പെണ്ണുകാണൽ ദിവസം🥰 A Day In My Life | ARCHANADEV

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 1K

  • @_amalashaji_
    @_amalashaji_ 17 วันที่ผ่านมา +122

    Congratulations 🥺❤️

    • @ARCHANADEV
      @ARCHANADEV  11 วันที่ผ่านมา +7

      Thankuu my dear❤️🫂

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 22 วันที่ผ่านมา +310

    ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു യൂട്യൂബർ അധികം ആരെയും വെറുപ്പിക്കാതെ വീഡിയോ ഇടുന്ന സുന്ദരി കുട്ടി ❤️
    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏♥️

  • @Dineeshdas87
    @Dineeshdas87 24 วันที่ผ่านมา +455

    Made for eachother... Godwill... ഈ ദൈവഹിതം അനുസരിച്ചു നടക്കുന്ന വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്.. ചെറുക്കനും പെണ്ണും ഒരുപോലിരിക്കും സഹോദരങ്ങൾ ആണെന്നെ തോന്നൂ... Same like both of u... ഇത് 100 % ദൈവം തീരുമാനിച്ചതാണ്..

  • @anusmanus9530
    @anusmanus9530 24 วันที่ผ่านมา +102

    സ്വന്തം വീട് പോലെ അവിടെയും സന്ദോഷത്തോടെ ജീവിതം മുന്നോട്ടു പോകട്ടെ 🥰🥰🥰🥰 എന്ധോ ഒരു സങ്കടം ഒന്നുകൊണ്ടും അല്ലാട്ടോ ഇങ്ങനെ എപ്പോഴും വീഡിയോ ഇടുമ്പോൾ അവിടേയും ഇടണേ tto ഈ വീടും പരിസരോം എല്ലാം മിസ്സ്‌ ചെയ്യും

  • @Jesil-w2c
    @Jesil-w2c 23 วันที่ผ่านมา +108

    ഫ്രോക്കിനെക്കാളും ആദ്യം അമ്പലത്തിൽ പോയപ്പോൾ ഇട്ട ചുരിദാർ ആയിരുന്നു നല്ലത് കാണാൻ

  • @Rizwana-z4v
    @Rizwana-z4v 24 วันที่ผ่านมา +132

    Congratzzz dear...❤ Nalloru life kittatttee.... Soo muchh loveee dear ❤

    • @ARCHANADEV
      @ARCHANADEV  24 วันที่ผ่านมา +4

      ❤️

  • @neenuvm626
    @neenuvm626 23 วันที่ผ่านมา +236

    ആദ്യമായിട്ടാ ഒരാള് സ്വയമെ എനിക്കു നല്ല പ്രായം ഉണ്ടെന്ന് പറഞ്ഞു കേൾക്കുന്നത്😂

  • @AnjaliBiju-kt6gc
    @AnjaliBiju-kt6gc 21 วันที่ผ่านมา +26

    ഒരു ജാടയും ഇല്ലത്തെ ഓരോ ഒരു യൂട്യൂബ്യർ ഈ ചേച്ചിയാ 💗🥰

  • @suru8961
    @suru8961 22 วันที่ผ่านมา +44

    കുട്ടിയുടെ മുമ്പത്തെ ഉള്ള ഫുഡടി വീഡിയോയിൽ ഒറ്റക്കെ കണ്ടിരുന്നുള്ളു പക്ഷെ വീഡിയോ വേറെ ആൾ എടുത്തു തരുന്ന പോലെ തോന്നിയിരുന്നു. Lover ആണോന്ന് കുറച്ചു കമന്റ്സ് ഉണ്ടായിരുന്നു. അപ്പൊ ഇതാണല്ലേ ആ ആള്. Made for each other❣️❣️

  • @sumayyairfana5612
    @sumayyairfana5612 24 วันที่ผ่านมา +2784

    എടാ കല്യണം ഉറപ്പിക്കുന്ന ടൈം ൽ സന്തോഷം തന്നെ ആയിരിക്കും.. കല്യാണം കഴിഞ്ഞാൽ ഏറ്റവും മിസ്സിംഗ്‌ നമ്മടെ വീടും അച്ഛനും അമ്മയുമൊക്കെ ആണ് 🥺excitement ക്കെ പയ്യെ മാറും.. വീട്ടിൽ പോവാൻ ഉള്ള ദിവസം കാത്തിരിക്കും 🥹

