ഇനി എത്ര കായ്ക്കാത്ത മാവും ഇതുപോലെ ചെയ്താൽ ഒരു പൂ പോലും കൊഴിഞ്ഞു പോകാതെ മാങ്ങയായി മാറും 👌👌👌

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 68

  • @livishashaji
    @livishashaji 8 หลายเดือนก่อน

    👌👌 കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤️❤️

  • @sayedmuhammad9711
    @sayedmuhammad9711 8 หลายเดือนก่อน +9

    പറഞ്ഞതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു.

  • @sasikumarappukutan3814
    @sasikumarappukutan3814 8 หลายเดือนก่อน +10

    വലിചചു നീട്ടാതെ കാര്യം പറയണം

  • @ArunKumar-nc5kn
    @ArunKumar-nc5kn 28 วันที่ผ่านมา +1

    രണ്ട് മീറ്റർ ?or 2 അടി

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 8 หลายเดือนก่อน +5

    ഏതു മരമായലും ചെടി ആയാലും അതിനോട് നന്നായി സംസാരിക്കണം സ്നേഹത്തോടെ തീർച്ചയായും വേഗം കായ്ക്കും പൂക്കും.try ചെയ്തു നോക്കൂ.

  • @Yasmin-nc4rf
    @Yasmin-nc4rf 6 หลายเดือนก่อน +1

    Good information

  • @mylifeexperience5025
    @mylifeexperience5025 8 หลายเดือนก่อน +6

    Paranjathu tanne 3 ,4
    Pravisyam parayunnu......

  • @manojs9506
    @manojs9506 27 วันที่ผ่านมา +1

    Good

  • @aminabi8366
    @aminabi8366 8 หลายเดือนก่อน

    നനായി വിശദീകരിച്ചു തന്നുതാങ്ക്സ്

  • @joypayikkattu3922
    @joypayikkattu3922 8 หลายเดือนก่อน +9

    ചേട്ടാ നീട്ടാതെ കാരിയം പറ.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 หลายเดือนก่อน

      ഇത് സയന്റിഫിക് ആയിട്ടുള്ള വീഡിയോയാണ് അതുകൊണ്ടുതന്നെ എല്ലാർക്കും മനസ്സിലാകണമെന്നില്ല സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ചുരുക്കിപ്പറഞ്ഞാൽ ഒന്നും മനസ്സിലാകില്ല

    • @mottykunchacko
      @mottykunchacko 7 หลายเดือนก่อน

      ഭയങ്കര ധൃതി ആണല്ലോ.

  • @musthafavatothil
    @musthafavatothil 8 หลายเดือนก่อน

    Ithrayum. Nannayi. Vishadeekarichathin nanni

  • @sujeeshg4384
    @sujeeshg4384 4 หลายเดือนก่อน +2

    👍🏿

  • @JishithJyothi
    @JishithJyothi 2 หลายเดือนก่อน +1

    👍

  • @paulosett7336
    @paulosett7336 8 หลายเดือนก่อน +1

    ഞാൻ 12 ബക്കറ്റുകളിലും ചട്ടികളിലുമായിട്ടാണ് ഒട്ടുതൈകൾ ( മാവു തൈകൾ ) വച്ചിട്ടുള്ളത്
    മണ്ണിൽ വച്ചിട്ടുള്ളതിൻ്റെ വിവരണങ്ങൾ നന്നായിട്ടുണ്ട്.
    ചട്ടികളിൽ വച്ചിട്ടുള്ള തൈകളുടെ ഒരു വിവരണം തരുമൊ? സ്ഥലപരിമിതിയുള്ളവരാണ് പുതുതായി ചട്ടികൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നത്.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 หลายเดือนก่อน

