കപ്പ കൃഷി രീതി 😯 വളപ്രയോഗം | വിളവെടുപ്പ് മലയാളം | Kappa Krishi Malayalam | Tapioca Farming Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 504

  • @renilathomas1699
    @renilathomas1699 3 ปีที่แล้ว +31

    കമ്പു നടുന്നതുമുതൽ വിളവെടുപ്പുവരെ എല്ലാം വിശദമായി പറഞ്ഞു.. സൂപ്പർ 👍🌹🌹

  • @sabuvarghes6300
    @sabuvarghes6300 3 ปีที่แล้ว +27

    സൂപ്പർ. ബിഗ് സല്യൂട്ട് യുവസുഹൃത്തുക്കളേ 😁ഇന്നത്തെകാലത്ത് യുവാക്കൾ കാർഷികമേഖലയിലേക്ക് വരുന്നില്ല. നിങ്ങളുടെ ഈ വീഡിയോ യുവാക്കൾക്ക് പ്ചോദനമാകട്ടെ.
    അഭിനന്ദനങ്ങൾ ആശംസകൾ😁😁👌👌👌

    • @bhaskarankarimbichalil9954
      @bhaskarankarimbichalil9954 ปีที่แล้ว +2

      നമ്മടെ തരിശു നിലങ്ങൾ ഇപ്രകാരം കപ്പ കൃഷി ചെയ്യേണ്ടതുണ്ട് - വളരെ ശ്രമിച ചെയ്ത വി D യോ. വിവിധ ഘട്ടങ്ങൾ കാണിച്ച ല്ലോ ... പിന്നെ തണ്ട് കത്തിക്കുന്നത് കാണിച്ചത് ശരി യാ

  • @activamalayalam
    @activamalayalam 3 ปีที่แล้ว +21

    അവതരണം നന്നായിട്ടുണ്ട്.....
    Congratulations 🌹👍👍🌹👍👍🌹

  • @karthikas2464
    @karthikas2464 ปีที่แล้ว +6

    സൂപ്പർ ആയിട്ടുണ്ട് മലയാളത്തിനു അഭിമാനിക്കാം. നമ്മുടെ കുഞ്ഞുങ്ങളിൽ

  • @johnsonn.l9341
    @johnsonn.l9341 2 หลายเดือนก่อน +1

    Super.... adipoli കൃഷി രീതി ആണ് നിങ്ങൾ ഇവിടെ present ചെയ്തിരിക്കുന്നെ....super presentation...🎉 keep up your great work guys 🎉🎉

  • @reghuvarier9851
    @reghuvarier9851 2 ปีที่แล้ว +8

    നിഷ്കളങ്കവും, വിശദവുമായ വിവരണം ❤

  • @baijukumar2811
    @baijukumar2811 3 ปีที่แล้ว +6

    സൂപ്പർ
    നല്ല വിവരണം, നന്നായിട്ടൊണ്ട്.

  • @mollymathew2823
    @mollymathew2823 3 ปีที่แล้ว +5

    നല്ല presentation ആണ്. കൃഷിയെക്കുറിച്ച് ഒന്നും അറിയാത്തവർക്കു കൂടി കപ്പ കൃഷി ചെയ്ത് വിളവെടുക്കാം. Super... ഇനിയും ഇതുപോലെ നല്ല നല്ല video കൾ പ്രതീക്ഷിക്കുന്നു.👍👍👍

  • @petter654
    @petter654 6 วันที่ผ่านมา +1

    നന്നായി വരട്ടെ യുവാക്കൾ കൃഷിയിലേക്ക് വരട്ടെ ❤

  • @variarsb
    @variarsb ปีที่แล้ว +2

    കപ്പ നട്ട് വിളവെടുക്കുന്നത് വളരെ വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യാറുണ്ട് എങ്കിൽ അതും കവർ ചെയ്താൽ നന്നായിരുന്നു. നന്ദി. നമസ്കാരം

