@@rajeshshankar4098 അത് ശരിയാ പക്ഷേ ഒന്നാമത്തെ കാര്യം അതിന് അഭിനയിക്കാൻ കഴിവു വേണം പിന്നെ സിനിമയിൽ ടോപ്പ് ലെവലിൽ നിൽക്കുമ്പോഴും ടിവി ഷോയിൽ വന്ന് തന്നെക്കാൾ ജൂനിയറായ കലാകാരന്മാരുടെ ഒപ്പം സ്കിറ്റ് കളിക്കാൻ ഒരു മനസ്സും വേണം....
(5:02 ) സുധി ചേട്ടൻ : നീ കള്ള Ticket എടുത്ത് കയറിയോ? ഷാഫി ചേട്ടൻ :കള്ള Ticket എന്നൊരു Ticket ഉണ്ടോ? അപ്പോഴാ ഞാനും ചിന്തിക്കുന്നത് പണ്ട് മുതലേ കേൾക്കുന്നതാ ഇത്
@@johnpeter5535 adheham kure per ishtapopedunna program cheyyunnu,mimicry artist aayi innum live aayi tv showsil nikkunn.. kure per prgrm kand santhoshikkunnu,adheham athinte oru bhaagam aavunnu...ini para ayal aano iyyal aano w_ste
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. അസീസിനെ കുറിച്ച് ഇതല്ലാതെ വേറെ ഒന്നും പറയാനില്ല കേട്ടു കേട്ടു മടുത്തു 🙏🙏🙏🙏 ബാക്കിയുള്ളവർ കിഴങ്ങന്മാർ ആണോ. 10 200 എപ്പിസോഡിൽ താൻ തന്നെ പറഞ്ഞിട്ടുള്ള ഡയലോഗ് ആണ് ഇത്😂😂😂😂
വാരിയർ പറയുംപോലെ ഇത് അയാളുടെ കാലമല്ലേ ഉല്ലാസ് പന്തളം ...... എന്നും ഒരുപോലെ ഇരിക്കില്ല തങ്കച്ചൻ പോട്ടെ വേറെ ആൾ വരട്ടെ പവർ വരട്ടെ തങ്കച്ചൻ അത് വേറെ ലെവൽ ❤️
ദേശീയ അവാർഡ് കിട്ടിയ അതുല്യ പ്രതിഭ. ഒരു ചാനലിന്റെ സ്കിറ്റിൽ പങ്കെടുക്കുക. അതും എത്ര പ്രൊഫഷണൽ ആണ് അദ്ദേഹം എന്ന് മനസിലാക്കാൻ സാധിച്ചു. കുറെ നാളിനു ശേഷം നല്ല skit👏👏
ഉല്ലാസ് പന്തളത്തിനെ വേണ്ട രീതിയിൽ സ്കിട് ഇൽ ഉപയോഗിക്കാൻ സ്റ്റാർ മാജിക് scripwriters ന് കഴിയുന്നില്ല... വേറെ ലെവൽ സാധനമാണ് ഉല്ലാസ്...സ്ക്രിപ്റ്റ് നന്നാകുക
തങ്കുവിനെ miss ചെയുന്നു. പാവം അന്നകുട്ടി,.. അനുനന്നായി കളിച്ചു 🥰🥰.... 🥰🥰love you all.. അസിസ്ക്ക ഇതു പോലെ കുറെ പേർ ഇറങ്ങിയിട്ടുണ്ട്സാരമില്ല... നിങ്ങൾ ഒരു തെറ്റും ചെയ്തില്ലല്ലോ.. ദൈവം നിങ്ങളോട് കൂടെ ഉണ്ട്..
എടാ അസിസെ, ഡിവോഴ്സ് കഴിഞ്ഞു നിൽക്കുന്ന ലക്ഷ്മി, ഈ ഗെമിൽ തോറ്റതിന് ഈ എപ്പിസോഡ്ഡിൽ ഇല്ലാതിരുന്ന ബിനു ചേട്ടനെ പഴി ചാരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... ദൈവമേ, എത്ര പേര് വണ്ടി ഇടിച്ചു ചാകുന്നു, ഇടി വെട്ടിച്ചാകുന്നു.. അസിസിനും ലക്ഷ്മിക്കും നല്ലതു വരത്തണമേ 🙏
58:01 ഈ സമയത്ത് അവിടെ അന്ന കരയുന്ന സീനിൽ അത്രയും പ്രശ്നം നടക്കുമ്പോൾ, അനു മെഴുകുതിരി പീപ്പി കൊണ്ട് അണക്കാൻ പറ്റുമോ എന്ന് experiment ചെയ്തോണ്ടിരിക്കുന്നു അനു ഇഷ്ടം 🤣🤣🤣🤣🤣🤣🤣🔥🔥🔥🔥
സലിം ഏട്ടാ കൊള്ളാം.. അഖിൽ കവലൂർ ഉല്ലാസ് പന്തളം . കോംബോ.. പൊളിച്ചടുക്കുന്നു..! ❤️👍 അവാർഡ് കിട്ടിയ തങ്കുവിന്👏 അഭിനന്ദനങ്ങൾ 👏 അഭിനയിക്കാൻ പോയ ബിനു ചേട്ടനും ശ്രെദ്ധയമായ വേഷം കിട്ടട്ടെ ❤️👍
സ്റ്റാർ മാജിക് കാണാതെ ഉറങ്ങത്തില്ല,, എത്ര വിഷമത്തിൽ ആയാലും പ്രോഗ്രാം കണ്ടാൽ എല്ലാം മറക്കും,,, എന്റെ തങ്കു കുട്ടാ മോനെ തിരിച്ചു വരുമോ,,,,,,,, I like star മാജിക് 🌹🌹🌹🌹🌹🌹🌹