      അതെ ഞാൻ ഡ്രമ്മിൽ ചട്ടികളിൽ ഒന്നും മാവിന്റെ കൃഷി ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ ഇതിന്റെ കൃഷി രീതികൾ വളരെ വ്യക്തമായിട്ട് അറിയാ
      അതിന് യോജിച്ച വീഡിയോ ഇടാൻ എന്റെ കയ്യിൽ ട്രംകൃഷി ചെയ്തതിന്റെ വീഡിയോസ് ഇല്ല ഇത് ചട്ടിയിലോ ഡ്രമ്മില് നിൽക്കുന്ന വീഡിയോ എനിക്ക് 8714473754 ഈ നമ്പരിൽ വാട്സ്ആപ്പ് ചെയ്ത് അയച്ചുതരികയാണെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ സാധിക്കും പറ്റുമെങ്കിൽ നല്ല വീഡിയോ കുറച്ച് എടുത്ത ശേഷം എനിക്ക് വാട്സ്ആപ്പ് ചെയ്യുക ആയത് രണ്ടോ മൂന്നോ മിനിറ്റ് ദൈർഘ്യമുള്ള നല്ല ക്ലിയർ ഉള്ള വീഡിയോകൾ ആയിരിക്കണം

  • @GopakumarN-z6p
    @GopakumarN-z6p 8 หลายเดือนก่อน +2

    Sir മാവിൻ്റെ പൂക്കൾ. Pozhiyate പിടിക്കുവാൻ എന്ത് ചെയ്യണം

  • @Farseenan-nm5sy
    @Farseenan-nm5sy 8 หลายเดือนก่อน +1

    Laying poyi adutha kollm mango undavum

  • @muhammadmoulavi7931
    @muhammadmoulavi7931 หลายเดือนก่อน

    👍👍👍

  • @mohamedsalih7330
    @mohamedsalih7330 2 หลายเดือนก่อน +2

    വലുച്ചുനീട്ടരുതെന്ന് പലരു൦ പറയുന്നത് കണ്ടു.എ൯െറ അഭിപ്രായ൦ മറിച്ചാണ്.വിശദമായി പറയണ൦ കാര്യങ്ങൾ.പല ആവ൪ത്തി കേൾക്കുകയു൦ വേണ൦.ചോദ്യങ്ങക്ക് മറുപടി കൊടുക്കുന്നുമുണ്ടല്ലൊ,കൊള്ളാ൦👍👍ലെച്ചി ചൂടുള്ള കാലാവസ്ഥയിൽ കായിക്കുമൊ?.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  2 หลายเดือนก่อน +1

      ലച്ചു പഴം തണുത്ത കാലാവസ്ഥയിൽ ഉണ്ടാകുന്ന പഴമാണ്
      നമ്മുടെ വയനാട് ഇടുക്കി അങ്ങനെയൊക്കെയുള്ള മേഖലകളിലാണ് കൂടുതലായി ഇത് കായ്ക്കുന്നതായി കണ്ടുവരുന്നത്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 9 หลายเดือนก่อน +4

    മാങ്ങാണ്ടി കിളിർത്ത തയ്ച്ചടി പൂക്കൾ ഉണ്ടാകുമോ

  • @user-ul2gv8sw4p
    @user-ul2gv8sw4p 8 หลายเดือนก่อน +3

    Kurachu churukki parayu

  • @kkabdulrazak2991
    @kkabdulrazak2991 8 หลายเดือนก่อน +14

    ഇയാൾ കാര്യം പറഞ്ഞു വരുമ്പോൾ ഒരു വർഷം ആകും. അപ്പോഴേക്കും മാവ് പൂത്തിട്ടുണ്ടാകും.

  • @renjithk.r-h2w
    @renjithk.r-h2w หลายเดือนก่อน

    ബഡ് മാവിൻ്റെ ബഡ് ചെയ്ത ഭാഗം മാവ് നട്ടപ്പോൾ മണ്ണിനടിയിലായിപ്പോയി. അത് മാവ് പൂക്കാതിരിക്കാൻ കരണമാണോ? മാവ് നട്ടിട്ട് ഇപ്പോൾ 4 വർഷമായി. നന്നായിട്ട് വളർന്നിട്ടുമുണ്ട്.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  หลายเดือนก่อน

