മനസ്സിൻ മടിയിലെ മാന്തളിരിൽ / manasin madiyile manthaliril Cover

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Singer: Patrick Michael ( / patrickmichael )
    ___
    Follow me on
    Instagram: / patrickmichaelmusic
    TH-cam: / patrickmichael
    Facebook: / patrickmichaelmusic

ความคิดเห็น • 1K

  • @sijukunnumal1850
    @sijukunnumal1850 6 ปีที่แล้ว +1352

    ഇതാരണപ്പാ ഈ സുന്ദരൻ സൂപ്പർ വോയിസും adipowli

    • @renjusunny
      @renjusunny 5 ปีที่แล้ว +28

      Siju Kunnumal : ആളെ അത്ര വേണ്ടത്ര പരിജയം ഇല്ലെന്ന് തോന്നുന്നൂ..

    • @alicebaby3657
      @alicebaby3657 5 ปีที่แล้ว +3

      @@renjusunny illa arra allu

    • @amasuperman2688
      @amasuperman2688 5 ปีที่แล้ว +3

      അതെ ഇതു ആരപ്പാ

    • @reshmasanjay1371
      @reshmasanjay1371 5 ปีที่แล้ว +4

      Enikum arinjooda ith aaraa🤔🤔

    • @Karthika.Lal1999
      @Karthika.Lal1999 5 ปีที่แล้ว +13

      His name is Patrick Michael..
      I am a big fan of his voice 😍😍

  • @pradeepkm3039
    @pradeepkm3039 5 ปีที่แล้ว +515

    നിന്‍റെ പാട്ടും നീയും സുന്ദരമാണ്.

  • @PriyaP-yn9mz
    @PriyaP-yn9mz 2 ปีที่แล้ว +100

    എടോ തന്റെ ശബ്ദം ഒരു രക്ഷേം ഇല്ല. എന്തോ ഈ ശബ്ദ തിനോട് കൂടുതൽ അടുത്തു പോവുന്നു🙂 ദൈവം എന്നും കൂടെ ഉണ്ടാവട്ടെ. ഈ ശബ്ദവും താനും ദൈവത്തിന്റെ കൃപകൊണ്ട് എന്നും സുന്ദര മയിരിക്കട്ടെ ☺️🤗🙂😍🥰

    • @MrNinsterine
      @MrNinsterine 2 ปีที่แล้ว +1

      nee areyum respect cheyyatha oru oola pennanu ...

    • @parvathyr9400
      @parvathyr9400 11 หลายเดือนก่อน

      Yes💖

  • @shajilazhikodephotography9486
    @shajilazhikodephotography9486 2 ปีที่แล้ว +11

    രാത്രി ഹെഡ്സെറ്റ് വച്ചു കണ്ണടച്ച് കിടന്നു ആ ഫീൽ ആസ്വദിക്കുമ്പോൾ ഈ ജീവിതം തന്ന ദൈവത്തിനോട് നന്ദി പറഞ്ഞുപോകുന്നു.. ഈ ഫീൽ ആസ്വദിക്കാൻ ഈ ജീവിതം തന്നതിന് 🥰🥰 thx broo

  • @jaseenasameer7565
    @jaseenasameer7565 5 ปีที่แล้ว +332

    പടച്ചോനെ ഇത് കേട്ടു നിക്ക് ഉറക്കം വരുന്നു😍😍 നല്ല മൊഞ്ചുണ്ടു ഈ ചങ്ങായിനെ കാണാൻ 😉😉😉😉✌👈

  • @RIYAS801
    @RIYAS801 3 ปีที่แล้ว +18

    യാതൃകശ്ചികമായി കണ്ടു മുട്ടിയ ദൈവ അനുഗ്രഹിതൻ പാട്രിക്ക് ❤️❤️❤️ഇപോം എന്നും ഇവിടെയാണ് താമസം ഞൻ ❤️🥰

  • @nihadVision
    @nihadVision 5 ปีที่แล้ว +457

    after
    'വിജയ് സൂപ്പറും പൗർണ്ണമിയും'
    ചിത്ര വേർഷൻ.