എപ്പിസോഡ് അടിപൊളി സൂപ്പർ സ്കിറ്റ് സൂപ്പർ സലിം ചേട്ടൻ പൊളിച്ചു ഗെയിം സൂപ്പർ ഐഷു ചേച്ചിയുടെ ഡ്രസ്സ് സൂപ്പർ ഗെയിം നല്ല രീതിയിൽ. കളിച്ചു സൂപ്പർ ഐഷു ചേച്ചി ഇഷ്ടം ❤❤❤❤
നല്ല ഒരു അടിപൊളി സ്കിറ്റ് ഉല്ലാസ് പന്തളം ഇത്രയും കാലം എന്തേ സ്റ്റർമാജിക്കിൽ വന്നില്ല എന്താ പെർഫോമൻസ്❤️ ....സലീം കുമാർ ഒരു മഹാ നടനാണ് .....അദ്ദേഹത്തിന്റെ ഇത് പോലുള്ള പ്രകടനങ്ങൾ കാണാൻ സാധിക്കുന്നത് നമ്മുടെയും സ്റ്റാർ മാജിക്കിന്റെയും ഭാഗ്യം,,
രാജ് നാരായൻജി ദൃശ്യ -മാധ്യമ പുരസ്ക്കാരം നേടിയ തങ്കുചേട്ടന് സ്നേഹത്തോടെ ആശംസകൾ 💕💕💕💕💕💕ആരൊക്കെ "use and throw "ചെയ്താലും ഇനിയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും ഒരുപാടൊരുപാട് പുരസ്‌കാരങ്ങൾ തേടിയെത്താനും സാധിക്കട്ടെ... 💕💕💕💕💕
എല്ലാവരും ഉണ്ട് പക്ഷെ തങ്കു, ബിനുചേട്ടൻ, ടീം ഇവരുടെ ഒരു കുറവുംകൂടെ തോന്നി.. ശ്രീ ചേച്ചി & അന്ന ഗെയിം 👌.. അനു നന്നായി കളിച്ചു 🤣🤣🤣.. നല്ലൊരു സ്കിറ്റും കാണാൻ സാധിച്ചു.. സലിമേട്ട 😍( #SVOFC)
ചിന്നൂസ്മുത്തേ ഗെയിം പേര് അടിപൊളി👌❤ മുത്തുമണി ചങ്കല്ല ചങ്കിടിപ്പാണ് മുത്തുമണിയെ നേരിട്ട് കാണണം മുത്തുമണി ഇന്ന് നല്ല ക്യൂട്ട് ആണ്💖 മുത്തുമണി ഒന്ന് ലൈവ് വരുമോ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടംആണ് ❤ ചിന്നൂസ് മുത്തേ മുത്തുമണി ജീവനാണ്❤❤❤❤
ശ്രീക്കുട്ടി മുത്തേ അടിപൊളി മുത്തുമണി വന്നപ്പോൾ പവർ ആണ് 🔥 മുത്തുമണിയെ കാണാൻ നല്ല ക്യൂട്ട് ആണ്♥ മുത്തുമണി ഒന്ന് ലൈവ് തരുമോ മുത്തുമണിയും ഒന്ന് നേരിട്ട് കാണണം ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടംആണ് ചങ്കല്ല ചങ്കിടിപ്പാണ് മുത്തുമണിഉയർ ആണ് #AkSA
ബിനു ചേട്ടാ Miss you😞😞 (binu നിങ്ങളുടെ Spot counters ഉണ്ടങ്കിൽ പൊളിച്ചേനെ) . SKit 👍. എല്ലാവരെയും കൊണ്ടുവന്ന് കളറാക്കണമെന്ന് അപേക്ഷിക്കുന്നു. daily വേണം episode...
ഒരു നാഷണൽ അവാർഡ് നേടിയ ഒരാൾക്കു ഇത്ര simple ആവാൻ പറ്റുമെന്നു തെളിയിച്ച, ജാഡയില്ലാത്ത പ്രതിഭ സലീമേട്ടന് 😘
National award kittiya swasika pinna engottu vannatte ella 🤭😏
@@achuvibezvijay3625 avare villikkande varan pattuvo anety aliyaa😂
Sleemettan poliyalle❤️😍
Paisa koduthal arum abinyikku ,,athinathu jada kanikkana
,
സലിം ചേട്ടൻ ഇതുപോലുള്ള തന്നെക്കാളും ജൂനിയർ ആയിട്ടുള്ള കലാകാരന്മാരുടെ കൂടെ സ്കിറ്റുകളിൽ അഭിനയിക്കുന്നത് കാണുമ്പോൾ ശരിക്കും ഒരു കൗതുകം തോന്നുന്നു..❤️
Legend💯
Cash koduthal arum abinyikkum,,athil ethu 😏😏
@@rajeshshankar4098 അത് ശരിയാ പക്ഷേ ഒന്നാമത്തെ കാര്യം അതിന് അഭിനയിക്കാൻ കഴിവു വേണം പിന്നെ സിനിമയിൽ ടോപ്പ് ലെവലിൽ നിൽക്കുമ്പോഴും ടിവി ഷോയിൽ വന്ന് തന്നെക്കാൾ ജൂനിയറായ കലാകാരന്മാരുടെ ഒപ്പം സ്കിറ്റ് കളിക്കാൻ ഒരു മനസ്സും വേണം....