      Buttinu മുകൾഭാഗത്തുനിന്ന് വേര് വരികയാണെങ്കിൽ നാടൻ മരമായി മാറാനുള്ള സാധ്യത കൂടുതലാണ്
      ഇതിന് കുറച്ച് മണ്ണ് മാറ്റിയ ശേഷം ബട്ട് തളിച്ച്
      ബഡിന് മുകളിൽ നിന്നും വന്നിരിക്കുന്ന വേരുകളെ കട്ട് ചെയ്ത് മാറ്റിയതിനുശേഷം തടം പിടിച്ച് വളപ്രയോഗം നടത്തുക ഇത് മഴയുള്ള സമയങ്ങളിൽ വേണം ചെയ്യാൻ

  • @SaifuneesaM-u5c
    @SaifuneesaM-u5c 7 หลายเดือนก่อน +1

    മാവിൻ തയ്യിന് കോഴി ക്കാട്ടം ഇടാൻ പറ്റുമോ

  • @ismailympyousuf8232
    @ismailympyousuf8232 6 หลายเดือนก่อน

    മാവിന് potassium നൈട്രേറ്റ് അടിച്ചു നോക്കണം എന്നുണ്ട്. പക്ഷെ എപ്പൊഴും തളിരിലകൾ വിരിയുന്നത് കൊണ്ട് പൂവിടാൻ പാകമായ ഇലകൾ കിട്ടുന്നില്ല. മാവ് സ്വയം പൂക്കിന്നുമില്ല. എന്ത് ചെയ്യണം.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  6 หลายเดือนก่อน

      മാവ് ചെയ്യേണ്ടത് ഈ സമയത്താണ് അതായത് മെയ് മാസം
      ഇപ്പോൾ പ്രൂൺ ചെയ്യുക കഴിവതും കൊടുക്കാവുന്നിടത്തോളം ജൈവവളങ്ങൾ കൊടുക്കുക മൂന്നുവർഷം പഴക്കമുള്ള ഗ്രാഫ്റ്റ് മാവ് ആണെങ്കിൽ ഒന്നര കിലോ യൂറിയ ഒന്നേമുക്കാൽ കിലോ രാജ് ഫോസ് അല്ലെങ്കിൽ മൂന്നു കിലോ എല്ലുപൊടി
      ഇതും കൊടുത്തു കഴിഞ്ഞാൽ മാവിൽ ധാരാളം കരുത്തോടുകൂടിയ പുതിയ ശിഖരങ്ങൾ വരും
      ഡിസംബർ മാസത്തിലും മറ്റും പൂവും കായുമായി മാറുന്നത്

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  6 หลายเดือนก่อน +1

      മാവ് പൂവിടാൻ വേണ്ടിയുള്ളത് അതിന്റെ സമയമാകുമ്പോൾ കറക്റ്റ് വീഡിയോ ഇട്ടിരിക്കും

  • @kadeejap8123
    @kadeejap8123 9 หลายเดือนก่อน +2

    Lichi ഫ്രൂട്ട് പൂക്കാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  9 หลายเดือนก่อน

      ലിച്ചിക്ക് സാധാ വളപ്രയോഗം തന്നെയാണ് ചെയ്യുന്നത്
      ഇനി പൂവിട്ട് കായ്ക്കാൻ വേണ്ടി സമ്മർദ്ദം ചെയ്യുന്ന വളങ്ങൾ ആണെങ്കിൽ
      S O P 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്യുക അതോടൊപ്പം ഓ ബി ടു എന്ന ഒരു മൈക്രോ ന്യൂട്രിയൻസ് രണ്ട് ഗ്രാം മിക്സ് ചെയ്ത് ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക വലിയ ചെടി ആണെങ്കിൽ ഒരു ചെടിക്ക് 5 ലിറ്റർ എങ്കിലും വേണം
      ഇയാളവു കൂടിപ്പോകാതെ നോക്കണം
      സാധാരണ ആഗസ്റ്റ് സെപ്റ്റംബർ മാസത്തിലാണ് ഇത് പൂവിടുന്നത് എന്നാണ് എന്റെ ഓർമ്മ
      അപ്പോൾ അതിന് രണ്ടുമാസം മുന്നേ കൊടുക്കണം

