ജോലിയിൽ നിങ്ങൾ ഈ പ്രശ്നം നേരിടുന്നുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
    സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
    അഡ്മിൻ പാനൽ
    1.സരിത 9961522241
    2.അഞ്ചു 9895147586
    3.സുമി 9645754579
    4. ബി നോജ് 9847886907
    5.രജീഷ് 9061081729
    6.രാകേഷ് 9746268107
    പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
    വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

ความคิดเห็น • 110

  • @sibyks5312
    @sibyks5312 6 วันที่ผ่านมา

    നമസ്കാരം ഉണ്ട് ജീവിത വഴിയിൽ എല്ലാ എല്ലാ കഷ്ടതയും ദുരിതവും മാറ്റുന്നതിന് ആ വാഹന പൂജയിലൂടെ ജീവിതം രക്ഷപെടുന്നതിനും നിങ്ങൾ തീർച്ചയായും ഗുരുനാഥന്റെ വാക്കുകൾ ശ്രവിക്കുക ജീവിതത്തിൽ പകർത്തുക ഗുരുനാഥനും നന്ദി നമസ്കാരം

  • @ദീപഅജിത്
    @ദീപഅജിത് 9 วันที่ผ่านมา +2

    ഗുരുനാഥന്റെ അവിടെ ആവാഹന പൂജ കഴിഞ്ഞത് മുതൽ ജോലി സ്ഥലത്ത് ഉണ്ടായിരുന്നു ബുദ്ധിമുട്ടുകൾ മാറി 🙏വളരെ സുഖകരമായ രീതിയിൽ കമ്പനിയിൽ നടന്ന കൊണ്ടിരിക്കുന്നു.... സുഭാഷ് സാറിനും peramangalathe devatha കൾക്കും 🙏🙏🙏🙏

  • @sujathaanilal8980
    @sujathaanilal8980 7 วันที่ผ่านมา

    ഗുരുനാഥൻ സമൂഹ നന്മയ്ക്കായി നിരന്തരം നൽകുന്ന അറിവുകൾ ഹൃദയത്തിൽ ഉൾക്കൊണ്ട് പിന്തുടർന്നാൽ ജീവിതവിജയം നേടാൻ കഴിയും നന്ദി നമസ്കാരം

  • @Sureshcvnm
    @Sureshcvnm 9 วันที่ผ่านมา +2

    ഇന്ന് പലവിധത്തിൽ ദൈവീകം പറഞ്ഞു പറ്റിച്ചും ജനങ്ങളെ ചൂഷണംചെയ്യുന്ന ഈ കാലത്തു ജനങ്ങൾക്ക് വേണ്ടി നെഗറ്റ്റീവ് ഉണ്ടെന്നും ആവാഹന പൂജയിലൂടെ രക്ഷപ്പെടുത്താമെന്നും ഗുരുനാഥൻ തെളിയിച്ചിരിക്കുകയാണ് ഇതെല്ലാം ജങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ വേണ്ടി മഞ്ഞപടയോടും കള്ളജ്യോതിഷികളോടും പൊരുതി ജയിക്കുന്ന ഗുരുനാഥന് നന്ദി

  • @JitheshJithu-cj7mn
    @JitheshJithu-cj7mn 9 วันที่ผ่านมา +1

    🙏 ജാതിഭേദമന്യേ, ജന നന്മയ്ക്കായി തന്റെ മുൻപിൽ എത്തുന്ന ഓരോരുത്തരുടെയും ജീവിതം രക്ഷപ്പെടുത്തി കൊടുക്കുന്ന ഗുരുനാഥനു നന്ദി 🙏🙏

  • @hithesh96
    @hithesh96 9 วันที่ผ่านมา +1

    ഈശ്വരീയ വഴിയുടെ പുണ്യവും പ്രാധാന്യവും പ്രസക്തിയും തുറന്നു കാണിക്കുന്ന ഗുരുനാഥൻന്റെ ഓരോ വീഡിയോകളും വളരെ ഉപകാരപ്രതമാണ് 🙏🙏🙏

  • @MsSANTHOSH-7
    @MsSANTHOSH-7 9 วันที่ผ่านมา +1

    ഈശ്വര വഴിയുടെ പുണ്യവും പ്രാധാന്യവും ജനങ്ങൾക്ക് പറഞ്ഞു തരുന്ന ഗുരുനാഥന് നന്ദി നന്ദി. നന്ദി

  • @ajithsnair8043
    @ajithsnair8043 9 วันที่ผ่านมา +2

    യഥാർത്ഥ വഴി സുഭാഷ് സർ കാണിച്ചു തരുന്നതിനു അദ്ദേഹത്തിന് 100 നന്ദി.