th-cam.com/users/shortsMrv68GVDgho?feature=share
Ayal ippole choriyum kuthi veetil irikalle pinne paysa kitunathind cheyunu
(5:02 ) സുധി ചേട്ടൻ : നീ കള്ള Ticket എടുത്ത് കയറിയോ? ഷാഫി ചേട്ടൻ :കള്ള Ticket എന്നൊരു Ticket ഉണ്ടോ? അപ്പോഴാ ഞാനും ചിന്തിക്കുന്നത് പണ്ട് മുതലേ കേൾക്കുന്നതാ ഇത്
Ticket എടുക്കാതെ pokkunathine ആണ് കള്ള ticket or kalla vandi keri poyath ennokke
ഉല്ലാസ് പന്തളം !!! തനതായ ശൈലിയിലുള്ളൊരു പൊളി കലാകാരൻ , പാവത്തിന് നല്ല വേഷങ്ങൾ കിട്ടാതെ പോയി , അദ്ദേഹത്തിന് നല്ല നല്ല വേഷങ്ങൾ ലഭിക്കട്ടെ !!!
Comedy skit pole alla cinema abhinayam...
@@shihabms4054 സിനിമ പോലെ അല്ല കോമഡി skit , കോമഡി പറഞ് ചിരിപ്പിക്കാൻ കഴിയുക എന്നത് നല്ലൊരു അഭിനേതാവിനെകൊണ്ടെ സാധിക്കൂ
@@shihabms4054 mikkavarum kalakaranmar stage show vazhi comedy skit cheith thanne aaaneee cinema il vannath. Kazhivukal അംഗീകരിച്ചു കൊടുത്തേ മതിയാകു
@@Snehamolemalu1996 Ullas panthalam mosham anennalla paranje...enikk orupadishtam ulla kalakaranaa....but skitil kaanikkunna goshtikal cinemayil elkoola....addeham abhinayicha cinemakal kandal manssilaavum....ath pole ulla oru kalakaranaanu Manoj Guinness both are my favorite comedians
ഈ ടീമിന്റെ സ്കിറ്റിൽ ബിനുച്ചേട്ടനും തങ്കുവും കൂടി ഉണ്ടെങ്കിൽ വെറെ ലെവൽ 🔥🔥
രാജ്നാരായൺജി ദൃശ്യ - മാധ്യമ പുരസ്കാരം 2021 അവാർഡ് ലഭിച്ച തങ്കു ചേട്ടന് അഭിനന്ദനങ്ങൾ 👏👏❤️
ആരൊക്കെ വന്നാലും ഈ ഷോ ലീഡ് ചെയ്ത് കൊണ്ടുപോകണമെങ്കിൽ തങ്കു വരണം.. 🔥
യൂട്യൂബിൽ ഒന്നും കാണുന്നില്ലാലോ അതിന്റെ news🙄
അത് എന്നാതിന്‍റെ അവാര്‍ഡാണ് ഉവ്വെ..!
തങ്കു ഭക്തന്‍
സീനിർ ആര്ടിസ്റ്റാൻ എന്ന് നീ മാത്രം പറഞ്ഞ മതിയോ.... Anna പറഞ്ഞ പോലെ നിനക്ക് എന്നതും അവമോ വേസ്റ്റ് സുധി
ഉല്ലാസ് ഏട്ടന്നും, അഖിലേട്ടൻ, സലിം ഏട്ടന്നും എല്ലാരുടെ സ്കിറ്റ് പൊളിച്ചടുക്കി.. 👌👌
കട്ടപ്പാ
സ്ബ് bgfffr
Thnackan indegk polikum
കുറേ നാളുകൾക്കു ശേഷം പൊളിയാത്ത സ്കിറ്റ്....👍👍 സലീമേട്ടൻ🤣. ഉല്ലാസ് പന്തളം തകർക്കുന്നുണ്ട്...
സീനിർ ആര്ടിസ്റ്റാൻ എന്ന് നീ മാത്രം പറഞ്ഞ മതിയോ.... Anna പറഞ്ഞ പോലെ നിനക്ക് എന്നതും അവമോ വേസ്റ്റ് സുധി
Itho😂
@@johnpeter5535 pip
@@johnpeter5535 പിന്നെ നീയാണോട പറയണ്ടേ
@@johnpeter5535 adheham kure per ishtapopedunna program cheyyunnu,mimicry artist aayi innum live aayi tv showsil nikkunn.. kure per prgrm kand santhoshikkunnu,adheham athinte oru bhaagam aavunnu...ini para ayal aano iyyal aano w_ste
57:00 അവിടെ എല്ലാവരും സെന്റി അടിച്ചു സീൻ നടത്തുമ്പോൾ അത് ഒന്നും maind ചെയ്യാതെ മെഴുകുതിരി ഊതി കെടുത്തുന്ന അനുകുട്ടി 😄🤣🤣
അനുകുട്ടി❣😇🤣
58:01 അവിടെ അത്രയും ബഹളങ്ങളുണ്ടായിട്ടും, പീപ്പി കൊണ്ട് മെഴുകുതിരി കെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അനുക്കുട്ടി പൊളിയല്ലേ 🔥🔥🔥😂
Sathyam
അനൂബ് ഏട്ടാ ഇന്ദ്രൻസ് ചേട്ടനെ ഗസ്റ്റ് ആയിട്ട് കൊണ്ട് വരാൻ മറക്കല്ലേ 😍😍😊👍
Ok...I will try my best
Yes
Yes
@@Abifarhan04 ayn nee etha?
