മാതാവേ എന്റെ വയറ്റിലൊന്ന് തൊടണേ എന്ന് ഞാൻ പ്രാർത്ഥച്ച ഉടനെ സംഭവിച്ച ആ മഹാത്ഭുതം

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 518

  • @deepavinod5356
    @deepavinod5356 2 ปีที่แล้ว

    ഈശോയെ നന്ദി അമ്മമാതാവേ നന്ദി 🙏എന്റെ മകളെ സമർപ്പിക്കുന്നു. അമ്മ അവളുടെ കൂടെ എപ്പോളും ആയിരിക്കൻ അപേക്ഷിക്കുന്നു. അമ്മയുടെ നീല അംങ്കിയിൽ പൊതിഞ്ഞു സംരെക്ഷിക്കേണമേ 🙏അമ്മയുടെ വിഷുത്തിയാലേ കാത്തുരക്ഷിക്കേണമേ 🙏

  • @princybinu3775
    @princybinu3775 2 ปีที่แล้ว +1

    അമ്മേ മാതാവേ 4 months ആയ എന്റെ കുഞ്ഞിന് 2 മാസ ആയപ്പോൾ മുതൽ constipation മാറ്റിതരണമേ suppositories ഇനിയൊരിക്കലും ഒരു laxatives use ചെയ്യണ്ട ആവശ്യം വരുത്തരുതേ 😭😭😭എന്റെ കുഞ്ഞിനേയുംഅമ്മ തോടേണമേ 😭😭😭

  • @bindu5024
    @bindu5024 2 ปีที่แล้ว

    അമ്മേ എന്റെ ഭർത്താവിന് മക്കൾക്കും വിശ്വാസം തരണേ. എന്റെ സഹോദരനും ഉടമ്പടി പൂർത്തിയാക്കാക്കാന് വിശ്വാസിക്കാനും ഒരു കൃപ കൊടുക്കണമേ

  • @foodstories7634
    @foodstories7634 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ അമ്മ അടയാളങ്ങളും അത്ഭുതങ്ങളും ഞങ്ങൾക്ക് കാണിച്ചു തരേണമേ.അമ്മയുടെ അൽത്താരയിൽ സാക്ഷ്യം പറയാൻ തക്കവിധം എനിക്കും എന്റെ ഭർത്താവിനും ഒരു നല്ല ഗവണ്മെന്റ് ജോലി നൽകേണമേ. ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ.... ആമേൻ

  • @kunjumolkoshy209
    @kunjumolkoshy209 2 ปีที่แล้ว

    അമ്മേ പ്രാർത്ഥിക്കാൻ ഉള്ള മടി മാറ്റിത്തരണേ പലവിചാരം കൂടാതെ കൊന്ത ചെല്ലാൻ കൃപ തരണേ മക്കളുടെ വിശ്വാസം വർധിപ്പിക്കേണമേ ആമേൻ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว

    അമ്മേ എന്റെ മൂത്ത മകന്റെ മൂക്കിലെ ദശ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ ഒരു മാരക രോഗവും ഉണ്ടാവരുതെ അമ്മേമൂക്കിന്റെ അസ്വസ്ഥതയും തുമ്മലും പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ

  • @sajitham.t1906
    @sajitham.t1906 2 ปีที่แล้ว +1

    മാതാവേ എന്റേ കൊച്ചിന് നാളെ ഒരു കുഴപ്പം ഒന്നും ഉണ്ടാകരുത് മാതാവേ. കുഴപ്പം ഒന്നും ഇല്ല എന്ന് പറയണം ദൈവമേ. കരുണ തോന്നണം മാതാവേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว

    അമ്മേ എന്റെ മകന്റെ തൊണ്ടയിലെയും തുടയിലെയും മുഴകൾ വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകമായ രോഗം ഒന്നും ഉണ്ടാവരുതെ അവന്റെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ test കൾ ഒരു കുഴപ്പവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @tencysojan8396
    @tencysojan8396 2 ปีที่แล้ว