    • @ARCHANADEV
      @ARCHANADEV  24 วันที่ผ่านมา +264

      Sathyam❤

    • @nmv2689
      @nmv2689 24 วันที่ผ่านมา +34

      Very very true

    • @pinkimahesh251
      @pinkimahesh251 24 วันที่ผ่านมา +151

      സത്യം ആണ്. ജനിച്ച് കളിച്ചു വളർന്ന് വീട്ടിൽ പോകാൻ ആരടെ എല്ലാം അനുവാദം വാങ്ങണം. എല്ലാവർക്കും ഇല്ലെ

    • @sumayyairfana5612
      @sumayyairfana5612 24 วันที่ผ่านมา +126

      ​@@pinkimahesh251 അതെ.marriage ഉറപ്പിച്ച ടൈം ൽ എനിക്കും ഇത്പോലെ excitement ആരുന്നു . ഇപ്പോൾ marriage കഴിഞ്ഞിട്ട് 5 months ആയി.. ഇന്ന്‌ എനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം വീട്ടിൽ പോയി നിക്കുന്നതാണ്.. Husband ന്റെ വീട്ടിൽ കുഴപ്പം ഒന്നും ഇല്ലേലും സ്വർഗം എന്നും നമ്മടെ വീട്ടിൽ ആണ്.

    • @bismi.s7196
      @bismi.s7196 24 วันที่ผ่านมา +4

      Sathyam 😢😢

  • @mayavijayan8101
    @mayavijayan8101 24 วันที่ผ่านมา +551

    നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ.. നല്ല ഭർത്താവും നല്ല വീട്ടുകാരെയും കിട്ടട്ടെ... God bless you❤

    • @ARCHANADEV
      @ARCHANADEV  24 วันที่ผ่านมา +10

    • @SnehaSunil-k9r
      @SnehaSunil-k9r 24 วันที่ผ่านมา +9

      Age etharayund​ 😂

    • @arunr2350
      @arunr2350 20 วันที่ผ่านมา

      Age NDA parayathe😔

  • @anilanoop9326
    @anilanoop9326 23 วันที่ผ่านมา +13

    എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ ♥️

  • @rejipnair9762
    @rejipnair9762 24 วันที่ผ่านมา +169

    Achoose ❤❤നല്ല ഒരു ലൈഫ് ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤

  • @Food-y5u
    @Food-y5u 24 วันที่ผ่านมา +65

    ഗൗൺ നു നല്ലത് സൽവേർ ആയിരുന്നു

  • @Jancygrace-k1j
    @Jancygrace-k1j 24 วันที่ผ่านมา +183

    Kure aalkkar caste, religion chodhikkunath kandu..vivaramille ithinokke😢....ellarum manushyr aanu.... congratulations sissy❤

    • @DrLsb
      @DrLsb 24 วันที่ผ่านมา +1

      Hi

    • @Jancygrace-k1j
      @Jancygrace-k1j 24 วันที่ผ่านมา +1

      @@DrLsb buddy 😄😄😄

    • @pp-od2ht
      @pp-od2ht 24 วันที่ผ่านมา +10

      Onnil ninnu Tanna Kura casteum religionum okka undaakki talli marikkunna manushyr
      Comedy

    • @DrLsb
      @DrLsb 24 วันที่ผ่านมา +2

      @@Jancygrace-k1j നമ്മൾ എല്ലായിടത്തും ഉണ്ട്‌

    • @Anfiakshay_3064
      @Anfiakshay_3064 23 วันที่ผ่านมา +6

      Chekkante name kettath kondayirikumallo chothichath athilu thett parayan ntha ipo😏

  • @goodsoul77
    @goodsoul77 24 วันที่ผ่านมา +23

    Tension nte anoda.. Onn slim ayattind..
    Nalla fud oke kazhich.. Happy ayat iriketto.. ❤
    Ellam nannay nadakum.. 😊

  • @aksabiju8541
    @aksabiju8541 24 วันที่ผ่านมา +85

    🥰എല്ലാം ഭംഗി ആയി നടക്കട്ടെ...

