Nelliyampathy | ബ്രിട്ടീഷ് ബംഗ്ലാവിൽ ഒരു രാത്രി | Forest Stay | Wild dog | Elephant | Kerala

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 45

  • @Ayoobkhan453
    @Ayoobkhan453 11 หลายเดือนก่อน +3

    യുദ്ധഭൂമിയിലേക്ക് ഏതാ പുതിയ ബടൻ.. പണി പഠിച്ചിട്ടു വന്നതാണല്ലേ കൊള്ളാം. Keep going. ❤️

  • @shilpaviju2492
    @shilpaviju2492 ปีที่แล้ว

    Subscribed❤️ loved your visuals❤️

  • @trawild_
    @trawild_ ปีที่แล้ว

    നെല്ലിയാമ്പതി പോയിട്ട് ഇത്രയും കാഴ്ചകൾ. പൊളിച്ചു ട്ടോ! 🔥🔥🔥

    • @renjithpanthalloor
      @renjithpanthalloor  ปีที่แล้ว +1

      Nelliyampathy nammal vicharicha pole alla.. 😅😃

  • @suryakrishna8002
    @suryakrishna8002 ปีที่แล้ว

    Nice!

  • @remyakr001
    @remyakr001 ปีที่แล้ว

    Veendum oru adipoli vlog👌🤩

  • @gooseberry9755
    @gooseberry9755 11 หลายเดือนก่อน

    കൂടുതൽ കാടു കേറി തുടങ്ങുമ്പോൾ
    കുറേ ഏറെ അനുഭവസംബത് ഉണ്ടാകും
    അത് തങ്ങളുടെ ഇനി വരുന്ന ഒരു ഫോറസ്സ്റ്റ് സ്റ്റോറി കൾക്കും കൂടുതൽ നിറവും ഭംഗിയും
    എല്ലാം ഉണ്ടാകുന്നതിനു സഹായിക്കും....
    ഇനിയും നിറയെ
    കടും മൃഗങ്ങളും
    ഉള്ള വിഡിയോ കൾ വരട്ടെ
    കട്ട സപ്പോർട് ഉണ്ടാകും 🎉❤🔥

    • @renjithpanthalloor
      @renjithpanthalloor  11 หลายเดือนก่อน

      Thanks alot for the support.. തീർച്ചയായും കാടിന്റെയും വന്യമൃഗങ്ങളുടേയും കൂടുതൽ മനോഹരങ്ങളായ വീഡിയോസ് ഇനിയും വരുന്നുണ്ട് . ഓരോ വിഡിയോയും മുമ്പത്തേക്കാൾ മെച്ചപ്പെടുത്താൻ തീർച്ചയായും ശ്രദ്ധിക്കാം ✌✌✌

  • @shujahbv4015
    @shujahbv4015 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കണ്ട് സപ്പോർട്ട് ചെയ്തിട്ടുണ്ട് ഇനിയും എന്റെ ഫാമിലി കും ഫ്രണ്ട്‌സ് നും ഷെയർ ചെയ്യാം നല്ല ക്ലാരിറ്റി നല്ല അവതരണം ഉള്ള വീഡിയോ കാടിന്റെ കൂടെ ആവുമ്പോൾ വളരെ നല്ലത് 1000 സബ്സ്ക്രൈബ്ർസ് ആവാൻ ആയി ഹാ അങ്ങനെ കേറി വരുന്നു ഇനിയും ചെയ്യുക വലിയ നിലവാരം ഇല്ലാത്ത വ്ലോഗ് ചെയ്തു ഫേമസ് ആയ കുറച്ചു vlogers ഉണ്ട് അവരെക്കാൾ മുന്നിൽ ആണ് നിങ്ങൾ നല്ല നിലവാരം കാഴ്ചകൾ ഇഷ്ടം ഉള്ളവർ ഇത്പോലെ ഉള്ള വീഡിയോ കാണും ശബരി ഏട്ടൻ pikoline vibe new 10 വ്ലോഗ് dot ഗ്രീൻ തുടങ്ങിയ കുറച്ചു നല്ല vlogers ഉണ്ട് ആ ഒരു ഗണത്തിൽ ഉൾപെടുത്താൻ പറ്റുന്ന വീഡിയോ നന്നായി വരുന്നുണ്ട്

    • @renjithpanthalloor
      @renjithpanthalloor  ปีที่แล้ว +1

      Thanks alot for the support. കുറച്ചുകൂടി നല്ല video ക്വാളിറ്റി ഉള്ള കൂടുതൽ വീഡിയോസ് videos എടുക്കണം എന്നാണ് ആഗ്രഹം, നടക്കും എന്ന് പ്രതീക്ഷിക്കുന്നുപ്രതീക്ഷിക്കുന്നു 😊😊

    • @shilpaviju2492
      @shilpaviju2492 ปีที่แล้ว

      @shujahbv4015 💯 agreed ❤

    • @shujahbv4015
      @shujahbv4015 ปีที่แล้ว

      @@shilpaviju2492 thanks

  • @ajithp.a3835
    @ajithp.a3835 ปีที่แล้ว

    Adipoli🥰

  • @charlesthomasjasmi9562
    @charlesthomasjasmi9562 8 หลายเดือนก่อน

    Super

  • @sanzparadize1147
    @sanzparadize1147 ปีที่แล้ว +1

    Adipoliii.. wild dogs kittiyallee, enik kittiyilla, kure noki, lucky u❤

    • @renjithpanthalloor
      @renjithpanthalloor  ปีที่แล้ว +1

      Yes yes nala luck undayirunu, only chilikomban missing.

  • @deepakbabu1859
    @deepakbabu1859 ปีที่แล้ว

    Renjith bro nice ayittund🍃

  • @Roads4K
    @Roads4K 6 หลายเดือนก่อน

    ❤❤❤❤

  • @KINGFISHER7861
    @KINGFISHER7861 10 หลายเดือนก่อน +1

    Ksrtc bus ethuvare kanum bro...

    • @renjithpanthalloor
      @renjithpanthalloor  10 หลายเดือนก่อน +1

      Correct ariyila, ullasa yaathra bus full tourism places cover cheyum

  • @Baby-kq8zx
    @Baby-kq8zx 3 หลายเดือนก่อน

    അത് ഒടിയൻ

  • @sarathk1799
    @sarathk1799 ปีที่แล้ว

    🔥

  • @Sairamol70
    @Sairamol70 ปีที่แล้ว

    👍

  • @sruthy--98
    @sruthy--98 ปีที่แล้ว

  • @Nithinkanjirathinkal
    @Nithinkanjirathinkal ปีที่แล้ว

    @9:00 ee timilu right top corneril marathil kidakanath മലമ്പാമ്പിനെ aano?

  • @BalasubramanianTn
    @BalasubramanianTn ปีที่แล้ว

    😊

  • @Baby-kq8zx
    @Baby-kq8zx 3 หลายเดือนก่อน

    ഷൂട്ടൊക്കെ ചെയ്തു പോത്ത് ചാടി കയറാതെ നോക്കണം കേട്ടോ

  • @Iamghost0001
    @Iamghost0001 ปีที่แล้ว

    കിടു ❤

  • @MLxHUNTER555
    @MLxHUNTER555 ปีที่แล้ว