    അമ്മേ മാതാവേ എനിയ്ക്ക് 3 തിയതി എറ്റോസ്കോപ്പി ചെയ്യുകയാണ് മാതാവേ അതിൽ ഒരു കുഴപ്പവുമില്ലാതേ അമ്മേ കാത്തുകൊള്ളണമേ അമ്മേ വയറിനു യാതൊരു കുഴപ്പവുമൊന്നുമില്ലാതേ കാക്കണമേ അമ്മേ അനുഗ്രഹിക്കേണമേ

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว +1

    അമ്മേ ഞങ്ങളുടെ ഈ വീടിന്റെ എഴുലക്ഷം രൂപ വിട്ടിതരണമേ. അമ്മേ ഇശോ അപ്പയോട് ഒന്ന് പറഞ്ഞു ഈ വിടിന്റെ ബാങ്ക് ലോൺ അടച്ചു തീർക്കാനുള്ള വഴിയും വാതലും തുറന്നുതരണമേ

  • @jinimolmathew9103
    @jinimolmathew9103 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മരണം വരെ അമ്മയുടെ സാക്ഷിയായി എന്നെ ഉയർത്തണമെ 🙏🙏🙏🙏🙏എന്റെ ആവശ്യങ്ങളിൽ സഹായിക്കാൻ അമ്മയല്ലാതെ എനിക്ക് വേറെ ആരുമില്ല 🙏🙏🙏🙏😭😭കൈവിടല്ലേ

  • @vinumonjoy6669
    @vinumonjoy6669 2 ปีที่แล้ว

    എന്റെ ദൈവപിതാവേ എന്റെ ഈശോയേ എന്റെ പരിശുദ്ധാത്മാവായ പിതാവേ SH. SH.സമ്പൂർണമായും അനുനിമിഷം എന്നെന്നും നിത്യദൈവകൃപാസ്നേഹസമൃധിയിൽ നിറച്ചു തരണം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന്റെ സാക്ഷ്യമാക്കണം അടിയനെ അമ്മ നടയിൽ അമ്മ സാക്ഷ്യം പറയിപ്പിക്കണം എന്റെ അമ്മ മാതാവേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ എന്റെ കൈക്കും കാലിനും ബലവും ശക്തിയും തന്ന് അനുഗ്രഹിക്കണം എന്നെ സാക്ഷിയായി ഉയർത്തണമെ

  • @sureshbabu-fl8zn
    @sureshbabu-fl8zn 2 ปีที่แล้ว +1

    അമ്മേ എന്നെയും അമ്മ ഒന്ന് തൊടണമെ എന്റെ ജോലി തടസ്സം അമ്മ മാറ്റി തരണമേ എനിക്ക് 25/12/2022നുള്ളിൽ lgs ആയി ഗവണ്മെന്റ് ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ 🙏🤲

  • @jayakumarijayakumari4094
    @jayakumarijayakumari4094 2 ปีที่แล้ว +1

    മാതാവേ എന്റെ കൊച്ചിനെ നാളെ വയർ സ്കാൻ ചെയ്യാൻ പോകുന്നു ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കാൻ മാതാവേ അനുഗ്രഹിക്കണേ

  • @preethasoman4969
    @preethasoman4969 2 ปีที่แล้ว +2

    Amme mathave ente monu oru kunjine koduthu anugrahikkanam amme mathave njangaleyum ellavareyumkathukollaname

  • @sunnykv4341
    @sunnykv4341 2 ปีที่แล้ว

    അമ്മേ ഈ അത്ഭുതത്തിന് അങ്ങേക്ക് ഒരായിരം നന്ദി അമ്മേഇതോടപ്പം എന്റെ മകന്റെ യു കെ യാത്രയും സമർപ്പിക്കുന്നു അമ്മേ അങ്ങ് ഇടപെടണമെ മാതവേ

  • @aleeshatom6883
    @aleeshatom6883 2 ปีที่แล้ว +2

    AMEN 😘😘💕💕💕😘

  • @dhanushakishore8048
    @dhanushakishore8048 2 ปีที่แล้ว +1

    Amme mathave enteyum ente aniyathiyudeyum pcod matti tharename.amen.