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  9 หลายเดือนก่อน

      അതുപോലെ ഒരു 10 കിലോ ട്രൈക്കോഡർമ വളർത്തിയ ചാണകപ്പൊടിയോ ആട്ടിൻകാഷ്ടമോ കോഴിവളം ഇതെല്ലാം കൂടി ചേർത്ത് മിക്സ് ചെയ്ത് കുറഞ്ഞത് ഒരു 30 കിലോ എങ്കിലും വേണം ഇത് ചെടി നട്ടിരിക്കുന്ന തടത്തിൽ ചേർത്ത ശേഷം കുറച്ചു മേൽമണ്ണ മുകളിലേക്ക് കൂട്ടിക്കൊടുക്കണം അതിനുശേഷം ചുവടുഭാഗം നല്ലതുപോലെ കരീലയോ പച്ചിലയോ ഉപയോഗിച്ച് പൊതയും ഇട്ടുകൊടുത്ത് ചെറിയ നനവും കൊടുക്കണം

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  9 หลายเดือนก่อน

      അതായത് നമ്മുടെ മുന്തിരി ചെടിക്ക് കൊടുക്കുന്ന അതേ പരിഗണന വളപ്രയോഗം

    • @kckadampuzha
      @kckadampuzha 9 หลายเดือนก่อน

      ഞങ്ങളുടെ നാട്ടിൽ ഈ വർഷം ഡിസംബർ വരെ നല്ല മഴയായിരുന്നു. പിന്നെ എങ്ങനെയാണ് മാവിന് ട്രെസ്സ് കൊടുക്കുക...

  • @mohammedaliannathatil6837
    @mohammedaliannathatil6837 5 หลายเดือนก่อน +2

    നീട്ടി പറയാതിരിക്കുക

  • @sreevalsansankar
    @sreevalsansankar 6 หลายเดือนก่อน

    nice explaining done

  • @preethavrpreethavr2586
    @preethavrpreethavr2586 8 หลายเดือนก่อน

    😁😁😁

  • @najeemas4337
    @najeemas4337 8 หลายเดือนก่อน

    Thànķyou❤

  • @vijayalakshmipalakkadlaksh635
    @vijayalakshmipalakkadlaksh635 8 หลายเดือนก่อน +3

    Please explain with out repeatedly saying the same thing

  • @Kenz9037
    @Kenz9037 7 หลายเดือนก่อน

    പ്ലാവ് കായ കൊഴിഞ്ഞു പോകാതിരിക്കാൻ എന്ത് ചെയ്യണം

  • @hydermohamed3742
    @hydermohamed3742 9 หลายเดือนก่อน +1

    ഞാൻ എയർ ലയർ ചെയ്ത മാവ് 6 മാസം കഴിഞ്ഞപ്പഴേ കായിച്ചു എന്നാൽ ഈവർഷം ഒരു പൂവിട്ടു മഴ പെയ്തത് കൊണ്ടാകാം കൊഴിഞ്ഞു പോയി ഇനി അടുത്ത വർഷം കായ പിടിക്കാൻ ഈ വളങ്ങൾ പരീക്ഷിക്കണം

  • @thomasabraham6838
    @thomasabraham6838 9 หลายเดือนก่อน +15

    അടുത്ത വര്ഷം പൂക്കാനുള്ള ചെറിയ ഒട്ടുമാവിന് മാവിന് ഈ മാർച്ച് ഏപ്രിൽ മാസങ്ങളിലും തുടർന്നുവരുന്ന മാസങ്ങളിലും എന്തെല്ലാം വളങ്ങൾ ആണ് കൊടുക്കേണ്ടത് .?