  • @Triangle_brothers
    @Triangle_brothers 23 วันที่ผ่านมา +21

    1 മില്യൺ ആവറായല്ലോ 🥰congrats. പിന്നെ നല്ലൊരു ലൈഫ് കിട്ടട്ടെ 🙏

  • @Helenofsparta
    @Helenofsparta 23 วันที่ผ่านมา +57

    ❤Aishhhh❤

  • @SandhyaSunil-n1h
    @SandhyaSunil-n1h 24 วันที่ผ่านมา +180

    എനിക്ക് ഭയങ്കര ഇഷ്ടമാണ് കുട്ടിയെ നല്ല സംസാരം

    • @ARCHANADEV
      @ARCHANADEV  24 วันที่ผ่านมา +10

    • @Officially__ElzzZ
      @Officially__ElzzZ 24 วันที่ผ่านมา +4

      ​@@ARCHANADEVCherakkan christian aano

    • @anandakrishnanS-i1o
      @anandakrishnanS-i1o 23 วันที่ผ่านมา +1

      Sherikkum ulla samsaram ni kettitundo

    • @SandhyaSunil-n1h
      @SandhyaSunil-n1h 23 วันที่ผ่านมา

      @@anandakrishnanS-i1o onu poda

    • @TintoTom-e3m
      @TintoTom-e3m 23 วันที่ผ่านมา

      Amm​@@Officially__ElzzZ

  • @PriyaPriya-m1s3r
    @PriyaPriya-m1s3r 23 วันที่ผ่านมา +10

    നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു അച്ചു
    Congratulations dear❤️❤️🌹

  • @ShruthisWorld
    @ShruthisWorld 24 วันที่ผ่านมา +19

    Congrats mone all the best for ur life my hearty wishes for you mone 💐💐

    • @ARCHANADEV
      @ARCHANADEV  24 วันที่ผ่านมา +2

      Ponneee🫂🥰❤

  • @vidhyavidhya9310
    @vidhyavidhya9310 24 วันที่ผ่านมา +94

    കല്യാണം ആണ് എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം😊 വീഡിയോസ് മുടങ്ങാതെ ഇടണം

    • @ARCHANADEV
      @ARCHANADEV  20 วันที่ผ่านมา +1

      ❤❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 23 วันที่ผ่านมา +16

    Intercast love മാര്യേജ് ആണോ കുറ്റി
    നന്നായി varatte എന്നും ഹാപ്പി ആയി ഇരിക്കട്ടെ

  • @ichus946
    @ichus946 24 วันที่ผ่านมา +195

    അർച്ചന കല്യാണം കഴിഞ്ഞു പോയാലും what i eat in a day video ചെയ്യണേ. 🥰❤️ അത് കാണാൻ ഒത്തിരി ഇഷ്ടം ആണ്. അത് കണ്ട് subscribe ചെയ്തതാ 🥰

  • @kanappigame9665
    @kanappigame9665 24 วันที่ผ่านมา +37

    Chechik age ethra und chechi

  • @sarithathulasidharan3962
    @sarithathulasidharan3962 24 วันที่ผ่านมา +38

    Congratulations dear archana .god bless you

  • @arsha5651
    @arsha5651 24 วันที่ผ่านมา +32

    Congrats chechi😍❤️Best wishes🙌🙌jeevithathil ennum nalla kootu ayi irrikkatte god bless you🙌🙌

  • @dhanyasaleesh6024
    @dhanyasaleesh6024 24 วันที่ผ่านมา +175

    Luv mrge ahno chechi👀💗

  • @AadhyaCreationsByVidya
    @AadhyaCreationsByVidya 23 วันที่ผ่านมา +4

    Kelkumbo nalla santhoshamdo.. ellam nannayi varum.. god bless you.. ❤ happy aayi irikku..