  • @SunithaMV-cn8lq
    @SunithaMV-cn8lq 8 วันที่ผ่านมา +1

    ആവാഹനപൂജ കഴിഞ്ഞ് ചെറിയദോഷം വരുമ്പോഴേക്കും ചെറിയ വഴിപാടുകൾ ചെയ്ത് മുന്നോട്ടു പോകുന്നവരാണ് ഞങ്ങൾ
    ഗുരുനാഥനും 27 ദേവതകൾക്കും നന്ദി നമസ്കാരം

  • @neethuratheesh8511
    @neethuratheesh8511 9 วันที่ผ่านมา +6

    ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ 100% സത്യവും ആവാഹന പൂജ 100% വിജയവുമാണ്... ജീവിത ത്തിൽ തകർച്ചകൾ നേരിടുമ്പോൾ അതിൻ്റെ കാരണംകണ്ടെത്തി തകർച്ച യിൽ നിന്ന് രക്ഷപ്പെടുത്താൻ ഗുരുനാഥനെ പോലെ കഴിവുള്ളമറ്റൊരു ജ്യോതിഷ ആചാ ര്യനെയും കണ്ടിട്ടില്ല.⭐⭐⭐

  • @Vinodarya1988
    @Vinodarya1988 8 วันที่ผ่านมา +1

    ആവാഹന പൂജ എല്ലാവരും നിർബന്ധമായും ചെയ്യുക ഞാനും പൂജ ചെയ്ത ഒരാളാണ് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വന്നു ഇതിനെല്ലാം സുഭാഷ് തന്ത്രി ഗുരുനാഥന് നന്ദി പറയുന്നു 🙏🙏

  • @Peacock1010
    @Peacock1010 9 วันที่ผ่านมา +2

    ഇപ്പോൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന സമൂഹത്തിനും ഇനി വരാൻ പോകുന്ന തലമുറയ്ക്കുംകിട്ടിയ മാണിക്യംമാണ് ഗുരുനാഥനും പേരമംഗലത്തപ്പനും പ്രണവമലദേവതകളും..... അത് തിരിച്ചറിയാതെ പോകുന്ന ഈ സമൂഹത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ല..... ഷോർട്ട് ഫിലിമിലൂടെയും ജീവിതത്തിൽ നടക്കുന്ന യാഥാർത്ഥ്യങ്ങളെ കാണിച്ചുതരുന്നു..... ഇതിലൂടെ എങ്കിലും ജീവിത യാഥാർത്ഥ്യംമനസിലാക്കി തിരികെ പിടിക്കാൻ എല്ലാവർക്കും കഴിയട്ടെ..... പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @remyarajeev8056
    @remyarajeev8056 9 วันที่ผ่านมา +1

    യഥാർത്ഥ ഈശ്വര വഴിയിലൂടെ ജീവിച്ചാൽ നമ്മൾ അദ്വാനിക്കുന്നതിന്റെ ഗുണം കിട്ടും. ഗുരുനാഥാൻ സത്യം.. 🙏🙏🙏

  • @vijucvvijucv7497
    @vijucvvijucv7497 7 วันที่ผ่านมา

    മനുഷ്യ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ട് പല തരത്തിൽ അനുഭവിക്കുന്നുണ്ട്, അതിനെല്ലാം പരിഹാരമായി എത്രയും വേഗം ആവാഹന പൂജ ചെയ്ത് എല്ലാവർക്കും ജീവിതം തിരികെ പിടിക്കാൻ പേര മംഗലത്തപ്പൻ അനുഗ്രഹിക്കട്ടെ

  • @BinduRamesh-j6s
    @BinduRamesh-j6s 8 วันที่ผ่านมา

    ജീവിത വിജയം കാണിച്ചു തരുന്ന ഗുരുനാഥാ നമസ്കാരം 🙏🙏🙏❤

  • @sreeram5665
    @sreeram5665 9 วันที่ผ่านมา +1

    പ്രശ്നങ്ങൾ വന്നാൽ അതു മാറ്റിയിടുക്കാൻ ഏറ്റവും പറ്റിയത് Sir നെ കാണുക, തക്കതായ വഴികൾ കണിച്ചു തരും. മടിക്കാതെ ശ്രീകൃഷ്ണ ജ്യോതിഷാലയത്തെ സമീപിക്കണo.

  • @krsudheesh-m4l
    @krsudheesh-m4l 9 วันที่ผ่านมา +1

    സാർ പറയുന്ന ഈ അവസ്ഥ എനിക്കും ഉണ്ടായിരുന്നു. പുറത്തിറങ്ങിയാൽ ഒരാളുമായിട്ടെങ്കിലും വഴക്കുണ്ടാക്കാതെ തിരിച്ചു വന്നിരുന്നില്ല. സാറിൻ്റെ അടുത്ത് എത്തി പൂജയിൽ പങ്കെടുത്തതിനു ശേഷം പിന്നെ ആരുമായും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.

