Panchagni | Flowers | EP# 159
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction
പറക്കമുറ്റാത്ത അഞ്ച് പെൺമക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളുടെ പോരാട്ടത്തിന്റെ കഥ!
A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
കൊള്ളാം ...... ഒരുപാട്.... ഇഷ്ട്ടായി... ഈ.. എപ്പിസോഡ്.....
കൃഷ്ണേട്ടൻ പൊളിച്ചു👌👌
കൃഷ്ണേട്ടന്റെ ചിരി പൊളിച്ചു 😂😂
Amritha sundari ഓരോ ദിവസം കഴിന്തോറും ഭാഗ്യം കുടി വരുവാണലോ 😍😍😍അമൃത use ചെയുന്ന ഓരോ സാരീ കാണുമ്പോഴും നമ്മുടെ ഗൗരിയെയാണ് ഓർമ്മവരുന്നേ 🥺♥️ഒരിക്കലും മറക്കാൻ പറ്റില്ല veena chechi ചെയ്ത ഗൗരി character ❤️🔥
ഇതിൽ അമൃത ഉടുത്ത saree gourishankaram sankar നെ പോലീസ് arrest ചെയുന്ന സ്വപ്നം കണ്ട saree alle
Sathym Gouri ye nammuk orikkalum marakan pattillaaa🔥❤️
🫂
@@shihabudheenshi1475 athe ah cherthu pidikkumo ennokke parayunna scene il
Sathyam oro saree kanumbol gs nde incidents orma varum anneram sankadavum mamanod deshyavum varum ethra nal pokenda serial an nalla story magical pair nalla aritist acting nallath shankarum gouriyum jeevichu kanichu ennu thanne parayam ellam kondu kalannu asianet nalla time koduthilla writer mamn ini. Ee janmathil ezhutharuth ennan ende abiprayam. Wash out maman
കാലാവധി ഇട്ടു ഊകികൊണ്ട് ഇരിക്കുന്നത് കാണാൻ നല്ല രസം ഉണ്ട് 🤣🤣
😂😂😂
@@ShahanaK-t6k 🤣🤣
Director kku vivaram vechu thudanghi ippo serial polikkunnund❤😊
ഇപ്പൊ സീരിയൽ പൊളിക്കുന്നുണ്ട് 👍👍👍👍
Sathyam ❤❤❤
Athe
❤❤❤❤♥️🌹💦💝🌟⭐❤️💔👍👌👍👎🥴💀👻💗💗@@Fthm_nehaa
❤❤❤❤😢💝🌹🌹💦♥️👏💟💛🧡👍👌👎🥴♥️🌹🤭😁❤❤❤❤❤❤❤
🧡👍👍👍👍👎👌👌👌👌👌
ഇതുപോലെ മുന്നോട്ടുപോട്ടെ അടിപൊളി ആകുന്നുണ്ട്
ഈ അഞ്ചു പേരുടെയും വല്യേച്ചി ആവാനുള്ള പ്രായമേ ഉള്ളൂ യഥാർത്ഥത്തിൽ വൈഷ്ണവിക്ക്(കലാവതി)...
എന്നിട്ടും ഒരു 34 കാരി, ഇവരുടെ രണ്ടാനമ്മ വേഷം ചെയ്യുമ്പോൾ ചെറിയ രീതിയിൽപോലും 'ഒരു അമ്മവേഷം ചെയ്യുമ്പോൾ വേണ്ട പ്രായത്തിൻ്റെ പക്വത ഇല്ലല്ലോ' എന്ന് ഒരു പ്രക്ഷകന് തോന്നുന്നില്ല... അവിടെ ഈ കലാകാരി വിജയിച്ചു😊❤🎉
ഇത്തരം ഒരു പ്രായം കൂടിയ കഥാപാത്രം ഏറ്റെടുക്കാൻ അവർ കാണിച്ച മനസ്സും🎉❤
തന്നെക്കാൾ പ്രായത്തിന് മൂത്ത മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും അച്ഛൻ വേഷങ്ങളിൽ അടിച്ചുകസറിയ സായികുമാറിൻ്റെ മോളല്ലേ😅🥰🫡🔥 അപ്പൊ ഒട്ടും അത്ഭുതപെടാനില്ല❤
🫂
Athe
ചിലപ്പോൾ അമൃതക്ക് കലയമ്മേകാൾ age കാണും 😄
@@AthiraAadhikesh1994 26 വയസ്സ് ആയിട്ടുള്ളൂ അമൃതക്ക്...
അല്പം വണ്ണം ഉണ്ടെന്ന് കരുതി പ്രായം കൂടുതൽ ഉണ്ടെന്നാണോ???