  • @sujathanair3390
    @sujathanair3390 2 ปีที่แล้ว +1

    എൻ്റെ മാതാവേ എൻ്റെ resultil ഒന്നും കാണരുത് എനിക്ക് ഒരു അസുകവും ഉണ്ടാവാതെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @jobinajoseph2801
    @jobinajoseph2801 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ നാവിലൊന്നു തുടണേ,അവള് നന്നായി ഒന്നും സംസാരിക്കണേ കരുണതോന്നണേ അമ്മേ അലിവ് തോന്നണേ 🙏🙏🙏🙏🙏🙏🙏

  • @jistyjoseph1060
    @jistyjoseph1060 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അലർജി മൂലമുള്ള ചൊറിച്ചിൽ മാറ്റി അനുഗ്രഹിക്കണമേ.

  • @babyvolg378
    @babyvolg378 2 ปีที่แล้ว +12

    മാതാവ് എന്റെ കുഞ്ഞുങ്ങൾക്ക് ആയുരാരോഗ്യസൗഖ്യം നൽകേണമേ കുടുംബത്തിലുള്ള സകല പ്രശ്നങ്ങളും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏

  • @alphonsakk5286
    @alphonsakk5286 2 ปีที่แล้ว

    അമ്മേ മാതാവേ എൻെറ മകന് വിദേശത്ത് റിസർച്ച് നടത്താനുള്ള അപേക്ഷ തെറ്റ് കൂടാതെ സമർപ്പിക്കാൻ മകനെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @Aswathyaarav
    @Aswathyaarav 2 ปีที่แล้ว +1

    Ente amma mathave ente yeshuappa enne Kathone

  • @rincysolamen
    @rincysolamen 2 ปีที่แล้ว

    എന്റെ അമ്മേ എന്റെ എക്‌സാമിന്റെ രണ്ട് മോഡ്യുളും വിജയിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @alphonsakk5286
    @alphonsakk5286 2 ปีที่แล้ว

    പരിശുദ്ധ അമ്മേ മാതാവേ എൻെറ മകന് വിദേശത്ത് റിസർച്ച് നടത്താനുള്ള അനുഗ്രഹവും നല്കണമെ അമ്മേ മാതാവേ

  • @dhanyasree222
    @dhanyasree222 2 ปีที่แล้ว

    അമ്മേ എനിക്ക് ഒരു പെർമെനെന്റ് ജോലി നൽകി പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണേ 🌹🙏🌹🙏🌹🙏🌹🙏🙏

  • @leenajose9103
    @leenajose9103 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ സ്ഥലം വിറ്റ് കടം തീർക്കാൻ ഉടനെ അനുഗ്രഹിക്കണെ 🙏😢

  • @merlinmarya3130
    @merlinmarya3130 2 ปีที่แล้ว +3

    അമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ, അമ്മേ എന്റെ ജീവിതപങ്കാളിയുടെ മേൽ കരുണ തോന്നണമേ, ഞങ്ങളുടെ കടങ്ങൾ വിട്ടാൻ മാർഗം കാണിച്ചു തരണമേ

  • @anushwarap3281
    @anushwarap3281 2 ปีที่แล้ว +1

    അമ്മേ മാതാവ് എന്റെ കുഞ്ഞിന്റെ വയറു വേദന മാറ്റി തരേണമേ അമ്മേ

  • @shantypalliyan5524
    @shantypalliyan5524 2 ปีที่แล้ว

    പരിശുദ്ധ അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ

  • @anniebobby1169
    @anniebobby1169 2 ปีที่แล้ว

    അമ്മ മാതാവേ പരിശുദ്ധ അമ്മേ എന്റെ മകന്റെ വയറിളക്കം മാറ്റി weight gain ചെയ്യാനുള്ള കൃപയ്ക്കായി പ്രാർഥിക്കുന്നു