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  9 หลายเดือนก่อน

      Jaiva valam mixanangil appol venelum kodukkam
      Pothayum nanavum nirbandhamayum kodukkanam

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  9 หลายเดือนก่อน +2

      Ee channelil video cheythittund
      Scientific ayi kanuka

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  9 หลายเดือนก่อน +6

      രാസവളം ആണ് കൊടുക്കുന്നത് എങ്കിൽ ഡ്രമ്മിൽ നട്ട ചെടിയാണ് എന്നുണ്ടെങ്കിൽ രണ്ട് മാസത്തിലൊരിക്കൽ 50 ഗ്രാം യൂറിയ വീതം കൊടുക്കുന്നതാണ് ഏറ്റവും നല്ലത്
      മണ്ണിൽ നടന്ന മാവിന് ഒന്നരക്കിലോ യൂറിയ കൊടുക്കുന്നു എങ്കിൽ ഡ്രമ്മിൽ നടന്ന ചെടികൾക്ക് 50 ഗ്രാം ആയിട്ട് കുറച്ചു രണ്ടുമാസം രണ്ടുമാസം കൂടുന്ന സമയങ്ങളിൽ കൊടുക്കുന്നതാണ് നല്ലത്
      അതുപോലെ തന്നെ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ 50 ഗ്രാം പൊട്ടാഷ് വീതം ചെടിക്ക് കൊടുത്തിരിക്കണം എങ്കിൽ മാത്രമേ നവംബർ ഡിസംബർ മാസത്തിൽ ആ ചെടിപ്പൂ വിടൂ അതുപോലെതന്നെ പ്രൂണിംഗ് നിർബന്ധം ആയിട്ട് ചെയ്തിരിക്കണം പ്രൂണിങ് എന്ന് പറയുമ്പോൾ വലുതായിട്ട് ഒന്നും വേണ്ട ചെടിയുടെ ശാഖകൾ മുഗൾ ഭാഗത്തുനിന്നും 5 സെന്റീമീറ്റർ താഴ്ചയിൽ കട്ട് ചെയ്ത് മാറ്റണം ഒരു കുടയുടെ ആകൃതിയിൽ ആക്കി എടുക്കുമെങ്കിൽ ചെടിയുടെ എല്ലാ ശിഖരങ്ങളിലും സൂര്യപ്രകാശം കിട്ടുകയും ചെടി ധാരാളം കായ്ക്കുകയും ചെയ്യും
      അതുപോലെ എല്ലാ രണ്ടുമാസം കൂടുമ്പോഴും മാവിന് വളം കൊടുത്തിരിക്കണം ഒപ്പം നനയും പുതയും അത്യാവശ്യമാണ്
      ഡ്രം കൃഷിയെ കുറിച്ചുള്ള ഒരു വീഡിയോ ഉടനെ ചെയ്യുന്നതാണ്

    • @jameelaismail9180
      @jameelaismail9180 9 หลายเดือนก่อน

      Nnnnnnnnnnnnnn😮😊😅

    • @GeethaCkpillai-yx2ym
      @GeethaCkpillai-yx2ym 9 หลายเดือนก่อน

      36

  • @DANGEROUS2255
    @DANGEROUS2255 7 หลายเดือนก่อน +1

    ഒടുക്കത്തെ lag.

  • @reenaash2817
    @reenaash2817 6 หลายเดือนก่อน

    ഈ വളങ്ങൾ ഒക്കെ ഹെൽത്ത്‌ നു മോശമായിരിക്കോ.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  6 หลายเดือนก่อน