  • @abhilashuv216
    @abhilashuv216 9 วันที่ผ่านมา +1

    നമ്മുക്ക് വരുന്ന പ്രശ്നങ്ങൾ വിധിയാണ് എന്ന് പറഞ്ഞ് തരുന്ന ജ്യോത്സ്യന്മാരെ ആണ് നമ്മുക്ക് താൽപര്യം.
    എന്നാൽ അതിന് പരിഹാരം ഉണ്ട് എന്ന് പറഞ്ഞാൽ ശരി എന്ന് പറഞ്ഞ് അതിലും പൈസ കുറവിൽ ആരേങ്കിലും ചെയ്ത് തരുമോ എന്ന് അന്വേഷിക്കും ഒരു കാര്യം ഓർക്കുക.
    സ്വർണ്ണം ആണ് വേണ്ടതെങ്കിൽ സ്വർണ്ണത്തിൻ്റെ വില തന്നെ കൊടുക്കണം.
    സത്യങ്ങൾ തിരിച്ചറിഞ്ഞ് തിരുമാനങ്ങൾ എടുക്കുക.

  • @Rakesh-e7w2u
    @Rakesh-e7w2u 9 วันที่ผ่านมา +1

    ജീവിതം തകർന്ന ഏതോരാൾക്കും ഗുരുനാഥൻ കാണിച്ചുതരുന്ന യഥാർത്ഥ ഈശ്വര വഴിയിലൂടെ സഞ്ചരിച്ച് ജീവിതം രക്ഷപ്പെടുത്തുവാൻ സാധിക്കും 🥰🥰🥰🙏🙏🙏

  • @RadhakrishnanKG-y5y
    @RadhakrishnanKG-y5y 9 วันที่ผ่านมา +1

    ബിസിനസ്സിൽ ഒരുപാട് ഉയരത്തിൽ പോയി ഒരു കാരണവും ഇല്ലാതെ പെട്ടെന്ന് തകർന്നു പോകുന്ന പല വ്യക്തികളെ നാം കാണാറുണ്ട് അങ്ങനെ ഉള്ളവർ ഇങ്ങനെ ഉള്ള നമ്മുടെ ഗുരുനാഥന്റെ വീഡിയോ കണ്ട് ഗുരുനാഥന്റെ അടുത്തെത്തി ആവാഹന പൂജയിൽ പങ്കെടുത്തു ജീവിതം തിരിച്ചു പിടിക്കാൻ കഴിയട്ടെ

  • @gireeshe.kbalusserysds
    @gireeshe.kbalusserysds 9 วันที่ผ่านมา +1

    ഗുരുനാഥൻ നമുക്കു യഥാർത്ഥ ഈശ്വരി വഴി എന്താണെന്ന് മനസ്സിലാവുന്നതിനു വേണ്ടി അത്രയും ശ്രമം നടത്തുന്നുണ്ട്. ഗുരുനാഥൻ നേരിട്ടും ചെറിയ വിഷ്വൽസിലൂടെയും അനുഭവസാക്ഷ്യം വീഡിയോയിലൂടെയും കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇതു മനസ്സിലാക്കി യഥാർത്ഥ ഈശ്വര വഴി പിന്തുടരുന്ന ഏതൊരാൾക്കും ജീവിതവിജയം കൈവരിക്കാം

  • @vijim2476
    @vijim2476 9 วันที่ผ่านมา +1

    നമ്മുടെ ഗുരുനാഥൻ പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും അതേപോലെ ഫോളോ ചെയ്യുന്ന എല്ലാ ഭക്തർക്കും തീർച്ചയായും 100 % റിസൾട്ട് കിട്ടും. അതുപോലെ 7,5,3 ദിവസമെങ്കിലും വൃതം എടുത്ത് എല്ലാ ആയില്ല്യത്തിനും ഭഗവാനെ കണ്ടു തൊഴുന്നവർക്ക് തിരു പേരമംഗലത്തപ്പൻ അനുഗ്രഹം തരും. പേരമംഗലത്തപ്പൻ ശരണം ❤❤❤❤❤❤❤❤❤

  • @KrishnaKumar-wr5jm
    @KrishnaKumar-wr5jm 9 วันที่ผ่านมา +1

    🙏🙏🙏 സാർ എത്ര വ്യക്തവും സത്യസന്ധവുമായാണ് സത്യം പറയുന്നത് പക്ഷേ ഈ സത്യങ്ങളൊന്നും പാരമ്പര്യവാദികളുടെ പുറകെ പോകുന്ന ജനങ്ങൾക്ക് മനസ്സിലാകുന്നില്ല യഥാർത്ഥ ഈശ്വരന്റെ പിന്നാലെ പോകുന്നവർക്ക് മാത്രമേ നമ്മുടെ ഗുരുനാഥന്റെ അടുത്ത് എത്താൻ സാധിക്കുകയുള്ളൂ ജീവിതം രക്ഷപ്പെടുകയും ഉള്ളൂ 🙏🙏