  • @lathanair722
    @lathanair722 2 ปีที่แล้ว +2

    Ende kavyayudeyum vayarinde asukhangal gas Mattu budhimuttukal ellan matti sukhappeduthename amen

  • @francyvincent7987
    @francyvincent7987 2 ปีที่แล้ว

    അമ്മേ പരിശുദ്ധ മാതാവേ LDC Rank List ൽ 100% ജോലി സാധ്യതയുള്ള Rank ലേക്ക് എന്നെ എത്തിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ രണ്ടു കാലിലുമുള്ള പാടുകൾ മാറ്റി തരേണമേ.

  • @bindu5024
    @bindu5024 2 ปีที่แล้ว

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ എൻറ പുറംവേദന മാറ്റി നല്ല ആരോഗ്യം തരണമേ

  • @limmynelson5311
    @limmynelson5311 2 ปีที่แล้ว

    അമ്മേ... ഞങ്ങളുടെ രോഗ അവസ്ഥകളും സമർപ്പിക്കുന്നു. സൗഖ്യം തന്നു സാക്ഷികളാക്കണമേ 🙏🙏🙏

  • @prasannaanu2612
    @prasannaanu2612 2 ปีที่แล้ว +1

    Amme mathave innathe ente dutyil ente koode ayirikkename amme anugrahikkename amme

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว

    Amme ante Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏 🙏🙏🙏🙏🙏🙏

  • @paulsyjenny6893
    @paulsyjenny6893 2 ปีที่แล้ว

    അമ്മേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണെ. ഏതു നേരവും പ്രാർത്ഥിക്കാൻ സാധിക്കണ

  • @sudhisunith5741
    @sudhisunith5741 2 ปีที่แล้ว +2

    എന്റെ പരിശുദ്ധമ്മമാതാവേ എന്റെ നിയോഗംങ്ങളുടെ മേൽ എന്നെ അനുഗ്രെഹിക്കേണമേ എന്റെ പരിശുദ്ധദൈവമാതാവേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @alphonsakk5286
    @alphonsakk5286 2 ปีที่แล้ว

    പരിശുദ്ധ അമ്മേ മാതാവേ എൻെറ മകന് വിദേശത്ത് റിസർച്ചിന് തെറ്റുകൂടാതെ അപേക്ഷ സമർപ്പിക്കാൻ

  • @minireghunath1339
    @minireghunath1339 2 ปีที่แล้ว +5

    അമ്മേ എന്റെ മോളുടെ ഉദരത്തിൽ തൊട്ട് സുഖപ്പെടുത്തണേ മാതാവേ എന്റെ മോൾക്ക്‌ ശരീരം നല്ല പോലെ തടി വരണേ അമ്മേ ആമേൻ 🙏

  • @kiranvj4444
    @kiranvj4444 2 ปีที่แล้ว +2

    Amme avala enik kettich tharane 🙏avalem kondu Kreupasanath varanulla anugraham tharane

  • @alphyannasiby2544
    @alphyannasiby2544 2 ปีที่แล้ว

    അമ്മേ മാതാവേ പ്ലസ് ടു എക്സാമിന് നല്ല മാർക്ക് തന്നു എന്നെ അനുഗ്രഹിക്കണമേ

  • @bindur7919
    @bindur7919 2 ปีที่แล้ว +1

    അടയാളങ്ങളും അത്ഭുദങ്ങളുടെയും. മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെട്ടു മാധ്യസ്ഥം വഹിച്ചു അനുഗ്രഹിക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @jistyjoseph1060
    @jistyjoseph1060 2 ปีที่แล้ว

    എന്റെ അമ്മേ എന്റെ കുഞ്ഞിന്റെ കാൽ ചൊറിഞ്ഞു തടിക്കുന്നു. അവനെ അനുഗ്രഹിക്കണമേ.