@@shinasallanoor600 bro അയാള് flower's production cntrl അണ്
🥰🥰🥰Azees ikkaa🥰🥰🥰
Sudhi chettan ❤❤Anish chettan 🥰🥰Chinnu chechii😍😍😘
Anukutty ♥️♥️Akhilchettan 🤩🤩Skit♥️♥️♥️❤
Anu 🥰
തന്റെ ചെറിയ വരുമാനത്തിലും യാത്രകളെ സ്നേഹിച്ച വിജയൻ ചേട്ടന് ആദരാഞ്ജലികൾ
മുന്നോട്ടുള്ള ജീവിത യാത്രയിൽ ദൈവം മോഹന ചേച്ചി യുടെ കൂടെ ഉണ്ടാകട്ടെ
Njanum ente husbandum ithupole yatrakale orupad ishtapedunnavaranu vijayan chettante maranam orupad vishamippichu. Mohana Chechikku ee viyogam sahikkanulla shakthi kodukkename daivame
th-cam.com/video/il-jYziKL98/w-d-xo.html
Bambar ചിരിയിൽ വന്ന appachanum ammachidem karyamano ithu?
ആരെങ്കിലും ഒരു rply tharuo? Ah അപ്പച്ഛന്റേം ammachidem കാര്യമാണോ parayane?
Flowers ഒരു കോടിയിൽ
അനു നന്നായി കളിച്ചു ☺️☺️ സുധി ചേട്ടാ👍👍
ഉല്ലാസ് പന്തളം തന്നെയാണ് സ്റ്റാർ മാജിക്കിന് ചേർന്ന ആൾ.👏👏👏👏👏 സ്കിറ്റ് വിജയിപ്പിക്കാൻ കഴിവുള്ളയാൾ തന്നെ.
സ്റ്റാർ മാജിക്കിൽ എല്ലാവരെയും ഒരു പോലെ സപ്പോർട്ട് ചെയ്യുന്ന താരം അസീസ്
നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. അസീസിനെ കുറിച്ച് ഇതല്ലാതെ വേറെ ഒന്നും പറയാനില്ല കേട്ടു കേട്ടു മടുത്തു 🙏🙏🙏🙏 ബാക്കിയുള്ളവർ കിഴങ്ങന്മാർ ആണോ. 10 200 എപ്പിസോഡിൽ താൻ തന്നെ പറഞ്ഞിട്ടുള്ള ഡയലോഗ് ആണ് ഇത്😂😂😂😂
തങ്കുചേട്ടന്റെ കുറവ് ഉണ്ട് എത്രയും പെട്ടെന്ന് തങ്കുചേട്ടനെ തിരിച്ചു കൊണ്ട് വരണേ. മിസ്സ് you thanku chetta
#AKTFAO
സ്റ്റാർ മാജിക്കിൽ ഒരു കുടവയർ എപ്പോഴും നിർബന്ധമാണ്, ആദ്യം നോബിചേട്ടൻ, പിന്നെ ബിനുചേട്ടൻ, ഇപ്പൊ ഉല്ലാസേട്ടൻ
വാരിയർ പറയുംപോലെ ഇത് അയാളുടെ കാലമല്ലേ ഉല്ലാസ് പന്തളം ...... എന്നും ഒരുപോലെ ഇരിക്കില്ല തങ്കച്ചൻ പോട്ടെ വേറെ ആൾ വരട്ടെ പവർ വരട്ടെ തങ്കച്ചൻ അത് വേറെ ലെവൽ ❤️
ദേശീയ അവാർഡ് കിട്ടിയ അതുല്യ പ്രതിഭ. ഒരു ചാനലിന്റെ സ്കിറ്റിൽ പങ്കെടുക്കുക. അതും എത്ര പ്രൊഫഷണൽ ആണ് അദ്ദേഹം എന്ന് മനസിലാക്കാൻ സാധിച്ചു. കുറെ നാളിനു ശേഷം നല്ല skit👏👏
Nobi, Nelson,thanku,sudi combo nalla rasayirunnu
Nobi chettane kondu varoo.
ഉല്ലാസ് പന്തളത്തിനെ വേണ്ട രീതിയിൽ സ്കിട് ഇൽ ഉപയോഗിക്കാൻ സ്റ്റാർ മാജിക് scripwriters ന് കഴിയുന്നില്ല...