  • @philominaps4246
    @philominaps4246 11 หลายเดือนก่อน +2

    യുവ സുഹൃത്തുക്കളെ ഒത്തിരി നന്ദി....😊

  • @prsojan
    @prsojan 2 ปีที่แล้ว +2

    Super Video tapioca farming . Should have watched before stepping into the same.
    കഴിഞ്ഞ ആഴ്ച 1000 മൂട് കപ്പ തണ്ടു നട്ടു ( ഇടുക്കി വാഗമണ്ണിന്‌ സമീപം). എന്നും രാവിലെ വന്നു നോക്കുമ്പോൾ 10 മുതൽ 50 വരെ തണ്ടുകൾ മറിച്ചിട്ടിരിക്കുന്നു. മുള്ളൻ, തുരപ്പൻ, കേഴ, കൂരൻ തുടങ്ങി പലരെയും സംശയിച്ചു. ഒടുവിൽ ഏറെ ക്യാമറ വെച്ച് പിടിച്ചു. കാക്ക !
    Video യിൽ പറഞ്ഞതുപോലെ കപ്പ തണ്ടിന്റെ വെള്ള നിറം ആകാം കാക്കയെ ആകർഷിക്കുന്നത് എന്ന് കരുതി മണ്ണ് മുകളിൽ വെച്ചിട്ടും വലിയ ഫലമില്ല. ഇപ്പോൾ ചേക്കേറുന്ന സമയത്തു ഇടയ്ക്കു പടക്കം പൊട്ടിക്കുന്നതു പ്രയോജനം കാണുന്നുണ്ട്.

  • @sanfiyasalims9261
    @sanfiyasalims9261 3 ปีที่แล้ว +18

    Supr supr, full update proper aayt kaanikkunna one good youtube channel, Really appreciate

  • @esportsmobileindia
    @esportsmobileindia ปีที่แล้ว +2

    Super Vedio. I am thinking of trying this next month in a smaller scale
    I will update if I start
    Thank you for the vedio it was helpfull

  • @KM-ks3wj
    @KM-ks3wj 4 หลายเดือนก่อน +3

    Kappa nadunnathine kurich padichu 👍👍

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 3 ปีที่แล้ว +8

    Very good video and presentation! All the best!!

  • @cvr8192
    @cvr8192 4 วันที่ผ่านมา +1

    Suuper,great appreciation,keep it up!!

  • @jayanko5527
    @jayanko5527 2 ปีที่แล้ว +1

    Nalla adipoly kreshireethy u are a No 1 KARSHAKAN Tank U Very much GOD bless U

  • @nadankozhikal4655
    @nadankozhikal4655 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 👍🏻👍🏻 ഹാർഡ് work 🔥

  • @sarithaSoman-xo4gq
    @sarithaSoman-xo4gq ปีที่แล้ว +2

    👍💜നന്നായി പറഞ്ഞു മനസ്സിലാക്കുന്നു

  • @krishikkaran
    @krishikkaran 5 หลายเดือนก่อน +1

    കപ്പ കൃഷിയെകുറിച്ചുള്ള നിങ്ങളുടെ വിവരണം നന്നായിട്ടുണ്ട് സുഹൃത്തേ

    • @grasshopper_farming
      @grasshopper_farming  5 หลายเดือนก่อน

      Thank you. 😊

    • @krishikkaran
      @krishikkaran 5 หลายเดือนก่อน

      രണ്ടാമത്തെ വളപ്രയോഗം എങ്ങനെയാണെന്ന് ഒന്നുകൂടി ഒന്ന് വിശദമാക്കാമോ. പൊട്ടാഷും യൂറിയയും ഒരു ചുവടിന് എത്ര ഗ്രാം വീതമാണ് കലക്കി ഒഴിക്കുന്നത്.

    • @krishikkaran
      @krishikkaran 5 หลายเดือนก่อน

      മണ്ണു മാറ്റിയതിനുശേഷം ആണോ ഈ മിശ്രിതം ഒഴിക്കുന്നത് അതോ മണ്ണ് മാറ്റാതെ മുകളിൽ ഒഴിക്കുകയാണോ

  • @praveenselvamoney5396
    @praveenselvamoney5396 ปีที่แล้ว +2

    Super . It is very helpful to the bigginers . Super.

  • @HaleelTS
    @HaleelTS 3 หลายเดือนก่อน +1

    കൃഷി രീതി സൂപ്പർ, മ്യൂസിക് കിടിലം 😊

  • @marymalamel
    @marymalamel 2 ปีที่แล้ว +10

    Big Salute for showing the whole process in one video. Congrats for your effort and interest in farming.Everything is explained clearly.This video stands as a reference video

    • @grasshopper_farming
      @grasshopper_farming  2 ปีที่แล้ว

      Thank you so much for your support.

