസ്കരിക്കുന്നു ഞാൻ

  • @askaralijafarkhanam6034
    @askaralijafarkhanam6034 4 ปีที่แล้ว +68

    ഇത്തരത്തിലുള്ള കാഴ്ചകൾ വലിയ സംഭവം ആകേണ്ടത്തില്ല കാരണം ഇവിടെ ഇതും ഇതിലുപരിയും സാധാരണമാണ്...

  • @socialmedia8804
    @socialmedia8804 4 ปีที่แล้ว

    വല്ലാത്ത സന്തോഷം തോനുന്നു ഇതു കണ്ടപ്പോൾ..... ഞാൻ എന്റെ പ്രാർത്ഥനയിൽ ഇവരെയും ഉൾപ്പെടുത്തും....

  • @afirahman1980
    @afirahman1980 4 ปีที่แล้ว

    Such great news from your channel , sample for the worlds kerala

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +3

    നന്മ നിറഞ്ഞ മനുസ്സുകൾക് ഒരായിരം പുണ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ashrafnarikkodennarikkoden8935
    @ashrafnarikkodennarikkoden8935 4 ปีที่แล้ว +1

    ഇതാണ് കേരളം. എല്ലാവിധ നന്മകളും നേരുന്നു ഈ കുടുംബത്തിന്

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 ปีที่แล้ว +14

    *Mashallah♥*

  • @shafeequest7553
    @shafeequest7553 4 ปีที่แล้ว

    Owww appreciating you , god bless u

  • @shahanaradfeeq7046
    @shahanaradfeeq7046 4 ปีที่แล้ว +11

    Mashaa allaah......

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 4 ปีที่แล้ว

    വളരെ സന്തോഷം നൽകുന്ന വാർത്ത നൽകിയതിന്ന് നന്ദി

  • @rasmilkcghar135
    @rasmilkcghar135 4 ปีที่แล้ว +10

    Allahu anukrahitte

  • @shajarkurumbaru3637
    @shajarkurumbaru3637 4 ปีที่แล้ว

    Valare santhosham ehu kandapol,God is the great. Anugraham undavum

  • @safanaafsal7644
    @safanaafsal7644 4 ปีที่แล้ว +4

    മാഷാഅല്ലാഹ്‌

  • @rasheedn699
    @rasheedn699 4 ปีที่แล้ว

    Congratulations Dear brother your and your family
    Thank you for good cooperation for support fasting for God
    God the almighty bless you and your all family members ,

  • @zwalohsali1155
    @zwalohsali1155 4 ปีที่แล้ว +3

    Masha allha 😍😍😍😍😍😍

  • @arshimansoor7278
    @arshimansoor7278 4 ปีที่แล้ว

    Nalla oru message Aan society k spr God bless you....

  • @UN-gk8yr
    @UN-gk8yr 4 ปีที่แล้ว +3

    *മതമേതായാലും മനുഷ്യൻ നന്നായാൽ മതി 💞💞*

  • @sameercalicut4104
    @sameercalicut4104 4 ปีที่แล้ว

    It's a heavenly friendship...God bless u

  • @jayaramck2471
    @jayaramck2471 2 ปีที่แล้ว

    Divine!. Absolutely divine!.

  • @gafooryaallahgafoor1062
    @gafooryaallahgafoor1062 4 ปีที่แล้ว

    Good message ⚘⚘⚘👍

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 4 ปีที่แล้ว +4

    ഇതൊക്കെ ആണ് ടീച്ചർ നല്.ല കുടുംബം ഇവരെയൊക്കെ കണ്ടു പഠിക്കണം

  • @asil569
    @asil569 4 ปีที่แล้ว

    Woow.. Wish u all success in your life.. god Bless U...

  • @AS-tz6yo
    @AS-tz6yo 4 ปีที่แล้ว +50

    Dislike cheyta tandakyu pirakatavar...

  • @basheerkallikkal7742
    @basheerkallikkal7742 ปีที่แล้ว

    Very good message

  • @Inovasy_tech
    @Inovasy_tech 4 ปีที่แล้ว +6

    Kozhikode..., 😍😍😍😍

  • @naseebamoyinnaseebamoyin1773
    @naseebamoyinnaseebamoyin1773 4 ปีที่แล้ว +1

    Ma sha allah ...so nice of u 🥰🥰🥰

  • @shamnascheruvadi5026
    @shamnascheruvadi5026 4 ปีที่แล้ว +3

    ഇതാണ് മലയാളി.. ഇതിനിടക്കാ വർഗീയതയുമായി ചില........ കൾ വരാൻ നോക്കുന്നത്

  • @sachuramrash4088
    @sachuramrash4088 4 ปีที่แล้ว

    stay blessed stay blessed stay blessed

  • @primitive-mind
    @primitive-mind 4 ปีที่แล้ว +11

    ഉമ്മ ജോലിക്ക് പോയി വരാൻ വൈകുമ്പോൾ ഭക്ഷണം തന്ന റെജി ചേച്ചി ചെയ്തത് മനുഷ്യത്വം കൊണ്ടായിരുന്നോ മതസൗഹാർദം കൊണ്ടായിരുന്നോ. എന്തായാലും അതിനു നല്ല രുചി ആയിരുന്നു.