  • @ushakumari1706
    @ushakumari1706 2 ปีที่แล้ว +1

    Mathave ente makkale kathu kollename.

  • @bennabenna7652
    @bennabenna7652 2 ปีที่แล้ว +1

    അമ്മേ പരിശുദ്ധ അമ്മേ എൻെറ കുഞ്ഞു മകനെ കാത്തു രക്ഷിക്കേണമേ എൻെറ കുഞ്ഞു പാൽ കുടിക്കുന്നില്ല അമ്മേ രക്ഷിക്കണേ

  • @minim1041
    @minim1041 2 ปีที่แล้ว +2

    അമ്മേ മാതാവേ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണേ സാക്ഷ്യം പറയാൻ കരുണ ഉണ്ടാകണേ

  • @semishaameesh6689
    @semishaameesh6689 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ജോലിയെ സമർപ്പിക്കുന്നു. അമ്മേ അമ്മയുടെ അങ്കിക്കുള്ളിൽ ആ മകനെ സംരക്ഷിക്കണമേ 🙏. അമ്മയുടെ തിരുകുമാരന്റെ തിരുരക്തത്തിന്റെ സരക്ഷണം കൊടുത്ത് ആ മകനെ കാത്തുകൊള്ളണമേ 🙏

  • @nimeeshmathew5055
    @nimeeshmathew5055 2 ปีที่แล้ว

    അമ്മേ എന്റെ അനിയത്തിയുടെ ഫിക്സ് മാറ്റി തരണമേ

  • @anushwarap3281
    @anushwarap3281 2 ปีที่แล้ว +1

    അമ്മേ എന്റെ കുഞ്ഞിനെയും തൊട്ട് അനുഗ്രഹീക്കണമേ അമ്മേ

  • @sujashaju7982
    @sujashaju7982 2 ปีที่แล้ว +1

    ആമേൻ

  • @shijivarghese8475
    @shijivarghese8475 2 ปีที่แล้ว +1

    അമ്മേ മാതാവേ മോൾടെ മോന്റെ തക്കാളി പനി വേഗത്തിൽ മാറ്റികൊടുത്തു പൂർണ്ണ സൗക്യം കൊടുത്തു അനുഗ്രഹികേണമേ 1അര വയസ് മാത്രമേ ഉള്ളു മോന് മോൻ ഭക്ഷണം കഴിക്കാൻ അനുഗ്രഹികേണമേ മോനേ തോടേണമേ മോന് ഷിണം വരാതെ കാത്തു കൊള്ളേണമേ 🙏🙏🙏വായിൽ ഒക്കെ പ്രശ്നം ആണ് മോന് 🙏🙏

  • @minireghunath1339
    @minireghunath1339 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ നാവിൻമേലുള്ള തടിപ്പ് മുഴുവനായും മാറ്റി തരേണമേ എന്റെ നാവിന്റെയും തൊണ്ടയുടെയും തടസ്സം മുഴുവനായും അസുഖമുള്ള ഭാഗത്ത്‌ തൊട്ട് സുഖപ്പെടുത്തണേ അമ്മേ ആമേൻ 🙏

  • @jimcybiju8313
    @jimcybiju8313 2 ปีที่แล้ว +3

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾ സാമ്പത്തികമായി ഒത്തിരി വിഷമിക്കുന്നു മക്കളുടെ സ്കൂളൊക്കെ തുറക്കാൻ pokunnu ഞങ്ങളെ എന്റെ അമ്മ സഹായിക്കേണമേ 🙏🏻🙏🏻

  • @gibibinu3141
    @gibibinu3141 2 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ ഇടപെടൽ എന്നിലും ഇണ്ടവണമേ