    • @savipv8491
      @savipv8491 ปีที่แล้ว

      @@grasshopper_farming ഷുഗറിന്റെ അസുഖമുള്ളവര്‍ക്കും (ഷുഗര്‍ ഫ്രീ) കഴിക്കാന്‍ പറ്റിയ മരച്ചീനി. undo

  • @shalushaji2762
    @shalushaji2762 3 ปีที่แล้ว +1

    Our GrassHopperzz veendum vannallooo... super👍👍👍

  • @sreedharannair2218
    @sreedharannair2218 10 หลายเดือนก่อน +1

    💯% useful information. Thank you very much 👍

  • @thomasvarkey4698
    @thomasvarkey4698 2 ปีที่แล้ว +5

    നല്ല അവതരണം

  • @artlove8224
    @artlove8224 2 ปีที่แล้ว +1

    ശറ പറ ....polichu.... ട്ടോ.... ഇവിടെ കപ്പ നട്ടാൽ എലി ശല്യം കൂടുതൽ... കപ്പക്ക് വെള്ളം നനക്കുന്ന രീതി.. 2 ആം വളപ്രയോഗം എല്ലാം യോജിപ്പിച്ചു മറ്റൊരു വീഡിയോ ചെയ്യുമോ...pls... ജൈവ വള കൃഷി രീതി ഉൾപ്പെടുത്തുന്നത് കുറച്ചൂടെ നന്നായിരിക്കും.. വിളവ് കുറഞ്ഞാലും... വിഷം കഴിക്കേണ്ടല്ലോ...

  • @JAYAKUMARIDAMODARAN
    @JAYAKUMARIDAMODARAN 9 วันที่ผ่านมา

    Panni varathirukkan enthu cheyanam? Njangade nattil panni shalyam karanam arum kappa nadarilla.

  • @AJ-ki9ne
    @AJ-ki9ne 3 ปีที่แล้ว +13

    ശറ പറ ചേട്ടാ ❤❤🥰😍😘

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 2 ปีที่แล้ว +1

    ആദ്യമായി കാണുന്നു 👌👌useful video ❤

  • @rajanc4102
    @rajanc4102 ปีที่แล้ว +1

    Super nalla enam kaffa thandu eveday kiddum

  • @joyameutube
    @joyameutube 2 ปีที่แล้ว +1

    👍🏻നല്ല വിവരണം 😀ശറ പറ 😄

  • @philominaps4246
    @philominaps4246 11 หลายเดือนก่อน +1

    Thanks a lot dear ones for this full sharing

  • @Preethudarsn
    @Preethudarsn หลายเดือนก่อน +1

    💕 സൂപ്പർ🙏 അടിപൊളി🙏🥰

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ
    നല്ല അവതരണം. Super Sr

  • @CtvVisual
    @CtvVisual หลายเดือนก่อน +1

    സൂപ്പർ വീഡിയൊ.. ഏത് ഇനം കപ്പയാണ്? എലിശല്യം വരാറുണ്ടൊ? വളപ്രയോഗം കഴിഞ്ഞ് വെള്ളം നനയ്ക്കാറുണ്ടൊ? നല്ല ഭംഗിയായി പരിപാലിക്കുന്ന കൄഷിത്തോട്ടം👍🏻👍🏻

  • @babymanimala6338
    @babymanimala6338 5 หลายเดือนก่อน +11

    ആക്സൽ ബ്ലേഡ് കൊണ്ട് മുറിക്കുമ്പോൾ അതിന് ചുറ്റുമുള്ള പാൽ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട് ഈ കറ നഷ്ടപ്പെട്ടാൽ വേരുകൾ ഉണ്ടാവുകയില്ല

  • @Walkwithus2030
    @Walkwithus2030 5 หลายเดือนก่อน +3

    13:04 kappa valarnu verumbol mukal bhagam odinju poyal kuyapam undo?

  • @christystanly830
    @christystanly830 3 ปีที่แล้ว +3

    Superb Presentation 😍😍

  • @kochumolajikumar5521
    @kochumolajikumar5521 หลายเดือนก่อน +1

    അടിപൊളി bro 👍🏿👍🏿

  • @treesaviji4184
    @treesaviji4184 7 หลายเดือนก่อน +1

    Super mone, . NaNaayi varatte.