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +7

      മത സൗഹാർദ്ദം ആയിരുന്നു എങ്കിൽ അതിനു നിങ്ങള് രുചിച്ചു നോക്കിയ അത്രയും രുചി ഉണ്ടാവുക ഇല്ലായിരുന്നു...സംശയിക്കേണ്ട...അത് മനുഷ്യ സ്നേഹം ഉള്ളത് കൊണ്ട് തന്നെ...

    • @muhammedswafvan1240
      @muhammedswafvan1240 4 ปีที่แล้ว +1

      തീർച്ചയായും മനുഷ്യത്വം കൊണ്ട് മാത്രം, പ്രത്യേകിച്ച് അയൽവാസികളിൽ മതമുണ്ടാവാറില്ലായിരുന്നു... നമ്മുടെ മക്കൾ എന്ന അഭിസംബോധനം ചെയ്തിരുന്നത്

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว

      @@muhammedswafvan1240 🤗👍🤗

  • @mohammedalimk1086
    @mohammedalimk1086 4 ปีที่แล้ว

    രണ്ടു് സഹോദരിമാർക്കും ഒരായിരം അഭിനന്ദനങ്ങൾ
    മതേതര കേരളത്തിൻ്റെ മുത്താണ് നിങ്ങൾ

  • @khalidkhalidvc9199
    @khalidkhalidvc9199 4 ปีที่แล้ว +5

    Good

  • @shareefk929
    @shareefk929 4 ปีที่แล้ว

    ഒരുപാടൊരുപാട് നന്ദി ഇങ്ങനെ വേണം രാജ്യം ഇത് വർഗീയവാദികൾക്ക് ചിന്തിക്കാനുള്ള ഒരു അവസരം കൂടിയും ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ഇങ്ങനെ വേണം ഇതുപോലെ വാദികൾക്ക് ചിന്തിക്കാൻ ഒരവസരം കൂടി ആയിരിക്കും വിശ്വസിക്കുന്നു ഇങ്ങനെ വേണം ഇതുപോലെ

  • @ashrafpa4094
    @ashrafpa4094 4 ปีที่แล้ว +23

    നല്ല കാലം വരണമെങ്കിൽ മോഡി ഭരണം അവസാനിക്കണം

    • @bssybdd5226
      @bssybdd5226 4 ปีที่แล้ว

      thaan aal kollallo parangath shariya tto
      ishtaa

    • @manojbhaskarabrhhtnmanojbh6849
      @manojbhaskarabrhhtnmanojbh6849 4 ปีที่แล้ว +3

      Modi yetha eyale pedechu kadeecho

    • @ashrafpa4094
      @ashrafpa4094 4 ปีที่แล้ว +1

      @@manojbhaskarabrhhtnmanojbh6849 നോട്ട് നിരോദനത്തിലൂടെ എല്ലാം തകർത്തില്ലേ തിന്നാൻ ചാണകം പോലും കിട്ടില്ല നോക്കിക്കോ

    • @praveendas6686
      @praveendas6686 4 ปีที่แล้ว +4

      @@ashrafpa4094 പോയി പന്നിത്തീട്ടം തിന്നാടാ

  • @aaziz5159
    @aaziz5159 4 ปีที่แล้ว

    Great family GOD bless you all

  • @samisshines1395
    @samisshines1395 4 ปีที่แล้ว +32

    ഫെയ്‌റൂസിന്‌ മലാലയുടെ ഫേസ് കട്ട്

    • @joobilyashik4722
      @joobilyashik4722 4 ปีที่แล้ว

      Ella to nee chumma thalleyadha🤗🤗🤗

    • @samisshines1395
      @samisshines1395 4 ปีที่แล้ว

      @@joobilyashik4722 enik thonni

  • @muhammedimthi2947
    @muhammedimthi2947 4 ปีที่แล้ว +1

    Ningala familyku nanmakal narunnu, allha hidayath nalkatta 🤲

  • @manavamaykyam8451
    @manavamaykyam8451 4 ปีที่แล้ว +3

    കണ്ണിനും കാതിനും കുളിർമയുള്ള വാർത്ത,,
    ദൈവത്തിന്റെ സ്വന്തം നാട്ടിൽ,,,,

  • @basheerkadannamanna1657
    @basheerkadannamanna1657 4 ปีที่แล้ว

    സർ താങ്കളെ പോലുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ .താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു

  • @afzalmollah8319
    @afzalmollah8319 4 ปีที่แล้ว +3

    ഇത്‌ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു തരം ഭ്രാന്തൻ സ്നേഹം ആണ്,,,, സൂപ്പർ

  • @atiqaalam7569
    @atiqaalam7569 4 ปีที่แล้ว

    good thoughts God bless u all

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว +3

    ഗോഡ് ബ്ലെസ് ബോത്ത്‌
    🤲🤲🤲

  • @habeebrahmanpa4064
    @habeebrahmanpa4064 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ടീച്ചറേ

  • @jamaludinsabana8921
    @jamaludinsabana8921 4 ปีที่แล้ว +7

    അൽഹംദുലില്ലാഹ്

  • @abdulgafoor1572
    @abdulgafoor1572 4 ปีที่แล้ว

    very very good,God bless us

  • @deepusebastian186
    @deepusebastian186 4 ปีที่แล้ว +3

    👏🏻👏🏻

  • @AbdulMajeed-jd3px
    @AbdulMajeed-jd3px 4 ปีที่แล้ว +1

    Great chechi keeptup

  • @gopakumarpnair8499
    @gopakumarpnair8499 4 ปีที่แล้ว +3

    🙏

  • @vinayanp6475
    @vinayanp6475 4 ปีที่แล้ว

    Congratulations God bless eallavareyum..... 🙏🙏🙏

  • @saheenanoushad6457
    @saheenanoushad6457 4 ปีที่แล้ว +11

    ഇതേ മാതൃക ഇസ്ലാമും ചെയ്യട്ടെ...അവരുടെ ആചാരം നോമ്പ് ആയി വരുമ്പോൾ നമ്മളും അവരോടൊപ്പം പങ്ക് ചേരാം...അങ്ങനെ ഇതുപോലെ നമുക്കും സ്നേഹം നിലനിർത്താം...🤗🤗🤗

    • @underworld2858
      @underworld2858 4 ปีที่แล้ว

      @All in One അത് താങ്കളുടെ മുൻവിധിയാണ്..

    • @sreenathsasidharan5577
      @sreenathsasidharan5577 4 ปีที่แล้ว +4

      അത് നടക്കില്ല.... അപ്പോൾ ഒരു മാസ്സ് ഡയലോഗ് ഇറക്കും.... നിനക്ക് നിന്റെ മതം.. എനിക്കു എന്റെ മതം

    • @ashikahmed6381
      @ashikahmed6381 4 ปีที่แล้ว

      @@sreenathsasidharan5577 😂😂😂😂😂😂😂😂😂

    • @tiktok1449
      @tiktok1449 4 ปีที่แล้ว

      കാഫിറുകളുടെ കൂടെയോ ? ഹറാം.

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว

      @@sreenathsasidharan5577 😅😅😅😅

  • @MuneerPoovambra
    @MuneerPoovambra 4 ปีที่แล้ว

    God bless both of you

  • @notspeedyff1400
    @notspeedyff1400 4 ปีที่แล้ว +8

    Thats kerala

  • @game_studio2.039
    @game_studio2.039 4 ปีที่แล้ว +3

    നാം ഒന്ന് ദൈവം ഒന്ന്

    • @kidilammanushyan4372
      @kidilammanushyan4372 4 ปีที่แล้ว +3

      അതേ.... ആ ദൈവം ആണ് ദൈവം....

    • @patriot443
      @patriot443 4 ปีที่แล้ว

      👏👏❣️❣️

  • @yasartpyasartp9328
    @yasartpyasartp9328 4 ปีที่แล้ว +1

    നിങ്ങളെ കുടുബത്തെ പടച്ചവൻ അറിന്ന് സഹായികും ഇൻഷാ അള്ള

  • @tiktok1449
    @tiktok1449 4 ปีที่แล้ว +10

    നമ്മളിങ്ങനെയൊക്കെയാണ് ഭായി. പക്ഷേ ആ മുസ്ലിംസ്ത്രീ ഒരു ഹിന്ദു,ക്റിസ്തീയ ഗാനം പാടിയാൽ അവരെ സ്വർഗത്തിലെ വിറക് കൊളളിയാക്കും

