പേരിനും , പ്രശസ്തിക്കും യൂട്യൂബ് വരുമാനത്തിന്റെ ഉദ്ദേശത്തിനും വേണ്ടി... ചെയ്യാൻ പോകുന്ന അദ്ദേഹത്തിന്റെ ഹജ്ജ് അല്ലാഹു സ്വീകരിക്കപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..? ലാബൈകല്ലാഹുമ്മ ലബ്ബൈക്... ലബ്ബൈക ലാ ശരീക്ക ലക ലബ്ബൈക്... ഹജ്ജിന് പോകുന്നവർ ചൊല്ലുന്ന... ഇവയുടെ അർത്ഥം തന്നെ ശിർക്കിനെതിരെയുള്ള ശക്തമായ മുദ്രാവാക്യമാണ് . ഇതെല്ലാം അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും ഈ കാൽ നടക്കാരൻ വഴിയിലൂടെനീളം കാണുന്ന ജാറങ്ങളിലും , മഖ്ബറകളിലും , ദർഗ്ഗകളിലും മറ്റും.. അല്ലാഹു ശക്തമായി താക്കീത് ചെയ്ത ശിർക്കിന്റ കൂടാരങ്ങളിൽ ശിഹാബ് കയറി ഇറങ്ങുന്നു. . പ്രവാചകൻ പഠിപ്പിച്ച ആദർശങ്ങളിൽ നിന്ന് വ്യതി ചലിച്ചു ചെയ്യുന്ന ഇത്തരം പുതിയ പ്രവണതകൾക്കെതിരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതായ പണ്ഡിതർ തന്നെ ഇത്തരം ചെയ്തികൾ ന്യായീകരിച്ചു സംസാരിക്കുകയാണ് . ഏതായാലും ഇദ്ദേഹത്തിന്റെ ഹജ്ജ് ഉൾപ്പടെ എല്ലാ കാര്യങ്ങളും ബാഥ്വിൽ ആകുമെന്ന് ഉറപ്പാണ്. ഇതൊന്നുമറിയാത്തവരല്ലല്ലോ ഇക്കൂട്ടർ . അല്ലാഹു കാത്തു രക്ഷിക്കട്ടെ സമുദായത്തെ കാർന്നു തിന്നുന്ന ഇത്തരം ശിർക്ക് കലർന്ന വിശ്വാസങ്ങളിൽ നിന്നും...
നടത്തം ഇബാദത്ത് അല്ല. ഹജ്ജാണ് ഇബാദത്ത്. അപ്പോൾ ഈ നടക്കുന്നത് ?? നാളെ ഒരാൾ ഇതിനേക്കാൾ കഷ്ടപ്പെട്ട് ഇഴഞ്ഞു കേരളത്തിൽ നിന്ന് ഹജ്ജിന് പോകും എന്ന് പറഞ്ഞാൽ ഈ സപ്പോർട്ട് ചെയ്യുന്ന ശിർക്കിന്റെ പണ്ഡിതന്മാർക്ക് എന്താണ് മറുപടി?? പ്രവാചകൻ പഠിപ്പിക്കാത്തത് , പടച്ചോൻ വഹിയറിയിക്കാത്തത് നാം ചെയ്യരുത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ചിലർക്ക് താമസിച്ചേ ബുദ്ധി ഉണരൂ.
SHARE MAXIMUM
Masha Allah Allamdulillah 💕💕💕
May the blessings of the Allah be upon you Aameen
indian traffic police big salute world full kannunad world motham watch cheyunand they are giving him big protection
Allah👃 safly reach Ur home makka🌹 Allah hold Ur hand right and left forever👃
Maasha Allah 😍❤️
❤️❤️👍👍Kannur
Verygooodd,
😍🥰masha allah 😘
Mashallah 🌹🌹🌹
Masha allhah bro
🌹
Maa shaa allah
ماشاءالله
Masha Allha
💞🥰👍 happy journey
Mashallah
സംഭവബഹുലമാവുന്നുണ്ട്
ഈ കാണുന്ന എനെർജിയും ഒരുമയും
അല്ലാഹ് ഖുർആൻ നിൽ സൂചിപ്പിച്ച ഉത്തമ സമുദായമാവാൻ ഉപയോഗപ്പെട്ടെങ്കിൽ എത്ര നന്നായിരുന്നു
Mashaallah alhamthulilla
Alhamdulilla
ماشاء لله ماشاء لله ❤❤
ماشاء الله
Masha Allah 🤲
മാഷാ അല്ലാഹ്
🤲👍😍🤲🤲🤲🤲♥️♥️ FasiAbudabi ♥️🤲🤲🤲
😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mashaallah
ഉജ്വാല സ്വീകരണം ✌🏼
Allahu akbar
Alhamdulillah
*കന്നട ചാനൽ അല്ലേ ഇത്*
ഇത് ബല്ലാത്ത ഹജ് ആണല്ലോ..