വേറെ ലെവൽ സാധനമാണ് ഉല്ലാസ്...സ്ക്രിപ്റ്റ് നന്നാകുക
Athe💯
തങ്കുവിനെ miss ചെയുന്നു. പാവം അന്നകുട്ടി,.. അനുനന്നായി കളിച്ചു 🥰🥰.... 🥰🥰love you all.. അസിസ്ക്ക ഇതു പോലെ കുറെ പേർ ഇറങ്ങിയിട്ടുണ്ട്സാരമില്ല... നിങ്ങൾ ഒരു തെറ്റും ചെയ്തില്ലല്ലോ.. ദൈവം നിങ്ങളോട് കൂടെ ഉണ്ട്..
തങ്കു പോയതിന്ന് ശേഷം നല്ലൊരു സ്ക്രിപ്റ്റ് വരാൻ ഉല്ലാസ് സലീം ഏട്ടൻ വരേണ്ടി വന്നു
Skit ഒരു രക്ഷയും ഇല്ല ചിരിച്ചു മരിച്ചു ഉല്ലാസ് സലിംട്ടൻ അകിൽ 😂😂😂പിന്നെ അന്ന കരഞ്ഞപ്പോൾ ചെറുതായിട്ട് ഫിൽ ആയി 👍👍👍
Skit enthu rasam ayyye
Skit pora
എടാ അസിസെ, ഡിവോഴ്സ് കഴിഞ്ഞു നിൽക്കുന്ന ലക്ഷ്മി, ഈ ഗെമിൽ തോറ്റതിന് ഈ എപ്പിസോഡ്ഡിൽ ഇല്ലാതിരുന്ന ബിനു ചേട്ടനെ പഴി ചാരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ... ദൈവമേ, എത്ര പേര് വണ്ടി ഇടിച്ചു ചാകുന്നു, ഇടി വെട്ടിച്ചാകുന്നു.. അസിസിനും ലക്ഷ്മിക്കും നല്ലതു വരത്തണമേ 🙏
ഉല്ലാസ് ചേട്ടന് പറ്റിയ കോമ്പോ ബിനു ചേട്ടൻ ആണ്. വേഗം വാ ബിനു ചേട്ടോയ്.....🙂🙂🙂🙂
അല്ല. തങ്കു ആണ്
@@AnsilaA1234 no thankuvin akhilettan aahn😂 akhilum thankuvum oru varavund😂
Binuchettan pagaramayittan ullasettane kond vannadh👍
എന്തൊക്കെ പറഞ്ഞാലും തങ്കുവിന്റെ റേഞ്ച് വേറെയാ 😌🔥
മലയാള സിനിമയിലെ പ്രിയപ്പെട്ട നടൻ സലീമേട്ടൻ 💞😍
Episode pwoli aarunu ...thankuvine misscheyyunu😒
Salimettan🔥🔥🔥 each and everyone ,every moment ellam colour aarunu ..pakshe Binchettante kurav oru kurav thanna ..missing Binchettan ..
Akhilettan 💕
Anna😍Aisuu😍
Anuchechyy😍😍😍😍😍😍
Anu Chechi 🥰💋
Star majic uyir aanu
Binu chettan sudhi chettan chinnu chechi IshttaM thanku ❣️❣️❣️🥰🥰🥰🥰😘😘😘😘😘😘😘😘
Binu chettan & Thanku please come back 🥰🥰🥰🥰🥰
സലീം കുമാർ താര പരിവേഷമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ ഇത് പലർക്കും ഒരു പാടമാണ് ❤❤❤❤
58:01 ഈ സമയത്ത് അവിടെ അന്ന കരയുന്ന സീനിൽ അത്രയും പ്രശ്നം നടക്കുമ്പോൾ, അനു മെഴുകുതിരി പീപ്പി കൊണ്ട് അണക്കാൻ പറ്റുമോ എന്ന് experiment ചെയ്തോണ്ടിരിക്കുന്നു അനു ഇഷ്ടം 🤣🤣🤣🤣🤣🤣🤣🔥🔥🔥🔥
🤣🤣
സത്യം 😂😂
Episode polichu orupaad chirichu skit um games um okke aayit......kurach paali poyenkilum anukutty nannayi kalichu.....anunte costume cute aayirunnu
Anukutty ishtam ❤ ♥ 💖
സലിം ഏട്ടാ കൊള്ളാം.. അഖിൽ കവലൂർ ഉല്ലാസ് പന്തളം . കോംബോ.. പൊളിച്ചടുക്കുന്നു..! ❤️👍
അവാർഡ് കിട്ടിയ തങ്കുവിന്👏 അഭിനന്ദനങ്ങൾ 👏
അഭിനയിക്കാൻ പോയ ബിനു ചേട്ടനും ശ്രെദ്ധയമായ വേഷം കിട്ടട്ടെ ❤️👍
നിങ്ങൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് തങ്കു ആണെങ്കിൽ ലൈക്ക് അടിക്ക്❤️❤️❤️
സ്റ്റാർ മാജിക് ആരെയെങ്കിലും മിസ്സ് ചെയ്യുന്നുണ്ടെങ്കിൽ അത് തങ്കു വിനെ മാത്രമാണ്❤️❤️❤️❤️
Binu chetan
😂😂😂😂
Yes
Skit അടിപൊളി,,ഷാഫിക്കാടെ ഒരു പാട്ട് കൂടിയുണ്ടാർന്നെങ്കിൽ സ്റ്റാർ മാജിക് കളർ ഫുൾ ആയേനെ♥️
ഇതാണ് ഞങ്ങളുടെ സലിംകുമാർ.. ഒരു ജാഡയും ഇല്ലാത്ത നടൻ... 🌹
അനു നന്നായി കളിച്ചു 😄😄🥰🥰
പൊളി സ്കിറ്റ് ഒരുപാട് ചിരിച്ചു
ഗെയിമും പൊളിച്ചു എല്ലാരും നന്നായി കളിച്ചു 😄🥰❤😍