    • @ARCHANADEV
      @ARCHANADEV  20 วันที่ผ่านมา

      ❤❤

  • @ambilymanuprasad26
    @ambilymanuprasad26 24 วันที่ผ่านมา +42

    ആശംസകൾ 🥰അമ്പലത്തിൽ പോയ look സൂപ്പർ 🥰

  • @shridhukrishna1785
    @shridhukrishna1785 24 วันที่ผ่านมา +20

    Congratulations🎉Chechide age etreyaa?

  • @Ansiya-lw1jo
    @Ansiya-lw1jo 24 วันที่ผ่านมา +8

    Chechi light pink anel correct match ayirikkum

  • @RajeevRajeev-ps1jh
    @RajeevRajeev-ps1jh 24 วันที่ผ่านมา +116

    Nalla oru jeevitham molukke undakatte❤❤

  • @InanSinan-b3i
    @InanSinan-b3i 24 วันที่ผ่านมา +10

    അവിടെ അടുത്താണ് ചെക്കന്റെ വീട് 🥰🥰

  • @Girlofmahadeva
    @Girlofmahadeva 24 วันที่ผ่านมา +44

    നമ്മുടെ വീട്ടിലെ sister kalayanam kazhichu pokunathu pole feel chyyunnu , oro stepum😍
    Happy married life chechiii 😍🧿

  • @kashisaran1054
    @kashisaran1054 24 วันที่ผ่านมา +48

    ഹാപ്പി പെണ്ണ് കാണൽ ഡേ 😍❤️❤️

  • @agneyas2627
    @agneyas2627 24 วันที่ผ่านมา +43

    Intercaste mrge ano😍athum veettukarude sammathathode?
    Wow nice❤All the best wishes dear..!

    • @Fyujhjjkij
      @Fyujhjjkij 23 วันที่ผ่านมา +8

      Intercaste aan enn thonnunn payyante fb yil nokkiyapo aalu Christian aanu...

    • @anjujoy8487
      @anjujoy8487 23 วันที่ผ่านมา +6

      ​​@@FyujhjjkijAppol Intercaste Alla Inter Religion Marriage Akum🤗

    • @Fyujhjjkij
      @Fyujhjjkij 22 วันที่ผ่านมา +1

      @@anjujoy8487 yes👍

    • @richa3714
      @richa3714 22 วันที่ผ่านมา +1

      @@anjujoy8487i think she is christian too

    • @agneyas2627
      @agneyas2627 21 วันที่ผ่านมา +6

      @@richa3714 but name Archana dev enn alle? Looks like a hindu name….
      Pnea pullikari epozhum temple il analo pokune…. Ariyila…. Anyways let her have a happy n peaceful life ☮️♥️

  • @Anfiakshay_3064
    @Anfiakshay_3064 23 วันที่ผ่านมา +6

    Huhuuuu it's on trending ❤❤❤😘😘😘🥳🥳🥳 cngrts archuuu😊

  • @lakshmibs6021
    @lakshmibs6021 24 วันที่ผ่านมา +41

    Archanae marriage cheyuna alke entha job.

    • @Supran.e69
      @Supran.e69 22 วันที่ผ่านมา +3

      കുംഫു മാസ്റ്റർ

  • @deepsvibu8716
    @deepsvibu8716 24 วันที่ผ่านมา +20

    2 aaalum nalla match da❤❤❤❤❤

  • @devikanair5838
    @devikanair5838 24 วันที่ผ่านมา +40

    Hi da...എന്നെ പെണ്ണ് കാണാൻ വന്നപ്പോഴും എനിക്കും ഭയങ്കര പേടി ആയിരുന്നു... 😂
    By the by വരുന്ന ഡിസംബറിൽ എന്റെ കല്യാണം ആണ് 🥹🩷അന്ന് ടെൻഷൻ അടിച്ചു മുന്നിൽ പോയി നിന്ന പയ്യനെ ആയിട്ട് തന്നെ 😂❤️

    • @ARCHANADEV
      @ARCHANADEV  24 วันที่ผ่านมา +4

      🫂❤❤

  • @bala-ff5ib
    @bala-ff5ib 24 วันที่ผ่านมา +115

    Photo kanditt love marriage pole thonnunn😍 nalle close aayi nilkkunnapole Arrange marriage pettann set aavulaa athkond love marriage❣️❣️

    • @shradha8509
      @shradha8509 23 วันที่ผ่านมา +2

      Angnonula arranged ayt thanne kure nal kazhinjitt kettunna alkkar set avum da..

