സുഗുതകുമാരിയുടെ ഹൃദയസ്പർശിയായ വാക്കുകൾ | Suguthakumari's Heart touching Message

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 26

  • @prasanthm1510
    @prasanthm1510 ปีที่แล้ว +4

    കേരളത്തിന്റെ അമ്മ, നമ്മുടെ യഥാർത്ഥ സാംസ്‌കാരിക നായിക. ഇന്ദു ചേച്ചി ഞാനൊരു അവതാരകനാണ്. നിങ്ങളെ പോലെയുള്ള മുൻഗാമികൾ ആണ് എന്നെപ്പോലെയുള്ളവരുടെ മാതൃക. നന്ദി

  • @anaswara9092
    @anaswara9092 4 ปีที่แล้ว +8

    പ്രകൃതിയുടെ കാവലാളിന് പ്രണാമം ❤❤

  • @anandhukrishnan5423
    @anandhukrishnan5423 4 ปีที่แล้ว +7

    മലയാളത്തിന്റെ അമ്മയ്ക്ക് പ്രണാമം

  • @priyau.t.9778
    @priyau.t.9778 3 หลายเดือนก่อน +1

    പ്രണാമം'
    "ഉയിരുണങ്ങാത്തലിവിനും നന്ദി.."

  • @Nikhil_George
    @Nikhil_George 4 ปีที่แล้ว +4

    You don't know how much I'm going to miss you ...😔💔
    More than us the nature will miss you...

  • @tensy3937
    @tensy3937 4 ปีที่แล้ว +4

    Thanks you so much amma

  • @AnilKumar-kd2vl
    @AnilKumar-kd2vl 4 ปีที่แล้ว +2

    Ammak..pranam..hari..om

  • @mohammedaboobacker9260
    @mohammedaboobacker9260 4 ปีที่แล้ว +5

    "E Ammayuda" each and every words are so splendid plus useful especially for new generation. May God bless you Amme..." ketapol kazhinha kalangalilak oru ethi notam... praarthikuga Amme

    • @SuccessKerala
      @SuccessKerala  4 ปีที่แล้ว

      Thank u so much for your encouraging comments too...

  • @aninajeem4772
    @aninajeem4772 4 หลายเดือนก่อน +1

    Happy onam amme❤

  • @pradeepashish7426
    @pradeepashish7426 4 ปีที่แล้ว +3

    അമ്മ മനസ്സിനു പ്രണാമം..🙏🙏

  • @miniart2982
    @miniart2982 4 ปีที่แล้ว +3

    ELLA PERUMAYUM UZHUTHU MARICHU. Muhammadali, MAMMALI....MAMMOLI ,MAVELI...AVIDE VAREYETHI NILKUNNU KAARYANGAL.

  • @miniart2982
    @miniart2982 4 ปีที่แล้ว +3

    SATHYAM TEACHER. EE THOZHILURAPPUKAAR KERALATHE MUZHUVAN CHETHIPPARIKKUNNU

  • @govindc_Aikkara
    @govindc_Aikkara 4 ปีที่แล้ว +2

    🙏🏽

  • @saleemnattika9079
    @saleemnattika9079 4 ปีที่แล้ว +4

    Great words 😍👏👏

  • @smithalal2877
    @smithalal2877 5 ปีที่แล้ว +6

    🙏🙏🙏🙏

  • @devika.b9964
    @devika.b9964 4 ปีที่แล้ว +5

    🙏👍

  • @sureshmvikk1
    @sureshmvikk1 5 ปีที่แล้ว +7

    👏👏

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 4 ปีที่แล้ว +3

    Good...thanks

  • @kozhakkattuachan
    @kozhakkattuachan 4 ปีที่แล้ว +4

    👌👍👍👍👍

  • @sreekandannair9582
    @sreekandannair9582 5 ปีที่แล้ว +5

    Ennu allam nasipich kond kodikal ondakanvendi manuziyan natuotamanu anthinu vendi annu chodichal utharamilla

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +3

    പറഞ്ഞതൊക്കെയും സത്യമാണ്... പക്ഷെ......ഇല്ലായ്മയുടെ, വറുതിയുടെ കാലത്ത് ആഘോഷങ്ങളും എന്തിന് ജീവിതത്തിനു മൊത്തത്തിൽ വേറൊരു ഭാവമായിരുന്നു. പണ്ടത്തെ ആളുകൾ കാളവണ്ടിയിൽ പോയത് കാറില്ലാത്തതുകൊണ്ടാണ്, അല്ലാതെ കാളവണ്ടിയോടുള്ള പ്രേമം കൊണ്ടൊന്നും ആണെന്നു കരുതാൻ വയ്യ. സമൃദ്ധിയിൽ, ചുറ്റുപാടുകൾ മാറുമ്പോൾ കുറയൊക്കെ മാറ്റങ്ങൾ സ്വാഭാവികം... എന്നാലും ഒന്ന് പറയട്ടെ.... നില മറന്ന് കളിക്കരുത്.... തല മറന്ന് എണ്ണ തേക്കരുത്... അത്രേ ഒള്ളൂ

  • @fathimajasna1115
    @fathimajasna1115 4 ปีที่แล้ว +2

    👏👏