ഉല്ലാസേട്ടൻ പൊളിച്ചു, പാവം അന്ന 😀😀😀അടിപൊളി ❤❤❤❤❤❤
സീനിർ ആര്ടിസ്റ്റാൻ എന്ന് നീ മാത്രം പറഞ്ഞ മതിയോ.... Anna പറഞ്ഞ പോലെ നിനക്ക് എന്നതും അവമോ വേസ്റ്റ് സുധി
അന്ന 😍😍❤
ബിനു നോബി തങ്കു ഇവരൊക്കെ സ്റ്റാർ മാജിക്കിൽ വേണം എന്നാലേ ഒരു രസമുള്ളൂ 🔥🔥🔥
Noby also 🔥
@@martinsam8787 what you mean🙄🤔
@@20s-m1l I meant that if noby too make a comeback with thanku and binu then star magic will be 🔥🔥🔥
@@martinsam8787 Novi marcos eppol join cheyyum
@@vinesh.vvinesh.erezha8305 I think December
ഈ സ്കിറ്റിൽ അഖിലേട്ടന്റെ കൂടെ തങ്കു ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലായേനെ..!🔥🔥🔥❤️❤️😍
ബിനു അടിമാലി.നോബി കൂടി
തങ്കുവിന്റെ കുറവുണ്ട്
Correct
Anu വിനെ ലക്ഷിച്ചേച്ചി Support ചെയ്തത് poli❤️🥺
Next സ്റ്റർമാജിക് എപ്പിസോഡിൽ മനോഹരമായ comments ഇടുന്നവർക് th-cam.com/video/UtdZ0Gmy0-k/w-d-xo.html
Starrmagic cartoons ചാനലിലൂടെ offers ലഭിക്കുന്നതാണ് free recharge, gifts, etc👍🏻. ❤
ഉല്ലാസ് പന്തളം ചേട്ടൻ പൊളിയാണ് കിടുവാണ് മുത്താണ് കരളാണ് BIG FAN CHETTA😘😘🥰🥰❤️🔥❤️🔥💕💕💕😍😍😍🤩🤩🤩🤩🥳🥳🥳
സ്റ്റാർ മാജിക് കാണാതെ ഉറങ്ങത്തില്ല,, എത്ര വിഷമത്തിൽ ആയാലും പ്രോഗ്രാം കണ്ടാൽ എല്ലാം മറക്കും,,, എന്റെ തങ്കു കുട്ടാ മോനെ തിരിച്ചു വരുമോ,,,,,,,, I like star മാജിക് 🌹🌹🌹🌹🌹🌹🌹
ഉല്ലാസ് അസിസ് അടിപൊളി ഇതിലോഡ് അടിമാലിയും തങ്കച്ചനും വേണമായിയുന്നു 💞💞💞💞💞സൂപ്പർ
അടിമാലി ബിനു ഇല്ലാത്തത് കൊണ്ട് സ്റ്റാർ മാജിക് കുറച്ചു നിലവാരം ആയി വരുന്നുണ്ട്
@@aneeshjose4607 👎👎🥴
@@aneeshjose4607 💯💯
@@aneeshjose4607 സത്യം 👍🏻
Tension Free Capsule😍
Star Magic❤
ദയവ് ചെയ്ത് വെറുപ്പിക്കരുത് ഇല്ലാത്ത സമയം ഉണ്ടാക്കിയിട്ടാണ് ഇത് കാണുന്നത്
@@AbdullahAbdullah-yc4xp ante prsnm entha...pattoolenki neech po😏
Tension free capsule.... അതൊക്കെ പണ്ടായിരുന്നു maan... വെറുതെ എന്തേലും വിളിച്ചു പറയല്ലേ
@@Ans4kcuts enna oru sidelottu iri👏
Dayana, anu inn nalla look👌👌👌🥰🥰
എന്തായാലും അനു നന്നായിട്ട് കളിച്ച😂😂😂😍😍😍😘😘🥰🥰🥰😍😍😂😂😂
Azeezkka ullas chettan 😍😍😍
Adimali counterukal undenkile star colour akoo ♥️💯
ഞങ്ങടെ തങ്കു എന്ന് വരും miss u തങ്കു 💝💝💝
തങ്കച്ചൻ ഉള്ള സ്കിറ്റ് ആണ് അടിപൊളി
തങ്കച്ചൻ പോയ ശേഷം ഈ പ്രോഗ്രാം കാണാനേ മൂഡില്ല 🙄🙄🙄
Nee കാണണ്ട.നങ്ങൾക് നല്ല മൂഡ്.ഉണ്ട് കാണാൻ
ഇപ്പഴാണ് തങ്കുവിന്റെ വില മനസിലാവുന്നത് 😍😍😍🤗
@@achu8857 poda tjayoli
അന്നും ഇന്നും നമ്മുടെ പ്രിയ താരം ഐഷുവാണ് 🥰🥰🥰😘😘😘😘😘😘😘😘. All rounder of star magic🥰🥰
Appo anuchechi yo🤣
Double all rounder🤣
@@Amritha_ah ചിരിപ്പിച്ചു konnu😂😂😂😂😂😂😂😂
Aishu all rounder okka an enna chilar okkka nannayi game kalikkumbo allankil pergomens chayyumbo ishtapedatha orualan
😃🤣
Ayishu kopp annu😂😂onninum kollilla onninum avilla🤣🤣🤣
അനുക്കൊച്ച്...പാവം....എല്ലാരും കൂടെ അതിനെ കളിയാക്കി കൊല്ലുമോ....😜
ഉല്ലാസ് ചേട്ടൻ കുറച്ചു നേരത്തെ വരേണ്ടതായിരുന്നു .👌👌👌🌹 നല്ലൊരു എപ്പിസോഡ് ആയിരുന്നു നന്നായിട്ട് ചിരിച്ചു 😄😄😄😄😄
Audience aayi onn varaan pattumo😞....!
