സിനിമക്ക് പിറകെ നടന്ന് കല്ല്യാണം പോലും നടന്നില്ല | നല്ല വേഷങ്ങളെല്ലാം കൂട്ടുകാർ തട്ടി എടുത്തു
ฝัง
- เผยแพร่เมื่อ 26 ก.ย. 2024
- Visit Us: masternewskera...
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskera...
#bobbykottarakara #bobbykottarakarafamily #masterbin #tharamillathaveedu
ബിനോയി ഒരു കളിയാക്കുന്ന attitude ആണ്
true chumma over aakki kulamakki chalam aakkunnu
Very correct
എന്ത് ചോദ്യം ഒക്കെ ആണ് ചോദിക്കുന്നത് കോമാളി ആയിരുന്നോ? പെൺസുഹൃത്തുക്കൾ ഒരുപാട് ഉണ്ടായിരുന്നോ?
അവർ മാന്യന്മാർ ആയത് കൊണ്ട് നല്ല മറുപടി കിട്ടിയില്ല
ബോബിയുടെ ഒരു അനിയൻ ബോബിയെപ്പോലെയും,മറ്റേ അനിയന്റെ side cut (9:00) മമ്മൂട്ടിയെപ്പോലെയും ആണ്😊😊😊
ബോബി കൊട്ടാരക്കര സാറിനെ ഒറ്റപ്പാലം അയോദ്ധ്യ ലോഡ്ജിൽ വെച്ചു പരിചയപെട്ടിട്ടുണ്ട്.. ചകോരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ.. നല്ല ഭവ്യതയുള്ള പെരുമാറ്റം..❤️❤️ പ്രണാമങ്ങൾ.. 🙏🙏
പരിജയം???😂😂അത് എന്ത് കോപ്പാ?😂
@@SamJoeMathew 😄😄😄
ഞങ്ങളുടെ അസീസ് മാമൻ.. എന്റെ അച്ഛൻ സുരേഷ് ബാബുവിന്റെ ഒരേയൊരു ആത്മാർത്ഥ സുഹൃത്ത് 💞🤘
അവതാരകന്റെ മുന്നിൽ മമ്മൂട്ടിയും മോഹൻലാലും പോലും ഒന്നുമല്ല എന്നാണ് വിചാരം
ബോവി ചേട്ടൻ ഓർക്കുമ്പോൾ ഇന്നും ആ വേദന മാറുന്നില്ല❤
അപാര റേഞ്ച് ഉള്ള നടൻ ആയിരുന്നു. പക്ഷെ മികച്ച വേഷങ്ങൾ ഒന്നും കിട്ടിയില്ല.
Ee chodhyam chodhikkunnavane adikkaan valla vazhiyundo?
എല്ലാ ഇട്ടങ്ങ് വലിച്ചുവാരി ചോദിക്കാതെ ഒന്ന് ഒതുങ്ങി ഇരി
Respect ചെയ്യണം അല്ലെഗിൽ ഈ പണിക്ക് നിക്കരുത്.
അവതാരകൻ ഒരു കാട്ടവരാതി 🏵️റി മോൻ ആണ്.
❤❤He is a great actor.. People loved him.. He loved the people... 🌹🌹
Just as much as a great actor, he was a great human being, like Oduvil Unnikrishnan. He is sorely missed
സൂപ്പർ സ്റ്റാറുകൾ ചോദിച്ചു വാങ്ങുപോലെ സാധാരണ നടൻമാർ ചോദിച്ചു പണം വാങ്ങിയാൽ പിന്നെ വിട്ടിൽ ഇരിക്കേണ്ടി വരും എന്ന് അദ്ദേഹതിനു അറിയാം
ചാകോരം മൂവിയിൽ സീരിയസ് ആയ നല്ലൊരു റോൾ ചെയ്തിട്ടുണ്ട് ബോബി ചേട്ടൻ
boby ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ നടകത്തിൽ അഭിനയിത്തിൽ എത്തിയഥാവും.