    • @azharazeez2946
      @azharazeez2946 5 ปีที่แล้ว +1

      True

    • @sanchufrancis3754
      @sanchufrancis3754 5 ปีที่แล้ว +7

      Published on Jun 9,2017... Felt like inspired from this Version, while watching the unplugged version of chithra in Vijay Super

    • @vibinvinod3485
      @vibinvinod3485 5 ปีที่แล้ว +2

      enna feelannna

    • @athuls792
      @athuls792 5 ปีที่แล้ว +2

      tirch aann bro

  • @bejomathew1509
    @bejomathew1509 4 ปีที่แล้ว +68

    കഴിഞ്ഞ 3 വർഷം ഇൗ ശബ്ദം കേൾക്കുന്നു, എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇൗ പാട്ട് തന്നെ ആണ്

  • @Emn2772
    @Emn2772 2 ปีที่แล้ว +11

    മനസ്സിന്‍ മടിയിലെ മാന്തളിരില്‍
    മയങ്ങൂ മണിക്കുരുന്നേ...
    കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
    ഉറങ്ങൂ നീയുറങ്ങൂ....
    (മനസ്സിന്‍)Ninkavin Koode Vaazhum Deva Sangeethamaanu Njaan...
    Manassin Madiyile Maanthaliril
    പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
    ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
    വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
    അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
    (മനസ്സിന്‍)

  • @Bigboss-kf4gu
    @Bigboss-kf4gu 5 ปีที่แล้ว +108

    ഞാൻ ഒറ്റക്കിരിക്കുമ്പോൾ ഏറ്റവും കൂടുതൽ മനസ്സിൽവരുന്ന വരിയാണ് ❤❤

    • @ArunKumar-gq8vi
      @ArunKumar-gq8vi 5 ปีที่แล้ว +1

      Shibu ചക്രവർത്തി

  • @lazylistening6372
    @lazylistening6372 4 ปีที่แล้ว +69

    I’m waiting in the hospital for labour to begin. This has brought tears to my eyes...

  • @anusrxdha.___
    @anusrxdha.___ 2 ปีที่แล้ว +1

    നിന്റെ പാട്ട് വളരെ ഇഷ്ട മാണ് ഞാൻ കുറച്ചു പാട്ട് നീ പാടുന്നത് കേട്ട് പഠിച്ചു എന്നിട്ട് എന്റെ ഓഫീസിൽ ഉള്ള ഗ്രൂപ്പിൽ ഇടാറുണ്ട് ഒരുപാട് thanks എല്ലാവരും നല്ല അഭിപ്രായം പറയാറുണ്ട്

  • @ANANDHUification
    @ANANDHUification 7 ปีที่แล้ว +242

    ithu ithra feelil paadi ithuvare kettittilla. pwolich.

    • @sibina8795
      @sibina8795 4 ปีที่แล้ว

      Correct 😍

  • @Optimistic004
    @Optimistic004 2 ปีที่แล้ว +2

    എന്റെ പൊന്നെ... എന്തൊരു handsome.... 👍🏻👍🏻👍🏻 nice song tooo

  • @rijithrajr4080
    @rijithrajr4080 4 ปีที่แล้ว +22

    എത്ര തവണ കേട്ടെന്നറിയില്ല.. Really awesome voice❤️❤️❤️

  • @cateditz8031
    @cateditz8031 4 ปีที่แล้ว +4

    മനസ്സിന്‍ മടിയിലെ മാന്തളിരില്‍
    മയങ്ങൂ മണിക്കുരുന്നേ.....
    കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
    ഉറങ്ങൂ നീയുറങ്ങൂ....
    (മനസ്സിന്‍)
    പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
    ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
    വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
    അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
    (മനസ്സിന്‍)
    നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍
    ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നൂ
    ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
    നിന്‍ കനവിന്‍‍ കൂ‍ടെവാഴും
    ദേവസംഗീതമാണു ഞാന്‍
    (മനസ്സിന്‍)

  • @aneenajoseph7526
    @aneenajoseph7526 7 ปีที่แล้ว +204

    പകലൊളി മായുമ്പോൾ
    കുളിരല മൂടുമ്പോൾ
    ഇരുളു വീഴും വഴിയിൽ നീ..
    തനിയേ പോകുമ്പോൾ,
    വിങ്ങുമീ.. രാത്രി തൻ
    നൊമ്പരം... മാറ്റുവാൻ
    അങ്ങകലെ.. നിന്നു മിന്നും..
    നീ പുണർന്നൊരീ താരകം..❤️

    • @viproots8562
      @viproots8562 6 ปีที่แล้ว

      Aneena Joseph സൂപ്പർ

    • @visalvd
      @visalvd 5 ปีที่แล้ว +1

      Like it

    • @rajeevrajagopal8819
      @rajeevrajagopal8819 5 ปีที่แล้ว

      Thank you so much

    • @manojmanojmanojmanoj6635
      @manojmanojmanojmanoj6635 5 ปีที่แล้ว

      😍

    • @MrSiraj100
      @MrSiraj100 4 ปีที่แล้ว +1

      ...നിൻ കനവിൻ കൂടെ വാഴും... ദേവ സംഗീതമാണു ഞാൻ...