  • @sijusaya
    @sijusaya 2 ปีที่แล้ว +1

    Udampadi poornamayum palikkanum niyogangalkku poornamaya phalaprapthy nalkanum anugrahikkename MADAVE Kartave Kathone

  • @Ponnus-e8v
    @Ponnus-e8v 2 ปีที่แล้ว +2

    Oru kunjine tharane mathave 🙏🙏🙏

  • @shynips1584
    @shynips1584 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ സ്ഥലം നല്ലൊരു തുകക്ക് എത്രയും പെട്ടന്നു വിറ്റു തരണമേ 🙏എന്ററ് നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ 🙏

  • @minireghunath1339
    @minireghunath1339 2 ปีที่แล้ว +2

    എന്റെ മോന്റെ അസുഖങ്ങൾ ഉള്ള ഭാഗത്ത്‌ തൊട്ട് സുഖപ്പെടുത്തണേ അമ്മേ ആമേൻ എന്റെ മോന്റെ വിവാഹം നല്ല പോലെ നടത്തി തരേണമേ എനിക്ക് ആ വിവാഹത്തിന് എനിക്ക് സന്തോഷത്തോടെ പങ്കെടുക്കാൻ സാധിക്കണേ എന്റെ അമ്മേ മാതാവേ ആമേൻ 🙏

  • @ancyjerry3259
    @ancyjerry3259 2 ปีที่แล้ว +1

    Amme mathave enikkoru kunjne nalky anugrahikkatte amme mathave

  • @ancyjerry3259
    @ancyjerry3259 2 ปีที่แล้ว +1

    Amme mathave ente sahodharnu shibu oru govt job nalky anugrahikkatte amme

  • @varghesejames9145
    @varghesejames9145 2 ปีที่แล้ว

    അമ്മെ പരിശുദ്ധ അമ്മെ എന്റെ കഴിവുകൊണ്ട് എനിയ്ക്കു ജോലി ലഭിച്ചില്ല.അമ്മ ഇടപെടെണമേ എനിയ്ക്കായി ഒരു ഗവണ്മെന്റ് ജോലി ഒരുക്കേണമേ.അതു ആരാലും തകർക്കപ്പെടാത്ത സ്രേഷ്ടകരമായ അനുഗ്രഹമായി തീരേണമേ.അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും ഉയർത്തണമേ.

  • @vidhyasebastian4343
    @vidhyasebastian4343 2 ปีที่แล้ว +10

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ ഒരു സ്ഥിര സാക്ഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ 🙏🙏🙏

    • @shalythomas697
      @shalythomas697 2 ปีที่แล้ว

      Amme mathave sthalasambandhamaya thadassangal Matty enne anugrahikaname

  • @Ro2021-
    @Ro2021- 2 ปีที่แล้ว +1

    അമ്മേ മാതാവേ ജർമൻ എക്സാം എഴുതിയിരിക്കുന്ന എന്നെ വിജയിപ്പിച്ചു അങ്ങയുടെ സാക്ഷിയാക്കി മാറ്റണമേ എന്റെ വിശ്വാസത്തിനു കോട്ടം തട്ടാതെ എന്നെ അനുഗ്രഹിക്കണമേ

  • @ajayalex
    @ajayalex 2 ปีที่แล้ว +1

    Amma Mathave Ellam Sheri akki tharane

  • @bijipv7493
    @bijipv7493 2 ปีที่แล้ว

    അമ്മ മാതാവേ skin ലെ മൊരിച്ചിൽ മാറ്റിത്തരാണമേ 🙏🌹🙏🌹🙏

  • @jinimolmathew9103
    @jinimolmathew9103 2 ปีที่แล้ว

    ആമേൻ 🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +4

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാനും അനുഗ്രഹിക്കണമെ ഒരു മാരകരോഗവും ഉണ്ടാവരുതെ കാത്തു കൊള്ളണമെ

  • @suryamg2407
    @suryamg2407 2 ปีที่แล้ว +1

    Amme kripasanam mathave ente achaneyum,ammayeyum,kunjineyum,husband neyum,enneyum kaakkename ammee..veedupani oru thadasavum koodathe poorthiyaakki tharename ammee..