Neritt program kaanan vendiya
അനു നന്നായിട്ട് കളിച്ചു😍😘
ഉല്ലാസ് പന്തളം പൊളിച്ചു അടക്കി അഖിൽ ചേട്ടനും സൂപ്പർ വിമർശിച്ചവർക്ക് മറുപടി സ്റ്റാർ മാജിക് തളരില്ല
ഞാൻ കാണുന്ന ഒരേ ഒരു Tv പ്രോഗ്രാം. Super 😍😍👍
Sm 2 u🤜🏻🤛🏻
തങ്കു വരണം എല്ലാം ശെരിയാകും ❤
Yes❤
Yes
അസീസ് ഇക്ക ജീവിതത്തിൽ ഇത്രേം ടെൻഷൻ ആയിട്ടുണ്ടാവില്ല ......🤣🤣🤣🤣🤣🤣
നല്ല അസൂയ ഉണ്ടല്ലേ 😂😂😂😂
പിന്നെ
ഉല്ലാസ് അണ്ണൻ & സലീം ഏട്ടൻ പൊളിച്ചു 😂😂😂
എപ്പിസോഡ് അടിപൊളി സൂപ്പർ
സ്കിറ്റ് സൂപ്പർ സലിം ചേട്ടൻ പൊളിച്ചു ഗെയിം സൂപ്പർ
ഐഷു ചേച്ചിയുടെ ഡ്രസ്സ് സൂപ്പർ ഗെയിം നല്ല രീതിയിൽ. കളിച്ചു സൂപ്പർ
ഐഷു ചേച്ചി ഇഷ്ടം ❤❤❤❤
തങ്കു ഇല്ലാത്ത സ്റ്റാർ മാജിക് ആയി പോയി. Miss you thanku😔
Skit ഉല്ലാസ് ചേട്ടൻ, അഖിൽ ചേട്ടൻ, സലീമേട്ടൻ തകർത്തു 🔥🔥🔥🔥
Last അസീസ് ഇക്ക പറഞ്ഞ പീഡന കഥ കേട്ട് 😳ആ സമയത്തെ അവസ്ഥ 🥺🥺
Salim kumar chettan being so kind to perform with them... so simple n true artist
Salim kumar ചേട്ടനുള്ളത് കൊണ്ടു സ്കിറ്റ് സൂപ്പർ 🌹🌹
Skit പൊളിച്ചു 😂😂😂👍👍👍ഉല്ലാസ് സലീം കുമാർ അഖിൽ ❤❤❤
ഇ സ്കിറ്റ് കാണുമ്പോൾ തങ്കുവിനെവല്ലാതെ miss ചെയുന്നു 😔😔😔😔
സലീം ഏട്ടന്റെ പേർപോർമെൻസ് സൂപ്പർ 😍
മിസ്റ്റർ ഈച്ചൻ പച്ചപ്പി 🤣😅
തങ്കച്ചൻ ചേട്ടനെ മിസ്സ് ചെയ്യുന്ന ആരൊക്കെയുണ്ട് ഇവിടെ❤️🥰
ആരൊക്കെ വന്നാലും തങ്കു നെ മിസ്സ് ചെയ്യുന്നു 😔😔
ഒരുപാട് ❤
നല്ല ഒരു അടിപൊളി സ്കിറ്റ് ഉല്ലാസ് പന്തളം ഇത്രയും കാലം എന്തേ സ്റ്റർമാജിക്കിൽ വന്നില്ല എന്താ പെർഫോമൻസ്❤️ ....സലീം കുമാർ ഒരു മഹാ നടനാണ് .....അദ്ദേഹത്തിന്റെ ഇത് പോലുള്ള പ്രകടനങ്ങൾ കാണാൻ സാധിക്കുന്നത് നമ്മുടെയും സ്റ്റാർ മാജിക്കിന്റെയും ഭാഗ്യം,,
സലീം ഏട്ടൻ പോളി..😂❤️
അടിപൊളി സ്കിറ്റ്.. ⚡
ആഹാ അപ്പോ ആരെയും അറിയിക്കാതെ എത്തിലെ 💞💞💞 star magic ❣️❣️❣️
Anuchechikk sherikkum viahamamayii 🥺 chechi ummmah 🥰🥰🥰🥰🥰
അസീസ്‌കന്റെ ആ ചിരി 😍😍ഒരു രക്ഷേം ഇല്ല 💞
അനു നന്നായിട്ട് കളിച്ചു 😂😂🤣🤣🤣
Star magic new episode വന്നപ്പോൾ ഓടി വന്നവർ❤️❤️
ഞാൻ
ഞാൻ
Odeella touch chythu വന്ന്😁
🚶♂️നടന്ന വന്നേ കുഴപ്പം ഉണ്ടോ🤔
രാജ് നാരായൻജി ദൃശ്യ -മാധ്യമ പുരസ്ക്കാരം നേടിയ തങ്കുചേട്ടന് സ്നേഹത്തോടെ ആശംസകൾ 💕💕💕💕💕💕ആരൊക്കെ "use and throw "ചെയ്താലും ഇനിയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും ഒരുപാടൊരുപാട് പുരസ്‌കാരങ്ങൾ തേടിയെത്താനും സാധിക്കട്ടെ... 💕💕💕💕💕