@@Sleepyhead7896 വണ്ണം ഉണ്ട് എന്ന് ഉള്ള ഒരു comment ഞാൻ പറഞ്ഞിട്ട് ഇല്ല. 🙏🏻
Happy birthday veena ❤ God bless you nammude shankarande gourik ellavida nanmayum vijayavum undakatte enn ashamsikkunnu
സീരിയൽ polikunud❤️❤️
ആരും കേൾക്കണ്ട പൊളിച്ചു കുളമാക്കി കയ്യിൽ തരും 😄😄
😂😂😂@@tajtaj4848
ഇരട്ടകളുടെ അഭിനയം ഓവർ 😂😂
Adhe
Sthym
കാലാവതിയുടെ കള്ളത്തരം പഴയ അഖില അമൃത അനഘ ഉളപ്പോൾ കണ്ടു പിടിക്കണം ആയിരുന്നു
Athe avarayrunel ee scene one polichene
കൃഷ്ണേട്ടൻ പൊളിച്ച് 👌🏻😂
❤👌👍🏻
Nalla episode krishnettan super. krishnettan ayi varunna actorinde name endan
SUPER EPISODE ❤🎉
Abhide achante character adipoli❤❤❤❤❤
Ippol ithil krishnettan anu super..adipoli acting
👍👍 അടിപൊളി
Amrita adipoli action episode 🥰
അഖില വല്ലാണ്ട് ദേവികയെ അനുകരിക്കാൻ നോക്കുന്നുണ്ട് 😂😂
😂😂😂
അതാരാ
@@aswathyjayanthlal9785 pazhaya akhila
അടിപൊളിയായിട്ടുണ്ട്❤😂😂
ഇപ്പോൾ നന്നാവുന്നുണ്ട് 👍🏻
Innatte episode adi poli yaayirunnu🎉❤
Happy birthday our most beautiful & talented veena chechi❤
Ipooo adii pollu akkkunn nnnd tttoo keep it up🎉❤
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍
Happy bday veena chechi ❤️🎉🥰
❤❤
Krishnan❤❤
പഴയ അഖില അമൃത വേണം ആയിരുന്നു എങ്കിൽ ഈ സീൻ പൊളിച്ചേനെ... ഇത് ഇപ്പോൾ 5 എണ്ണവും കൊള്ളില്ല kanan🤢🤢
😂😂true
17:03 അമൃത പറയേണ്ട ഡയലോഗ് അല്ലെ അഖില പറഞ്ഞെ 😂
Super kalavati ittu vattakanam inium
പൊളിച്ചു ❤️😂
അടിപൊളി.❤❤❤❤😂❤
സീരിയാൽ അടിപൊളി ആവുന്നുണ്ട്.. ഇനി ഓരോന്ന് കാണിച്ച ബോറാകാത്തിരുന്ന മതി
അതെ ലാസ്റ്റ് കൊള്ളാം തൊടാതെ ഇരുന്നാൽ മതി
പുതിയ അമൃത ആയി മാളവിക കൃഷ്ണദാസ് മതി ആയിരുന്നു
ഒരുവിധം ലിമ ചേച്ചിയെ പോലെയാ ഇരിക്കുന്നെ
Ya nalla cute ayt young ayt arelum idayrunu 😢
@@sanyasheik557 ഹേയ്....
ഇപ്പൊ അഭിനയിക്കുന്ന വീണക്കും, മുന്നെ ഉണ്ടായിരുന്ന ലിമക്കും ഒരേ പ്രായം ആണ്😅
Athey
@@Sleepyhead7896 pakshe kanda parayilla 🤣🤣 ivale kanda 35 pole undu
Curret👍
Adipoli episode 😆😆😂😂
Kalakkiii
Kalaki
പോലീസ് ആകുന്നവർ ഇത്രയും നുണ പറയോ 😄😄
Super🥰🥰❤️
സീരിയൽ അവസാനിക്കാറായോ
അടിപൊളി
പഴയ ചേച്ചി മാരിൽ നിന്ന് കാലാവധി ചതി തൊടങ്ങി 🥺അവരിൽ തന്നെ അവസാനിക്കണം ആയിരുന്നു
Adipoli ❤❤❤❤ agine vennnnnam
Super
Super 🥳🥳
എന്തൊക്കെ ആയാലും ഈ പോലീസ്‌കാരി പച്ച നുണ പറയാൻ പഠിച്ചു. അത് ഏതായാലും നന്നായില്ല
Ee scene Pazhaya amrutha akhila oke cheyanam ayirunu kalavathi virachene avidey irunu idh orumathiri
👏🏻👏🏻 yes
Krishnan😂😂
Akhilede acting kollam
@@wearekurumbees3610 😂😂😂😂
Bhagavaan ethil enthu nedunnu kalla jyoshara😂😂😂😂😂😂
👍❤
🎉🎉🎉🎉❤❤❤
👍🏻👍🏻😊😄😄😄
Super seen
മഹേന്ദ്രൻ :ആയോ 😆
ഈ മഹേന്ദ്രന് നാണം ഇല്ലേ
പരട്ടകളുടെ over ആക്ടിങ് കൂടേ മാറ്റണം
☺️
supersup
Supeer
❤😍😂😢
Episode nannayit enthu karyam abhinayikunavar nallavar ellavarum mariyileyy😢😢ivarey onnum akhila amrutha anagha ayit accept cheyan patila 🤢akhila amrutha ottum patila 🤢🤢
Avar oru reentry vannirunel polichene
@@sanyasheik557 varumo avar enkil ithinte rating koodum
Avar odi poyath anenu thonnunu 😂
കലാവതിയുടെ കാലാവധി കഴിയാറായി
ഒന്നിനെയും കാണാൻ കൊള്ളില്ല 😅ഒരു തള്ളയും കുറച്ചു പരട്ട പിള്ളാരും 🥲🥲
😂😂😂 Sathyam .. pazhya alkar ayirunel kandond irikan thanne bangi ayrunu
A
മെറ്റവർ ആയിരുന്നു എങ്കിൽ 🥺
Athe ee episode oke pazhya alkar ayirunel polichene 😊
Enkil policheney
ഇവളുടെ കൈ കെട്ടഴിക്ക്കാൻ അനയില്ലേ,
🫂
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു👍🏻
super