    • @sujithamol8359
      @sujithamol8359 21 วันที่ผ่านมา

      Athe enne kanan varum munbu phone vilichu samsarichu.. Athukondu tension kuravayirunnu ottayku samsarikan kittiyappol.. Kazhinja tuesday aayirunnu enteyum pennukanal.. 17th urappikal aanu

  • @simijayaraj5447
    @simijayaraj5447 24 วันที่ผ่านมา +42

    എല്ലാം ഭംഗി യായിത്തന്നെ നടക്കും 😍😍😍😍😍👍🏻

  • @hannajose2484
    @hannajose2484 24 วันที่ผ่านมา +20

    Ethra vayas und Archanak???

  • @adilulli5057
    @adilulli5057 24 วันที่ผ่านมา +11

    Nalla prayamundenn parayumpol ethra ayi

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 24 วันที่ผ่านมา +10

    അർച്ചന chekkanu anthanu joli avideya place❤❤❤❤❤

  • @priyagokul9275
    @priyagokul9275 24 วันที่ผ่านมา +9

    congrats chechi ❤❤❤❤ nalloru jeevitham undakate ❤

  • @Judybineesh
    @Judybineesh 23 วันที่ผ่านมา +4

    ഒത്തിരി സന്തോഷം തോന്നിയ ഒരു വീഡിയോ ❤🥰🙏. കല്യാണം കഴിഞ്ഞു പോകുമ്പോൾ ഈ വീട്ടിൽ വെച്ചുള്ള വീഡിയോ മിസ്സ്‌ ചെയ്യും 😢

  • @SHEESVIBES2021
    @SHEESVIBES2021 23 วันที่ผ่านมา +3

    അർച്ചന കുഞ്ഞിന് അഭിനന്ദനങ്ങൾ ! 🥰😍💐

    • @ARCHANADEV
      @ARCHANADEV  20 วันที่ผ่านมา +1

      ❤❤

  • @Stories_By_Ganga
    @Stories_By_Ganga 24 วันที่ผ่านมา +8

    Chechiii enn nalla excited aanalloooo nalloru life kittan Njn praardhikkam ❤

  • @sunilambika322
    @sunilambika322 19 วันที่ผ่านมา +2

    like Congratulations dear archana .god bless you Nalloru life kittatttee....💎💎💎💎💎💎💎💎💎💎💎