  • @sarathchandranss2529
    @sarathchandranss2529 9 วันที่ผ่านมา +2

    ഇന്ന് തൊഴിൽ ആണ് മിക്കവാറും ആളുകളുടെ യും പ്രശ്നം. അതിന് പേരമംഗലത്തെ ക്ഷേത്രത്തിൽ വഴിപാട് ചെയ്ത് തൊഴിൽ പ്രശ്നം പരിഹരിക്കാം 🙏

  • @shajinamaskaramsirvkandy945
    @shajinamaskaramsirvkandy945 9 วันที่ผ่านมา

    പ്രിയ ഗുരുനാഥാ അങ്ങേയ്ക്ക് എൻറെ നമസ്കാരം 🙏🙏🙏

  • @sureshmk3094
    @sureshmk3094 9 วันที่ผ่านมา +1

    ജീവിതം നല്ലതുപോലെ അതിവേഗം ബഹുദൂരം മുന്നോട്ട് പോകണമെങ്കിൽ ഈശ്വരാവഴി തേടണം ഈശ്വരാവഴി പോകുമ്പോൾ നല്ല ഐശ്വര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ തീർച്ചയായും പ്രണവമലയിൽ എത്തി ദേവതകളെ വണങ്ങി സാറിന്റെ ആവാഹനപൂജയിൽ എത്തുക

  • @sureshep9906
    @sureshep9906 9 วันที่ผ่านมา

    പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ വിനീത നമസ്കാരം 🙏🏼🙏🏼🙏🏼

  • @ponnantk394
    @ponnantk394 9 วันที่ผ่านมา +1

    തിരുപ്പേരമംഗലത്തപ്പനും. മറ്റു. 26.ദേവതകൾക്കും. ഗുരുനാഥനും. നന്ദി. നമസ്കാരം. ജാതിമതാവർഗവർണ്ണഭേതമില്ലാതെ. എല്ലാവരെയും. രക്ഷപെടുവാൻ. സഹായിക്കുന്ന. ആവാഹന. പൂജ. ജീവിതവിജയം. ആഗ്രഹിക്കുന്നവർ. പ്രയോജനപ്പെടുത്തുക. മടിച്ചുനിൽക്കാതെ.എത്തിച്ചേരുക. എത്രയും. പെട്ടെന്ന്. ഗുരുനാഥനസമീപിക്കുക. Khsethrathil

  • @sureshkumar-1982
    @sureshkumar-1982 9 วันที่ผ่านมา +2

    ഈശ്വരവഴിയിലൂടെ ജീവിതം തിരികെ പിടിക്കാൻ ആഗ്രഹിക്കുന്നവർ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ഗുരുനാഥന്റെ ആവാഹന പൂജയിൽ എത്തിച്ചേരുക. ജീവിതത്തിൽ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നങ്ങൾക്കും ആവാഹന പൂജയിലൂടെ പരിഹാരം ഉണ്ടാക്കാൻ സാധിക്കും. ആവാഹന പൂജ എന്നത് മനുഷ്യന് ബാധിച്ചിരിക്കുന്ന നെഗറ്റീവ് ശക്തികളെ ഒഴിപ്പിച്ചു മാറ്റുക എന്നുള്ളതാണ് അത് മാറ്റിയാൽ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റം അത് അനുഭവിച്ച് അറിയേണ്ടതാണ് അത് വാക്കുകളാൽ പറയുന്നതിനും അപ്പുറം ആണ്

  • @nimishak9024
    @nimishak9024 9 วันที่ผ่านมา +1

    ഗുരുനാഥൻ പറയുന്നത് പോലെ ദേവതകളുടെ അനുഗ്രഹവും ധർമദേവത പ്രീതി യും ഉണ്ടെങ്കിൽ മാത്രമേ ആവാഹന പൂജയിൽ എത്തി ചേരാൻ സാധിക്കുകയുള്ളു.
    സാധാരണ ജനങ്ങൾക്കു വേണ്ടി ഇത്രയും effort എടുക്കുന്നതു ഉപകാരപ്പെടുത്തുവാൻ ഉള്ള തിരിച്ചറിവ് ജനങ്ങൾക്കുണ്ടാവണം 🙏
    തിരുപേരമംഗലത്തപ്പൻ ശരണം 🙏

  • @sureshpanikar8645
    @sureshpanikar8645 9 วันที่ผ่านมา +1

    The prashna chintha looked by our Gurunathan will reveal all your problems and hurdles which are stopping/dragging you back from progressing due to the negatives. Please follow the guidelines of this video and attend the Aavahana Pooja as early as possible and get rid of all your negativity. Thanks Gurunatha 🙏