  • @praneeshmepparambath660
    @praneeshmepparambath660 3 ปีที่แล้ว +1

    സൂപ്പർ നല്ല അവതരണം 👌👌👌👌

  • @manumathew4676
    @manumathew4676 2 ปีที่แล้ว +4

    Good bro... Well explained 🤝🤝

  • @prabhantl8082
    @prabhantl8082 3 ปีที่แล้ว +1

    (1) variety h4 Vithu kambu evide labhikkum. (2). 2nd valam pottash, urea ithrayum alavil enganaya kalakki ozhikkunnathu. Orupadu chakku valam vendivarill?. Correct Reply tharumo pl.

  • @vishnunandan8896
    @vishnunandan8896 หลายเดือนก่อน

    Pottashum, uriyayum vellathil etra vachu kalaki ozhikanam

  • @roytom4426
    @roytom4426 11 หลายเดือนก่อน +1

    Good information, nice explanation. Keep it up.

  • @jayankumar528
    @jayankumar528 2 ปีที่แล้ว +2

    ബ്രോ bacround മ്യൂസിക് ഏതാണ്

  • @radhakrishnanmr-i6o
    @radhakrishnanmr-i6o 7 หลายเดือนก่อน +1

    നല്ലൊരു വീഡിയോ ❤❤

  • @jabirhussain8107
    @jabirhussain8107 5 หลายเดือนก่อน +1

    Pathu centil ethra kappa nadam

  • @NOYYYAL
    @NOYYYAL ปีที่แล้ว +2

    പൊട്ടഷും യൂറിയയും എത്ര അളവിലാ മിക്സ്‌ ചെയുന്നത്?

  • @venudasr8875
    @venudasr8875 ปีที่แล้ว +3

    പൊട്ടഷ്, യൂറിയ മിക്സ്‌ ഏത് അളവിൽ എത്ര ലിറ്റർ വെള്ളത്തിൽ കലക്കണം? എത്ര ലിറ്റർ ഒരു മൂട്ടിൽ ഒഴിക്കണം? മറുപടി പ്രതീക്ഷിക്കുന്നു

    • @grasshopper_farming
      @grasshopper_farming  ปีที่แล้ว +1

      100 g യൂറിയ 100 g പൊട്ടാഷ് 1 ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയ്ത് ഒഴിക്കണം.

    • @divinejojoseph4702
      @divinejojoseph4702 ปีที่แล้ว

      @@grasshopper_farming ഒരു ലിറ്റർ എത്ര കപ്പക്ക് ഒഴിക്കാൻ കിട്ടും?

  • @ALICVKNM0590317103
    @ALICVKNM0590317103 ปีที่แล้ว +1

    Ithinu idayil perichazhiyude shallyam und athin enna chryyum .pinne randamath valam cherthath kandilla

    • @grasshopper_farming
      @grasshopper_farming  ปีที่แล้ว

      th-cam.com/video/eH3O_fgEjpE/w-d-xo.html
      Peruchazhi shalyam povan ingane cheyithal mathi.

  • @rearwheel1777
    @rearwheel1777 2 วันที่ผ่านมา

    1 acre ethra kg kappa vilavu edukkam ?

  • @rejikumar2122
    @rejikumar2122 หลายเดือนก่อน +1

    Potash urea ratio ethra

  • @jessyamalraj532
    @jessyamalraj532 2 ปีที่แล้ว +1

    Stalam illathondo chakkilanu vechittullathu veettilu evide tamilnattilanu ithinu mazha illathappo daily vellam ozhikkano organic ayi valam cheyallo alle

  • @bobinbenny9254
    @bobinbenny9254 2 ปีที่แล้ว +1

    ഭയങ്കരം സൂത്രം അതി ഭയങ്കരം

  • @gedisvlogs4370
    @gedisvlogs4370 2 ปีที่แล้ว +1

    അടിപൊളി... God bls u

  • @kpkolad
    @kpkolad ปีที่แล้ว +1

    Very good...all the best

  • @bjkbjm5104
    @bjkbjm5104 ปีที่แล้ว +2

    വാരം മുഴുമ്പോൾ മണ്ണിന്നടിയിൽ കരിയകൾ ഇടാമോ

  • @manojmathew5377
    @manojmathew5377 4 หลายเดือนก่อน +2

    A to z suppar🎉🎉🎉

  • @HarisHaris-oo4kd
    @HarisHaris-oo4kd 3 ปีที่แล้ว +1

    നല്ല അവതരണം രണ്ടാം വളം ചെയുമ്പോൾ യൂറിയയും പൊട്ടാഷും കലക്കി ഒഴിക്കുമ്പോൾ ആദ്യം ചെയ്തമാതിരി ചുറ്റുഭാഗവും മാന്താണോ