അതിന് നിനക്ക് മുടക്കൊന്നും ഇല്ലല്ലോ. അവൻ അവന്റെ കാലോ ണ്ടാണ് നടക്കുന്നത്. നിന്റെ കാലോ ണ്ടല്ല.
പേരിനും , പ്രശസ്തിക്കും യൂട്യൂബ് വരുമാനത്തിന്റെ ഉദ്ദേശത്തിനും വേണ്ടി... ചെയ്യാൻ പോകുന്ന അദ്ദേഹത്തിന്റെ ഹജ്ജ് അല്ലാഹു സ്വീകരിക്കപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..?
ലാബൈകല്ലാഹുമ്മ ലബ്ബൈക്... ലബ്ബൈക ലാ ശരീക്ക ലക ലബ്ബൈക്...
ഹജ്ജിന് പോകുന്നവർ ചൊല്ലുന്ന... ഇവയുടെ അർത്ഥം തന്നെ ശിർക്കിനെതിരെയുള്ള ശക്തമായ മുദ്രാവാക്യമാണ് .
ഇതെല്ലാം അറിഞ്ഞിട്ടും മനസ്സിലാക്കിയിട്ടും ഈ കാൽ നടക്കാരൻ
വഴിയിലൂടെനീളം കാണുന്ന ജാറങ്ങളിലും , മഖ്ബറകളിലും , ദർഗ്ഗകളിലും മറ്റും.. അല്ലാഹു ശക്തമായി താക്കീത് ചെയ്ത ശിർക്കിന്റ കൂടാരങ്ങളിൽ ശിഹാബ് കയറി ഇറങ്ങുന്നു.
. പ്രവാചകൻ പഠിപ്പിച്ച ആദർശങ്ങളിൽ നിന്ന് വ്യതി ചലിച്ചു ചെയ്യുന്ന ഇത്തരം പുതിയ പ്രവണതകൾക്കെതിരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതായ പണ്ഡിതർ തന്നെ ഇത്തരം ചെയ്തികൾ ന്യായീകരിച്ചു സംസാരിക്കുകയാണ് . ഏതായാലും ഇദ്ദേഹത്തിന്റെ ഹജ്ജ് ഉൾപ്പടെ എല്ലാ കാര്യങ്ങളും ബാഥ്വിൽ ആകുമെന്ന് ഉറപ്പാണ്.
ഇതൊന്നുമറിയാത്തവരല്ലല്ലോ ഇക്കൂട്ടർ .
അല്ലാഹു കാത്തു രക്ഷിക്കട്ടെ സമുദായത്തെ കാർന്നു തിന്നുന്ന ഇത്തരം ശിർക്ക് കലർന്ന വിശ്വാസങ്ങളിൽ നിന്നും...
കണ്ണീർ സന്തോഷം കൊണ്ടാ... ജന്മ നാടിനെക്കാളും ഊർജം.....
Manglore festival. 😁😁😁😁
അൽഹംദുലില്ലാഹ്
തായ്ലൻഡിൽ ഒരു ദർഗ്ഗയുണ്ട് അവിടെ പോകുന്നില്ലേ ????
Hi
നടത്തം ഇബാദത്ത് അല്ല. ഹജ്ജാണ് ഇബാദത്ത്. അപ്പോൾ ഈ നടക്കുന്നത് ?? നാളെ ഒരാൾ ഇതിനേക്കാൾ കഷ്ടപ്പെട്ട് ഇഴഞ്ഞു കേരളത്തിൽ നിന്ന് ഹജ്ജിന് പോകും എന്ന് പറഞ്ഞാൽ ഈ സപ്പോർട്ട് ചെയ്യുന്ന ശിർക്കിന്റെ പണ്ഡിതന്മാർക്ക് എന്താണ് മറുപടി?? പ്രവാചകൻ പഠിപ്പിക്കാത്തത് , പടച്ചോൻ വഹിയറിയിക്കാത്തത് നാം ചെയ്യരുത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ചിലർക്ക് താമസിച്ചേ ബുദ്ധി ഉണരൂ.
Kuda choodikodukkoo
Mashaallah
Masha Allah
Mashallah
Masha allah
Ma sha Allah
Maasha allah
Masha allah
Masha Allah
Masha Allah
Masha Allah