  • @cavimalakottur3774
    @cavimalakottur3774 9 วันที่ผ่านมา +1

    പേരമംഗലതപ്പനും പ്രണവ മലയിലെ എല്ലാ ദേവതകൾക്കും നമസ്കാരം
    ജീവിതത്തിലെ മാറ്റം അറിയാൻ
    നമ്മുടെ ഭവനങ്ങളിലെ സന്ധ്യാ വിളക്കിലെ തിരികൾ ഒന്ന് മൂന്ന് അഞ്ച് എന്നിങ്ങനെ മാറ്റുക

  • @girishp.v831
    @girishp.v831 9 วันที่ผ่านมา +1

    🙏ആവാഹന പൂജ ചെയ്താൽ ജീവിതം നല്ലരീതിയിൽ ജീവിച്ചു തീർക്കാൻ സാധിക്കും🙏

  • @JayaLekshmi-er2np
    @JayaLekshmi-er2np 9 วันที่ผ่านมา

    Nammude gurunadhan kanichu tharunna daivika vazhi power full anu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohoogiju1
    @mohoogiju1 9 วันที่ผ่านมา +2

    ജീവിത പ്രശ്നങ്ങൾ നേരിടുമ്പോൾ ഇവിടുത്തെ ഗുരുനാഥന്റെ consultation എടുത്താൽ അദ്ദേഹം വേണ്ട പ്രതിവിധി പറഞ്ഞു തരും, അത് follow ചെയ്താൽ പ്രശ്നം പരിഹാരം ആവും.

  • @Thulaseedharan-kp
    @Thulaseedharan-kp 9 วันที่ผ่านมา

    നമസ്ക്കാരം ഗുരുനാഥ 🙏🙏🙏

  • @SuleeshS
    @SuleeshS 9 วันที่ผ่านมา

    നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏❤❤❤❤

  • @SudheeshMk-kx8by
    @SudheeshMk-kx8by 9 วันที่ผ่านมา +1

    ജീവിതത്തിൽ പരാജയപെടുന്നു എന്ന് തോന്നിത്തുടങ്ങും മുൻപ് തന്നെ ആ വാഹനത്തിൽ പങ്കെടുക്കാൻ ശ്രമിക്കുക നമ്മുടെ ജീവിതം സംരക്ഷിക്കേണ്ട കടമ നമ്മുടെ തന്നെയാണ് പിന്തിരിപ്പിക്കാൻ ഒരുപാട് പേരുണ്ടാകും അതുകൊണ്ട് യാഥാർത്ഥ്യം മനസ്സിലാക്കുക

  • @Devasenapathy73
    @Devasenapathy73 9 วันที่ผ่านมา

    തിരു
    പേരമംഗലത്തപ്പാ... ശരണം...! 🙏🙏🙏

  • @Devadidevan
    @Devadidevan 9 วันที่ผ่านมา +1

    മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്ന പോലെ ഈ ദേവലോകം കാണാതെ ജീവിത വിജയത്തിനായി വഴിതുറക്കാതെ പറ്റിപ്പിൻ്റെ പിന്നാലെ പോകുന്ന ജനങ്ങളോട് സഹതാപം മാത്രം.

  • @abmed-o8z
    @abmed-o8z 9 วันที่ผ่านมา +2

    ജീവിതത്തിൽ പിന്നോട്ട് വലിയുന്ന് എന്ന തോന്നൽ തോന്നുന്നുണ്ടെങ്കിൽ ധൈര്യമായി സാറിൻ്റെ അവാഹന പൂജയിൽ പങ്കെടുത്ത് ജീവിത വിജയം നേടുക

  • @manimeghala4450
    @manimeghala4450 9 วันที่ผ่านมา

    പേരമംഗലത്തപ്പൻ ശരണം🙏🙏🙏🙏🙏

  • @sarithak4561
    @sarithak4561 9 วันที่ผ่านมา +1

    ജനങ്ങൾക്ക് രക്ഷപെടാൻ ഗുരുനാഥൻ പറഞ്ഞു തരുന്നു അറിവുകൾ ഒന്ന് ശ്രദ്ധിച്ചാൽ എല്ലാവർക്കും അറിയാൻ പറ്റും അതിൽ ഉള്ള സത്യാവസ്ഥ. രക്ഷപ്പെടാൻ യോഗം ഉള്ള വർക്ക് പ്രണവമലയിലും, ആവാഹനം പൂജ യിലും എത്തിപ്പെടാൻ സാധിക്കും

  • @sreejamadhavan3908
    @sreejamadhavan3908 9 วันที่ผ่านมา

    Nalloru arivaan thank you sir 🙏🏼🙏🏼🙏🏼🙏🏼

  • @MuraleedharanS-bx9dt
    @MuraleedharanS-bx9dt 9 วันที่ผ่านมา

    നമസ്കാരം സർ. ഇത് എല്ലാവർക്കും ഉപകാരമാകട്ടെ

  • @ratheshchirackal7753
    @ratheshchirackal7753 9 วันที่ผ่านมา +1

    ഗുരുനാഥാ അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒരുപാട് വരഷങ്ങളായി ഞാൻ അനുഭവചികൊണ്ടിരിക്കുന്നതാ. അങ്ങയെ ഫോളോ ചെയ്യാൻ തുടങ്ങിയതിൽ പിന്നെ ഒത്തിരി മാറ്റം വന്നു