    • @grasshopper_farming
      @grasshopper_farming  3 ปีที่แล้ว

      കലക്കി ഒഴിക്കുമ്പോൾ ചുറ്റും മാന്തണ്ട ആവശ്യം ഇല്ല. 😊

    • @HarisHaris-oo4kd
      @HarisHaris-oo4kd 3 ปีที่แล้ว +1

      @@grasshopper_farming ഒക്കെ

  • @greenkerala7756
    @greenkerala7756 2 ปีที่แล้ว +1

    Well explained, Tnks bros

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Nice vedeo informative thank you

  • @muhammedrafas3659
    @muhammedrafas3659 ปีที่แล้ว +2

    Nice video & great effort

  • @Sruthisreekumar81
    @Sruthisreekumar81 ปีที่แล้ว

    Hai
    Kappa krishiyil vellathinta karyam onnum parajilla
    First valam itta sheyam vellam daily ozikkanamo enganayanu parayanam valam idan waiting anu

  • @abhi596868
    @abhi596868 6 หลายเดือนก่อน +2

    Nice video..

  • @josevarghese9339
    @josevarghese9339 2 ปีที่แล้ว +2

    Well Explained 👍

  • @shorts6946
    @shorts6946 3 ปีที่แล้ว +1

    കൊള്ളാ കൊള്ളാ 👌👌👌

  • @jaseelabeegum3714
    @jaseelabeegum3714 ปีที่แล้ว +2

    Ethra masam edukum? Pinne 2 neram vallam oyukano

    • @grasshopper_farming
      @grasshopper_farming  ปีที่แล้ว

      രണ്ടു നേരം വെള്ളം ഒഴിച്ചിലെങ്കിലും കൊഴപ്പം ഇല്ല.

    • @jaseelabeegum3714
      @jaseelabeegum3714 ปีที่แล้ว +1

      @@grasshopper_farming ethra masamedukum

    • @grasshopper_farming
      @grasshopper_farming  ปีที่แล้ว

      Enthinu?

    • @jaseelabeegum3714
      @jaseelabeegum3714 ปีที่แล้ว

      @@grasshopper_farming kappa villavedukan

  • @sreekumarpazhedath9530
    @sreekumarpazhedath9530 4 หลายเดือนก่อน +2

    വളരെ നല്ല അവതരണം. ബൈ ദ ബൈ, ജൈവവളം പ്രയോഗിക്കാറില്ലേ? രാസവളംമാത്രം പ്രയോഗിച്ചാൽ അടുത്ത കൃഷിക്ക് മണ്ണ് പോഷകമില്ലാതെ പോവില്ലേ? അത് തുടർന്നുള്ള കൃഷിക്ക് ക്ഷീണമല്ലേ ?

    • @grasshopper_farming
      @grasshopper_farming  4 หลายเดือนก่อน

      Thank you.

    • @grasshopper_farming
      @grasshopper_farming  4 หลายเดือนก่อน +2

      ഇതേ സ്ഥലത്ത് ഒരോ തവണയും ഒരോ കൃഷികൾ മാറി മാറി ആണ് ചെയ്യുന്നത്. പയർ, കോവൽ ഒക്കെ കൃഷി ചെയ്യുമ്പോള്‍ ജൈവവളം ആണ് കൂടുതൽ ഉപയോഗിക്കുക.
      അപ്പൊ മണ്ണിന് കുഴപ്പം ഉണ്ടാവില്ല. തുടരെ രാസവളങ്ങള്‍ മാത്രം ഉപയോഗിക്കാതിരുന്നാൽ മതി.

    • @sreekumarpazhedath9530
      @sreekumarpazhedath9530 4 หลายเดือนก่อน +1

      @@grasshopper_farming കപ്പയ്ക്ക് അടിവളമായി എല്ലുപൊടിയും കടലപ്പിണ്ണാക്കും അല്പമിട്ടാൽ നല്ല റിസൾട്ട് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ചെലവ് കൂടും.

  • @joicekoshy7699
    @joicekoshy7699 2 หลายเดือนก่อน

    നല്ല വീഡിയോ...