  • @lakshmipb870
    @lakshmipb870 24 วันที่ผ่านมา +11

    Ellam nallapole nadakkate😍❤

  • @daisyjoseph543
    @daisyjoseph543 24 วันที่ผ่านมา +11

    Adipolly..... 🥳🥳.. May God bless you dear🤍🤍🤍🤍🤍🤍

  • @deepamadhu8853
    @deepamadhu8853 16 วันที่ผ่านมา +3

    പ്രായം ഒട്ടും തോന്നില്ല മോളേ എത്ര വയസുണ്ട്❤

  • @albinview
    @albinview 24 วันที่ผ่านมา +21

    Mazha nallathanu... Blessings

  • @jasemanaf7580
    @jasemanaf7580 24 วันที่ผ่านมา +5

    Da orupad santhosham ...ninne orupaad ishtaa...ellam nannaayi varatte🥰

  • @ajithrrr1233
    @ajithrrr1233 24 วันที่ผ่านมา +23

    സുന്ദരിക്കുട്ടി

  • @JayaTheertha-ke9co
    @JayaTheertha-ke9co 24 วันที่ผ่านมา +7

    Congrazzz dear 🥰❤ god bless you ❤

  • @InanSinan-b3i
    @InanSinan-b3i 24 วันที่ผ่านมา +7

    കല്യാണം കഴിഞ്ഞാലും ബ്ലോഗ്നിർത്തരുത് 🥰🥰

  • @fasilafasila807
    @fasilafasila807 24 วันที่ผ่านมา +7

    Nte chundharikutti kalayanm kayikan pokunnu.❤ wedding date ariyan katta waiting

  • @unniyarcha5534
    @unniyarcha5534 24 วันที่ผ่านมา +14

    എന്നാ കല്യാണം❤❤❤

  • @ramseena.kramseena.k3138
    @ramseena.kramseena.k3138 24 วันที่ผ่านมา +6

    Yanik chechinee nalla ishttann too❤
    Chechik nalla oru jeevidham undavadee🎉

  • @selsharejeesh6674
    @selsharejeesh6674 23 วันที่ผ่านมา +1

    Chechi hair smoothening aano cheythue ☺️

  • @priyal224
    @priyal224 24 วันที่ผ่านมา +10

    Congratulations archana❤❤❤

  • @cindrellacindrella5780
    @cindrellacindrella5780 24 วันที่ผ่านมา +13

    Allam nannayi nadakkatte mole all the best❤

  • @Muhsina-ic3vb
    @Muhsina-ic3vb 24 วันที่ผ่านมา +5

    Congrats chechi❤🎉 chechiyude videos valare ishtaman❤

  • @Aaisha_6912
    @Aaisha_6912 24 วันที่ผ่านมา +9

    Congratss chechii❤

  • @devikanair5838
    @devikanair5838 24 วันที่ผ่านมา +7

    Congratulations🎉🥳

  • @Anfiakshay_3064
    @Anfiakshay_3064 23 วันที่ผ่านมา +7

    4:12 tension nte idayilum comedy parayunna archunte aa manasu nammal kanathe povaruth സുഹൃത്തുക്കളെ 😂😂😂😂😌😌😌

    • @ARCHANADEV
      @ARCHANADEV  20 วันที่ผ่านมา +1

      😂😂❤

    • @Anfiakshay_3064
      @Anfiakshay_3064 20 วันที่ผ่านมา

      @@ARCHANADEV 😂

  • @aparnaappu6308
    @aparnaappu6308 24 วันที่ผ่านมา +6

    Dear work cheyunundo.ipol entha parupadi 😊❤❤🎉

  • @AnilKumar-l4f1s
    @AnilKumar-l4f1s 10 วันที่ผ่านมา +1

    Ningal nalladha happy

  • @taniatresa5187
    @taniatresa5187 24 วันที่ผ่านมา +6

    Congratulations Archana🥰❤🎉

    • @ARCHANADEV
      @ARCHANADEV  24 วันที่ผ่านมา +1

      ❤️

  • @AneeshaChinnu-z8x
    @AneeshaChinnu-z8x 24 วันที่ผ่านมา +2

    Ithokke oru prayamaano cheruppavum sudhariyumaann nalloru jeevitham aavaan praarthikkunnu ❤❤❤❤

  • @namitha2713
    @namitha2713 24 วันที่ผ่านมา +55

    Congratulations da❤ . marriage kazhinjalum videos,ee vibe onum miss akkaruthtto... 🥰

    • @ARCHANADEV
      @ARCHANADEV  20 วันที่ผ่านมา

      ❤❤

  • @jaganjva3728
    @jaganjva3728 10 วันที่ผ่านมา

    BEAUTIFUL WIBE GOD BLESS YOU

  • @juliethomas4017
    @juliethomas4017 23 วันที่ผ่านมา +7

    Eda choonda idan saukaryam ulla sthalathano payyante veed allenkil njangalkku choonda idal miss akum...

  • @ajithsasidharan5478
    @ajithsasidharan5478 20 วันที่ผ่านมา

    സന്തോഷം ആയി ഇരിക്കട്ടെ ജീവിതം മുഴുവൻ .. പ്രാർഥനകളും സ്നേഹവും ❤

  • @niranjansabu6097
    @niranjansabu6097 24 วันที่ผ่านมา +84

    ചെക്കൻ കൊള്ളാം അടിപൊളി മോൾക്ക് ചേരുന്നുണ്ട് ❤️❤️❤️❤️

  • @aidnajoseph791
    @aidnajoseph791 24 วันที่ผ่านมา +6

    Congratulations archana kutty..... ❤

  • @ammukganesh7086
    @ammukganesh7086 24 วันที่ผ่านมา +6

    Congratulations chechii inium vedios aayi varanm tto❤❤

  • @VismayaAk-rb6mx
    @VismayaAk-rb6mx 3 ชั่วโมงที่ผ่านมา

    Congratulations 🎊 chechi

  • @SyamaCd
    @SyamaCd 24 วันที่ผ่านมา +6

    Nalla karyangal nadakunnadhin thott munp mazha peyyunnadh shubha lakshanaman kutty❤😊pazhamakar parayanadha.All the very best for your future life❤