  • @balachandrankj3787
    @balachandrankj3787 9 วันที่ผ่านมา

    നന്ദി നമസ്കാരം🙏🙏🙏

  • @AmbikaGopi-b5b
    @AmbikaGopi-b5b 9 วันที่ผ่านมา +1

    ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ 100%ഉറപ്പാണ്

  • @OmanaRavi-x6t
    @OmanaRavi-x6t 9 วันที่ผ่านมา

    താങ്കൾഇടതുപക്ഷ അനുഭാവിയാണന്നു പറഞ്ഞപ്പോൾ സമാധാനമായി എതിര് അഭിപ്രായം പറയുന്നവരോട് പ്രതികരിക്കാതിരിക്കുക മഞ്ഞപ്പടയുടെ കാര്യം പറയുന്നതു് വളരെ കറക്ടാണ് പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിച്ച് പിരിവെടുത്തു കാശുവാങ്ങി കട്ടെടുക്കന്നു - ഓരോരുത്തരുടേയും അനുഭവമാണ് ഇത് ജ്ഞാനിക്കും ജ്ജാനിക്കും വഴി നാല് അജ്ഞാനിക്കും അജ്ഞാനിക്കും വഴി ഒന്ന് അതുകൊണ്ടു് അജ്ഞാനികൾ പറയുന്നത് പ്രതികരിക്കാതിരിക്കുക നന്ദി

  • @suprakasamadithyarenjish-v6522
    @suprakasamadithyarenjish-v6522 9 วันที่ผ่านมา

    തിരുപേരമംഗലത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 9 วันที่ผ่านมา

    Thank you sir 🙏🙏🙏

  • @SanthoshKumar-ps
    @SanthoshKumar-ps 9 วันที่ผ่านมา +1

    ജോലിസ്ഥലത്ത് പ്രശ്നം പരിഹരിക്കാൻ ആ വാഹന പുജ ഉത്തമം

  • @jishashaji5661
    @jishashaji5661 9 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijugopalank6844
    @bijugopalank6844 9 วันที่ผ่านมา

    നന്ദി നമസ്ക്കാരം ആചാര്യ

  • @shaimkumar5643
    @shaimkumar5643 9 วันที่ผ่านมา

    Gurunadha namasthe 🙏

  • @rameshkr659
    @rameshkr659 9 วันที่ผ่านมา +1

    നിങ്ങൾ ജീവിതത്തിൽ പരാജയപ്പെട്ടു എന്നു തോന്നുന്നുവെങ്കിൽ നിങ്ങളുടെ ജാതി മതം രാഷ്ട്രീയം ഒന്നും നോക്കാതെ ശ്രീകൃഷ്ണ ജ്യോതിഷാലയവുമായി ബന്ധപ്പെടുക. ഗുരുനാഥൻ സുഭാഷ് തന്ത്രിയുടെ ഉപദേശം സ്വീകരിച്ച് ഒരു ചരട് വാങ്ങി ഏലസിലൂടെ ആവാഹനപൂജയിലെത്താനുള്ള പൈസയുണ്ടാവും എന്ന് ഉറപ്പ് പറയുന്ന ഗുരുനാഥൻ നിങ്ങൾക്കും ജീവിതം തിരികെ പിടിക്കാം പ്രണവ മലയിലെത്തുക പേരമംഗലത്തപ്പനെ 108 വലം വയ്ക്കുക നിങ്ങൾ രക്ഷപ്പടുക തന്നെ ചെയ്യും🕉️🕉️🕉️🕉️🕉️

  • @geethugeethu9779
    @geethugeethu9779 9 วันที่ผ่านมา

    Thank you sir

  • @MaheshanN-m7b
    @MaheshanN-m7b 9 วันที่ผ่านมา

    നമസ്തേ സാർ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @jayachandranjayachandran8932
    @jayachandranjayachandran8932 9 วันที่ผ่านมา

    Ente Thiru Peramangalathappan Saranam 🙏🙏🙏🙏🙏

  • @jayachandranjayachandran8932
    @jayachandranjayachandran8932 9 วันที่ผ่านมา

    Ente Priya Gurunathanu Namaskarm 🙏🙏🙏🙏🙏

  • @vrinda.n.d5296
    @vrinda.n.d5296 9 วันที่ผ่านมา

    നമസ്കാരം ഗുരുനാഥ

  • @KrishnaKumarMk-wk7oe
    @KrishnaKumarMk-wk7oe 9 วันที่ผ่านมา +1

    Bashanam kazhichale athinte ruchi ariyoo, avahana pooja cheyuthale athinte gunanam anubavikkan sathikku ,pragnu manasilakkan pattilla Karanam ororutharkkum ulla budhimuttugal vereyanu madichunilkkathe cheyuthu nokku