  • @amruthababu9039
    @amruthababu9039 3 ปีที่แล้ว +1

    Wow... Adipowli 🥰🤩🤩🤩

  • @bijukayamkattil
    @bijukayamkattil ปีที่แล้ว

    ആദ്യ വളം. Factophos ഒരു കപ്പക്ക് എത്ര ഗ്രാം കൊടുക്കണം

  • @amarnadhp7140
    @amarnadhp7140 2 ปีที่แล้ว +1

    Kurachu kappa komp kittumo ithevida stalam

  • @basileldhose4434
    @basileldhose4434 ปีที่แล้ว

    Valaparayokm 1time mathiyo?

  • @jothishck6002
    @jothishck6002 2 ปีที่แล้ว +1

    Bros 4 month kond vilave adukkunna kappa ye kurichu ariyumo???

  • @mathewmathew7850
    @mathewmathew7850 3 ปีที่แล้ว +3

    Super

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Congratulations 👍👍👍

  • @abyalexander4932
    @abyalexander4932 3 หลายเดือนก่อน

    Eliye odikkan entha oru vazhi

  • @sachinpatali341
    @sachinpatali341 8 หลายเดือนก่อน

    Kappa thand evide kittum parayamo ??

  • @Darkknight-nn9yn
    @Darkknight-nn9yn 2 ปีที่แล้ว +1

    Bro factmphos number elae 20.20.18 aganae valathum nokano

  • @manjurajeev3461
    @manjurajeev3461 ปีที่แล้ว +1

    Kappa thandu nadumpol mutha vellam ozhichu kodukkunnathil kuzhappamundo

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +4

    Very good, no words to say

  • @babymanimala6338
    @babymanimala6338 5 หลายเดือนก่อน +1

    കപ്പ എത്ര മുട്ട ആഴത്തിലാണ് കുഴിച്ചു വെക്കേണ്ടത് എന്ന് പറയണം

  • @ganapathys7595
    @ganapathys7595 2 ปีที่แล้ว +2

    Please mention the name of chemical added after

  • @pianosong34
    @pianosong34 2 ปีที่แล้ว +2

    സൂപ്പർ

  • @amalvarghesejacob8054
    @amalvarghesejacob8054 3 ปีที่แล้ว

    Nannayitund👍👍

  • @adarshkv5293
    @adarshkv5293 3 ปีที่แล้ว +1

    Superb BrOzzz

  • @vipinmathew1207
    @vipinmathew1207 2 ปีที่แล้ว +1

    July massam Kappa nadan pattuvoo

  • @HappyGalaxy-fs3gg
    @HappyGalaxy-fs3gg 5 หลายเดือนก่อน +1

    Super

  • @mujeebmmujeebm1463
    @mujeebmmujeebm1463 ปีที่แล้ว +2

    എലിയെ തുരത്താൻ എന്താണ് ചെയ്യണ്ടത്

  • @albinmicheal731
    @albinmicheal731 2 ปีที่แล้ว +1

    സൂപ്പർ പോളിച്ചു

  • @Njr45678
    @Njr45678 ปีที่แล้ว +1

    Thanks bro

  • @roshinr8225
    @roshinr8225 2 ปีที่แล้ว +1

    Bro, varambu eduth cheythall... Egane result kitumoo

    • @grasshopper_farming
      @grasshopper_farming  2 ปีที่แล้ว

      Varambo? Paramb aano?

    • @roshinr8225
      @roshinr8225 2 ปีที่แล้ว +1

      @@grasshopper_farming bed eduth cheythalll....

    • @roshinr8225
      @roshinr8225 2 ปีที่แล้ว +1

      Vertical ayitt numall bed eduth krishi cheyile vegetables, so aganaa kappa cheyn patvo enuu

    • @grasshopper_farming
      @grasshopper_farming  2 ปีที่แล้ว

      Pattum

  • @PEPPY689
    @PEPPY689 2 ปีที่แล้ว +1

    First valam cherkkande?

  • @binnyshony3411
    @binnyshony3411 3 ปีที่แล้ว

    Super!! Kolllaaamm.... 😃

  • @biryanifoodtricks
    @biryanifoodtricks 2 ปีที่แล้ว +1

    Super Brothers 😊👌

  • @sobhamenon7479
    @sobhamenon7479 3 ปีที่แล้ว +1

    Prescription boxil onne idoo pere

  • @bincydarish2719
    @bincydarish2719 3 ปีที่แล้ว +1

    അടിപൊളി 👌👌👌