  • @aswathysuresh6719
    @aswathysuresh6719 2 ปีที่แล้ว

    Mathave ente jolikkaryathil thadasangal ellam matti tharaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maneeshmathew9655
    @maneeshmathew9655 2 ปีที่แล้ว +1

    Amen plz prayer for my heart and health plzz prayer for me

  • @deepajibi3474
    @deepajibi3474 2 ปีที่แล้ว +13

    അമ്മ മാതാവേ അസാദ്ധ്യ കാര്യങ്ങളെ സാധ്യമാക്കുന്ന കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ യാചനകളും കൈക്കൊള്ളണമേ

    • @princy8722
      @princy8722 2 ปีที่แล้ว

      Amme enikkum oru adayalam tharane amme rakkshikkane

  • @kripamary941
    @kripamary941 2 ปีที่แล้ว +16

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

  • @josnajoychan4701
    @josnajoychan4701 2 ปีที่แล้ว

    Amme mathave kadabadhyathakal poornamayum Matti tharane mathave amme, Amme mathave kadayil nalla kachavadam nadakkaname amme mathave, Amme mathave ellareyum kathukollane Mathave amme, Amme mathave enikk exam nannayitt ezhuthan padikkanum sadikkane mathave amme 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ

  • @happinessmoments8964
    @happinessmoments8964 2 ปีที่แล้ว +1

    Amen

  • @shaibymol6271
    @shaibymol6271 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആയി ഉയർത്തണമേ 😭😭😭😭😭😭

  • @annashibu4549
    @annashibu4549 2 ปีที่แล้ว +1

    Amme mathave kunjavede rogam matti tharane amme 🙏🙏🙏🙏🙏🙏

  • @shinivincent4045
    @shinivincent4045 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ അമ്മക്കും തിരുകുമാറാനും കോടാനുകോടി നന്നി amen

  • @sijusaya
    @sijusaya 2 ปีที่แล้ว +1

    Achantem ammedem sijuntem yentem jolykkorappathum varuttalle MADAVE Kartave Kathone

  • @marykelakam7277
    @marykelakam7277 2 ปีที่แล้ว +1

    അമ്മേ എന്റെ വിശ്വാ വിശ്വസം വർദ്ധിപ്പിക്കണമെ എന്നെ അമ്മയുടെ പ്രതക്ഷികരണത്തിന്റെ സാക്ഷി ആക്കണമെ🙏🙏🙏🙏🙏 അമ്മേ ബിന്ദുവിന് മാനസാന്തരം കൊടുക്കണം😭😭🙏

  • @soumikreupa7051
    @soumikreupa7051 2 ปีที่แล้ว +4

    അമ്മേ കരുണയായിരിക്കണേയ് നല്ല ശമ്പളത്തോടു കൂടിയ സ്ഥിരമായ ജോലി തന്ന് അനുഗ്രഹിക്കണേയ് എനിക്കു

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +7

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ

  • @parvathysubha4353
    @parvathysubha4353 2 ปีที่แล้ว

    എൻറ്റെ മകൾക്ക് ഒരുമാറാരോഗവുംവരാതെകാക്കണെ.എൻറ്റെസഹോദരിക്ക്ഒരുവീട്വാങാൻസഹായിക്കേണമേ.ആമേൻ..