  • @kalashinto3456
    @kalashinto3456 4 วันที่ผ่านมา

    Sir🙏🏻

  • @midhunmohan1089
    @midhunmohan1089 9 วันที่ผ่านมา +2

    ഈ പറയുന്ന കാര്യങ്ങൾ എല്ലാം ഉപയോഗിക്കുന്നതും...ഗുണം നേടുന്നതും ഇപ്പോൾ വളർന്നു വരുന്ന തലമുറയായിരിക്കും...

  • @SANGEETHMANNARKKAD
    @SANGEETHMANNARKKAD 9 วันที่ผ่านมา

    എന്റെ ഗുരുനാഥന് നമസ്കാരം 🙏🏻🙏🏻🙏🏻

  • @dilpdilp5455
    @dilpdilp5455 9 วันที่ผ่านมา

    Namude jeevitham nalla pole jeevich theerkan ullath aanu...
    etra try cheyditum angane Ethan pattilengil edartha jyothisha vazhiloode Raksha pedan ulla eswara niyogam pole gurunathan de aavahana pujayil oode jeevitham thiruchu pidikaam ..
    Adyam Cheriya vazhipad cheydu matangal swayam manasalaki , Pine dairyam aayi poojayil pangu chernnu sondam jeevitham Raksha peduthaam🙏🙏🙏🙏

  • @goldvishnu
    @goldvishnu 7 วันที่ผ่านมา

    ആ വാഹനപൂജയിൽ എത്തിയതിനു ശേഷം ദേവതകൾക്ക് വഴിപാട് ചെയ്യുമ്പോൾ നല്ല റിസൾട്ട് കൂടുതലാണ് തൊഴില് കച്ചവടം എന്നിവയ്ക്ക് നല്ല മാറ്റം ഉണ്ടാകും

  • @balakrishnanbala627
    @balakrishnanbala627 9 วันที่ผ่านมา

    Namaskaram gurunatha. Vadakara

  • @jomsonjose1358
    @jomsonjose1358 9 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @lajucp5959
    @lajucp5959 9 วันที่ผ่านมา

    🙏🏻🙏🏻🙏🏻👍🏻

  • @prasadnk-v7n
    @prasadnk-v7n 7 วันที่ผ่านมา

    പേരമംഗലത്തപ്പാ ശരണം

  • @krishnakumar-go5nx
    @krishnakumar-go5nx 8 วันที่ผ่านมา

    ❤❤❤

  • @sakthiswaroop9707
    @sakthiswaroop9707 9 วันที่ผ่านมา

    🙏 🙏 🙏

  • @sulochanasulochana6253
    @sulochanasulochana6253 9 วันที่ผ่านมา

    നമസാകാരം സാർ

  • @pattalipm7951
    @pattalipm7951 9 วันที่ผ่านมา +1

    നൗഷാദ്-നെ പോലെ ഉള്ള ഒരുപാട് പേർക്ക് രക്ഷപെടുവാനുള്ള മാർഗമാണ് തിരുപേരമംഗലതെ വഴിപാടുകളും ആവാഹനപൂജയും 🙏🙏🙏🙏ഒരു ഗതിയും പരഗതിയും ഇല്ലാത്തവർക്ക് 100% ഗ്യാരണ്ടിയോട് ജീവിതം രക്ഷപെടുവാനുള്ള മാർഗമാണ് ഗുരുനാഥന്റെ പൂജകൾ..... പ്രിയ ഗുരുനാഥന് 🙏

  • @naushadag8165
    @naushadag8165 9 วันที่ผ่านมา

    Namaskaram sir...

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 9 วันที่ผ่านมา

    Namaskaram.sir

  • @SouSoumya888
    @SouSoumya888 9 วันที่ผ่านมา

    Eee paranja sahachayathilude kadannu vanna alannu njan. Sangadam vannu orupad karanjittund. Diprashan adichu nadannittund. Ennekond onnum kazhiyilla ini munnottu jeevikanda ennoke chinthichittund. Gurunadhante aduthethiyapozhannu jeevitham mari maranjath. Jeevitham thirichu pidichath. Manasinu dairyam vannath. Gurunadhanum devathakalkum nanni

  • @joseph-pt2cm
    @joseph-pt2cm 9 วันที่ผ่านมา +1

    ശിവൻ്റെയും വിഷ്ണുവിൻ്റെയും ചൈതന്യം തന്നെയാണ് അയ്യപ്പൻ പമ്പയുടെ തീരത്ത് വെച്ച് തന്നെയാണ് പന്തലരാജാവിന് അയ്യപ്പനെ കിട്ടുന്നത് അതിൻ്റെ എത്രയോ തെളിവുകളുണ്ട് ഈ ഒരു കാര്യത്തിൽ മാത്രം നിങ്ങളോട് യോജിക്കുന്നില്ല ബാക്കിയെല്ലാം ഓകെ.

