90 ദിവസം ഉറങ്ങുന്നതിനു മുൻപ് ഇത് കേൾക്കൂ.പണം നിങ്ങളെ തേടിവരും!🪄💯🤑Attract Abundance with Allah’s Help

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 10

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55  3 หลายเดือนก่อน +2

    *HEY YOU ...🫵☺️*
    *പരാതിയും പരിഭവവും ഇല്ലാത്ത ഒരു ജീവിത സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങൾ⁉️*
    *തീർച്ചയായും അതുപോലൊരു സാഹചര്യം നിങ്ങളിലേക്കും വന്നെത്തുക തന്നെ ചെയ്യും. പക്ഷേ അതിനായി നിങ്ങൾ കുറച്ച് തയ്യാറെടുപ്പുകൾ നടത്തണമെന്നു മാത്രം..🥰👍*
    *സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ മുൻനിർത്തി അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്താൽ, ടീം 'ADHILIYAS' എല്ലാ മാസങ്ങളിലും തുടർച്ചയായി 21 ദിവസം, തികച്ചും സൗജന്യമായ സെഷൻസ് WhatsApp മുഖേന നൽകുന്നുണ്ട്. അതിനോടൊപ്പം തന്നെ , എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസം രാത്രി **8:30** നും സൗജന്യമായി ZOOM സെഷൻ ലൈവ് ആയി കൊടുക്കുന്നുണ്ട്.*
    *ഇവിടെ നിങ്ങൾ ഒരു രൂപ പോലും മുടക്കേണ്ടതില്ല . പകരം കുറച്ച് നിയമങ്ങൾ പാലിക്കണമെന്നു മാത്രം.*
    🛑🛑🛑🛑🛑🛑🛑🛑🛑
    • *ഓരോ ദിവസവും ഗ്രൂപ്പിലേക്ക് വരുന്ന ടാസ്കുകൾ , മെസ്സേജുകൾ , ശ്രെധിച്ചു കേട്ട് മനസ്സിലാക്കിയതിനു ശേഷം ,ആ ദിവസങ്ങളിൽ തന്നെ ചെയ്തു അന്ന് നമ്മൾ പറയുന്ന സമയത്തിനുള്ളിൽ അതിൻറെ അപ്ഡേഷൻ ഗ്രൂപ്പിൽ തന്നെ അറിയിക്കേണ്ടതായിട്ടുണ്ട് ..*
    • ⁠*ZOOM, സെഷനിലാണ് പങ്കെടുക്കേണ്ടത് എങ്കിൽ ക്യാമറാ മോഡൽ വരണം.*
    *ഈ രണ്ടു ഉപാധികൾ നിങ്ങൾ സ്വീകരിക്കുമെങ്കിൽ, നിങ്ങളുടെ പ്രായപരിധി ഒരു പ്രശ്നമല്ല. നിങ്ങൾക്കും നമ്മളുടെ ടീമിനൊപ്പം ഉള്ള യാത്രയിൽ പങ്കുചേരാം.. ആരോഗ്യമുള്ള മനസ്സിൽ മാത്രമേ, ആരോഗ്യമുള്ള ചിന്തകൾ ജനിക്കു.., ആരോഗ്യമുള്ള ചിന്തയ്ക്ക് മാത്രമേ നല്ല ഒരു നമ്മെയും നാളെയും സമ്മാനിക്കാൻ സാധിക്കൂ ..*
    *സെൽഫും ലൈഫും സെറ്റ് ചെയ്യാനുള്ള യാത്രയിലേക്കുള്ള ആദ്യ ചുവടുവെപ്പ് പെട്ടെന്ന് തന്നെ എടുക്കൂ.. ലൈഫിലെ മാറ്റം അനുഭവിച്ചറിയൂ... ☺️🙌*
    *ഇതിനോടൊപ്പം തന്നെ മറ്റൊരു സന്തോഷം വാർത്ത പറയുവാനുള്ളത് .,* *ദൈവാനുഗ്രഹത്താൽ , ഈ ഒരു സേവനം മറ്റുള്ള ആളുകളിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിടുകയാണ് .. ✨*🤍💚
    *ഒരു ദിവസം പോലും അതിൽ ഒരു മുടക്കവും വന്നിട്ടില്ല. ഈ ഒരു യാത്രയ്ക്ക് ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചവും സമാധാനവും ഏകാൻ സാധിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നുണ്ട്. തുടർന്നും, നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം.☺️🙏🏻നിങ്ങളുടെ പിന്തുണയ്ക്ക് ഒരുപാട് ഒരുപാട് നന്ദി ... 💖💛💜*
    _______________________________
    *ഞങ്ങളുടെ പ്രോഗ്രാമിനെ കുറിച്ചുള്ള, വിശദമായ വിവരങ്ങൾ അറിയുന്നതിനായും, അതിൽ ജോയിൻ ചെയ്യുന്നതിനായും, ആഗ്രഹിക്കുന്ന ആളുകൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിലേക്കോ , ലിങ്കിലേക്കോ ബന്ധപ്പെടാവുന്നതാണ്...🙏🏻*
    Mob : +9194009 39032
    : +9187149 16738
    *For more details..‼️👇🏻*
    wa.me/message/XMGTO5LZDD3HJ1
    OR/
    wa.me/message/IWANPYHVJ2NUE1

  • @JaseenaMujeeb-e4j
    @JaseenaMujeeb-e4j 3 หลายเดือนก่อน

    Insha alllah.. Allhamdulillah 🥰

  • @hinas_pencilhood
    @hinas_pencilhood 3 หลายเดือนก่อน

    Inshallah nigl prnja prakarm ellm nadakatte 🤲🏻😇

  • @AjeebaHaseeb
    @AjeebaHaseeb 3 หลายเดือนก่อน

    Masha allah.. 🤲🏻🤍💚
    Allhamdulillah 🤲🏻🤲🏻🤲🏻

  • @hinas_pencilhood
    @hinas_pencilhood 3 หลายเดือนก่อน

    ❤❤❤❤❤