  • @RenjithaAnoop
    @RenjithaAnoop 6 ปีที่แล้ว +128

    Superb 👌👌👌😍

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +1025

    ചെക്കന് അല്പം ഗ്ലാമർ കൂടുതൽ ആണോ എന്നൊരു doubt 🤔🤔

  • @haritham334
    @haritham334 3 ปีที่แล้ว +1

    അവിചാരിതമായി കണ്ട ഒരു u tube link. കേറി നോക്കിയില്ലായിരുനെങ്കിൽ നഷ്ടമായി പോയേനേ ... ur voice .... made me sleepy... 🎼✨❣️

  • @nidheeshak8382
    @nidheeshak8382 6 ปีที่แล้ว +109

    നിങ്ങളുടെ ഗാനം എനിക്ക് ഇഷ്ടമായി.. നല്ല ഒരു ഭാവി ആശംസിക്കുന്നു.

  • @pramodkp7846
    @pramodkp7846 3 ปีที่แล้ว +2

    എന്റെ മകന്റെ ഇഷ്ട്ടപെട്ട താരാട്ട് പാട്ട് . മുഴുവനായി കേൾക്കാൻ ആഗ്രഹമുണ്ട്. നല്ല voice .

  • @ays9995
    @ays9995 4 ปีที่แล้ว +6

    എന്റമ്മോ എന്ത് ഗ്ലാമർ ആണ് ചെക്കൻ 😐😐ഒപ്പം ഇജ്ജാതി പാട്ടും, 😍😍

  • @anjaliyadhav8185
    @anjaliyadhav8185 5 ปีที่แล้ว +375

    ഇങ്ങനൊന്നും ലുക്ക് കൊടുക്കരുത് 😍😍

  • @shibilik2069
    @shibilik2069 4 ปีที่แล้ว +33

    Ee machante oru songum missakathavar ethraperund

  • @santhanamanoharan9574
    @santhanamanoharan9574 4 ปีที่แล้ว +17

    Bro..... I am not a malayali so I can't understand the meaning..... But your voice and expression wow..... Feel like the heart is touched with peacock feather...... Thank you bro.

  • @vijaykumar-gv5vq
    @vijaykumar-gv5vq 7 ปีที่แล้ว +57

    nte ponnu machane karayipichhu kalangu.... achanem ammeyem orthu poi.. God bless you

  • @shaijumuralishaijumurali7100
    @shaijumuralishaijumurali7100 6 ปีที่แล้ว +100

    bhayya ne aarennu enikariyilla.but I love u..karanam enik ee song athrakkishtamanu.marichupoya enta priyapetta ammakkum ishtamayirunnu ee song.nannayi paadi.

  • @karthikphysio5757
    @karthikphysio5757 4 ปีที่แล้ว +33

    Your voice is heavenly ... Feel like hearing again and again...

    • @07scorpio40
      @07scorpio40 3 ปีที่แล้ว +1

      Thanks to autotone

  • @akashraveendran4280
    @akashraveendran4280 2 ปีที่แล้ว

    പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
    ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
    വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
    നിന്‍ കനവിന്‍‍ കൂ‍ടെവാഴും
    ദേവസംഗീതമാണു ഞാന്‍.
    മനസ്സിന്‍ മടിയിലെ മാന്തളിരില്‍
    മയങ്ങൂ മണിക്കുരുന്നേ...
    കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
    ഉറങ്ങൂ നീയുറങ്ങൂ....

  • @geetha.kavalan9150
    @geetha.kavalan9150 4 ปีที่แล้ว +4

    Ente ponnu saree ningal puliyanu. Mass kidu voice....Addicted☺️👌💐

  • @firualfi6977
    @firualfi6977 4 ปีที่แล้ว

    Ee song aanu njn aadyayi kettad. ...ponnoò. ..oru rakshayum illado. ...nndoru voice aanu...rly lov ur voice

  • @Nafadsinan
    @Nafadsinan 5 ปีที่แล้ว +14

    Enth feel aaal machaane ..mashallaah absolutely soulful 👌❤

  • @Shameemav
    @Shameemav 3 ปีที่แล้ว

    നിദ്രകളില്ലാത്ത രാത്രികളിൽ തഴുകലിന്റെ താരാട്ടുപോലെ , ഇതൊരു മയക്കം വരുന്ന മരുന്നാണ്