    • @Devadidevan
      @Devadidevan 9 วันที่ผ่านมา

      പൊട്ടൻ ...... നിന്നോടൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

  • @anitharaju4603
    @anitharaju4603 9 วันที่ผ่านมา

    🙏🙏🙏

  • @lalgigopi1500
    @lalgigopi1500 9 วันที่ผ่านมา

    തിരുപേരാം മംഗലത്ത്പ്പൻ ശരണം

  • @vijayakummarct6848
    @vijayakummarct6848 9 วันที่ผ่านมา

    നമസ്കാരം സാർ

  • @praveeshkv810
    @praveeshkv810 9 วันที่ผ่านมา

    ഒരു ജോലിയോ വരുമാനമോ ഇല്ല
    അച്ഛൻ അമ്മ മരിച്ചു, സഹായിക്കാമോ

  • @stars30609
    @stars30609 9 วันที่ผ่านมา

    പഠിച്ച വിഷയതിനോട് അനുഭന്തിച്ച ജോലി കിട്ടാൻ വല്ല വഴിപാടും ഉണ്ടൊ....

  • @shyjup9453
    @shyjup9453 8 วันที่ผ่านมา

    Joliyil ninnum undaakunna prashnangal mattan njan mutturakkal chhyund nalla result kittiyt undu

  • @bindubindu3736
    @bindubindu3736 9 วันที่ผ่านมา

    ആവാഹന പൂജ കഴിഞ്ഞു 🙏🙏🙏

    • @lathaprasanan44
      @lathaprasanan44 9 วันที่ผ่านมา

      എത്രയാ റേറ്റ്

  • @manumohansankar111
    @manumohansankar111 9 วันที่ผ่านมา

    eth follow cheytholu ee paranjath sathyaman follow cheythal jeevitham rekshapedum

  • @shibunivedh2240
    @shibunivedh2240 9 วันที่ผ่านมา

    👍👍👍🌺🌺🌺🙏🙏🙏🙏🙏🙏

  • @Shivuzz_304
    @Shivuzz_304 9 วันที่ผ่านมา

    എൻ്റെ ഗുരുനാഥന് കോടി വന്ദനം

  • @ജീവിതയാത്ര
    @ജീവിതയാത്ര 9 วันที่ผ่านมา

    ഗുരുദേവൻ്റ ഒരു പടം കിട്ടോ പടി പുറത്ത് വക്കാനാ

  • @ratheeshputherpurakkal4150
    @ratheeshputherpurakkal4150 9 วันที่ผ่านมา

    ❤😂

  • @pvsivan6781
    @pvsivan6781 9 วันที่ผ่านมา

    നമസ്കാരം 🙏🙏🙏ഗുരു നാഥാ ശിവൻ വർക്കല ❤️❤️❤️

  • @Mohalal-o2v
    @Mohalal-o2v 9 วันที่ผ่านมา

    ഒന്ന് എണീറ്റ് പോകാൻ നോക്കടെ

    • @Devadidevan
      @Devadidevan 9 วันที่ผ่านมา

      നീ നിൻ്റെ വീട്ടിൽ ചെന്ന് അവരോട് പറയ് ട്ടാ

  • @nnn-yn7dc
    @nnn-yn7dc 9 วันที่ผ่านมา

    നീ എല്ലാം മഹാ ഫ്രോഡ് ആണ് എന്തെങ്കിലും വേലെ എടുത്തു ജീവിച്ചു കൂടെ.

    • @Devadidevan
      @Devadidevan 9 วันที่ผ่านมา

      നിന്നെപ്പോലെ പല്ലില്ലാത്ത പല dogs നെയും ഞങ്ങൾ കാണുന്നുണ്ട്ട്ടാ.. ഞങ്ങൾ ചെറുതായൊന്ന് ആട്ടും അത്രേ ഉള്ളൂ😂

  • @sreejamadhavan3908
    @sreejamadhavan3908 9 วันที่ผ่านมา

    Thank you sir 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @LaliT-h3w
    @LaliT-h3w 9 วันที่ผ่านมา

    Thank you sir 🙏

  • @bindhuranjan1498
    @bindhuranjan1498 9 วันที่ผ่านมา

    Thank you sir

  • @vinuerayikolli5562
    @vinuerayikolli5562 4 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @geethamanilal5835
    @geethamanilal5835 9 วันที่ผ่านมา

    🙏🙏🙏

  • @anieshsuku2960
    @anieshsuku2960 9 วันที่ผ่านมา

    🙏🙏🙏