നോമ്പ് കഴിയുന്നത് വരെ പൊരിക്കാനുള്ള കട്‌ലറ്റ് ഒന്നിച്ചങ്ങ് ഉണ്ടാക്കി 😋Ifthar special Cutlet Recipe

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 86

  • @sabaascookingworld490
    @sabaascookingworld490  ปีที่แล้ว +4

    LIKE 👍, SHARE , SUBSCRIBE

  • @sangeethamg8716
    @sangeethamg8716 2 หลายเดือนก่อน +1

    Freezeril allathe fridgil vechal kuzhapamundo? Adutha divasam edukanayitt

  • @rasras2907
    @rasras2907 ปีที่แล้ว +7

    Ith പോലെ freezeril വെക്കുന്ന veriety snacks undel idane

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว +2

      Sure തീർച്ചയായിട്ടും ഇടാം 👍👍

  • @ayshaansha4357
    @ayshaansha4357 ปีที่แล้ว +5

    👍👍 ellam kanarund ellam adipoli

  • @shabanaaju4772
    @shabanaaju4772 10 หลายเดือนก่อน

    1 masam oke ingne vekkanoo

  • @adhilaabdul1047
    @adhilaabdul1047 ปีที่แล้ว +1

    Freezer il vechal cheetha aavulla and
    Frozen aayit thanne porichal oil pidikilla

  • @faizashahim2870
    @faizashahim2870 3 หลายเดือนก่อน

    Cutlet potipovumo fry aakunnbol

  • @dilnasherinmp7161
    @dilnasherinmp7161 ปีที่แล้ว +7

    Assalamualaikkum ethatha❤ Mashallah barakallah 😍 samoosa videokk katta waiting 😊

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว +3

      Wa alaikum assalam ഉടനെ തന്നെ വരും 👍

  • @snedits2634
    @snedits2634 10 หลายเดือนก่อน +1

    ❤Potato etra visil venam vevaan

  • @hariscm9575
    @hariscm9575 4 หลายเดือนก่อน

    1ennathintr raite എത്രയാ

  • @salvatv5622
    @salvatv5622 ปีที่แล้ว +2

    ഇങ്ങനെ ചെയ്യാറുണ്ട് യൂസ് ഫുൾ ആണ്

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว +1

      👍👍

    • @sirusiru6819
      @sirusiru6819 ปีที่แล้ว

      Freezeril aano vekkendath?
      Allenkil fridginte thazhatho i mean normal cool kittunnidath

  • @abdulsathar6870
    @abdulsathar6870 ปีที่แล้ว +1

    Nanum inganthanny freez cheyyal.....

  • @bismillah-cookingworld7351
    @bismillah-cookingworld7351 ปีที่แล้ว +16

    Oru divasam muzhuvanum Current poyal ellathinum parihaaram aavum....

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว +2

      നമ്മൾ ഇമാറാത്തിൽ ആണ് , ഇവിടെ കറന്റ് പോകുകയോ ശിവ ശിവ

  • @hannaminnac3823
    @hannaminnac3823 ปีที่แล้ว +3

    Cutlet ennayil idumbol pettenn pottunnathum enna kudikkunnathum enthu konda

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว

      എണ്ണ നന്നായി തിളച്ച ശേഷം ഇടുക, ചെറിയ തീയിൽ വെച്ചാൽ പൊട്ടും എണ്ണ കുടിക്കും

    • @hannaminnac3823
      @hannaminnac3823 ปีที่แล้ว +1

      @@sabaascookingworld490 thnx for reply

  • @anjana9883
    @anjana9883 ปีที่แล้ว +3

    ithrayum divasam ith thanne thinnuvano

    • @WalknView_
      @WalknView_ 10 หลายเดือนก่อน

      Guests varum

  • @jomygeorge3511
    @jomygeorge3511 10 หลายเดือนก่อน +1

    👍👍👍👍🙏💐❤️

  • @adimjasbeer974
    @adimjasbeer974 ปีที่แล้ว +2

    Nice video

  • @nasrinnoufal8157
    @nasrinnoufal8157 ปีที่แล้ว +2

    Mashaallah ❤

  • @naseeranasenase8112
    @naseeranasenase8112 ปีที่แล้ว +3

    food poisan aakano ithra days vech

  • @bushrampm
    @bushrampm 10 หลายเดือนก่อน +3

    നിങ്ങൾ ഈ വെക്കുന്ന വീഡിയോ മാത്രമേ കാണിക്കുന്നുള്ളൂ ഇത് എടുക്കുമ്പോൾ ഉള്ള അവസ്ഥയാണ് കാണേണ്ടത്