  • @babycool8712
    @babycool8712 5 ปีที่แล้ว +4

    God has blessed you with good voice.... you have the power to bring many ppl to goodness...to God with your voice...all the very best🙂

  • @anshaunnikrishnan5851
    @anshaunnikrishnan5851 3 ปีที่แล้ว

    Chettante songs ellam eniki orupadd eattam annu😍 ente chettante ellam songs njan save cheyuthu vechittu und,

  • @gangamanoharan9016
    @gangamanoharan9016 6 ปีที่แล้ว +7

    Soothing voice ..Kollam...Sharikum powlichu..👌💐

  • @sunojsj451
    @sunojsj451 3 ปีที่แล้ว

    ഇതിങ്ങനെ കേട്ടിരിക്കാൻ എന്നാ രസമാണെന്നറിയോ.... 👌👌👌

  • @rahulta7627
    @rahulta7627 4 ปีที่แล้ว +4

    It’s wonderful ,, don’t know how much time I have watched this .. sometimes searching for this song as default..

  • @motionbeatzz4763
    @motionbeatzz4763 4 ปีที่แล้ว

    ശരിക്കും ഇടയ്ക്ക് രാത്രിയിൽ ഇത് ഇവിടെ വന്നു കേട്ടിട്ട് ആണ് ഉറങ്ങാറുള്ളത്!👍👍❤️🎵🎵

  • @neha3898
    @neha3898 4 ปีที่แล้ว +8

    My most fav song and lullaby i mostly sing for my kids 😍 you sang really well. Awesome brother 👍😊

  • @mufliha8572
    @mufliha8572 3 ปีที่แล้ว

    പാട്ടു kettang ഏതോ ലോകത്ത് ethi... ഹോ nice voice അടിപൊളി super feeling..

  • @chinju273
    @chinju273 6 ปีที่แล้ว +4

    Super .. god bless you ...
    One of my favourite song ..
    Beautiful voice ..

  • @radhikavygaistic7236
    @radhikavygaistic7236 5 ปีที่แล้ว +1

    His is so awesome & i know he is from thrissur , already reality showyil vannittundu fbyil orupadu kandittundu

  • @gayathrimb2002
    @gayathrimb2002 6 ปีที่แล้ว +211

    brother Superb. very cute Voice .Please a small request ഒരു Song മുഴുവനായി പാടാമോ?

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 ปีที่แล้ว

    താങ്കളെ പോലെ സുന്ദരവോയ്‌സ് മുഴുവൻ പാടതേനിർത്തി 🙏

  • @Manukumar-co2nh
    @Manukumar-co2nh 5 ปีที่แล้ว +4

    enthoru feel aa ee ettante singing❤️😍😘👌🔥

  • @rashiqthevlogger7358
    @rashiqthevlogger7358 4 ปีที่แล้ว

    Oru divasam kond ningada 97 songsum ketu theerkum 😍😍😍🤟🤟🤟🤟

  • @Karthika.Lal1999
    @Karthika.Lal1999 5 ปีที่แล้ว +6

    Patrick Mickael...
    Your voice😍

  • @Ambadikashi
    @Ambadikashi ปีที่แล้ว

    ഒരു രക്ഷയും ഇല്ല voice. Uffff...... Magical voice 👌👌👌👌👌

  • @rajinuk1985
    @rajinuk1985 5 ปีที่แล้ว +9

    God bless : hope you both reach greater heights in life !! Ellam mangalakalum nerunnu!!

  • @unnisworld782
    @unnisworld782 6 ปีที่แล้ว

    Njn ithrayum kalam Ee voice miss cheydu.... Ini oru song polum miss cheyyilla.... Ennum ingane padan dhaivam anigrahikate... With lots of prayers🍁🍁🍁

  • @shamnasanthosh5220
    @shamnasanthosh5220 5 ปีที่แล้ว +5

    No wordsss...feel like going to another world

  • @indu2204
    @indu2204 4 ปีที่แล้ว

    Oru song kelkkn vendi Vanna njnaa ithippo kure songs kettu.... Spr feel...😍❤️

  • @1Thrills_0
    @1Thrills_0 4 ปีที่แล้ว +5

    You sang very well!!! Awesome

  • @rahulkrishnanvr3708
    @rahulkrishnanvr3708 6 ปีที่แล้ว +3

    Ohh my god. This is mind blowing voice. Adaar feeling also

  • @sajeenap.i1740
    @sajeenap.i1740 2 ปีที่แล้ว

    മനസ്സിന്‍ മടിയിലെ മാന്തളിരില്‍
    മയങ്ങൂ മണിക്കുരുന്നേ...
    കനവായ് മിഴികളെ തഴുകാം ഞാ‍ന്‍
    ഉറങ്ങൂ നീയുറങ്ങൂ....
    (മനസ്സിന്‍)
    പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍
    ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍
    വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍
    അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം
    (മനസ്സിന്‍