സത്യൻ സാറിൻ്റെ ടീമിൽ ഉള്ള സോറി ഉണ്ടായിരുന്ന നല്ലൊരു നടൻ ആദരാഞ്ജലികൾ🙏❤️❤️
രണ്ടാമത്തെ... അനിയൻ... ശ്രീനിവാസൻ നെ പോലെ ഉണ്ട് കാണാൻ
ഇന്ദ്രൻസിനെ ഒണക്ക കമ്പി എന്ന് പറഞ്ഞത് ശെരിയായില്ല
നല്ല പ്രോഗ്രാം ആണ് but ചേട്ടൻ ഒരു പൊടിക്ക് ഒതുങ്ങണം, എല്ലാരേയും ആൾ ദൈവങ്ങൾ ആയിട്ട് കണ്ട് സംസാരിക്കല്ലേ
ഒരു പൊടിക്ക് ഒതുങ്ങണം ഇഷ്ടപ്പെട്ടു
ബിനോയ് കുറച്ചു കൂടി മാന്യമായി perumaaroo
Welcome to kodaikkanal, kashmeeram, ❤
Dude... Give respect to others. Don't be like joker. Try to change ur behavior
Anchor ഓവർ ആക്കി ചളമാക്കുന്നു
Basil theee💥
അയ്യോ! കണ്ടിട്ട് മനസിലായില്ല😃
ഇവനെ വല്ല മൃഗശാല ന്ന് പിടിച്ചോൻഡ് വന്നതാണോ
എന്തു വെറുപ്പിക്കൽ ആണ്
സത്യൻ ന്റെ ഒരു cutt ഉണ്ട്...അനിയന്ന്ന്
Free ആയി സംസാരിക്കാൻ നോക്കി Fcuk ആയി സംസാരിച്ചു.....
❤❤❤❤
Basiiii
Annoying anchor. വരുന്ന ഗസ്റ്റ്റിൻ്റെ ദേഹത്ത് തൊടാൻ നിങ്ങൾക്ക് എന്ത് അധികാരം.
Wrong Anchoring to a classic actor family…
ഇവരെന്തിനാ അണ്ണൻ അണ്ണൻ എന്നൊക്കെ പറയുന്നത് അത് തമിഴ് ആൾകാർ പറയുന്നതല്ലേ..... ഇവർ മലയാളികൾ അല്ലെ അതോ തമിഴ് നാട് കാർ ആണോ?
They are tamil Muslims so,.....
Ninde perre entha muttaroast? Vivaram illayima enne vicharikaruth 🙏🏽
Thamil onnum alla nalla malayalikal nmthanne anu kottarakarayil jenichu valarnnavar
അവർ സാധാരണക്കാരായ മനുഷ്യരാണ്
പത്തനംതിട്ട, കുളത്തൂപ്പുഴ അഞ്ചൽ ഏരിയയിൽ ഉളള മുസ്ലീംസ് ഇങ്ങനെയാണ് വിളിക്കുന്നത്...
this anchor is a sadistic person
🤍🤗
Anchor endh verupikalanu oru samadhanam kodukunnillallo avark
enthu koppile chodyangal aanu....nalla aalukal..adikittathathu bhagyam.....
mammoottyude veettil poyi nee enganokke kaanikkumodaa punnara mowne
ഇബ്രാഹിം കുട്ടി, സകറിയ അവരുടെ ഒക്കെ വീട്ടിൽ പോയി ഇവൻ കാണിക്കും
Worst anchor.
ഈ anchor ഒരു ലോകതോൽവിയാണല്ലോ... വലിയ തമാശക്കാരൻ ആണെന്നാണ് അയാളുടെ ഭാവം. യാതൊരു ഔചിത്യവുമില്ലാത്ത പെരുമാറ്റം 😡
ചലച്ചിത്ര മേഖലയിൽ അന്നും ഇന്നും പാരവെപ്പ് ഒരാൾ മറ്റൊരാളെ വളരാൻ അനുവദിക്കില്ല അതിന്റെ ഇങ്ങൾ കുറെ എണ്ണം ഉണ്ട് നെറികെട്ട ചലച്ചിത്ര ധർമ്മം
കോമാളി അല്ല ബ്രോ Comady artist എന്ന് പറ
Avatharakane mattanam😅
സത്യൻ അന്തികാട് സിനിമകളിൽ പോസിറ്റിവ് വൈബ് തരുന്ന നടനായിരുന്നു ബോബി കൊട്ടാരക്കര ..❤
അവതാരകന് 10 പൈസ കുറവു പോലെ😏
Basilinee ooki
❤