  • @vks816
    @vks816 ปีที่แล้ว

    😊

  • @nafip5602
    @nafip5602 ปีที่แล้ว

    ഇത്താ ഇതിൽ ചേർത്ത ബ്രെഡ് പൊരിച്ചത്. റോസ്റ്റ് ചെയ്തതാനോ.. Plz rply

  • @sakeenjalal2863
    @sakeenjalal2863 ปีที่แล้ว +76

    കട്ലറ്റ് ഒക്കെ പക്ഷേ വയറ് കേടാകും ഇത്രയൊക്കെ നാൾ വെച്ചാൽ

  • @Muneera_Salam_
    @Muneera_Salam_ ปีที่แล้ว +1

    🥰👍

  • @markjon7195
    @markjon7195 ปีที่แล้ว +7

    ഇത് എണ്ണയിൽ ഇടുമ്പോൾ പൊട്ടി പോകുന്നു frezerl വെച്ചിട്ട് എടുത്തിട്ട് porikkumbol

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว

      മുഴുവാനായിട്ട ice പോകുന്നതിനു മുൻപ് എണ്ണയിൽ ഇടുക , എങ്കിൽ പൊട്ടില്ല

  • @rasiya8936
    @rasiya8936 ปีที่แล้ว +2

    Unnakaya വെക്കുന്നത് കാണിക്കുമോ

  • @aliyakk3121
    @aliyakk3121 ปีที่แล้ว +3

    Comment negativay idunnavarod ith naadalla natilepole current ivde pokilla ivde supermarketil mikkathum freez items aanu ennit alukal vagikkunnillee 50cutlet 5days 10veetham eduthal ath theerum ramalanil kitchenil nikkunna tymum kurakkam nthinum ethinum kuttam kaanunnathinu malayalikale kayiche ullu bakiyulla contrisine kand padikk malayalis I dnt like this types of people I hate

  • @jessymolthomaskonuparambil3557
    @jessymolthomaskonuparambil3557 ปีที่แล้ว

    Layer ഇടണം അല്ലെങ്കിൽ ഒട്ടി pidikkam അനുഭവം

  • @shergihaneefa6923
    @shergihaneefa6923 ปีที่แล้ว +1

    👌👌👌

  • @razanarazu4013
    @razanarazu4013 ปีที่แล้ว +2

    Kannurano

  • @ShahalaKp-i9u
    @ShahalaKp-i9u 10 หลายเดือนก่อน

    Njn cutlet undaakumbo potti pogunnu Adh ndha😢

    • @nasneens440
      @nasneens440 10 หลายเดือนก่อน +1

      Add more potatoes

  • @saajinakeeyalath5837
    @saajinakeeyalath5837 ปีที่แล้ว +1

    Adpolee

  • @Shabnaramshid123
    @Shabnaramshid123 ปีที่แล้ว +4

    unnakaya idane

  • @hafsathvpma2899
    @hafsathvpma2899 ปีที่แล้ว +3

    കാഡ്‌ലൈറ് ഫ്രീസറിൽ വെച്ചാൽ വെള്ളം ഒലിക്കുന്നുണ്ടല്ലോ

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว +1

      എനിക്ക് അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല ഇതുപോലെ ചെയ്തു നോക്കൂ

    • @fathimashahul5908
      @fathimashahul5908 ปีที่แล้ว +1

      എനിക്കും ഇതേ പ്രശ്നം ഉണ്ട്

    • @ajabhaseena5646
      @ajabhaseena5646 ปีที่แล้ว

      Enikum

  • @bushrampm
    @bushrampm 10 หลายเดือนก่อน

    വെള്ളം പീച്ചിയ പോലെ ആവുകയാണ്, എത്രയോ പ്രാവശ്യം ഇങ്ങനെയൊക്കെ ഉണ്ടാക്കി നോക്കിയതാണ്, ഓരോ കട്ലറ്റിലും നല്ലവണ്ണം വെള്ളം ഇറങ്ങിയത് പോലെ തോന്നുന്നു പൊരിക്കുമ്പോൾ ഒന്നും ശരിയാകുന്നില്ല