  • @nivamariya9617
    @nivamariya9617 5 ปีที่แล้ว +18

    Bro ur sound is really Magical✨✨

  • @vijinivilasini2010
    @vijinivilasini2010 2 ปีที่แล้ว

    Paattu supper. Eniyum paadanam. Orupaadu. Nalla voice

  • @SG-tg6te
    @SG-tg6te 6 ปีที่แล้ว +3

    Great work. You are such a gifted artist. After vaaniyamma I love your version the most.

  • @sheenanobi1607
    @sheenanobi1607 4 ปีที่แล้ว

    Super super,,,,,,,,, eniku bhayankara ishttatto

  • @rajendrano3943
    @rajendrano3943 5 ปีที่แล้ว +4

    കാണാൻ മോനെ എത്ര ഭംഗിയാണോ അതപോെലെ മോന്റെ പാട്ടും

  • @salyvee2566
    @salyvee2566 4 ปีที่แล้ว

    ഉഗ്രൻ താളം മേളം പല്ലവി ഏല്ലാം ഉണ്ടൂ super aayi padi kunjangale.first time el hearing ur music.this song is one my fav song.shobhana and vineethu ente aa movie ene kkal feel unddu.may god bless u സുന്ദര കൂട്ടാ.

  • @sruthitnair3199
    @sruthitnair3199 5 ปีที่แล้ว +21

    Chetta all ur songs are awesome😍😍😍... But onnum complete paadittillallooo 😣😣😣....wants to hear more and more and more.....

    • @akku7839
      @akku7839 3 ปีที่แล้ว +1

      Genius anganeya. Onnum complete cheyarila

  • @Kukku914
    @Kukku914 4 ปีที่แล้ว

    Enthu feel anu thangal padunnathu..👍👍👍😍😍😍.nannayi padunnu

  • @vaiganandha6989
    @vaiganandha6989 5 ปีที่แล้ว +6

    Iyal kidu aayittu paditto, edakku negative comment kandu, athu karyamakkanda, karanam eniyum padanum pattiloode valaranum okke athu upakarikkum. Ee pattinodu ulla feel... athu paranju ariyikkan pattathathu aanu. Ente abhiprayathil super...super...super...

  • @devikamuralir7975
    @devikamuralir7975 6 ปีที่แล้ว +1

    Ee song njan ethra thavana kettu ennu ormayilla... Its really Amazing chetta...keep going😊😊

  • @suzzsuzz
    @suzzsuzz 6 ปีที่แล้ว +76

    ഈ മൈക്കിൽ വല്ല മാജിക്ക് ഉണ്ടോ???????? എന്തായാലും powlichu

  • @user-lu2tl
    @user-lu2tl 5 ปีที่แล้ว +1

    Me too hv a niece. My chweet Serah. Njan name select cheytha ente muth. Paatukaari ayirunnel njan onnalla oraayiram paatt padi koduthene....love you dr. Cute song bro.God bless you and your nephew.

  • @ajaythomascheriyan4002
    @ajaythomascheriyan4002 7 ปีที่แล้ว +16

    plzzz sing aatuthottilil .salute from keralaaa

  • @parvathyr9400
    @parvathyr9400 11 หลายเดือนก่อน +2

    Chetta super voice & song❤

    • @parvathyr9400
      @parvathyr9400 11 หลายเดือนก่อน

      Njan ariyathe ee soundine ishtapedunnu, aarkelum enne ishtamano? 😌

  • @Ram-zo4cp
    @Ram-zo4cp 5 ปีที่แล้ว +103

    Who got here after watching Vijay Superum Pournamiyum!!!❤️ 😆

  • @nivyatheresa4349
    @nivyatheresa4349 2 ปีที่แล้ว

    Nice voice...chettan voice il ee Patt onnukudii manoharamayitundd

  • @faisal0616
    @faisal0616 5 ปีที่แล้ว +6

    beautifully sung, by a handsome man! Best wishes Patrick

  • @insanevlogszz3491
    @insanevlogszz3491 5 ปีที่แล้ว

    Magical voice aahnu brooo enik orupad ishtaaaiii ippo orupad thavana kettu njn ee song polichuuu ♥️♥️♥️♥️