എല്ലാവരും ഉണ്ട് പക്ഷെ തങ്കു, ബിനുചേട്ടൻ, ടീം ഇവരുടെ ഒരു കുറവുംകൂടെ തോന്നി.. ശ്രീ ചേച്ചി & അന്ന ഗെയിം 👌.. അനു നന്നായി കളിച്ചു 🤣🤣🤣.. നല്ലൊരു സ്കിറ്റും കാണാൻ സാധിച്ചു.. സലിമേട്ട 😍( #SVOFC)
നമ്മുടെ ബിനു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ❤❤❤👍👍
ചിന്നൂസ്മുത്തേ ഗെയിം പേര് അടിപൊളി👌❤ മുത്തുമണി ചങ്കല്ല ചങ്കിടിപ്പാണ് മുത്തുമണിയെ നേരിട്ട് കാണണം മുത്തുമണി ഇന്ന് നല്ല ക്യൂട്ട് ആണ്💖 മുത്തുമണി ഒന്ന് ലൈവ് വരുമോ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടംആണ് ❤ ചിന്നൂസ് മുത്തേ മുത്തുമണി ജീവനാണ്❤❤❤❤
ബിനു ചേട്ടൻ 🔥🔥🔥🔥🔥ഇല്ലെകിൽ ഒരു counderin ഒരു ത്രിൽ ഇല്ല
ശാഫിക്ക യുടെ സോങ്ങ് നു വേണ്ടി വന്നവരുണ്ടോ
ഷാഫി ക്കയുടെ സോങ്ങ് മിസ്സ് ചെയ്യുന്നു
സ്ഥിരം യൂട്യൂബ് പ്രേക്ഷകർക്ക് ലൈക് അടിച്ചുപോകാം😀💪🔥
🙂സീരിയസ് ആയി ഒരു പ്രശ്നം നടക്കുമ്പോ അനു 🥲 57:48
🤣
ശ്രീക്കുട്ടി മുത്തേ അടിപൊളി മുത്തുമണി വന്നപ്പോൾ പവർ ആണ് 🔥 മുത്തുമണിയെ കാണാൻ നല്ല ക്യൂട്ട് ആണ്♥ മുത്തുമണി ഒന്ന് ലൈവ് തരുമോ മുത്തുമണിയും ഒന്ന് നേരിട്ട് കാണണം ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടംആണ് ചങ്കല്ല ചങ്കിടിപ്പാണ് മുത്തുമണിഉയർ ആണ്
#AkSA
ബിനു ചേട്ടാ Miss you😞😞 (binu നിങ്ങളുടെ Spot counters ഉണ്ടങ്കിൽ പൊളിച്ചേനെ) . SKit 👍. എല്ലാവരെയും കൊണ്ടുവന്ന് കളറാക്കണമെന്ന് അപേക്ഷിക്കുന്നു. daily വേണം episode...
ബിനു 40 ദിവസത്തെ Shooting Workനു പോയതാണ്.
Lakshmi Nakshathra ❤️ Shiyas kareem💖 Fans undo.....🤩🤩🤩🤩
Shafi ikka, Dayana Combo✨️🤩
എപ്പിസോഡ് മൊത്തത്തിൽ ഫുൾ enjoyment ആയിരുന്നു. ഉല്ലാസേട്ടനും❤️സലീമേട്ടനും❤️ഉൾപ്പെടെ അടിപൊളി skit😂😍🔥.#starmagic💙💚💜💛🖤💝
Thangu entha varathe.... We waiting for our hero
Missing Binu Adimali and Thanku
തങ്കു മിസ് യൂ
ഉല്ലാസ് പന്തളം സൂപ്പർ
അഖിലേട്ട👍
♥️♥️♥️♥️😀😀😀😀
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍👍😍😍പാവം അന്ന 😄
Anu നന്നായിട്ട് കളിച്ചു 😂😂😂ayyo ചിരിച്ചു ഒരു വഴി യായി 😂😂
എന്തോ വല്ലാത്ത സ്നേഹം ആണ് ഈ പഹയനോട്........ അസീസിക്ക ❤️