  • @alexsharon7891
    @alexsharon7891 2 ปีที่แล้ว +16

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ അനുഗ്രഹമികേണമേ 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

    • @GeethaGeetha-ll8iq
      @GeethaGeetha-ll8iq ปีที่แล้ว

      Esuve mathave Bobane nallathakkane sugikku oru kunju sreeude asugam mattane

  • @jeenakochumol7314
    @jeenakochumol7314 2 ปีที่แล้ว

    Amme mathave ante remya chechi ku oet exam nu Alla module num B grade nalki anugrahikename amme sahayikename amen 🙏🙏🙏🙏🙏 hallelujah hallelujah hallelujah

  • @bindu5024
    @bindu5024 2 ปีที่แล้ว

    അമ്മേ offic ലെ എല്ലാവരേയും സമർപ്പികുന്ന എനിക്കെതിരേ തിരിക്കുന്നവരെ മനസ്സ് മാറ്റണമേ അവരുടെ ദേഷ്യം മാറ്റന്ന മേ

  • @sheebas7733
    @sheebas7733 2 ปีที่แล้ว +1

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ.

  • @kurianxavier5352
    @kurianxavier5352 2 ปีที่แล้ว

    അമ്മയ്ക്കും തിരുക്കുമാരനും നന്ദി... സ്തുതി🙏🙏🙏
    ഈ ദാസന്റെയും ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിച്ച് നിലനിൽപ്പിനുള്ള വരദാനം തന്നനുഗ്രഹിക്കേണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +4

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ മുടക്കം കൂടാതെ രണ്ടു ചിട്ടികളും എത്രേം പെട്ടെന്ന് അടച്ചു തീർക്കുവാനും പണയത്തിൽ നിന്ന് സ്വർണ്ണം എല്ലാം എടുക്കാനും ലോണുകൾ അടച്ചു തീർക്കാനും അനുഗ്രഹിക്കണമെ

    • @kripamariya6043
      @kripamariya6043 2 ปีที่แล้ว

      അമ്മേ ഈ കാര്യങ്ങൾ തന്നെ ആണ് എന്റെയും പ്രശ്നം.. എല്ലാകടങ്ങളും മാറ്റിത്തരണമേ. 🙏🏽🙏🏽🙏🏽അമ്മയുടെ അകണ്ടജപമാല റാലിയിൽ പങ്കെടുക്കാൻ സാധിക്കണേ 🙏🏽🙏🏽🙏🏽

  • @pushpakumar8645
    @pushpakumar8645 2 ปีที่แล้ว +1

    അമ്മേ മാതാവേ നാളത്തെ psc പരീക്ഷയിൽ എന്നെ കൈപിടിച്ച് എഴുതിപ്പിക്കേണമേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏

  • @athirasreejith6012
    @athirasreejith6012 2 ปีที่แล้ว +1

    Amme mathave ente sahodharan arun nte vivaham avidunnu etteduthu nadathi tharaname amen

  • @alphonsakk5286
    @alphonsakk5286 2 ปีที่แล้ว

    അമ്മേ മാതാവേ എൻെറ മകന് വിദേശത്ത് റിസർച്ച് നടത്താനുള്ള അനുഗ്രഹവും ഇൻറർവ്യൂ ഇല്ലാതെ അഡ്മിഷൻ ലഭിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @ancymk2772
    @ancymk2772 2 ปีที่แล้ว +14

    അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എനിക്കും ഇതുപോലെ എന്റെ , മകനും ഭർത്താവിനും ഒരു അടയാളം കൊടുത്തു അവരുടെ വിശ്വാസം ആഴപ്പെടുത്തണേ

  • @UshaKumari-fz3uv
    @UshaKumari-fz3uv 2 ปีที่แล้ว +1

    parisudha amme kreupavaramathave .allavidha kudumbathakarchayil.ninnum rekshichu prathyaksheekaranathinte sakshiyayi.uyarthane

  • @VarshaVarsha-qh9qf
    @VarshaVarsha-qh9qf 2 ปีที่แล้ว +1

    അമ്മ മാതാവ്.. നോർമൽ ഡെലിവറി തന്നു എന്നെയും കുഞ്ഞിനെ യും അമ്മ കാത്തു കൊള്ളേനെ സാക്ഷി പറയാൻ ഇട തരണേ.. കൂടെ undakane