  • @Onetruepadhu
    @Onetruepadhu 7 ปีที่แล้ว +33

    bro u nailed it❤️❤️❤️
    words are from the depth of my heart not just mine, probably every keralites..
    proud of u bruh❣️

  • @titanadhiff1439
    @titanadhiff1439 2 ปีที่แล้ว

    Chettante voice orurakshyumilla...... Superb👌👌👌👌👌👌👌👌👌

  • @AveMaria1
    @AveMaria1 6 ปีที่แล้ว +17

    Fabulous singing! Great job mate!

  • @shameenashemi3974
    @shameenashemi3974 5 ปีที่แล้ว

    Ithara sundharan kollamallo voice super kandirikkanum kettirikkanum super

  • @akhilbabu2327
    @akhilbabu2327 7 ปีที่แล้ว +12

    നന്നായി മച്ചാനെ

  • @dainulawrence5871
    @dainulawrence5871 4 ปีที่แล้ว

    Bro super. Then your song athilum super polichu machane💚💚💚

  • @bhagyanair4578
    @bhagyanair4578 5 ปีที่แล้ว +3

    Woww !! Great feel 😘

  • @vishnu-gt9ed
    @vishnu-gt9ed 6 ปีที่แล้ว

    Ella songsum oru pratyeka feel aanu kelkkan super voice

  • @vijiipillai8097
    @vijiipillai8097 7 ปีที่แล้ว +8

    wow.... Suprbb deAro.....

  • @BindupmPm
    @BindupmPm 23 วันที่ผ่านมา

    Super bro.....u r all songs I like .God bless u

  • @merinsusanpaul9142
    @merinsusanpaul9142 7 ปีที่แล้ว +8

    wow very nice bro....keep going stay blessed

  • @muhsinamuth7731
    @muhsinamuth7731 5 ปีที่แล้ว

    Ouuufffff oru rakshayum ellaaa poliiiiii😍😍😍😘😘😘😘😘😘😘😘😘😘😘

  • @user-go3rz6ig2u
    @user-go3rz6ig2u 6 ปีที่แล้ว +3

    Wow....super bro

  • @vijilatv6343
    @vijilatv6343 3 ปีที่แล้ว

    Aipoli.. Super voice.. Pettennu kazhinju muzhuvan padayirunnu..God bless you..

  • @prajishak5626
    @prajishak5626 7 ปีที่แล้ว +5

    suprb dear

  • @sreesreeja6290
    @sreesreeja6290 5 ปีที่แล้ว

    സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വരികൾ

  • @bibinbinu7859
    @bibinbinu7859 5 ปีที่แล้ว +6

    Vijay supprum pourenami kkum sheaham anu ഇത്ര ishatapette

  • @XNews1-w1u
    @XNews1-w1u 6 ปีที่แล้ว

    My fav song... Shobhana.. Movie.. Manathe vellitheru

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 ปีที่แล้ว +3

    എടൊ എന്തൊരു വോയിസ്‌ ആണ്‌

  • @prabhakaraprabu3247
    @prabhakaraprabu3247 5 ปีที่แล้ว +2

    Oru rakshayumilla superb

  • @danidavis7065
    @danidavis7065 5 ปีที่แล้ว +6

    ഈ പാടിയ ആളുടെ contact കിട്ടുകയാണെങ്കിൽ ഒന്ന് മെൻഷൻ ചെയ്യാമോ?????

    • @akhilantony3422
      @akhilantony3422 5 ปีที่แล้ว

      @@sahidmkl no.... Michel.. Thrissur district le Perambra il aanu veedu....ente Amma veedinte adutha veedu

  • @rosetvarghese
    @rosetvarghese 5 ปีที่แล้ว +1

    Adipoli aaind chetaa...supr voice👌👏❤❤ fwrt song

  • @haseenaayzin6476
    @haseenaayzin6476 5 ปีที่แล้ว +9

    ആസിഫലിയുടെ അനിയനെ പോലെ തോന്നുന്നു

  • @ayshahibaap7411
    @ayshahibaap7411 4 ปีที่แล้ว +1

    എവിടെയോ എന്തോ ഓർമ്മകൾ .. 😘

  • @shijasmuhammed8544
    @shijasmuhammed8544 5 ปีที่แล้ว

    Chettan paadiyathil vechu ente fvrt song😘😘👍