  • @_sajani_
    @_sajani_ 9 วันที่ผ่านมา

    🥰 സന്തോഷമായിരിക്കു 🥰👍🏼

  • @angelmariasunil7287
    @angelmariasunil7287 24 วันที่ผ่านมา +4

    Congratultions Chechi ❤️❤️❤️ god will give u a heaven❤️❤️😍😍😍😍

  • @praveenpravi3011
    @praveenpravi3011 16 วันที่ผ่านมา

    നല്ല ചേർച്ചയുണ്ട് രണ്ടുപേരും 👍👍✨✨

  • @anaswarasunil9741
    @anaswarasunil9741 24 วันที่ผ่านมา +5

    Congrats dear ❤

  • @athiramolk.rk.r2878
    @athiramolk.rk.r2878 23 วันที่ผ่านมา +1

    Congratulations dear archana. God bless you❤️

  • @ansarkoorikuzhy3638
    @ansarkoorikuzhy3638 24 วันที่ผ่านมา +8

    Randaalum nalla Jodi aane😊happy life❤

  • @VipineshVipinesh
    @VipineshVipinesh 18 วันที่ผ่านมา

    Chechi journal videos cheyamo please 😢

  • @vishnuscenario
    @vishnuscenario 24 วันที่ผ่านมา +21

    Aahaa...Congratss Archana😍👍

    • @ARCHANADEV
      @ARCHANADEV  20 วันที่ผ่านมา

      Chettaa ini enna nattilekk🥰

    • @vishnuscenario
      @vishnuscenario 20 วันที่ผ่านมา

      Next month end or December sis...njan oru boat trip plan undu with family...will meet Archana...Marriage undo apozhekum?innal athum koode koodarunnu😂😍

  • @BijumonPM-o2y
    @BijumonPM-o2y 16 วันที่ผ่านมา

    കുടുംബജീവിത സന്തോഷമാകട്ടെ വേഗം കല്യാണം നടക്കട്ടെ

  • @sahanahashim9284
    @sahanahashim9284 24 วันที่ผ่านมา +17

    Nallath maathrame varoo molk🫂

  • @nikithaak3389
    @nikithaak3389 24 วันที่ผ่านมา +2

    All the best പിന്നെ മുല്ലക്കൽ എവിടെയാ cream corner

  • @instatrendreels-2024
    @instatrendreels-2024 24 วันที่ผ่านมา +7

    Chechide age ethre ? Plz reply?

  • @jyothim988
    @jyothim988 9 วันที่ผ่านมา

    Congrats Archana dev....

  • @rahulps4258
    @rahulps4258 23 วันที่ผ่านมา +3

    Kalyanam ambalathil vachano pallil vach anoo

    • @_---_.
      @_---_. 6 วันที่ผ่านมา

      @@rahulps4258 രണ്ടോടത്തും, ഉണ്ടാവും!🥴

  • @hannashafi8558
    @hannashafi8558 18 วันที่ผ่านมา

    ഹാവൂ ഇതെവിടെ സ്ഥലം ഭയങ്കര ഭംഗിയാണ് ല്ലോ

  • @FouziyaZiya-y6p
    @FouziyaZiya-y6p 24 วันที่ผ่านมา +11

    Congratulations da❤❤ chekkanta home evda

  • @RajuAsha-mr5jj
    @RajuAsha-mr5jj 24 วันที่ผ่านมา +1

    എൻ്റെ ഹൃദയം നിറഞ്ഞ കല്യാണ അശംസകൾ ❤❤
    I miss you ❤❤
    I love you chechi ❤❤❤