    • @shuhaina99
      @shuhaina99 10 หลายเดือนก่อน

      Sawala properly vazhattathathu kondan. Paranna pathrathil sawala vazhatti athile vellam battichal mathi

  • @chachuzzvlog5349
    @chachuzzvlog5349 ปีที่แล้ว +1

    വോയിസ്‌ കേൾക്കുന്നില്ല

  • @fidhaarfu9246
    @fidhaarfu9246 ปีที่แล้ว +1

  • @Isha_vlogs12
    @Isha_vlogs12 ปีที่แล้ว +13

    നാളെ നമ്മൾ ഉണ്ടാകുമോ എന്ന് പോലും അറിയില്ല എന്തിനാ ഇങ്ങനെ ഉണ്ടാകി വെക്കുന്നത് ഒരാൾക്ക് ഒരെണ്ണം മാത്രമേ കഴികാനുള്ളു എങ്കിലും അന്നന്ന് ഉണ്ടാകി കഴിച്ചാൽ വയറു കേടാകാതെ നോക്കാം എണ്ണ കടി ഒഴിവാക്കിയാൽ അത്രയും നല്ലത്

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว +3

      താങ്കൾക്ക് ദൈവം ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ,

    • @Isha_vlogs12
      @Isha_vlogs12 ปีที่แล้ว +3

      പ്രാർഥന നല്ലത് തന്നെ എന്നാലും നമ്മളെ ആരോഗ്യം നമ്മൾ സൂക്ഷിക്കണം ഇതൊന്നും അത്ര നല്ല കാര്യമല്ല നോമ്പിന് ലഗു ഭക്ഷണം ആണ് നല്ലത് കുറച്ചേ ഉള്ളൂ എങ്കിലും അന്നാന്ന് ഉണ്ടാകി കഴിക്കുക

    • @sakkeenabeevi3334
      @sakkeenabeevi3334 ปีที่แล้ว

      Ningal nombnu entu laku bakshanam aanu kazhikunnat onnu paranju tarumo

    • @thehappyfairy2020
      @thehappyfairy2020 ปีที่แล้ว +1

      Ninghal paranjath sheriyan pakshe enik snacks prep cheyth vekunath oru gunam thoniyath ladiesn ibadath cheyan kurach koode time kitum. Ennum kitchenil kure hours ninn undakanda. Avshym ullapol eduth undakiyal mathi. Ipol ottu mikka sadhanghalum frozen available aan. Nammal ethayalum oru naal marikum oru snack iftarn kazhichen vech endh cheyana. Arogyam sradikuka thane venam.

  • @zuhrak1244
    @zuhrak1244 ปีที่แล้ว +5

    ഇനി നോമ്പ് പിടിച്ചാൽ മതി 🤣

  • @najiyaanzar381
    @najiyaanzar381 ปีที่แล้ว +1

    റമദാൻ തുടങ്ങുന്നതിന് മുമ്പേ കണ്ടെയിന്റിൽ ആക്കുകയാണ് എല്ലാവരും😂😂

  • @rahnaazmi2222
    @rahnaazmi2222 ปีที่แล้ว +8

    എങ്ങോട്ടാണ് ഇതൊക്കെ ഇപ്പോൾ തന്നെ ഉണ്ടാക്കിയിട്ട്

    • @sabaascookingworld490
      @sabaascookingworld490  ปีที่แล้ว +2

      വേണം എങ്കിൽ ഒന്നു കാശി വരെ പോയി വാരം

    • @rahnaazmi2222
      @rahnaazmi2222 ปีที่แล้ว

      😂😂😂😂😂 ,,,

  • @adimjasbeer974
    @adimjasbeer974 ปีที่แล้ว +2

    First comment

  • @Sanhaniyavlogs
    @Sanhaniyavlogs ปีที่แล้ว +3

    ടേസ്റ്റ് വിത്യാസം ഉണ്ടാകില്ലേ

  • @m4mariyam759
    @m4mariyam759 ปีที่แล้ว

    I'd fry akkunathum kattikanam

  • @faleelakabeer8132
    @faleelakabeer8132 ปีที่แล้ว +2

    കൈ വെച്ച് കുഴച്ചു വെച്ചാൽ മോശമാകുലേ

  • @muhammadthottathil5198
    @muhammadthottathil5198 ปีที่แล้ว +1

    🤢