    • @clearthings9282
      @clearthings9282 4 ปีที่แล้ว +2

      Swargathilealle?? Bhoomiyile allallo, samadhanikooo

    • @navafvv8gpni195
      @navafvv8gpni195 4 ปีที่แล้ว

      🤔

    • @clearthings9282
      @clearthings9282 4 ปีที่แล้ว +2

      Bhoomiyil aakkunnundenkil nee paranjaa mathi, chilakkandaa podaaa

    • @rasheeap2215
      @rasheeap2215 4 ปีที่แล้ว +2

      സംഘി കുട്ടാ ഏതു മതസ്ഥർ ആണെങ്കിലും അവരുടെ ആചാരങ്ങൾ അവർക്ക് ചെയ്താൽ പോരേ ആ വീട്ടുകാർ അവരുടെ ആചാരങ്ങൾ ചെയ്യുന്നു ഈ പെൺകുട്ടി ഇവരുടെ ആചാരങ്ങൾ ചെയ്യുന്നു അതിനെന്താ

    • @saheenanoushad6457
      @saheenanoushad6457 4 ปีที่แล้ว +6

      @@rasheeap2215 ee വീട്ടുകാരും ഇൗ പെൺകുട്ടിക്ക് വേണ്ടി നോമ്പ് എടുത്ത് കാത്തിരിക്കുന്നു എന്നല്ലേ വാർത്തയിൽ പറഞ്ഞത്....അപ്പോൽ അവരുടെ നോമ്പ് വരുമ്പോൾ നമുക്കും ഇതുപോലെ പങ്ക് ചേർന്ന് സന്തോഷം pankidaam...🤗🤗🤗

  • @MrAppus1000
    @MrAppus1000 4 ปีที่แล้ว

    Good to see such a video..

  • @nisarv7303
    @nisarv7303 4 ปีที่แล้ว +4

    എല്ലാം കൊണ്ടും സ്വാഗതാർഹം..
    പക്ഷെ
    ഖുർആൻ പാരായണം ചെയ്യുമ്പോൾ മാന്യമായ വേഷം വേണം, തലമുടി മറക്കണം...

    • @faijasizza1699
      @faijasizza1699 4 ปีที่แล้ว

      Kanditt mediak vendi cheythathanennu thonunnu quran oothal

  • @afiyamediclinic6366
    @afiyamediclinic6366 4 ปีที่แล้ว

    God bless you teacher and family

  • @shereefms
    @shereefms 4 ปีที่แล้ว

    ഈ സൗഹൃദം എന്നും നില നിൽക്കട്ടെ അത് പോലെ മറ്റുള്ളവർക്കൊരു പ്രചോദനവും ആകട്ടെ, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അത് പോലെ ഇതിനു സാഹചര്യം ഒരുക്കിയ കുടുംബത്തെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @basheeroottikkal9544
    @basheeroottikkal9544 4 ปีที่แล้ว

    Realy great god bless you all

  • @saleemvp8128
    @saleemvp8128 4 ปีที่แล้ว

    Thanks

  • @shakirshamzi9055
    @shakirshamzi9055 4 ปีที่แล้ว

    Nalla manasulla chechiyum chettanum. Allahu avark deerga aayusum aafiyathum nalgatte. Sambathilum kudumbathilum barakath chorinju kodukkatte aameen.

  • @sajirparambath385
    @sajirparambath385 4 ปีที่แล้ว

    Very good god bless your family

  • @jaslysworld
    @jaslysworld 4 ปีที่แล้ว

    സന്തോഷം 😊....

  • @razeenandyazlin1748
    @razeenandyazlin1748 4 ปีที่แล้ว

    God bless your family

  • @Indianbiker
    @Indianbiker 4 ปีที่แล้ว +1

    Kerala always surprise me. Insha Allah I want to live my life in kerala. Such amazing people. Kerala is a world model.

  • @ajmalhussain1433
    @ajmalhussain1433 4 ปีที่แล้ว +1

    Iam very much happy by watching comments.....ottapeduthukka varagiya vaathikale...

  • @siddiquelakbar
    @siddiquelakbar 4 ปีที่แล้ว

    നന്മയുടെ ഈ കുടുംബത്തിന് സർവ്വ വിധ അനുഗ്രഹങ്ങളും നാഥൻ നൽകി അനുഗ്രഹിക്കട്ടെ ....

  • @Aadhithyan148
    @Aadhithyan148 4 ปีที่แล้ว

    Great Job💐💐💐💐

  • @sujithsuth2065
    @sujithsuth2065 4 ปีที่แล้ว +1

    മാതൃകയാക്കണേൽ ഇതുപോലത്തെ അദ്ധ്യാപകരെ ആക്കണം..✌️