      ഒരിക്കലുമില്ല
      അതായത് പൊട്ടാഷ് എന്ന വളം ചെടിക്ക് കിട്ടിയാൽ മാത്രമേ അതിന്റെ ഫലങ്ങളിൽ പൊട്ടാസ്യത്തിന്റെ അംശം ഉണ്ടാവും ഈ പൊട്ടാസ്യമാണ് നമ്മുടെ ഹൃദയത്തിന്റെ ധമനികളെ പ്രവർത്തിപ്പിക്കുന്നത്
      ശരീരത്തിൽ പൊട്ടാസ്യം കുറയുന്നതിന്റെ ഭാഗമായാണ് നമുക്ക് ഹൃദ്രോഗം ഉണ്ടാകുന്നത്
      അതുപോലെതന്നെയാണ് മഗ്നീഷ്യം മഗ്നീഷ്യം ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് നമുക്ക് ഡയബറ്റിസ് പ്രമേഹരോഗം ഉണ്ടാകുന്നത്
      ഇതെല്ലാം ചെടികളിലൂടെ നമുക്ക് കിട്ടുന്നത് ജീവകങ്ങൾ ആയിട്ടാണ്
      ചെടികൾക്ക് ആവശ്യമുള്ള മൂലകങ്ങൾ കിട്ടിയാൽ അതിന്റെ ഫലങ്ങളിൽ വൈറ്റമിൻ ആയാലും ജീവിതങ്ങൾ ആയാലും നമ്മുടെ ശരീരത്തിലും അത് എത്തും എങ്കിൽ മാത്രമേ അത് കഴിക്കുന്നത് കൊണ്ട് നല്ല ഫലം ഉണ്ടാകു
      ഒരു ചെടി ഒരിക്കലും അതിന് കിട്ടുന്ന വളം ജൈവവളമാണ് രാസവളമാണോ എന്ന് നോക്കിയിട്ടല്ല ചെടി വലിച്ചു എടുക്കുന്നത്
      അതിന്റെ ചുവട്ടിൽ കിട്ടുന്ന വളങ്ങൾ എല്ലാം അയോണുകൾ ആയിട്ടാണ് അതിന് കിട്ടുന്നത്
      അതുകൊണ്ടുതന്നെ ചെടിക്ക് ആവശ്യമുള്ള വളങ്ങൾ ജൈവവളം ആയാലും രാസവളം ആയാലും ചെറിയ അളവിൽ ചെടിക്ക് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  6 หลายเดือนก่อน

      ഇതുപോലുള്ള വളപ്രയോഗം മൂലം ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുക മാത്രമേ ചെയ്യുന്നുള്ളൂ
      ഈ പൊട്ടാസ്യവും മഗ്നീഷ്യം ഒന്ന് നമ്മുടെ കേരളത്തിലെ ആൾക്കാർക്ക് ഇല്ലാത്തതു കൊണ്ടായിരിക്കാം
      കേരളം ഹൃദ്രോഹികളുടെ തലസ്ഥാനം എന്നും
      ഡയബറ്റി സ്പേഷനുകളുടെ അല്ലെങ്കിൽ പ്രമേഹ രോഗികളുടെ ഈറ്റില്ലാമെന്ന് ഒക്കെ അറിയപ്പെടുന്നത്
      ഇതൊക്കെ ചെറിയ അളവിൽ വളപ്രയോഗങ്ങൾ നമ്മുടെ ചെടിക്ക് കൊടുത്തു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങൾ ചെടികളിലൂടെ ഒരു ടോണിക്ക് പോലെ എത്തിക്കൊണ്ടേയിരിക്കും
      പച്ചക്കറി ചെടികളുടെ അമിതമായ കീടനാശിനി പ്രയോഗമാണ് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നത്
      അല്ലാതെ ഒരിക്കലും രാസവളം ഉപയോഗിച്ചത് കൊണ്ട് നമുക്ക് വിഷാംശം ഉണ്ടാകില്ല നമ്മുടെ ആഹാരത്തിൽ വിഷമായ മാകില്ല
      നമുക്ക് നൽകുകയേയുള്ളൂ

  • @meirah4822
    @meirah4822 7 หลายเดือนก่อน

    ഒന്നര കിലോ പോട്ടാഷ് ചുവട്ടിൽ വാരിയിട്ടാൽ മാവ് മൊത്തം കരിഞ്ഞു പണ്ടാരടങ്ങി പോകും 😂😂😂😂😂🤣🤣🤣

  • @devadasan710
    @devadasan710 9 หลายเดือนก่อน +13

    ഇയാൾ പള പള പറഞ്ഞു നീറ്റുകയാ, അസഹനീയം